"അവിടെ ദളിത് വോട്ടുകൾ അടക്കം ഞങ്ങൾക്ക് ലഭിച്ചു" | K SURENDRAN | THE BIG INTERVIEW

  Рет қаралды 13,223

Janam TV

Janam TV

Күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 22
@sureshae4318
@sureshae4318 Ай бұрын
ഹരിപ്പാട് ചെന്നിത്തല യെ അടുത്ത തവണ തോല്പിക്കണം
@streetfighter8617
@streetfighter8617 Ай бұрын
പാടാണ്. നിയമ സഭ വരുമ്പോൾ സിപിഎം വോട്ട് വരെ ചെന്നിത്തലക്ക് മറിയും കാരണം സിപിഐ ആണ് അവിടെ നിക്കുന്നത്.
@aneesh2679
@aneesh2679 Ай бұрын
Chennithala is not defeatable in Haripad. If Shobha Surendran is smart, she must contest opposite H Salam in Ambalapuzha if she wants to win. All other seats where she contests from Alappuzha district, she will loose. BJP must be smart in allocating constituency.
@streetfighter8617
@streetfighter8617 Ай бұрын
@@aneesh2679 കായംകുളം ആണ് ബെസ്റ്റ് . 2 nd place വന്നത് ഹരിപ്പാട് ഉം കായംകുളവും ആണ് .
@aneesh2679
@aneesh2679 Ай бұрын
@@streetfighter8617 Kayamkulam is also a good choice but contesting against a woman communist candidate like U Prathibha will not gain Shobha much. She must contest against Muslim communist candidate which is Ambalapuzha.
@streetfighter8617
@streetfighter8617 Ай бұрын
@@aneesh2679 അമ്പലപ്പുഴ മുസ്ലിം പോപ്പുലേഷൻ നല്ലോണം ഉള്ള ഏരിയ ആണ് ലോക സഭ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ മുസ്ലിം വോട്ട് ഭിന്നിച്ചത് കൊണ്ടാണ് കുറച്ച് മുന്നേറ്റം ഉണ്ടായത്. നിയമ സഭയിൽ H സലാംമിലേക്ക് concentrate ചെയ്യും സുടാപ്പി വോട്ട് മൊത്തം. പാടാണ് 2nd വരും ജയിക്കാൻ നല്ല ബുദ്ധിമുട്ടാണ്. ഹരിപ്പാട് അതിലും better ആവും. Best one is കായംകുളം.
@FLYINGTen-Arrows
@FLYINGTen-Arrows Ай бұрын
🙏🙏👍👍👍👍
@sunilmulakuzha7325
@sunilmulakuzha7325 Ай бұрын
Namasthe സുരേന്ദ്രൻ ജി
@ranjiniboby9561
@ranjiniboby9561 Ай бұрын
KS❤❤❤❤❤❤
@achuooszone8471
@achuooszone8471 Ай бұрын
ബിജെപി സിറിയൻ ക്രിസ്തിയൻസ് നെ പാർട്ടിയിൽ കൊണ്ട് വരുക ഒരിക്കലും രാജ്യ ദോരോഹം ചെയ്ത സമൂഹം ആണ് കൂടാതെ ഇന്റർനാഷണൽ കമ്മ്യൂണിറ്റി ആണ് കൂടെ സമ്പന്നർ കുടി ആണ്. തികഞ്ഞ രാജ്യ സ്നേഹികൾ.
@amaldev5097
@amaldev5097 Ай бұрын
എല്ലാ കമ്മ്യൂണിറ്റി യും വരട്ടെ
@achuooszone8471
@achuooszone8471 Ай бұрын
@@amaldev5097 എല്ലാം വന്നിട്ട് കാര്യം ഉണ്ടോ സിപിഎം എന്നെ പാർട്ടിയെ സുടാപ്പി ജിഹാദികൾ മലദാർ ഗോൾഡ് ക്യാഷ് കൊണ്ട് വിഴുങ്ങി kilafthu കോൺഗ്രസിനെ വോട്ട് ബലം കാട്ടി വർഗിയ മത പാർട്ടി മുസ്ലിം ലീഗ് വിഴുങ്ങി
@streetfighter8617
@streetfighter8617 Ай бұрын
പഞ്ചായത്ത്, മണ്ഡലം, ജില്ല അടിസ്ഥാനത്തിൽ ഇപ്പോൾ ധാരാളം പേര് വന്നു കഴിഞ്ഞു അതൊന്നും വാർത്ത ആവുന്നില്ലെന്നേ ഉള്ളു. സംസ്ഥാനത്തെ തല മുതിർന്ന കാത്തോലിക്കാർ കു‌ടി ഇങ്ങോട്ട് വന്നാൽ ആ ഷിഫ്റ്റ്‌ പൂർത്തി ആവും.
@surendranvp9170
@surendranvp9170 Ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള പോരാട്ടം മാത്രം❤
@anilsekher
@anilsekher Ай бұрын
വിശ്വകർമ അതി പിന്നോക്ക സമുദായം ഒന്നുമല്ല, ചെറിയ സമുദായവും അല്ല. കേരളത്തിലെ ഹിന്ദു ജനസംഖ്യയിൽ 3ആം സ്ഥാനത്ത് അതായതു 45 ലക്ഷത്തോളം വോട്ടുള്ള സമുദായമാണ്. പക്ഷെ 40 ഓളം സംഘടകൾ ഉണ്ട് അതാണ് പ്രോബ്ലം.
@rajeshiyer6597
@rajeshiyer6597 Ай бұрын
BJP-NDA workers & leadership NOW not working for 3 level Panchayat elections. Only 1 year only left....
@rajeshbh7243
@rajeshbh7243 Ай бұрын
ks❤️
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН