No video

JEWELLERY SHOPPING | G&G | Govind Padmasoorya | Gopika Anil

  Рет қаралды 1,543,234

Govind Padmasoorya

Govind Padmasoorya

7 ай бұрын

Team GP
Camera: Vinod Antony
Editing: MouseArt
Logo: Mahesh
Logo Music: Anooj
Background Score: Nikhil San
____________________________________________________________________________
Tallk to me:-
Subscribe: / @govindpadmasooryagp
padmasoorya.com
instagram: ...
Facebook: / padmasoorya

Пікірлер: 457
@jaggoottyjaggootty0149
@jaggoottyjaggootty0149 6 ай бұрын
Its really നൈസ് 🤗🤗🤗. സാദാരണ പെൺകുട്ടിക്ക് സ്വർണം എടുക്കാൻ പയ്യൻ ഉണ്ടാവില്ല. ഇതു കണ്ടപ്പോ serikum നല്ല രസമുണ്ട് 😍😍
@vijikrishnakumar5335
@vijikrishnakumar5335 6 ай бұрын
Oru rasamilla
@VishnuVishnu-sy1st
@VishnuVishnu-sy1st 6 ай бұрын
​@@vijikrishnakumar5335 3xx😂3³33ehde 😮 3333eele33xedx
@rejithamj1417
@rejithamj1417 Ай бұрын
അസൂയക്ക് മരുന്നില്ല 🤣🤣🤣🤣​@@vijikrishnakumar5335
@midhunlalp8238
@midhunlalp8238 6 ай бұрын
പലരും പറയും കല്യാണം ലളിതമായി ഓക്കെ നടത്തണം എന്നൊക്കെ കാര്യത്തോട് അടുത്തക്കുമ്പോൾ അല്ല അതിൻ്റെ ബുദ്ധിമുട്ട് അറിയുക്കുക പലരും പറയും സിമ്പിൾ ആയി രജിസ്റ്റർ മേരേജ് ചെയ്യാം എന്നൊക്കെ വീട്ടുക്കാരാണെങ്കിൽ കല്യാണം എല്ലാവരെയും വിളിച്ച് ഗംഭീരമായി നടത്തണമെന്ന ആഗ്രഹമായിരിക്കും പ്രകടിപ്പിക്കുന്നത് ഫാമിലിയുടെ ഇഷ്ടത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ് കല്യാണം ആർഭാടമാണെങ്കിൽ പോലും അതിന് നിന്ന് കൊടുക്കുന്നത് എന്തൊക്കെ കുറവ് ഉണ്ടെന്ന് പറഞ്ഞാലും അവരെ നമ്മുടെ കൂടെ അവസാനം വരെ കാണുള്ളു എന്ന സത്യം നമ്മൾ മനസ്സിലാക്കണം
@user-gn2pk5cb2h
@user-gn2pk5cb2h 6 ай бұрын
Happy married Life..❤️❤️❤️ Gopika sundari aayitund…..
@user-oj1bs5hg9y
@user-oj1bs5hg9y 6 ай бұрын
ഞങ്ങടെ അഞ്ചു ചേച്ചി എന്തു സുന്ദരിയായിട്ടുണ്ട് ബ്യൂട്ടിഫുൾ 💕💕 എല്ലാം ഞങ്ങളുമായി ഷെയർ ചെയ്യുന്നതിന് gp ചേട്ടാ വളരെ സന്ദോഷം എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്നു waiting januari 28👩‍❤️‍👨 ഞങ്ങള്ക്ക് അഞ്ചു ചേച്ചി എന്ന് വിളിക്കാനാണ് കുടുതൽ ഇഷ്ട്ടം G💔G
@Krishna11241
@Krishna11241 6 ай бұрын
That bgm hits different That's also make ur video so beautiful ❤❤❤ Love you both❤
@parvathyj8851
@parvathyj8851 6 ай бұрын
Song name?
@akkooseakku3816
@akkooseakku3816 6 ай бұрын
3.27 The way he looks her🥰
@Safeedaevk970
@Safeedaevk970 6 ай бұрын
നിങ്ങളുടെ വീഡിയോസിന്‍റെ ബിജിഎം സൂപ്പർ ആയിട്ടുണ്ട്. അത് കേൾക്കുമ്പോൾ ഒരു പരമ്പരാഗത ഫീൽ ഉണ്ട്. ചേട്ടന്റെയും ചേച്ചിയുടെയും സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് 😍😍😍
@kavyakrishnaaa2927
@kavyakrishnaaa2927 6 ай бұрын
His way of looking her..... And the simling❤😂🥰
@shahanariyas6521
@shahanariyas6521 6 ай бұрын
Gold ittappo gopika double sundari… can’t wait to see her in wedding dress😍😍
@Zon_x12
@Zon_x12 6 ай бұрын
Gops looks beautiful ❤️ Waiting for GG Day🥳
@roshnarasil
@roshnarasil 6 ай бұрын
സത്യം പറഞ്ഞാ vdo ടെ ഇടയിൽ വരുന്ന ആ tune കേൾക്കുമ്പോ എന്തോ ഭയങ്കര രസാണ്... Vdo കുറച്ചൂടി ഭംഗി ആക്കും 😌
@parvathyj8851
@parvathyj8851 6 ай бұрын
Song name ?
@shahanasherin4407
@shahanasherin4407 6 ай бұрын
Gp nalla supportive aan tto 👍i like it
@Richu180
@Richu180 6 ай бұрын
Thank you Gp chetta for sharing wedding preparations to us❤️❤️ Waiting for JANUARY 28🥹🔥
@user-ru5ym3mx5m
@user-ru5ym3mx5m 6 ай бұрын
സ്നേഹാശംസകൾ GP&Gopika ❣️❣️❣️❣️
@ancybiju9743
@ancybiju9743 6 ай бұрын
Video കാണുന്നതിലും രസം GP പറയുന്നത് കേൾക്കാൻ ആണ്
@ammu_099
@ammu_099 6 ай бұрын
03:21 Gopika chechi jwels ഇട്ടപ്പോ എന്ത് ഭംഗിയാ😍😍 05:48 Gp ചേട്ടന്റെ bro കീർത്തന ചേച്ചിയുടെ തലയിൽ എന്തെടുക്കുവാ😂
@user-fg8xx6by3u
@user-fg8xx6by3u 6 ай бұрын
Happy married life dears.... 💕💕💕 Waiting for your Marriage....💍❤🦋🦋🦋
@Ridaha0
@Ridaha0 6 ай бұрын
ഗോൾഡ് ഇട്ടപ്പോൾ എന്തു ഒരു സുന്ദരി ആണ് 😻❤️
@Vasi-pb9ej
@Vasi-pb9ej 6 ай бұрын
കണ്ടുകൊണ്ടിരിക്കുമ്പോൾ സ്വന്തം വീട്ടിലെ കല്യാണം പോലെ തോന്നുന്നു 😍❤
@riyanasrin8185
@riyanasrin8185 6 ай бұрын
Chettante ee speaking way yile humour sense aan enikk nalla ishtam❤❤❤and thankunso much for ..ningde celebration nil njngl fansineyum bhagam aakyathim❤❤bcz oroo videos idunnthum❤❤
@anjanast645
@anjanast645 6 ай бұрын
Gp presentation kidu especially suryan udhichappol poyi asthamichappol thirichiranghi😅 ariyathe chirichupoyi😂😂❤
@jisyakv1254
@jisyakv1254 6 ай бұрын
Ohh GP you are as o innocent.. She is a lucky girl yo have you❤❤
@sheelathulasi8653
@sheelathulasi8653 6 ай бұрын
Govind inum anjuvinum sneham niranja asamsa ariyikkunnu.enikku Anjali ennu vilikkananu istam atra istanu❤❤❤❤❤❤❤❤🥰
@evangelsanand8279
@evangelsanand8279 6 ай бұрын
Gopika chechim athe Gp chettanum athe marriage aduthappo 2 perum kudtl kudtl bhangi ayikondiriknu,katta waiting for next vlog😍😍😍🤩🤩🤩🤩
@razana_rahman
@razana_rahman 6 ай бұрын
Nice to see you two together!!😍
@ashna6952
@ashna6952 6 ай бұрын
Ntha paraya.. oru prathyeka santhosham ahnu ningade videos kanumbo. Ningal 2 perum athra fav ayondavm. May be❤ ningade Ella momentsm njngalumayittm share cheyyunnathil othiri santhosham. Nthayalm waiting ahnu oro videosinm❤ kanan ulla interest koodivarunnu ❤️ lv u dears 😘 pinne ningade videosinte tune super ahnetto. Kekkumbo oru prathyeka fl 🥰
@shibinashibina754
@shibinashibina754 6 ай бұрын
ശെരിക്കും നിങ്ങളുടെ കൂടെ jewellery purchase നടത്താൻ വന്ന ഒരു feel ആയിരുന്നു. അടുത്ത് wedding dress purchase നിങ്ങളുടെ ഒപ്പം വരാൻ വെയ്റ്റ് ചെയ്യുന്നു. എല്ലാം ഭംഗി ആയിട്ട് നടക്കട്ടെ❤ ഒരിക്കൽ കൂടെ Gp chettan ❤️Gopika chechii . love you 💝
@user-zx5qk8xs4h
@user-zx5qk8xs4h 6 ай бұрын
The way you presenting the video is so interesting.. ♥️♥️ Best wishes for the marriage life... Gops looks beautiful when she wore jwels😍😍
@sayanasayana4267
@sayanasayana4267 6 ай бұрын
കല്യാണത്തിന് ഒന്ന് വിളിച്ചൂടെ ജിപി ചേട്ടാ 🤭രണ്ടാളും എന്നും സന്തോഷമായി ജീവിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു❤️❤️
@sagnadhanesh3895
@sagnadhanesh3895 6 ай бұрын
നിങ്ങളുടെ കല്യാണത്തിന് വേണ്ടി കാത്തിരിക്കലാ..... ഒരുപാട് സന്തോഷം.. നമ്മുടെ കുടുംബത്തിലെ ഒരു കല്യാണം പോലെ തോന്നുന്നു 😍😍😍😍. ഗോപിക വളയൊക്കെ ഇടുമ്പോ gp ചേട്ടന്റെ മുഖത്തുള്ള സന്തോഷം 🥰🥰🥰
@SN-no3gv
@SN-no3gv 6 ай бұрын
ഗോപിക മോളെ കല്ല്യാണത്തിന് ആഭരണം എടുക്കാൻ പോവുമ്പോൾ ഒന്നുങ്കിൽ dark കളർ സാരി or dark colour dress ഇടണം എന്നാലെ ആഭരണത്തിൻ്റെ ഭംഗി അറിയാൻ പറ്റു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
@ajovarghese5372
@ajovarghese5372 6 ай бұрын
Happy Married Life G&G❤️❤️🥰
@wingsoffire_ignitedminds
@wingsoffire_ignitedminds 6 ай бұрын
Jewellery shopping okee bride n groom with family orumichu purchase cheyyunnathu adiyayitta kannunee...
@josy-mn5si
@josy-mn5si 6 ай бұрын
Athantha nagagalka oryumichannu poyathu
@wingsoffire_ignitedminds
@wingsoffire_ignitedminds 6 ай бұрын
​@@josy-mn5siano.... we did wedding shopping separately..
@chinchu2649
@chinchu2649 6 ай бұрын
Gold wear chayithappam Gopika enthu sundariyaaaa ❤
@fathimam2943
@fathimam2943 6 ай бұрын
Gp's black dress beautiful ❤️
@hibanasrin5596
@hibanasrin5596 6 ай бұрын
3:20 she is very cute
@keerthi922
@keerthi922 6 ай бұрын
Eniyulla preparation videos kaanan waiting aanu🤩🤩
@ashinamuneer5327
@ashinamuneer5327 6 ай бұрын
Kaliyanam kazhijal gg ennum vlog edanam kaliyanam kazhija adiya vlogije waiting anne❤
@smithack1
@smithack1 6 ай бұрын
Shopping just started....😅 shopping thudangiyal manichitrathazhu film shobana nagavalliyude ornaments mohanlalinu kanikane polaya ella ladiesum... All the best🎉🎉
@nora21952
@nora21952 6 ай бұрын
So true😅 but ith shopping alla promotion aanu thonunu. Gold vangikathe rentinu edukkan aayirikkum
@sv3082
@sv3082 6 ай бұрын
​@@nora21952 jewelry nnu gold rent nu kittumo?
@harisanthsree
@harisanthsree 6 ай бұрын
നിങ്ങളുടെ ഓരോ കാര്യങ്ങളും ഞങ്ങളോട് share ചെയ്യുന്നത് തന്നെ വളരെ സന്തോഷം. രണ്ടുപേരും ഒരുമിച്ച് ഉള്ള വീഡിയോ വന്നപ്പോൾ channel കൂടുതല്‍ ഉഷാറായി. All the best ❤❤
@ManjuAlex515
@ManjuAlex515 6 ай бұрын
Jewelery thudangete ullu makkale..ene thuni kadakalaya thuni kadakal muzuvan kayare erangan erekunathe ullluuuu...Putting me back to my pre wedding days prep..Ho...Oro divasavum oronnu..Yennam ellam theerumo ;athum illa.Oralk estam ayal matte alkh estamavilla..Finally orennam fix chayum..Allel ethu engane kidakumenne..Enjoy each and every moment❤
@ahamadmuhammad3478
@ahamadmuhammad3478 6 ай бұрын
അതാണ് മോനെ പെണുങ്ങൾ 😄😄നിങ്ങൾക്ക് അറിയില്ല 😄🤣
@Adwaitham_diaries
@Adwaitham_diaries 6 ай бұрын
ഇവരുടെ വീഡിയോ വെയ്റ്റ് ചെയ്തിരിക്കുകയാണ്.ഓരോന്നും സൂപ്പർ❤❤❤❤❤❤❤❤
@sree4570
@sree4570 6 ай бұрын
ശരിക്കും കല്യാണത്തിന് വേണ്ടി ഞ്ങ്ങൾ വെയ്റ്റിംഗ് ആണ്
@nihaltm2831
@nihaltm2831 6 ай бұрын
Gopika melinjo...tension undo anjalee.happy married life GG
@SAFWAAN555
@SAFWAAN555 6 ай бұрын
Your explanations with music so soothing.......
@anumol9806
@anumol9806 6 ай бұрын
Best wishes guys...cute couple & family.. Thumb nail adipoli..❤ Wedding ariyyicheppinne gp chettante KZfaq videos eppolum trending no. 1 aanalloo❤💕😍
@wingsoffire_ignitedminds
@wingsoffire_ignitedminds 6 ай бұрын
Marriages and pregnancies are always a hit formula in KZfaq for years....
@Richu180
@Richu180 6 ай бұрын
ഇവരുടെ combo unexpected ആയത് കൊണ്ട് തന്നെ videos വരുമ്പോഴൊക്കെ ഒരു excitement ആണ് ഇപ്പോഴും 😍
@kiranyak6464
@kiranyak6464 6 ай бұрын
Background score 👌👌gp ഏട്ടാ 🥰🥰
@aleenajoy8233
@aleenajoy8233 6 ай бұрын
Inni ulla videos veandi katta waiting Aanu
@popysasikumar8104
@popysasikumar8104 6 ай бұрын
Love you both...soo excited ♥️♥️
@SharelAlwinVlogs
@SharelAlwinVlogs 6 ай бұрын
enthu resamaa video kandirikkan....God Blesssss
@fathimanezreen-hp5uu
@fathimanezreen-hp5uu 6 ай бұрын
Nigalude vedios kaanan rasamanu.❤vedio editing,music,all in all superrr,next vedio weighting ❤❤❤
@jayalekshmirenjith4537
@jayalekshmirenjith4537 6 ай бұрын
So excited to see the marriage 🎉❤
@abiyaabhii
@abiyaabhii 6 ай бұрын
GP chettanu gold onnm idandaa aavsim ilaathond elaam nokkii ninnymtii 😂😂select chyt okee kodukk gopika chchikk angott pennugkk ningl select chynmm athaahnu supr😍
@lightingcandle18
@lightingcandle18 6 ай бұрын
Ivarde videosile ettum beautiful ithile music thanneyannn😍❤‍🔥
@aswathyb2437
@aswathyb2437 6 ай бұрын
Chungath jewellery kollam😍
@wingsoffire_ignitedminds
@wingsoffire_ignitedminds 6 ай бұрын
GP chettaa.. chungathukarudenu kodutha cash thirichu medicholuu...its trending1 ,avarku ithillum valiya parasyam Eni vere kittanillaaa...
@VishnuPriya-lv5ft
@VishnuPriya-lv5ft 6 ай бұрын
Govind and Gopika ❤❤❤
@Navres2023
@Navres2023 6 ай бұрын
എന്റെ ബ്രദറിന്റെ കല്യാണം ജനുവരി 21 നു ആയിരുന്നു, വെഡിങ് ഡ്രസ്സ് പർച്ചേസ് ചെയ്യാൻ ഞങ്ങൾ അതിരാവിലെ തന്നെ പോയി ഒരു വൈകുന്നേരം 3 മണിക്ക് തിരിച്ചു വരാം എന്നൊരു രീതി പോയത് പക്ഷേ,, കല്യാണ പർച്ചേസ് കഴിഞ്ഞ് ആ കടയിൽ നിന്ന് അവസാനം ഇറങ്ങിയത് ഞങ്ങളായിരുന്നു😜
@aznasalim
@aznasalim 6 ай бұрын
Waiting for the upcoming marriage preparations…✨❤️ #GPzGOPz #GGCELEBRATIONS
@amruthaamrutha7480
@amruthaamrutha7480 6 ай бұрын
Happy Married Life Govind Pathma Surya Chetten Gopika Chechi ❤❤❤❤❤❤❤
@fathimamksafvana-og2lf
@fathimamksafvana-og2lf 6 ай бұрын
Gp ചേട്ടൻ ഇടക് കള്ള നോട്ടം നോക്കുന്നുണ്ടോ ന്നൊരു സംശയം 😄❤
@aliaalia4085
@aliaalia4085 6 ай бұрын
5:48 look at gp's bro😂
@aswanitu5884
@aswanitu5884 6 ай бұрын
Background bgm uff✨🔥
@ajithaaji8495
@ajithaaji8495 6 ай бұрын
Happy married life. Randaleyum nalla ishttama. Randalum nalla jodiya
@saheedasamad8039
@saheedasamad8039 6 ай бұрын
Aa churunda mdui chettane nikk ariyam .. Tajmahal bus owner alle .. Njangade ivide ullatha .. Tourin poyathum ingerde koode ayirunnu 😂❤️.. Anyway so hapoy too see this go and gayathri .. D 4 muthal gp ye nikk othiri iahtaan
@asmayakkoob3251
@asmayakkoob3251 6 ай бұрын
രാവിലേ സൂര്യോദയത്തിന് കയറി ഇറങ്ങുമ്പോൾ സൂര്യൻ അസ്തമയം കഴിഞ്ഞു 😂😂അതു പൊളിച്ചു ❤️❤️❤️ഇനി എത്ര അസ്തമയം കിടക്കുന്നു 😂
@never3385
@never3385 6 ай бұрын
Thanks for updating your lovely moments.....Let Ur life be magical😊😊😊❤
@shabnasabeer97
@shabnasabeer97 6 ай бұрын
Gopika ❤
@amigoz9826
@amigoz9826 6 ай бұрын
I like mittu's presence in your videos.
@fairoosapa2677
@fairoosapa2677 6 ай бұрын
Gopika vala idumpol suggestions parayumpo gp chettan nalla kshamayode chirich kond athokke kelukunna scene super ayirunnu ❤giving considerations to her point of view aa smile at her talkings and all...all the best both of you❤
@aliays1162
@aliays1162 6 ай бұрын
Sundari gops❤️👌🏻
@josy-mn5si
@josy-mn5si 6 ай бұрын
oho trending No:1🎉🎉🎉
@soniyashajan693
@soniyashajan693 6 ай бұрын
Waiting for marriage vlog❤
@divyaaneesh9376
@divyaaneesh9376 6 ай бұрын
Pearli chechikk varan pattillallo😢.. Ella orukkangalum njangakk kanichu thannathil Santhosham❤🎉😊
@farasharafeeq
@farasharafeeq 6 ай бұрын
കല്യാണപെണ്ണിന് എപ്പോഴും ഭംഗി ചില്ലി റെഡ് തന്നെയാണ്. പക്ഷെ ഇപ്പോൾ എല്ലാരും എന്തൊക്കെയോ കളർ ആണ് ഇടുന്നത്
@ramyaprasanthmymon2036
@ramyaprasanthmymon2036 6 ай бұрын
No 1 on trending
@sindhuarjunan344
@sindhuarjunan344 6 ай бұрын
Nammude veetil oru kalyanam nadakkunna pole oru feel 😊
@SMVibes301
@SMVibes301 6 ай бұрын
Happy married life dears... ❤️❤️🥰
@user-wf7wp2jf1q
@user-wf7wp2jf1q 6 ай бұрын
Ethu modelum chechik nannayi cherum adipoli aan ❤️❤️ur combo orupad ishttam ❤️❤️
@ahamadmuhammad3478
@ahamadmuhammad3478 6 ай бұрын
മോനെ നീ തുണി കടയിൽ പോയി നോക്ക് അപ്പൊ അറിയാം 😄🤣🤣🤣
@coolplayzz2353
@coolplayzz2353 6 ай бұрын
ഇനി എന്തൊക്കെ അറിയാൻ കിടക്കുന്നു 😄😍❤❤
@preethisree1973
@preethisree1973 6 ай бұрын
ആശംസകൾ രണ്ടാൾക്കും ❤️❤️.. കല്യാണം ചെറിയ പണി അല്ല ഗോവിന്ദാ 🤣😂. Enjoyy each moment of pre wedding programes ❤️
@snehasmagicalworld8169
@snehasmagicalworld8169 6 ай бұрын
Nice video Gp chettan... while watching the types of video we are also becoming the part of your big day... exciting the waiting for your big day G and G❤❤❤
@AA-vr6sn
@AA-vr6sn 6 ай бұрын
Suryanudhichapol poyit suryasthamayathinu shesham vannu😂
@saranyak1218
@saranyak1218 6 ай бұрын
Advance happy married life dears ❤❤❤
@soniyashajan693
@soniyashajan693 6 ай бұрын
Le gops : full set ahnn ini cash ang kodtha mathram mathynnn😂❤
@anjushac8020
@anjushac8020 6 ай бұрын
Gold edukkan chekkan kude undayirika enthoru santhosham niranja kazhicha❤
@Shanuzzz123
@Shanuzzz123 6 ай бұрын
Happy Married Life G&G .❤ Next videone kattawaiting
@razeenatharshi2223
@razeenatharshi2223 6 ай бұрын
Evarude videos onnum miss cheyathavar
@richufahad1063
@richufahad1063 6 ай бұрын
Advanced happy married lyf dears ❤️❤️❤️❤️❤️ ഇപ്പൊ പറയാൻ പറ്റുമോ അറിയില്ല 😁പിന്നെ ചേട്ടൻ ഇട്ട black dress സൂപ്പർ 👌👌
@aswathyvr452
@aswathyvr452 6 ай бұрын
Super ornaments aanu chungathu jewellery
@sintuvarghese5649
@sintuvarghese5649 6 ай бұрын
എല്ലാവിധ മംഗളാശംസകളും നേരുന്നു അഡ്വാൻസായി
@Lakshmi-dn1yi
@Lakshmi-dn1yi 6 ай бұрын
നല്ല ചേർച്ച രണ്ടു പേരും. ഹാപ്പി മാരീഡ് ലൈഫ്
@beautyvibes5513
@beautyvibes5513 6 ай бұрын
Wedding video Kanan wait cheithirikuvanu chetta,ningal family orumichulla Ella videos super anu❤❤❤❤
@shabnashajahan1078
@shabnashajahan1078 6 ай бұрын
Perlelishine പോലെ akkatte
@user-nb2ym8wb7q
@user-nb2ym8wb7q 6 ай бұрын
G&G. Orumichulla videos kanan nalla rasamanu 🥰❤🥰
@kp6608
@kp6608 6 ай бұрын
3:58 GPNte aa nikkal...oru pidi illale 🤣🤣🤣
@dhwanydheeraj6007
@dhwanydheeraj6007 6 ай бұрын
Ningalude vedeos Kanan njan kathirikkukayayirunnu.
@Storm45678
@Storm45678 6 ай бұрын
Enth cute anu mittu
COSTUME SHOPPING | G&G | Govind Padmasoorya | Gopika Anil
6:28
Govind Padmasoorya
Рет қаралды 975 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 24 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
GUESS THE FEMALE PRODUCT CHALLENGE 🤩
18:21
Praveen Pranav
Рет қаралды 205 М.
Govind Padmasoorya And Gopika Anil Marriage | Exclusive
5:10
ButterFly Entertainments
Рет қаралды 1,5 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 24 МЛН