No video

നിങ്ങളുടെ പ്രാർത്ഥനകൾക്ക് നിങ്ങളുടെ അവസ്ഥ മാറ്റാൻ കഴിയും| A Short Spiritual Message| Ps. Tinu George

  Рет қаралды 102,521

Jesus Is Alive

Jesus Is Alive

Күн бұрын

നിങ്ങളുടെ പ്രാർത്ഥനകൾക്ക് നിങ്ങളുടെ അവസ്ഥ മാറ്റാൻ കഴിയും പാസ്റ്റർ ടിനു ജോർജ് നൽകുന്ന ഈ ആത്മീയ സന്ദേശം കേൾക്കുക നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക
Don't forget to subscribe: bit.ly/2DQTHuF
Have a prayer request? bit.ly/2rJmxs6
For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
Help us spread the gospel: bit.ly/2rJmxs6
Jesus is Alive Official Android App
bit.ly/2FloIUz
Join one of our events: bit.ly/2DQTHuF
Watch our services live: bit.ly/2FloIUz
For more information visit our webpage: bit.ly/2rJmxs6
Subscribe to our newsletter to receive updates: bit.ly/2rJmxs6
Follow PR.TINU GEORGE social media:
Facebook: bit.ly/2DGFfpQ
Facebook: bit.ly/2DGFpNY
“malayalam christian messages 2020” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest”
#malayalammessageschristian #malayalamchristianmessages#malayalammessagechristian #malayalamsongchristian #malayalamchristiansong
#Short_Spiritual_Message
#Pastor_Tinu_George
#malayalam
#jesus_is_alive
#m

Пікірлер: 650
@yesumathipk9350
@yesumathipk9350 3 жыл бұрын
നീ എന്നെ അനുഗ്രഹി ചിട്ടല്ലാതെ ഇന്ന് നിന്നെ ഞാൻ വിടുകയില്ല... hallelujah..യാക്കോബിനെ യിസ്രായേൽ ആക്കിയ ദൈവം...Amen..
@philophilo5409
@philophilo5409 3 жыл бұрын
. Kaa
@anaswarasreeni3519
@anaswarasreeni3519 2 жыл бұрын
Ldcykkum aoykkum Dec lgsnum unnatha vijayam nedanum pettannu job kittan unnu prathiykkane
@jiyamoljoy9124
@jiyamoljoy9124 2 жыл бұрын
Amen
@jiyamoljoy9124
@jiyamoljoy9124 2 жыл бұрын
Amen
@sunithakksunitha1523
@sunithakksunitha1523 2 жыл бұрын
Amen 🙏🏻
@sheejac4916
@sheejac4916 3 жыл бұрын
എല്ലാവരലും വെറുക്കപ്പെട്ടു വേദനയോടെ ആയിരുന്ന അവസ്ഥ യിൽ നിന്നു മാറ്റം വരുവാൻ പ്രാർത്ഥിക്കണേ
@angelmary8898
@angelmary8898 3 жыл бұрын
Najaum
@bincy11sabu67
@bincy11sabu67 3 жыл бұрын
Bincysabu
@bincy11sabu67
@bincy11sabu67 3 жыл бұрын
Amen 🙏
@princy8722
@princy8722 2 жыл бұрын
I am also
@rejijoyjoy2858
@rejijoyjoy2858 Жыл бұрын
Sister ,Thalarnnu pokaathe dhairyamayittu irikkuka.. Ninne kanunna ,snehikkunna oru daivam ninte koodeyundu.. Amen
@user-lc8pl8gz3d
@user-lc8pl8gz3d 3 жыл бұрын
എന്റെ ഈശോയെ, പ്രസവം നിർത്തിയിട്ടും ഒരു കുഞ്ഞിനു വേണ്ടി പ്രത്യാശയോടും വിശ്വാസത്തോടും കാത്തിരിക്കുന്ന ഈ മകളെ അങ്ങ് മറന്നു കളയരുതേ. ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@thoolikathoolika9391
@thoolikathoolika9391 3 жыл бұрын
പ്രാര്‍ത്ഥിക്കാം sister നിങ്ങള്‍ക്ക് കര്‍ത്താവ് കുഞ്ഞുങ്ങളെ തരും....
@user-lc8pl8gz3d
@user-lc8pl8gz3d 3 жыл бұрын
Amen
@bijujayadevan5661
@bijujayadevan5661 3 жыл бұрын
എന്റെ പ്രാത്ഥന ദൈവംകേട്ടു Amen 🙏🙏🙏
@sivajiseelas4645
@sivajiseelas4645 2 жыл бұрын
You are happy
@rincyachenkunju638
@rincyachenkunju638 Жыл бұрын
Amen 🙏🏻 Thank you Jesus 🙌🙌🤲🙌🙏🏻🙏🏻👍🤲🤲
@bijisunny6850
@bijisunny6850 3 жыл бұрын
Prayer Can Change Our Situation 🙌🙌🙌🙌. Amen
@RJRINI
@RJRINI Жыл бұрын
ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കുകയും ഇസ്രായേൽ ആനന്ദിക്കുകയും ചെയ്യും. ആമേൻ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@joicejohny5808
@joicejohny5808 3 жыл бұрын
എന്റെ ദൈവമേ എന്റെ സങ്കടങ്ങളിൽ നിന്ന് എന്നെ വിടുവിക്കണ എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം ആമേൻ
@Kl19Ansaa
@Kl19Ansaa Жыл бұрын
എന്റെയും 👍👍👍😭😭😭😭
@angelmaxinmaxin8363
@angelmaxinmaxin8363 Жыл бұрын
അതെ അപ്പാ അപ്പൻ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ പിന്മാറുകയില്ല 😭😭😭🔥🔥🔥🔥
@sanjusajan2377
@sanjusajan2377 3 жыл бұрын
എന്റെ പിതാവ് കൊറോണ രോഗത്താൽ ഭാരപ്പെട്ട് icu വിൽ ആയിരുന്നു പൾസ് കുറവായിരുന്നു. ഞാൻ ഈ മെസ്സേജ് കേട്ടു ഞാൻ വിശ്വസിച്ചു പ്രാർത്ഥിച്ചു. അപ്പോൾ തന്നെ വിടുതൽ ദൈവം അയപ്പൻ ഇടയായി... എന്റെ ദൈവം വിടുതലിനെ നൽകുവാൻ മതിയായവൻ ആണ്. എന്റെ ദൈവം ഇന്നും ജീവിക്കുന്നു 🙏🙏🙏ഇന്ന് എന്റെ പിതാവിന് കിട്ടിയ വിടുതൽ നിങ്ങൾക്കും ലഭിക്കും.. ദൈവം വിടുതൽ അയക്കുമ്പോൾ കുടുംബമായി സാക്ഷ്യം പറയുമെന്ന് ദൈവത്തോട് പറഞ്ഞു പ്രാർത്ഥിച്ചു അപ്രകാരം ദൈവത്തെ ഇപ്പോൾ സാക്ഷീകരിക്കുന്നു....... ആമേൻ
@rincyachenkunju638
@rincyachenkunju638 Жыл бұрын
Appaaa….. enne anugrahichittilathe Njan agaye vidilla….,AMEN🤲🤲🤲🙏🏻🙏🏻🙌🙌🙌🙌🙏🏻
@evaanbenthomas3794
@evaanbenthomas3794 Жыл бұрын
Yashuve enta appa ennodu karunathonnanama 👋👋👋👋👋
@princejohn8032
@princejohn8032 2 жыл бұрын
ഈശോയെ എന്നെ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന ചെയ്തു തരണമേ ഹല്ലേലുയ്യാ
@bincyyacob3721
@bincyyacob3721 4 ай бұрын
ആമേൻ
@anu12301
@anu12301 2 жыл бұрын
ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@shyniajith9393
@shyniajith9393 Жыл бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണ് മേ🙏🙏🙏😭😭
@sulekasaji9951
@sulekasaji9951 2 жыл бұрын
യേശുയപ്പാ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചു ഉയർത്ഥിമാനിച്ചിരിക്കയല്ലാതേ അപ്പാ നിന്നെ ഞാൻ വിടുകയില്ല ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@salusaluzz6091
@salusaluzz6091 Жыл бұрын
Amen 🙏 thank you lord❤
@bincyshajan4270
@bincyshajan4270 3 жыл бұрын
Amen Jesus
@mahanaimprinters5977
@mahanaimprinters5977 3 жыл бұрын
Hallelujah
@saramathew4486
@saramathew4486 3 жыл бұрын
Amen
@saramathew4486
@saramathew4486 3 жыл бұрын
Hallelujah
@saramathew4486
@saramathew4486 3 жыл бұрын
Hallelujah
@amalrajraj336
@amalrajraj336 Жыл бұрын
Amen Sthothram Thank you Lord Jesus ❤️😊🙏🙏🙏
@suluc2913
@suluc2913 3 жыл бұрын
Ende karthave ende prarthana kelkename...rskhikename..... amen hallelluya halleluya
@rincyachenkunju638
@rincyachenkunju638 Жыл бұрын
APPA sthothram
@koshykunjappan7924
@koshykunjappan7924 Жыл бұрын
കര്‍ത്താവേ എന്നെ അങ്ങ് അനുഗ്രഹിച്ചുട്ടു അല്ലാതെ ഞാൻ അങ്ങയെ വിട്ടു priyilla, എന്റെ അസുഖങ്ങള്‍ എല്ലാം matti തരണേ 🙏🙏🙏
@jobinammohan135
@jobinammohan135 3 жыл бұрын
Amen
@Godislovedaivamsnehamahnn
@Godislovedaivamsnehamahnn 2 ай бұрын
Amen Hallelujah Sthothram 🙏🏻❤️😊☺️
@priyasudhakaran6393
@priyasudhakaran6393 Жыл бұрын
Karthave njagale katholnam ...pazhayathupole santhoshathode irikkan kazhiyanam... ente yesuvinu mathrame ellathinum kazhiyu....hallelujah....AMEN
@joshmonhiltop1815
@joshmonhiltop1815 2 жыл бұрын
ആമേൻ ആമേൻ ആമേൻ
@syamabaram
@syamabaram Жыл бұрын
ആമേൻ.....ആമേൻ....ആമേൻ...🙏🏻🙏🏻🙏🏻
@kalyanik6080
@kalyanik6080 Жыл бұрын
🙏🏼.. ഈ ത കർന്ന അവ സ്ഥ യിൽ നിന്നും എനിക്ക്.. പ രി പൂ ണ്ണ മോ ച നം ത രണ മേ.. എൻ പിതാവേ...ആമേൻ. 👏🙏🏼
@mincykunjumonkunjumon4064
@mincykunjumonkunjumon4064 Жыл бұрын
പ്രാർത്ഥനയ്ക്ക് മറുപടിയുണ്ട് ആമേൻ 🙏🙏🙏🙏
@abhishekdarshan1902
@abhishekdarshan1902 Жыл бұрын
ആമേൻ ആമേൻ ആമേൻ amen
@jencyally3498
@jencyally3498 Жыл бұрын
ആമേൻ ! അതെ, ഞാനും മല്ലുപിടിക്കുന്നു. ജയിക്കതന്നെ ചെയ്യും. ആമേൻ🙏
@moncymolissac8939
@moncymolissac8939 Жыл бұрын
Appa athmahathyayil ninnu rakashiakane Amen
@UshaKumari-je7ip
@UshaKumari-je7ip 2 ай бұрын
Amen Praise The Lord Jesus Christ 🙏🙏🙏🙏🙏🙏🙏
@rosammamathew4501
@rosammamathew4501 2 жыл бұрын
ആമേൻ ആമേൻ ആമേൻ 🛐🛐🌹🙏🏻
@christinjothomas8916
@christinjothomas8916 Жыл бұрын
Amen😍
@salydavid3471
@salydavid3471 2 жыл бұрын
ആമേൻ ആമേൻ 🙋‍♀️🙇‍♀️
@ambiliraveendran2943
@ambiliraveendran2943 3 жыл бұрын
ആമേൻ സ്തോത്രം സ്തോത്രം
@lincydhayamathew9504
@lincydhayamathew9504 3 жыл бұрын
Amen amen amen. I received it in the name of Jesus christ.
@ashizvlog6792
@ashizvlog6792 2 жыл бұрын
ഈശോയെ..... സ്തുതി സ്തുതി ആരാധന ആരാധന
@JincySajeev-mi8gz
@JincySajeev-mi8gz 19 күн бұрын
Amen I believe Jesus will do a miracle 🙏🙏🙏
@sylasjs5189
@sylasjs5189 Жыл бұрын
ആമേൻ ഹല്ലേലുയ സ്തോത്രം
@sheejanajeebnajeeb2277
@sheejanajeebnajeeb2277 3 жыл бұрын
Amen amen amen hallelujah
@rosammamathew4501
@rosammamathew4501 2 жыл бұрын
ആമേൻ ഹല്ലേലുയ 🙋‍♀️🏳️🙏🏻
@vajanamsathyam8699
@vajanamsathyam8699 2 жыл бұрын
Karthave nanni nee thanna kripayal jeevitham dhanyamakunnu .
@febajacob11
@febajacob11 Жыл бұрын
Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord and guide us strengthen us and be with us always and protect us from all sickness and weakness with your powerful blood and make us a living testimony of you always
@athiraraj838
@athiraraj838 3 жыл бұрын
amen amen amen amen
@saralakumaran2509
@saralakumaran2509 3 жыл бұрын
എന്റെ കർത്താവെ എന്റെ കീമോയുടെ ഡോസ് നാളെ കുറമ്പിട്ട് വിലയും കുറഞ്ഞു കിട്ടണെ
@manjushabinu5767
@manjushabinu5767 2 жыл бұрын
Nirashayil aya ente jeevithathe daivam thoduvan prardhikkane.. Ente prardhana jeevithathe thiriche kittan prardhikkane
@rajugeorge7771
@rajugeorge7771 3 жыл бұрын
Amen hallelujah hallelujah hallelujah
@preamcyjohn7704
@preamcyjohn7704 3 ай бұрын
Amen Hallelujah Sthothram 🙏🙏🙏
@nirmalsart1600
@nirmalsart1600 2 жыл бұрын
ഇന്നു ആരുമില്ല, സ്വന്തമായി വീടുംമില്ല, കൂട്ടിനു ഒരുപാട് രോഗം മാത്രം തീരെ വയ്യ എല്ലാവർക്കും 😔 യേശുവേ നന്ദി.. ആമേൻ
@princy.harikumar4079
@princy.harikumar4079 Жыл бұрын
വേദപുസ്തകം വായിക്കുക, പ്രാർത്ഥിക്കുക, ദൈവം വഴി കാണിച്ചു തരും
@Sijisabu963
@Sijisabu963 Жыл бұрын
ദൈവം സഹോദരന്റെ കൂടെ ഉണ്ട്. ദൈവത്തിന്റെ പ്രവർത്തികൾ നിങ്ങളിൽ വെളിപ്പെടും. ഞാൻ പ്രർഥികം ആമേൻ. 🙏🙏🙏വിശ്വസിക്കുക 👍
@Sijisabu963
@Sijisabu963 Жыл бұрын
എപ്പോഴും ദൈവത്തെ സ്തുതിക്കുക ഫലം ഉറപ്പാണ് 🙏🙏
@jerinjerry902
@jerinjerry902 3 жыл бұрын
പ്രാർത്ഥനയ്ക്ക് ഉത്തരം ഉണ്ട് ..... ആമ്മേൻ
@ratheeshchandran7540
@ratheeshchandran7540 2 жыл бұрын
Amen Amen Amen
@manjusajeev8969
@manjusajeev8969 3 жыл бұрын
എന്റെ പ്രാർത്ഥന കേട്ടു എന്റെ അവസ്ഥകളെ മാറ്റിയതിനായി ദൈവമേ അങ്ങക്ക് സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rincyachenkunju638
@rincyachenkunju638 Жыл бұрын
Amen 🙏🏻
@sijukoshy2607
@sijukoshy2607 2 жыл бұрын
daivamee appa thanna nalla vajanathinaayi nanniyoode sthothram appaye
@user-od3db4dh2w
@user-od3db4dh2w Жыл бұрын
Hallelujah hallelujah Amen
@shailajapeter9517
@shailajapeter9517 3 жыл бұрын
Amen Appaaaa
@princynandu9487
@princynandu9487 3 жыл бұрын
Amen, എനിക്കു നല്ല അനുഭവം ഉണ്ട്.. ദൈവം ഇന്നും ജീവിക്കുന്നു
@deepakumari8436
@deepakumari8436 2 жыл бұрын
Athe. Njnum angane viswasikkunnu. Thamburan nammude kude ondu. Yesappa sthothram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jishajacs1
@jishajacs1 3 жыл бұрын
ഉല്പത്തി 32:28 നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
@baijutk3414
@baijutk3414 Жыл бұрын
അമേൻ
@lissysaju4894
@lissysaju4894 3 жыл бұрын
Amen Amen
@devadasmani176
@devadasmani176 3 жыл бұрын
Amen amen
@mariammavarghese9434
@mariammavarghese9434 2 жыл бұрын
Amen Amen 🙏
@neethuas1366
@neethuas1366 2 жыл бұрын
ദൈവമെ എന്നെ അനുഗ്രഹിക്കണേ🙏
@ephraimthomasjudahthomas446
@ephraimthomasjudahthomas446 3 жыл бұрын
Dhyvame enta vagthathagal jeevan nalkane.....amen
@anjuanilkumar4206
@anjuanilkumar4206 2 жыл бұрын
Amen Amen Amen Amen 🔥
@alanmathew5676
@alanmathew5676 Жыл бұрын
Ameen❤
@SunilSunil-jy6iw
@SunilSunil-jy6iw Жыл бұрын
Amen👏 Amen 👏 Amen 🙇🙇🙇
@anithaskitchenspecialrecip1906
@anithaskitchenspecialrecip1906 2 жыл бұрын
ആമേൻ ആമേൻ 🙏🙏
@sarithasaru8624
@sarithasaru8624 2 жыл бұрын
ആമേൻ 🙏💯
@renshisojan2603
@renshisojan2603 Жыл бұрын
Amen Amen Amen 🙏
@siniliju7941
@siniliju7941 Жыл бұрын
Amen Appaye 🙏🙏🙏
@sheebageorge5648
@sheebageorge5648 2 жыл бұрын
ആമേൻ 🙏
@sivajiseelas4645
@sivajiseelas4645 2 жыл бұрын
Amenmbbs
@user-od3db4dh2w
@user-od3db4dh2w Жыл бұрын
Amen sthothram sthothram Appa
@sayasugith779
@sayasugith779 3 жыл бұрын
Amen....Amen...
@aswathyachu4345
@aswathyachu4345 3 жыл бұрын
Daivame ente prarthana kelkaname amen.
@stephyjalin2385
@stephyjalin2385 Жыл бұрын
Amen Amen Sthothram
@akhilthampi1339
@akhilthampi1339 3 жыл бұрын
Amen karthaveeeee
@daisydavis2790
@daisydavis2790 Ай бұрын
Amen !
@anjuanniejoseph2594
@anjuanniejoseph2594 Жыл бұрын
amen amen
@JSV11111
@JSV11111 Жыл бұрын
Thank you Jesus
@mercyalex4723
@mercyalex4723 Ай бұрын
Amen ❤
@manojgab2578
@manojgab2578 Жыл бұрын
hallelujah praise the Lord
@varghesepaul5487
@varghesepaul5487 3 жыл бұрын
Ameen
@bijisunny6850
@bijisunny6850 3 жыл бұрын
Yes Amen
@Ponn140
@Ponn140 Жыл бұрын
എന്നെ മാറ്റി എടുക്കാൻ അപ്പന് മാത്രമേ കഴിയു 🙏
@verjinvinoth1422
@verjinvinoth1422 3 жыл бұрын
Amen hallelujah
@shinysebastian4108
@shinysebastian4108 2 жыл бұрын
ദൈവം എന്റെ സ്ഥിതികളെ മാറ്റിയതിന് നന്ദി..
@JSV11111
@JSV11111 Жыл бұрын
Yeshuve ❤❤
@lovelyseban3813
@lovelyseban3813 3 жыл бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binuabraham2330
@binuabraham2330 8 ай бұрын
Amen priase the lord 🙏🙏🙏
@mayasaji7819
@mayasaji7819 3 жыл бұрын
Amen pithave"....
@arxvlogs2951
@arxvlogs2951 8 ай бұрын
Amen 🙏🙏🙏
@sarathssanthiss6568
@sarathssanthiss6568 6 ай бұрын
Amen prise the loard ❤
@aparnaarun3559
@aparnaarun3559 11 ай бұрын
Amen 🙏
@geethab6689
@geethab6689 2 жыл бұрын
Amen 🙏🏾🙏🏾🙏🏾
@jomolkc691
@jomolkc691 3 жыл бұрын
Amenn
@sujanarayan1829
@sujanarayan1829 2 жыл бұрын
Amen nandhi karthave 🙏❤
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 31 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
DAILY BLESSING 2024 AUGUST 27/FR.MATHEW VAYALAMANNIL CST
11:49
Sanoop Kanjamala
Рет қаралды 80 М.
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН