ജയിലിൽ നടന്ന കൂടിക്കാഴ്ച്ച...യമനിൽ നിന്നും നിമിഷപ്രിയയുടെ അമ്മ കണ്ണീരോടെ പങ്ക് വച്ചത് |NIMISHA PRIYA

  Рет қаралды 141,586

Shekinah News

Shekinah News

Ай бұрын

പിടിച്ചു നിർത്തിയത് അടിയുറച്ച ദൈവ വിശ്വാസം...
ജയിലിൽ നടന്ന വികാരനിർഭരമായ ആ കൂടിക്കാഴ്ച്ച...
യമനിൽ നിന്നും നിമിഷപ്രിയയുടെ അമ്മ കണ്ണീരോടെ ഷെക്കെയ്നയോട് പങ്ക് വച്ചത്.... NIMISHA PRIYA CASE IN YEMAN | NIMISHA PRIYA MOTHER | YEMEN
#nimishapriyacase #nimishapriyayemen #premakumari #yemen #indiannurse #latestnews
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZfaq Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Nimisha Priya case in Yemen | Prem Kumari mother of Nimisha Priya responding | What happened to nurse Nimisha Priya in Yemen | Malayalam News Updates
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 234
@jollyjoseph9368
@jollyjoseph9368 Ай бұрын
യേശുവേ അമ്മയുടെ മാനസികാ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല സങ്കടത്തോടെ ആയിരിക്കുന്ന അമ്മയോട് കരുണയായിരിക്കേണമേ 🙏🙏🔥🔥🔥😇
@jollyjoseph9368
@jollyjoseph9368 Ай бұрын
ആമേൻ 🙏🙇
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
❤️❤️❤️❤️❤️amma
@sajalaalex1562
@sajalaalex1562 Ай бұрын
🙏
@shinyjoseph1446
@shinyjoseph1446 Ай бұрын
ദൈവത്തിന് അസാധമായി ഒന്നുമില്ല ഒരുമിച്ചു പ്രാർത്ഥിക്കാം 🙏🏻
@godwinthomas1083
@godwinthomas1083 Ай бұрын
Yes we must pray well ..God Almighty can do miracles in a second .
@susygeorge172
@susygeorge172 Ай бұрын
Krupasanam മാതാവേ എത്രയും പെട്ടെന്ന് ആ മകളെ കൂടുമ്പത്തിൽ എത്തിക്കണേ... 🙏🙏
@mollymani8895
@mollymani8895 Ай бұрын
കുടുംബത്തിൽ
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
Yes❤❤❤❤❤
@salyjoy-vg1qd
@salyjoy-vg1qd Ай бұрын
ദൈവം കൈവിടില്ല അമ്മേ. 🙏🙏🙏
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
😢😢 പാവം അമ്മ പാലക്കാട് കൊല്ലങ്കോട് നിഷ്കളങ്ക മനുഷ്യരാണ്. അതാണ് ഏറെ സങ്കടം തോന്നുന്നത്
@jessychacko2071
@jessychacko2071 Ай бұрын
എൻ്റെ ദൈവമെ ഈ അമ്മയുടെ വാക്ക് കേട്ട് നെഞ്ചു പൊട്ടി പോയി മുഴുവനും കരഞ്ഞ് ആണ് കേട്ടത് എൻ്റെ ഈശോയെ കരുണ തോന്നണമെ
@mariammaabraham6897
@mariammaabraham6897 Ай бұрын
😮
@santhoshmekat7179
@santhoshmekat7179 Ай бұрын
🙏🙏
@siebenratzinger3342
@siebenratzinger3342 Ай бұрын
ഈ വിശുദ്ധയായ അമ്മയെയും ഈ അമ്മയെ സഹായിക്കുന്ന എല്ലാവരെയും ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
@CatherinaKkk
@CatherinaKkk Ай бұрын
Am
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
Amma❤❤❤ ❤❤❤❤
@sajalaalex1562
@sajalaalex1562 Ай бұрын
🙏
@ivygeorge8165
@ivygeorge8165 Ай бұрын
God bless you dear!
@TA.PA..78
@TA.PA..78 Ай бұрын
​@@DeviKrishna-vn5wspoda avala death' penalty nadathanam aval oru pavam human konn avanta shariram thundam thundam aki
@shiningstar6992
@shiningstar6992 Ай бұрын
അമ്മ ഒരു ദിവസം ക്രൂപാസനത്തിൽ പോയി ഉടമ്പടി എടുത്തു മാതാവിന്റെ കൈയിൽ ഇക്കാര്യം സമർപിക്കു... മാതാവ് പരിഹാരം കാണും.. തീർച്ചയായും... 🙏
@tessy1407
@tessy1407 Ай бұрын
ദൈവത്തിൻ്റെ കൃപാസനം നമ്മൾ ഇരിക്കുന്നസ്ഥലത്ത് വരും യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിച്ചാൽ ദൈവം പ്രാർഥന കേൾക്കും സ്വന്ത ജീവനെ തന്ന ദൈവം
@mrsclarama1953
@mrsclarama1953 Ай бұрын
Amma should be go kripasanam​@@tessy1407
@jijimidhun-gq9fn
@jijimidhun-gq9fn Ай бұрын
അതെ. കൃപാസനത്തിൽ പോയി മാതാവിനെ കാണു എത്രയും പെട്ടെന്ന്. മാതാവ് കൈവിടില്ല 🙏🙏🙏
@minir6357
@minir6357 Ай бұрын
Theerchayayum❤​@@tessy1407
@RoseRose-oe9hr
@RoseRose-oe9hr Ай бұрын
നമുക്ക് വേണ്ടി ജീവൻ തന്ന ദൈവം യേശുക്രിസ്തു. വിശ്വാസത്തോട് കൂടി പ്രാർത്ഥിച്ചാൽ നമുക്ക് വേണ്ടി ഇറങ്ങി വന്നു പ്രവർത്തിക്കും.
@benny4697
@benny4697 Ай бұрын
എത്രയും പെട്ടെന്ന് മോചനം നേടി നാട്ടിൽ വരട്ടെ
@sherly_j
@sherly_j Ай бұрын
Aa കുട്ടി പെട്ടു പോയതാണ്. എല്ലാരുടെയും പ്രാർത്ഥന ആ കുട്ടിയെ ദൈവം രെ ക്ഷിക്കും
@susydevasia
@susydevasia Ай бұрын
യെമനില്‍ നിന്നുള്ള news നിങ്ങള്‍ കേട്ടോ? കണ്ടോ? കേരള news കണ്ടോ? കേട്ടോ? B B c news കണ്ടോ? കേട്ടോ? അതില്‍ പറയുന്നുണ്ടോ ഈ കുട്ടി പെട്ടു poyathanennu,,,യെമന്‍ powranumayi വര്‍ഷങ്ങളായി athivassichu sher parnership yedukkunnathum, yemaniyumayi indan viza yeduthu orumichu indiyal kalukuthiyathum,,pettupokunnathano?വല്ലോ nattukaranteyum പണം kandu കണ്ണ് manjalikkunnathalla oru pedal yennu പറയുന്നത്,,,
@binoym.joseph7931
@binoym.joseph7931 Ай бұрын
ആരു പറഞ്ഞു
@susydevasia
@susydevasia Ай бұрын
കൈ കൊട്ടി vilikkunna utub മാത്രം thondi kondirikkathe idakku vittil t v yil international chanal തുറന്നു news kananm,,alle moble appil news live kananam appo namukku kochu keralathiteyum,,adolokathinteyum pokkum varavum kananum ariyanum pattum,,,ഗൂഗിള്‍ ഇന്നത്തെ വാര്‍ത്ത yennukoodi adichu kodukku,,,yellam nerariyan pattum,,
@susydevasia
@susydevasia Ай бұрын
@@binoym.joseph7931 oru pennu premichu, sothum mothalum, adichu matti chathikkuka,,,avn vidathe varumbol avane trukks kuthivechu kolluka,,urakkathil thundam thundam പീസ് akki ,,,nadukadannal ulla avastha avante vittukarum, avante rajakarum shemikkumo?,,,സ്വത്തും mothalum poyalum, yellam upeshichu sontham nattil sonthm kettyonteyum മക്കളെയും nira kannukalode kanan agrehm illandu,,,predikaram vittan ano ivalokke annynattil kashtapedan പോയത്,,,,nattil കപ്പലണ്ടി കച്ചോടം ചെയ്താല്‍ oru കൈ sahayikkan ഇന്ന് സര്‍ക്കാര്‍ koodundu,,,ivalkkonnum ഓരോ rajathinteyum നിയമം ariyandu,,,വാരിക്കൂട്ടി konduvaran poyathalle,,,അവനെ niyamathinu munnil konduvarathillayirunno,,,ക്രിമിനൽ mind ullathine okke yenthu cheyumm,,,oru അപ്പനും അമ്മയും ayussukalam undakkiyathu muzhuvan molde cashinodull ,arthii thirnnu kittiyille? Oro രാജ്യത്തിനും അവരുടേതായ നിയമങ്ങൾ ഉണ്ട് athupadichu venm avidem കുളം thondan,,,, ivalokke കുട്ടി ano? ക്രിമിനൽ,,,
@shamsudheenvk2744
@shamsudheenvk2744 Ай бұрын
എത്രയും വേഗം മോചനം സഫലമാകട്ടെ. ആ അമ്മയുടെ കണ്ണീർ എത്രയും വേഗം പുഞ്ചിരി ആയി മാറട്ടെ. ദൈവം അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@roumman2138
@roumman2138 Ай бұрын
യേശു നിമിഷയെ എത്രയും പെട്ടെന്ന് ആ മകളെ കൂടുമ്പത്തിൽ എത്തിക്കണേ
@ajmalshaji252
@ajmalshaji252 Ай бұрын
ഒരിക്കലും മക്കളെ ഓർത്ത് ദുക്കികുന്ന മാതാ പിതാക്കൾ ആകല്ലെ നാഥ.
@creative7928
@creative7928 Ай бұрын
അമ്മയുടെ കണ്ണുനീർ ദൈവം കാണും. നിമിഷ മോചിതയാവും. ഇത് കാണുന്ന എല്ലാവരും നിറ കണ്ണുകളോടെ നിമിഷയുടെ മോചനത്തിനായി പ്രാർത്ഥിക്കും.
@user-uj9qu2tv5q
@user-uj9qu2tv5q Ай бұрын
പാവം അമ്മ 😪😪😪😪😪 എന്ത് ചെയ്യാൻ എല്ലാം നല്ലതുപോലെ നടക്കും പ്രാർത്ഥിക്കാം 🙏🙏🙏 ഈശ്വരനോട്
@dr.dinatiusk3121
@dr.dinatiusk3121 Ай бұрын
യേശു നിമിഷയെ സ്വതന്ത്രയാക്കട്ടെ,ധൈര്യം നല്കട്ടെ.
@daffodils4939
@daffodils4939 Ай бұрын
cash ചിലവ് വരും
@LekhaB-pw5io
@LekhaB-pw5io Ай бұрын
കുരിശിലേറിയ ആൾ ആരെ രക്ഷിക്കും😂😂😂😂
@dr.dinatiusk3121
@dr.dinatiusk3121 Ай бұрын
കുരിശ് നാശത്തിൽ ചരിക്കുന്നവർക്ക് ഭോഷത്വം ആണെന്നറിയുക.
@finningsalti170
@finningsalti170 Ай бұрын
​@@daffodils4939Raheem ine vendi kore thendiyille athupole thendan ivide aarumille...
@finningsalti170
@finningsalti170 Ай бұрын
​@@LekhaB-pw5iokurishil keeratha kore peer keralathil undallo.... Poyi cash collect cheyyada
@rosemathew7890
@rosemathew7890 Ай бұрын
2മക്ബയർ 8-18. നമുക്ക് എതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ തന്നെയും അങ്കുലീ ചലനത്താൽ തറ പറ്റി ക്കാൻ കഴിയുന്ന സർവശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ
@unnikrishnannair5098
@unnikrishnannair5098 Ай бұрын
ഈ അമ്മയുടെ കണ്ണ് നീർ ദൈവം തീർച്ചആയും കാണും. ആ സഹോദരിക്ക് വേണ്ടി ഞാനും പ്രാർഥിക്കാം. മോചിപ്പിച്ചു ഇന്ത്യയിൽ എത്തിയാൽ ഞാൻ പളനിയിൽ പോയി തല മുണ്ഡനം ചെയ്യും എന്ന് നേരുന്നു
@susydevasia
@susydevasia Ай бұрын
സഹോദരാ,,,ഒരുത്തനെ പീസ് പീസ് ആക്കി konnavalkku vendi thala മുണ്ഡനം cheyyan താങ്കളുടെ arra ഈ nimishapriya? അറിഞ്ഞാല്‍ kollamennundu,,,യെമനില്‍ ivalkkuvendi ശിക്ഷ nadappayasamayam നോയമ്പ് ayakondu, പാവം അമ്മക്ക് മോളെ കാണാന്‍ patti, അല്ലേ ആ അമ്മ വേദന തിന്നു marichene,,,ഒരു യെഹൂദ rajakkarum അവരുടെ നാട്ടുകാരെ konnavare വെറുതെ വിട്ട ചരിത്രം ഇല്ല,,,
@annajojo1287
@annajojo1287 Ай бұрын
ഒന്ന്. പൊടോ,'' ആ.അമ്മയുടെ.ദുഃഖം.നോക്കുക...അത് കണ്ടിട്ട്.സഹിക്കുന്നില്ല ....എത്രയോ.കുറ്റവാളികൾക്ക്.ആരെല്ലാം സപ്പോർട്ട് കൊടുക്കുന്നു.പ്രാർത്ഥിക്കുന്നു....അവർ.ചെയ്തതിനെ.ന്യായീകരിക്കുന്നില്ല.....പക്ഷേ ഇപ്പൊ തന്നെ.അതിൻ്റെ.ശിക്ഷ.അവർ.അനുഭവിച്ചു.കഴിഞ്ഞു.....തനിക്ക്.എന്താ.ഇത്ര.വിഷമം
@seenajose8093
@seenajose8093 Ай бұрын
അമ്മേ എന്നും നിമ്മിഷക് വേണ്ടി ഞാൻ പ്രാർത്ഥിക്കുണ്ട് നിമിഷ വരും ദൈവം ഇടപെടും അമ്മ വിഷമിക്കണ്ട 🙏🏻🙏🏻 ആമേൻ
@babup1007
@babup1007 Ай бұрын
Jesus will open the ways
@srhelenthomas5030
@srhelenthomas5030 Ай бұрын
Let God do the justice
@lissythomas3107
@lissythomas3107 Ай бұрын
ദൈവമെ അങ്ങയുടെ കരബല o പൂ ണ്ണമായും നിമിഷ പ്രിയയുടെ മേൽ ഉണ്ടാകണമെ ആമ്മേൻ
@sunnythuluvath9542
@sunnythuluvath9542 Ай бұрын
Jesus will be with you always ❤
@michaelkpattathil8058
@michaelkpattathil8058 Ай бұрын
@georgeambumkayathu1767
@georgeambumkayathu1767 Ай бұрын
ഈ അമ്മയുടെ വേദന ഹൃദയഭേദകമാണ്. മക്കളുള്ള മാതാപിതാക്കൾക്ക് മാത്രമേ ഈ വേദന ശരിക്കും മനസ്സിലാക്കുവാൻ കഴിയുള്ളൂ. സർവ്വ കൃപാലുവായ ദൈവം ഈ മാതാവിന്റെ കരച്ചിലും കണ്ണുനീരും കണ്ടു അവരുടെ മകളെ രക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@bindus9982
@bindus9982 Ай бұрын
എൻ്റെ കൃപാസനം അമ്മേ ആ മോളുടെ മോചനം വേഗം സാധ്യമാക്കാൻ കനിയണേ🙏🙏
@marykoriyan4095
@marykoriyan4095 Ай бұрын
LORD JESUS CHRIST HAVE MERCY ON US
@remashivadas5667
@remashivadas5667 Ай бұрын
Blessing 🙏🙏🙏🙏🙏🙏
@lalymathews2681
@lalymathews2681 Ай бұрын
Dear God bless the family with your grace Amen ❤
@sajalaalex1562
@sajalaalex1562 Ай бұрын
We are praying for Nimisha and her family members 🙏🙏
@abrahammathew8700
@abrahammathew8700 Ай бұрын
പ്രാർത്ഥിക്കാം
@salyjoy-vg1qd
@salyjoy-vg1qd Ай бұрын
🙏🙏🙏🙏
@SathiNimmiz-yd5qc
@SathiNimmiz-yd5qc Ай бұрын
ദൈവം സഹായിക്കും..... യേശു അപ്പച്ചൻ കൈ വിടില്ല... പ്രാർത്ഥിക്കാം.... നിമിഷ പ്രിയ സ്വാതന്ത്രആയി ഭവനത്തിൽ വരും....
@marysunny5850
@marysunny5850 Ай бұрын
Prayers
@mollythomas6215
@mollythomas6215 Ай бұрын
🙏🏼🙏🏼🙏🏼
@alexgeorge586
@alexgeorge586 Ай бұрын
ദയവായി ആരും മോശപ്പെട്ട കമെന്റ്സ് എഴുതരുത്.. യമനികൾ നല്ല മനുഷ്യരാണ്.. സ്നേഹമുള്ളവരാണ്.. തെറ്റുകൾ ഷെമിക്കാൻ കഴിവുള്ള വിശാലമായ ഹൃദയം അവർക്കുണ്ട്. അവർ നിമിഷ പ്രിയയ്ക്ക് മാപ്പ് കൊടുക്കകൊടുക്കും.
@salmahaneefa4291
@salmahaneefa4291 Ай бұрын
അവിടുത്തെ ജയിൽ അല്ല സ്വന്തം വീടാണെന്നും അവിടുത്തെ ആളുകളെ കുറിച്ചും പറയുന്നത് കേട്ടില്ലേ. എന്നിട്ടും നമ്മൾ കുറ്റം പറയുന്നു. ഇതിൽ വർഗീയത അല്ല വേണ്ടത്. പ്രാർത്ഥനയാണ്
@ancyvincent1546
@ancyvincent1546 Ай бұрын
❤❤❤❤❤❤❤❤❤❤
@georgephilip6995
@georgephilip6995 Ай бұрын
ദൈവം അമ്മയുടെ പ്രാർത്ഥനയെ കേൾക്കും 🙏🏼
@sindhukuttu5097
@sindhukuttu5097 Ай бұрын
മകൾ വരും ദൈവം കൂടെയുണ്ട്🙏🏼🙏🏼🙏🏼🙏🏼
@minimol3534
@minimol3534 Ай бұрын
പ്രാർത്ഥനകൾ 🙏😥
@user-bg2bi7xk4f
@user-bg2bi7xk4f Ай бұрын
🙏🙏
@mollyjohnson6780
@mollyjohnson6780 Ай бұрын
Prayers🙏🏽🙏🏽
@lovelythomas3550
@lovelythomas3550 Ай бұрын
🙏🙏ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ 🙏🙏
@jennywilson829
@jennywilson829 Ай бұрын
We will continue praying for her release. Nobody should undergo this. Praying for all the people who are undergoing this situation 🙏
@sijijames4584
@sijijames4584 Ай бұрын
Jesus will help nimisha
@tinyjose5568
@tinyjose5568 Ай бұрын
Lord have mercy on Nimisha Priya
@meenutomy837
@meenutomy837 Ай бұрын
Amma mathava🙏
@lucyjoseph2816
@lucyjoseph2816 Ай бұрын
അമ്മേ ഞങ്ങളും prarthikunnu👍🙏🙏🙏
@savepeople5298
@savepeople5298 Ай бұрын
ഈ അമ്മ ആ മോളുടെ അടുത്തേയ്ക്ക് പോകുന്ന അന്നുതോട്ട് എന്റെ കുടുംബ പ്രാർത്ഥനയിൽ എന്നും ഞാൻ പ്രത്യേകം പ്രാർത്ഥിക്കാറുണ്ട് ഈ മോൾ സ്വതന്ത്രമാകുന്നതുവരെ ഞാൻ പ്രാർത്ഥന തുടരും. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമേ 🙏🙏🙏🙏🙏
@poulosepappu5746
@poulosepappu5746 Ай бұрын
Daivam Kripa cheyim aa makale pettupoyathalley
@Manoj3105
@Manoj3105 Ай бұрын
നിമിഷപ്രിയയുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിലും തലാലിന് ഇതൊക്കെതന്നെയായിരുന്നു സംഭവിക്കുമായിരുന്നത്. അയാൾ അത്രയ്ക്ക് ദുഷ്ടനായ ഒരു കാട്ടറബി ആയിരുന്നു എന്നാണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചവർ പറയുന്നത്. ദൈവം ഈ മകളോട് കരുണകാണിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏
@panineer-wm8mo
@panineer-wm8mo Ай бұрын
എന്നിട്ട് വെട്ടി കഷ്ണം ആക്കാനുള്ള ആ മനസ്സ്.......
@Mariageorge3535
@Mariageorge3535 Ай бұрын
​@@panineer-wm8moI m not justifying nimisha here. But vettiyath avdathe security guard aayirunnnu enna kekkunne. Pulli olivil aanu.
@salmahaneefa4291
@salmahaneefa4291 Ай бұрын
സത്യം വിജയിക്കട്ടെ
@paulpaulo919
@paulpaulo919 Ай бұрын
​@@salmahaneefa4291thakkiya തോറ്റു തൊപ്പിയിടട്ടെ
@nimmymohan2007
@nimmymohan2007 Ай бұрын
Dheivam sahayikatte
@numanhouse
@numanhouse Ай бұрын
ഈ അമ്മ പറയുന്നതിൽ നിന്നും ആ രാജ്യത്തിനു എമെനിനു എതിരായി വരുന്ന ഓരോ വാക്കും എടുത്തു പല ചാനലുകളും ആ രാജ്യത്തിനെതിരെയും അവിടത്തെ ഭരണാധികാരികൾക്കെതിരെയും സോഷ്യൽ മീഡിയയിൽ ചീത്ത പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് ഒരു പക്ഷെ ആരെങ്കിലും ആ രാജ്യത്തിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ ആ കുട്ടിയുടെ നിമിഷ പ്രിയയുടെ മോചനത്തിന് വിലങ്ങു തടിയാകാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് ഈ അമ്മ ആ കുട്ടിയുടെ മോചനം വരെയെങ്കിലും ഈ ചാനൽ യൂട്യൂബ്കാർക്ക് റേറ്റിംഗിന് പൈസയുണ്ടാകാൻ വേണ്ടി ഇന്റർവ്യ് കൊടുക്കുന്നത് നിറുത്തുന്നതായിരിക്കും നല്ലത്.
@Ashraf-qx4mx
@Ashraf-qx4mx Ай бұрын
Eethjathiyayalum deiva vishwasam ennuparayumboltanne avarudekariangal ok athu undo vishamikkenda kariangal sheriyagum pareekshanamane ellavarkkum deivam onne ullu orupad janangale parirakshikkunnavare vadha sikshanadatthiysl avare pinne are parirakshikkum God bluss you sister❤❤❤❤❤❤❤
@mollyphilip8828
@mollyphilip8828 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@elmajose6343
@elmajose6343 Ай бұрын
Praying for ur daughter 🙏🏻🙏🏻🙏🏻
@user-hk7qc5kr8x
@user-hk7qc5kr8x Ай бұрын
😢😢
@jainjosephl690
@jainjosephl690 Ай бұрын
Amme mathave ee ammaye sahayikaname amen 🙏
@ambilybenny737
@ambilybenny737 Ай бұрын
🙏🏻🙏🏻🙏🏻
@sreelathar962
@sreelathar962 6 күн бұрын
അമ്മേ കൃപാസനമാത വേ ഈ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണമേ. ആ ചെറിയമകളെ ഈ അമ്മയുടെ കൂടെ അല്ലേ ആമോൾക്ക് അമ്മയെ കാണാൻ എങ്കിലും അനുഗ്രഹിക്കണമേ
@user-ob8he2pz6n
@user-ob8he2pz6n Ай бұрын
യേശുവേ ഈ മകളുടേമേൽ കരുണയകേണമേ.
@user-tm1sm2hu1z
@user-tm1sm2hu1z Ай бұрын
Amma God bless you 🙏🙏🙏
@susanpeniyathu7232
@susanpeniyathu7232 Ай бұрын
എൻ്റെ ദൈവമേ അവിടുന്ന് രക്ഷിക്കണേ സഹായിക്കണേ🙏
@ritajoseph5435
@ritajoseph5435 Ай бұрын
🙏🙏🙏♥️♥️♥️
@francisthekkiniyath5842
@francisthekkiniyath5842 Ай бұрын
🙏🙏🙏💔💔💔💕💕💕
@daveedyohannan9928
@daveedyohannan9928 Ай бұрын
Prayers my God Jesse
@shajiroyal8775
@shajiroyal8775 Ай бұрын
വിഷമിക്കണ്ട അമ്മേ, മകൾ തിരിച്ചു വരും, prarthikkunnund
@ginithadavies4637
@ginithadavies4637 Ай бұрын
Daivame nimishapriyake viduthal nalki anugrahikename.Amen🙏🙏🙏🙏
@Sam12351
@Sam12351 Ай бұрын
നിങ്ങളുടെ ആരുടേയും പ്രാർത്ഥന മാത്രം അല്ല അവർക്ക് വേണ്ടത്.. ആ കുട്ടിയെ മോചിപ്പിക്കാൻ ഉള്ള ധന സഹായം ആണ്.. അതിനു മുൻകൈ എടുക്കാൻ പറ്റുമോ അച്ചന്മാരെ
@joyjjcap3440
@joyjjcap3440 Ай бұрын
ദീപ, സാമുവൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. ക്രൈസ്തവ ജീവിതത്തിന്റെ മുഖമാണ് നിങ്ങൾ.
@jencymathew2773
@jencymathew2773 Ай бұрын
😭😭😭😭🙏🙏🙏🙏
@princygeorge3215
@princygeorge3215 Ай бұрын
ആ അമ്മയുടെ കണ്ണുനീർ കാണാൻ പറ്റുന്നില്ല എത്രയോ കാലങ്ങളായി ആ പെറ്റമ്മ ഉരുകി കഴിയുന്നു സർവേശ്വരൻ ഇവരുടെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്തു നൽകട്ടെ 🙏
@lukaedathil1285
@lukaedathil1285 Ай бұрын
God will take care of Nimisha🙏🙏🙏
@jessyjose5625
@jessyjose5625 Ай бұрын
Njangalude prayers ningalodoppam undu ❤❤
@ashrafck8856
@ashrafck8856 Ай бұрын
എത്രയും പെട്ടന്ന് മോചിതയാവട്ടെ 🤲🤲🤲
@annamancyreynold5120
@annamancyreynold5120 Ай бұрын
🙏🙏🙏🙏🙏🙏
@annieachu7491
@annieachu7491 Ай бұрын
🙏🙏🙏🙏God bless🙏🙏🙏🙏
@mymoonathbeevi1862
@mymoonathbeevi1862 18 күн бұрын
😊
@RajammaB-wf8qm
@RajammaB-wf8qm 4 күн бұрын
അമ്മയുടെ കണ്ണുനീർ കണാൻ ദൈവം ഉണ്ടു പിനെ കൃപ സാനം മാതാവിനെയും എ ശുഅ പ്പനോടും പ്രാർത്തിക്കു കൈ വിടില്ല എല്ല മലയാളി മക്കളുടെയും പ്രാർത്തനയും ഉണ്ടാക്കും ദൈവത്തോട് മുറുക്കെ പിടിച്ചു പ്രാർത്തിക്കു🙏
@theresalilly5465
@theresalilly5465 Ай бұрын
❤❤❤
@user-bf7jv2tu6c
@user-bf7jv2tu6c Ай бұрын
Karunayulla eshoye ammayude kanneer kandu aa makalku viduthal nalkaname ❤
@sreelathar962
@sreelathar962 6 күн бұрын
അമ്മ ആലപ്പുഴയിൽ കൃപാസനത്തിൽ ചെന്ന് ഉടമ്പടി എടുക്ക് അമ്മേ എല്ലാ വിഷമങ്ങളും മാറും എന്തും ക്ഷമിച്ച അമ്മ ഇളവു ചെയ്തു അനുഗ്രഹിക്കും
@meharunnisabsw-roll-2672
@meharunnisabsw-roll-2672 Ай бұрын
😭😭😭😭😭😭❤🤲🏻
@lailag120
@lailag120 Ай бұрын
പാവം അമ്മ. ❤
@suhararamzan614
@suhararamzan614 25 күн бұрын
സത്യം വിജയിക്കും
@AngelAngel-fg3ds
@AngelAngel-fg3ds Ай бұрын
😊 5:42
@valsaravi4468
@valsaravi4468 Ай бұрын
Me also love yemen
@annamancyreynold5120
@annamancyreynold5120 Ай бұрын
തീര്ച്ച്യായും പ്രാർത്ഥിക്കുന്നു. ...അറിഞ്ഞനalമുതൽ
@Hannah_Bananaz
@Hannah_Bananaz Ай бұрын
Kreupasanam Ammayude aduttu pokanam Amme ...
@user-st6gx2np8g
@user-st6gx2np8g Ай бұрын
കഠിനമായ തെറ്റുകളിൽ നീനാനൂം. മനുഷ്യനേ പീൻതിരിപ്പികേണമേ
@AngelAngel-fg3ds
@AngelAngel-fg3ds Ай бұрын
സിദ്ധാർത്ഥ്
@SanthoshVP-jx8cw
@SanthoshVP-jx8cw Ай бұрын
Rakshappedum amme😢😢😢
@kumarancnair6503
@kumarancnair6503 23 күн бұрын
May god bless Nimisha Priya😢😢😢
@sajalaalex1562
@sajalaalex1562 Ай бұрын
Our God will release her. 🙏🙏
@hillaryfernandeza8164
@hillaryfernandeza8164 Ай бұрын
Karthave eh vishwasethe wardhippikkename .AMEN 🙏🏼
@unnia5490
@unnia5490 Ай бұрын
നല്ലവരെ ദൈവം കൈവിടില്ല. എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തേക്ക് മകള് എത്തട്ടെ...
@jabirmullungal1254
@jabirmullungal1254 Ай бұрын
അമ്മയെ കാണുമ്പോൾ സങ്കടമുണ്ട്. എന്നിരുന്നാലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് അല്ല അമ്മയുടെ മകൾ ജയിലിൽ കിടക്കുന്നത്. എത്രയും വേഗം വിധി നടപ്പിൽ ആക്കി കൊല്ലപ്പെട്ട വന്റെ കുടുംബത്തിന്റെ കണ്ണീർ ഒപ്പുക🎉
@poulosepappu5746
@poulosepappu5746 Ай бұрын
Priya Sister Pettupoy namuk prarthicam Daivam kripa cheyim Ammachi
@sijijames4584
@sijijames4584 Ай бұрын
Kreupasanam mathave nimishakku vendi apeshikaname
@user-km2ez6nl7k
@user-km2ez6nl7k Ай бұрын
ഈശോ അമ്മയെ അനുഗ്രഹിക്കട്ടെ മകളെ മോചിപ്പിക്കട്ടെ
@AngelAngel-fg3ds
@AngelAngel-fg3ds Ай бұрын
സിദ്ധാർത്ഥ
@tnt7298
@tnt7298 Ай бұрын
Raise pray at kreupasanam
@alexgeorge586
@alexgeorge586 Ай бұрын
People of yemen are kind hearted people.. They have അ very broad mind. They will forgive and forget the error happened by Nimisha Priya. We loves yemen.. We loves the people of yemen.. We humbly requesting the deceassed family due to the mistake of Nimisha priya. Kindly forgive her sins and kindly release her.
WHO DO I LOVE MOST?
00:22
dednahype
Рет қаралды 39 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 83 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 39 МЛН