ജയശങ്കറിനെ പേടിക്കുന്നവർക്ക് നിരാശ ! | ABC MALAYALAM | ABC TALKS | 25.MAY.2024

  Рет қаралды 166,871

ABC Malayalam News

ABC Malayalam News

Ай бұрын

അഡ്വ. ജയശങ്കറിന് അനുകൂലമായി ഹൈക്കോടതി
#jayashankarview #jayashankarabc #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 486
@libinlibin733
@libinlibin733 Ай бұрын
ജയശങ്കർ ഉള്ളത് കൊണ്ട് മാത്രം ഏഷ്യാനെറ്റിലെ ചർച്ച കാണുന്നവർ ഉണ്ടോ
@MasterKalki-yu1qh
@MasterKalki-yu1qh Ай бұрын
ജയശങ്കറിന്റ ചർച്ചയിൽ ജയശങ്കറിന്റെ മാത്രം ഭാഗം
@wintercool9482
@wintercool9482 Ай бұрын
Hands up
@gdp8489
@gdp8489 Ай бұрын
Yes
@sivakumarkolozhy368
@sivakumarkolozhy368 Ай бұрын
ശ്രീജിത് പണിക്കരേയും..🎉🎉
@indiramoothedath5741
@indiramoothedath5741 Ай бұрын
ഉണ്ട്‌
@regimathew5699
@regimathew5699 Ай бұрын
അഡ്വ :ജയശങ്കർന് ഒപ്പം ലക്ഷോപലക്ഷം പ്രേക്ഷകർ കൂടെ കാണും ❤💪💪💪
@surendranb5069
@surendranb5069 Ай бұрын
​@indoaryan007കമ്മി സ്പ്പോട്ടഡ്
@AnoopD2013
@AnoopD2013 Ай бұрын
@indoaryan007 ഹൈ ക്ലാസ് ഉണ്ടാവില്ല എന്നല്ലേ സാറ് ഉദ്ദേശിച്ചത് ? ഇപ്പഴും " ശൂദ്രനെയും " തലയിൽ കൊണ്ട് നടക്കുന്ന " പ്രബുദ്ധൻ " നമോവാകം !!
@sreekumarsreekumar2425
@sreekumarsreekumar2425 Ай бұрын
​@indoaryan007cpm polit buero yile Prakash karatum vrindha karatum dalitare aareyum adupikilla
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes😂😂
@padmakumarcr2739
@padmakumarcr2739 Ай бұрын
അസാമാന്യമായ ഓർമ്മശക്തിയുള്ള ഏതാണ്ട് എല്ലാ വിഷയങ്ങളിലും നല്ല അറിവുള്ള ക്രിമിനൽ, സിവിൽ നിയമങ്ങളിൽ അഗാധമായ പാണ്ഡിത്യമുള്ള, സരസമായി സംസാരിക്കുന്ന Adv. ജയശങ്കർ കേരള സാംസ്കാരിക നഭസ്സിലെ വെള്ളി നക്ഷത്രമാണ്. അദ്ദേഹം ദീർഘ കാലം ആയുരാരോഗ്യത്തോടെ ഇരുന്ന് കേരളത്തിലെ സാധാരണക്കാരുടെ ജിഹ്വയായി വർത്തിക്കട്ടെ
@PrabhakaranThazhayil
@PrabhakaranThazhayil Ай бұрын
Oooooo
@PrabhakaranThazhayil
@PrabhakaranThazhayil Ай бұрын
L
@SpG___vlogs
@SpG___vlogs Ай бұрын
പുള്ളിയുടെ പല നിരീക്ഷണങ്ങളും തെറ്റാറാണ് പതിവ്
@MpedaVjw
@MpedaVjw Ай бұрын
Yes
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 Ай бұрын
Great human being🙏🏼👌🏼👍🏼👍🏼
@ashokant.a.6880
@ashokant.a.6880 Ай бұрын
ജയശങ്കറിന് ഒരു ബിഗ്ഗ് സല്യൂട്ട്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കുള്ള ജാതി സംവരണം തന്നെ നിർത്തലാക്കണം.
@narayanannk8969
@narayanannk8969 Ай бұрын
വിദ്യാഭ്യാസവും മാർക്ക് അടിസ്ഥാനത്തിൽ വേണം. അല്ലാതെ ജാതി മത നോക്ക് ആകരുത്. മുന്നോക്ക വിഭാഗത്തിൽ ഉള്ള എൻ്റെ കുട്ടിക്ക് 98.5% മാർക്ക് ഉണ്ട്. പക്ഷെ ഇവിടെയും മെറിറ്റിൽ അഡ്മ്മിഷൻ കിട്ടിയില്ല.
@mallikamallika7505
@mallikamallika7505 Ай бұрын
തെരഞ്ഞെടുപ്പിൽ മാത്രമല്ല, എല്ലാ യോഗ്യതാ നിർണയ പരീക്ഷകളിലും പ്രവേശനങ്ങളിലുമൊക്കെ ജാതി സംവരണം എടുത്ത് കളയണം- - മെറിറ്റ് വരട്ടെ -
@pradeep-ibsindia9783
@pradeep-ibsindia9783 29 күн бұрын
​@@narayanannk8969athinumunpu munnokka jathi appanappoppanmar adichu mattiya swathukkalude cash thiirichu pidikkanam
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes😂😂
@bahrainklfamily2023
@bahrainklfamily2023 Ай бұрын
ജാതി സംവരണത്തിലൂടെ എല്ലാം നേടിയെടുക്കാം, പക്ഷെ ജാതിയെപ്പറ്റി ഒരക്ഷരം മിണ്ടി പോകരുത് ഇതെന്തൊരു വിരോധാഭാസം .
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
😂😂
@happygirl3571
@happygirl3571 Ай бұрын
"അഡ്വ.: ജയശങ്കർ ആയൂരാരോഗ്യ സൗഖ്യത്താൽ നീണാൾ വാഴട്ടെ!!!
@vikramanpillaig4735
@vikramanpillaig4735 Ай бұрын
ശരിയായ വിലയിരുത്തൽ. പലപ്പോഴും ഞാൻ പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് സ്വതസിദ്ധമായ നർമ്മത്തോടെ അദ്ദേഹം അവതരിപ്പിക്കുന്നു. അൽഭുതകരമായ ഓർമ്മശക്തിയ്ക്കുടമയാണദ്ദേഹം.ജനങ്ങളുടെ ശബ്ദമാണത്.
@RJNair-rq4xd
@RJNair-rq4xd Ай бұрын
ജയശങ്കർ സാർ സത്യത്തിനും, നീതിക്കും ഒപ്പം നിൽക്കുന്ന ഒരു അഡ്വക്കേറ്റ് ആണെന്നാണ് എന്റെ ഉറച്ച വിശ്വാസം സംസാരിക്കുമ്പോൾ നല്ല നർമ്മം കലർത്തി പറയുന്നത് കേൾക്കാൻ നല്ല രസം.
@DineshJohnKoyya
@DineshJohnKoyya Ай бұрын
വളരെ സരസമായി സത്യങ്ങൾ വിളിച്ചുപറയുന്ന....ഇപ്പോളത്തെ നമ്മുടെ "കുഞ്ചൻ നമ്പ്യാരാണ്".. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന അഡ്വക്കേറ്റ് ജയശങ്കർ സാർ.. നമ്മെ ഇത്രയധികം ചിന്തിപ്പിക്കാനും ചിരിപ്പിക്കാനുംകഴിയുന്ന വേറൊരാൾ ഈ കാലഘട്ടത്തിലെ ചാനൽ ചർച്ചകളിൽ ഉണ്ടോ..?.. ഇല്ല എന്നാണ് എന്റെ അഭിപ്രായം. ❤👍
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes🎉
@amruthakumar9416
@amruthakumar9416 Ай бұрын
Adv jayasankar. A real hero
@elcil.1484
@elcil.1484 Ай бұрын
👍👍👌👌🙏🙏❤
@rajeshalikkal
@rajeshalikkal Ай бұрын
❤❤❤❤❤
@Manoj_P_Mathew
@Manoj_P_Mathew Ай бұрын
സുഡാപ്പി യുടെയും കമ്മികളുടെ യും പേടിസ്വപ്നമാണ് അഡ്വക്കേറ്റ് ജയശങ്കർ
@girijanair348
@girijanair348 Ай бұрын
👌🏽👍🏻👏
@mollyjoseph7752
@mollyjoseph7752 Ай бұрын
ജയശങ്കർ സാർ സാധാരണക്കാരുടെ ശബ്ദം. അദ്ദേഹം ഉയിർ ♥️♥️ ധീരതയോടെ നയിച്ചോളു 👍👍👍👍👍👍
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes🎉
@vinayakkanil7806
@vinayakkanil7806 Ай бұрын
TG - Adv Jayshankar ടോക്ക് പ്രതീക്ഷിക്കുന്നു
@uprm4944
@uprm4944 Ай бұрын
തീ പാറും...
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Ай бұрын
ഇനി പോലിസ് സേനയെ മുഴുവൻ ഭ്രാന്തന്മാർ എന്ന് വിളിച്ചു എന്നും പറഞ്ഞു അടുത്ത കേസ് TGക്കെതിരെ വരും...😂🔥
@gdp8489
@gdp8489 Ай бұрын
TG is also an advocate😅😅😅😅
@nairambat3208
@nairambat3208 Ай бұрын
😂
@basheerpk2003
@basheerpk2003 Ай бұрын
ടി ജി യും ഏകദേശം ജയ ശങ്കർ സാറിന് സമാനം തന്നെയാണ്. പക്ഷെ അദ്ദേഹം ആർ എസ് എസ് എന്നത് കൊണ്ട് ആ ഒരു നിലയിലേക്ക് അദ്ദേഹത്തെ ഉയർത്തുന്നില്ല
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
😂😂
@ranisenan309
@ranisenan309 Ай бұрын
സ്വന്തം ജാതിയുടെ പേരിൽ എല്ലാത്തരം റിസേർവ്വഷനും വേണം... എന്നാൽ ആ ജാതിയുടെ പേരിൽ അപമാനവും..
@PRAKASHMS1997
@PRAKASHMS1997 Ай бұрын
എന്തുകൊണ്ടാണ് അപമാനം തോന്നുന്നത്???
@sandy99797
@sandy99797 Ай бұрын
Aparkshatha bhodam​@@PRAKASHMS1997
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Miss used the act😂😂
@rajendrababub6973
@rajendrababub6973 Ай бұрын
ആര്യ രാജേന്ദ്രൻ ഇൻ്റർ കാസ്റ്റ് മാര്യേജ് ആണെന്നു ഞാൻ അറിഞ്ഞതു ഈ സംഭവത്തോടെയാണു.
@vkarthikeyan5239
@vkarthikeyan5239 Ай бұрын
What is Mayor Amma's caste?
@shijuvelliyara9528
@shijuvelliyara9528 Ай бұрын
മാനം ഇല്ലാത്തോണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ല അതുകൊണ്ട് പട്ടികജാതി വർഗ്ഗ പീഡനം വഴി കേസ്എടുത്തു 😂😂
@shijuvelliyara9528
@shijuvelliyara9528 Ай бұрын
​@@vkarthikeyan5239അമ്മേടെ ജാതി തിരക്കിയിട്ട് പറയാം അച്ച്ചൻ്റെ ചോദിക്കരുത് 😂
@sumanbabud3047
@sumanbabud3047 Ай бұрын
Mayamma caste
@user-fu4rv8ie1d
@user-fu4rv8ie1d Ай бұрын
ഇനിയും ഒരുപാട് അറിയാനുണ്ട്.
@Theettapranthan1
@Theettapranthan1 Ай бұрын
അക്കന്റെ വിഷമം കെട്ടിയോൻ കുറഞ്ഞവനാണ് എന്ന് നാട്ടുകാർ അറിഞ്ഞതായിരിക്കും 😂😂😂
@ajayakumarkrishna1532
@ajayakumarkrishna1532 Ай бұрын
Cherthayi.enikkum.thonnunnu.ival.eathhu.jaathiyaa
@konarkvideos7847
@konarkvideos7847 Ай бұрын
@@ajayakumarkrishna1532 akkan savarna nair
@vsn2024
@vsn2024 Ай бұрын
കറക്ട് .
@agag9768
@agag9768 Ай бұрын
നാളെ അടിയുടെ ഊറ്റം കുറയുമ്പോൾ നാട് മൊത്തം അറിയും, താമസിയാതെ. പഴയ ആലപ്പുഴ MLA പോലെ
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
No 😂😂 kuth ka pair pe kuladi mara😂😂 swantham kalil vetti😂😂
@AnilkumarC-op4ft
@AnilkumarC-op4ft Ай бұрын
കുടിച്ച് കൂത്താടി വണ്ടി തടഞ്ഞവരുടെ മനസ്സില്‍ ഒരു സംശയം 'ഞാന്‍ ആരാണ് '
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes😂😂
@subhadrakt8478
@subhadrakt8478 Ай бұрын
Charcha ഗംഭീരം. സുനിലിന്റെ ചിരി അതിലും ഗംഭീരം
@johnmathew8053
@johnmathew8053 Ай бұрын
Nomination File ചെയ്തപ്പോൾ ജാതി Certificate ഒപ്പം വച്ച ആൾ അല്ലേ ഈ കേസ് കൊടുത്തത്....
@dilipjohn1978
@dilipjohn1978 Ай бұрын
We support Adv. Jayashankar 💪💪💪
@jayalaln.g473
@jayalaln.g473 Ай бұрын
Adv ജയശങ്കർ,TG, Sreejith Panickar, മറുനാടൻ malayali- Shajan Scharia , പാലാക്കാരൻ എന്നിവർ സാമാന്യം നിഷ്പക്ഷമായ് കേരളത്തിലെയും ഇന്ത്യയിലെയും വിഷയങ്ങൾ വസ്തുതകൾ നിരത്തിയാണ് സാധാരണക്കാരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്നത്. അതിനാൽ തന്നെ സത്യത്തിൻ്റെ വഴിയിൽ നിന്ന് വഴിവിട്ട് നടക്കുന്നവർക്ക് വഴിമുടക്കികളാണ് ഇവർ. ഇവരുടെ ജീവൻ രക്ഷിക്കാൻ ഇവർ തന്നെ ശ്രദ്ധിക്കണം. കൊല്ലപ്പെട്ടേക്കാം.
@georgekutty4605
@georgekutty4605 Ай бұрын
ജയശങ്കർ എന്ന വ്യക്തി സോഷ്യൽ മീഡിയാവിൽ ആരേയും വെറുതേ വിമർശിക്കാറില്ല ഇത് വളരെ സത്യവുമാണ്.... അയാളുടെ വിമർശനത്തിൽ ആസനം പൊള്ളുന്നവർ അയാളെ 4-ാം തരം വാക്കുകളിൽ വിമർശിക്കാറുണ്ട്
@kvs2014
@kvs2014 Ай бұрын
...ജയശങ്കറിൻ്റെ വിമർശനങ്ങൾ പലപ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് വ്യക്ത്യാധിക്ഷേപമാകാറുണ്ട്!
@mranilkumarnair5437
@mranilkumarnair5437 Ай бұрын
ചുരുക്കം പറഞ്ഞാൽ ഇവിടെ ഒന്നും പറയാൻ പറ്റില്ല... പറഞ്ഞാ ൽ കേസ്... ഇതു വെള്ളരിക്ക പട്ടണം ആണ് എന്ന് തോന്നും
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
BJP ഭീകരർ ഭരിക്കുന്ന രാജ്യമല്ലേ? ഇതിലപ്പുറവും സംഭവിക്കും
@happygirl3571
@happygirl3571 Ай бұрын
കമ്മ്യൂണിസത്തിൽ ജനാധിപതൃത്തിനു പ്രസക്തിയില്ല....."
@Manoj_P_Mathew
@Manoj_P_Mathew Ай бұрын
ഈ ഉമ്പിയ വകുപ്പ് എടുത്തു മാറ്റണ്ട സമയം കഴിഞ്ഞു അത് അവർക്ക് തന്നെ ദോഷമായി വരുന്നുണ്ട് വെറുതെ എന്തിനാണ് ആവശ്യമില്ലാത്ത വയ്യാവേലി എടുത്തു വെക്കുന്നത് എന്നോർത്ത് ഇത്തരത്തിൽ പേട്ട ആൾക്കാർ നടന്നുപോകുമ്പോൾ സ്കൂട്ടറിൻ്റെ പുറകിൽ പോലും കയറ്റത്തില് പേടിച്ചിട്ട് എന്തിനാ പുലിവാല് എടുത്ത് തലയിൽ വെക്കുന്നത് ഓർക്കും
@Kaafir916
@Kaafir916 Ай бұрын
ഞാൻ താഴ്ന്നജാതിക്കാരനാണ് എന്നബോധം കൊണ്ടുനടക്കുന്നവനെ ഇങ്ങനൊക്കെതോന്നൂ….ശ്രീനിജനെപോലെ….😇
@user-eb9up8ko1h
@user-eb9up8ko1h Ай бұрын
ജയശങ്കര്‍, TG, സുനില്‍,ശ്രീജിത് പണിക്കര്... നമ്മുടെ ഭാഗ്യം. ❤
@rajeevraju3585
@rajeevraju3585 Ай бұрын
ജയശങ്കരൻ ചിലപ്പോഴൊക്കെ ദേശീയതക്കും, ഹിന്ദുത്വത്തിനു എതിരെ സംസാരിക്കാറുണ്ട്, ശ്രീജിത്ത്‌ പണിക്കർ, മറുനാടൻ ഷാജൻ ❤❤❤❤👍👍👍👍👍
@girijanair348
@girijanair348 Ай бұрын
Sunil??
@anwarrijas
@anwarrijas Ай бұрын
Adv jayashankar is a political wizard
@prpkurup2599
@prpkurup2599 Ай бұрын
രണ്ടുപേർക്കും നമസ്കാരം 🙏
@vsn2024
@vsn2024 Ай бұрын
ജയശങ്കർ വക്കീലിന്റെ ചാനൽ റേറ്റ് കൂട്ടിക്കൊടുക്കണം
@alexanderca6061
@alexanderca6061 Ай бұрын
വിഷയങ്ങൾ ഒഴിവാക്കാറുണ്ട് വക്കീൽ എന്ന് TG പറഞ്ഞത് വളരെ നല്ല നിരീക്ഷണമാണ്
@user-ri5mx8ed9e
@user-ri5mx8ed9e Ай бұрын
ഇങ്ങന് യുള്ളവൻമാരേ നിയമസഭകാണിക്കരുത് ജനം അതിന് മാനസികമായി തയ്യാറാകണം
@alexvarghese4240
@alexvarghese4240 Ай бұрын
അതിന് ജനത്തിന് വെളിവില്ലലോ
@gprasadpvm6372
@gprasadpvm6372 Ай бұрын
ജാതി വച്ച് എല്ലാം നേടാം, പറയരുത്!
@sabutharakan2186
@sabutharakan2186 Ай бұрын
തലക്ക് വെളിച്ചം ഉള്ളവന് മനസ്സിലാകാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.
@mohandaspillai5283
@mohandaspillai5283 Ай бұрын
Adv. Jayashankat you are a great. How these peoples are applying for SC/ST quota. Time is over to abolish this policy.
@PradeepKumar-vd5lw
@PradeepKumar-vd5lw Ай бұрын
അഡ്വ ജയശങ്കറും ടി ജി യും മുത്താണ്.
@johnmathew8053
@johnmathew8053 Ай бұрын
സച്ചിൻ നമ്പൂതിരിപ്പാട് എന്ന് പറയുന്നതല്ലേ അയാൾക്ക് അപമാനം...
@ajayakumarkrishna1532
@ajayakumarkrishna1532 Ай бұрын
Sachin.thirumeni.ennu.vilikkaan.ninakkentha.ithra.ego.vilikkeda.sachin.yhirumeni.ennu
@venugobal8585
@venugobal8585 Ай бұрын
😂😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
😂😂😂 ഒരു പാട് തന്നെ ......🙏🏻
@girijanair348
@girijanair348 Ай бұрын
അഡ്വ. ജയശങ്കർ ഹിസ്റ്ററി യിൽ MA ക്കു first rank holder. LLM ഇന് rank. A man of wisdom. 👌👍👏🙏🏾
@antonythomas1131
@antonythomas1131 Ай бұрын
സച്ചിൻ ദേവിൻ്റെ ജാതി എന്തെന്ന് പൊതു ജനത്തിനെ അറിയിച്ചു എന്നതാകും കുറ്റം.
@sreebhaskar2861
@sreebhaskar2861 Ай бұрын
എന്താ ജാതി
@kvs2014
@kvs2014 Ай бұрын
...പട്ടിക ജാതി എന്നല്ലാതെ ജാതി ഏതാണെന്നറിയില്ലല്ലോ! ബാലുശ്ശേരി സംവരണ മണ്ഡലമായതിനാൽ അവിടെ മത്സരിക്കുന്ന സ്ഥാനാർത്ഥികളും പട്ടിക ജാതിക്കാരായിരിക്കുമെന്നത് പറയാതെത്തന്നെ അറിയാമല്ലോ!!
@shivabhadhraeshwar14
@shivabhadhraeshwar14 Ай бұрын
ഇജ്ജാതി.....​@@sreebhaskar2861
@shinebalakrishnan526
@shinebalakrishnan526 Ай бұрын
നല്ലവനായ വക്കീൽ 😍😍... Stand with Jayasankar
@Girilalgangadharan
@Girilalgangadharan Ай бұрын
Adv. ജയശങ്കർ,ശ്രീജിത്ത്‌ പണിക്കർ, T. g. Sir, ഇവർക്കു തുല്യം ഇവർ മാത്രം. 👌 അറിവ്, ചരിത്ര ബോധം, നല്ല ഓർമശക്തി, നർമം കലർന്ന വിവരണം ഇത്ര നല്ല quality അധികം പേരിലില്ല 👍
@AlienHeaven-uz8rq
@AlienHeaven-uz8rq Ай бұрын
Jasankar and TG 💥💥💥 Two legendary political analysts...!
@subeeshsubi7231
@subeeshsubi7231 Ай бұрын
ആധുനിക കേരളത്തിന്റെ കുഞ്ഞൻ നമ്പ്യാർ ആണ് ജയശങ്കർ.
@jayaprakashkamathhosdurg9144
@jayaprakashkamathhosdurg9144 Ай бұрын
I am a fan of Advocate Jaya Shankar
@Gireesh199
@Gireesh199 Ай бұрын
ഇക്കണക്കിനു പോയാൽ ദോഷം ചില ആൾക്കാർക്ക് മാത്രം ആവും .ഈ നിയമം ഭയന്ന് ചിലരെ ഒരു ജോലിക്കും വിളിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവും
@kavirajan3735
@kavirajan3735 Ай бұрын
പലരും അങ്ങനെ ചെയ്യന്നുണ്ട്
@mahadevanajiesh442
@mahadevanajiesh442 Ай бұрын
Angane cheyyaarundu
@PRAKASHMS1997
@PRAKASHMS1997 Ай бұрын
"ചിലരെ" ???? Can you be specific?.
@rahulsnair1989
@rahulsnair1989 Ай бұрын
ഇനി അത് പറയിപ്പിച്ച് അങ്ങേരെ ജയിലിൽ കിടത്താനാണോ@PRAKASHMS1997
@alpharavi
@alpharavi Ай бұрын
ജയശങ്കറെ പൂട്ടിയാൽ കടപ്പുറം ഇളകും അതോടെ പിണുങ്ങാണ്ടിയുടെ മുഖ്യ സ്ഥാനo സ്വാഹാ
@unnikrishnanpillai2533
@unnikrishnanpillai2533 Ай бұрын
ഇത് പോലെ തന്നെയാണ് സ്ത്രീകളുടെ "പീഡന" പരിപാടിയും.
@mangalaths
@mangalaths Ай бұрын
Adv. Jayashankar is literally ONE IN A BILLION... his intelligence is immeasurable! He has people worshipping him huge numbers.... around the world.
@jacob-fd6th
@jacob-fd6th Ай бұрын
കേരളത്തില്‍ ജീവിക്കണമെങ്കില്‍cpm ല്‍ അംഗമെടുക്കുക , അല്ലെങ്കില്‍ കേരളം വിട്ട് പോകുക
@bp7225
@bp7225 Ай бұрын
👌👌👌yes, ജയശങ്കറിനൊപ്പം.... He always, always rocks. What Jayasankar has been delivering in his discussions, speeches, and talks are all what the millions of common people in Kerala like me want to express...... Thanks Mr Jayasankar🙏
@Palakkil
@Palakkil Ай бұрын
"പ്രാന്ത്‌ കാണിക്കാന്‍ ധൈര്യം വേണ്ട, പ്രാന്തുമതി". ടിജിയുടെ മാസ്‌റ്റർക്ലാസ്‌
@sudheeshkumar1420
@sudheeshkumar1420 Ай бұрын
ജയശങ്കറിനെതിരെ... ഇനി... കൂടോത്രം... മാത്രമേ. രക്ഷയുള്ളൂ.....
@sankaranarayanan7773
@sankaranarayanan7773 Ай бұрын
I always look out for adv jayasankar debates, and try not to miss his debates. He is one of a kind and I just love him. Let God give him enough strength to fight against the corrupt politicians and bring them to light for the public
@vijimenon6154
@vijimenon6154 Ай бұрын
Love watching TG sir VS Sunil Sir ....good combo 😊
@rejvs
@rejvs Ай бұрын
കുന്നത്തുനാട് എം.എല്‍.എ യുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചതിന് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയക്ക് നേരിടേണ്ടി വന്ന അനുഭവം മുന്നിലുണ്ടല്ലോ. രാഷ്ട്രീയ ജീവിതം മുതലാക്കി സമ്പത്തു സമാഹരിച്ചു എന്നുള്ള വിമര്‍ശനം ഒരാള്‍ ഉന്നയിക്കുമ്പോള്‍ അതു ജാതിയുമായി ബന്ധപ്പെടുത്തുന്നത് എന്തുകൊണ്ട്?. ഭരണസംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ തന്നെ atrocity ക്കു വിധേയനായ Victim ആയി സ്വയം അവതരിപ്പിക്കുന്നത് നിയമത്തെ ദുരുപയോഗം ചെയ്യലാണ്. അഡ്വ.ജയശങ്കറിനെതിരെ പരാതി കൊടുത്ത മാന്യനും ഇതേ മനോനിലയില്‍ വര്‍ത്തി ക്കുന്നു. ചാലക്കുടിയിലുള്ള ഏതോ ഒരാളിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് ഞാന്‍ തന്നെ എന്നു സങ്കല്‍പ്പിച്ചു പരാതി കൊടുത്ത അവര്‍കള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമില്ലേ ആവോ? ഇത്തരത്തില്‍ എടുക്കപ്പെടുന്ന കേസുകള്‍ സാമൂഹ്യ ബന്ധങ്ങളെ ബാധിക്കാന്‍ ഇടയുണ്ടെന്ന് ന്യായമായും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? പല സൌഹൃദ കൂട്ടായ്മകളും പൊളിച്ചുപണിയപ്പെടും. മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതില്‍ കരുതല്‍ എടുക്കും. ചില വിഭാഗത്തില്‍ പെട്ടവര്‍ സമര്‍ത്ഥരാണെങ്കില്‍ കൂടിയും അവരെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ സ്ഥാപന ഉടമകള്‍ മടിക്കും. സദുദ്ദേശപരമായി രൂപം കൊടുത്ത സ്ത്രീപീഡന/പട്ടിക ജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമങ്ങള്‍ വ്യാപകമായി ദുരു പയോഗം ചെയ്യപ്പെടുന്ന കാഴചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. വ്യാജന്‍മാര്‍ക്കിടയില്‍ യഥാര്‍ത്ഥ ഇരകളുടെ കരച്ചില്‍ മുങ്ങിപ്പോകുകയാണ്. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനില്‍ നിക്ഷേപിക്കുന്ന വകുപ്പ് എടുത്തുകളയുക, കേസുകള്‍ ഒരു കൊല്ലത്തിനകം നിര്‍ബന്ധമായും തീര്‍പ്പാക്കുക എന്നീ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
@krishnannair3711
@krishnannair3711 Ай бұрын
ആ പേരിൽ ആനുകൂല്യങ്ങൾകൈപ്പറ്റാം പക്ഷേ ആ പേരു പറയാൻ പാടില്ല.
@girijanair348
@girijanair348 29 күн бұрын
അതു പറഞ്ഞാൽ ഞങ്ങ കോടതിയിൽ കേസ് കൊടുക്കും 😂
@jintoantony1512
@jintoantony1512 Ай бұрын
😊 quote for the day... പ്രാന്ത് കാണിക്കാൻ ധൈര്യം വേണ്ട പ്രാന്ത് മതി
@user-uq6ue1pr7q
@user-uq6ue1pr7q Ай бұрын
ജയശങ്കർ, ദി ഗ്രേറ്റ്😃❤
@mohancs281
@mohancs281 Ай бұрын
എത്രവന്നാലും മോഹൻദാസ് സാറിനോടൊപ്പം വരില്ല; Advocate Jayasanker.
@sreekumark641
@sreekumark641 Ай бұрын
Adv. JS നെ political awareness എന്ന context ൽ മാത്രം ഒതുക്കരുത്, TG. അസാധ്യമായ ചരിത്രബോധം, ദേശീയ അന്തർദേശീയവിഷയങ്ങളിലും അന്യായ ബോധ്യങ്ങൾ ഉണ്ട്, അദ്ദേഹത്തിന്
@rajitha3407
@rajitha3407 Ай бұрын
സത്യം👍
@JaganNair___2255
@JaganNair___2255 Ай бұрын
T. G സർ സുനിൽ ബ്രോ ❤️❤️👍
@user-jz5rt8wd8d
@user-jz5rt8wd8d Ай бұрын
Adv ജയശങ്കർ കാര്യങ്ങൾ അറിഞ്ഞിട്ടാണ് നാവാടുന്നത്... ചൊറിയാൻ പോയാൽ മൂഞ്ചിപോരാം 🤣🤣🤣
@jithumani1293
@jithumani1293 26 күн бұрын
Jayasankar ഒരു extra genius മനുഷൃൻ ആണ്.അസാമാനൃ വാക് ചാതുരൃവും,ഓർമമ ശക്തിയും.huu..
@jinojustin2588
@jinojustin2588 Ай бұрын
Adv jayashankar ❤❤❤❤❤❤
@vallivattam1
@vallivattam1 Ай бұрын
സ്വന്തം ജാതി ഒരു അപമാനമായി തോന്നുന്നവനെ "കുലം കുത്തി" എന്ന് വിളിക്കാവോ ? ? 🤔
@akhileshkumarsl1064
@akhileshkumarsl1064 Ай бұрын
Adv Jayasankar support 👏👏👍
@sunadavinodini97
@sunadavinodini97 Ай бұрын
Ihv diff of opinion he speaks of against nation, indirectly thru central government's good tjings as bad things. As a nationalist, tg sir stop praising him. Agree you both are advocates .
@sreerajsukumarannair2772
@sreerajsukumarannair2772 Ай бұрын
What u r saying is correct. Adv jayashankar has his political views. He is an anti modi,anti bjp person. I have always thought if he is anti modi what is the alternative that he suggests but there seems to be none.🤭. India is a democracy,someone has to rule. So isnt it prudent to choose the best among the lot? That person may not be perfect but atleast has the intention to do good. What i wud like to say is support for someone shud be on issues. Unlike how adv jayashankar does on his political views what we could do is to see the person who is standing against the Advocate here. If you compare both my support in this issue is to adv jayashankar bcos the other side is" unsahikkable😂 ".🙏🏻🇮🇳
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
കേരളത്തിൽ മാത്രമേ ജാതിപ്പേര് അലർജിയാകുന്നുള്ളൂ. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാ ജാതിക്കാരും അന്തസ്സോടെ അവരുടെ ജാതിപ്പേര് കൂടെ വെക്കും അവർ. കൈക്കും കാലിനും ഉള്ള വ്യത്യാസമേ ജാതികൾ തമ്മിലുമുള്ളൂ.
@varghesepa2162
@varghesepa2162 Ай бұрын
Adv. Jayasankar go ahead
@RatheeshBabu-uk6jt
@RatheeshBabu-uk6jt Ай бұрын
ജയശങ്കർ വക്കീലിന്റെ കേസ് മായി മുന്നോട്ട് പോകുന്നതിൽ വാദി ഒന്ന് ആലോചിച്ചു പോകുന്നത് നല്ലതായിരിക്കും അല്ലെങ്കിൽ വാദിക്ക് പിന്നീട് ദു:ഖിക്കേണ്ടിവരും
@alexvarghese4240
@alexvarghese4240 Ай бұрын
20:13 പ്രാന്ത് കാണിക്കാൻ ധൈര്യം വേണ്ട പ്രാന്ത് മതി. ടിജി
@purushothamankani3655
@purushothamankani3655 Ай бұрын
Tg ഇങ്ങനെ ഒന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞെങ്കിലും, അതൊരു വലിയ സ്റ്റേറ്റ്മെന്റ് / യാഥാർഥ്യം ആണ്, ഇല്ലേ 😊
@sureshkumarn8733
@sureshkumarn8733 Ай бұрын
തീർച്ചയായും​@@purushothamankani3655
@sureshkumarn8733
@sureshkumarn8733 Ай бұрын
🤣🤣🤣
@balachandranmenon716
@balachandranmenon716 Ай бұрын
ജയശങ്കറിനെ നമ്മളിൽ പലരും ഇഷ്ടപ്പെടുന്നത് അദ്ദേഹം പിണറായിയെ ശക്തമായി വിമർശിക്കും എന്നത് കൊണ്ടാണ്. എന്നാൽ മോദിയെ നിവർത്തിക്കേടുകൊണ്ട് നല്ലത് പറയുമ്പോഴും ഇടയിൽ കുനുഷ്ട്ടു ബുദ്ധിയോടെ ഒളിയമ്പ് എയ്യുന്നവനുമാണ്. പക്ഷെ, അദ്ദേഹം ഒരു straight forward രാഷ്ട്രീയ നിരീക്ഷകൻ ഒന്നുമല്ല. ടി ജി തന്നെ ഒരിക്കൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. "മണ്ണും പെണ്ണും തൊടാതെ സംസാരിക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ " എന്ന്. ജയശങ്കറിനെയും കാരശ്ശേരിയെയും പറ്റിയാണ് അന്ന് ടി ജി ഈ ഉപമ പറഞ്ഞത്.
@vivardhinifan_aaveidya
@vivardhinifan_aaveidya Ай бұрын
Pand vs Achu danan sir nte support .il .ellavare um critic cheythu Advocate... So everyone mistook him as a genuine neutral commenter. . While he oppose Modiji and bjp who really fight for our nation's safety. . We know it from Indian medias, still advt doesn't support Modiji.
@josephjames859
@josephjames859 Ай бұрын
What is it that you want? Do you want all political observers to sing the praises of Modi ji? Nobody is perfect. Not even Modi. Therefore Jayashankar has every right to criticise him when he does something wrong just as he criticises Pinarayi or Rahul Gandhi.
@JosephJames-fe8gu
@JosephJames-fe8gu Ай бұрын
ടി ജി പറഞ്ഞത് ശെരിയാണ്. വിശിഷ്യാ അദ്ദേഹം സി പി ഐ കാരൻ ആണ്.
@balachandranmenon716
@balachandranmenon716 Ай бұрын
​@@josephjames859Yes, he can criticize Narendra Modi too. But then, he must criticize as direct and straight as a real criticism. Not by stealthily sending arrows in the pretext of appreciating. That is cowardice, jealousy, hypocrisy and shameful.
@sreerajsukumarannair2772
@sreerajsukumarannair2772 Ай бұрын
​@@balachandranmenon716i agree with u.u are spot on 👌🏻🙏🏻🇮🇳
@thilakanpv9519
@thilakanpv9519 Ай бұрын
Full support to Jayashankar.THARAVATTIL. piranna AANKUTTI yanu adheham..
@beauty9369
@beauty9369 Ай бұрын
പുലയനാർ ർ മണിയമ്മ.. എന്ന സിനിമ പാട്ടു പോലും പാടാൻ പാടില്ല
@Somu-ev3wy
@Somu-ev3wy Ай бұрын
കൊതുമ്പു വള്ളം തുഴഞ്ഞു വരും കൊച്ചു പുലക്കള്ളി എന്ന പാട്ടും 😂
@rajeev5693
@rajeev5693 Ай бұрын
ക്രിമിനൽ കേസിൽ പ്രതിയായ പിണറായിയുടെ ഗൺമാൻ അന്തസ്സായി പിണറായിയുടെ കൂടെ നടക്കുന്നു 🤑
@jijymjohn
@jijymjohn Ай бұрын
അതെ. ഈ രാജ്യത്ത് പാർട്ടിക്കാരനായാ ൽ എന്തും ചെയ്യാം.
@ENVDEVAN
@ENVDEVAN 27 күн бұрын
Jayasankar ji is great and genuine.... We support him.. congratulations to the splendid responding
@vanajamurali
@vanajamurali Ай бұрын
Very wonderful question well explained with thanks
@arunghosh04
@arunghosh04 Ай бұрын
Very happy to see this interview..I am a huge fan of Jayashankar sir..I still remember telling a common connect when i was in Cochin that there is only two people i love to take a pic with one is Sreenivasan sir and Jayashankar sir..unfortunately i didnt get the chance yet ..still looking forward! .
@jijymjohn
@jijymjohn Ай бұрын
എന്നും കോടതിയിൽ പോകുന്ന വക്കീലിന് സ്വയം കേസ് വാദിക്കാൻ ഇത്രയും പ്രയാസം ആണോ.
@amerdasdk2534
@amerdasdk2534 Ай бұрын
ജയശങ്കർ സാർ മ്മടെ മുത്താണ്... TG സാർ ഉം..
@JaganNair___2255
@JaganNair___2255 Ай бұрын
ജയശങ്കർ സർ ഉയിർ ❤️
@user-ye4dn5tk3k
@user-ye4dn5tk3k Ай бұрын
സച്ചിൻ ദേവ് പട്ടികജാതിയല്ലെ ഇതുസംസാരിക്കുന്നത് മോശമാണെന്നു പറയുന്നവർക്ക് മനസ്സിൽ പട്ടിക വർഗ്ഗത്തോടു അവഗണന വെച്ചു പുലർത്തുന്നതു കൊണ്ടല്ലെ?
@user-ui2jb9dy5v
@user-ui2jb9dy5v 29 күн бұрын
ജയശങ്കർക്കൊപ്പം ' അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടതാണ്. ഇത്തരം നിയമങ്ങൾ എടുത്ത് മാറ്റേണ്ടതാണ്. ഇത് ഇന്നത്തെ കാലത്ത് ദുരുപയോഗം ചെയ്യുന്നു
@kannannair2618
@kannannair2618 Ай бұрын
അഡ്വ ജയശങ്കർ അസാമാന്യ വക്കീൽ ❤
@marychandrika7376
@marychandrika7376 Ай бұрын
Yes, Adv.Abhilash is an expert.
@pavithranop5997
@pavithranop5997 Ай бұрын
All the best Jayashankar sir.
@Rameez976
@Rameez976 Ай бұрын
ജയശങ്കർ വക്കീൽ ❤
@citizeN10
@citizeN10 Ай бұрын
ഗവർ മ വണ്ടിന് എത്രയോ കാര്യങ്ങൾ സംസ്ഥാനത്തു നോക്കാനുണ്ട് എന്നിട്ടു
@ENVDEVAN
@ENVDEVAN 27 күн бұрын
Splendid thought.... beautiful responding
@kchellappankchellappan8153
@kchellappankchellappan8153 Ай бұрын
സർ സച്ചിൻ ദേവിന്റെ ജാതി ജനങ്ങൾ അറിഞ്ഞു പോയല്ലോ അതാ പ്രശ്നം. റിസർവേഷൻ സീറ്റിൽ മത്സരിക്കാം MLA ആകാം അതിനു നാണക്കേടില്ല
@Vlogingsisys
@Vlogingsisys Ай бұрын
അറസ്റ്റ് തടഞ്ഞാലും, 51 വെട്ട് എന്ന തുറുപ്പ് ചീട്ട് എടുക്കാതിരിയ്ക്കട്ടെ!!!!?????!!!!
@Sajimukhathala
@Sajimukhathala Ай бұрын
എൻറെ സ്ഥാപനത്തിൽ ഇനി പട്ടികജാതി പട്ടിക വർഗ്ഗത്തിന് ജോലി കൊടുക്കണം എന്ന് രണ്ട് വട്ടം ആലോചിക്കണം. ഇല്ലെങ്കിൽ ഈ വർഗ്ഗത്തിലുള്ളവർ തന്നെ ഇതിനെതിരെ പ്രതികരിക്കണം.
@asokanraghavan5037
@asokanraghavan5037 Ай бұрын
ജയശങ്കറിനെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കണം
@swaminathan1372
@swaminathan1372 Ай бұрын
👍👍👍
@phildoc27
@phildoc27 Ай бұрын
Adv jayashankar ❤❤❤
@akmanakkalmanakkal4944
@akmanakkalmanakkal4944 Ай бұрын
Right to Silence, Iam not going to open mouth
@user-sl3gj2dy9j
@user-sl3gj2dy9j Ай бұрын
👍👍👍🌹
@ENVDEVAN
@ENVDEVAN 27 күн бұрын
Great salute to the inspiring words
@ramachandranvp6597
@ramachandranvp6597 Ай бұрын
T.G sir u r telling fact.I used to c Adv.Jayashanker's utubes.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
ജാതിപറയരുത് 🤔 ജാതിയുടെ പേരിൽ കിട്ടാത്ത എല്ലാ ആനുകൂല്യങ്ങളുടെയും പുറകിൽ ഓടി -- നേടാൻ -- ജാതി മഹത്തരമാണ് -- 😩😩.... 🤣🤣🤣....😩😩 കഷ്ട്ടം 😔
@ArnoldBandwring
@ArnoldBandwring Ай бұрын
ഒരുകാരൃം അവർ മനസ്സിലാക്കിയാൽ കോള്ളാം തെഴിൽ ദാദാക്കളായ ജനങ്ങൾ പേടീമുലം അകറ്റിയാൽ സംവരണം പാഴ് വാക്കാകും 😢😢😢
@rajeshalikkal
@rajeshalikkal Ай бұрын
❤❤❤❤❤❤
Пробую самое сладкое вещество во Вселенной
00:41
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,6 МЛН
Пробую самое сладкое вещество во Вселенной
00:41