No video

വീട് വിറപ്പിക്കാൻ സാംസങ് എത്തി !!

  Рет қаралды 363,774

Jayaraj G Nath

Jayaraj G Nath

Күн бұрын

#collab, #Samsung #Soundbar#SoundsWowTogether
www.samsung.co...

Пікірлер: 475
@abhilasheu7934
@abhilasheu7934 Жыл бұрын
Middle ക്ലാസ്സ്‌ ഫാമിലിക് പോലും മേടിച്ചു ഉപയോഗിക്കാൻ കഴിയില്ല എന്നുള്ളതാണ് ഈ soundbar ഇന്റെ മറ്റൊരു പ്രേത്യേകത
@SJ.STARtv
@SJ.STARtv Жыл бұрын
Athaan. Ithokka rich familiesnu vendi olla products aan
@shijurajanpillai
@shijurajanpillai Жыл бұрын
​@@SJ.STARtv😊😊
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
😄സത്യം 👏👍🏻
@Dicroos1
@Dicroos1 Жыл бұрын
😂
@foxe826
@foxe826 Жыл бұрын
സത്യം
@robinthomas5372
@robinthomas5372 Жыл бұрын
കേവലം 16ആയിരം രൂപക്ക് മേടിച്ച സോണി htrt3 600w sound out put നൽകുന്നു. കിടിലൻ sound 5year ആയി ഉപയോഗിച്ച് വരുന്നു.
@krizhna_hare
@krizhna_hare Жыл бұрын
ഇതിൻ്റെ വില കേട്ടാൽ സാധാരണക്കാരുടെ ബോധം പോകും എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത😂
@sujindasj
@sujindasj Жыл бұрын
Editing വളരെ അരോചകമായി തോന്നി...😐കണ്ണിന് നല്ല strain ആണ് 😢
@gopanjay
@gopanjay Жыл бұрын
Correct bro
@user-nb3cw3zh9b
@user-nb3cw3zh9b Жыл бұрын
very bad editing
@bijutm4838
@bijutm4838 Жыл бұрын
Exactly I felt very fastly ..then need to play that device atleast Two minutes.then can be listen all viewers.. Jayaray Bai pls keep it up
@LifeUncut777
@LifeUncut777 Жыл бұрын
Koothara editing
@iameerhamsa
@iameerhamsa Жыл бұрын
Below 200,000 Budget ഉണ്ടേൽ പോലും low coast ennee പറയാനുള്ളൂ. • Samsung Brand • Top Channel Sound Bar In World • Connectivity & Design • Etc... ഇതു പോലെ ഒരു sound bar apple launch ചെയ്തിരുന്നു എങ്കിൽ മിനിമം 12lakh വങ്ങും sony ആണേൽ 7lakh so best product in my openion. Samsung Brand value കിട്ടും below 2 lakh ഇല്. Samsung ❤
@badushan123
@badushan123 11 ай бұрын
സത്യം.. കാരണം ആൻഡ്രോയ്ഡ് ഫോൺ ഇത്രയും ജാനകിയമാക്കിയത് സാംസങ് ആണ്.
@R2Flykkan2
@R2Flykkan2 Жыл бұрын
അല്ല ഞാൻ എന്തിനാ കണ്ടത് 🙄🙄 അതിന്റ സൗണ്ട് കേൾക്കാൻ എന്നിട്ട് സൗണ്ട് എവിടെ 😄😄😄😄🙄
@amr_media.
@amr_media. Жыл бұрын
ഓരോ അക്ഷരം പറയുമ്പോഴും ക്യാമറ കട്ട് ചെയ്ത എഡിറ്റർ കുറെ കഷ്ടപ്പെട്ടിട്ടുണ്ടല്ലോ .. അത് എന്തായാലും ഭയങ്കര അരോചകം ആയിട്ടുണ്ട്..
@AnasAnooos
@AnasAnooos Жыл бұрын
Moopparkk kore camera und mone.. ath areekkaanaan
@pranayamazhastory
@pranayamazhastory Жыл бұрын
സസ്പെൻസ് ആയില്ല.. ആ ബോക്സിൽ എഴുതിയിട്ടുണ്ടാരുന്നു😂
@M4-Mallu
@M4-Mallu Жыл бұрын
മോഡൽ ok പക്ഷേ അതിലും നല്ലത് ആ വീടിന്റ interior work ❤❤ super അതാണ് എനിക്ക് ഇഷ്ട്ടപെട്ടത്
@surajgs6344
@surajgs6344 Жыл бұрын
അതിമനോരഹരമായ വർണ്ണപ്പകിട്ടുള്ള മികച്ച സൗണ്ട് ബാർ ആണിത് 😌😝
@ssrsr4447
@ssrsr4447 Жыл бұрын
😂
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
Amplifireil ഒന്ടവെന്റി hz ഇല്ലാതെ പോയത് നഷ്ടം ആയി പോയ്‌ 😂
@zanjosabu3517
@zanjosabu3517 Жыл бұрын
Athe Athe
@indrajithenil1880
@indrajithenil1880 Жыл бұрын
😂
@dhaneesh..2509
@dhaneesh..2509 Жыл бұрын
ഉവ്വ് 🤭
@njangandharvan.
@njangandharvan. Жыл бұрын
വിലകേട്ട ഞാൻ അടുത്ത ജില്ലയിലെത്തി ....✋
@kalarcodevenugopalanvenuka63
@kalarcodevenugopalanvenuka63 Жыл бұрын
എത്ര പരസ്യം ചെയ്താലും ഇതൊന്നും ആരും വാങ്ങില്ല. സോണി'യുള്ളപ്പോൾ ഇതൊക്കെ ആര് വാങ്ങാൻ.
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
Sony അത് ഒരു വികാരം ആണ്.. Sound quality, picture sony priducts🔥
@digitech1692
@digitech1692 Жыл бұрын
Pakshe vaganam ennu ullavare vagum mainly samsung fans
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
Experience Yamaha sound systems👌🏻👌🏻
@shenushenu3314
@shenushenu3314 Жыл бұрын
Sony poyittu 17 year aayi samsung no1 pictures and Sound world no1 17 year samsung no1
@sharathsasi5738
@sharathsasi5738 Жыл бұрын
​@@shenushenu3314തേങ്ങയാണ് സാംസങ്ങ് ,സോണിയോട് മുട്ടാൻ ഒരു ജൻമം കൂടി ജനിക്കണം, സോണിയുടെ sound bar ഒന്നു കേട്ട് നോക്കിയാൻ തൻ്റെ കിളി പാറും .പിക്ച്ചർ ക്വാളിറ്റിയിലും ,Sound System കാര്യത്തിൽ സോണിയോട് കളിക്കാൻ ഒരുത്തനും എത്തിയിട്ട് ഇല്ല
@idlebrain4073
@idlebrain4073 Жыл бұрын
സാംസങ് ഇന്റെ തലക്ക് ഓളം ആണ്... ടീവി ഇൽ dolby atmos/dolby vision സപ്പോർട്ട് തരില്ല...പിന്നെ soundbar ഇൽ dolby atmos ഉം Q-symphony um kittiyitt enth കാര്യം. അല്ലെങ്കിൽ external source connect ചെയ്യണം atmos ഇന് വേണ്ടി, appol Q-symphony work ആകുകയും ഇല്ല.
@prakashr5514
@prakashr5514 Жыл бұрын
വാങ്ങാനുള്ള കാശ് ഇപ്പോൾ ഇല്ലെങ്കിലും അവരുടെ കണ്ടുപിടുത്തത്തെ അഭിനന്ദിക്കുന്നുമുവൈലിൽ കേട്ടപ്പോൾ തന്നെ ഞെട്ടി
@rahulkr3717
@rahulkr3717 Жыл бұрын
കണ്ണ്ന് ആരോജകം ആയി തോന്നുന്നു. ...... പ്രോടേക്ട് മര്യാദക്ക് കാണാൻ പറ്റിയില്ല ഒടുക്കത്തെ speed എഡിറ്റിംഗ് ക്ലിപ്സ്...
@huhumedia9402
@huhumedia9402 Жыл бұрын
അതൊക്കെ ആ രതീഷ് അണ്ണന്റെ വീഡിയോ പൊളി ആണ്.. ഇത് കരിമ്പിൻ ആന കേറിയ പോലുണ്ട്
@ananthan1996
@ananthan1996 Жыл бұрын
എല്ലാം രസമായി കേട്ടു അവസാനം വില കേട്ടപ്പോൾ ശോകമായി
@ragesh_visakham
@ragesh_visakham Жыл бұрын
ഇവരുടെ വീഡിയോ കാണുമ്പോ തന്നെ ഞാൻ skip ചെയ്തു വില നോക്കും.... എന്നിട്ടേ വീഡിയോ മുഴുവനായിട്ട് കാണത്തൊള്ളൂ....ഈ വീഡിയോയും അങ്ങനെ തന്നെ കണ്ടത് കൊണ്ട് സമയവും നെറ്റും ലാഭമായി....😂😂😂
@shafeequepp6970
@shafeequepp6970 Жыл бұрын
എല്ലാ sound കമ്പനിയും ഈ രംഗത്തേക്ക് വരട്ടെ..11,12 ഒക്കെ വരട്ടെ അപ്പൊ വില കുറയുവായിരിക്കും.. 😁
@ananthu7779
@ananthu7779 Жыл бұрын
Bro njn phone edukkan nokind... Shopkalil eppzha offers...
@sntpra
@sntpra Жыл бұрын
ഒരു പരിധിയിൽ കൂടുതൽ വില കുറയ്ക്കില്ല. Dolby company ഇതിനെല്ലാം ലൈസൻസ് ഫീ വാങ്ങുന്നുണ്ട്. അതാണ്. ബിസിനസ്...
@commentor3840
@commentor3840 Жыл бұрын
വീഡിയോ ഒക്കെ സൂപ്പർ ആണ്. പക്ഷേ speakeril ഒന്നാമത് സാംസങ് അല്ല. Sennheiser, bose, sony, jbl ഇതൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ സാംസങ്
@Anshil619
@Anshil619 Жыл бұрын
Now jbl, Harman kardon etc is owned by samsung... so ippo varuna samsung audio products'il aa difference kaannunundu!
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
Experience Yamaha sound quality 👌🏻👌🏻👌🏻
@arjunp9576
@arjunp9576 Жыл бұрын
Personally feel cheyyunnathaano ennariyilla. Bass nte karyam varumbo korach depth koravaayittanu enik Samsungil feel cheyyarullath, compared to Sony (baaki brands use cheyyathond ariyilla)
@commentor3840
@commentor3840 Жыл бұрын
@@arjunp9576 JBL BASS 🔥
@akhilash7538
@akhilash7538 Жыл бұрын
Enik polk audio speaker ❤❤❤
@saikamalsnair
@saikamalsnair Жыл бұрын
ഏതൊക്കെ എവിടുന്നൊക്കെ വന്നാലും സാംസംങ്ങിന്റെ തട്ട് താണ് തന്നെ ഇരിക്കുവൊള്ളു ❤🔥💥
@KSKM2015
@KSKM2015 Жыл бұрын
Sony I am here 😎
@re--view145
@re--view145 Жыл бұрын
Sony 🔥🔥🔥
@reslij
@reslij Жыл бұрын
Uvva athinu Sony chakanam 😅
@Karthikhooligan123
@Karthikhooligan123 Жыл бұрын
Nalla wait und athond thannu thanne nilkum Tension venda
@Arishem_theJudge
@Arishem_theJudge Жыл бұрын
ആഹ് അതിനു Bose ചാവണം.
@talks_by_nisam
@talks_by_nisam Жыл бұрын
ഞൻ ഓർത്തു വിറപ്പിക്കാൻ എന്ന് കേട്ടപ്പോൾ പുതിയ ഏതോ പനി ആഹ്ണെന്നു🤣🤣🤣
@saifusaifudheen2156
@saifusaifudheen2156 Жыл бұрын
ഏതൊരു കമ്പനി ആയാലും കുറച്ചു കാലം നമ്മെ വിറപ്പിപ്പിക്കും അത് കഴിഞ്ഞു വളരെ കാലം കരയിപ്പിച്ചു കളയും കമ്പനി അതിൽ മുൻകൂട്ടി കരുതി വെച്ചിരിക്കുന്ന കാലം കഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് ഓരോ കംപ്ലയിന്റ് വന്നു തുടങ്ങും
@ananthu7779
@ananthu7779 Жыл бұрын
Bro njn phone edukkan udeshikind shopkalil eppzha offers
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
by the by ഞാൻ പോണു..😂😂👍
@rahulraj_sfc
@rahulraj_sfc Жыл бұрын
വിലയും ഒരു രക്ഷയും ഇല്ല 🥲👌
@Diyafathima01
@Diyafathima01 Жыл бұрын
ഇതിനുള്ള സൊല്യൂഷൻ അറിയുന്നവർ പറഞ്ഞു തരണേ ഞാൻ whatsapp നോക്കിയപ്പോൾ groups അല്ലാത്ത എല്ലാവരുടെയും അക്കൗണ്ട് automatic delete ആയിരിക്കുന്നു എന്താണ് അത് അങ്ങനെ?????😢😢😢😢😢😢
@ANEESH-mu8pw
@ANEESH-mu8pw Жыл бұрын
വിലകേട്ടപ്പോൾ ഞാൻ വിറച്ചുപോയി 😮😮😮😮
@aadarshsanil1783
@aadarshsanil1783 Жыл бұрын
സാധങ്ങൾ ഒന്നും വാങ്ങാൻ പ്ലാൻ ഇല്ലെങ്കിലും ചേട്ടന്റെ വിഡിയോ സ്ഥിരം കാണുന്നതാണ്..പക്ഷെ ഇപ്പോൾ എഡിറ്റിങ് ഒരുപാട് ഓവർ ആക്കി പ്രേക്ഷകരെ ഒരുപാട് disturbed ആകുന്നുണ്ട്...5min നോക്കി ഇരുന്നാൽ കണ്ണു നല്ല വേദനിക്കുന്നുണ്ട്!ദയവായി പഴയ അവതരണ രീതിയിലേക്ക് മടങ്ങി വരു ഇല്ലെങ്കിൽ viewers കുറയും..
@amalreshma672
@amalreshma672 Жыл бұрын
Enteth oru old veed aan athond njan vaangunnilla ,,, enganum polinju veenalo 😮
@akhilsree2847
@akhilsree2847 Жыл бұрын
Editors nod para ithrem shots cut cut aaki kanikkathenn oru flaw illatha pole feel cheyyunn… kanninum irritation baki ellam ok😢
@AnasAnooos
@AnasAnooos Жыл бұрын
😂
@AnasAnooos
@AnasAnooos Жыл бұрын
Kore camera undenn thonnunnu.. editing kandappol paranjathaan
@ebin1702
@ebin1702 Жыл бұрын
പൊളി ❤ പൈസ നെഹി നെഹി.....
@kunjikili.007
@kunjikili.007 Жыл бұрын
Saund effect ഒരു രക്ഷയും ഇല്ല പൊളി സാധനം വീട് ഒക്കെ ഒന്ന് കിടുങ്ങി
@7ssky310
@7ssky310 Жыл бұрын
Camera ankle... എത്ര തവണയ ചുമ്മാ ഇട്ട് rotate ചെയ്യണേ 🤦🏻‍♂️
@gokulgopan4644
@gokulgopan4644 Жыл бұрын
Chetta Samsung f23 5g / moto g62 5g / moto g72 5g / realme 9i 5g / iqoo z6 5g / vivo t2x 5g Ithil ethedukkunnathanu best option
@Videoroster
@Videoroster Жыл бұрын
വല്ലാതെ അങ്ങ് കുറഞ്ഞു പോയി 😮
@hareeshbalakrishnan5305
@hareeshbalakrishnan5305 Жыл бұрын
ക്യാമറ ഇങ്ങനെ പെട്ടെന്ന് പല പല ആംഗിളുകളിൽ നിന്ന് പെട്ടെന്ന് മാറ്റി മാറ്റി കാണിക്കുന്നത് വളരെയധികം അരോചകമാണ്..... ഏതെല്ലാം വീഡിയോകളിൽ എത്രപേർ പറഞ്ഞിരിക്കുന്നു ഈ കാര്യം.
@arunappu2613
@arunappu2613 Жыл бұрын
Bro samsung ee model oru raksha illatha sadhanam aanu 👍 Agreed .. But 9years samsung aano no:1 soundbaril ?? 🤔 Samsung kurechu years mathrame aakunullu soundbaril improved features konduvannittu .. What about Bose - JBL - Sennheiser - Sonos - Sony ??
@John-z2m1r
@John-z2m1r Жыл бұрын
സെൻഹേയ്സർ ന് സൗണ്ട് ബാർ ഒന്നും ഇല്ലാ... ഒന്നോ രണ്ടോ മോഡൽ ഒള്ളൂ അതിനു 2L ഒക്കെയാണ്.
@sandipmps
@sandipmps Жыл бұрын
Bose aaanu beegaran
@arunappu2613
@arunappu2613 Жыл бұрын
@@John-z2m1r Just review onnu nokku aa onno rando modelinte 😇
@John-z2m1r
@John-z2m1r Жыл бұрын
@@arunappu2613 കിടു ആയിരിക്കും... സെൻഹെയ്‌സറിന്റെ സൗണ്ട് നോക്കണ്ട കാര്യം ഇല്ലാ.. സൂപ്പർ ആയിരിക്കും. English മൂവി ഒക്കെ വേറെ ലെവൽ ആവും
@sreejeshpillai8690
@sreejeshpillai8690 Жыл бұрын
Samsung 5.1 ഒന്ന് വാങ്ങി പണികിട്ടിയതാണ്.. ഇവിടെ സൗദിയിൽ.. അന്ന് നാട്ടിലെ 28000 രൂപയോളം വിലവന്നു.. ശോകം എന്ന് പറഞ്ഞാൽ.. പരമ ശോകം..
@MrNathans007
@MrNathans007 Жыл бұрын
ആരൊക്കെ തലകുത്തി മറിഞ്ഞാലും sony ടെ തട്ട് താന്നു തന്നെ ഇരിക്കും 😊
@manjesh6849
@manjesh6849 Жыл бұрын
sony യുടെ ഒരു നല്ല മോഡൽ പറയാമോ ? വർഷങ്ങൾ ആയി പഴയ മോഡൽ വെച്ച് വിറ്റ് കൊണ്ടിരിക്കുന്നു. നല്ല മോഡൽ വരും വരും എന്ന് കുറെ നാൾ നോക്കിയിരുന്നു അവസാനം ഞാൻ HTS 700RF അതും 42,000 രൂപക്ക്
@akhilv4732
@akhilv4732 4 ай бұрын
Athokke pand ayirunu
@akhilv4732
@akhilv4732 4 ай бұрын
Njanum edukkanamennu vicharichatha sony but ippol shokam anenu parayunu
@syamss3223
@syamss3223 Жыл бұрын
Samsung no 1 alla😑 Nakamichi Dragon 11.4.6 soundbar ethanu eppo top end item. Its around 3500usd Dolby lab stratification approved product anu ethu. AV receiver level performance anu item.😊 Company total 500 unit anu make cheythathu. Athu launch cheyth 45 min sell out ayi. Indian yil varumo ennu polum ariyilla😅 Varuvanel 4 lak above enthayalum avum😂
@abhishekbenny317
@abhishekbenny317 Жыл бұрын
Yup. ekollam CES il release cheyithayirunnu
@syamss3223
@syamss3223 Жыл бұрын
@@abhishekbenny317 yse
@al.binmonu
@al.binmonu Жыл бұрын
Ammayod veedinte adharam choikkanam🙂
@Anu-ew1fn
@Anu-ew1fn Жыл бұрын
₹1,19,990 😂😂
@SJ.STARtv
@SJ.STARtv Жыл бұрын
🤯
@amaljohn8679
@amaljohn8679 Жыл бұрын
You tube I'll Dolby Atmos kittillado content download ചെയ്തോ ott platform I'lo explore cheyyy 🔥
@sportzhub7647
@sportzhub7647 Жыл бұрын
ഇത് ആരാടാ എഡിറ്റ്‌ ചെയ്തത് 😂😺
@jithinjoshy3567
@jithinjoshy3567 Жыл бұрын
ലോകത്ത് ഒന്നാം number ഓ 😀😀😀
@BabuM-bf9ip
@BabuM-bf9ip 11 ай бұрын
പഴയ വീടുകൾ പൊളിക്കാൻ ഇതുമതിയാകും alle😢
@sinanmangadan
@sinanmangadan Жыл бұрын
ഞാൻ പ്രെദീക്ഷിച്ച അത്ര വില ഇല്ല... Bose Lifestyle 650 എന്നാ Home Theatre ന്റെ അത്ര വില ഇല്ലാലോ..
@jobyjoy8802
@jobyjoy8802 Жыл бұрын
കൊള്ളാം 👍👍അടിപൊളി👍👍👍 പക്ഷെ നമുക്ക് പറ്റില്ല 😄😄😄
@goodspirits8796
@goodspirits8796 Жыл бұрын
ഹൊ നിങ്ങളുടെ വീഡിയോ കണ്ട് തലവേദന വന്നു . എന്തിനാണ് രണ്ടു സെക്കന്റിൽ മൂന്നു ആംഗിളിൽ നിന്നുള്ള ഷോട്ടുകൾ മാറി മാറി കാണിക്കുന്നത് ? അരോചകം ..
@ReejoGeorge2
@ReejoGeorge2 Жыл бұрын
Cheta one suggestion camera angle pettene pettene change chiythe kanikkunnathe oru distrubent ayi thonnunude. 😛
@dr_transonic_2.1
@dr_transonic_2.1 Жыл бұрын
Shazzam kittiyal video oru pever varuuu ❤😊
@HARMONYDSS
@HARMONYDSS Жыл бұрын
തള്ള് കണ്ട് ആരും പോയി തല വയ്ക്കല്ലെ...😹
@sajikakkuzhiyil5753
@sajikakkuzhiyil5753 Жыл бұрын
ഞാനൊരു സാംസംഗ് പ്രേമിയാണ്. പക്ഷേ നോ ക്യാഷ് . ഓണം ബംബർ അടിക്കട്ടേ നോക്കാം😂😂😇😇
@ajithkrishnanv
@ajithkrishnanv Жыл бұрын
Ingane editeyalle anna kann vedhana eduknn 😢
@AK.172
@AK.172 11 ай бұрын
🥰🥰🥰... Sound system വേറെ level ആരിക്കും 🥰🥰🥰... ❤️❤️❤️.
@sureshej3469
@sureshej3469 Жыл бұрын
*ഈ വർഷത്തെ ഓണ ബമ്പർ അടിച്ചിട്ട് വേണം ഇതൊരണം വാങ്ങാൻ*😎😎😎😎😎 *വെറുതെയിമോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം*😁
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
അടിച്ചാൽ ഒന്നെനിക്കും വേടിച്ച് തരോ..😂😂👍
@sureshej3469
@sureshej3469 Жыл бұрын
@@gafoorgafoorayappally9376 തീർച്ചയായും,😀
@locustgaming527
@locustgaming527 Жыл бұрын
Wireless aayath kond latency undaville
@girishbabu2102
@girishbabu2102 Жыл бұрын
ഇവന്റെ ഒരു രക്ഷയുമില്ല എന്ന സംസാരമാണ് സഹിക്കാൻ വയ്യാത്തത്...അൽപ്പൻമാരായ ചാനൽ അവതാരകർ വിളിച്ചു പറയും പോലെ
@huhumedia9402
@huhumedia9402 3 ай бұрын
ഈ സൗണ്ട് ബാർ യൂസ് ചെയ്താൽ ആരാണെങ്കിലും പറഞ്ഞു പോകും.. അമ്മാതിരി സാധനം ആണ്
@mohamedjasirvp87
@mohamedjasirvp87 Жыл бұрын
അണ്ണാ ഒരു വല്ലാത്ത വീഡിയോ എഡിറ്റിംഗ് ആയിപോയി 😂😂 കണ്ണ് തെറി വിളിക്കുന്നു
@avilmilk
@avilmilk Жыл бұрын
199999 എന്ന മനോഹരമായ ഒരു ഫാൻസി നമ്പറാണ് സാംസങ് ഈ പ്രോഡക്റ്റിന്റെ വിലയായി നൽകിയിരിക്കുന്നത് .
@DHANISH5
@DHANISH5 Жыл бұрын
1.10 ഒക്കെ ഓഫർ റേറ്റ് ഗൾഫിൽ
@kashinadh7681
@kashinadh7681 Жыл бұрын
പൊട്ടനാണല്ലേ
@sanilk.r691
@sanilk.r691 Жыл бұрын
😂
@3rdvoidmen594
@3rdvoidmen594 10 ай бұрын
Just bought it for 85,000
@daredevil8622
@daredevil8622 Жыл бұрын
വില കേട്ടാൽ നമ്മളും വിറയ്ക്കും
@aneer88-s
@aneer88-s Жыл бұрын
ഇതിലും നല്ല കോളിറ്റി സൗണ്ട് ഒള്ള വില കുറഞ്ഞ നല്ല കമ്പനി സെറ്റ് ഉണ്ട് അത് ഒരു പ്രത്യകത യാണ് എന്ന് നാം മനസിലാക്കണം
@hugandpegvlogs
@hugandpegvlogs Жыл бұрын
Athu ethu company ya
@hugandpegvlogs
@hugandpegvlogs Жыл бұрын
Vaggananu
@Duker-cv5pz
@Duker-cv5pz Жыл бұрын
ath eathanenn koodi para
@Arun_TR
@Arun_TR Жыл бұрын
ഏത ഐറ്റം എന്നു ചോദിക്കുന്നവരോട്...പുള്ളി ഒരു രസത്തിനു തള്ളിയത് ആണ്. .just negative കമെന്റ്😂😂😂😂
@hugandpegvlogs
@hugandpegvlogs Жыл бұрын
@@Arun_TR 😀
@AppuKichu-sp2zp
@AppuKichu-sp2zp Жыл бұрын
Njan kottiyathu vachu kandayirunnu
@Rebel_Star-w2n
@Rebel_Star-w2n Жыл бұрын
Dolby Atmos content youtube ൽ ഇല്ല പിന്നെ എങ്ങനെ KZfaq വഴി test ചെയ്തു😂😂
@JayarajGNath
@JayarajGNath Жыл бұрын
ഞാൻ ഉപയോഗിക്കുന്ന tv യിൽ KZfaq മാത്രം അല്ലല്ലോ സുഹൃത്തേ ഉള്ളത്
@Rebel_Star-w2n
@Rebel_Star-w2n Жыл бұрын
@@JayarajGNath ഇപ്പൊ correct ആയി ഇല്ലേ പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന് നാട്ടുകാർ ഓർക്കും🤣🤣. എന്നാലും നിങ്ങൾ കാണിച്ചത് KZfaq Video ആണ്🤣🤣
@jithujithucj2822
@jithujithucj2822 Жыл бұрын
Oru 10 roopa koodi koottiyidan para.. Chillariyillengil feel aakum
@bijutm4838
@bijutm4838 Жыл бұрын
Very nice video and very super ur explanations about this samsung product. Keep it up allways ur all videos
@baburajkrishnan3739
@baburajkrishnan3739 4 күн бұрын
വില kettappol😂തന്നെ മൊത്തം വിറച്ചു
@Monstermax2024
@Monstermax2024 5 ай бұрын
Currently it is the top rated soundbar in the world
@RakeshPG
@RakeshPG Жыл бұрын
I am using Samsung 990B ( last year’s model) , theater like sound quality 👌
@nithin4683
@nithin4683 7 ай бұрын
Hw much price?
@RakeshPG
@RakeshPG 6 ай бұрын
@@nithin4683 1200$
@vasu2415
@vasu2415 Жыл бұрын
Realme gt neo 5 se any updates????🤔🤔
@shanavasrahim7678
@shanavasrahim7678 Жыл бұрын
hai bro engane ulla video cheyyunnathinu munne ethilum nalla brandukal und ennulla satyam thankal manasilakkanam
@chippiangel8786
@chippiangel8786 11 ай бұрын
Ente ponnu bro aa cash vellathile kalayano...5 paisakku kollulaa ath. Patta ksheenam performance aane. Sound bar system nokkane lg Samsung okke eniyum ethrayoo improve aavanunde. So veedu kulukkan ith pora anna
@avm_official
@avm_official Жыл бұрын
Chetta, ithu valla action film um ano immathir shots cut cheyan?
@akhiljoseph4463
@akhiljoseph4463 2 ай бұрын
990C 990D difference video idaamo
@rahulr2952
@rahulr2952 Жыл бұрын
ചേട്ടാ എവിടെ ആണ് mi 12 5g video. moto video ഒന്നും കാണുന്നില്ല
@pinkpanthernet5675
@pinkpanthernet5675 Жыл бұрын
Nice work ..but edittingill kurach cut kirachaal onnoodi Adipwli ayirikum
@jayababuca
@jayababuca Жыл бұрын
Suspense nu munpe sound bar ennu box nu sidil ezthiyath vaayich suspense poyvr indo
@pratheepkumar5044
@pratheepkumar5044 10 ай бұрын
Oru 30 35 nakam varunna Samsung inte sound barinte oru unboxing nadathumo ithonnum namukku thangilla orennam vangananu
@vrindaps4677
@vrindaps4677 Жыл бұрын
Editing okka kurach koodi set aakiyal kgf car chase scene pole aayene.... Ingana oro secondum camera switch nadathy veruppikkale... Oru camera view thanne dharalam aanu....
@abdulshafeeque6339
@abdulshafeeque6339 Жыл бұрын
Soundbar എന്നെഴുതിയ സൈഡ് ക്യാമറക്ക് നേരേ തിരിച്ചു വച്ചിട്ട്.പ്രോഡക്ട് സസ്പെൻസ് ആണെന്ന് പറഞ്ഞ ചേട്ടൻ അണെന്റെ hero😂😂
@busownerbabu6828
@busownerbabu6828 3 ай бұрын
സോണിയുടെ കുലുക്കൽ കണ്ടു കഴിഞ്ഞേ ഉള്ളൂ. അപ്പോളേക്കും ദേ സാംസങ്ങിന്റെ വിറപ്പിക്കൽ😂
@monishmanjunatha3751
@monishmanjunatha3751 11 ай бұрын
അൾട്രാ ഡിജിറ്റൽ വേൾഡ് സാംസങ് സൂപ്പർ സൗണ്ട് ബാർ 💋💋💋💘👍💋👌
@monishmanjunatha3751
@monishmanjunatha3751 Жыл бұрын
ഡിജിറ്റൽ സറൗണ്ട് സൗണ്ട് അൾട്രാ ഡോൾബി ഡിജിറ്റൽ സൂപ്പർ സൂപ്പർ ഡിജിറ്റൽ സാംസങ് കൊറിയൻ നമ്പർ വൺ സൂപ്പർ സൂപ്പർ 💙💘💙👍💜👌 സൂപ്പർ സൂപ്പർ
@jibinmohan6795
@jibinmohan6795 Жыл бұрын
Price.... 🙏🏼🙏🏼🙏🏼
@user-cc8wp4rw7m
@user-cc8wp4rw7m 10 ай бұрын
Vedio editing arojakam,, please use single camera footage
@prashobtechzone5899
@prashobtechzone5899 Жыл бұрын
പെട്ടി കണ്ടപ്പോൾ തന്നെ മനസ്സിലായി 😂😂😂
@whitemusicdj
@whitemusicdj Жыл бұрын
Samsung 🔥❤️sound bar🔥sound equipments ennu kelkumbol sony enna peru aathyam orkunna aalkaar undo? 🙈
@AkashSanthosh-tn4rc
@AkashSanthosh-tn4rc Жыл бұрын
Infinix GT 10 pro
@riyask85
@riyask85 Жыл бұрын
Nhan screen nokkathe voice mathram kettu Eye 👁 vedanikunnu
@NanduRS-hi9ky
@NanduRS-hi9ky Жыл бұрын
എല്ലാം സാധാരണക്കാർക്കും വാങ്ങാം ഇതിന്റെ ആവശ്യം എന്താ സിനിമ കാണുമ്പോൾ ശബ്ദം ഇരുന്ന് എണ്ണുമോ
@renjithchandran6547
@renjithchandran6547 11 ай бұрын
Best Option AV Recevers and Speaker Set up And Projectors And Best Aqastic Treatment ... Anganeyulla Set up Chettan Experince Cheythittundo... Dolby Atmos Theatre Set up onnum Athra Kunjaam Kaliyalla
@somankarad5826
@somankarad5826 Жыл бұрын
ഇത് വാങ്ങാനും ഈ ദരിദ്ര രാജ്യത്ത് ആളുകളുണ്ടല്ലൊ എന്നതാണ് അതിശയം
@nunarayi
@nunarayi Жыл бұрын
നമ്മന്റെ ആള് എത്തി 😂😂😂
@shibutr2418
@shibutr2418 Жыл бұрын
Sony ❤❤❤
@sooryathej397
@sooryathej397 11 ай бұрын
Vangan pattilengilum kaanan patti😄
@shibinbose
@shibinbose Жыл бұрын
Nakamichi dragon 🐉 ? Review cheyyan vella vazhi undo
@thambyjacob8797
@thambyjacob8797 Жыл бұрын
Made in Germany Siemens, allallo 😜
@mithunnair8304
@mithunnair8304 Жыл бұрын
Ella speaker m azhich edthaal ethra kaantham kittuvaarnu alle😌😌😌
@Ainah5545
@Ainah5545 Жыл бұрын
best 15000 Thousand phones jayaraj chetta athinte oru video cheyyamo pls pls jayaraj chettan athinte video cheyythirinnu ath 6month ayyrinnu ippo oru video cheyyamo pla
@srisree8426
@srisree8426 Жыл бұрын
പറയും മുൻപേ ബോക്സിൽ സൗണ്ട് ബാർ എഴുതിയത് കണ്ടവർക്ക് like അടിക്കാം 😂😂
@vinukaravoor8131
@vinukaravoor8131 Жыл бұрын
Samsung q800b 5.1 11 speaker ഞാൻ വാങ്ങി വേറെ ലെവൽ സാധനം ആണ്
@aneeshsl6229
@aneeshsl6229 Жыл бұрын
1:00 Sony : wait
Whoa
01:00
Justin Flom
Рет қаралды 20 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 165 МЛН
Bose ന്റെ Kerala's First Showroom Lulu Mall ഇൽ വന്നപ്പോൾ
22:00
GADGETS ONE MALAYALAM TECH TIPS
Рет қаралды 85 М.
വീട്ടിലേക്ക് പറ്റിയ item | Which Brand Should I Buy
5:04
Electronics Electrical malayalam
Рет қаралды 39 М.