ജെറുസലേമിലെ കല്ലറപള്ളിയും മസ്ജിദുല്‍ അഖ്‌സയും | History of the Israeli-Palestine conflict | Part 3

  Рет қаралды 9,486

DoolNews

DoolNews

Ай бұрын

ഫലസ്തീന്‍ വിഷയത്തില്‍ ഗാന്ധിയുടെ നിലപാട് | സോവിയേറ്റ് യൂണിയന്‍ യു.എന്നില്‍ സ്വീകരിച്ച നിലപാട് | ഫലസ്തീനില്‍ നിന്ന് ബ്രിട്ടീഷ് സൈന്യത്തെ പിന്‍വലിച്ച് ജുതരാഷ്ട്രം നിര്‍മിക്കാന്‍ അനുകൂല നിലപാടെടുത്ത ബാല്‍ഫോര്‍ ഡിക്‌ളറേഷന്‍ | ഡയര്‍ യാസ്സിന്‍ കൂട്ടക്കൊല | ഇര്‍ഗുണ്‍,ലേഹി തീവ്രവാദ ഗ്രൂപ്പുകള്‍ | ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥന്‍ ബെര്‍ണഡോട്ടയുടെ കൊലപാതകം | ഐ.ഡി.എഫും ഹഗാനയും | നടപ്പിലാക്കാത്ത യു.എന്‍. പ്രമേയങ്ങള്‍ | ഒലീവ് കാടുകളില്‍ തീയിട്ടുള്ള ജൂത കുടിയേറ്റക്കാരുടെ ക്രൂരത | ജെറുസലേമിലെ കല്ലറപള്ളിയും മസ്ജിദുല്‍ അഖ്‌സയും...
ചരിത്രത്തിലെ ഫലസ്തീന്‍ | മൂന്നാം ഭാഗം | ഫ്രെഡി കെ. താഴത്ത് സംസാരിക്കുന്നു..
#palastine #israel #history
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 55
@user-nm3pf2dz5m
@user-nm3pf2dz5m Ай бұрын
എ ന്താ യാ ലും നിങ്ങൾ സത്യം പ റ ഞ്ഞു അറിവില്ലാ ത്ത ഞങ്ങൾ ക്ക്‌ വിവരങ്ങൾ അറിയിച്ചു ത രുന്ന സാറിന് ദൈവം ത മ്പു രാ ൻ ദീ ർഗ്ഗാ യുസ്സും ആ രോ ഗ്ഗ്യ വും നൽകി അനു ഗ്ര ഹിക്കട്ടെ ❤❤❤❤🌹🙏സത്യം ജയിക്കട്ടെ ലോകത്ത് സമാധാനം പുലരട്ടെ അക്രമ കാ രിക ളാ യ ഭ ര ണാ ധികാരി കൾ നശി ക്കട്ടെ
@meharuneesasaleem7916
@meharuneesasaleem7916 Ай бұрын
Real history thanks
@basheerkpmohammed3694
@basheerkpmohammed3694 26 күн бұрын
സത്യങ്ങൾ തുറന്നു പറയുമ്പോൾ ചിലർക്കൊക്കെ ചൊറിയും മറ്റു ചിലർ സാമ്രാജ്യത്യശക്തികളു പണം വാങ്ങി അവരുടെ താൽപര്യത്തിനു വേണ്ടി പണിയെടുക്കുന്നവരും ഇതൊന്നും താങ്കൾ മുഖവിലെ ക്കേണ്ടതില്ല സത്യങ്ങൾ തുറന്നു പറയൂ👌👌👌💪💪💪👏👏👏👍
@user-pm9qp2pj6c
@user-pm9qp2pj6c Ай бұрын
താങ്കളാണ് സത്യം പേരറിയില്ല സത്യം എന്ന് വിളിക്കട്ടെ + അറിവും
@mohamedalipulinkunath2560
@mohamedalipulinkunath2560 Ай бұрын
Super ❤👍 trueth
@pmmytheen4577
@pmmytheen4577 Ай бұрын
True story..
@shajijohnvanilla
@shajijohnvanilla Ай бұрын
True history.....
@user-lb3nj1xf8v
@user-lb3nj1xf8v Ай бұрын
ചേട്ടാ നുണക്കഥ പഠിപ്പിക്കരുത് ജൂതന്മാർ എവിടെ നിന്ന് ഉണ്ടായി എന്ത് കൊണ്ട് അവരുടേ നാട്ടിൽ നിന്ന് അവർ പുറത്തായി എങ്ങിനെ അവർ ലോകത്തിൻ്റെ പല ഭാഗത്തേക്കും ച്ചിതറിച്ചു ആ കഥകളും പറഞ്ഞു് പഠിപ്പിക് ചേട്ടാ. പാലസ്തീന് മുമ്പെ അവിടയ് ജൂത രാജിങ്ങൾ ആയിരുന്നു.പലസ്‌റ്റീനികൾ.കൂടുതൽ മുസ്‌ലിം ആയതുകൊണ്ട്.നിങ്ങൽ അവർക്ക് വേണ്ടി മാത്രം സംസാരിക്കുന്നു ചരിത്രത്തെ മറച്ച് വെയ്കുന്നു...
@basheerb7951
@basheerb7951 Ай бұрын
ഇതിനൊരു ചുരുക്ക മറുപടി തരാം, ജൂതന്റെ കയ്യിലിരിപ്പ് കൊണ്ട്. ഇനിയും ജൂതൻ നാടില്ലാത്തവരായി മാറും. കൊടിയ വർഗീയവാദിയാണല്ലോടോ താൻ?
@rayeesrayees3277
@rayeesrayees3277 Ай бұрын
ജൂതന്മാരെ പലസ്തീൻ മണ്ണിൽ നിന്ന് ഓടിച്ചത്‌ മുസ്ലിങ്ങളല്ല. ആരാണ് അവരുടെ പ്രധാന ആരാധനാലയം തകർത്തത്‌ എന്നും ആരാണ് ഈ ജൂതമ്മാരെ കൂട്ടക്കൊല ചെയ്തത് എന്നും അവിടെ നിന്നും ആട്ടിയോടിച്ചത് എന്നും മോനൂ.. ഒന്ന് അറിഞ്ഞു പഠിക്കാൻ നോക്ക്
@victorwells717
@victorwells717 26 күн бұрын
അങ്ങനെ പറഞ്ഞാൽ സബ്സ്ക്രൈബ്ർസ് കുറയും 😅
@NadarShahShah
@NadarShahShah Ай бұрын
It's true history
@mohamedalipulinkunath2560
@mohamedalipulinkunath2560 Ай бұрын
Real trueth
@salaudeenph9699
@salaudeenph9699 Ай бұрын
പ്രവാചകന്റെ വാക്ക് """ അതിന്റെ യഥാര്ത്ഥ സമയത്ത് "" പുലരട്ടെ 🙄🙄🙄🙄🙄🙄
@cq4544
@cq4544 Ай бұрын
അവസാന ജൂതനെയും കൊല്ലാതെ ലോകം അവസാനിക്കില്ല എന്നല്ലെ ഞമ്മന്റെ സമാധാന മതത്തിൽ പറഞ്ഞേക്കുന്നെ
@abibk1515
@abibk1515 Ай бұрын
ആറു വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി സൃൻതം വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി കെട്ടി ഇതുപോലെ ആഭാസ ജീവിതം നയിച്ച ഒരു പെണ്ണു പിടിയനെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക
@mmusthafa47
@mmusthafa47 Ай бұрын
Charthrakaran arivinde nirakudam
@user-ix5dd4tq1t
@user-ix5dd4tq1t Ай бұрын
ആശാനക്ഷരമൊന്നുപിഴച്ചു.
@raffico9792
@raffico9792 29 күн бұрын
Hello hello
@shirlyjoseph3267
@shirlyjoseph3267 Ай бұрын
Brother, to occupai 50 lakhs of Palestinians,lebanon lost many millions of Christians
@shirlyjoseph3267
@shirlyjoseph3267 Ай бұрын
Why did mahatma gandhi not seen the millions of hindhu who had neen slaughtered when pakistan born into this world. Even gandhi also scared of islam
@martinbritto87
@martinbritto87 26 күн бұрын
🇮🇱🔥
@salaudeenph9699
@salaudeenph9699 Ай бұрын
അത് അൽ അക്സ പള്ളി അല്ല 🤔🤔🤔🤔🤔🤔🤔🤔🤔🤔
@joyjacob2510
@joyjacob2510 Ай бұрын
ഇമ്മിണി ബല്യ ചാരിത്രകാരൻ.. ഓ കെട്ടെ.. കേട്ടൂ കേട്ടൂ.കൂർഖയും ആട്ടിൻ കാട്ടാവും തിരിച്ചറിയാത്ത __ __
@user-ix5dd4tq1t
@user-ix5dd4tq1t Ай бұрын
കുടിയിലുള്ള പെണ്ണുങ്ങളെ കുമ്പസാരം നടത്താൻ അയക്കുമ്പോൾ ശ്രദ്ധിക്കണം
@cq4544
@cq4544 Ай бұрын
3:34 ഈ പറഞ്ഞ കാര്യം മുസ്ലിങ്ങൾ ചെയ്തിട്ടാണോ... പാകിസ്ഥാൻ എന്ന രാജ്യം ഉണ്ടായത് 😏😂😂
@sunithasuni8351
@sunithasuni8351 Ай бұрын
Alla Nasranikal aaya British kaar Bharikkan vendi divide and rule in enna reethi the undakki Hindu-Muslim kale thammiladippichath kond.
@cq4544
@cq4544 Ай бұрын
@@sunithasuni8351 മുഹമ്മദ്‌ ആലി ജിന്നയുടെ നേതൃത്വത്വത്തിൽ സ്വാതന്ദ്ര്യ സമര സേനാനികൾ എന്ന് പേരും പറഞ്ഞ് INCയുടെ കൂടെ നിന്ന മുസ്ലിങ്ങൾ ആണ്... മത വിഷം തലയിൽ പേറിയ ഇവറ്റകൾ, ഇവിടുത്തെ ഹിന്ദുക്കളെ കൂടെ നിന്ന് ഒറ്റി, ബ്രിട്ടീഷ്കാരന് പാദസേവ ചെയ്ത്, പുതിയ രാജ്യം ഉണ്ടാക്കിയത്...
@noushad2100
@noushad2100 Ай бұрын
പാകിസ്താനെ തിരിച്ച് ഇന്ത്യയിലേക്ക് ചേര്‍ക്കുക
@-imammahdi
@-imammahdi Ай бұрын
​@@sunithasuni8351allathea ജിന്ന ന്റെ പണി അല്ല. കോൺഗ്രസ്‌ എതിർത്തപ്പോ ജിന്നാഹ് എന്താ പറഞ്ഞത് അറിയോ മുസ്ലിംങ്ങളോട് കലാപം ഉണ്ടാക്കാൻ 😂. ഹിസ്റ്ററി വായിക്കുന്നത് നല്ലതാ. ഇസ്രായേൽ പലസ്റ്റിൻ പാർട്ടീഷനെക്കാൾ ആൾക്കാർ ആണ് ഇന്ത്യ പാക്കിസ്ഥാൻ പാർട്ടീഷനിൽ മരിച്ചതും കുടിയൊഴിക്കപെട്ടവരും. 😢
@sunithasuni8351
@sunithasuni8351 Ай бұрын
@@-imammahdi Kalapam thudangi vachath sangikale aan.
@ShalomSherin
@ShalomSherin Ай бұрын
Adimakal 😂😂😂 Happy Continue fake history 😭
@sreenistechnics
@sreenistechnics Ай бұрын
അപ്പോൾ പാക്കിസ്ഥാൻ എങ്ങനെ ഉണ്ടായി സേട്ടാ.... അവർക്കും ഇവിടെ തന്നെ ജീവിക്കാമായിരുന്നല്ലോ... അപ്പോൾ ജൂതനൊരു നിയമം മുസ്‌മിന് വേറെ നിയമം അല്ലേ... വിഡ്ഢിത്തം വിളമ്പതെ പോടോ..
@raffico9792
@raffico9792 29 күн бұрын
തെറ്റായ മെസേജ് ചരിത്രം പഠിക്കണം
@shirlyjoseph3267
@shirlyjoseph3267 Ай бұрын
Edo there were people livid before islam came.
@basheerb7951
@basheerb7951 Ай бұрын
Islam and Christianity were not in India. Can you go back where you are originated? What is your connection with Jews? Is it not the one who crucified your Karthaaaav?
@basheerb7951
@basheerb7951 Ай бұрын
There were people lived before Christianity come. Are you not aware of that?
@ebyfrank4327
@ebyfrank4327 Ай бұрын
@@basheerb7951 yes there were jews
@ebyfrank4327
@ebyfrank4327 Ай бұрын
@@basheerb7951 islam does not much history
@basheerb7951
@basheerb7951 Ай бұрын
@@ebyfrank4327 leave the short history of islam. Think about the 2000 year barbaric history of christianity.
@jamesdaniel8206
@jamesdaniel8206 Ай бұрын
ലോകം ഫലസ്തീനിനോട് ഒപ്പം എന്നാര് പറഞ്ഞു..
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 70 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 66 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН