ജവാനെ ഭയക്കണോ, ജയിച്ചാല്‍ റെയ്ഡോ? | Jawan Movie Review | Shahrukh Khan l

  Рет қаралды 84,687

MediaoneTV Live

MediaoneTV Live

10 ай бұрын

#malayalamnewslive
ജവാനെ ഭയക്കണോ, ജയിച്ചാല്‍ റെയ്ഡോ? | #JawanMovie #Review | #ShahrukhKhan l #nmplol #srk #shahrukhkhan #nayanthara #vijaysethupathi
ലോക്സഭാ തെരഞ്ഞെടുപ്പ് വരികയാണല്ലോ. വോട്ട് ചെയ്യും മുന്‍പ് ഗോരഖ്പൂരും പുൽവാമയും അതിസമ്പന്നർ നിയന്ത്രിക്കുന്ന നമ്മുടെ ഭരണചക്രത്തെക്കുറിച്ചും എല്ലാം രണ്ടുതവണ ആലോചിക്കണമെന്ന സന്ദേശം ‘ജവാനിലൂടെ ആറ്റ്‌ലിയും ഷാരൂഖും നല്‍കുന്നുണ്ട്.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 230
@jaseemkhanmalappuram6083
@jaseemkhanmalappuram6083 10 ай бұрын
കേരളം മാത്രം അല്ലാ ബോളീവുഡ് വേൾഡ് മൊത്തം കാണുമ്പോൾ SRk കിങ്ങ് ഖാൻ❤
@sbrview1701
@sbrview1701 10 ай бұрын
തമിഴ് സിനിമ കാണുന്നവർക്ക് ഇത് വലിയ ട്രീറ്റ്‌ ആകില്ല പക്ഷെ നോർത്ത് പടം കേറി കത്തും 🔥
@hafeezkhan3160
@hafeezkhan3160 10 ай бұрын
Yes
@rajeefkhan2871
@rajeefkhan2871 10 ай бұрын
Already fired
@ammedia5613
@ammedia5613 10 ай бұрын
അടിപൊളി പടം
@jopop9096
@jopop9096 10 ай бұрын
പടം അടിപൊളിയാണ് ധൈര്യമായി കണ്ടോളു 🔥ആക്ഷൻ സീൻസ് 💥
@lifeinfluencer66
@lifeinfluencer66 10 ай бұрын
ഈ സിനിമ രാഷ്ട്രീയ പരമായി നമ്മൾക്ക് ഒരുപാട് ഉൽബോധനങ്ങൾ തരുന്നുണ്ട് 💥💥
@midhunsmenonINDIAN
@midhunsmenonINDIAN 10 ай бұрын
Kerala story thanna athra undo?!
@raindrops1038
@raindrops1038 10 ай бұрын
@@midhunsmenonINDIANillaatha kerala story kadha parayunna cinema karyam paranju Malayali aayitt keralathe apamaanikkunna thanne polullavar.. Keralathe apamaanikkaan mathram problems create cheyunna thanne polullavar Pandu thante mungaamikalde swabaavavum ath thanne aanu cheythath Shoo nakki Indian swathanthra samarathe ottykodutha naarikal aanu theetta Sangikalde mungamikal
@mohammedzeeshan7457
@mohammedzeeshan7457 10 ай бұрын
​​@@midhunsmenonINDIANഅതൊക്കെ ആര് നോക്കുന്നു കുറച്ചു തീട്ട സംഘികൾ അല്ലാത്തെ, ജവാൻ സംഘികളെ ഗ്രിലിൽ ഇട്ടു പൊരിക്കുന്നു.
@lifeinfluencer66
@lifeinfluencer66 10 ай бұрын
@@midhunsmenonINDIANkerala STORY😄
@manishadaas
@manishadaas 10 ай бұрын
​@@midhunsmenonINDIANilla athil mundu pokki adi alle ithil Nayana samathichilla ,illel polichenaa........onnu poyeda kuzhithirimbu maile
@msumesh24
@msumesh24 10 ай бұрын
Sharukh ഖാന്റെ തമിഴ് പടം... നമുക്ക് ഇത് പുതിയതല്ല... പക്ഷെ ഹിന്ദിക്കാർക്ക് ഇത് 1st ടൈം...പടം സൂപ്പർഹിറ്റ് ഇൻ ഹിന്ദി... Fight ഒക്കെ സൂപ്പർ..
@ShihabEntertainment
@ShihabEntertainment 10 ай бұрын
Great theatre experience movie, 👌🔥❤️
@afsalsamad6817
@afsalsamad6817 10 ай бұрын
Too boring film
@abhijithp2116
@abhijithp2116 10 ай бұрын
​@@afsalsamad6817seri
@joejohn2658
@joejohn2658 10 ай бұрын
Seriously? Moonchiya padam aaahn
@user-iq4er4tv1v
@user-iq4er4tv1v 10 ай бұрын
പടം കൊള്ളാം വിശ്വൽസും ആക്ഷനൊക്കൊ പൊളി... കൊടുത്ത പൈസക്ക് മൊതലാ
@rajeefkhan2871
@rajeefkhan2871 10 ай бұрын
This movie will create history... 1000 1500 cr vaarum
@ajmal_org9073
@ajmal_org9073 10 ай бұрын
😂
@rajivt1982
@rajivt1982 10 ай бұрын
Kodikkonum nattila vila ellathayi 🤭
@manishadaas
@manishadaas 10 ай бұрын
Bro ingeru world wide fan base ethrayennu kandittundo ingeru illayirunne baahubali okke gcc us okke ethra undaakumennu kaanayirunnu
@rajeefkhan2871
@rajeefkhan2871 10 ай бұрын
@@manishadaas there is no any like Shahrukhkhan.. Bollywood orupad actorsine famous aakiyittund .but Bollywood Logam muzhuvan famous aakiyath shahrukh aaanu .. baap baap HOTA hai .. 3.6 billion peoples know about srk ... bigger than Tom cruise .. just check in Google who is the biggest movie star in the world
@blacksparrowff
@blacksparrowff 10 ай бұрын
Adipoli movie ആണ് 👌🏻🔥 next waiting for iraivan, leo, salaar ❤
@faseehkv5843
@faseehkv5843 10 ай бұрын
King khan🔥
@dreambo555
@dreambo555 10 ай бұрын
King Khan ❤❤❤
@user-bs4bq3hg4n
@user-bs4bq3hg4n 10 ай бұрын
റിവ്യൂസ് മൊത്തം കണ്ടതിനു ശേഷം ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ടു, വലിയ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയായി തന്നെയാണ് തോന്നിയത്. അറ്റ്ലീയുടെ മുൻ സിനിമകളൊക്ക ഇഷ്ടപ്പെട്ടവരെ നിരാശപ്പെടുത്തുന്ന സിനിമയൊന്നുമല്ലിത്. അദ്ദേഹത്തിന്റെ ടെമ്പ്ലേറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാമോ അതൊക്കെ കുഴപ്പമില്ലാതെ ഫിൽ ചെയ്തു വച്ചിരിക്കുന്ന സിനിമ. അറ്റ്ലീയുടെ സിനിമ കാണുമ്പോൾ അതിൽ പഴയൊരു ഹിറ്റ് സിനിമയുടെ ഇൻസ്പിറേഷൻ തോന്നുക സ്വാഭാവികം. പക്ഷെ അപ്പോഴും നമ്മൾ കണ്ടിട്ടുള്ള ആ പഴയ പ്ലോട്ട് എൻജോയബിൾ ആയ രീതിയിൽ പ്രസന്റ് ചെയ്തു വച്ചിട്ടുണ്ടാകും. അതു തന്നെയാണ് ഇവിടെയും സ്ഥിതി. വില്ല്, ജന്റിൽ മാൻ, സർദാർ, ആരംഭം, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങി ഒരുപാട് സിനിമകൾ ഓർമ്മ വരുന്നുണ്ടെങ്കിലും പ്രസന്റേഷൻ ബോറടിപ്പിക്കുന്ന രീതിയിലേക്ക് പോയിട്ടില്ല. Up യിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവം, ഗവണ്മെന്റ് ആശുപത്രികളുടെ ശോചനീയാവസ്ഥ, കർഷകരുടെ പ്രശ്നം ഇതൊക്ക നന്നായി തന്നെ സിനിമയുമായി ബ്ലന്റ് ചെയ്തിരിക്കുന്നതായി തന്നെയാണ് തോന്നിയത്. ക്ലൈമാക്സ്‌ൽ എലെക്ഷനെ കുറിച്ച് പറയുന്ന കാര്യങ്ങൾ കിടുവാണ്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ബോളിവുഡിൽ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിന് കുറച്ചു ധൈര്യം വേണം, അതും കേന്ദ്ര ഗവണ്മെന്റിന്റെ അപ്രീതിക്കു വിധേയനായിട്ടുള്ള ഷാരുഖ് തന്നെ ഇത്തരമൊരു തീമുമായി മുന്നോട്ടു വരാൻ കാണിച്ച ധൈര്യത്തിന് കയ്യടിക്കേണ്ടതാണ്. യോഗി ബാബുവിനെയും, പിന്നെ പകുതി മാസ്ക് ധരിച്ച ഷാരുഖ് നെ നയൻതാര തിരിച്ചറിറിയാതെ പോകുന്നുസീനും കാണാൻ സാധിച്ചില്ല. തിയേറ്ററുകാർ നടത്തിയ എഡിറ്റിങ് ആണോ ഹിന്ദി വേർഷനിൽ ഇല്ലാത്തതാണോ എന്നറിയില്ല. ഷാരുഖ് ഖാന്റെയും വിജയ് സേതുപതിയിയുടെയും പ്രകടനങ്ങൾ തന്നെയാണ് ഈ പഴയ ടെംപ്ളേറ്റിൽ പോകുന്ന സിനിമയെ വാച്ചബിൾ ആക്കുന്നത്. അനിരുദ്ധിന്റെ പതിവ് ലെവലിലേക്ക് വന്നിട്ടില്ലെങ്കിലും ബിജിഎം സിനിമയെ ഒരുപാട് സഹായിക്കുന്നുണ്ട്. എന്നാൽ പാട്ടുകൾ നിരാശ ആണെന്ന് തന്നെ പറയാം. ഉള്ളതിൽ മെച്ചമെന്ന് തോന്നിയ രാമയ്യ വസ്തവയ്യയും end കാർഡ് നൊപ്പമാണ് വരുന്നത്. ലോജിക് അപ്പാടെ മാറ്റി വച്ചു മസാല പടം കാണാമെന്നു കരുതി പോയാൽ ബോറടിയില്ലെതെ കണ്ടു തീർക്കാവുന്നതുമായ സിനിമ. അതിൽ പറയുന്ന സമകാലിക രാഷ്ട്രീയം ഇന്നത്ത ദേശീയ സാഹചര്യത്തിൽ പറയേണ്ടതും ആ ധൈര്യത്തിന് കയ്യടിക്കേണ്ടതുമാണ്.
@abdulrafeeq6929
@abdulrafeeq6929 10 ай бұрын
King khan ❤️❤️
@muhammedjunaid127
@muhammedjunaid127 10 ай бұрын
Aghanda bharat.megastar.srk❤❤
@navajyothkingfankingfan2257
@navajyothkingfankingfan2257 10 ай бұрын
Jawan uyir SRK enna summava 2000cr loading 🔥🔥🔥🔥🔥
@krishjehovah
@krishjehovah 10 ай бұрын
Totally It's a Good movie ❤️ Because First half was lit 🔥 and High energetic in script and suspence 🤍 Then the second half been lagged, when the script were highly roll on to movie.. Then the movie's Goosebumps scenes were turn to normal.. That makes movie to a decent endings.. The fight choreography was Highly Goosebumps with Stunts 🔥🛐 The Intro's of SRK are The best done By ATLEE ❤🐐 For his carrier level movies. They have a Great script but it's can't fully connected with the movie emotions.. So it's a Draw back... But making were cover uped all of this 💯 Bcz He is on of the Best Commercial flim maker in the country 💯🛐 Over all it's Great Theatre exp movie 💥😱 and Good Commercial entertainer movie 💯🙌🏻
@davoodpmuhammed7575
@davoodpmuhammed7575 10 ай бұрын
It shows a lot of the reality of Indian politics. Super entertainer.
@jithuwilson3746
@jithuwilson3746 10 ай бұрын
Padam no lag emotional action mass masala 🔥🔥🔥🔥
@abhirajsreenivasan8139
@abhirajsreenivasan8139 10 ай бұрын
😂 bro
@ThoughtsofNidhi
@ThoughtsofNidhi 10 ай бұрын
കളിയാക്കിയത് ആണോ? 😅
@manishadaas
@manishadaas 10 ай бұрын
​@@ThoughtsofNidhiithaan poi kaane
@jithuwilson3746
@jithuwilson3746 10 ай бұрын
@@ThoughtsofNidhi no bro nalla padama kurachu atlee old movie refrance undu.. Athre ullu padam 🔥🔥🔥
@shafishafi2481
@shafishafi2481 10 ай бұрын
ഈ സിനിമ ഒരു രാഷ്ടീയം പറയുന്നുണ്ട് അ രാഷ്ടീയം എതിരാളികൾ പേടിക്കും അത് നിങ്ങൾ ഇനിവരുന്ന ദിവസം നിങ്ങൾക്ക് കണാം
@jaikrishna4509
@jaikrishna4509 10 ай бұрын
Urapikavo
@deepthinker303
@deepthinker303 10 ай бұрын
Good one..njoyed🎉
@90ssrk38
@90ssrk38 10 ай бұрын
Shahrukh khan is the no 1 actor ❤️❤️❤️❤️❤️
@pranavkmr6709
@pranavkmr6709 10 ай бұрын
SRK❤️🔥
@vivencysalon7873
@vivencysalon7873 10 ай бұрын
നല്ല സിനിമ ഞാൻ കണ്ടു സൂപ്പർ
@fasalrahman1255
@fasalrahman1255 10 ай бұрын
Perfect review 👏🏻👏🏻👏🏻
@user-nw7lp5lc2d
@user-nw7lp5lc2d 10 ай бұрын
Just 🔥
@harisangakkalari4792
@harisangakkalari4792 10 ай бұрын
എൻ്റെ അഭിപ്രായം
@aryaammu2592
@aryaammu2592 10 ай бұрын
Adipoli padam anu enik orupaad ishttaii emotion scene okke polichu🥳🥳🥳
@christanmessi9614
@christanmessi9614 10 ай бұрын
SRK❤❤❤❤❤
@don9929
@don9929 10 ай бұрын
KING KHAN 🔥🔥🔥🔥🔥
@menswear5365
@menswear5365 10 ай бұрын
Violence സമൂഹത്തിൽ ഉണ്ടാകുന്നതിന് സിനിമക്ക് വലിയ സ്വാധീനം ഉണ്ട്.
@adithyakrishnan300
@adithyakrishnan300 10 ай бұрын
Appo cinema ennoru sambavam kk ban cheyyanam ennano bro?
@mohammedzeeshan7457
@mohammedzeeshan7457 10 ай бұрын
ആളുകൾ വാ തുറക്കട്ടെ നല്ലതിന് വേണ്ടി , ജനം ഇറങ്ങണം
@Bobysreenivas
@Bobysreenivas 10 ай бұрын
സിനിമ കാണുന്നത് ഹറാം ആയ ചില ടീമ്സ് ആണടെ ഓടിനടന്നു പൊട്ടി തെറിക്കുന്നത് 😂 അപ്പൊ സിനിമ എങ്ങനെ കുറ്റമായേക്കും 😅
@PlanB122
@PlanB122 10 ай бұрын
പല വയലൻസും സിനിമ ആയിട്ടുണ്ട്
@ma-cm6sn
@ma-cm6sn 10 ай бұрын
ശെരിയാണ്,, violence ഉണ്ടാക്കുന്നവരെയൊക്കെ തുറന്നു കാട്ടുന്നുണ്ട് 😂😂😂👍
@keywords_
@keywords_ 10 ай бұрын
making oru rekshem illa,visual treate,action pakka, SRK kkum ,nayanzinum ijjathi screen presence interveline munpe oru scene onde ampoo romanchification🔥🤯,
@Shreya76541
@Shreya76541 10 ай бұрын
Padam north india hit adikkum
@nishanvp8869
@nishanvp8869 10 ай бұрын
Universal Real King ❤❤❤
@shajeeraafsal6043
@shajeeraafsal6043 10 ай бұрын
Chettan mathramanu oru positive ayyi paranjitullath. But youtubers eallarum negative mathram parayunu. Chettan super 😊
@sreenasuresh346
@sreenasuresh346 10 ай бұрын
SRK....KING OF INDIAN cinema
@yccichapikannur
@yccichapikannur 10 ай бұрын
👍
@Lyrical263
@Lyrical263 10 ай бұрын
Kollaam❤️🔥
@neerajkrishnan5512
@neerajkrishnan5512 10 ай бұрын
❤❤❤❤❤
@akshaykumarkv6713
@akshaykumarkv6713 10 ай бұрын
Super movie
@Itsmemelvin08
@Itsmemelvin08 10 ай бұрын
Urs is an honest review bro. Enikkum ithe abhipraayam aanu. Movie kidu aanu. Climax il kurachu kaththi aayi ennathu ozhichal padam oru rakshayum illa
@tasteofexpats
@tasteofexpats 10 ай бұрын
SRK sir😍💐👍✅
@kasimkp1379
@kasimkp1379 10 ай бұрын
സൂപ്പർ മൂവി king ഖാൻ വേൾഡ് heero 👍👍🙏🙏👍👍👍🙏🙏🙏🙏🙏👍🙏👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdu6688
@abdu6688 10 ай бұрын
Ee Padam pathaane pottikkum🔥🔥
@nimraz9979
@nimraz9979 10 ай бұрын
Super movie 1200 crore will crose
@vimaljose8299
@vimaljose8299 10 ай бұрын
Nyc padam anu must theatre watch movie
@farookk9371
@farookk9371 10 ай бұрын
Srk എന്തൊരു ചുള്ളൻ 💚🔥
@Salinandnasimin
@Salinandnasimin 10 ай бұрын
@nihad4996
@nihad4996 10 ай бұрын
SRK G.O.A.T🎉
@xdcreations3075
@xdcreations3075 10 ай бұрын
Poli❤️
@Aniparakkalfilmhouse
@Aniparakkalfilmhouse 10 ай бұрын
❤️❤️❤️
@adarshnt4385
@adarshnt4385 10 ай бұрын
Nalla review ❤️. Padam paisa vasool clean entertainment aanu.
@musthafamuthu3417
@musthafamuthu3417 10 ай бұрын
❤️ SRK 🥰
@basheerkovval-tr2yr
@basheerkovval-tr2yr 10 ай бұрын
Suuuuuper movie entertainment
@user-eb1yq3qu9q
@user-eb1yq3qu9q 10 ай бұрын
Good
@PKENTERTAIN909
@PKENTERTAIN909 10 ай бұрын
അലി❤
@shainahakkimharis5408
@shainahakkimharis5408 10 ай бұрын
Super movie aanu yenikk ishtapettu
@mohammedfahis165
@mohammedfahis165 10 ай бұрын
SRK
@sinanmp25
@sinanmp25 10 ай бұрын
kidilan padam 🔥🤍
@nikhilredmi8599
@nikhilredmi8599 10 ай бұрын
Superb movie❤
@bndt8911
@bndt8911 10 ай бұрын
King Khan 🔥🔥🔥
@anjusdayout7064
@anjusdayout7064 10 ай бұрын
👌🏻
@statuschannel822
@statuschannel822 10 ай бұрын
🎉🎉🎉🎉🎉
@naseemaveekay6146
@naseemaveekay6146 10 ай бұрын
King khan...suupr
@muhammedswalih524
@muhammedswalih524 10 ай бұрын
King 👑 Khan 🔥💥💥❤️❤️
@shaheejahanpv1211
@shaheejahanpv1211 10 ай бұрын
Jai jawan jai kisan😊
@irshadazeez6880
@irshadazeez6880 10 ай бұрын
Njan kandu super movie
@kingkhan-ur6sc
@kingkhan-ur6sc 10 ай бұрын
Jawan srk 🔥💫
@aboobackerp6876
@aboobackerp6876 10 ай бұрын
Film Supar 👌👌👌
@RatheeshRanju-qn5jc
@RatheeshRanju-qn5jc 10 ай бұрын
Total super movie
@anoopku3528
@anoopku3528 10 ай бұрын
Nice
@varmaadarshv8615
@varmaadarshv8615 10 ай бұрын
Jawamന്റെ climax ഒന്നും കൂടി ശ്രദ്ധിച്ച് നല്ല രീതിയിൽ ചെയ്തിരുന്നെങ്കിൽ സംഭവം ഉഷാറായേനെ but climax was full of drama and that made me disappointed
@sanvyaa590
@sanvyaa590 10 ай бұрын
😢
@faisalm4318
@faisalm4318 10 ай бұрын
𝙎𝙍𝙆 🔥🔥🔥
@basithv8502
@basithv8502 10 ай бұрын
King khan ❤️
@anwarhussain1636
@anwarhussain1636 10 ай бұрын
kidu cinema...
@nizarktndm8800
@nizarktndm8800 10 ай бұрын
Spr movie മൂന്ന് മണിക്കൂർ പോയതറിഞ്ഞില്ല 👌💓🔥 SRK🔥🔥🔥
@ammedia5613
@ammedia5613 10 ай бұрын
ഇതിൻ്റെ റെക്കോർഡ് തകർക്കണം എങ്കിൽ ..ടൈഗർ 3 തന്നെ വരണം..❤🔥🔥👌
@rajeefkhan2871
@rajeefkhan2871 10 ай бұрын
Can't
@losblancos472
@losblancos472 10 ай бұрын
Nayans fight seen 🔥
@rauf7099
@rauf7099 10 ай бұрын
Don😊
@sujithsuji3063
@sujithsuji3063 10 ай бұрын
Padam enikishtayi srk🔥
@muhez6382
@muhez6382 10 ай бұрын
Politically strong movie. Bollywood recently mindaathath, Tamil 4,5 moviesil parayunna subjects - Jawan otta movieyil nannayi paranju
@Anjan819
@Anjan819 10 ай бұрын
Aduthu kodura hype ulla movie varundi pottaila ennu vishasikunu❤ leo😂
@naaaz373
@naaaz373 10 ай бұрын
AN ATLEE MASHUP 😂😂😂
@user-sz1ct6dv3d
@user-sz1ct6dv3d 10 ай бұрын
My, dear, s, r, k, i, love, s, r, k, no, words, super, film, 💖💖💖💖💖💖👍🏻👍🏻👍🏻👍🏻👍🏻👍🏻💖💖💖💖💖💖💖💖king, khan👍🏻👍🏻💖💖💖💖
@Cravings.of_foodie
@Cravings.of_foodie 10 ай бұрын
Najhan kandu ippol irangyia padathil .verum adyium show maathram ithil allam und fight, sentimental,war,Aim,allam good masage....allam kond adipolyiaan Janagale apipraayam kett padam kaanathirikaruth
@aslahproductions1621
@aslahproductions1621 10 ай бұрын
700 cr 💯 jawan 🔥
@vysakhandhu2175
@vysakhandhu2175 10 ай бұрын
എങ്ങനെയൊക്കെ പറഞ്ഞു വന്നാലും അവസാനം കേന്ദ്ര സര്‍ക്കാരിനെയും,മോഹൻലാലിനെയും കുറ്റം പറയാതെ ഈ ചാനലിന് ഉറക്കം വരൂല്ല 😂😂
@raafy1983
@raafy1983 10 ай бұрын
ഇതിലെ രാഷ്ട്രീയം ആയിരിക്കും നാളെ മുതൽ ചർച്ച...
@abdulrasak5449
@abdulrasak5449 10 ай бұрын
Srk🌹🌹
@avenger1176
@avenger1176 10 ай бұрын
Greta movie 🍿 ever
@christanmessi9614
@christanmessi9614 10 ай бұрын
ഒരു രക്ഷയും ഇല്ല പടം വേറെ ലെവൽ
@raafy1983
@raafy1983 10 ай бұрын
Jawan super movie ആണ്
@jazzyworld683
@jazzyworld683 10 ай бұрын
ഞാൻ പടം കണ്ടത് നോർത്ത് ഇൽ ആണ് തിയേറ്റർ resposnse ഒരു രക്ഷ ഇല്ല
@cprfabrication3613
@cprfabrication3613 10 ай бұрын
ഇത് 2024 ഇലക്ഷൻ സമയത്ത് ഇറക്കേണ്ടതാണ്
@Cameo_ft
@Cameo_ft 10 ай бұрын
First half adipoli💥, second half full bore aayitond😪atlee padangal kozach aviyal paruvam aaki vechitond,(my review)
@Sarathkumaronline
@Sarathkumaronline 10 ай бұрын
2 മണിക്കൂർ 50 മിനുട്ട്
@noushadch6997
@noushadch6997 10 ай бұрын
തീപ്പൊരി ആണ്
@justindavis1924
@justindavis1924 10 ай бұрын
Patan 1000 cr adichathil, boycott teamsnu cheruthallatha oru pankund...
@midileshnp
@midileshnp 10 ай бұрын
Pataan big win aakaan karanam salman khan aanu. Sallu baiyuday tiger characteriney ulppeduthi. Sallubai fansiney theaterilekku varuthi.
@dehont7897
@dehont7897 10 ай бұрын
Pathanilude srk comeback adichathanu jawanilude go back aagumo
@iiam_yellow
@iiam_yellow 10 ай бұрын
Dude edh keralathil ullavarko tamilil ullavarko erakya movie ala, atlee same thread kond varaan athrak mandan aano ee kaaalath.. SRK istapedunna north edh hit aakum 💯. Nammuk edh oru puthuma ala but avark edh new aanu , seeing their Superstar in such type of movies
@dehont7897
@dehont7897 10 ай бұрын
Northill maathram release aakiyal poore
@shambuguddu8350
@shambuguddu8350 10 ай бұрын
Correct
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 21 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН