വെള്ളിനക്ഷത്രത്തിലെ നായിക മീനാക്ഷിയുടെ ❤️20 വർഷങ്ങൾക്ക് ശേഷം ഒരു Interview🔥 | Super Exclusive

  Рет қаралды 545,375

Jango Space TV

Jango Space TV

3 ай бұрын

#meenakshi #Vellinakshatram #prithivirajsukumaran #malayalam #malayalammovies #malayalamactress
#Vellinakshatram4KMovieScenes #Vellinakshatram #Prithviraj #Meenakshi #JagathySreekumar #Jagadeesh #Indrans #4KMalayalamMovies #APIMalayalam
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 850
@Lapiz-angel
@Lapiz-angel 3 ай бұрын
ഇവരെ കണ്ടു പിടിച്ച് ഇൻ്റർവ്യൂ വിന് കൊണ്ടുവന്ന നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ😊
@ayshafarhna
@ayshafarhna 3 ай бұрын
ഇംഗ്ലീഷിൽ ആണെങ്കിലും നമ്മൾക്ക് എല്ലാർക്കും മനസിലാകുന്ന പോലെ വളരെ പതിയെ വ്യക്തമായി സംസാരിക്കുന്നു. We're waiting for your comeback ❤️
@FACTSBYSHAHIN
@FACTSBYSHAHIN 3 ай бұрын
ഒരുപാട് ഗൂഗിളിലും, യൂട്യുബിലും ഒക്കെ ഇവരെ സെർച്ച്‌ ചെയ്ത് കിട്ടാതെ പോയ എന്നെപ്പോലുള്ള ആൾകാർ ഉണ്ടോ 😌
@Nanda-g3y
@Nanda-g3y 3 ай бұрын
Yes
@ranjuranjini4940
@ranjuranjini4940 3 ай бұрын
Yaaaa
@RashidaPm-ld9ei
@RashidaPm-ld9ei 3 ай бұрын
ഇല്ല.ആത്രക് ആവിശ്യം തോന്നിയില്ല😃
@Appuz622
@Appuz622 3 ай бұрын
Ithupole orale koode kananam enn und arya geetha
@pratheeksharaju5102
@pratheeksharaju5102 3 ай бұрын
എന്ത് സുന്ദരിയാ ഇപ്പോഴും 🫶🏻❣️.. എവിടെ ആയിരുന്നു ഇത്ര കാലം കൊച്ചുക്കള്ളി നിന്നെ കാണാൻ എന്തൊരു style ആണ് 👀✨
@army12360anoop
@army12360anoop 3 ай бұрын
Vali vittal theernnu 😂😂😂
@jitheshjithesh920
@jitheshjithesh920 3 ай бұрын
​@@army12360anoopഅതിന് മീനാക്ഷിയുടെ മുഖത്തിന്റെയും, ശരീരത്തിന്റെയും ഭംഗി നോക്കിയാൽ പോരേ..... 👌❤ അല്ലാതെ അവളുടെ മൂലത്തിൽ മൂക്ക് വെച്ച് നോക്കേണ്ട കാര്യമില്ല...... 🤭🤭
@army12360anoop
@army12360anoop 3 ай бұрын
@@jitheshjithesh920 മൂലവും ശരീര ഭാഗമല്ലേ? അടുത്തിരുന്നാൽ വളിവിടുമ്പോൾ നല്ല തായിരിക്കും😅😅😅
@lover3771
@lover3771 3 ай бұрын
Enik ivare kanumbo pazhaya bollywood heroine divya bharathine orma varumm.. Cuteness and beauty orepole❤
@rahanasudheer1664
@rahanasudheer1664 3 ай бұрын
@@army12360anoopennal ninde style poyi kanumallo
@Minhamehar
@Minhamehar 3 ай бұрын
വീണ്ടും കാണണം എന്ന് ആഗ്രഹിച്ച നമ്മുടെ മീനാക്ഷി,,,,,,കണ്ടതിൽ സന്തോഷം,അന്നത്തെ സൗന്ദര്യം അത് പോലെ തന്നെ ഇപ്പോഴും ഉണ്ട്
@sarath5347
@sarath5347 3 ай бұрын
ചന്ദന മുകിലേ ചക്കര കിളി അമ്പലക്കര തെച്ചികാവിലെ കള്ള കള്ള കൊച്ചു കള്ള ഒരു ചിരി കണ്ടാൽ ഇത്രയും സോങ്‌സ് മതി മീനാക്ഷിയെ ഓർക്കാൻ 😍
@rahulvm2582
@rahulvm2582 3 ай бұрын
Ys 🥰🥰
@ambilymanuprasad26
@ambilymanuprasad26 3 ай бұрын
ഒരു ചിരി കണ്ടാൽ
@ashnam4547
@ashnam4547 3 ай бұрын
Yes 😍
@sarath5347
@sarath5347 3 ай бұрын
@@ashnam4547 😮
@riyakunjumon1079
@riyakunjumon1079 3 ай бұрын
most favourite songs❤
@sangeetha3175
@sangeetha3175 3 ай бұрын
ദൈവമേ എത്ര കാലമായി കാത്ത് നിൽക്കുന്നു ഇവരെ കാണാൻ😮 ഒരു മാറ്റവും ഇല്ല അങ്ങനെ തന്നെ ഉണ്ട്❤️
@sajnan728
@sajnan728 3 ай бұрын
Aaru paranju?avark prayam thonunind...make up use cheyt adjust cheytahthaju infront of camera Ath avasyamanuu Pakshe ak kannile saundryam ipozhum und
@blu9747
@blu9747 3 ай бұрын
Such a beautiful soul❤
@ansaransar3493
@ansaransar3493 3 ай бұрын
Athe puttiyan prayam thonum kilavi
@binsha-yx4wz
@binsha-yx4wz 3 ай бұрын
എത്രയൊ വർഷങൾക്ക് ശേഷം ആണ് കാണുന്നത് ❤ഇപ്പോഴും എന്തോരു സുന്ദരി ആണ് ❤മലയാളികളുടെ യക്ഷി❤🥰
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 ай бұрын
Yes
@joshithomas3040
@joshithomas3040 3 ай бұрын
പഴയ ഭംഗി " ഇപ്പോൾ ഇല്ല പണ്ടത്തേത് കുറച്ചു കൂടി "നാ ചുറൽ " ആയിരുന്നു. ഇപ്പോൾ ബ്യൂട്ടി പാർലർ മേക്കപ്പ് " ആയി തോന്നുന്നു...
@treesakurian2846
@treesakurian2846 3 ай бұрын
Asha Sharath face cut ❤...
@hyhy7478
@hyhy7478 3 ай бұрын
​user-ss8cn1zl6fshe is beautiful..makeup oke epo alarm use chyune alee
@vigneswarp.r9808
@vigneswarp.r9808 3 ай бұрын
ആ കുട്ടി സന്തോഷകരമായി കുടുംബജീവിതം നയിക്കുകയാണ് all the best dear 👍🏻
@Sreelakshmi-pu8zq
@Sreelakshmi-pu8zq 3 ай бұрын
ഇവർ എങ്ങനെ കണ്ടുപിടിച്ചു ഈ പെണ്ണിനെ😂😂😂She is so beautiful even now❤❤️❤️
@sambhushaji3685
@sambhushaji3685 3 ай бұрын
ചെറുപ്പത്തിൽ ക്രഷ് അടിച്ച നടി, വർഷങ്ങൾക്ക് ശേഷം ഇപ്പൊ കണ്ടപ്പോഴും ക്രഷ് 😍
@user-bm7jf4yd9y
@user-bm7jf4yd9y 3 ай бұрын
തലയിൽ ഒരു ചോമന്ന ലൈൻ കണ്ടില്ലേ... ഇപ്പം ആ കയപ്പ് അങ്ങ് മാറി കിട്ടീലെ 😂
@user-mp1fk2cg8e
@user-mp1fk2cg8e 3 ай бұрын
​@@user-bm7jf4yd9y ഇത് ആ റെഡ് ഫ്ലാഗ് കണ്ടാലും കഴപ്പ് മാറാത്ത ഏതോ മുതുകിഴപ്പനാണെന്ന് തോന്നുന്നു! 😂
@akashprakashnair11
@akashprakashnair11 3 ай бұрын
You dont need to know someones married or not inorder to have a Feeling of crush ​@@user-bm7jf4yd9y
@CITYTIGERS225
@CITYTIGERS225 3 ай бұрын
@@user-bm7jf4yd9y nine okae pedicha pullikari itrem sindhooram itekane
@dreamshore9
@dreamshore9 3 ай бұрын
വർഷങ്ങൾക്കു ശേഷം പോയി കാണൂ
@masifn7768
@masifn7768 3 ай бұрын
"ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി "ഗിരീഷ് പുത്തഞ്ചേരി മീനാക്ഷിയെ വർണിച്ചു എഴുതിയത് തന്നെ... അത്ര സുന്ദരി അല്ലെ... ചിരിയും ❤️❤️🥰🥰
@aryaarya6016
@aryaarya6016 3 ай бұрын
ഇതേ പോലെ തന്നെ പ്രിയം സിനിമയിലെ നായിക ദീപ നായരെ കൊണ്ട് വരണം🙏🏻😍
@arunsv9193
@arunsv9193 3 ай бұрын
ഇപ്പോഴും അതേ ഭംഗി. ഒരു 20 വർഷം പുറകോട്ട് സഞ്ചരിച്ച പോലെ.. ഇപ്പൊ ഇ ഇൻ്റർവ്യൂ കാണുന്ന നമ്മൾ 90s കിഡ്സ് എല്ലാവരും നമ്മുടെ ഒരു കൗമാര കാലത്തേക്ക് തിരിച്ചു പോയിട്ടുണ്ടാവുംകുറച്ചു നേരത്തേക്ക് എങ്കിലും. ആദ്യമായി ക്രഷ് തോന്നിയ സിനിമ നടിയെ 20 വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ അവർ ഇപ്പോഴും അങ്ങിനെ തന്നെ ഇരിക്കുന്നു. ഞാനും എൻ്റെ ജീവിതവും ഒരുപാട് മാറിപോയിരിക്കുന്നു. എന്തായാലും ഒത്തിരി സന്തോഷം തോന്നുന്നു. 20 വർഷങ്ങൾക്ക് ശേഷം മീനാക്ഷിയെ കണ്ടപ്പോൾ. ഫ്ളിപ് ജാംഗോ സ്പേസ് ചാനലിന് ഒരു ബിഗ് സല്യൂട്ട് ❤
@Kichumonlkg-wh5df
@Kichumonlkg-wh5df 3 ай бұрын
90 s കിഡ്‌സിന് അന്ന് ബാല്യം aayrnnu,,ningalde കാര്യം അറിയില്ല.. നിങ്ങൾ ചിലപ്പോൾ 80 borned aayrkum🥴
@Foodandartbyshifa
@Foodandartbyshifa 3 ай бұрын
She speak English 👌.... Her pronunciation 👌
@mythicfury86
@mythicfury86 3 ай бұрын
That's not a big thing .. there are lots
@athirakurup6931
@athirakurup6931 3 ай бұрын
Meenakshiye kaanumbol manorama novelile paintings pole aan enthoru bhangi aan especially her eyes. Apart from her movies pand kumari kalpam athinte adilm Meenakshi aayirnn.Ippozhum enth beautiful aan happy to see her back ❤
@lover3771
@lover3771 3 ай бұрын
Enik divya bharti old bollywood actress pole thonnum..
@Heidikashish
@Heidikashish 3 ай бұрын
Satyam
@sreedevimol6583
@sreedevimol6583 3 ай бұрын
എപ്പഴും അതുപോലെ തന്നെ ഇരിക്കുന്നു.. നല്ലപോലെ സംസാരിക്കുന്നു.. Super. 🥰
@amalnathvg.amalnathvg.3617
@amalnathvg.amalnathvg.3617 3 ай бұрын
ഇനി ഉളള നടി അശ്വതി വെള്ളിനക്ഷത്രം സിനിമയിലെ കാർത്തികയെ ഞങ്ങൾക്ക് കാണണം എന്ന് ഇണ്ട് ഇതുപോലെ ഇന്റർവ്യൂയിൽ ❤ ഞങ്ങൾ വെയിറ്റ് ചെയ്യാം എത്ര കാലം എടുത്താലും കൊഴപ്പമില്ല ഞങ്ങൾക്ക് 20 വർഷങ്ങൾക്ക് ശേഷം ആണ് ആക്ടർ മീനാക്ഷി ചേച്ചിയെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤❤❤❤❤❤
@malluswagg3974
@malluswagg3974 3 ай бұрын
അതുപോലെ പ്രിയം സിനിമയിലെ നായികയെയും❤
@renjuravi7810
@renjuravi7810 3 ай бұрын
She is in US with husband and kids. Avde work cheyyuva
@harikrishnank1312
@harikrishnank1312 3 ай бұрын
​@@renjuravi7810 Who? Karthika Mathew or Karthika in Priyam movie?
@kavyakavoos1672
@kavyakavoos1672 3 ай бұрын
​@@harikrishnank1312villinakshatram aswathy is karthika
@ananthukrishna7162
@ananthukrishna7162 3 ай бұрын
Karthika as Lidiya Mathew ( പുലിവാൽ കല്യാണത്തിൽ ജയ സൂര്യയുടെ യുടെ പെങ്ങൾ ആയിട്ട് അഭിനയിക്കുന്ന actress ) പുള്ളിക്കാരി ഇവിടെ പെരുമ്പാവൂർ ( അല്ലപ്ര ) എന്ന സ്ഥലത്താണ് വീട്.ഞങ്ങളുടെ neighbour ആണ്.ഇപ്പൊ ഫാമിലി ആയിട്ട് അമേരിക്കയിൽ ആണ് താമസം.
@nihalkalathil4898
@nihalkalathil4898 3 ай бұрын
സാധാരണ പണ്ടത്തെ നടികൾ കുറെ കാലം കഴിഞ്ഞു കാണുമ്പോൾ ഒരുപാട് മാറ്റങ്ങൾ തോന്നാറുണ്ട് ഇത് ഇപ്പോൾ ഒരു മാറ്റവും ഇല്ലല്ലോ😄😱😯 വെള്ളിനക്ഷത്രത്തിലെ അതെ സൗന്ദര്യം ഇപ്പോളും ഉണ്ട് 🔥😍😘
@sarathnarayanan7222
@sarathnarayanan7222 3 ай бұрын
Wowww.. അവസാനം കണ്ടത്തി 😊skip ചെയ്യാതെ കണ്ടു.good ഇന്റർവ്യൂ
@Nandhu-qi9gf
@Nandhu-qi9gf 3 ай бұрын
ഒരുപാട് വർഷങ്ങളായി കാത്തിരിക്കുന്നു അങ്ങനെ അവസാനം കണ്ട് കിട്ടി 😍❣️ ഇപ്പഴും ആ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ല 😍❣️
@akhils2353
@akhils2353 3 ай бұрын
ഈ അടുത്ത് കൂടെ വെള്ളിനക്ഷത്രം മൂവി കണ്ടപ്പോൾ ഈ actress നെ ഒരുപാട് സെർച്ച്‌ ചെയ്തതാണ്, കണ്ടില്ല പക്ഷെ ഇപ്പോൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം, ഇപ്പോഴും ഒരു മാറ്റവുമില്ല പഴയത് പോലെ തന്നെ 😊😊😊😊
@user-se2wx8rp7s
@user-se2wx8rp7s 3 ай бұрын
Personality... 100% clear and geniune.. ഇതൊക്കെ ആണ് പെണ്ണ്... അല്ലാതെ ബിഗ്‌ബോസ് ജാസ്മിൻ അല്ല... 🤯
@user-bm7jf4yd9y
@user-bm7jf4yd9y 3 ай бұрын
Exactly
@user-fi1ni7wp2i
@user-fi1ni7wp2i 3 ай бұрын
😂😂😂😂
@Priti80
@Priti80 3 ай бұрын
Endu personality? Show off 🤬
@reshmaraju96
@reshmaraju96 3 ай бұрын
ഇപ്പോഴും എന്ത് സുന്ദരിയാണ്.... 🫣🫣കഴിഞ്ഞ ഇടക്ക് വെള്ളിനക്ഷത്രം കണ്ടപ്പോൾ എവിടെ ആയിരിക്കും എന്ന് ആലോചിച്ചിരുന്നു.. (മിക്ക 90s kidsteym fav mve ayrnlo വെള്ളിനക്ഷത്രം).. ചിരിക്കുമ്പോൾ ആശ ശരത്തിന്റെ ഒരു ചെറിയ കട്ട്‌....
@kgf61
@kgf61 3 ай бұрын
മീനാക്ഷി❣️ ഇവരുടെ പാട്ട് ടീവിൽ വരുന്നത് നോക്കി ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു ❣️❣️ ഒരു ചിരി കണ്ടാൽ കള്ളാ കള്ളാ.........
@VishnuR322
@VishnuR322 3 ай бұрын
മീനാക്ഷി ടെ ഇന്റർവ്യു ആരും skip ചെയ്യാതെ ഫുൾ കാണും 😍
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 3 ай бұрын
മീനാക്ഷി മാം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരണം. 20 വർഷം കഴിഞ്ഞിട്ടും ആ ഭംഗിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മലയാളി അല്ലാതിരുന്നിട്ടും മലയാളിത്തനിമ തോന്നിയ ഒരു നടിയാണ് മീനാക്ഷി. തിരിച്ചുവരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നടി ❤️❤️💯💯💯
@Ak_724
@Ak_724 3 ай бұрын
എറ്റവും unexpected ആയി കിട്ടിയ happiness ഒരുപാട് നാളായി തപ്പുന്നു എനിക്ക് 2 വയസുള്ളപ്പോൾ ഇറങ്ങിയ പടമാണ് വെള്ളിനക്ഷത്രം ഇപ്പോഴും കാണാറുണ്ട് പടവും പാട്ടും huge respect 🤍🙏
@masifn7768
@masifn7768 3 ай бұрын
മീനാക്ഷി ചേച്ചി... ഇത്ര ഇഷ്ട്ടo പിന്നെ ഒരു നടിയോട് ഇല്ല.. ഇപ്പോഴും അതെ പോലെ തന്നെ... ഇന്റർവ്യൂ കാണാൻ എത്ര കാത്തെന്നോ??? ഈ ചാനലിന് നന്ദി... ❤️❤️
@aryaammu5455
@aryaammu5455 3 ай бұрын
Reels കണ്ടു വന്നവർ ഉണ്ടോ എന്നെപോലെ ❤️ good ഇന്റർവ്യൂ
@orvinr4836
@orvinr4836 3 ай бұрын
ഇല്ലല്ലോ...😹
@diyasajeesh6126
@diyasajeesh6126 3 ай бұрын
Me😊
@aryaammu5455
@aryaammu5455 3 ай бұрын
@@diyasajeesh6126 🥰
@aryaammu5455
@aryaammu5455 3 ай бұрын
@@orvinr4836 ayikkotte
@SHABANAKA-ym6ys
@SHABANAKA-ym6ys 3 ай бұрын
Yes
@suvarnasurendran6619
@suvarnasurendran6619 3 ай бұрын
നിങ്ങളെ പോലെ നിങ്ങൾ ഉള്ളൂ എന്താ സൗന്ദര്യം ❤❤❤❤ഒരു മാറ്റവും ഇല്ല. സിന്ധുരം നല്ലത് ഉണ്ട് 🥰🥰🥰മൊത്തത്തിൽ ഒരു ദേവി ലുക്ക്‌ എന്റെ മാത്രം തോന്നൽ ആണോ 🫂🫂🫂. നിങ്ങൾ സിനിമയിൽ ഉണ്ടാരുന്നു എങ്കിൽ നിങ്ങൾ നല്ല ഒരു സ്റ്റാർആയെന്നെ. ചുരുങ്ങിയ ടൈം ചുരുങ്ങിയ വേഷം ഇന്നും ഓർമ്മയിൽ അത് ആണ് നിങ്ങൾ 😘
@ashrayamundur4567
@ashrayamundur4567 3 ай бұрын
She is Brilliant & bountiful. വീണ്ടും കണ്ടപ്പോൾ ഒരു ഓർമ്മ പുതുക്കൽ 👌
@rahuljacobgeorge573
@rahuljacobgeorge573 3 ай бұрын
She so dignified and beautiful..and is very conscious about what she speaks ..a pure soul
@adithya.r
@adithya.r 3 ай бұрын
2 ദിവസം മുൻപ് ഞാൻ ഇവരുടെ reel കണ്ടപ്പോൾ ഓർത്തു... ഇപ്പോൾ എവിടെ ആണോ എന്തോ എന്ന്. Google ചെയ്തു, ഇൻസ്റ്റയിൽ നോക്കി, fb നോക്കി കിട്ടിയില്ല. ഇന്ന് ദാ interview. Thank you 😍🥰❤
@user-ir6br6jb2j
@user-ir6br6jb2j 3 ай бұрын
ഇന്നും അതെ സൗന്ദര്യം❤ഒടുവിൽ മലയാളികളുടെ സ്വെന്തം യക്ഷിയെ കണ്ടെത്തി ❤
@ABINSIBY90
@ABINSIBY90 3 ай бұрын
മീനാക്ഷിയുടെ ഒരു ഇന്റർവ്യൂ കുറെ നാളുകൾക്കു മുൻപ് വരെ യൂട്യൂബിൽ നോക്കിയിരുന്നു. അത്രയ്ക്ക് നൊസ്റ്റാൾജിയ തന്ന സിനിമയാണ് വെള്ളിനക്ഷത്രമൊക്കെ.. 19 വർഷങ്ങൾക്കിപ്പുറവും മീനാക്ഷിക്കു വലിയ മാറ്റമൊന്നുമില്ല..
@nakshathraneethu8152
@nakshathraneethu8152 3 ай бұрын
പണ്ട് സിനിമയിൽ കണ്ടപോലെ തന്നെ ഒരു മാറ്റവും ഇല്ലല്ലേ..സുന്ദരി ആയിരിക്കുന്നു
@MindCapturer007
@MindCapturer007 3 ай бұрын
അങ്ങനെ ആ ആഗ്രഹം സാധിച്ചു :-) ഇപ്പഴും എന്തൊരു സുന്ദരിയാ മീനാക്ഷി 😍
@ammusasidharan7159
@ammusasidharan7159 3 ай бұрын
ഇത്പോലെ പ്രിയം movie ലെ നായികയെ കൂടി കൊണ്ടുവരുമോ ♥️
@soniyasatheesh6018
@soniyasatheesh6018 3 ай бұрын
വസുന്ദര ദാസിന്റെ ഒരു മുഖ കട്ട്‌ ഉള്ളത് പോലെ 🥰🥰🥰
@seenathaha5424
@seenathaha5424 3 ай бұрын
no she almost looks like anchor remya nikhil
@karthkaimal1992
@karthkaimal1992 3 ай бұрын
divya bharti pole enthu vasundara das
@hashikhashikpk3819
@hashikhashikpk3819 3 ай бұрын
Most waited actress😍
@manjusarojam6677
@manjusarojam6677 3 ай бұрын
എന്ത് രസമാ സംസാരം കേൾക്കാൻ ❤️❤️കൂടെ എക്സ്പ്രഷനും 💖റെസ്‌പെക്ട് തോന്നിപ്പോയി 💫
@justinjacob1813
@justinjacob1813 3 ай бұрын
അയ്യോ.. എവിടർന്നു ഇതുവരെ... ആദ്യമായി ക്രഷ് തോന്നിയ ആൾ!!♥️♥️🥹🥹🥹
@ravikumar.r2377
@ravikumar.r2377 3 ай бұрын
😊
@ASK-ce6ps
@ASK-ce6ps 3 ай бұрын
Same
@sebastiank9267
@sebastiank9267 3 ай бұрын
ente pinnooo... ethra kollam ayennariyo iyalde oru interview allengil latest update thappi nadakunnu... atharyk valya fan anu njn .... love u soooo much meenakshii❤❤❤
@_Greens_
@_Greens_ 3 ай бұрын
9:05 so true 💯
@minnu3061
@minnu3061 3 ай бұрын
❤I always thought she is too beautiful as a human being😅,but never knew she is so educated and powerful lady.❤
@crownedfilmmaniac
@crownedfilmmaniac 3 ай бұрын
ഇപ്പോഴും കിടു ലുക്ക്! ❤️🥹ഒരുപാട് കാത്തിരുന്ന ഇന്റർവ്യൂകളിൽ ഒന്ന് ✨ അടുത്ത ഇന്റർവ്യൂ നമ്മുടെ സത്യത്തിലെ വില്ലൻ ആനന്ദരാജ് സാറുമായിട്ട് വേണം എന്നുണ്ട് 😊
@aami1015
@aami1015 3 ай бұрын
Interview full kandappo undayirunna ishtam kuudippoyi... ❤what a good personality mam , really loved it❤still u r more beautiful, the way of ur talk is impressive❤❤really loved it.. Skip cheyyathe kanda nalloru interview.. Mammookkayude kude nalloravasaram iniyum kittatte❤
@DEI_ITHENTHUVA
@DEI_ITHENTHUVA 3 ай бұрын
Satyam aado, aaal nalla maturityumm patience um vinayavum okke ind, nallla manassinte udama aan ath aa facilninn thanne ariyam.. ❤💯
@Narmada_2005
@Narmada_2005 3 ай бұрын
അയ്യോ എനിക്ക് ക്രഷ് തോന്നിയ യക്ഷി... എപ്പോഴും മൂവി കാണുമ്പോ വിചാരിക്കും എവിടെ ആണെന്ന്.. ഒരുപാട് സന്തോഷം
@ChristinaFrancis-11
@ChristinaFrancis-11 3 ай бұрын
ഇത്രയും അന്വേഷിച്ച വേറെ നായിക ഇല്ല... 🥰🥰മീനാക്ഷി 😍ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് ❤️🥰🥰🥰👍👌
@Aparna_Remesan
@Aparna_Remesan 3 ай бұрын
സത്യത്തിൽ ഇവർക്ക് ഇന്നും യാതൊരു മാറ്റവുമില്ല ♥️❤️ സുന്ദരി തന്നെ 🥳
@ABINSIBY90
@ABINSIBY90 3 ай бұрын
Athe
@userfrndly32
@userfrndly32 3 ай бұрын
Wow... ഒട്ടും പ്രതീക്ഷിച്ചില്ല 😍
@L.M143
@L.M143 3 ай бұрын
Finally! An interview of her many people had been waiting for! Thanks for finding her and interviewing her!!!!!!
@Storm45678
@Storm45678 3 ай бұрын
Orupad nalayi kanan agrahicha oru interview Thank you so much for making this happen❤
@enigmaticbloke1129
@enigmaticbloke1129 3 ай бұрын
Ith pole kure per und.. Vettam, Meenathil thalikettu, Manjupole oru penkutti,Priyam anagne orupaad onno rando padangalil abinayich kanathe aayavar.. It's so good to see them after all these years..
@balanpilla7333
@balanpilla7333 3 ай бұрын
മഞ്ഞുപോലെ ഒരു പെൺകുട്ടിയിലെ നായിക ഒക്കെ കുറേ സിനിമയിൽ സീരിയലിൽ ഒക്കെ ഉണ്ട്
@dreamgirl3475
@dreamgirl3475 3 ай бұрын
​@@balanpilla7333നെയിം
@navyanandha2442
@navyanandha2442 3 ай бұрын
Amrita prakash ❤️
@smt9660
@smt9660 3 ай бұрын
Gadha from vandanam
@arundev204
@arundev204 3 ай бұрын
ഒരു ചിരി കണ്ടാൽ എവിടെ ആയിരുന്നു. മീനാക്ഷി ❤
@Dreamcatcher_Couples
@Dreamcatcher_Couples 3 ай бұрын
Enikk othiri ishtam ulla nadi aanu❤ kure nalayi wait chyunnn kanan❤
@vipinp7607
@vipinp7607 3 ай бұрын
English അറിയാത്ത ഞാൻ ഇത് full കണ്ടിരുന്നുപോയി 😂 എന്തുകൊണ്ടെന്ന my childhood crush❤️😍😘
@achuambal
@achuambal 3 ай бұрын
സുന്ദരി😊❤❤
@mjc34
@mjc34 3 ай бұрын
Actually i couldn't realized first when i saw her pic in thumbnail and just played it and feels like...Wow.. she is even more beautiful as much as before.... And yes privacy is matters we always respect that..and expect ee may see you in a beautiful characters in malayalam industry. Happy to see you once again❤.
@Annzvines
@Annzvines 3 ай бұрын
There is something special with this woman.. Such a positive vibe❤️
@yakshypages
@yakshypages 3 ай бұрын
What a quality in her speech ❤️❤️💯💯 awsome❤️❤️
@snehadavid3039
@snehadavid3039 3 ай бұрын
Finally!!!!! Ella social media yilum njn orupaad search cheythittund!! Ipo ingne kandappo enthoo oru santhosham❤❤❤🥰🥰🥰🥰
@shifanaharis1050
@shifanaharis1050 3 ай бұрын
മീനാക്ഷി ചേച്ചിയെ കൊണ്ട് വന്നതിൽ ജാങ്കോ സ്പേസിന് ഒരായിരം നന്ദി അന്നും ഇന്നും എന്നും favourite ❤
@Triple-SRD3
@Triple-SRD3 3 ай бұрын
ഒരുകാലത്ത് ഒരു പ്രിയപ്പെട്ട നടി കൂടിയായിരുന്നു മീനാക്ഷി. 20 വർഷങ്ങൾക്ക് ശേഷം ആ മുഖത്തിന് ഒരു മാറ്റം വരാത്തത് കൊണ്ട് ആ പഴയ കാലഘട്ടത്തിലേക്ക് പോകുന്ന പോലെ തോന്നിപ്പോവുകയാണ് . ❤️
@DEVAPRIYAS-zc1ye
@DEVAPRIYAS-zc1ye 3 ай бұрын
Frist congratulations for this channel 🎉❤ she looks very beautiful
@ayshachinnu9571
@ayshachinnu9571 3 ай бұрын
എങ്ങനെ കണ്ടു പിടിച്ചു ഇവർ 😍കുറെ ആയി അന്വേഷിച്ചു നടക്കുന്നു 😍❤️
@-jesriya
@-jesriya 3 ай бұрын
8 സിനിമ ചെയ്തുള്ളുവെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്നത് വെള്ളിനക്ഷത്രം മൂവി യിലെ kathapathramanu👍👍👍tharuni, മീനാക്ഷി. പ്രിത്വിരാജ്
@user-pg6ot8hx1c
@user-pg6ot8hx1c 3 ай бұрын
Stunningly beautiful grammatical English language , amazing!!Great to see you after a prolonged pause! Nice interview!
@iamvkabhinav25
@iamvkabhinav25 3 ай бұрын
Omg innale koode vellinakshatram songs okke kandathe ullu Ettavum kooduthal aalkkar anweshicha aal 😊 aanu Meenakshi
@user-kg3qp6sl3v
@user-kg3qp6sl3v 3 ай бұрын
അങ്ങന കാത്തു ഇരുന്നു കിടീ ❤️❤️❤️❤️😝20years❤
@reshmaasharaf4996
@reshmaasharaf4996 3 ай бұрын
ഇടയ്ക്കിടെ fbyilum ഇൻസ്റ്റയിലും ഒക്കെ തപ്പാറുണ്ടായിരുന്നു.
@kasarkodantube3048
@kasarkodantube3048 3 ай бұрын
തിരയാൻ ഒരിടവും ബാക്കിയില്ല ഇനി. ... അറിയാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ചോതിച്ചു anchor. .. Nice ഇന്റർവെവ... എന്നാലും ഇൻഡസ്ട്രിയിൽ ഒരാളുമായിട്ടും contact ഇല്ല എന്നത് മോശം ആണ്. കൊണ്ട് വന്നതിനു thanks 👌 ഇനി നമ്മളിലെ രേണുക മേനോനെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
@mariyashan5166
@mariyashan5166 3 ай бұрын
I was waiting to see her..I searched every social media to find her...now seeing her with the same beauty..iam so so so happy❤❤❤❤❤❤❤❤❤❤❤❤❤❤
@adonamaria7376
@adonamaria7376 3 ай бұрын
She speaks so elegant and very down to earth! ❤
@freaknomics4256
@freaknomics4256 3 ай бұрын
From her interview, I've come to believe that it's better to focus on the present rather than the past. Yes, you've triumphed. Good going Meenakshi ma'am.👍
@selvaboopathi8909
@selvaboopathi8909 3 ай бұрын
Your character and acting in Aasai Aasayai tamil film still favorite for 90s kids in TVs. This interview shows how respectful person you are.
@trixin760
@trixin760 3 ай бұрын
എന്ത് ഭംഗിയാ ഇപ്പോഴും ❤️❤️
@JobJacob-hr9ji
@JobJacob-hr9ji 3 ай бұрын
കൂടുതൽ സുന്ദരിയായി ❤️
@anupa1090
@anupa1090 3 ай бұрын
Fabulous interview...❤ genuine person...born to good parents
@navyanandha2442
@navyanandha2442 3 ай бұрын
Manifestation 🥰 ingane oru interview nu vendi orupadu wait cheithirunnu...thank you Meenakshi chechii.. Ningal nte childhood il pathinja mughngalil onnanu. Ntho nala ishttanu ❤️ insta yil okke search cheithirunnu... Finally dhe interview.. Nthoru sundhariya ipozhum
@malavikaskrishnannair989
@malavikaskrishnannair989 3 ай бұрын
തരുണി 😭😭😭😭 മീനാക്ഷി ❤❤❤❤❤❤❤
@purpleaishh5347
@purpleaishh5347 3 ай бұрын
എപ്പോളും ആലോചിക്കാറുണ്ടായിരുന്നു... ഇയാൾ evid3യാണ് ഉള്ളത്... ഇപ്പോ എങ്ങനെ ആയിരിക്കും കാണാൻ..... എന്നൊക്കെ..... ഇപ്പോഴും അതുപോലെതന്നെ സുന്ദരി ❤❤❤❤❤❤❤❤❤
@shrutimohan8908
@shrutimohan8908 3 ай бұрын
Thanks Jango space❤❤❤❤❤❤😊😊😊😊she s still fav❤...still remember interview with taruni..when she said about coffin scene and all n asianet ❤..during vishu days❤
@iamvkabhinav25
@iamvkabhinav25 3 ай бұрын
Angane interview undayrnnu alle KZfaq il onnum illalo
@shrutimohan8908
@shrutimohan8908 3 ай бұрын
@@iamvkabhinav25 yes 2004 vacation vishu episode or day before tonnunu... coffin seen door adakumbo Tarun pediyayarinnu kettupidichthoke paranjunde...
@shazadvlog4108
@shazadvlog4108 3 ай бұрын
ഇവരെവിടെ ഇവരെ എല്ലാരും മറന്നുപോയോ എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആലോചിച്ചേ ഉള്ളൂ 🥰tnku ഇന്റർവ്യു വിൽ കൊണ്ട് വന്നതിന് 👍👍
@vivek-bh6od
@vivek-bh6od 3 ай бұрын
Interviewer could have asked more interesting questions. I feel like she is repeating the same questions over and over.
@priyaabhiramimt1998
@priyaabhiramimt1998 3 ай бұрын
എന്റെ ദൈവമേ കണ്ട് കിട്ടി ഒടുവിൽ 😮
@anusannan3557
@anusannan3557 3 ай бұрын
Thank you Jango space for this interview.
@unnikrishnanunni2548
@unnikrishnanunni2548 3 ай бұрын
How beautifully she spoke ❤❤
@vrindaraghavan-lt7dd
@vrindaraghavan-lt7dd 3 ай бұрын
ഒരു ചിരി കണ്ടാൽ...മിഴി കണ്ടാൽ അത് മതി🎶🎶🎶🎶.....
@devipaxton6931
@devipaxton6931 3 ай бұрын
വീണ്ടും കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരു നടി❤
@priyarajesh734
@priyarajesh734 3 ай бұрын
The last line says it all... Beautiful inside out.. Thank you for the wonderful interview.. ❤️🥰 Welcome back Meenakshi ❤️🥰
@govindjk
@govindjk 3 ай бұрын
1st crush ❤ ഇന്നും ക്രഷ് ❤️
@Narmada_2005
@Narmada_2005 3 ай бұрын
Dream come true.... Thanks to this channel❤️
@Annu36206
@Annu36206 3 ай бұрын
Mam...you look so beautiful..and so charming...may God bless you and your family...It's so relaxing to hear you soo cuteeeee ❤
@Prasanth322
@Prasanth322 3 ай бұрын
അരവിന്ദ് ആയിട്ട് ചെയ്ത ഒരു ചിരി കണ്ട സോങ് one of the best romantic song ❤❤ അവർ തമ്മിൽ ഉള്ള കെമിസ്ട്രി സൂപ്പർ ആയിരുന്നു❤❤
@gokul7053
@gokul7053 3 ай бұрын
വളരെ സുന്ദരി
@nila510
@nila510 3 ай бұрын
ഇന്നലെ ഞാൻ അമ്പലത്തിലെ തെച്ചിക്കാവില് പൂരം പാട്ട് കണ്ടപ്പോൾ ആലോചിച്ചു ഇവരൊക്കെ ഇപ്പോ എവിടെ ആവും എന്ന് 🥰
@mnlbijojohn8957
@mnlbijojohn8957 3 ай бұрын
Soooooo Happy to See her back 🎉❤. Best wishes. God bless ✨✨✨✨✨
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 3 ай бұрын
Very beautiful in words, I'm so inspiring... Looks like your mind that is a blowing, blessed, plain mirror... Love your personality
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 790 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
🤔Какой Орган самый длинный ? #shorts
00:42
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 13 МЛН
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 6 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 29 МЛН
Старший брат хотел ее защитить 😭🥺😱 #shorts
0:37