Our e-mail ID : silverscreenmal@gmai.com Facebook ID : / silverscreenmal Instagram : / silverscreenmalayalam GeneliadsouzaLifeStoryMalayalam #genelia d'souza #ജെനീലിയ #SilverScreenMalayalam
Пікірлер: 207
@user-hk8tl6le8r3 жыл бұрын
ക്യൂട്ട് ജെനി. ❤❤❤ സന്തോഷ് എന്ന് പറഞ്ഞു നടക്കുന്നത് കാണാൻ എന്ത് രസമാ .. ജെനി ഇഷ്ട്ടം ❤❤❤
@veenaveena58413 жыл бұрын
എന്തൊരു ക്യൂട്ട് ആണ് ജെനീലിയ 😍 ഭയങ്കര കുട്ടിത്തമാണ് മുഖത്തിലും അഭിനയത്തിലുമൊക്കെ ☺️ ഇനിയെത്ര വയസ്സായാലും അത് പോകില്ല 😁
@vidyavyasa35263 жыл бұрын
8.20 പ്രീതിയെ ഉമ്മ വയ്ക്കുന്ന ഭർത്താവിനെ അസൂയയോടെ നോക്കുന്ന ജെനി .😂How cute
@vpvishnu40823 жыл бұрын
വേറെ എന്തൊക്കെ മറന്നാലും ഹാസിനി എന്ന ഒറ്റ കഥാപാത്രം മാത്രം മതി ജെനീലിയ യെ എന്നും ഓർമ്മിക്കാൻ 💞💔. ഒരുപാട് ഇഷ്ടം. വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 😍
@user-yx3lm1jq7p3 жыл бұрын
അസിനും ജനലീയും തിരിച്ചു വന്നാൽ പ്രഷകരഇ രു കൈ നീട്ടി സ്വീകരിക്കും
@aiswaryababu33422 жыл бұрын
Yesss❤❤❤❤
@Luvlaugh12343 жыл бұрын
ഇപ്പോൾ ക്യൂട്ട്നെസ്സ് മത്സരം നടക്കുന്നത് നസ്രിയ & രശ്മിക തമ്മിലാണ്.....But the reality is Jenelia is more cuter than these two❤️
@Azarath_Metrion_Zinthos2 жыл бұрын
I don't find Rashmika cute at all.. i don't see the hype around her.. no offense to Rashmika but she looks average compared to all the other beautiful people in the industry who are not getting half the hype Rashmika is getting.
@karthikar94822 жыл бұрын
@@Azarath_Metrion_Zinthos rashmika is drama queen 😂
@lindashabu2313 жыл бұрын
Genelia and Ritheish is One of the cutest couples in Bollywood.💞😘😍
@saifudheensaifu25493 жыл бұрын
ജനീലിയായുടെ cuteness കാണുമ്പോൾ ആണ് ആ രശ്മികയെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്
@rejithahari89123 жыл бұрын
സത്യം
@opinion...77133 жыл бұрын
Avalkku enda kuzhappam..
@nihaachu96452 жыл бұрын
True 💯
@ot72642 жыл бұрын
രശ്മികക്ക് എന്താ കുഴപ്പം she is very cute 😍
@saifudheensaifu25492 жыл бұрын
Cute അല്ലെന്ന് ഞാനും പറയുന്നില്ല.പക്ഷേ ജനീലിയയുടെ മുന്നിൽ അവലോക്കെ എന്ത്
@jishnuchirammal39363 жыл бұрын
അറക്കൽ ആയിഷ🔥🔥🔥♥️♥️♥️
@sakkeenak20823 жыл бұрын
Cuteness നിറഞ്ഞ ഒരു നടി ആണ് ഇവരും അസിനും 😍
@sahlasah19373 жыл бұрын
എന്തു Cute ജെനിയെ കാണാൻ. South India യിൽ ഏറ്റവും Cute ആയി തോന്നിയ Actress Jeni, Shalini,Nazriya.ജെനി അഭിനയിച്ചതിൽ അല്ലുവിന്റെ കൂടെ ഉള്ള എന്റെ ഏറ്റവും Favorite movie.ആ Movie ഇറങ്ങിയ സമയത്തു കുഴിൽനെ പോലെ ശബ്ദം ഉണ്ടാക്കാൻ എത്ര തവണ നോക്കിയിരുന്നു.എത്ര കണ്ടാലും മടുക്കില്ലയിരുന്നു.കുട്ടിത്തം നിറഞ്ഞ കഥാപാത്രത്തിൽ നിന്ന് മാറി ഉറുമിയിലെ യോദ്ധാവ് ആയിട്ടുള്ള വേഷം ശരിക്കും അമ്പരിപ്പിക്കുന്ന Transform തന്നെ ആയിരുന്നു
@@achu5925 nithya menon natural cuteness aaanu..she is one of the finest actresses in south india... thamanna cuteness fake cheyyunna pole thonniyittund...kajal pandathe cinemakalil okke nalla cute aarnnu...now she is overdoing it
ആരുടെ കൂടെ act ചെയ്താലും chemistry ഉണ്ടാവുന്ന വേറെ നായിക Indian cinema യിൽ ഇല്ല GENELIA ❤️
@suriyafans-tsf38383 жыл бұрын
Enniku Crush thoniyitulla Actress😍❤
@sajnan7283 жыл бұрын
Nasriya naseeminekalum cutee
@akhiljithus6663 жыл бұрын
സന്തോഷ് സുബ്രമണ്യത്തിലെ ജനീലിയ ആണെന്ന് സ്വയം വിചാരിച്ചു പട്ടി ഷോ നടത്തിയ ഒരു ചങ്കത്തി എനിക്കുണ്ടായിരുന്നു
@asmitha19993 жыл бұрын
😀😀😀
@Street_capture3 жыл бұрын
@@asmitha1999 👌
@juh_aina.__3 жыл бұрын
😂😂😂
@anamikag71543 жыл бұрын
😂
@siddikv34573 жыл бұрын
😂😂
@SR-nl2wi3 жыл бұрын
ജെനീലിയ ❤സത്യം തെലുഗു ഫിലിം പറഞ്ഞിട്ട് കാണിച്ചത് സത്യ ഇൻ ലവ് അല്ലെ
@jaicokk3 жыл бұрын
THAT IS KANNADA MOVIE
@karthikar94822 жыл бұрын
Yes ath Telugu kannada base movie aanu Hyderabad ilum hit aayirunnu aa kannada movie
@aneesha14683 жыл бұрын
Santhosh subramanyam kand genelia de katta fan aaya njan😍🥰
@sojanvargheese78493 жыл бұрын
Boys,Bommarilu,Happy,urumi💕💕
@midhunnandhu55823 жыл бұрын
Haters ellatha nadi... Love you jenii
@georgethattil64603 жыл бұрын
Genilia is like beautiful butterfly with innocent face keeping always a cute smiling like lively roseanf with a magical eyes running Like aordinary 5year child with so many dreams let the God bless that beautiful family
@lindashabu2313 жыл бұрын
Hasiniiiiiii,madhuuuuu,adhitiiiiiii miss you a lot.💞😘😍
@ebinebin41053 жыл бұрын
Harini
@lindashabu2313 жыл бұрын
@@ebinebin4105 😘😍
@ARUN-br5ri3 жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച ആണ് സന്തോഷ് son of സുബ്രമണ്യം കണ്ടത്... ഹാസ്സിനി ❤️
Happy movie yiloode orupad orupad ishtam undaaya actress aanu.
@anjanarajesh89713 жыл бұрын
Genelia my favourite So cute ♥️❤️❤️
@maheshtr55973 жыл бұрын
Sameera reddy story plzzzz
@amayajose44243 жыл бұрын
She has the resemblance of Hollywood actress Kristen Stewart
@moideenkuttyk27523 жыл бұрын
Correct sis. Njaanum ivale kandappol orthu. Twilight saga yilokke janiye polund Kristen Stewart
@pathusworld30313 жыл бұрын
Ma fav cutee actress
@Recapsplus3 жыл бұрын
ᴍɪɴᴇ ᴀʟꜱᴏ
@athirarajesh71183 жыл бұрын
Cute actress
@parvathypmalayalam68313 жыл бұрын
Expression Queen🥰
@karthikar94822 жыл бұрын
pranayathinte vividha bhavangal sammanichaval nayakante shadow aavatheyulla performance selfless sweet person and great actress love you geni❤️😘 Harini ❤️ Hasini❤️ Aarti ❤️
@anjujoycyanju36963 жыл бұрын
My favourite cute nadiyanne Jenni orupadeisttamanne
@KK-Hebbal3 жыл бұрын
Her 1st film 'Tuje meri kasam' nammude 'Niram' movie de remake aanu
@mithraraj95153 жыл бұрын
Cute... actress.. Katrina kaif story cheyoo plz
@karthikar52053 жыл бұрын
Happy Be Happy ❤️
@Voiceofcatherin3 жыл бұрын
Pv sindhu ente video cheyoi frist Olympic women in badminton 🙏🙏
@joemathew11503 жыл бұрын
She every day pickup food from my vegan reasturent in goa..she is very nice....now she living in goa.
@aiswaryaakaiswarya74653 жыл бұрын
Jackie shroff story cheyumo
@ayishasidheeq46113 жыл бұрын
Santhosh subramaniam kandu ishtayatha ee nadiye jeniliya othiri ishtam
@nadhaop98453 жыл бұрын
My favorite actress
@beenajoy16183 жыл бұрын
My favourite actress ever 🧡❤💛
@badareenadhm43733 жыл бұрын
Anushka shetty ,story pls
@ema28a2 жыл бұрын
Hasini ishtam 😍🥰
@sree98563 жыл бұрын
Rajisha vijayan story cheyyuoo plzz
@devanarayanan.p48673 жыл бұрын
Please Aashiq Abu ine kurichu oru video cheyane.
@ramsyphysio30973 жыл бұрын
Lov u.. My favourite actrss
@hannaamaalu66153 жыл бұрын
Shraddha kapoor story........ mam plzzzzzz
@pramodkv69582 жыл бұрын
Tiger shroff life story Disha patani life story Tigsha love story Siddharth malhothra life story Siddharth nigam life story Jannat zubair life story Anushka sen life story Cheyyumo
@aiswaryaakaiswarya74653 жыл бұрын
Arjun Kapoor story cheyumo
@sukanyafrancis73193 жыл бұрын
ശ്രദ്ധാ കപൂർന്റെ ചെയ്യുമോ
@anjanarajesh89713 жыл бұрын
Shradha Kapoor Story cheyyumo please it's my kind request please