JB Junction: Vineeth Fell For Nivin's Acting At The Audition

  Рет қаралды 244,443

Kairali TV

Kairali TV

8 жыл бұрын

JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZfaq: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 68
@sarathhere8892
@sarathhere8892 5 жыл бұрын
*ഓഡിഷൻ വഴി സിനിമയിൽ കയറിയ ഈ പയ്യൻ; മലയാളംത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രത്തിനടൻ കൂടെ മഹാനടൻ മോഹൻലാലിനൊപ്പം ഇന്ന് ഏത് ലെവലിൽ നിൽകുന്നു!!* 😍 അഭിമാനിക്കുന്നു ഞാൻ നിവിൻപോളി എന്ന താരത്തിന്റെ ഫാൻ ആയതിൽ
@shaselavupalam
@shaselavupalam 4 жыл бұрын
എങ്കിലും താങ്കളുടെ ആ പേര് അദ്ദേഹത്തിന്റെ പ്രശസ്തിയെ ബാധിക്കുമോ ഫേക്കെ?😂
@sunnymathew1847
@sunnymathew1847 4 жыл бұрын
ഞാനും 😇
@attumkuttan3008
@attumkuttan3008 4 жыл бұрын
Sathyam
@kannanrj6016
@kannanrj6016 4 жыл бұрын
ഞാനും
@just_injose_ph4054
@just_injose_ph4054 2 жыл бұрын
ഞാനും 😍
@nkmusic7343
@nkmusic7343 5 жыл бұрын
വിനീതേട്ടൻന്റെ വിനീതമായ സംഭാഷണം.🤗
@appuks6270
@appuks6270 5 жыл бұрын
Sreenivasan and lalettan hits Now vineeth and nivin hits
@JaidenStark.
@JaidenStark. 3 жыл бұрын
💯💯💯
@Agathiayan99
@Agathiayan99 4 жыл бұрын
Vineeeth is class! Soo grounded.. role model
@Abin17das
@Abin17das 6 жыл бұрын
Nivinettan Vineethettan
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 6 жыл бұрын
ഏറ്റവും വലിയ പ്രതേകത വിനീത് സംസാരിക്കുമ്പോൾ അല്ലെങ്കിൽ പെരുമാറുമ്പോൾ വിനീത് എന്ന പേരിനോട് 100 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതലൊ നീതി പുലർത്തി തന്നെ വളരെ ഡൗൺ to വോർത് ആയി. വളരെ അത്ഭുതം തോനുന്നു ഇങ്ങനെ ഉള്ള ഒരു വെക്തി സിനിമയിലെ കൈവെച്ച മേഖലയിൽ എല്ലാം അദ്ദേഹത്തിന്റെ കയ്‌യൊപ്പു പതിപ്പിച്ചതിൽ. 👍വെരി ടാലന്റഡ് man.
@jishnuprasad5062
@jishnuprasad5062 5 жыл бұрын
Haneeshkvpmna Mohammed satyam
@prabinprakash148
@prabinprakash148 4 жыл бұрын
♥️
@tommy_shelby_.
@tommy_shelby_. 3 жыл бұрын
Multi Talented ❤
@dilaveshv1993
@dilaveshv1993 6 жыл бұрын
Vineeth ettan is so humble 😍😍
@jithuthomaz5532
@jithuthomaz5532 6 жыл бұрын
Achayo...vineethetaaa💕💕
@user-kl7jk6tb6y
@user-kl7jk6tb6y 5 жыл бұрын
Nivin അച്ചായൻ
@twinkle3106
@twinkle3106 7 жыл бұрын
nivin is a Super star😍
@althafshameel4466
@althafshameel4466 7 жыл бұрын
nivin is so humble :-)
@PradeepKumar-ml5gr
@PradeepKumar-ml5gr 7 жыл бұрын
Althaf shameel , and vineeth sreenivasan too
@MovieTheatreresponses
@MovieTheatreresponses 5 жыл бұрын
Achaayan nivin Pauly ❤❤❤
@jishnuprasad5062
@jishnuprasad5062 5 жыл бұрын
Althaf shameel satyam
@robbieabraham9183
@robbieabraham9183 7 жыл бұрын
and thus we got a gem ...thank you. Vineeth etta
@noufalmoheedk700
@noufalmoheedk700 5 жыл бұрын
🤩🤩🤩Nivin😘😘😘
@AkshayKumar-il5os
@AkshayKumar-il5os 5 жыл бұрын
Nivin super
@malayalamfacts1746
@malayalamfacts1746 7 жыл бұрын
Achayan
@kalpanareddy2152
@kalpanareddy2152 5 жыл бұрын
Nivin😍😍😍😍😘😘😘😘😘😘😘😘😘😘😍😍😍from ap
@abhinands8325
@abhinands8325 5 жыл бұрын
Achayan ishtam
@dhanyababu516
@dhanyababu516 3 жыл бұрын
Down to earth
@suryanarayanan5493
@suryanarayanan5493 4 жыл бұрын
Aa FRIENDS 👌🏻👍🏻
@bennycjcj7747
@bennycjcj7747 5 жыл бұрын
Nivi..............
@jishnuprasad5062
@jishnuprasad5062 5 жыл бұрын
Nivinism
@happiness75238
@happiness75238 3 жыл бұрын
Nivinchachen.....
@safasadiq6113
@safasadiq6113 Жыл бұрын
NIVIN PAULY❤
@DFX_mp4
@DFX_mp4 3 жыл бұрын
❤️❤️❤️
@KOKKADY
@KOKKADY 3 жыл бұрын
💖🌸
@rajilk5617
@rajilk5617 2 жыл бұрын
Vineethettan♡♡♡♡
@sameerasameera8292
@sameerasameera8292 5 жыл бұрын
JB chetta ningal entha vineeth ettane interview cheyyathath? 😩😡
@aravindb1905
@aravindb1905 4 жыл бұрын
@@amanram470 😁😁😁😁😁
@nidheeshmenon7289
@nidheeshmenon7289 3 жыл бұрын
avidunnu gossipinulla vakayonnum kittulla atha 😄
@nishank1891
@nishank1891 2 жыл бұрын
അച്ചായൻ ❣️❣️❣️❣️❣️
@sabithmuhammad6086
@sabithmuhammad6086 4 жыл бұрын
Beard king
@noushathasharaf8322
@noushathasharaf8322 4 жыл бұрын
Uff
@adarshlal658
@adarshlal658 4 жыл бұрын
😍😍😍😍💓💓💓💓
@noelthomas2227
@noelthomas2227 Жыл бұрын
Jesus 🙏🏼
@user-qw4cn6ey4c
@user-qw4cn6ey4c 3 жыл бұрын
Nivin achayan 😘
@meet7520
@meet7520 2 жыл бұрын
Y body shaming?Mr.britas wht du u mean by kuriya manushyan!?!!!
@vishnumantraholidays4551
@vishnumantraholidays4551 5 жыл бұрын
Actually Nivin have to improve more in acting. Especially in dialogue delivery...
@anindian4786
@anindian4786 2 жыл бұрын
💘💘💘
@sajithsaj8863
@sajithsaj8863 4 жыл бұрын
നിവിൻ പോളി എന്ന ചെറുപ്പക്കാരൻ മികച്ച ഒരു നടനൊന്നുമല്ല, പ്രിത്യേകിച്ചും മിഖായേൽ പോലുള്ള സീരിയസ് ചിത്രങ്ങൾ നിവിനു ഒട്ടും ചേരുന്നില്ല. ദുൽഖർ ടോവിനോ പോലുള്ള ആളുകൾ ചെയ്യുന്ന കഥാപാത്രങ്ങൾ എന്നെപ്പോലെയുള്ള ഓരോ സാധാരണക്കാരനും ജീവിക്കാൻ സ്വപ്നം കാണുന്ന തരത്തിലുള്ള വേഷങ്ങളാണ്. എന്നാൽ നിവിൻപോളി എന്ന നടന്റെ ഏറ്റവും വലിയ പ്രിത്യേകത അയാൾ ചെയ്തിട്ടുള്ള 90% സിനിമകളും എന്നെപ്പോലുള്ള സാധാരണക്കാരന്റെ ജീവിതം ആണ്. സപ്പ്ളിയും, ഷോർട് ഫിലിമും, ജോലി ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടപ്പും, ചെറിയ ചെറിയ പ്രെണയവും, തമാശയും.. ഡയലോഗ് ഡെലിവറി മോശമാണെന്നുള്ളതൊക്കെ സത്യം തന്നെ, മിഖായേൽ കൊച്ചുണ്ണി പോലുള്ള പടങ്ങൾ എനിക്കും ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷെ പ്രേമം, നേരം, വടക്കൻ സെൽഫി, തട്ടത്തിൻ മറയത്തു, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, 1983 പോലുള്ള സിനിമകൾ പലതും സാധാരണക്കാരായ ഓരോ ചെറുപ്പക്കാരുടെയും ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള നിമിഷങ്ങളെ ഒപ്പിയെടുത്തവയാണ്. അങ്ങനെയുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാൻ പണ്ടത്തെ ലാലേട്ടനും ഇന്നത്തെ നിവിൻ പോളിയും കഴിഞ്ഞേ മറ്റാരും മലയാള സിനിമയിലുള്ളു. He is d best for next door boy roles അതുകൊണ്ടുതന്നെ യൂത്തൻ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് നിവിന്റെ പേരുതന്നെയാണ്
@abhiramsanand129
@abhiramsanand129 4 жыл бұрын
Moothon vannaarnu tto
@attumkuttan3008
@attumkuttan3008 4 жыл бұрын
Dq voo lol Nivin aayittonnum oola dqvine compare cheyyalle🤣
@aboobackerkt4038
@aboobackerkt4038 4 жыл бұрын
@@attumkuttan3008 Nivin athra valiyanadanonumalla
@naveladdicts9098
@naveladdicts9098 4 жыл бұрын
@@aboobackerkt4038 uvva uvve salmane kkalum enthukondum mikachath nivin thanneya aa 1983 okke onnu kannu ishtta
@shibinshibi9544
@shibinshibi9544 4 жыл бұрын
ആക്ടിങ് ബെയ്സിൽ നിവിനിനെക്കാളും എത്രയോ താഴെയാണ് ദുൽക്കർ
@rasalgafoor
@rasalgafoor Ай бұрын
Ottakk vazhi vettii vannavanaada pattikale.....he is back 🤌🔥🔥😎😎
@mrtrollen7632
@mrtrollen7632 5 жыл бұрын
Achayan
@nishank1891
@nishank1891 2 жыл бұрын
❤️❤️❤️
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 109 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
Thami Malayalam Movie Audition
4:55
Team Jango Space
Рет қаралды 75 М.
I Interviewed Indian Megastar Mammootty
12:36
Khalid Al Ameri
Рет қаралды 1,1 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 18 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 18 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,6 МЛН
The joker's house has been invaded by a pseudo-human#joker #shorts
0:39
Untitled Joker
Рет қаралды 11 МЛН
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 2,4 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,1 МЛН