Vivo is an offline brand bro, offline phones rate kooduthal anu
@viewersjm_59504 ай бұрын
Its vivo not poco
@MT_Tech_4 ай бұрын
Vivo oppo🤢
@mymediamagix4 ай бұрын
പുറം മാത്രമേ ഉള്ളൂ... അകം പൊള്ള .... കച്ചറ ഫോൺ
@viewersjm_59504 ай бұрын
Mandan😂
@X4u7484 ай бұрын
ഞാൻ വിവോ ഫോൺ ഉപയോഗിച്ചിട്ടുണ്ട് കുഴപ്പമൊന്നുമില്ല, എന്തായാലും ഷവോമി ഫോണിനേക്കാൾ ബെറ്റർ ആണ് 👌
@rmb18694 ай бұрын
ഈ ഫോണിന് 20000 രൂപ ഇതിൽ streeo സ്പീകർ vivo v27 ഞാൻ യൂസ് ചെയ്യുന്നു 30000 രൂപ സിംഗിൾ സ്പീക്കർ 🙄🙄
@VENUGPL14 ай бұрын
ഒരു സ്പീക്കർ ഒഴിവാക്കിയാൽ അത്രയും ബാറ്ററി നിൽക്കും ചൂടും കുറയും. ' ബംഗാളികൾ പോലും ഇപ്പോൾ സ്പീക്കറിൽ പാട്ടിടാറില്ല. ' നല്ല ഒരു tws ഉപയോഗിച്ചാൽ സ്റ്റീരിയോ സൗണ്ടും കിട്ടും, നാട്ടുകാർക്ക് ശല്യവുമില്ല
@user-dx4hg3vv2k4 ай бұрын
ഈ ഫോൺ അത്ര പോരാ പ്രത്യേകിച്ചും ഇതിന്റെ പ്രോസസർ ഒരു 12 രൂപയ്ക്കുള്ള മുതലേ ഉള്ളൂ പുറംമോടി കണ്ടിട്ട് കാര്യമില്ലല്ലോ അകത്തു കാര്യമായ സാധനം വേണ്ടേ