ജനലക്ഷങ്ങൾ ഏറ്റെടുത്ത പെർഫെക്ട് വട്ടയപ്പം റെസിപ്പി | Catering Special Vattayappam Recipe Malayalam

  Рет қаралды 314,444

Anithas Tastycorner

Anithas Tastycorner

Күн бұрын

#anithastastycorner#cateringspecialvattayappam#softvattayappam
#easyvattayappamrecipe
#eveningsnackideas#snackideas
Anithas Tastycorner
Catering Special Vattayappam
Vattayappam Recipe Malayalam
Christmas Special
Kerala Style Vattayappam Recipe
Soft Vattayappam Recipe
Catering Buisness
Catering Special Snacks
Hey
Today we share a Catering Special Vattayappam Recipe which us very soft and tasty.One of my favourite evening snack. This is a highlighted one among my catering recipes.Easy kerala style vattayappam is an evening snack in most of the houses in kerala.A very few ingredients are here to prepare this easy vattayappam. Vattayappam(വട്ടയപ്പം) and beef stew is an amazing breakfast combination. And also serve in such celebrated occasions.
Vattayappm is a soft and spongy rice cake. It is made with fermented rice. Coconut , sugar and cardamom are the other ingredients that give it its classic taste and aroma. And didnt cause any health issues like diabete etc..Simple and sweet recipe which tastes good.Vattayappam can pair with any other side dishes.
Also a highlight recipe for catering buisness and jobless housewifes can start a new catering buisness who dreamt of a good career in their life. A catering Highlighted vattayappam recipe. Also serve as evening snacks with black tea or coffee. So do try this recipe at home and drop your loveable comments.
#cateringspecialvattayappamrecipe
#easyvattayapppamrecipe
#anithastastycornervattayappam
#vattayappamrecipeinmalayalam
#easyvattayappaminmalayalam
#vattayappamintamil
#ricecakeinmalayalam
#cateringspecialvattayappamintamil
#easycateringvattayappam
#cateringspecialvattayappam
#anithastastycorner
#viralvideo
#howtomakekeralastylevattayappam
#howtomakevattayappam
#viralvattayappamrecepie
#easyvattayappam
#vattayappaminmalayalam
#trendingvideos
#nadanvattayappam
#pongappamrecepie
#easysnackrecepie
#eveningsnacksrecipe
#pongappam
#ricecakerecipe
#easyricecake
#easysteamcake
#easysteamcakerecepie
#howtomakepongappam
#easypongappam
#anithastastycorner
#viralpongappam
#villagecooking
#nadanrecepies
#easypalappam
#anithaspalappam
#nadanbreakfastrecepies
#nadansnacksmalayalam
#easycookings
#easycookingchannel
#trendingshorts
#anithastastycorner
#anitaskitchen
#anithakitchen
#eastrecipes
#malayalamcookings
#villagecookings
#cookingmalayalam
#breakfastrecipes
#easybreakfastrecipe
#anitacatering
#anithaappam
#cookingsmalayalam
#anithastastycorner
#viralvideo
#howtomakekeralastylevattayappam
#howtomakevattayappam
#viralvattayappamrecepie
#easyvattayappam
#vattayappaminmalayalam
#trendingvideos
#nadanvattayappam
#pongappamrecepie
#easysnackrecepie
#eveningsnacksrecipe
#pongappam
#ricecakerecipe
#easyricecake
#easysteamcake
#easysteamcakerecepie
#howtomakepongappam
#easypongappam
#anithastastycorner
#viralpongappam
#villagecooking
#nadanrecepies
#easypalappam
#anithaspalappam
#nadanbreakfastrecipe
#southindianfoods
#easyrecipe
#നാടൻപാചകം
#easysnackrecipe
#snacksmalayalam
#easysnackideas
#cookingideas
#cookingtipsandtricks
#Breakfastideas
#cateringbuisnessrecepie
#cateringbuisnessideas
#cateringanitha
#easycookingrecipes
#withoutoil
#withoutoilrecipes
#withoutyeast
#withoutyeastrecipesmalayalam
#villagerecipes
#villagefoods
#villagefoodssecrets
#lifestylevlogs
#lifestylecook
#cookeryshow
#cookeryclasses
#cookerybliss
#cookery
#villagefood
#traditionalvillagecooking
#easyricecakes
#easysteamcake
#steamcakeideas
#steamcake
#steamcakerecipes
#pongappamrecipetamil
#pongappamrecipemalayalam
#jaggerypongal
#jaggerysweetrecipes
#jaggeryspalaharamrecipeinmalayalm
#christmasspecialvattayappam
#eaterspecialvattayappam
#christmasspecial
#christmasspecialrecipes
#easterspecialrecipes
ജനലക്ഷങ്ങൾ ഏറ്റെടുത്ത പെർഫെക്ട് വട്ടയപ്പം റെസിപ്പി | Catering Special Vattayappam Recipe Malayalam
Ingridients
-----------------
Rice-500 g
Water
Sugar-¾ cup (Use as per choice from 1 cup to 1⅓ cup)
Cardamom-8 nos
Salt
Instant Yeast-1 sp
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Пікірлер: 301
@geethamenon2597
@geethamenon2597 8 ай бұрын
ഹായ് അനിതക്കുട്ടീ!!🌹 ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ സോഫ്റ്റ് ആൻഡ് ടേസ്ററി വട്ടയപ്പം എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവമാണ്..!!👍👍 ഇന്ന് ഞാൻ കാലത്ത് പാലപ്പം ഉണ്ടാക്കിയപ്പോൾ, ഈ വട്ടയപ്പം റെസിപിയെ കുറിച്ച് ചിന്തിച്ചതേ ഉള്ളു.!! അപ്പോഴാണ് ഇന്നത്തെ ഈ സ്പെഷ്യൽ വീഡിയോ കാണാൻ കഴിഞ്ഞത്...!!❤ പതിവ് പോലെ വളരെ നല്ല അവതരണം ട്ടോ ഡിയർ!!! വട്ടയപ്പം വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമാണ്..!👍🙏 അതുകൊണ്ട് ഈ കിടിലൻ ഐറ്റം എന്തായാലും ഉടനെ തന്നെ ഉണ്ടാക്കി നോക്കും! അനിതക്കുട്ടിക്കും അനിതാസ് ടേസ്റ്റി കോർണറിലെ എല്ലാ കൂട്ടുകാർക്കും നന്മകൾ നിറഞ്ഞ ഒരു ശുഭദിനം ആശംസിച്ചു കൊണ്ട്, സ്നേഹപൂർവ്വം, ചേച്ചി!❤️
@Anithastastycorner
@Anithastastycorner 8 ай бұрын
Ponnu ചേച്ചി 😍😍😍 ഒരു വീഡിയോ കാണുന്നതിൽ അല്ല ചേച്ചി കാര്യം വീഡിയോ കണ്ട് അതിലുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് നല്ലൊരു വാചകം എഴുതാനുള്ള മനസ്സ് കാണിക്കുന്നതിനെയാണ് ഞാനീ എല്ലാവരുടെ മുമ്പിൽ കാണുന്നതിനും വേണ്ടിയിട്ട് pin ചെയ്തു വയ്ക്കുന്നത് എന്റെ ചേച്ചി എനിക്ക് തരുന്ന സപ്പോർട്ട് വളരെ വലുതാണ് വളരെ നല്ല പ്രചോദനം കൂടിയാണ് അതുപോലെതന്നെ എന്റെ എല്ലാ കൂട്ടുകാരും തരുന്ന വാക്കുകളാണ് എന്റെ ഈ ഒരു വീഡിയോയുടെ ബലം എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും തീരില്ല അത്രയും സന്തോഷം അത്രയും നന്ദി എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നിലനിൽക്കട്ടെ ആത്മാർത്ഥമായിട്ട് തന്നെ പ്രാർത്ഥിക്കുവാണ് 😍😍🙏
@ushank4469
@ushank4469 8 ай бұрын
Very good vattayappam
@ushank4469
@ushank4469 8 ай бұрын
🎉🎉
@geethamenon2597
@geethamenon2597 8 ай бұрын
​@@Anithastastycornerഅനിതക്കുട്ടീ... ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ..!!❤️ അനിതക്കുട്ടി ഈ കുക്കറി ചാനലിനോടും , ഞങ്ങളോടും എല്ലാം കാണിക്കുന്ന ഈ ആത്മാർത്ഥമായ സ്നേഹവും പരിഗണനയും ആദരവും എല്ലാമാണ് ഞങ്ങളെ ഈ ചാനലിലേക്ക് അടുപ്പിച്ചത്!! ഈ നല്ല മനസ്സിന് ഈശ്വരൻറെ എല്ലാവിധ അനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ എന്ന് ഈ ചേച്ചി സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു...!!❤️🙏🙏🙏❤️
@sheebadani3534
@sheebadani3534 8 ай бұрын
One spoon enough
@gourinandhana9835
@gourinandhana9835 8 ай бұрын
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട പലഹാരമാണ് വട്ടയപ്പം.. ❤ താങ്ക് യൂഅനി ചേച്ചി ഈ റെസിപ്പി കാണിച്ചതിന്..❤❤❤ സൂപ്പർ🥰🥰🥰
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks മോളെ 😍😍😍
@navaneethma6236
@navaneethma6236 8 ай бұрын
ചേച്ചീ വട്ടയപം സൂപ്പർ, ഈ രീതിയിൽ ആദ്യമായാണ് ഞാൻ കാണുന്നത് , സൂപ്പർ ആയിട്ടുണ്ട് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കും,❤❤👍👍
@Anithastastycorner
@Anithastastycorner 8 ай бұрын
താങ്ക്സ് മോളെ 😍😍🫂
@ajitharajan1381
@ajitharajan1381 8 ай бұрын
❤ വേണ്ട സമയത്തിന് വേണ്ട റെസിപ്പി ഇടുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്❤
@Anithastastycorner
@Anithastastycorner 8 ай бұрын
അജീ 😍😍😍😍😍🙏🏼
@anilakumari7767
@anilakumari7767 8 ай бұрын
മനസ്സിൽ വിചാരിക്കുമ്പോൾ എത്തുമല്ലോ റെസിപി. രണ്ടു ദിവസമായി ചാനലുകളിലൊക്കെ വട്ടയപ്പം റെസിപി വന്നു തുടങ്ങിയപ്പോൾ വിചാരിച്ചതേയുള്ളു, നമ്മുടെ ചാനലിൽ വന്നില്ലല്ലോന്ന്. സൂപ്പറായിട്ടുണ്ട്. എനിക്കിഷ്ടമാണ് ഇത്‌ കഴിക്കാൻ. താങ്ക് യൂ അനിതകുട്ടി. 👌👌👌👌👍🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner 8 ай бұрын
താങ്ക്സ് മോളെ 😍
@SalyRoy-qj5iq
@SalyRoy-qj5iq 5 ай бұрын
😅😊😊😊😊 ......... 😢😢k.😅😅😅😅M​@@Anithastastycorner... Ln. M
@nancysayad9960
@nancysayad9960 Ай бұрын
Catering recipes 👌👌
@Anithastastycorner
@Anithastastycorner Ай бұрын
Thank you 😊💞💞💞💞
@bijumathewsdubai
@bijumathewsdubai 8 ай бұрын
അനിതേച്ച്യേ വട്ടയപ്പം ഒരു രക്ഷയുമില്ലാട്ടോ😊😊😊
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks ചേട്ടാ ❤❤❤
@user-vf5cu9im1v
@user-vf5cu9im1v 8 ай бұрын
Vattayappam super Antha Kandappol thanne kothi ayi😋😋ithupole vattayappam Nale thanne undakkunnund Anithayude recipiyanu Eanic kooduthal istam Puthiya recippikku vendi Kathirikkunnu God blessyou Anitha ❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍
@Anithastastycorner
@Anithastastycorner 8 ай бұрын
Aww Thankyou ❤🥰
@neethuarun3956
@neethuarun3956 8 ай бұрын
വട്ടയപ്പം സൂപ്പർ ആയിട്ടുണ്ട് 😍🥰
@Anithastastycorner
@Anithastastycorner 8 ай бұрын
🥰🥰😍😍😍😍
@ajinsam960
@ajinsam960 8 ай бұрын
ഞാനും എത്തിചേച്ചി താമസിച്ചു വട്ടയപ്പം സൂപ്പർ നന്നായിട്ട് ഉണ്ട്❤❤ അടിപൊളി ചേച്ചിക്കുട്ടി
@Anithastastycorner
@Anithastastycorner 8 ай бұрын
Ok മോളെ 😍
@salimmajimmy3924
@salimmajimmy3924 Ай бұрын
Very good vattayappam 👌❤👍
@Anithastastycorner
@Anithastastycorner Ай бұрын
😍😍😍😍
@bindusanthoshmumbai519
@bindusanthoshmumbai519 8 ай бұрын
അടിപൊളി റെസിപ്പി 👏👏👏❤️❤️❤️
@Anithastastycorner
@Anithastastycorner 8 ай бұрын
Bindhu 😍😍😍😍
@lalithaabraham9490
@lalithaabraham9490 8 ай бұрын
MY husband s favorite Thank you for the very good presentation I will make it soon Dr Lalitha CMC Vellore 84 years
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks doctor😍😍😍😍😍
@JustinJustin-tf2jh
@JustinJustin-tf2jh 8 ай бұрын
മാഡം, വട്ടെപ്പം സൂപ്പർ ആയിട്ടുണ്ട്. ഒരു വട്ടെപ്പം സ്റ്റാൻഡ് വാങ്ങിയാൽ സമയവും ഗ്യാസും ലാഭിക്കാം.
@Anithastastycorner
@Anithastastycorner 8 ай бұрын
Ok ellarkkum athu undavanam ennilla athu ellatha reethiyil kanikkanam
@ShajisKitchenMalabar
@ShajisKitchenMalabar 8 ай бұрын
Perfect Vattayappam Thank you dear
@Anithastastycorner
@Anithastastycorner 8 ай бұрын
Thank you too🥰🥰🥰🥰🥰
@jayaramp.b1410
@jayaramp.b1410 4 күн бұрын
Super❤❤❤
@Anithastastycorner
@Anithastastycorner 4 күн бұрын
🥰🥰🥰🥰
@ajishibu5186
@ajishibu5186 4 ай бұрын
Super tasty ennum super
@Anithastastycorner
@Anithastastycorner 4 ай бұрын
Thsnks ഷിബു 😍🙏🙏
@valsanair1817
@valsanair1817 6 ай бұрын
Super വട്ടയപപം. Thank you.
@Anithastastycorner
@Anithastastycorner 6 ай бұрын
😍😍😍😍😍😍💞
@sobhakurup9567
@sobhakurup9567 8 ай бұрын
Othiri snegathode nalla veluvelutha vattayappam.
@Anithastastycorner
@Anithastastycorner 8 ай бұрын
ശോഭ 😍😍😍😍
@neenuaneesh
@neenuaneesh 8 ай бұрын
വട്ടയപ്പം spr..... ട്രൈ ചെയ്യാം...🎉❤🎉anithamme❤❤❤❤❤❤❤❤❤❤
@Anithastastycorner
@Anithastastycorner 8 ай бұрын
മോളെ 😍😍
@entekitchen
@entekitchen 8 ай бұрын
adipoli nalla.pure white vattayappam
@Anithastastycorner
@Anithastastycorner 8 ай бұрын
അതെ ചേച്ചി 😍😍😍
@roselythomas2082
@roselythomas2082 8 ай бұрын
ഒന്നും പറയാനില്ല ഞാൻ ഇന്ന് ഉണ്ടാക്കി ❤❤❤❤❤ വളരെ Soft ആയി കിട്ടി
@Anithastastycorner
@Anithastastycorner 8 ай бұрын
Q🥰🥰q🥰
@kairuneesakitchen
@kairuneesakitchen 8 ай бұрын
സൂപ്പറായിട്ടുണ്ട് ക്രിസ്മസ് സ്പെഷ്യൽ വട്ടയപ്പം
@Anithastastycorner
@Anithastastycorner 8 ай бұрын
🥰🥰🥰🥰🥰
@user-gc9kz7yx7r
@user-gc9kz7yx7r 8 ай бұрын
Vattayappm Adipoly supper ❤❤❤❤❤❤.
@Anithastastycorner
@Anithastastycorner 8 ай бұрын
🥰🥰🥰🥰🥰
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 8 ай бұрын
🙏👍😀. Today I made 'Iadies finger pachadi'. 👍👍
@Anithastastycorner
@Anithastastycorner 8 ай бұрын
🥰🥰🥰😍😍
@daisymammen4440
@daisymammen4440 8 ай бұрын
Vattayappum. Recipy very good. Pappadum. Shape olla. Cherya. Vattlathelulla. Vellappum. Onnu paranju. Tharamo. Plz........... .......
@Anithastastycorner
@Anithastastycorner 8 ай бұрын
Ennoru vedio kandu nokku
@jollyp4231
@jollyp4231 8 ай бұрын
അനി...... വട്ടായപ്പo സൂപ്പർ 😋😋😋സെറ്റ് ആക്കി വെച്ചു 3 ദിവസം കഴിയട്ടെ എന്നു കരുതി 😄😄😄
@Anithastastycorner
@Anithastastycorner 8 ай бұрын
Ok ഡിയർ 🥰🥰🥰
@elizabethgeorge2651
@elizabethgeorge2651 8 ай бұрын
Very nice. Thanks for the recipe
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks dear 🥰
@girijanampoothiry4066
@girijanampoothiry4066 5 ай бұрын
Super. ഒന്ന് ഉണ്ടാക്കി നോക്കണം.
@Anithastastycorner
@Anithastastycorner 5 ай бұрын
😍😍😍😍😍
@dijithomas5530
@dijithomas5530 8 ай бұрын
Sooper recipee
@Anithastastycorner
@Anithastastycorner 8 ай бұрын
🥰🥰🥰🥰🥰🥰❤❤
@rajanibaskaran5661
@rajanibaskaran5661 8 ай бұрын
Yummy yummy 😋
@Anithastastycorner
@Anithastastycorner 8 ай бұрын
Thank you 😋🥰🥰🥰
@naifsakariya4866
@naifsakariya4866 8 ай бұрын
ചേച്ചീ.... ❤ഹായ്.... അടിച്ചാപോളി റെസിപ്പി
@Anithastastycorner
@Anithastastycorner 8 ай бұрын
ആാാാ മോളെ 😍😍😍😍
@user-qk1nf1hd3o
@user-qk1nf1hd3o 8 ай бұрын
നല്ല സ്നേഹമുള്ള സംസാരം ചേച്ചി ❤
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks mole 😍😍😍😍
@WalltexDesigning
@WalltexDesigning 8 ай бұрын
ചേച്ചി ഒന്നും പറയാനില്ല സൂപ്പർ വട്ടയപ്പം
@Anithastastycorner
@Anithastastycorner 8 ай бұрын
അബിയെ 🥰🥰🥰
@SharadaEradi-vy6de
@SharadaEradi-vy6de 8 ай бұрын
Very Very good recipe
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks a lot😍😍🙏🙏
@kcm4554
@kcm4554 8 ай бұрын
Beautiful delicious tasty appam. Superb appam nice recipe 👌 ❤🎉.
@Anithastastycorner
@Anithastastycorner 8 ай бұрын
Thank you so much🥰🥰🥰🥰 bro 🙏
@kcm4554
@kcm4554 8 ай бұрын
@anithastastycorner Wish you all success & happiness sister Anitha & thank you so much for your beautiful brother love & so good kind reply each time.....God bless you & your beautiful family ❤️🌹🥰🙏😘🙏💐💗👍
@noorjimohamed6402
@noorjimohamed6402 8 ай бұрын
Super Appam ❤❤
@Anithastastycorner
@Anithastastycorner 8 ай бұрын
🥰🥰🥰🥰🥰🥰
@susheelasworld1722
@susheelasworld1722 8 ай бұрын
Vattayappam sooper adipoli recipe👌👌
@Anithastastycorner
@Anithastastycorner 8 ай бұрын
സുശീല 😍😍😍😍😍😍😍😍
@preethapv8955
@preethapv8955 8 ай бұрын
Vayil vellam vannu nalla vattayappam
@Anithastastycorner
@Anithastastycorner 8 ай бұрын
😍😍😍😍
@sandhyaramesh8876
@sandhyaramesh8876 8 ай бұрын
നല്ല സോഫ്റ്റായ ഒരു super വട്ടയപ്പം ചേച്ചി.. 👌🥰🥰🥰
@Anithastastycorner
@Anithastastycorner 8 ай бұрын
Thankyou❤🥰
@aleyammathomas7851
@aleyammathomas7851 5 ай бұрын
Excellent 👍
@Anithastastycorner
@Anithastastycorner 5 ай бұрын
Many thanks💞💞💞
@remyaanzu8999
@remyaanzu8999 7 ай бұрын
Super chechi njanundaki nokkum
@Anithastastycorner
@Anithastastycorner 7 ай бұрын
💞💞q💞😍💞💞💞💞💞
@marsusan1959
@marsusan1959 4 ай бұрын
Innu njan undakkan pokukayanu. 300 gm ari vellathil ittu kuthrian. appol othiri samshayangal undu, thenga 125gm as you said, decicated coconut also alright ennu paranju, Here is my doubt, 125gm thirummiya thenga um 125gm decicated coconut um same allalloo, decicate coconut othiri allae thirummunna thengayae kkal(thengapalumayam undalloo)?? appol kurachu eduthal mathiyoo??
@Anithastastycorner
@Anithastastycorner 4 ай бұрын
ആ മോളെ തേങ്ങ കൂടിയാലും കുറഞ്ഞാലും കുഴപ്പമൊന്നുമില്ല ഇപ്പോൾ തേങ്ങ എടുത്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല
@Anithastastycorner
@Anithastastycorner 4 ай бұрын
അതേ കുതിർത്തി ഇറക്കുമ്പോൾ തേങ്ങാപ്പാല് ചേർത്ത് അരച്ചാലും കുഴപ്പമൊന്നുമില്ല
@Anithastastycorner
@Anithastastycorner 4 ай бұрын
കാറ്ററിങ് കാർ തയ്യാറാക്കുമ്പോൾ തേങ്ങ ചേർക്കാറില്ല
@marsusan1959
@marsusan1959 4 ай бұрын
@@Anithastastycorner what ?? thenga illathanoo appol vellayappam avar undakkunnathu?
@Anithastastycorner
@Anithastastycorner 4 ай бұрын
Athe
@neenamohan5565
@neenamohan5565 8 ай бұрын
Super 👌 👍
@Anithastastycorner
@Anithastastycorner 8 ай бұрын
താങ്ക്യൂ നീന 🥰🥰🥰🥰
@bindusubrahmanian9859
@bindusubrahmanian9859 8 ай бұрын
പാലപ്പം receipie 👌🏼
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks❤
@user-or5rx2bj9i
@user-or5rx2bj9i Ай бұрын
വലിച്ചു നീട്ടി ഉള്ള ആമുകം കേട്ടപോഴെ മടുത്തു... അപ്പോൾ പിന്നെ ഓപ്പൺ ചെയ്യണ്ടാന്ന് വെച്ചു
@Anithastastycorner
@Anithastastycorner Ай бұрын
Kollam
@marythomas9136
@marythomas9136 8 ай бұрын
വട്ടെപ്പം സൂപ്പർ,, ഞാൻ ഹാപ്പി,,,
@Anithastastycorner
@Anithastastycorner 8 ай бұрын
എന്തുപറ്റി 😍😍😍
@marythomas9136
@marythomas9136 8 ай бұрын
@@Anithastastycorner ക്രിസ്മസ് അല്ലെ,,, നല്ല അപ്പം ഉണ്ടാക്കാം അതാണ് സന്തോഷം,,,
@mrs.parkjimin3841
@mrs.parkjimin3841 8 ай бұрын
വട്ടയപ്പം നന്നായിരിക്കുന്നു. ഒരു സംശയം ഉണ്ട്. എഴുതി കാണിച്ചത് 1.5 സ്പൂൺ എന്നാണ്. പക്ഷേ പറഞ്ഞത് 1സ്പൂൺ എന്നാണ്. ഏതാണ് ശരി?. ദയവായി പറഞ്ഞു തരണേ.❤❤❤❤
@Anithastastycorner
@Anithastastycorner 8 ай бұрын
എന്താണ് അഹ് കൂടി പറയു
@bindusanthoshmumbai519
@bindusanthoshmumbai519 8 ай бұрын
ഈസ്റ്റ് ഒന്നര സ്പൂൺ എന്ന് പറഞ്ഞിട്ട് ഒരു സ്പൂൺ അല്ലെ ചേർത്തത്. അതാണ് ചോദിച്ചത് പുള്ളിക്കാരി 🥰
@daisymammen4440
@daisymammen4440 8 ай бұрын
Ànitha mol. Pappdum. Valuppamulla. Vellappum. Angana. Ondakum. Plz
@CopaMocha6232
@CopaMocha6232 8 ай бұрын
​@@AnithastastycornerYeast aanu udeshichath.. ningal paranjathum ezhuthiyathum different aayirunnu.. athaanu adheham chothichath
@noorjahann5188
@noorjahann5188 4 ай бұрын
❤❤❤❤❤❤❤
@SanithaVS-xd7bs
@SanithaVS-xd7bs 2 ай бұрын
Super
@Anithastastycorner
@Anithastastycorner 2 ай бұрын
Thanks💞💞💞😍
@roselythomas2082
@roselythomas2082 8 ай бұрын
ഉണ്ടാക്കി നോക്കാം❤
@Anithastastycorner
@Anithastastycorner 8 ай бұрын
😍😍😍😍💞
@Anithastastycorner
@Anithastastycorner 8 ай бұрын
💞💞💞💞💞
@user-sp8mc4ys3m
@user-sp8mc4ys3m 8 ай бұрын
Super vattayappm
@Anithastastycorner
@Anithastastycorner 8 ай бұрын
ശ്രുതി താങ്ക്യൂ മോളെ😍😍
@gigiharilal8605
@gigiharilal8605 8 ай бұрын
Super Adipoli ❤️❤️❤️
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks dear 😍😍😍
@marythomas9136
@marythomas9136 8 ай бұрын
ചുക്ക് കാപ്പി ഉണ്ടാക്കി ട്ടോ,,, 👍👍,, നീരുവീഴ്ച്ച ആയി ഇരിക്കുകയായിരുന്നു,,, 🙏🏻🙏🏻
@Anithastastycorner
@Anithastastycorner 8 ай бұрын
അയ്യോടാ എന്നിട്ട് മാറിയോ 🙏
@marythomas9136
@marythomas9136 8 ай бұрын
@@Anithastastycorner 👍👍
@sarammajacob8910
@sarammajacob8910 8 ай бұрын
Suuuper annu Anithakutty
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks dear 😍😍😍😍😍
@sathyamohan6801
@sathyamohan6801 8 ай бұрын
Good vattayam 👍
@Anithastastycorner
@Anithastastycorner 8 ай бұрын
😍😍😍😍😍😍
@bindujoseph7401
@bindujoseph7401 8 ай бұрын
Chechi.......chemmen curry receipe edammo
@Anithastastycorner
@Anithastastycorner 8 ай бұрын
Edam mole 😍😍😍😍
@user-ld1tv6lt4v
@user-ld1tv6lt4v 4 ай бұрын
@sujisbabu Super Vattaiyappam recipe
@Anithastastycorner
@Anithastastycorner 4 ай бұрын
Thank you very much🥰🥰🥰
@user-fq4ei7ux9f
@user-fq4ei7ux9f Ай бұрын
എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്😡
@Anithastastycorner
@Anithastastycorner Ай бұрын
Aavisyam ullathe paranjittullu
@radhanair788
@radhanair788 8 ай бұрын
Super.♥️..
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks 🔥🥰🥰🥰q
@annetteshirly6477
@annetteshirly6477 8 ай бұрын
2 മണിക്കൂർ കൊണ്ട് മാവ് readyy ആവുന്നത് yeast ൻ്റെ അളവ് കൂ ടി യതാ ന്നോ
@Anithastastycorner
@Anithastastycorner 8 ай бұрын
Alla ഇൻസ്റ്റന്റ് ഈസ്റ് aayathukond
@bhadhrasree5163
@bhadhrasree5163 8 ай бұрын
ആഹാ അടിപൊളി 👌👌👌👌👌👌♥️🥰
@Anithastastycorner
@Anithastastycorner 8 ай бұрын
💞💞💞💞💞💞
@user-wq5kj3wl7z
@user-wq5kj3wl7z 8 ай бұрын
അനിതചേച്ചി ചേച്ചി കൊടുക്കുന്ന റേറ്റ് കൂടി പറഞ്ഞു തരുമോ
@Anithastastycorner
@Anithastastycorner 8 ай бұрын
35 rs 30 rs ethrayum valuppam veanda
@user-wq5kj3wl7z
@user-wq5kj3wl7z 8 ай бұрын
@@Anithastastycorner ഒരു പാലപ്പം 30-35 ആണോ
@ajithak1090
@ajithak1090 8 ай бұрын
ചേച്ചി വട്ടയപ്പം സൂപ്പർ, എന്തായാലും ക്രിസ്മസ് വെക്കേഷന്, ചേച്ചിയുടെ റെസിപ്പി ആയ പെപ്പർ ചിക്കനും റിട്ടയപ്പവും ഉണ്ടാക്കണം👌👌😋😋❤️❤️❤️
@Anithastastycorner
@Anithastastycorner 8 ай бұрын
അജീ 😂😂
@nusaibafaizal3222
@nusaibafaizal3222 8 ай бұрын
Idly chemb edaa brand??
@Anithastastycorner
@Anithastastycorner 8 ай бұрын
Athu ariyilla kadayil ninnum vangiyathatto
@sujaissacl8514
@sujaissacl8514 8 ай бұрын
സാധാരണ യീസ്റ്റ് ഉപയോഗിച്ചാൽ രണ്ടു മണിക്കൂറിനുള്ളിൽ പുളിയ്കുമോ
@Anithastastycorner
@Anithastastycorner 8 ай бұрын
ഇല്ല
@Febin_R
@Febin_R 29 күн бұрын
alpam short aayi present cheyyo
@Anithastastycorner
@Anithastastycorner 29 күн бұрын
Cheyyam
@FOODNOTES2023
@FOODNOTES2023 4 ай бұрын
Katti kurachu koode veno ennoru samsayam?
@Anithastastycorner
@Anithastastycorner 4 ай бұрын
വെന്തു kittande
@selmamathews3367
@selmamathews3367 8 ай бұрын
ഈ ക്രിസ്മസിന് അനിതയുടെ റെസിപ്പി ആയിരിക്കും. 🥰
@Anithastastycorner
@Anithastastycorner 8 ай бұрын
🥰🥰🥰🥰🥰
@bincyalex
@bincyalex 8 ай бұрын
Nalla vattayappam
@Anithastastycorner
@Anithastastycorner 8 ай бұрын
💞💞💞💞💞💞
@preethaa6597
@preethaa6597 8 ай бұрын
V V Yammy Vattayappam
@Anithastastycorner
@Anithastastycorner 8 ай бұрын
Preetha 😍😍
@marsusan1959
@marsusan1959 4 ай бұрын
2 glass rice ennathu ethra cup aanu? bakki yellam cup alavilum rice mathram glass alavu vannu, pinnae decicated coconut aanu enikku ividae kittukayullu, appozhum ii alavu eduthal mathiyoo? thenga alavum allengil onnu gramil parayamoo rice paranjathu polae. Thanks in advance.
@Anithastastycorner
@Anithastastycorner 4 ай бұрын
അത് ഞാന് എല്ലാവർക്കും അളവുകപ്പ് ഉണ്ടാവില്ലല്ലോ അതുകൊണ്ട് ഗ്ലാസ് അളവ് കാണിച്ചത് ഗ്ലാസ് 300 ഗ്രാം ഉണ്ടാവും ഒരു കപ്പ് ഒരു കപ്പ് എന്ന് പറയുമ്പോൾ 250 ഗ്രാം ആണ് ആ തേങ്ങാ ആയാലും കുഴപ്പമില്ല
@marsusan1959
@marsusan1959 4 ай бұрын
@@Anithastastycorner So 600gm riceinu 250 gm thenga enna ratio allae
@marsusan1959
@marsusan1959 4 ай бұрын
@@Anithastastycorner oru chodhyam koodae 1 cup onnam thenga palu kittan ethra spoon coconut milk powder upayogikkanam?
@Anithastastycorner
@Anithastastycorner 4 ай бұрын
Powder njn upayogichittilla mole
@marsusan1959
@marsusan1959 4 ай бұрын
@@Anithastastycorner Sorry.
@ranibabu4989
@ranibabu4989 8 ай бұрын
സൂപ്പർ വട്ടയപ്പം🤪🤪💗💗
@Anithastastycorner
@Anithastastycorner 8 ай бұрын
റാണി 😍😍😍😍
@fmsamayal1084
@fmsamayal1084 8 ай бұрын
wonderful
@Anithastastycorner
@Anithastastycorner 8 ай бұрын
💞💞💞💞💞💞
@Anithastastycorner
@Anithastastycorner 8 ай бұрын
Many thanks💞💞q
@shyambalan777
@shyambalan777 8 ай бұрын
Adipoly vattayappam
@Anithastastycorner
@Anithastastycorner 8 ай бұрын
ശ്യാം 😍😍😍😍😍
@nalinipk8076
@nalinipk8076 8 ай бұрын
വട്ടയപ്പം സൂപ്പർ. സംസാരം കുറച്ച് കുറക്കാo
@Anithastastycorner
@Anithastastycorner 8 ай бұрын
ശ്രെമിക്കാം 🥰Thankyou❤
@ponnusminnusveettuvishesha5044
@ponnusminnusveettuvishesha5044 8 ай бұрын
Aunty vattayappam amma undankiyappol sariyayilla.ration pachari ayakaranamano.
@Anithastastycorner
@Anithastastycorner 8 ай бұрын
എവിടാ തെറ്റിയെ
@preethacv4645
@preethacv4645 8 ай бұрын
Anitha chehiyude house evideyanu
@Anithastastycorner
@Anithastastycorner 8 ай бұрын
Ekm
@asiyasalim8944
@asiyasalim8944 5 ай бұрын
ചേച്ചി ആ ഈസ്റ്റ് ന്റെ packet ഒന്ന് കാണിക്കോ ഞാൻ കടയിൽ നിന്നും കിട്ടുന്ന label ഇല്ലാത്ത ഈസ്റ്റ് ചേരുമ്പോൾ പൊങ്ങാറില്ല
@Anithastastycorner
@Anithastastycorner 5 ай бұрын
മോളെ ഇനി ഷോപ്പിൽ പോകുമ്പോ മോൾക്ക് വാങ്ങിച്ചു അയച്ചു തരാം ok
@Anithastastycorner
@Anithastastycorner 5 ай бұрын
ഇനി ഈസ്റ്റ് ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങളിലല്ലേ എനിക്ക് അത് കാണിക്കാൻ പറ്റൂ
@divyaks8855
@divyaks8855 8 ай бұрын
Chechi sona masoory rice use cheyyaamo...pls reply
@Anithastastycorner
@Anithastastycorner 8 ай бұрын
അതെനിക്ക് അറിയില്ല
@remanijopi5479
@remanijopi5479 5 ай бұрын
പഞ്ചസാരയുടെ തൂക്കം ഒന്ന് പറയാമോ
@Anithastastycorner
@Anithastastycorner 5 ай бұрын
Vedioyil und
@mersaljoy6922
@mersaljoy6922 6 ай бұрын
👌
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰q
@user-wp9tz8bh5c
@user-wp9tz8bh5c 8 ай бұрын
അരിപൊടി വെച്ച് ചെയ്യാൻ പറ്റുമോ
@Anithastastycorner
@Anithastastycorner 8 ай бұрын
പറ്റും 😍
@divyaks8855
@divyaks8855 8 ай бұрын
Njan first chechi ❤
@Anithastastycorner
@Anithastastycorner 8 ай бұрын
വീഡിയോ കണ്ടു നല്ലൊരു കമെന്റ് തരു ദിവ്യ
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 8 ай бұрын
Engneya order kooduthal kittunnath aa oru tips parayon
@Anithastastycorner
@Anithastastycorner 8 ай бұрын
താങ്കൾ ഉണ്ടാക്കി കൊടുക്കുന്ന ഫുഡിന് നല്ല അഭിപ്രായത്തെ കിട്ടുമ്പോൾ
@seelavathychandran
@seelavathychandran 4 ай бұрын
അടിപൊളി വട്ടയപ്പ റെസിപ്പി നന്ദി
@Anithastastycorner
@Anithastastycorner 4 ай бұрын
💞💞💞💞
@preethapv8955
@preethapv8955 8 ай бұрын
Balu plate ulla idly stand vangikkan kittum madam
@Anithastastycorner
@Anithastastycorner 8 ай бұрын
താങ്ക്സ് ഡിയർ 😍
@sunithasam5192
@sunithasam5192 8 ай бұрын
👍👍👍
@Elizabeth-pi7vu
@Elizabeth-pi7vu 4 ай бұрын
Sahodaryude bhashaprayogam athra thettanu thiruthoo
@Anithastastycorner
@Anithastastycorner 4 ай бұрын
താങ്കൾ എഴുതിയത് മൊത്തം thettanallo
@user-qe3sn7jn6b
@user-qe3sn7jn6b 8 ай бұрын
വട്ടയപ്പം സൂപ്പർ ചേച്ചിയും
@Anithastastycorner
@Anithastastycorner 8 ай бұрын
💞💞💞💞💞💞
@kaarthikasuresh6790
@kaarthikasuresh6790 8 ай бұрын
നല്ല വട്ടയപ്പം ആണ്.2 ഗ്ലാസ് പച്ചരി അളവിൽ എത്ര വട്ടയപ്പം ഉണ്ടാക്കിയെടുക്കാം
@Anithastastycorner
@Anithastastycorner 8 ай бұрын
5 എണ്ണം
@ambilikk796
@ambilikk796 8 ай бұрын
@Anithastastycorner
@Anithastastycorner 8 ай бұрын
💞😍😍😍😍
@sherinvjoseph4771
@sherinvjoseph4771 8 ай бұрын
Cappi kachan ullathu.cup alavil onnu parayumo
@Anithastastycorner
@Anithastastycorner 8 ай бұрын
125 ml ഗ്രാം
@girijaajay5206
@girijaajay5206 8 ай бұрын
Supper
@Anithastastycorner
@Anithastastycorner 8 ай бұрын
Thanks🥰🥰🥰🥰🥰
@jeevanraksha-fl9jt
@jeevanraksha-fl9jt Ай бұрын
ചുരുക്കത്തിൽ എത്ര പാത്രം വേണം
@Anithastastycorner
@Anithastastycorner Ай бұрын
Thangalude kai vasam ullathu edukkam
@AshuR-me8ie
@AshuR-me8ie 3 ай бұрын
Vatttayappathinu kurachu koodi kattiyille .
@Anithastastycorner
@Anithastastycorner 3 ай бұрын
🥰🥰🥰🥰🥰
@jaslieshajan2834
@jaslieshajan2834 8 ай бұрын
ചേച്ചി ഞാൻ ചിക്കനും ബീഫും കഴിക്കില്ല . വീട്ടിൽ ആരുമില്ലാത്തപ്പോൾ ഇത് ഉണ്ടാക്കിയാൽ ഇത് വെന്തോ എന്ന് അറിയാൻ എന്താണ് ചെയ്യുക... ഇപ്രാവശ്യത്തെ ക്രിസ്തുമസിന് ചേച്ചിയുടെ വട്ടയപ്പം എന്തായാലും ഉണ്ടാക്കും.
@Anithastastycorner
@Anithastastycorner 8 ай бұрын
ഒരു കഷണം എടുത്തിട്ട് കൈകൊണ്ട് ഒന്ന് കീറി നോക്കിയാൽ മതിയാകും പെട്ടെന്ന് തന്നെ സോഫ്റ്റ് ആയിട്ട് വരുകയാണെങ്കിൽ വെന്തു എന്നാണ്
@jaslieshajan2834
@jaslieshajan2834 8 ай бұрын
Thank you so much ❤❤❤ ചേച്ചി ഞങ്ങളുടെ മുത്താണ് ❤❤❤
@anilakumari7767
@anilakumari7767 8 ай бұрын
​@@Anithastastycornerഞാൻ അയലത്തെ കുട്ടിയോട് ചോദിക്കാറാണ് പതിവ്. 😃
@user-vf5cu9im1v
@user-vf5cu9im1v 8 ай бұрын
Vattayappam kanumbol thanne kothi varunnu 😋😋 Onnumparayanilla Anitha Easy ayi undakkamallo Try cheyyatte anitha Anithakku chechyude Full sappot und Eniyum puthiya recipikkuvendi Kathirikkunnu Anitha God blessyou❤❤❤❤❤🥰🥰🥰🥰🥰🥰😍😍😍😍😍😍😍
@ligishiju3482
@ligishiju3482 5 ай бұрын
Yeast use athe vere entha edukan pattune
@Anithastastycorner
@Anithastastycorner 5 ай бұрын
പുളിപ്പിച്ച mavu
@ligishiju3482
@ligishiju3482 5 ай бұрын
@@Anithastastycorner onu detail ayitu parayamo.. Peshaku ee recipe try cheyan annu😊
@Anithastastycorner
@Anithastastycorner 5 ай бұрын
പെസഹയ്ക്ക് വട്ടേപ്പം ചെയ്യുന്ന പെസഹാ അപ്പം അല്ലേ ചെയ്യുന്നേ
@ligishiju3482
@ligishiju3482 5 ай бұрын
@@Anithastastycorner srry i m a beginner to cooking... 😁😁 oru peshaappam receipe upload cheyamo
@Anithastastycorner
@Anithastastycorner 5 ай бұрын
Monday varum video
@veettammasujanipradeep6203
@veettammasujanipradeep6203 8 ай бұрын
ചേച്ചി 😘😘
@Anithastastycorner
@Anithastastycorner 8 ай бұрын
💞💞💞💞💞💞
@Anithastastycorner
@Anithastastycorner 8 ай бұрын
എന്തോ 💥
@rajeswaris5677
@rajeswaris5677 4 ай бұрын
Supervattayappam😅😂
@Anithastastycorner
@Anithastastycorner 4 ай бұрын
😍😍😍😍😍
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 80 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН