ജയറാം കോട്ടയം നസീർ കിടിലൻ കോമഡി മിമിക്രി ഷോ | Malayalam Comedy Show | Jayaram | Kottayam Nazeer

  Рет қаралды 566,365

Sasco Digital Malayalam Comedy Show

Sasco Digital Malayalam Comedy Show

3 жыл бұрын

#Surajvenjaramoodu #Surajvenjaramoodulatestcomedy #Surajvenjaramooducomedy #Comedyvideo #Comedy #Malayalamcomedy #Malayalamcomedystageshow #Malayalamcomedyskit #Malayalamcomedyshow #Pashanamshaji #AyyappabaijuComedy
ജയറാം കോട്ടയം നസീർ കിടിലൻ കോമഡി മിമിക്രി ഷോ | Malayalam Comedy Show | Jayaram | Kottayam Nazeer Jayaram Show in Europe | Malayalam Super Hit Comedy Show | Superhit Comedy Shows
Artist : Jayaram, Kottayam Nazeer, Meera Nandan, Samvritha Sunil,
Show : Jayaram Show

Пікірлер: 95
@kichu398
@kichu398 2 жыл бұрын
രണ്ടാളും ഒരുമിച്ച് കാണുമ്പോൾ ഞങ്ങൾക്ക് ചിരിയും സംന്തോഷവും വരുന്നു ജയറാം സാറേ നിങ്ങൾ ഒരു മഹാനാണ്. വലിയ മഹാൻ. ഒന്നു നേരിട്ട് കാണാൻ. നിങ്ങളുടെ ഓരോ പടവും മികച്ചത്! തന്നെ.
@baijurs9723
@baijurs9723 4 ай бұрын
മലയാള സിനിമ യുടെ മഹാനടൻ ...കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം ....പത്മ ശ്രീ ജയറാം ഫാൻസ് .....കിളിമാനൂർ ....
@santhu2018
@santhu2018 4 ай бұрын
കോട്ടയം നസീർ മൈക്ക് തൊട്ട് പ്രാർത്ഥിക്കുന്നത് കണ്ടോ..തന്റെ തൊഴിലിനോട് കൂറുള്ള കലാകാരൻ മനുഷ്യസ്നേഹി
@meenakshiiyer3989
@meenakshiiyer3989 Жыл бұрын
Jayaram mimicry enjoyable. Kottayam Nazir also superb. Good wishes
@apa8121
@apa8121 3 жыл бұрын
2021 aarelum undo
@renjithomas6203
@renjithomas6203 3 жыл бұрын
Unde
@sreenathsreenath3357
@sreenathsreenath3357 3 жыл бұрын
Yes
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ജയറാമേട്ടൻ , കോട്ടയം നസീർ അടിപൊളി മിമിക്രി....❤️❤️❤️❤️🤣🤣😂😂
@rajendranadoor2529
@rajendranadoor2529 Жыл бұрын
L
@johntm5881
@johntm5881 Жыл бұрын
@@rajendranadoor2529 ,
@tresasimon7562
@tresasimon7562 2 жыл бұрын
Kottayam nasir... What a multitalented👌👌. Jayram is born actorm
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
എന്റെ പേരു ഉണ്ണിത്താൻ.. ഞാനാണ് ഇതിന്റെ കപ്പിത്താൻ😜
@radhasuryanarayanan4754
@radhasuryanarayanan4754 Жыл бұрын
Kottayam nazeer is king of mimicry. He speak in more than 50 voices particularly janardhanan,haneefa,Mammut koya are his masterpieces. Long live mr nazeer
@rameesrami22
@rameesrami22 2 жыл бұрын
Mimicry. യുടെ രാജകന്മാർ
@renjithomas6203
@renjithomas6203 3 жыл бұрын
പൊളി 😂😂😂
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
Kottaym nazeer ekka ❤davm anugrikate shobin ❤
@kasimkp462
@kasimkp462 3 жыл бұрын
Jayaram nazeer poli
@vipinanvipin4254
@vipinanvipin4254 3 жыл бұрын
Neenka , periya nadikar , thhan ,,, jairaram sir ,,,,,,,,,,,
@sanalkumar7673
@sanalkumar7673 3 жыл бұрын
പടയോട്ടം മറക്കരുത്
@VisweshwaraV
@VisweshwaraV 9 күн бұрын
In nazir sirs sound jayaramettan adi poli
@lakshmi6322
@lakshmi6322 Жыл бұрын
👌👌👌👌തകർത്തു.... 👌👌👌👌
@sreekumarsreekumar8382
@sreekumarsreekumar8382 3 жыл бұрын
പൊളി പരുപാടി
@svpillai9276
@svpillai9276 2 жыл бұрын
ബോറാടക്കുന്നു മാറ്റിപ്പിടിക്ക്
@shibusreedhar708
@shibusreedhar708 Жыл бұрын
Kottayam nazeer enthaanu udhesichathu. Tini Tom and Kottayam nazeer randuperum swantham sabdathinu maattam varuthaathe mimicry cheyyunna randu manushyar. Randuperum sabdam anukarichittu parayanam aareyaanu anukarichathennu. Great.
@renjithparameswaran1542
@renjithparameswaran1542 3 жыл бұрын
Nobody can imitate Nazir sir like Jayaramettan
@abhiramiramachandran1062
@abhiramiramachandran1062 Жыл бұрын
Even Shanawas , son of Naseer has shared the same opinion
@VisweshwaraV
@VisweshwaraV 9 күн бұрын
You are correct
@user-bn4wt4kb6v
@user-bn4wt4kb6v 3 жыл бұрын
Naseer sooper
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 жыл бұрын
Mimikr എന്ന കലയിലെ തമ്പുരാൻ കോട്ടയം നസീർ 👍👍
@mimicryroy7688
@mimicryroy7688 Жыл бұрын
mimicry
@user-pz4zl5sp8w
@user-pz4zl5sp8w 3 ай бұрын
Super 👌
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
Jayram chatan ❤
@baburajnair5304
@baburajnair5304 Жыл бұрын
കല്ലടവാസുദേവൻ സാറിന്റെ ഉടവാൾ സിനിമ ക്ക് കൊള്ളാം
@shajinasreejith
@shajinasreejith Ай бұрын
Super 😅
@cybertaiga9534
@cybertaiga9534 Жыл бұрын
Superb re-imagination of 'Titanic' with Malayali actors!
@kannanb1320
@kannanb1320 2 жыл бұрын
safari
@muhsinali2806
@muhsinali2806 Жыл бұрын
Jagadeesh🤣🤣🤣
@jomonchemban8999
@jomonchemban8999 2 жыл бұрын
Very Nice
@krentertainments844
@krentertainments844 3 жыл бұрын
Jayaramettanu korachoode starsne imitate cheyyamayirunnu
@musfarkhan9159
@musfarkhan9159 2 жыл бұрын
അതിനിപ്പോ ടൈം ട്രാവൽ വഴി കൊല്ലങ്ങൾക്ക് പിറകോട്ടു പോവേണ്ടി വരും. 😄
@bijubiju7264
@bijubiju7264 Жыл бұрын
Good. 💚💚💚👍👍🤗goodblzu🙋‍♂️
@prajeeshm5986
@prajeeshm5986 2 жыл бұрын
ഇത് കണ്ടിരിക്കുന്ന ഒരാളും ചിരിക്കുന്നില്ല. ഇത് കേരളത്തിലല്ലല്ലേ. എല്ലാം മസിൽ മസിൽ
@nazeerkpkottayam4855
@nazeerkpkottayam4855 2 жыл бұрын
പ്ളീസ് എന് നെ ഒന്ന് ഇക്കിളിപ്പെടുത്താമോ? പോടാ പുല്ലേ! ആദ്യം ഹ്യൂമർ എന്താണെന്നറിയുക പിന്നീടാവാം ഈ കഷ്ടപ്പാട്
@anjithabraham871
@anjithabraham871 Жыл бұрын
Sathyam
@ArunKumar-tt8qw
@ArunKumar-tt8qw 4 ай бұрын
2024 il kanunnu
@Roshanxxx111
@Roshanxxx111 Жыл бұрын
Paaad maaane aaah🤣
@FahadkcFahadkc-yn7ok
@FahadkcFahadkc-yn7ok Ай бұрын
2024 kanunnavar undo
@sascodigitalmalayalamcomed3047
@sascodigitalmalayalamcomed3047 Ай бұрын
🙏
@josephkmathew7440
@josephkmathew7440 4 ай бұрын
2024 il arenkilum kaanunnundo
@rekhasuresh7632
@rekhasuresh7632 Жыл бұрын
😀😀😀😀
@ripperm2k492
@ripperm2k492 2 жыл бұрын
2022 il areelum kaanunnundo
@ks.p3219
@ks.p3219 Жыл бұрын
യെസ്, നവംബർ 14, 2022
@abhiramiramachandran1062
@abhiramiramachandran1062 Жыл бұрын
പോടാ പൊട്ടാ....വേറെയൊന്നും ചോദിക്കാനില്ലേ?
@plakodrasheed4810
@plakodrasheed4810 6 ай бұрын
Titanic Malayalam. V good
@sascodigitalmalayalamcomed3047
@sascodigitalmalayalamcomed3047 6 ай бұрын
🙏😂
@AjithKumar-hn4tv
@AjithKumar-hn4tv 3 жыл бұрын
👍👍👍👍
@zenicv
@zenicv 3 жыл бұрын
Is ok , but won’t come anywhere near the original “ടൈറ്റാണെനിക്ക്” by Nadirsha and party
@gireeshbabubabu8012
@gireeshbabubabu8012 Жыл бұрын
| love you
@jomonchemban8999
@jomonchemban8999 2 жыл бұрын
Titanic 2nd Kandathu pole
@tresajessygeorge210
@tresajessygeorge210 Жыл бұрын
എല്ലാവരും എഴുതിയതിൽ നിന്നും വ്യത്യസ്‌തമായ ഒരറിയിപ്പാണ് ഇത് : ജനങ്ങൾ താരങ്ങളെ ഇഷ്ടപ്പെടുന്നത് അവരുടെ ഡയലോഗ് കൊണ്ടും അഭിനയ മികവ്കൊണ്ടും മാത്രം ആണ്...!!! അല്ലാതെ നിങ്ങളെ എല്ലാവരും ആരാധിക്കുന്നില്ല... എന്ന് മനസ്സിൽ ആക്കുന്നത് നല്ലത്...!!! പിന്നെ നിങ്ങളെ ബഹുമാനിക്കുന്നത് നിങ്ങൾ എല്ലാവരെയും പോലെ സമൂഹത്തിൽ ചെയ്യുന്ന നന്മകൾ കൊണ്ടാണ്...!!! എന്നാൽ നിങ്ങൾ ആയിരം സ്ത്രീകളെ രക്ഷിച്ചിട്ട്... ഒരു സ്ത്രീയെ എങ്കിലും അപമാനിച്ചാൽ... അത്‌ ഒരിക്കലും ഒരു അനുഗ്രഹം ആകില്ല...!!! ജയറാംമും , കോട്ടയം നസീറും കൂടി TITANIC ന്റെ കഥ അവതരിപ്പിച്ചു...!!! പക്ഷെ... അത് മിമിക്രി ആയിരുന്നോ... അതോ നിസ്സഹായരായ സ്ത്രീകളെയും അവരുടെ പ്രിയപ്പെട്ടവരെയും വ്രണപ്പെടുത്തുക ആയിരുന്നോ...!!!??? എന്തായിരുന്നു ഉദ്ദേശം...??? David Cameronന്റെ കഥ പണത്തിനും പ്രതാപത്തിനും അപ്പുറം ഉള്ള നിർമ്മലമായ സ്നേഹത്തിന്റെ കഥയാണ്...!!! നിങ്ങളുടെ ഭാര്യയ്‌ക്കോ, പെങ്ങള്മാർക്കോ, പെൺ മക്കൾക്കോ നിങ്ങൾ നൽകുന്ന നല്ല ജീവിതം, സ്നേഹം, സംരക്ഷണം എന്നിവ എല്ലാ പെൺകുട്ടികൾക്കും നൽകുവാൻ അവരുടെ മാതാപിതാക്കൾക്കോ, സഹോദരങ്ങൾക്കോ സാധിച്ചെന്നു വരില്ല...!!! ഒരുപക്ഷെ നിങ്ങളെക്കാൾ വലിയ കുടുംബത്തിൽ പിറന്നവരും... നിങ്ങളുടെ ഭാര്യയെയോ, പെങ്ങളെയോ, മകളെയോ... മറ്റാരേക്കാളും... നിർമ്മലതയോടെ ... ജീവിക്കാൻ സ്വപ്നം കണ്ട പലർക്കും അതിന് കഴിയാതെ വരുന്നത്...അവരുടെ 1% പോലും ഉള്ള സ്വഭാവ ദൂഷ്യം കൊണ്ടല്ല...!!! മറിച്ച്...നിങ്ങളെ പോലെ ഉള്ളവർ പല സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവൾക്കു ലഭിക്കേണ്ടതായ ബഹുമാനവും സംരക്ഷണവും നല്കാത്തത് കൊണ്ടാണ്...!!! അല്ലായിരുന്നു എങ്കിൽ... നിങ്ങൾ മിമിക്രിയിലൂടെ സ്ത്രീത്വത്തെ അപമാനിക്കില്ലായിരുന്നു ...!!! ഒരാൾ പ്രസവിക്കുന്നതുകൊണ്ട് മാത്രം അമ്മ ആകുന്നില്ല...!!! മറ്റുള്ളവരെ പരിപാലിക്കുകയും , സംരക്ഷിക്കുകയും ചെയ്യുന്ന ഏതൊരാളും ഒരു അമ്മയുടെ സ്ഥാനം വഹിക്കുന്നു... എന്ന് മനസ്സിൽ ആക്കുക...!!! ജയറാമിനെയും ഭാര്യയെയും... നസീറിനെയും ഭാര്യയെയും പോലെ, എല്ലാവർക്കും സ്വപ്‌നങ്ങൾ ഉള്ളവർ ആയിരിക്കാം...!!! പക്ഷെ നിങ്ങളെപ്പോലെ ഭാഗ്യം ഇല്ലാത്തവർ ഈ ലോകത്തിൽ ധാരാളം ഉണ്ട്‌...!!! ദയവായി സിനിമയിലൂടെയും മിമിക്രിയിലൂടെയും, കോമഡിയിലൂടെയും അവരുടെ എരിതീയിൽ വീണ്ടും തിളച്ച എണ്ണ കോരി ഒഴിക്കരുത്...!!! നിങ്ങൾ ഒരു സ്ത്രീ ആയിരുന്നു എങ്കിൽ ഇങ്ങനെ പറയുമായിരുന്നോ...??? നിങ്ങൾ എന്തുകൊണ്ട് ഗർഭപാത്രം ചുമക്കുന്നില്ല...??? നിങ്ങൾക്കു മറ്റ് എന്തെല്ലാം intelligent jokes കണ്ടെത്താമായിരുന്നു ...!!! സ്ത്രീയെയും പെൺകുഞ്ഞുങ്ങളെയും തന്നെ കുരുതി കൊടുക്കണമായിരുന്നോ നിങ്ങളുടെയും നിങ്ങളെ പോലെ ഉള്ള പുരുഷന്റെയും സ്ത്രീയുടെയും entertainmentന് വേണ്ടി...!!!??? ഒരു സ്ത്രീയെക്കാൾ ഉപരിയായി അവരുടെ കുടുംബത്തിന്റെ വേദന കൂടി കണക്കിൽ എടുക്കണം...!!! ജയറാം ഇത്‌ ആദ്യമായ് അല്ല...!!! നന്ദി...!!!
@thecommandsofmysoul7293
@thecommandsofmysoul7293 2 жыл бұрын
கோட்டயம் நசீர் நம்முடைய முதல்
@Indiaworldpower436
@Indiaworldpower436 4 ай бұрын
17--03--2024 👍
@baburajankp9552
@baburajankp9552 Жыл бұрын
മതി
@rajesharjun8111
@rajesharjun8111 3 жыл бұрын
ടിനി ടോം... ഒന്നുമല്ല.... അയാൾക്കുള്ള.. കഴിവ് എല്ലാവർക്കും അറിയാം
@vinuvnair4337
@vinuvnair4337 2 жыл бұрын
Tiny Tom entha kuzhappam
@ct007official
@ct007official Жыл бұрын
2023 anyone🖤
@kichu398
@kichu398 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ നിങ്ങളാണ്. മമ്മൂട്ടി മോഹൻലാൽ അല്ല.
@madhukumarerumad8316
@madhukumarerumad8316 3 жыл бұрын
Pandu tamizhanmarekkurich paranjathinu adikittiyath ormayundo.
@jijuthadicadu2122
@jijuthadicadu2122 2 жыл бұрын
സ്റ്റീഫൻ ചേട്ടാ സൂപ്പർ
@somankb7196
@somankb7196 3 жыл бұрын
ഓസ്കാർ അവാർഡിനെ ടിനിടോമും കളിയാക്കിയിട്ടുണ്ട് 😪
@madhukumarerumad8316
@madhukumarerumad8316 3 жыл бұрын
Titanic inekkal ethrayo nalla cinemakal Malayalathilundeda nari kayrurama.
@rajeshkn1066
@rajeshkn1066 2 жыл бұрын
Jayaraminteyum,nasseerinteyum.originalvoice,palatharangalilumkerivarunnundu....perfectalla...kurachukollam
@technoaea7121
@technoaea7121 Жыл бұрын
Shariyaakkaaam😀
@krishnakumargopalan6017
@krishnakumargopalan6017 3 жыл бұрын
Superb.
@naveenharidas941
@naveenharidas941 3 жыл бұрын
ടൈറ്റാണെനിക്ക് എന്ന പാരടി കാസറ്റ് ഇന്റെ കോപ്പി ആണിത്... ഒറിജിനലിന്റെ 7 അയൽവക്കത്തു പോലും ഇതൊന്നും വരില്ല.
@karthikcind1981
@karthikcind1981 Жыл бұрын
who did the original??
@naveenharidas941
@naveenharidas941 Жыл бұрын
@@karthikcind1981 kzfaq.info/get/bejne/Y-CJocqUq5yqdpc.html
@shobyabraham5207
@shobyabraham5207 3 жыл бұрын
Nilavaramilla
@thecommandsofmysoul7293
@thecommandsofmysoul7293 2 жыл бұрын
ஜெயராம் இஸ் த க்ரேட்
@RAGEISON0707
@RAGEISON0707 Жыл бұрын
No volume
@user-bn4wt4kb6v
@user-bn4wt4kb6v 3 жыл бұрын
Jayaramintay mimicri actiononnum pora sooperallaaa
@rahimkalliyath5102
@rahimkalliyath5102 2 жыл бұрын
തല്ലിപ്പൊളി പ്രോഗ്രാം. നിനക്കൊക്കെ വേറെ ഒരു പണിയും ഇല്ലേ
@selvarajraj181
@selvarajraj181 3 жыл бұрын
H
@varghesechungath9318
@varghesechungath9318 3 жыл бұрын
അറു വഷള് പരിപാടി
@varghesechungath9318
@varghesechungath9318 3 жыл бұрын
ജയറാം വഷളാനായി വരുന്നു വളർച്ച പിന്നോട്ട് പടവലങ്ങ പോലെ
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 3 жыл бұрын
ചാണകം ചവിട്ടി. അതുകൊണ്ടാ. ഒന്നും തോന്നരുത്.
@user-rw3yo8vm8f
@user-rw3yo8vm8f 2 жыл бұрын
കോപി സുന്ദർ കഴിഞ്ഞാൽ പിന്നെ...... കോപ്പി നസീർ ..... ടൈറ്റാണെനിക്ക്‌ എന്ന നാദിർഷാ ടീമിന്റെ പാരഡി ഓഡിയോ കാസറ്റിൽ നിന്നും കോപ്പിയടിച്ചത്‌ ആണിത്‌...
@paradise_flycatcher_1997
@paradise_flycatcher_1997 2 жыл бұрын
Same groupilaaa
@sulfikaroman55
@sulfikaroman55 3 жыл бұрын
ബോറു
@Angel-hm6gq
@Angel-hm6gq 3 жыл бұрын
പോടാ
@lemon9956
@lemon9956 2 жыл бұрын
Jayaram over acting
@binukc6483
@binukc6483 Жыл бұрын
ഇതെന്തുവാടെ ? തറയും കൂതറയും.... ഹാ കഷ്ടം....
@thomasmathew5345
@thomasmathew5345 2 жыл бұрын
അറുബോറ്. ഇവരൊക്കെ ഇനി ഈ പണി നിർത്തണം.
@premdath6537
@premdath6537 3 жыл бұрын
കോട്ടയം നസീർ പരമ ബോറ്
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 545 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
Николай Цискаридзе про Даню Милохина
0:50
Spiderman Kid and Mean Boys 😂❤️🍓👻#shorts
1:00
BETER BÖCÜK SHORTS
Рет қаралды 9 МЛН
Thieves and a Policeman - they cheated the kukumbik ! 🤣😬
0:47
BOGDANCHIKI
Рет қаралды 11 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
0:36
SOFIADELMONSTRO
Рет қаралды 12 МЛН