എന്റെ പൊന്നു സുഹൃത്തേ..ഞാൻ ചർച്ച നിർത്തീ |JANAM DEBATE| |PINARAYI VIJAYAN|

  Рет қаралды 87,019

Janam TV

2 ай бұрын

എന്റെ പൊന്നു സുഹൃത്തേ..ഞാൻ ചർച്ച നിർത്തീ |JANAM DEBATE| |PINARAYI VIJAYAN|
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : kzfaq.info
Lets Connect
Website ▶ janamtv.com
Facebook ▶ janamtv
Twitter ▶ tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : ANIL NAMBIAR

Пікірлер: 499
@user-ir6br6jb2j
@user-ir6br6jb2j 2 ай бұрын
എന്റെ പൊന്ന് ഹസ്കരെ ഇതിനൊക്കെ മാസക്കൂലിയോ ദിവസക്കൂലിയോ😅
@madhuthoppil4874
@madhuthoppil4874 2 ай бұрын
മാസവാടക 😜😜
@suresh-pe3wx
@suresh-pe3wx 2 ай бұрын
മണിക്കൂറിന് 850 RS
@sravansanthosh8029
@sravansanthosh8029 2 ай бұрын
😂 ബാക്കിയുള്ള 18 മന്ത്രിമാരും ഇന്നുമുതൽ ജൂൺ 5 വരെ ടൂർ നടത്തണം കേരളത്തിലെ കടംവീട്ടാൻ വിദേശ ഫണ്ട് കിട്ടും ഈ കഥയാണ്കേരള സ്റ്റോറി കഥ ശരിയ്ക്ക് മനസ്സിലാക്കിയാൽ കേരളത്തിൽൽ എല്ല മേഖലയിലും നടക്കുന്ന കഥ വല്യതാമസ ഇല്ലള്ള പോലെ സംഭവിയ്ക്കും എറിയാൽ 3 വർഷം
@loadedarrow
@loadedarrow 2 ай бұрын
Capsule എല്ലാവരും വിഴുങ്ങിയൽ 1L
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
🎉🎉🎉🎉
@tesaheesh
@tesaheesh 2 ай бұрын
ഇപ്പൊ ലജ്ജ ഇല്ലാത്തത് ഹസ്‌കർ എന്ന അടിമയ്ക്കാണ്.
@tesaheesh
@tesaheesh 2 ай бұрын
ഇത്രയും താരം താണ ഒരടിമ സിപിഎം ന് വേറെ കാണില്ല. കഷ്ടം
@sajeevbk5727
@sajeevbk5727 2 ай бұрын
അല്ല !!ഞങ്ങടെ പാർട്ടി ഇതുപോലെ മുഴുവൻ നേതാക്കളെയും പ്രവർത്തകരെയും. ഹസ്‌കരുടെ തലയില്നിന്നും മുഴുവൻ തലച്ചോറും എടുത്തുമാറ്റി ചെങ്കൊടി പഴയതു കീറി നിറച്ചതുപോലെ എല്ലാവരുടെയും തലയിൽ ഇതുപോലെ നിറച്ചിട്ടുണ്ടാകും. അതുകൊണ്ടു അവരെല്ലാം വിശ്വസിക്കും.... "Cpm ഇല്ലെങ്കിൽ ഇന്ത്യ ഇല്ല" ഇത്ര നിർണായക തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ...INDIE മുന്നണിക്കുവേണ്ടി ബാക്കി തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ പ്രചാരണം നടത്തേണ്ട ഉത്തരവാദിത്വം ഇല്ലേ?
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😮😮😮😮😮
@suresh-pe3wx
@suresh-pe3wx 2 ай бұрын
ഇഷ്ടം മാതിരി
@sreekutty2418
@sreekutty2418 2 ай бұрын
ഹോ ഹോ ഭയങ്കരം ഭയഞ്ജരത്തിൽ ഭയങ്കര അടിമേ ഹിഹിഹി
@prasad3244
@prasad3244 2 ай бұрын
ഇദ്ദേഹം അടിമൊന്നുമല്ല ഭയങ്കര ബുദ്ധിമാനാണ്. നക്കിക്കൊല്ലാൻ നടക്കുന്ന അതിബുദ്ധിമാൻ .ഇവർക്കൊക്കെ വേറെ വലിയ ഉദ്ദേശങ്ങൾ ഉണ്ട് .
@sebastiansurvey9731
@sebastiansurvey9731 2 ай бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.80000 രൂപയേ ചിലവുവരൂ.. പക്ഷേ ഇത് 1930 ലെ കാര്യമാണ്
@omanamathew1809
@omanamathew1809 2 ай бұрын
Still not possible
@DedSec_47
@DedSec_47 2 ай бұрын
വിത്ത്‌ family😌
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😂😂😂
@hariprasad.pplathanathu5325
@hariprasad.pplathanathu5325 2 ай бұрын
സത്യം ആയിരിക്കും!!ചെലവ് ബെനാമി നടത്തും... പിള്ളേർ സ്വീറ്റ്സ് നു 80000 മുടക്കും
@JCN257
@JCN257 Ай бұрын
😂😂
@umadevimadhusudaran435
@umadevimadhusudaran435 2 ай бұрын
വിവരം ഇല്ലായ്മ ഒരു തെറ്റ് ആണോ സർ... ഒന്ന് ഷെമിക്കു 😅😅😅അടിമ ഭ്രാന്ത് മൂത്ത് ബോദം പോയത് ആണ്, ടിക്കറ്റ് ഞങ്ങൾക്കും വേണം
@vijayanmukkonath9948
@vijayanmukkonath9948 2 ай бұрын
വിവരമില്ലായ്മയും ബോധമില്ലായ്മയും ഒന്നും അല്ല മാഷേ..ഒരു നുണ പലവട്ടം പറഞ്ഞാൽ സത്യമായി വിശ്വസിക്കപ്പെടുമെന്ന കമ്മ്യൂണിസ്റ്റ് വരട്ടു തത്വതമാണ് ഇതിന്റെ അടിസ്ഥാനം..
@prasennapeethambaran7015
@prasennapeethambaran7015 2 ай бұрын
കേൾക്കുന്നവർ പൊട്ടന്മാരല്ല adv. Haskar.
@anandrkrishnan3338
@anandrkrishnan3338 2 ай бұрын
Dont underestimate the പൊട്ടത്തരം of commies
@leelavvuthamn
@leelavvuthamn 2 ай бұрын
ഞാനുമൊരു എൺപതിനായിരം രൂപ തരാം സിംഗപ്പൂർ ഇന്ത്യനേഷ്യ ദുബായ് കറങ്ങാൻ പറ്റുമോ?
@syamkrishna6632
@syamkrishna6632 2 ай бұрын
എൺപതിനായിരം... ഡോളർ... ത്രേയുള്ളു... നിസ്സാരം
@sreekutty2418
@sreekutty2418 2 ай бұрын
നിങ്ങക് രായാവല്ലല്ലോ ഹിഹിഹി
@captrk31kartha56
@captrk31kartha56 2 ай бұрын
ഞാനും ഉണ്ട്‌
@sanjaysiva6126
@sanjaysiva6126 2 ай бұрын
എന്താ ഹസ്ക്കറേ താൻ ഇനിയും നന്നാവാത്തേ....?
@anjana9aabhianad6e53
@anjana9aabhianad6e53 2 ай бұрын
ഒരാളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാന്‍ പാടില്ല പ്ലീസ്
@vitube7190
@vitube7190 2 ай бұрын
ഹസ്കർ ടൂർസ് & ട്രാവൽസ് 😊
@vijayanachari-dl5vb
@vijayanachari-dl5vb 2 ай бұрын
കേരളത്തിന്റെ ഒരു ഗതികേട്..
@jelvinkw5249
@jelvinkw5249 2 ай бұрын
ഞങ്ങൾക്കൊരു 10 പേർക്ക് ടിക്കറ്റ് വേണം 3 രാജ്യങ്ങൾ ഈ സെയിം ടൂർ പക്കേജ് 19 ദിവസത്തേക്ക് താമസ സൗകര്യം സെയിം ആവണം ആൾക്കൊന്നിന് ഒരു ലക്ഷം വച്ചു തരാം
@72baburaj
@72baburaj 2 ай бұрын
ഹസ്കറിനെ നിലത്തു ചവിട്ടി കൂട്ടണം,80ആയിരം രൂപക്ക് 3 രാജ്യങ്ങൾ പോകൽ പറ്റുമോ?
@emgopakumar
@emgopakumar 2 ай бұрын
ഹസ്കർ എന്ന സീനിയർ വക്കീൽ മജിസ്ട്രേറ്റ് കോടതി വിട്ട് ജില്ലാ കോടതിയുടെ പടി പോലും കയറിയിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. 80000 രൂപക്ക് ഇൻഡോനേഷ്യ ,സിംഗപ്പൂർ ,ദുബൈ ഒക്കെ 19 ദിവസം തങ്ങി കറങ്ങി വരാൻ സാധിക്കുമെന്ന് എങ്ങനെ പറയാൻ കഴിയുന്നു.
@prasanthp.k7641
@prasanthp.k7641 2 ай бұрын
ഇൻഡോണേഷ്യ ബാലീ... മിനിമം 50000 രൂപ വേണം. അതും ലോ ലെവൽ...3 ഡേയ്‌സ് ... പിന്നെ ബൂം ബൂം വേറെ
@sreekandannair1597
@sreekandannair1597 2 ай бұрын
ഇത് പോലെ ഒരു ചർച്ചക്ക് വരുമ്പോൾ എല്ലാ കാര്യങ്ങളും പഠിച്ചിട്ട് വരണ്ടേ.
@prabhakaranpp1790
@prabhakaranpp1790 2 ай бұрын
AKG capsule കഴിച്ചു തന്നെയാണ് വന്നത്.
@premg516
@premg516 2 ай бұрын
പിനുങ്ങാണ്ടി തൽക്കാലം ഇവിടുന്നു മുങ്ങിയത് ആണ്......ആര്യ ചേച്ചി ഡ്രൈവറെ പീഡിപ്പിച്ചത് കൊണ്ട്😂😂😂
@prasannakumarv5095
@prasannakumarv5095 2 ай бұрын
ഇടതുണ്ടങ്കിലെ ഇൻഡോനേഷയുള്ളൂ
@rajeevrajdeep3678
@rajeevrajdeep3678 2 ай бұрын
😂😂😂😂
@nishanthvt2969
@nishanthvt2969 2 ай бұрын
പാവം ഹസ്കർ . ശാന്തനായ അദ്ദേഹത്തിന് പാർട്ടി കൊടുത്തത് ന്യായീകരണമെന്ന ഉത്തരവാദിത്തമാണ്. വളരെ ശാന്തമായി അദ്ദേഹമത് നിർവ്വഹിയ്ക്കുന്നു. അതുവഴി ഫാസിസത്തിനെതിരെ ലോക കമ്യൂണിസത്തിന് തൻ്റേതായ എളിയ സംഭാവന നൽകിക്കൊണ്ട് ആത്മനിർവൃതിയടയുന്നു.
@visakhNair-s2j
@visakhNair-s2j 2 ай бұрын
കഷ്ടം... നാട് ചുറ്റാൻ കേരള സൂര്യനും... ന്യായീകരിച്ചു തള്ളാൻ അടിമ തൊഴിലാളികളും..😂😂😂
@user-mh1ii9bv9l
@user-mh1ii9bv9l 2 ай бұрын
ഹി ഹി ഹി😊😊😊
@sisupal6538
@sisupal6538 2 ай бұрын
നമ്പ്യാരെ ദുബായിലെ ഒരു ദിവസം ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ താമസിക്കണമെങ്കിൽ മിനിമം ഇവിടത്തെ 5000 ദിർഹംസ് വേണം
@SudhanKp
@SudhanKp 2 ай бұрын
ദുബായ് മാത്രം 50,60ഉണ്ടായിരുന്നു മിനിമം 1 core വരും
@sunilpkoshypathanapuram
@sunilpkoshypathanapuram 2 ай бұрын
വിജയാ വന്നിട്ട് വീണ്ടും പോണമെടാ... അടുത്ത യാത്ര... ജനങ്ങൾക്ക് അങ്ങനെ തന്നെ വേണം 🤝🤝
@user-gw1og8gr3u
@user-gw1og8gr3u 2 ай бұрын
80000 രൂപക്ക്ഇവർ എല്ലാത്തിനും തെളിവ് ചോദിക്കുന്നു!ഓഗസ്റ്റ് 15 കരിദിനമായി ആചരിച്ച പാർട്ടി ആണു ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല എന്ന് പറയാൻ നാണമില്ലേ 😂😂😂😂
@user-um2mi7vl3d
@user-um2mi7vl3d 2 ай бұрын
കസ്കർ ദ റാസ്കൽ ! ഫൂ...!
@sreedharv2006
@sreedharv2006 2 ай бұрын
80,000 അണെങ്കിൽ ഞാനും ഉണ്ട് യാത്രക്ക്
@mohananc.k9923
@mohananc.k9923 2 ай бұрын
വയനാട് കൊല്ലം രണ്ട് ദിവസത്തേക്ക് ടൂറിസ്റ്റ് ബസ്സിന് 45,000 രൂപയാണ് എൻ്റെ പൊന്ന് അന്തംകമ്മി
@RadhaKrishnan-ss4im
@RadhaKrishnan-ss4im 2 ай бұрын
😄😄😄അടിപൊളി
@binukk7433
@binukk7433 2 ай бұрын
അനിൽ നമ്പ്യാരെ തന്നോട് ഒരു പ്രത്യേക സ്നേഹമുണ്ട് ഇവനെപ്പോലുള്ള നീ ചർച്ചയ്ക്ക് വിളിക്കല്ലേ
@anil4910
@anil4910 2 ай бұрын
ഛീ പ്പീ എം ൽ എല്ലാം ഇങ്ങനെയാ, പിന്നെ എന്തു ചെയ്യും
@nandakumarkn1253
@nandakumarkn1253 2 ай бұрын
അയാളോട് പറയാന്‍ പറഞ്ഞത് ഇവിടെവന്ന് പറഞ്ഞു. തിരിച്ചു ചോദിക്കാൻ ഉള്ള ബുദ്ധിയും ഇല്ല
@sreekaladevaprasad7933
@sreekaladevaprasad7933 2 ай бұрын
വക്കീൽമാർക്ക് ഇത്രയും വിവരമേയുള്ളൂ എന്ന് ജനം വിചാരിക്കില്ലേ? ഹസ്കുറേ
@santhoshkumark868
@santhoshkumark868 2 ай бұрын
ഇവൻ ഇ കണക്ക് പറഞ്ഞപ്പോൾ ഒരു സംശയം ഇയാൾ വ്യാജ വക്കിൽ ആണോ
@sajanphilipputhoor6492
@sajanphilipputhoor6492 2 ай бұрын
ജനങ്ങൾ അങ്ങിനെ വിചാരിക്കില്ല. ഇയാൾ അന്തം കമ്മിയാണെന്ന് അറിയാവുന്നതുകൊണ്ട് അങ്ങു വിട്ടു കളയും.
@HANUMANDASAN
@HANUMANDASAN 2 ай бұрын
Capsule ഇൻ്റെ മാരക വേർഷൻ.. നമിച്ചു..
@najeebpalathingal1192
@najeebpalathingal1192 2 ай бұрын
ഈകഴുത അസ്ക്കർചിരിച്ചിഇളഭ്യനാകുന്നു
@biju.p.ppayangal6086
@biju.p.ppayangal6086 2 ай бұрын
തരില്ല ഇത് പാർട്ടിക്കുമാത്രം 🤭. ഇയ്യാളെ പറഞ്ഞു ഫലിപ്പിച്ചതാണ് സിപിഎം അല്ലേ തലയിൽ ഒന്നുമുണ്ടാകില്ല 🤭🤭🤭
@rajeeshk.r6396
@rajeeshk.r6396 2 ай бұрын
ഏതാണ് ഈ പുതിയ പൊട്ടന്‍
@ambikamenon592
@ambikamenon592 2 ай бұрын
🤣🤣🤣
@dasanm3091
@dasanm3091 2 ай бұрын
He is not a new pottan,he is very old anthem kammi and well known pottani. In political circles
@rajeeshk.r6396
@rajeeshk.r6396 2 ай бұрын
@@dasanm3091 the best thing is he's a lawyer.
@user-mp1fk2cg8e
@user-mp1fk2cg8e 2 ай бұрын
പുതിയ പൊട്ടനല്ല... നേരത്തേ മുതലുള്ള പൊട്ടനാണ്... ഇടക്ക് ഊക്കൽ മേടിക്കാൻ നമ്പ്യാർ വിളിക്കുമ്പോൾ വരുന്നതാണ്... ആയൂർ ബിജു, പിന്നെ ഒരു പൊട്ടൻ പ്രൊഫസ്സർ അതുപോലെ കുറെയുണ്ട് പൊട്ടമ്മാർ... 😂😂😂
@prabhakaranpp1790
@prabhakaranpp1790 2 ай бұрын
യാത്ര സൈക്കിളിലാണ്.ഭക്ഷണം തട്ടുകടയിൽ. കുടുംബസമേതം 80,000.00 രൂപ ധാരാളം.
@surendran4969
@surendran4969 2 ай бұрын
ഇടതു പ്രതിനിധി വായിക്കുന്നപത്രം ദേശാഭിമാനിയാണ് കാണുന്ന വാർത്ത ചാനൽ കൈരളിയും പക്ഷെ മറ്റുള്ളവർ അങ്ങിനെയല്ല
@omanamathew1809
@omanamathew1809 2 ай бұрын
Haskar is a shame to the adv.community
@meghaponni354
@meghaponni354 2 ай бұрын
ഷാജഹാൻ sir big salyuttu 🙏🏿🙏🏿
@user-em3sc7cf5o
@user-em3sc7cf5o 2 ай бұрын
അതിപ്പോ, രണ്ടു ലാർജ് ആസ്വദിച്ചു നുണഞ്ഞു, എയർ ഹോസ്റ്റസ് കൊണ്ട് വന്ന പ്ലെയിനിലെ കാറ്ററിംഗ് വിഭാഗം ഉണ്ടാക്കിയ ചൂടുള്ള ഭക്ഷണവും കഴിച്ചു നല്ല തണുപ്പുള്ള AC ആസ്വദിച്ചു ഒരു പുതപ്പും പുതച്ചു ബിസിനെസ്സ് ക്ലാസ്സിന്റെ വിൻഡോ സീറ്റിലിരുന്നു താഴെയുള്ള മേഘങ്ങളും അറബിക്കടലും കാണുന്നത് ഒരു സുഖമുള്ള ഏർപ്പാട് ആണെന്നേ. സ്പോൺസർക്കു നന്ദി, ലാൽ സലാം ! ഇതൊന്നും തൊഴിലാളി വർഗ സർവാധിപത്യം സ്വപ്നം കണ്ടു നടക്കുന്ന പമ്പര വിഡ്ഢികൾക്കു മനസ്സിലാവില്ല എന്നെക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റൂ ? വർഗ സമരം എന്നെങ്കിലും ഉണ്ടാവുമായിരിക്കും! ആയ്‌ക്കോട്ടെ!!
@muralikrishnan6807
@muralikrishnan6807 2 ай бұрын
അസ്‌കർ ഐആം ഓഫർ 2lakh 16 days
@santhoshap3956
@santhoshap3956 2 ай бұрын
ഇത് പോലെ ഉള്ള അഡ്വക്കേറ്റ് നെ ആരെങ്കിലും കേസ് ഏൽപ്പിക്കുമോ
@muralikrishnan6807
@muralikrishnan6807 2 ай бұрын
അസ്‌കർ തന്നെ ചിരിക്കുന്നു
@joyvpchen
@joyvpchen 2 ай бұрын
Well said Shajahan 👏
@SudhanKp
@SudhanKp 2 ай бұрын
മൂലക്കുരു ഉള്ള ഒരാൾക്കു മറ്റുള്ള സ്ഥലത്ത് പോകാൻ പറ്റില്ല
@SureshSuresh-hq2pg
@SureshSuresh-hq2pg 2 ай бұрын
ഹസ്ക്കറിന് . 80. തിനായിരം ത്തിൽ കുടുതൽ കണക്ക് അറിയില്ലേ
@urumipparambil
@urumipparambil 2 ай бұрын
ഈ മുഖ്യനും പരിവാരങ്ങളും കൂടി പത്തൊമ്പത് ദിവസം സന്ദർശനം നടത്തിയ പോലെ എനിക്കും പോകാൻ ആഗ്രഹമുണ്ട്. ശ്രീ ഹസ്‌കർ പറഞ്ഞ പോലെ എൺപതിനായിരം രൂപയ്ക്ക് എവിടെ നിന്നാണ് കിട്ടുക എന്ന് അറിയിക്കണം. പ്ലീസ്.
@jeevane.s4025
@jeevane.s4025 2 ай бұрын
Woooowwwww🎉🎉🎉🎉
@sukumarapillai7667
@sukumarapillai7667 2 ай бұрын
"സ്വകാര്യത"!!!
@user-xr8hd8xv7d
@user-xr8hd8xv7d 2 ай бұрын
Haskar Travels.,world tour promoter😂😂😂
@harikumar4940
@harikumar4940 2 ай бұрын
Pls vote for LDF
@hariprasad.pplathanathu5325
@hariprasad.pplathanathu5325 2 ай бұрын
എങ്ങനെ ഒരു മനുഷ്യന് ഇങ്ങനെ ന്യായീകരിക്കാൻ കഴിയും??!!... ഹസ്‌കർ താങ്കൾ ഈ പാർട്ടി വിടണം!!!
@rcn6330
@rcn6330 2 ай бұрын
Kashttam
@sathyadevan4689
@sathyadevan4689 2 ай бұрын
വിപ്ലവ പാർട്ടി,,,,,,
@aneeshkumarrv2107
@aneeshkumarrv2107 2 ай бұрын
നിർത്തി അങ്ങ് അപമാനിക്കുവാനോ 😂😂😂
@rakeshchelambanc9633
@rakeshchelambanc9633 2 ай бұрын
എന്റെ ഹസ്‌കർ തങ്ങൾ സ്വയം തങ്ങളുടെ വില കളയരുത്
@Jameerali-qm2di
@Jameerali-qm2di 2 ай бұрын
Capsul vanam haskar chetta
@skunk05
@skunk05 2 ай бұрын
എൻറെ താടി മാമാ എനിക്കും ടൂർ അടിക്കുന്നുണ്ട് ഇതേ സ്ഥലത്ത് എൺപതിനായിരം രൂപ മതിയാകും എന്ന് വിചാരിക്കുന്നു
@mohanannair9585
@mohanannair9585 2 ай бұрын
Mr.Nambiar for heaven sake don't invite such fool for dibate
@sreejithnanu3686
@sreejithnanu3686 2 ай бұрын
Then who else in his ചർച്ച തൊഴിലാളി group, with a rats brain at least!
@lakshamanpv4358
@lakshamanpv4358 2 ай бұрын
എടോഹസ്കർ എനിക്കും വേണം മൈ. ഒരു ടിക്കറ്റ്
@user-xg5mb7js6q
@user-xg5mb7js6q 2 ай бұрын
ഒരാളുടെ ഫ്ലൈറ്റ് ടിക്കറ്റ് മാത്രമാണ് ഹസ്‌കർ പറഞ്ഞത്.
@valsanav3540
@valsanav3540 2 ай бұрын
പൊറുക്കണം അസ്കർ അനിൽകുമാർ ഇവരെ ഞങ്ങൾ ചിരിപ്പിക്കാൻ വേണ്ടിയാണ് ചർച്ചയ്ക്ക് വിടുന്നത്
@sindhukn2535
@sindhukn2535 2 ай бұрын
Haskar might have got his LLB degree from Lakshmi vilasam law college and that is why he is saying this .
@rajeshpnr4656
@rajeshpnr4656 2 ай бұрын
എങ്ങനെ കഴിയുന്നൂ ഇതൊക്കെ നിങ്ങൾക്ക്.... അതും ലോകം മൊത്തം കാണുന്ന മാധ്യമങ്ങളുടെ മുന്നിൽ വന്നിരുന്നു ഇതുപോലെ മണ്ടത്തരം പറയാൻ.... സമ്മതിച്ചു നിങ്ങളുടെ തൊലിക്കട്ടി 👌👌👌haskkare നമിച്ചു 👌👌👌
@user-go3pv4vz3v
@user-go3pv4vz3v 2 ай бұрын
ദൈവത്തെ ഓർത്ത് ജനങ്ങളെ വഴിതെറ്റിക്കുന്ന ഇവന്മാരെ ചർച്ചയ്ക്ക് വിളിക്കാതിരിക്കുക
@pradeepkrishnan4960
@pradeepkrishnan4960 2 ай бұрын
എൽഡിഎഫ്❤❤❤
@sivapriyaparu2707
@sivapriyaparu2707 2 ай бұрын
ഈ ഹസ്കർ എന്ന വൃക്തിക്കു തെളിവ് സഹിതം ചർച്ചയിൽ അവതരിപ്പിച്ചു കൂടെ .
@subeeshk4966
@subeeshk4966 2 ай бұрын
Adima
@sreekutty2418
@sreekutty2418 2 ай бұрын
അങ്ങനെ ഡും ഡും ഡും
@loveshore4887
@loveshore4887 2 ай бұрын
സൈക്കിളിൽ പോയാലും ഈ പൈസക്ക് പോവാൻ പറ്റൂല....വിവരം ഉള്ള ആരുമില്ലെടെയ് ഈ പാർട്ടിയിൽ
@tobyjose5993
@tobyjose5993 2 ай бұрын
ഹസ്‌കർ 🥂
@Nilaamazha2.0
@Nilaamazha2.0 2 ай бұрын
മസിനഗുഡി വഴി കോടെകെനാലിലേക്ക് പോകാൻ തന്നെ വേണം ഏതാണ്ട് 25000
@b4best502
@b4best502 2 ай бұрын
കഷ്ടം
@manaveekam4158
@manaveekam4158 2 ай бұрын
അവനേ ചർച്ചയ്ക്ക് വിളിക്കരുത്
@sugathanm8001
@sugathanm8001 2 ай бұрын
From where you got advt certificate
@vijayakumarr2484
@vijayakumarr2484 2 ай бұрын
MattaarkumAa Ticket Kittilla KeralaMookyanu Avide CareFreeyaanu.
@syamgnair5850
@syamgnair5850 2 ай бұрын
ഇപ്പോൾ ഡയറക്റ്റ് ഫ്ലൈറ്റ് ഉണ്ട്... പിന്നെ പിണ് എന്തിനാണ് ദുഫായിൽ പോകുന്നെ
@syamalaprasad
@syamalaprasad 2 ай бұрын
Huskar's family members may request him to keep minimum standard in debates.
@krishnankutty4905
@krishnankutty4905 2 ай бұрын
എല്ലാരും കൂടി കപ്പലണ്ടി വാങ്ങിയ കാര്യം പറഞ്ഞ പ്പോൾ അതിനും പിണറായിയെ പഴി പറയുന്നു കഷ്ടം!!!!
@rajanpaul3477
@rajanpaul3477 2 ай бұрын
എനിക്ക് ഒരു അഞ്ച് ടിക്കറ്റ് വേണം.ഈ ഹസ്ക്കറെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം
@SathyaprakashPillai
@SathyaprakashPillai 2 ай бұрын
പോട്ടക്കുളത്തിലെ തവള😂😂😂😂😂😂😂😂😂😂😂😂😂😂
@mssaithalvi2533
@mssaithalvi2533 2 ай бұрын
ക്ഷേമ പെൻഷൻ ക്യാഷ് അടിച്ചോണ്ടാ മുഖ്യമന്ത്രി നാട് വിട്ടത്
@sunilkumar-te1ng
@sunilkumar-te1ng 2 ай бұрын
Ethu athu cammi Kandan ,cammi kalodum kazhithayodum tharkkaruthu
@jayakumarkk8574
@jayakumarkk8574 2 ай бұрын
ഇങ്ങനെയുള്ള അടിമകൾ ആണ് പിണറായിയുടെയും ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും ഐശ്വര്യം.....
@shahidafridi7365
@shahidafridi7365 2 ай бұрын
KM
@antappanantony2801
@antappanantony2801 2 ай бұрын
Askar's words are mere husk .
@ManojKoompully
@ManojKoompully 2 ай бұрын
പാവം..... അന്തം പൊട്ടൻ പെട്ടു.. 😂😂😂
@mashrishi
@mashrishi 2 ай бұрын
കേരള ജനതയുടെ അയ്ശ്വര്യാം ബിജയേട്ടൻ. ഇനിയും വരും ഭരിക്കാൻ after a short break.
@tesla4389
@tesla4389 2 ай бұрын
അയ്യേ ഹസ്‌കർ 😂😂😂
@mohanmenonrahul9349
@mohanmenonrahul9349 2 ай бұрын
ഒരു വകിലൻ പുല്ലന് വണക്കം😊😊😊😊😊
@user-bq7lh3qr7i
@user-bq7lh3qr7i 2 ай бұрын
👍😂
@ibyvarghese113
@ibyvarghese113 2 ай бұрын
Viddikalaannu. Ethokke . Vichosikkunnavar. Pinnaraayyiye. Neyikarikkunnu. Kashttam. 🙏🌹🌷
@sasidharanputhiyottil8849
@sasidharanputhiyottil8849 2 ай бұрын
ക്ഷമിക്കൂ.ക്യാപ്സൂൽ മാറി പോയതാണ്. രക്ഷപെട്ടു പോകട്ടെ പാവം ന്യയീകരണ തൊഴിലാളി
@amruthaisac4005
@amruthaisac4005 2 ай бұрын
Enikum ticket venam..
@vijayanp827
@vijayanp827 2 ай бұрын
ഏകാധിപതി കളുടെ അന്ത്യം വളരെ ദയനീയമായിരിക്കും. ഓർത്താൽ നല്ലത്.
@Saida-gd1nw
@Saida-gd1nw 2 ай бұрын
Jaikinu pakaram konduvannano ilakshan nadakuvalle avidangalil poi enthenkilum kallakali ndathan poyadano
@muneermk4352
@muneermk4352 2 ай бұрын
കഷ്ടം തന്നെ നായീകരണ തൊഴിലാളി അൽപം പോലും ഉളിപില്ലേ
@prasadms9991
@prasadms9991 2 ай бұрын
മുഖ്യമന്ത്രിയുടെ ഇ യാത്ര ഒഴിവക്കേണ്ടതായിരുന്നു പാർട്ടിയോട് കൂറ് ഇല്ല അണികൾക്ക് ഷിണം
@alexjohn5213
@alexjohn5213 Ай бұрын
ഇങ്ങേരു സ്ഥിരം നേർച്ച കോഴിയാണ് 😂
@MrJaykrishnan
@MrJaykrishnan 2 ай бұрын
അങ്ങേരു തിരിച്ചു വരില്ലെന്നാണു തോന്നുന്നത്...
@saiprabh9731
@saiprabh9731 2 ай бұрын
ഈ പണ്ടാരങ്ങളേ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്‌.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 66 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН