JB Junction: Punathill Kunhabdulla | 20th October 2013

  Рет қаралды 357,647

Kairali TV

Kairali TV

8 жыл бұрын

This episode features a chat with writer Punathil Kunhabdulla.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZfaq: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 388
@tamiolson
@tamiolson 6 жыл бұрын
This is it. He is the man. What a guy. Rest in peace. Some people are like this. They walk ahead of the time.
@sayoojtv5904
@sayoojtv5904 5 жыл бұрын
+Josey Wales നീയാരാ... വച്ചിട്ട് പോടാ....
@ajithasuresh8613
@ajithasuresh8613 7 жыл бұрын
ഇത് തന്നെയാണ് സത്യം. എല്ലാവരും ഒളിപ്പിച്ചു വെക്കുന്ന സത്യങ്ങള്‍ അദ്ദേഹം തുറന്നുപറയുന്നു. കപടസദാചാരം പറയുന്നവര്‍ക്കാണ് പുച്ഛവും അമര്‍ഷവും വിമര്‍ശനവും
@ponnupinchucorner614
@ponnupinchucorner614 7 жыл бұрын
ninakk manassilavilla...
@abdulrahmanzeeshan1750
@abdulrahmanzeeshan1750 6 жыл бұрын
Ajitha Suresh nentey thantha paranjal porukkumo
@izzathmuhammed276
@izzathmuhammed276 6 жыл бұрын
Ajitha Suresh Bhuddhijeevikal inganayrikkum.... 🤔🤔🤔😅😅
@aghorasayodhya236
@aghorasayodhya236 5 жыл бұрын
നിന്റെ പാരമ്പര്യം നീ പ്രസംഗിക്കുന്നു നാണംകെട്ട ശവം
@aghorasayodhya236
@aghorasayodhya236 5 жыл бұрын
ചെലപ്പോ ലെവള് ട്രെയിനിൽ വെച്ച് പുള്ളിയെ പരിചയപ്പെട്ടതാവും 😁
@jas8898
@jas8898 4 жыл бұрын
2020 ഇൽ ആരെങ്കിലും 😆
@dalishdalish375
@dalishdalish375 4 жыл бұрын
, Yes
@sreenath9512
@sreenath9512 4 жыл бұрын
😁
@sajina.k.n8729
@sajina.k.n8729 4 жыл бұрын
Yes
@faizalfaizy4742
@faizalfaizy4742 4 жыл бұрын
👍
@bidhunbaby868
@bidhunbaby868 4 жыл бұрын
💪
@gokulgoku2823
@gokulgoku2823 4 жыл бұрын
ജാതക പ്രകാരം 86 വയസ് ആണ് ആയുസ് 77 വയസിൽ മരണപെട്ടു rip one of the coolest guy ever saw 🔥💯😘lot's of love 💗
@rajeevmanjoor197
@rajeevmanjoor197 Жыл бұрын
🙏🙏🙏
@RationalThinker.Kerala
@RationalThinker.Kerala 4 жыл бұрын
2020 ൽ കാണുന്നു. ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകാരൻ.... 😍😍😍😍
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
ഇദ്ദേഹം മോദിയെ പറ്റി പറഞ്ഞത് എത്രയോ സത്യം ആണ്..വെറുതെ അല്ല എഴുത്തുകാർ ദീർഘ ദൃഷ്ടി ഉളളവർ ആണ് എന്ന് പറയുന്നത്...proud of you sir...11 വർഷം മുന്നേ ആണ് ഇദ്ദേഹത്തെ കുറിച്ച് അറിയുന്നത്.... അന്ന് മുതൽ ഇദ്ദേഹം മനസ്സിൽ ഉണ്ട് ..❣️❣️❣️
@mcmedia9050
@mcmedia9050 4 жыл бұрын
ഇദ്ദേഹം മോഡിയെ പറ്റി പറഞ്ഞ കാര്യം മാത്രം ആണ് ഇദ്ദേഹം ഇതിൽ പറഞ്ഞതിൽ ഏറ്റവും വലിയ തെറ്റ്.. ബാക്കി ഉള്ളത് എല്ലാം ശെരിയാണ്.... മോദി ന്യൂനപക്ഷത്തെ ഇല്ലാതാക്കും....നാരാധമൻ ആണെന്ന ഇദ്ദേഹത്തിന്റെ പറച്ചിൽ.....
@arunkakkanad8467
@arunkakkanad8467 4 жыл бұрын
@@mcmedia9050 മോദിയെപ്പറ്റി പറഞ്ഞത് ശരിയായില്ല
@haristhittayil1
@haristhittayil1 2 жыл бұрын
100% സത്യം
@anjidjrjr6984
@anjidjrjr6984 7 ай бұрын
​@@arunkakkanad8467മോഡിയെ കുറിച് പറഞ്ഞത് 💯 ശതമാനം സത്യം
@rajendrancg9418
@rajendrancg9418 3 жыл бұрын
കപട ചോദ്യങ്ങൾക്കു മുന്നിൽ കാപട്യമില്ലാത്ത ഉത്തരങ്ങൾ... പച്ചയായ മനുഷ്യൻ ...
@brijeshmadambi1
@brijeshmadambi1 3 жыл бұрын
തങ്ങൾ എല്ലാം തുറന്നുപയുന്നു.... ബാക്കിയുള്ളവർ ജീവിതത്തിൽ അഭിനയിക്കുന്നു....enjoy ചെയ്യാനുള്ളതാണ് ജീവിതം.... ❤❤❤❤❤❤
@prasad77855
@prasad77855 7 жыл бұрын
Telling the truth...true person.....
@abraham2466
@abraham2466 5 жыл бұрын
Great man🙏 നിങ്ങളെ മനസിലാക്കാൻ ഒരിക്കലും ഇ സമൂഹത്തിന് സാധിക്കില്ല... realy soory sir... Respect you sir....
@aswanthk2746
@aswanthk2746 4 жыл бұрын
സത്യം
@krishnamoorthy2118
@krishnamoorthy2118 4 жыл бұрын
👍👍👍👍👍
@nasminrahees5664
@nasminrahees5664 4 жыл бұрын
Enthaanu ithra manassilaakaanulle...thettokke sammathikkunnath Sheri thanne...bt thett,thett thanneyallle..allland thett sheriyaavillaallo
@abraham2466
@abraham2466 4 жыл бұрын
@@nasminrahees5664 കപട സതാചാര ക്കാർക്ക്,,, അങ്ങനെ ഒക്കെ തോന്നും 🙂
@alijamy4753
@alijamy4753 3 жыл бұрын
2021 ൽ ഒരു ജനുവരി മാസത്തിൽ കാണുന്നു
@shyamashokan3113
@shyamashokan3113 3 жыл бұрын
😄
@diljiths859
@diljiths859 3 жыл бұрын
13.3.2021
@hector1094
@hector1094 4 жыл бұрын
ന്റെ പൊന്നോ ഇത്രേം കാപട്യമില്ലാത്ത പച്ചയായ മനുഷ്യൻ🙏
@mathewsgeorge5735
@mathewsgeorge5735 6 жыл бұрын
സത്യം പറയാനുള്ള ഈ ധൈര്യം അപാരം തന്നെ.. അംഗീകരിച്ചേ മതിയാകൂ
@user-rz9ge3dz5w
@user-rz9ge3dz5w 4 жыл бұрын
Ithrem brutally honest aaya manushyan Keralathil vere indo😂😂♥️
@syjutaj
@syjutaj 3 жыл бұрын
I doubt. U needs balls of steel to be so open like this. Good human being.
@adarsh600
@adarsh600 4 жыл бұрын
Open book... Love him... Respect koodite ullu
@asmayousaf9247
@asmayousaf9247 3 жыл бұрын
ഒരുപാട് ഇഷ്ടം തോന്നി എല്ലാം പച്ചയായി നിഷ്കളങ്കതയോടെ പറയാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ് അഗത്തുള്ളത് ഒരിക്കലും പുറത്ത് വരില്ല പുറത്തുള്ളത് ഒ രിക്കലും അഗത്തു കാണില്ല അതാണ് ഭൂരിഭാഗം മനുഷ്യറും......
@prashalatha2347
@prashalatha2347 5 жыл бұрын
Innocent Man with Great Writing Skill and imagination.
@sarathkrishna3530
@sarathkrishna3530 4 жыл бұрын
Innocent? Hahhaha. You can't (nobody) observe his mind. I think.
@JJ-ej2re
@JJ-ej2re 3 жыл бұрын
What he does in his private life is up to him and to be respected
@febinsabu1238
@febinsabu1238 3 жыл бұрын
One of a few who lived a life 🥰.
@myaavu9715
@myaavu9715 6 жыл бұрын
THE REAL MAN
@Spongebob544
@Spongebob544 4 жыл бұрын
പത്ഭനാഭൻ, മുകുന്ദൻ, സക്കറിയ തുടങ്ങിയവരോടൊപ്പം ചേർത്ത് വായിക്കാവുന്ന പേര് .അറുപതുകളിലെ പ്രശസ്ത കഥാകാരൻ ...പക്ഷേ ഇതൊക്കെ പുതിയ അറിവുകളാണ് ...എന്നാലും താങ്കളുടെ കൃതികൾ ഇപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നു !
@remeshr172
@remeshr172 4 жыл бұрын
ജീവിതത്തിൽ വേണ്ടത് സത്യസന്ധത ആണ് സദാചാരമാല. Love u kunjikka
@nithinbelheaven8239
@nithinbelheaven8239 4 жыл бұрын
പുനത്തിൽ പച്ചയായ മനുഷ്യൻ
@muhammedsuhailmk2509
@muhammedsuhailmk2509 3 жыл бұрын
2021 aarenkilum??
@abdnrr4165
@abdnrr4165 6 жыл бұрын
Best Actor
@favazk5287
@favazk5287 3 жыл бұрын
എന്തോ ഇഷ്ട്ടപെട്ടു പോകുന്നു കുഞ്ഞിക്കയെ 😍😍😍
@rumug9211
@rumug9211 3 жыл бұрын
Great person....
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
മരുന്ന് വായിച്ചു ഞാൻ ഒരു അടിമയായി .... പുനത്തിൽ ഒരു അനുഭൂതിയാണ് !!
@arjunidc6466
@arjunidc6466 3 жыл бұрын
A Rebel writer and a pure human soul
@rafikandakkai
@rafikandakkai 7 жыл бұрын
ആദ്യമായിട്ടായിരിക്കും ഒരു ഇന്റർവ്യൂ കാണാൻ വന്ന പ്രേക്ഷകർ ഇറങ്ങി ഓടിയാലോ എന്ന് തോന്നിയത്
@user-cg5eq8to9s
@user-cg5eq8to9s 4 жыл бұрын
r@fi kandakkai orikalum illa sathyam vilichu parayan madikkunna alukal ullla lokath ingane oru avatharam venam
@user-ds9ci4ts9z
@user-ds9ci4ts9z 4 жыл бұрын
@@user-cg5eq8to9s എന്ത് ഭോഷത്തരം ആഡോ ഈ വിളിച്ചു പറയുന്ന സത്യം ?പെണ്ണുങ്ങളെ പിടിക്കാൻ പാടില്ലാത്ത സ്ഥലത്തു ട്രെയിനിൽ വെച്ച് പിടിക്കും എന്ന് ഉളുപ്പില്ലാതെ പറയുന്ന ആഭാസം ആണോ ഒരു സാഹിത്യകാരന്റെ ഓപ്പൺ മൈന്റ് ? അയാൾക്ക് സ്ത്രീകളും ആയി ബന്ധമുണ്ട് മദ്ധ്യം കഴിക്കും എന്നൊക്കെ പറയുന്നത് അയാളെ ഓപ്പൺ മൈന്റ് സമ്മതിക്കുന്നു but അയാൾ ഒരു ആഭാസൻ ആണ് അയാളെ ചിന്ത സെക്‌സും പെണ്ണും ആണ്
@user-cg5eq8to9s
@user-cg5eq8to9s 4 жыл бұрын
ഷിജു കൊല്ലം athayale kond thanne parayipikananu ivde vilichu varuthiyath .
@namithaashok5737
@namithaashok5737 3 жыл бұрын
2021ൽ ഫിബ്രുവരിയിൽ കാണുന്നു
@mndinoop3075
@mndinoop3075 6 жыл бұрын
True personality..
@sistersvlog3428
@sistersvlog3428 4 жыл бұрын
2019 അവസാനം ആയപ്പോൾ youtubinu തോന്നി.. "അധിക വര്ഷമൊന്നും ആയില്ലല്ലോ.. juz 6 years, എന്നാൽ ഒന്ന് recommend ചെയ്തേക്കാം "
@lollamiaful
@lollamiaful 7 жыл бұрын
അവസാനം വയസ് ആയപ്പോ മക്കൾ തന്നെ വേണ്ടി വന്നു നോക്കാൻ . കുറെ പ്രമുഖ വ്യക്തികൽ ഉണ്ട് ഇങ്ങനെ . നാട്ടുകാർക്കു പ്രിയങ്കരൻ . ബുദ്ധിജീവി .മക്കളും ഭാര്യയും നരകിക്കും .
@user-cg5eq8to9s
@user-cg5eq8to9s 4 жыл бұрын
lollamiaful adheham thanne paranju makkaleyum baryayeyum upekshichilla orma marayunna kalam vare anthasayi noki ennu ...pine avasana kalam makkal nokande
@user-cg5eq8to9s
@user-cg5eq8to9s 4 жыл бұрын
Baryakum makkalkum chilavinu kodkathirunnitundavilla ennanu ente vishwasam .athe adhehavum udheshichitundavu
@rajeshmk3749
@rajeshmk3749 4 жыл бұрын
ഒഖിയത്തിൻറ മുത്താണ് കുഞ്ഞിക്ക
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 4 жыл бұрын
Sathyam.thuranne Paranyhu.nammal.manusyaraane Maadavikutiyum.edhepoole
@sajitha658
@sajitha658 3 жыл бұрын
Sathyam .. valare nallor marupadi
@MusthafaMoroccoCoffee
@MusthafaMoroccoCoffee 6 жыл бұрын
enikk pucham thoonhuth poonathinodlla adhehathinte viduvayathinnu kayyadikkunha audiancineyanu
@yolo5845
@yolo5845 2 жыл бұрын
2022ലും കാണുന്നു കുഞ്ഞബ്ദുള്ള ഇഷ്ടം 🥰
@The_minimalist837
@The_minimalist837 2 жыл бұрын
ഞാനും.♥
@meghamohan855
@meghamohan855 4 жыл бұрын
Great man , like a open book
@LittoWilly
@LittoWilly 4 жыл бұрын
odu society kandam vazhi ❤😍😍💚
@abdulnassakp9978
@abdulnassakp9978 3 жыл бұрын
Very good man
@malluvine2797
@malluvine2797 8 жыл бұрын
Good very good...Britas.
@user-cg5eq8to9s
@user-cg5eq8to9s 4 жыл бұрын
Idheham oru mathrika purushanalla ...but jeevitham agoshichu theerth mathivaratha oru maha manushyananu kunjukka
@alex.c.pulickal
@alex.c.pulickal 6 жыл бұрын
Great man
@anandababuchathoth7531
@anandababuchathoth7531 3 жыл бұрын
I love him
@kulappullyappan700
@kulappullyappan700 2 жыл бұрын
കൊതുക് കുത്തുന്നില്ല... കൊമ്പ് ഒടിഞ്ഞു പോയി 😂😂😂😂
@anilthennadan9986
@anilthennadan9986 3 жыл бұрын
2021Jan28....any body more
@drjithoy492
@drjithoy492 6 жыл бұрын
respect kudiyathe ullu.. sir.. thankal genius anu..
@ajvlog1995
@ajvlog1995 4 жыл бұрын
Love you അണ്ണാ....
@brijeshmadambi1
@brijeshmadambi1 3 жыл бұрын
❤❤❤❤❤ great 🥰🥰🥰🥰
@unnikrishnanmessenger5001
@unnikrishnanmessenger5001 4 жыл бұрын
Purity at its best
@ashikrm4083
@ashikrm4083 2 жыл бұрын
എന്ത് മനുഷ്യൻ ആണ്😍
@shanthirajesh5367
@shanthirajesh5367 4 жыл бұрын
He is a great writer ,no doubt....but he is extremely insensitive. I pity the people who are associated with him.i m disappointed to hear his views about life
@Sharaftv786
@Sharaftv786 4 жыл бұрын
ഇവനൊക്കെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകിയത്
@rajendrannani7561
@rajendrannani7561 3 жыл бұрын
പോയെ പോയെ...ഈ പരിസരത്തുവരല്ലേ ...കുത്തുനബിയെ ആരാധിക്കുന്നവന് കുഞ്ഞിക്കയെ വെറുപ്പാണുപോലും....😉😉
@Abdd563
@Abdd563 5 ай бұрын
​@@rajendrannani7561 നീ വടകരപരിസരത്താവണം ഇയാളെ പറയുമ്പോള്‍ പൊള്ളാന്‍
@e.kvidhyadharan8389
@e.kvidhyadharan8389 2 жыл бұрын
Our pride
@sarathvkannoth4776
@sarathvkannoth4776 3 жыл бұрын
2021ഇൽ ആരെങ്കിലും???
@danbrown1082
@danbrown1082 4 жыл бұрын
സമൂഹത്തിന്റെ കപട സദാചാര മുഖത്തേക്ക് ആഞ്ഞു തുപ്പുമ്പോഴും നിർമലമായ ഒരു പുഞ്ചിരി അയാളിൽ കാണാം... ഒരേ സമയം നിഷ്കളങ്കവും തീക്ഷ്ണവുമായ സ്വന്തം ജീവിത കാഴ്ചപ്പാടുകൾ പുനത്തിൽ തുറന്നു പറയുന്നു...
@soccertips3093
@soccertips3093 4 жыл бұрын
👏👏👏👏👏👏❤️👍
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
കുഞ്ഞിക്കാ..😘😘😘
@summicmaboobacker3463
@summicmaboobacker3463 3 жыл бұрын
2021ജനുവരി
@akku1yesiamsure727
@akku1yesiamsure727 2 жыл бұрын
Super
@blackeaglem7
@blackeaglem7 2 жыл бұрын
2021 ഇൽ ആരെങ്കിലും 😊
@rubanthomas
@rubanthomas 5 жыл бұрын
എജ്ജാതി thug life..... ☺️
@stories_of_hippiiiiee_
@stories_of_hippiiiiee_ 2 жыл бұрын
2021'ൽ കാണുന്ന ആരെങ്കിലും ഉണ്ടോ ❤️
@alchemist81189
@alchemist81189 2 жыл бұрын
2021.. 👍
@lekshmipr2313
@lekshmipr2313 3 жыл бұрын
Ah pazhaya interviewinte link indo?
@godofsmallthings2511
@godofsmallthings2511 4 жыл бұрын
The frank person ✨
@ajayakumarthanduvallilthan5492
@ajayakumarthanduvallilthan5492 4 жыл бұрын
35.30 min.....he said exactly
@jobyvarghese3550
@jobyvarghese3550 7 жыл бұрын
True personality👌👍👍👍
@rafikandakkai
@rafikandakkai 7 жыл бұрын
Joby Varghese ചിരിപ്പിച്ചു കുഞ്ഞിക്കക്കു എഴുതാം സാഹിത്യത്തെ പറ്റി സംസാരിക്കാം, but വ്യക്തിജീവിതം പറയരുത്, കാറിച്ചു തുപ്പും
@jobyvarghese3550
@jobyvarghese3550 7 жыл бұрын
സാഹിത്യവും ജീവിതവും രണ്ടല്ല.അയാൾ അയാൾക്ക്‌ തോന്നിയ പോലെ ജീവിക്കുന്നു. നിങ്ങളും ഞാനും അവരവർക്ക് തോന്നിയ പോലെ ജീവിക്കുന്നു.ആരെയും വിചാരണ ചെയ്യാവുന്ന വിശുദ്ധാത്മാക്കൾ ഈ ലോകത്തില്ല.അന്തിമ വിധി ദിനം നമ്മളെ ഏൽപ്പിച്ച ജോലിയുമല്ല.ശുഭദിനം നേരുന്നു 👍
@rafikandakkai
@rafikandakkai 7 жыл бұрын
joby ഒരാൾ അയാൾക്കു തോന്നിയത് പോലെ ജീവിച്ചാൽ പിന്നെ എന്തിനാണ് ഇതേ മഹാന്മാർ സന്മാർഗം എന്ന വാക്കും മനുഷ്വത്വം എന്ന മതവും ഉണ്ടാക്കിയത്, ഇതാണോ ഈ സാഹിത്യകാരനിൽ നിന്നും ലോകം പഠിക്കേണ്ടത്, സ്വാതന്ത്ര്യം എന്നതിന് അർത്ഥം തോന്യവാസം എന്നല്ല
@jobyvarghese3550
@jobyvarghese3550 7 жыл бұрын
അയാൾ അതാണ് എന്ന് മനസിലാക്കുക.അയാളോട് interview വിൽ ചോദിച്ച ചോദ്യത്തിന് അയാൾ സത്യസന്ധമായി ഉത്തരം പറഞ്ഞു.ആർക്കും മറ്റൊരളവനാവില്ല.അയാൾ നിങ്ങൾക്ക് അനുകരിക്കാനാവുന്ന വെക്തി അല്ല എങ്കിൽ അയാളെ നിങ്ങൾ അനുകരിക്കേണ്ടതില്ല. ഒരു കലാകാരൻ,sportsman എന്നിവർ അവരായി ജീവിക്കുന്ന സാധാരണ മനുഷ്യർ മാത്രമാണ്.അവരെ ആരും ജീവിതത്തിൽ അനുകരിക്കേണ്ടതില്ല.താല്പര്യം ഉണ്ടങ്കിൽ അവരുടെ കല സ്പോർട്സ് എന്നിവ ആസ്വദിക്കുക.ഇല്ലെങ്കിൽ അവരുടെ പ്രകടനങ്ങൾ കാണേണ്ടതില്ല,ഉപേക്ഷിക്കുക.അവർ ഇങ്ങനെ ആവണം എന്നൊന്നും പറഞ്ഞാൽ നടപടിയാവില്ല.താങ്ങൾ എങ്ങനെ ആവണം എന്ന് കുഞ്ഞബ്ദുള്ള പറഞ്ഞാൽ താങ്കൾ സ്വയം മാറ്റം വരുത്തുമോ? ഒരിക്കലും ഇല്ല...അത് സദാചാരം ആയാൽ പോലും നിങ്ങൾക്കും സാധിക്കില്ല. ഒരു interview ഇപ്പോഴും അതായികണ്ടു ആസ്വദിക്കുക. നമ്മുടെ സദാചാരം നാം നമ്മുടെ ജീവിതത്തിൽ പാലിക്കുക. ആരെയും വിധിക്കാൻ നമുക്ക് അധികാരമില്ല.അതിനുള്ള ആൾ സമയം ആവുമ്പോൾ വന്നു വിധിച്ചോളും. ശുഭദിനം നേരുന്നു 👍
@arjunsheelajanardhanan3792
@arjunsheelajanardhanan3792 3 жыл бұрын
Today we talked about him♥️♥️♥️ legend
@amithbinesh1723
@amithbinesh1723 4 жыл бұрын
സമൂഹത്തിൽ പേടിച്ചു ഒതുങ്ങി ജീവിക്കുന്നവരാണ് ഇദ്ദേഹത്തെ ക്രൂശിക്കുന്നതു... He is living his life upon his own terms.
@sreerajn5737
@sreerajn5737 4 жыл бұрын
Great Person
@spadigamvolgs9627
@spadigamvolgs9627 2 жыл бұрын
2021
@racmvadakara1555
@racmvadakara1555 4 жыл бұрын
20:10 right
@najeebknajeebk7217
@najeebknajeebk7217 3 жыл бұрын
2021👍
@mignotorious2514
@mignotorious2514 2 жыл бұрын
2022 ilum...
@shahinsha
@shahinsha 2 жыл бұрын
2021 ആരെങ്കിലും
@mathewsckalapura283
@mathewsckalapura283 4 жыл бұрын
model life.....notihing more to say..only envy in ma mind
@just_vishal7700
@just_vishal7700 2 жыл бұрын
anyone in 2021
@sanamsvlog3555
@sanamsvlog3555 4 жыл бұрын
Varoo sadacharam paranjitt namukk pennine olinju nokkam...
@ashikraj.daagneyashik9610
@ashikraj.daagneyashik9610 3 жыл бұрын
2021.3.5 at midnight Ashikraj.D ✌✌✌
@sandeepsudha1621
@sandeepsudha1621 6 жыл бұрын
42:40 "SMAARAKASHILAKAL"
@KhaderKumblaVlog
@KhaderKumblaVlog 2 жыл бұрын
ജാതകപ്രകാരം മരണം 86 വയസ്സിലായിരുന്നു. പക്ഷെ പടച്ചോന്‍െറ തീരുമാനം 77 വയസ്സിലായിരുന്നു.
@Ananya_anoop
@Ananya_anoop Жыл бұрын
കുഞ്ഞിക്കയെ വളരെയധികം ഇഷ്ടമാണ്
@BennyAynick
@BennyAynick 4 жыл бұрын
35:08 🤭
@fathimaufathimau7796
@fathimaufathimau7796 4 жыл бұрын
അസ്തഗ്ഫിറുള്ള. അള്ളാഹു കാക്കട്ടെ. ആമീൻ
@ambika.s6446
@ambika.s6446 4 жыл бұрын
Fathimau താങ്കൾ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ എല്ലാ ഇന്റർവ്യൂ കാണുന്നുണ്ട് എന്നിട്ട് എന്തിനാണ് ആസ്തഗ്ഫറുള്ള പറയുന്നത് ഇഷ്ടം ഇല്ലെങ്കിൽ കാണാതിരുന്നാൽ പോരേ നിങ്ങൾ പറഞ്ഞില്ലെങ്കിലും നിങ്ങളെപ്പോലുള്ള വർക്ക് എല്ലാം കേൾക്കുകയും വേണം കേട്ട് അത് കഴിഞ്ഞാൽ പിന്നെ കുറ്റം നിങ്ങളെ പോലുള്ളവരെ പറ്റിയാണ് പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞത് നിങ്ങളെ പടച്ചവൻ കാക്കട്ടെ
@kpmali2011
@kpmali2011 4 жыл бұрын
yes...استغفرالله
@sameekshakurup5872
@sameekshakurup5872 4 жыл бұрын
35:23 sahithyakar kranthadarshikal aanenn parayunnath ithukonda
@anjidjrjr6984
@anjidjrjr6984 7 ай бұрын
💯
@shafipa2712
@shafipa2712 4 жыл бұрын
just yukthiyoli things😂😂😂
@aswinashok6083
@aswinashok6083 3 жыл бұрын
Just mathamoli things
@vyshakhvijay6618
@vyshakhvijay6618 3 жыл бұрын
Last time paranju kadalil mungii marikanam enn🙄
@ashrafvp1541
@ashrafvp1541 3 жыл бұрын
അല്ലാഹു നമുക്കു സ്വർഗത്തിൽ വാഗ്ദാനം ചെയ്തു Life style ഈ ഭൂമിയിൽ ജീവിക്കാൻ Kunhabdulla ശ്രമിച്ചെങ്കിലും ഒരു hassle free full enjoyment ഈ ഭൂമിയിൽ സാധ്യമല്ല എന്ന് ഈ ഇന്റർവ്യൂ തെളിയിക്കുന്നു
@shekawat3985
@shekawat3985 2 жыл бұрын
Anyone watching in 2022
@smithack1
@smithack1 4 жыл бұрын
🙊🙈🙉 audiancente kili poyi😇
@ashikkareem
@ashikkareem 4 жыл бұрын
12:31. 🙄
@verietyvlogsbyminhasminu6985
@verietyvlogsbyminhasminu6985 2 жыл бұрын
കുഞ്ഞിക്കാ ലവ് you ആൻഡ് മിസ്സ്‌ you.മഹാനായ ഇതിഹാസം.
@shinawatrabyju887
@shinawatrabyju887 4 жыл бұрын
Nalini jammelaye vilikayiyrunnu
@kansbabyvlogs9011
@kansbabyvlogs9011 2 жыл бұрын
Arokke vaayichittund "smaaraka shilakal"?
@vineeshvpillai4033
@vineeshvpillai4033 4 жыл бұрын
2020 ജൂലൈ 20
@muhammedanas7875
@muhammedanas7875 3 жыл бұрын
azhinjhadiyath samoohathodu vilichu paranjhu athu kandu kai adikkunna vruthi ketta oru samooham
@MSKHAN-qv1ky
@MSKHAN-qv1ky 3 жыл бұрын
കോപ്പാ, ഇയാൾ ഒരു അറിയപ്പെടുന്ന എഴുത്തുകാരനായതു കൊണ്ട് മാത്രം ഇയാൾടെ സംസ്കാര ശൂന്യമായ, സദാചാര വിരുദ്ധമായ ജീവിതത്തെ ഉറക്കെ ആരും വിമർശിക്കുന്നില്ല എന്ന് മാത്രം - ഒരു സാധാരണക്കാരൻ ഇതേ അഭിപ്രായത്തിൽ ജീവിക്കുകയാണെങ്കിൽ അയാളെക്കുറിച്ച് മറ്റുള്ളവർ എന്ത് പറയും ??? തെമ്മാടിയെന്നല്ലേ ??? സ്വന്തം ഭാര്യ പോലും ഉപേക്ഷിച്ചില്ലേ ,,പരസ്ത്രീ ബന്ധം ആവാമെന്നും ഭാര്യയ്ക്ക് വേണേൽ പരപുരുഷ ബന്ധം ആയിക്കോട്ടെയെന്നും, കേരളിലെ ഒട്ടുമിക്ക സ്ത്രീകളും അങ്ങനെയാണെന്നും പറയുന്ന , നമ്മുടെ പ്രത്യേകിച്ച് മലയാളിയുടെ സംസ്കാരത്തിന് യോജിക്കാത്ത ,കുടുംബ ബന്ധം ഛിദ്രമാകും വിധം ആദർശം വെച്ച് പുലർത്തുന്ന ഇയാൾ ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താ ??? നമ്മെ ഒരാൾ അനുകരിക്കുന്നത് മറ്റുള്ളവർ സന്തോഷത്തോടെ നോക്കിക്കാണുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതം നേരായ മാർഗത്തിലാണെന്ന് ഉറപ്പിക്കാൻ കഴിയൂ.
@salimpuliyanchalil5813
@salimpuliyanchalil5813 2 жыл бұрын
Really
@salimpuliyanchalil5813
@salimpuliyanchalil5813 2 жыл бұрын
Correct
@aleenaaleena8385
@aleenaaleena8385 2 жыл бұрын
ശരിയാ
@Rons88
@Rons88 2 жыл бұрын
അദ്ദേഹം ഒരു എഴുത്തുകാരൻ അല്ലായിരുന്നു എങ്കിൽ ,ഇത്രയും വിവരം ഇല്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ ഇത്തരം പരാമർശങ്ങൾ ഒന്നും ഉണ്ടാവില്ല ..അതാണ് വ്യത്യാസം...അതാണ് അദ്ദേഹത്തിന്റെ ജ്ഞാനം
@MSKHAN-qv1ky
@MSKHAN-qv1ky 2 жыл бұрын
@@Rons88 കറക്ട് ,,, വിവരവും ബുദ്ധിയും വേണം ,,,, റോക്കറ്റ് വിക്ഷേപിക്കാനും ,ചാരായം വാറ്റാനും,,,,, രണ്ടിനും ബുദ്ധി കൂടിയേ തീരൂ ,, പക് ഷേ ആ ബുദ്ധി ഉപയോഗിച്ച് നാമിവിടെ എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മറ്റുള്ളവർ നമുക്ക് മാർക്കിടുന്നതും മരണശേഷം നാം അറിയപ്പെടുന്നതും ,,,,,
@reinhardheidrich7277
@reinhardheidrich7277 3 жыл бұрын
Balls of steel 🔥🔥🔥🔥
@rafeequeanaril6418
@rafeequeanaril6418 6 жыл бұрын
എന്തിനാണ് കാണികൾ കൈ അടിക്കുന്നത്
@aghorasayodhya236
@aghorasayodhya236 5 жыл бұрын
വിവരദോഷികൾ
@hathimhathim2795
@hathimhathim2795 4 жыл бұрын
അടിക്കട്ടെ അവർ ഇയാളുടെ ജീവിതം അത്‌ പോലെ സ്വീകരിക്കാൻ ഇഷ്ടം ഉള്ളത് കൊണ്ടാവും അതിൽ ഓരോരുത്തരെയും കാണിക്കുമ്പോൾ മനസ്സിലാവും അവിടെ കരണ്ടു പോവാഞ്ഞത് നന്നായിക്കാണും അല്ലെങ്കിൽ അന്ന് ജാതകം മാറി പോയേനെ അവിടെ തന്നെ മൂടേണ്ടി വരും
@noufalnkk
@noufalnkk 4 жыл бұрын
Avarude kaikal avarkkadichu koode?
@aswanthk2746
@aswanthk2746 4 жыл бұрын
@@aghorasayodhya236 നീ അവരുടെ bokk onnum vayichillae
@aghorasayodhya236
@aghorasayodhya236 4 жыл бұрын
@@aswanthk2746 illadi
@salmanulfaris731
@salmanulfaris731 7 жыл бұрын
Brittas sir eyale enthinu interview cheyyunu?
@prabeeshckl6399
@prabeeshckl6399 4 жыл бұрын
കവി ആയില്ലായിരുന്നു എങ്കിൽ നാട്ടുകാർ തല്ലി കൊന്നേനെ
JB Junction: Sri M - Part 1 | 20th December 2014
37:14
Kairali TV
Рет қаралды 120 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
JB Junction: Director Siddique - Part 2 | 23rd February 2014
40:08
JB Junction: Actor Nedumudi Venu - Part 1 | 28th March 2016
42:59
Punathil Kunjabdulla | Paadamudra | 12 October 2015
20:52
asianetnews
Рет қаралды 52 М.
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,5 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
0:26
CRAZY GREAPA
Рет қаралды 14 МЛН
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 10 МЛН
MISS CIRCLE STUDENTS BULLY ME!
0:12
Andreas Eskander
Рет қаралды 11 МЛН