No video

ജനപ്രതിനിധികള്‍ മര്യാദ പാലിക്കണം PACHAKKU PARAYUNNU ALPHONES KANNANTHANAM

  Рет қаралды 398,922

NavaKerala News

NavaKerala News

4 жыл бұрын

നേതാവേ..,
മര്യാദ വേണം
ജനപ്രതിനിധികള്‍ മര്യാദ പാലിക്കണം
For more news updates...... click on below links........
• LATEST NEWS UPDATES
NAVAKERALA NEWS TV : -
/ @navakeralanews
OUR HIT VIDEOS - ABOVE 30K VIEWS : -
• OUR HIT VIDEOS - ABOVE...
SOFT STORIES : -
• Playlist
PUBLIC OPINIONS, REACTIONS, RESPONCES : -
• PUBLIC OPINIONS, REACT...
WEBSITE : -
FACE BOOK : -
/ navakeralanews
#PachakkuParayunnu#BennyJoseph#PACHAKKU_PARAYUNNU#BENNY_JOSEPH#ALPHONSE_KANNANTHANAM#PachakkuParayunnuBennyJoseph#PACHAKKU_PARAYUNNU_BENNY_JOSEPH_ALPHONES_KANNANTHANAM#NavaKeralaNews#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
#Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#KZfaqLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#

Пікірлер: 952
@ahadjalaliyajalaliya7769
@ahadjalaliyajalaliya7769 4 жыл бұрын
ജനങ്ങൾക് വേണ്ടി ഇത്രയും ചങ്കൂറ്റത്തോടെ സംസാരിച്ച താങ്കൾക്കാണ് എന്റെ ബിഗ് സല്യൂട്ട്
@shajahanshahulhameed8053
@shajahanshahulhameed8053 4 жыл бұрын
ഇതുപോലയുള്ളവരാണ് യഥാർത്ഥ " ഹീറോകൾ ! ശക്തമായ പ്രതികരണമായിരുന്നു എന്ന് അപിപ്രായമുള്ളവർ ലൈക്‌ അടിക്കുമല്ലോ
@sm-hf2rn
@sm-hf2rn 4 жыл бұрын
💪🏻💪🏻💪🏻💪🏻
@freedom4780
@freedom4780 3 жыл бұрын
👍👍
@sreekuttansree5206
@sreekuttansree5206 4 жыл бұрын
നിങ്ങളുടെ ചങ്കൂറ്റം ഒരു രക്ഷയില്ല അടിപൊളി ...
@peeyooshkumarbiju6739
@peeyooshkumarbiju6739 4 жыл бұрын
ബെന്നി നിങ്ങളാണ് താരം
@Sahad24
@Sahad24 4 жыл бұрын
KUWJ മെമ്പർഷിപ്പിന്റെ ചങ്കൂറ്റം. അല്ലാണ്ടെന്ത്
@ckkannan8194
@ckkannan8194 4 жыл бұрын
Sahad S അദ്ദേഹം ചെയുന്ന നല്ല കാര്യങ്ങൾ അല്ലേ താങ്കൾക്കു പറ്റുന്നുണ്ടോ കുട്ടം പറയാനല്ലാതെ
@pradeepkumar.p.lpradeep2554
@pradeepkumar.p.lpradeep2554 4 жыл бұрын
താങ്കളുടെ ധൈര്യം സമ്മതിച്ചേ മതിയാകു. താങ്കളെ പോലുള്ളവരാണ് ജനപ്രതിനിധി ആയി മുന്നോട്ടു വരേണ്ടത്....
@felixtjj305
@felixtjj305 4 жыл бұрын
Yes
@abdulkhader9729
@abdulkhader9729 4 жыл бұрын
Correct my dear bro
@unnikrishnan7107
@unnikrishnan7107 4 жыл бұрын
അത് വേണ്ട അത് വേണ്ട ഉള്ള ഒരാളും കൂടി നഷ്ടപെടും
@Right..thinker
@Right..thinker 4 жыл бұрын
അപ്പന്റെ 12 ബാർ അത് മറക്കണ്ട
@eagleblackfc
@eagleblackfc 4 жыл бұрын
Athe
@vineeshmathew9217
@vineeshmathew9217 4 жыл бұрын
പാവം കണ്ണാന്താനം ഒരു ചക്കയും മനസിലായി ഇല്ല എന്ന് തോന്നുന്നു
@anufoodandtravelvlogs3598
@anufoodandtravelvlogs3598 4 жыл бұрын
ഇങ്ങനെ കട്ടിയുള്ള വാക്കുകൾ കേട്ടാൽ ആരായാലും ഒന്ന് അമ്പരന്നു പോകും .. മച്ചാനെ പോലെ ഉള്ളവർ ഇ നാടിനു ആവശ്യമാണ്
@vazhikattimedia8833
@vazhikattimedia8833 4 жыл бұрын
അതെ ആ നോട്ടം കണ്ടിട്ട്....
@ratheeshkumar6158
@ratheeshkumar6158 4 жыл бұрын
അതാണ് ശരി സുക്ര് ത്തേ
@ruggedtourer
@ruggedtourer 4 жыл бұрын
Hahahaa😂 enikum thonni adhu
@sumeshs9275
@sumeshs9275 4 жыл бұрын
😭😭😭😭😭😭😭😭😭kannanthanam😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sree4690
@sree4690 4 жыл бұрын
വികാര പ്രകടനം ഇത്തിരി അതിരു കവിഞ്ഞോ എന്നൊരു സംശയം. എന്തായാലും ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്
@ajithsebastian797
@ajithsebastian797 4 жыл бұрын
Enal താൻ കേറിപറയടോ ഇതിന്റെ ഓക്കേ പുറകെനടക്കുന്നവനെ അറിയൂ... മനസിലായി ഒരു ചാണകമെന്നു
@LearnandrelaxwithEmy
@LearnandrelaxwithEmy 4 жыл бұрын
Evarodonnum engane paranja pora
@abuzayan1247
@abuzayan1247 4 жыл бұрын
Ottum athiru kavunjittilla
@noushadnh5089
@noushadnh5089 4 жыл бұрын
Sreekanth Saratchandran കേരളത്തിലെ ഭരണാധികാരികളോട് ഇത്തരം ഭാഷാ ശൈലിയിലല്ലാതെ പറഞ്ഞിട്ട് കാര്യമില്ല.. അതാണ് അങ്ങനെ പറയുന്നത്. ബെന്നി ജോസഫ് താഴ്മയോടെ പറയുന്ന ആൾ തന്നെയാണ്.. പക്ഷെ അങ്ങനെ പറയേണ്ടതിനു മാത്രമേ പറയൂ.
@RoHiT-rd9kr
@RoHiT-rd9kr 4 жыл бұрын
@@ajithsebastian797 Nee ingane thelakkan mathram ayal mosham aayittonnum paranjillalloo
@sameeraboobacker6784
@sameeraboobacker6784 4 жыл бұрын
എനിക്കു ഇഷ്ടായി താങ്കളുടെ ആ അല്ഫോൻ കണ്ണന്താനത്തെ കൂടി കാഴ്ച ചെയ്ത സ്റ്റൈൽ 👌👌👌👌
@vinishvijayan8739
@vinishvijayan8739 4 жыл бұрын
ഭയങ്കര നട്ടെല്ല് ആണല്ലോ.. അൽഫോൻസ് സാറിനെ എനിക്കെന്ത് ഇഷ്ടമാന്നെന്നോ? സാറിനെ നട്ടെല്ല് പണയം വക്കരുത് എന്തൊക്കെയായിരുന്നു മാപ്പുറം കത്തി
@rejoicethomas5383
@rejoicethomas5383 4 жыл бұрын
Vinish Vijayan 😂😂😂😂😂😂😂😂😂
@ajashameed872
@ajashameed872 4 жыл бұрын
Alpamonnu patharipoi oru kayyabadham naattikkatuthu plssss😄😄😁😇
@robinm8577
@robinm8577 4 жыл бұрын
ഒരു പ്രകോപനവും ഇല്ലാത്ത കണ്ണന്താനത്തിനോട് ചൂടാവാണ്ട കാര്യം ഇല്ലല്ലോ. ചിരിച്ചുകൊണ്ട് നിക്കുന്ന അയാളോട് പറയണ്ട മയത്തിലും മാന്യതയിലും തന്നെയാണ് സംസാരിച്ചത് അത് ഭയം അല്ല. എന്തിനേം ചൊറിയുകയും ഒന്നും ചെയ്യാൻ കഴിവില്ലാതെ വിമർശിക്കാൻ മാത്രം അറിയുന്നവർ അത് മാത്രം ചെയ്യുന്നു.
@jeneeshr5156
@jeneeshr5156 3 жыл бұрын
@@robinm8577 crt
@HaiHai-qm1lr
@HaiHai-qm1lr 4 жыл бұрын
കളക്ടർ സാർ പീസ് നാം എല്ലാവരും മനുഷ്യർ ആണ് ഈ ആൾ പറയുന്നത് ശരിയാണെങ്കിൽ നടപടി എടുക്കാൻ മടിക്കരുത് പ്ലീസ്
@korahtmalayil2493
@korahtmalayil2493 4 жыл бұрын
ബെന്നി ചേട്ടാ നിങ്ങടെ ചങ്ങൂറ്റം സമ്മതിരിച്ചിരിക്കുന്നു. ജനപക്ഷം എന്ന് ഒരു മടിയും ഇല്ലാതെ വിളിക്കും നിങ്ങളെ. നമ്മടെ നേതാക്കന്മാർ ആകേണ്ടത് നിങ്ങൾ ഒക്കെയാണ്
@nourinshajahan9380
@nourinshajahan9380 4 жыл бұрын
നേതാവ് ആവുന്നതിനു മുമ്പ് എല്ലാവരും ഇങ്ങനെ ആയിരുന്നു. നേതാവായി കഴിഞ്ഞാൽ ചാട്ടവും ബഹളമൊക്കെ അപ്പോഴേ തീരും. പിന്നെ എങ്ങനെ പത്തു പുത്തൻ ഉണ്ടാക്കാം എന്ന് ആലോചിക്കും. കൂടെ നിൽക്കുന്നവർക്കും പത്ത് പുത്തൻ ഉണ്ടാക്കി കൊടുക്കും. ഇവിടെ നാട് നന്നാകണം എന്നും ഒരു നേതാക്കൾക്കും ഒരു ഉദ്യോഗസ്ഥന്മാർക്കും ഒരു ചാനലുകാർക്കും ആഗ്രഹവുമില്ല. എല്ലാം അവരവരുടെ കാര്യ സാധ്യതയ്ക്ക് വേണ്ടി.
@vishnu-5982
@vishnu-5982 4 жыл бұрын
@@nourinshajahan9380 അയിന് ഇയാൾ പറഞ്ഞിട്ടുണ്ട് 3 തലമുറക്ക് തിന്നാൽ ഉള്ള വക അയാൾക്ക് ഉണ്ടെന്ന് പിന്നെന്തിനാ 10 പുത്തൻ ഇനി ഉണ്ടാക്കണേ
@vishnu-5982
@vishnu-5982 4 жыл бұрын
@@nourinshajahan9380 മുൻപ് ഉള്ള വീഡിയോസ് എടുത്ത് നോക്ക് നേതാവ് കളിക്കാൻ വേണ്ടിയല്ല പുള്ളി ഈ കാര്യങ്ങൾ ചെയ്യുന്നത്
@anasyuthvs6611
@anasyuthvs6611 4 жыл бұрын
കണ്ണന്താനത്തിന്റെ expression കണ്ടിട്ട് ചിരി വന്നത് എനിക്ക് മാത്രമാണോ 😂😂
@sree123kutty3
@sree123kutty3 4 жыл бұрын
ചിരിച്ചു പണ്ടാരടങ്ങും 😀😀😀😀😀🙏🙏🙏🙏
@കൊച്ചുകള്ളൻ
@കൊച്ചുകള്ളൻ 4 жыл бұрын
ചേട്ടാ നിങ്ങളാണ് ഇരട്ട ചങ്കൻ നിങ്ങളുടെ സുടാപ്പിത്തരം സമ്മതിച്ചു 😀😀😀👍👍👍
@shinuajohn1628
@shinuajohn1628 4 жыл бұрын
"നട്ടെല്ല് " എന്നൊക്കെ പറഞ്ഞു അദ്ദേഹത്തെ വികാരഭരിതനാക്കരുത്....
@lovefromhevan7006
@lovefromhevan7006 4 жыл бұрын
Shinu A John അതെ
@paabraham4926
@paabraham4926 4 жыл бұрын
@@lovefromhevan7006 ,
@menuforteventsandcaters9967
@menuforteventsandcaters9967 4 жыл бұрын
Ha ha
@maheshrenju
@maheshrenju 4 жыл бұрын
😆
@mkshafeek2879
@mkshafeek2879 3 жыл бұрын
Benny thangalavanam aduthtaa mukhyan
@ajishdas4733
@ajishdas4733 4 жыл бұрын
ബെന്നി ചേട്ടാ തകർത്തു
@luckybro8205
@luckybro8205 3 жыл бұрын
നിങ്ങൾ പുലിയാണ് ബ്രോ ..... ഇലക്ഷന് മത്സരിച്ചാൽ തീർച്ചയായും ജൈക്കും
@shamsudheenshamsu4177
@shamsudheenshamsu4177 4 жыл бұрын
കലക്ടറെ നെട്ടല്ല് പണയപ്പെടുത്തില്ലങ്കിൽ കാര്യങ്ങൾ ഭംഗിയായി അവസാനിക്കും
@ashiqahammed1513
@ashiqahammed1513 3 жыл бұрын
എന്റപ്പന് 3 ബാറും 12 ഹോട്ടലും ഉള്ളതാ ... ആഹാ ഇജ്ജാതി ഡയലോഗ്.... 👏👏😄💪💪
@alfakk3578
@alfakk3578 4 жыл бұрын
ഞാനൊക്കെ പണ്ട് ഒത്തിരി ആഗ്രഹിച്ചു പോയിട്ടുണ്ട്...കൊച്ചി പോലോത്ത ഒരു മെട്രോ സിറ്റിയിൽ ജീവിക്കാനും ജോലി കിട്ടാനും ...പക്ഷേ ,ഇപ്പൊൾ എനിക്ക് ആശ്വാസം സ്വന്തം കിണറിൽ നിന്നും വലിച്ചു കുടിക്കുകയും കുളിക്കുകയും ചെയ്യുന്ന അത്ര ആവില്ല ഒരു കൊച്ചിയിലെ വെള്ളവും... എല്ലാം ഒരു ആശ് പോഷ്.
@mekhasamuel
@mekhasamuel 4 жыл бұрын
Satyam
@30594444
@30594444 3 жыл бұрын
ബെന്നിച്ചേട്ടൻ പോളിയാണ് ...അൽഫോൻസിനെ ചീത്ത പറഞ്ഞു കൊണ്ടിരുന്നിട്ടു ..നേരി കണ്ടപ്പോൾ സാറിനെ എനിക്ക് ഇഷ്ടമാണ് സാർ നട്ടെല്ലുള്ളവനാണ് എന്ന് 😀😀
@anasmuhammed5554
@anasmuhammed5554 3 жыл бұрын
ഇന്ത്യൻ ആർമിക്ക് ശേഷം ഞാൻ ഏറ്റവും കൂടുതൽ ബഹുമാനവും ആദരവും കൊടുക്കുന്നത് ഈ വ്യക്തിക്കാണ് ഈ മാനുഷ്യനാണ് 😍😍💕💕💕💕
@shihadshiha3778
@shihadshiha3778 4 жыл бұрын
കണ്ണാന്താനത്തെ കണ്ടപ്പോൾ 😁😁😁😁😂😂കളി മറന്ന കളിക്കാരന്റെ അവസ്ഥ😂😂😂
@mamuliyar1517
@mamuliyar1517 3 жыл бұрын
ഹൊ ചങ്കൂറ്റം എന്നൊക്കെ സിനിമയിൽ പറഞ്ഞു കേട്ടിട്ടുണ്ട് .. ഇപ്പൊ കണ്ടറിയുകയും ചൈതു
@sachinsachin-hg1vc
@sachinsachin-hg1vc 4 жыл бұрын
കണ്ണന്താനത്തെ കണ്ടാപ്പോ പറഞ്ഞതെല്ലാം വിഴുങ്ങി..... അദ്ദേഹം താങ്കൾ പറയുന്നത് മുഴുവൻ കേൾക്കാനുള്ള മനസ് കാണിച്ചു.... താങ്കളുടെ ഒറ്റയാൾ പോരാട്ടത്തിന് big salute sir
@akhilvijay9882
@akhilvijay9882 3 жыл бұрын
Sir നെ പോലെ ഉള്ള ആളെ ആണ് മന്ത്രിമാരായി ഈ നാടിന് ആവിശ്യം...... Sir അങ്ങിനെ ഇലക്ഷനു നിന്നാ ഇനി വോട്ട് ചെയ്യില്ല എന്ന എന്റെ തീരുമാനം ഞാൻ അങ്ങു മാറ്റുo......... Respect u sir
@babeeshkumar7319
@babeeshkumar7319 4 жыл бұрын
കണ്ണന്താനതെ കണ്ടപ്പോൾ അത് വരെ പറഞ്ഞത് മറന്ന് പോയി എന്ന് തോന്നുന്നു.
@shameenajasmin4174
@shameenajasmin4174 4 жыл бұрын
സാർ, സാർ, സാർ,,,, സാറേ സറേ,,,,, സാമ്പാ റെ
@ajashameed872
@ajashameed872 4 жыл бұрын
Ha ha
@bijobabu5240
@bijobabu5240 4 жыл бұрын
നട്ടെല്ലിന്റെ കാര്യം നല്ല രീതില് പറഞ്ഞിട്ടുണ്ടല്ലോ...........😀😁
@zajilzajilzajil9315
@zajilzajilzajil9315 4 жыл бұрын
Babeesh Kumar plate mari
@ajiththankachan949
@ajiththankachan949 4 жыл бұрын
enikhum angane thonni
@noushadnh5089
@noushadnh5089 4 жыл бұрын
ശ്രീ ബെന്നി ജോസഫ്.. എറണാകുളത്തിന്റെ മാത്രമല്ല; താങ്കൾ ലോകത്തിനു തന്നെ അഭിമാനമാണ്. Go ahead.....
@ANIANI-cp5ph
@ANIANI-cp5ph 4 жыл бұрын
ഞാൻ കരുതി താങ്കൾ കണ്ണന്താനത്തെ തല്ലാൻ പോകുവാണന്നു.... ഡയലോഗ് അമ്മാതിരി യാരുന്നല്ലോ
@kamalmuhammedn8178
@kamalmuhammedn8178 4 жыл бұрын
ഇയാള് വെറും പുളുന്താൻ ...
@lovefromhevan7006
@lovefromhevan7006 4 жыл бұрын
അതെ രണ്ടും ഒരേ ജനുസ്സ് ആയിട്ടാണ് തോന്നുന്നത്
@ananthucr9325
@ananthucr9325 4 жыл бұрын
aaalu nice aaytu thookythanu
@blessonjoseph6358
@blessonjoseph6358 4 жыл бұрын
Sathiyam
@jasimjz3127
@jasimjz3127 4 жыл бұрын
@@kamalmuhammedn8178 nee edhada
@jijikottiath9686
@jijikottiath9686 4 жыл бұрын
എന്റെ അമ്മോ .... ഇത്രയ്ക്ക് വേണമായിരുന്നോ... സമ്മതിച്ചു ... Hat's off to you... I'm with you.... I support to you.
@sinodpulikkal3264
@sinodpulikkal3264 4 жыл бұрын
ബിഗ് സല്യൂട്ട് benny sir
@gabrielvarun
@gabrielvarun 4 жыл бұрын
അൽഫോൺസ് കണ്ണന്താനം നേരിട്ട് ഇദ്ധേഹത്തേയും കൂട്ടി കളക്ട്ടറെ കാണേണ്ടതാരുന്നു...അതാരുന്നു ശരി
@abinc.a7975
@abinc.a7975 4 жыл бұрын
ആ താടിയിൽ കയ്യിൽ കൊടുത്തിരിക്കുന്ന പോലീസ് ഇന് ഇരിക്കട്ടെ ഒരു കുതിര പവൻ...
@mahmoodhassan8963
@mahmoodhassan8963 3 жыл бұрын
എന്തിന് 😀😀
@ratheeshvarma
@ratheeshvarma 3 жыл бұрын
അങ്ങേരു മൊബൈലിൽ ഇതെല്ലം എടുക്കുന്നുണ്ട്
@bennithomas6440
@bennithomas6440 4 жыл бұрын
He is trying to become P.C George. He was talking very proudly against Alphonse, when he met him he said sir you are great, good man with back bone . This man is trying make name to contest in next election. Golden opertunist
@umesharavind
@umesharavind 4 жыл бұрын
Benni Thomas Chetan adheham atleast athrem engilum parayuan dhairyam kanichile.. veruthe natil ullavarku vendi ningale pole ullavar ithupole dialogue adikuane pattu..
@thomasranjit7781
@thomasranjit7781 4 жыл бұрын
basic respect is requied
@raihn5252
@raihn5252 3 жыл бұрын
true
@adkvlogs1
@adkvlogs1 4 жыл бұрын
3 ബാറും 12 ഹോട്ടൽ, ഞാൻ kinetic hondayil mileage നോക്കി നടക്കുവാ
@ibrahimhamza4208
@ibrahimhamza4208 4 жыл бұрын
കണ്ണന്താനത്തിന്റെ കണ്ണ് തള്ളി പോയി.
@luckybro8205
@luckybro8205 3 жыл бұрын
നിങ്ങളെ ആ പോലീസ്കാരന് നോക്കിപ്പോയി 😃👍👍👍 ഇനിയും ഇത്തരം ഒറ്റ തന്തയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍
@bhagathms1520
@bhagathms1520 4 жыл бұрын
ഞാൻ ഒരു ബിജെപി അനുഭാവി ആണ് പക്ഷെ ചേട്ടന്റെ ചങ്കൂറ്റം കിടിലം.... ചേട്ടനെ പോലെ ഉള്ള ഒരു 13 പേരുകൂടി ഓരോ ജില്ലയിലും ഉണ്ടായിരുന്നേൽ ഇവിടെയൊക്കെ നടക്കുന്ന എല്ലാ ചെറ്റത്തരവും നമുക്ക് പുറത്തുകൊണ്ടു വരാമായിരുന്നു..... ചേട്ടൻ കിടിലം
@ambulenceservise2109
@ambulenceservise2109 3 жыл бұрын
അൽഫോൻസ് 🤣🤣🤣കണ്ണ് തള്ളി പോയി
@webjarin1703
@webjarin1703 4 жыл бұрын
Camara ഉണ്ടെന്ന ധൈര്യവും👍 പിന്നെ തരത്തിനൊത്ത്‌ മാറാനുള്ള കഴിവും 👌 സമ്മതിച്ചിരിക്കുന്നു!..രാഷ്ട്രീയത്തിൽ ഒരു ഭാവി കാണുന്നുണ്ട്..💐😊
@keeleriachu3558
@keeleriachu3558 4 жыл бұрын
നിങ്ങളു പൊളിയാണ് 😘😘😘മറുനാടനെയും നിങ്ങളെയും ഒരുപോലെ ഞാൻ ഇഷ്ട്ടപെടുന്നു. ഏത് പാർട്ടി ആയാലും ഇതുപോലെ ഒഴിഞ്ഞു മാറുന്ന രാഷ്ട്രീയ ------മോൻ മാരെ പുറത്ത് കൊണ്ടുവരണം 😘
@kirank309
@kirank309 4 жыл бұрын
നൈസ് പ്രോഗ്രാം ആണ്. ഇങ്ങനെ വേണം മാധ്യമസ്ഥാപനം.. ലൈക്‌ ഇറ്റ്. അത് കൊണ്ട് തന്നെ അഭിപ്രായങ്ങൾ തുറന്ന് പ്രേകടിപ്പിക്കുന്നു
@actingtech9723
@actingtech9723 4 жыл бұрын
ഇങ്ങേരു എന്ത് മനുഷ്യനാണ് ഇഷ്ട്ടാ 😍😍👏
@bsizeindian3966
@bsizeindian3966 4 жыл бұрын
ഇപ്പൊ ഒരാഴ്ച്ച ആയില്ലേ. നടപടി എന്തായി എന്നുകൂടി പറ.
@HK-lk3sd
@HK-lk3sd 4 жыл бұрын
Sir, A big Salute to you.
@ajokgeorge2394
@ajokgeorge2394 4 жыл бұрын
Kiduveeeeeeeeeeeeee adipoli
@falconfalcon3800
@falconfalcon3800 4 жыл бұрын
ഇങ്ങേരാണോ ചങ്കൂറ്റം ഭാസി....,🤔 വല്ലാത്ത ഒരു ഇതായിപോയി ഇത്രേം പ്രതീക്ഷിച്ചില്ല.... സൂപ്പർ.... പൊളിച്ചു....,👍
@simonshine2593
@simonshine2593 4 жыл бұрын
ഹഹ എനിക്ക് ചിരിവന്നിട്ടു വയ്യ സത്യം വിളിച്ചു പറയുന്ന ഇദ്ദേഹത്തിന് വട്ടു ആണെന്ന് തോന്നു സർ തങ്ങൾക്കു ബിഗ് സല്യൂട്ട്
@mehrinfathimafathimamujeeb7988
@mehrinfathimafathimamujeeb7988 4 жыл бұрын
കൊള്ളാം കലക്കി....
@freestepmeadia9243
@freestepmeadia9243 4 жыл бұрын
കിടു
@mohanlalmohan6291
@mohanlalmohan6291 4 жыл бұрын
ഹെന്റമ്മോ superrrr....... ഇങ്ങനുള്ള ആളുകളാണ് നമുക്ക് vendath. Nammuda മനസിലുള്ളത് thurann പറയുന്ന ആൾ
@arondev1
@arondev1 4 жыл бұрын
Your cresting big awareness in kerala...nice presentation and 100 percent truth....you must form a group..our full support
@abubackersiddiqr7066
@abubackersiddiqr7066 4 жыл бұрын
Full support
@aswathy2282
@aswathy2282 4 жыл бұрын
Love you sir
@Roving27
@Roving27 4 жыл бұрын
തള്ളന്താനം പ്യെട്ടന്ന് പ്യാടിച്ച് പ്യേയോ എന്നു ശംശയം ... ജി സുധാകര രാജാവായിരുന്നങ്കിൽ കഥ മാറിയേനെ ...എന്റെ ശിവനെ ...
@daisonpaulose625
@daisonpaulose625 4 жыл бұрын
ഇങ്ങള് സംഭവം ഒക്കെ ഉഷാറാക്കി... പക്ഷെ കണ്ണന്താന്നത്തെ കണ്ടപ്പോൾ നൈസ് ആയിട്ട് നേരെ പ്ലേറ്റ് അങ്ങു മാറ്റി പഹയൻ......
@rajeeshraj1358
@rajeeshraj1358 4 жыл бұрын
ബെന്നി സർ. വളരെ പ്രധാനപെട്ട പറഞ്ഞകാര്യളാണ് പറഞ്ഞത് തങ്ങളെ പോലുള്ള ആളുകൾ നാടിന്‌ആവശ്യമാണ്. പക്ഷെ അവസാനം ദൈവത്തെ കൂട്ടുപിടിച്ചു എല്ലാം ശെരിയാക്കും എന്നത് യുക്തിക്കു ചേർന്നതല്ല അങ്ങനെയാണെങ്കിൽ പണ്ടേ ലോകം നന്നായേനെ.
@leelammasworld8207
@leelammasworld8207 4 жыл бұрын
Good morning Useful video Good Welcome
@unnikrishnanum146
@unnikrishnanum146 4 жыл бұрын
Wow. Good. Good sir
@rareeshradhakrishnan8889
@rareeshradhakrishnan8889 4 жыл бұрын
Thankal kku Big SALUTE
@MMM83
@MMM83 4 жыл бұрын
salute to you sir... great work..
@anzanjoseph860
@anzanjoseph860 4 жыл бұрын
ഒന്നും പറയാനില്ല ചേട്ടാ 👍👍💪💪
@kirank309
@kirank309 4 жыл бұрын
കണ്ണന്താനത്തിന്റെ മുഖത്ത് നോക്കി നട്ടെല്ലില്ലാത്ത എന്ന് പറയാൻ സർ പേടിച്ചു അല്ലെ കാരണം 2മിനിറ്റ് മുൻപ് അയാൾക്ക് നട്ടെല്ലില്ലാ എന്ന് പറയുകയും അയാളെ കണ്ടപ്പോൾ നട്ടെല്ലുണ്ട് എന്ന് പറയുകയും.. അത് മോശം
@minoshpm8052
@minoshpm8052 3 жыл бұрын
Akkiyatha
@aopen6998
@aopen6998 4 жыл бұрын
1.29 to 1.48 Kannathanam mosham 4.29 Ayale kandapo Enik sir ne okke bayankara ishtaman sir...
@m.mirshad780
@m.mirshad780 3 жыл бұрын
Good man
@cyril57
@cyril57 4 жыл бұрын
Adipolieee
@jjsworld7457
@jjsworld7457 4 жыл бұрын
ചേട്ടാ തകർത്തു 😍😍
@danieldani4772
@danieldani4772 4 жыл бұрын
എത്ര പെട്ടന്നാണ് മലക്കം മറിഞ്ഞത്.
@nalapachakamchannel2617
@nalapachakamchannel2617 4 жыл бұрын
You are is a real heero... big salut sir....
@musthafaan9844
@musthafaan9844 4 жыл бұрын
സൂപ്പർ. ബിഗ് സെല്യൂട്ട്
@sajikeral
@sajikeral 4 жыл бұрын
well done!
@JJ-ol7on
@JJ-ol7on 4 жыл бұрын
കണ്ണന്താനം ഞങ്ങളോട് കാണിച്ചത് ശുദ്ധ പോക്രിത്തരം ആണ് 😛😜സാർ 😂കണ്ണന്താനം 🙄🙄😬😬
@sureshappu3280
@sureshappu3280 3 жыл бұрын
Adipoli,,,my support,,,godhead sir
@mrspaulose
@mrspaulose 3 жыл бұрын
Thank you sir
@ask2232
@ask2232 4 жыл бұрын
Entammo pwolichu😀
@muhammedparamba
@muhammedparamba 4 жыл бұрын
കണ്ണന്താനത്തെ കണ്ടപ്പോൾ കസാത് മറന്നു സാർ😂😁
@hellobro5731
@hellobro5731 4 жыл бұрын
Nigal puliyanu brother
@sajurocky1606
@sajurocky1606 4 жыл бұрын
കലക്കി മോനെ
@unsabummer5726
@unsabummer5726 4 жыл бұрын
മിടുക്കൻ !
@ronosamuel2050
@ronosamuel2050 4 жыл бұрын
സാറ കേരള മുഖ്യമന്ത്രി ആകാൻ യോഗ്യതയുള്ള മനുഷ്യനാണ്
@abuzayan1247
@abuzayan1247 4 жыл бұрын
A big salute you sir !! I appreciate your good things
@bertrichy
@bertrichy 4 жыл бұрын
Very strong backbone. Proud of you.
@ashoklal7778
@ashoklal7778 4 жыл бұрын
കരളൂറപ്പ്.... 👍👍👏👏
@aakashjacob8302
@aakashjacob8302 4 жыл бұрын
കിടുക്കിയൻ അങ്ങനെ മുഖത്ത് നോക്കി ചോദിക്ക് ചേട്ടാ.. നമ്മള് കൊടുക്കുന്ന ടാക്സ് അഹ് ഇവന്റെ ഒക്കെ പോക്കറ്റിൽ . ആൾ തെ ബെസ്റ്റ്.👍, കിടിലം
@cissyantony9089
@cissyantony9089 4 жыл бұрын
Great job. 👍👍👍
@ahmadsaleem2480
@ahmadsaleem2480 4 жыл бұрын
നിങ്ങളാണ്... എന്റെ മുത്തു പൊളിച്ചു ഭായ്
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
6:48 എന്റെ അച്ഛന് 3 ബാർ ഉണ്ട്.. ഞാനിപ്പോൾ നടക്കുന്നത് കൈനറ്റിക് ഹോണ്ടയിൽ ആണ് എന്റെ പണിക്കർ ബെൻസിലും അതിന്റെ വിഷമം കൂടി ഉണ്ട് സർ..... ഇയാള് എന്താ ഉദേശിച്ചത്‌...ഇത് മാത്രം മനസിലായില്ല. മനസ്സിൽ എന്താണെന്ന്
@Watermelon-cw3uz
@Watermelon-cw3uz 4 жыл бұрын
Bigboss 3 thalllano
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
@@Watermelon-cw3uz അറിയില്ല അയാളുടെ ജോലിക്കാർ ബെൻസിൽ പോകുന്നതിൽ അയാൾക് ന്താ ഇത്ര വിഷമം
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
@david david ഹഹ ഏറെക്കുറെ 😂
@shah3creation710
@shah3creation710 4 жыл бұрын
അതയാൾക്ക്‌ അറിയില്ല എന്തിനാന്ന് 😂😂😂😂
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
@@shah3creation710 മം ഏറെക്കുറെ
@tipstricks3938
@tipstricks3938 4 жыл бұрын
എവിടെ ആയിരുന്നു ബ്രോ നിങ്ങൾ... എന്തായാലും നാട്ടലുള ഒരു ചാനൽ കാണാൻ കഴിഞ്ഞു
@tonyjohn121
@tonyjohn121 4 жыл бұрын
ഒരു വീഡിയോ പോലും subscribe ചെയ്യാത്ത ഞാൻ താങ്കളുടെ subcribe ചെയ്യുന്നു you are the real hero. 😘😘😘😘😘😘
@tiswinthayil6319
@tiswinthayil6319 3 жыл бұрын
Hats of you sir, For this courage
@MP-co6hp
@MP-co6hp 4 жыл бұрын
After seeing Mr Alphonse, he changed his plate.Nattel ulla aal thanne
@gijomathew9050
@gijomathew9050 4 жыл бұрын
I about to say this... It's shows his double stand
@sajithlk9484
@sajithlk9484 4 жыл бұрын
Haha 😂 😂 He is trying to bring everyone into the issue.. That might be the reason for a change in tone 🤔
@kevinpaul4258
@kevinpaul4258 4 жыл бұрын
Protocol
@JACKSPARROW-jr9kl
@JACKSPARROW-jr9kl 4 жыл бұрын
അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരുപാടിയാണല്ലോ താങ്കൾ കണ്ണം താനത്തെ കണ്ടപ്പോൾ കാണിച്ചത്
@jishnus144
@jishnus144 4 жыл бұрын
LDF വരും എല്ലാം ശെരിയാകും...🤣ഇല്ലെങ്കിൽ ഈ കമന്റ്‌ ഒന്നൂടെ വായിക്കൂ.. 🤭
@bastiangeorge5966
@bastiangeorge5966 2 жыл бұрын
You are great 🌹
@samjadmamus9224
@samjadmamus9224 4 жыл бұрын
പെളിചു അടക്കി സൂപ്പർ Thanku sir
@messik2136
@messik2136 4 жыл бұрын
Salute sir❤❤❤
@shahulpangode8442
@shahulpangode8442 4 жыл бұрын
Ningal oru sampavama👏👏👏👍👌
@selaphiel2485
@selaphiel2485 4 жыл бұрын
I hope youngsters and retirees will come out on streets to fight for injustice like Benny!
@harshadbasheer171
@harshadbasheer171 4 жыл бұрын
well power...GooD
@rajeevankorothan8540
@rajeevankorothan8540 4 жыл бұрын
സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക എന്ന് കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു
@jefin900
@jefin900 4 жыл бұрын
പിന്നെ കത്തി എടുത്ത് കുത്തനായിരുന്നോ
@fahaderukulangaraek8448
@fahaderukulangaraek8448 4 жыл бұрын
മാസ് എന്ന് പറഞ്ഞാൽ പോര മരണ മാസ്സ് ❤️❤️❤️👍👍👍👍
@saimanthomas9593
@saimanthomas9593 3 жыл бұрын
Good. 🙏🙏👌👌😁🌹🌹👏👏✝️🙌
@rojinissacissac1049
@rojinissacissac1049 4 жыл бұрын
kidilam broooooh
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 41 МЛН