6gb ee phoniin kollammo performance,multitaakinokke?
@nishanthkuthirummal35543 ай бұрын
Ithu online aano? Shopil vangan kuttumo?
@piratetimes6593 ай бұрын
Realme budget phonekulde prince😌
@aswanth74753 ай бұрын
Photo edukkunna timil red saturation kooduthal undo??
@muhammedmuneerodamala90412 ай бұрын
From where I get this one around perinthalmanna
@SherlockHolmesIndefatigable2 ай бұрын
Vivo T3 IQ z9 ഇതിനേക്കാൾ ബെറ്റർ P1 തന്നെ... Value for money...
@rasheedrbn3 ай бұрын
ഹെഡ് ഫോൺ ജാക്ക് ഉള്ളത് വളരെ നല്ല ഒരു കാര്യം ആണ് ഞങ്ങൾ പ്രവാസികളെ സംബന്ധിച്ചു റൂമിൽ നിർബന്ധമായും ഇത് ഉപയോഗിക്കണം കാരണം ആരെങ്കിലും ഒക്കെ ഉറങ്ങുന്നുണ്ടാവും പലർക്കും പല സമയത്ത് ജോലിസമയം ആയതു കാരണം വളരെ ഉപകരമാണ്
@4mbadiii_3 ай бұрын
Tws🙃
@shabadsdz5243 ай бұрын
കെട്ടിരിക്കൽ മാത്രം ആണോ
@linfenix.q93 ай бұрын
ഹെഡ്ഫോൺ ജാക്ക് ഇല്ലെങ്കിലും ടൈപ്പ് സി ചാർജിങ് സ്ലോട്ടിൽ കണക്ട് ചെയ്യാവുന്ന വയർഡ് ഹെഡ്സെറ്റുകൾ ഉണ്ട്. ഒരുവിധം ഒരേ വില തന്നെയാണ്. അത്തരം ഹെഡ്സെറ്റുകൾ ഉപയോഗിക്കാമല്ലോ❤. ഇനി അതുമല്ലെങ്കിൽ വളരെ ചെറിയ വിലയ്ക്ക് Tws കൾ അവൈലബിൾ അല്ലേ.
@editorsedits30473 ай бұрын
@@linfenix.q9tws okke long use problem undavvillee
@soccercreations66573 ай бұрын
Vivo t3 5g review plz
@aneeshanee82693 ай бұрын
Oppo f25 5g review cheyyamo
@gopakumarkk59603 ай бұрын
വൻ ബ്രാൻഡ് അടക്കം എല്ലാം കണക്ക് തന്നെ! വിളിക്ക് അപ്പുറം മറ്റു സേവനങ്ങൾക്ക് മുൻതൂക്കം നൽകുന്ന കാര്യം പറഞ്ഞ് ആളുകളെ മാക്സിമം മുതലെടുക്കുന്നു! അവനവന്റെ കയ്യിലെ കാശ് അനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ഫോൺ എടുക്കുന്നതാണ് ഉചിതം! ഇപ്പൊ ഉള്ള ഒരു ഫോണും മൂന്നോ നാലോ വർഷം മാത്രമേ ഉപയോഗിക്കാൻ പറ്റൂ. ആ രീതിയിൽ ആണ് ഇതൊക്കെ സെറ്റ് ചെയ്ത് ഇറക്കുന്നത് പോലും. അത് കൊണ്ട് നിറ്റ്സ്, സ്‌നാപ് ഡ്രാഗൻ, റി ഫ്രഷ് റേറ്റ് കോപ്പ് ഒന്നും നോക്കരുത്. ബാറ്ററി ബാക്കപ്പ് മാത്രം നോക്കുക. അത്യാവശ്യം റാം മെമ്മറി( above 8 gb ) 5g കണക്റ്റിവിറ്റി ഉണ്ടോന്ന് നോക്കണം. അത്ര തന്നെ!!!😏
Iphone eduth 4daysinu ullil complaint ay apple careil kondoyappo manufacturing defect ahn ennu paranju so apple care parayanu parts replacement cheyth theramnn allathe new phone choichappo agne kittillann ahn avr parayane sheri aahno
@thadiyoor13 ай бұрын
Realme Chinese make അല്ലേ?
@godbaby33 ай бұрын
atheee
@loftyshame143Ай бұрын
Njn oppo aahn use aakyt ollth..nte priorities il oppo a31 gud aahn..so realme aano oppo aano better.. anyone rply plss🙂