Exploring Jewish orthodox synagogue #donaphilipinchikalayil#Jewishhistory#Jewishsynagogue with love Dona Philip Inchikalayil
Пікірлер: 156
@daisyvarghese58075 жыл бұрын
Very nice to see these. Thanks a lot. May God bless you.
@DonaPhilipInchikalayil5 жыл бұрын
Thank you 😀😊 share this video with your friends ♥️
@mariammamathew23763 жыл бұрын
Nalla arive prathanam cheyyunna video..🌹🌹 thank u so muchh👏👏👏🌹🙏🌹🙏🙏
@valsammajose60184 жыл бұрын
Thank you mole for showing jewish sinagogu and explanations...njan molude time kittunnathanusarichu molude videos kanarundu..👍God bless you...
@jojikurian68485 жыл бұрын
ഞാൻ കൊച്ചിയിലെ സിനഗോഗിൽ കയറിട്ടുണ്ട്
@DonaPhilipInchikalayil5 жыл бұрын
Thank you for your response 😀
@Warrior221183 жыл бұрын
Fee undo
@tijomolecegin6195 жыл бұрын
Oh My god. thanks Chechi thankyou soo much. god bless you😊😊
@DonaPhilipInchikalayil5 жыл бұрын
Thank you
@sumam6124 жыл бұрын
Happy to watch this.
@jollyantony59932 жыл бұрын
Super 😃grateful for new knowledge thank you
@jeemoljacob56325 жыл бұрын
Mole Good, expecting more, God bless you lots
@DonaPhilipInchikalayil5 жыл бұрын
Thank you 😊 if you like share with your friends
@rijovlogs5 жыл бұрын
Kollamlo intro and logo okka poli annuloo😍😍
@DonaPhilipInchikalayil5 жыл бұрын
Thank you bro
@sheejabiju46744 жыл бұрын
Tks Dona, 🙏🙏🙏
@MrAnt52043 жыл бұрын
Once more thanks 🙏
@Themanwithholywounds3 жыл бұрын
നല്ല work മോളമ്മേ ✨️
@cyrilvarghese38985 жыл бұрын
Good keep it up
@RainyClub905 жыл бұрын
സിനഗോഗിനെ പറ്റി വിവരിച്ചു തന്നതിന് നന്ദി 👌
@DonaPhilipInchikalayil5 жыл бұрын
Thank you
@anuanutj44915 жыл бұрын
Amen i love you my Jesus Thanks Dona dear
@DonaPhilipInchikalayil5 жыл бұрын
Thank you
@bigtaco-op7jb5 жыл бұрын
Superaayi thankyouu
@DonaPhilipInchikalayil5 жыл бұрын
Thank you for your response
@unnikrishnanmk14735 жыл бұрын
Good work💖💖💖
@DonaPhilipInchikalayil5 жыл бұрын
😊
@amrutha3565 жыл бұрын
Nice information dear
@DonaPhilipInchikalayil5 жыл бұрын
Thank you dsaaaaaaaaaa share
@fshs19495 жыл бұрын
Thank you sister.
@DonaPhilipInchikalayil5 жыл бұрын
Thank you if you like share with your friends
@chandranmr51325 жыл бұрын
Dona.. nalla video ayirunnu..
@DonaPhilipInchikalayil5 жыл бұрын
Thank you
@jaimolsunil45885 жыл бұрын
കൊള്ളാം ട്ടോ..
@DonaPhilipInchikalayil5 жыл бұрын
Thank you ♥️ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ
@BEN-mm9ki5 жыл бұрын
Thank u so much
@DonaPhilipInchikalayil5 жыл бұрын
😊♥️if you like share with your friends
@josem48452 жыл бұрын
Superb
@nimmyjoseph52965 жыл бұрын
Nice sis👍🏻
@DonaPhilipInchikalayil5 жыл бұрын
Thank you
@haneefachethilhaneefa86645 жыл бұрын
Nice video.
@DonaPhilipInchikalayil5 жыл бұрын
Thank you 😀😊 share this video you are friends
@seeworld1232 жыл бұрын
IN GOD WE TRUST Amen 🎸📕
@jaisonvj49645 жыл бұрын
Nice video 👍👍👍
@DonaPhilipInchikalayil5 жыл бұрын
Thank you
@rmpshaju4 жыл бұрын
Good video
@jollywilliams71243 жыл бұрын
Great
@siju74515 жыл бұрын
Good Video
@DonaPhilipInchikalayil5 жыл бұрын
If you like share with your friends and family
@nelsonvarghese90805 жыл бұрын
Very good information. God bless you.
@DonaPhilipInchikalayil5 жыл бұрын
Thank you
@salamibnu2983 жыл бұрын
Respect...
@sureshlourdu40703 жыл бұрын
அருமை
@babujacob49912 жыл бұрын
Thanks
@snrkp17095 жыл бұрын
നന്ദി പുതിയ അറിവിന് 😊🙏 ഒരു സംശയം ചോദിച്ചോട്ടെ , സിനഗോഗിലേക്ക് അന്യ മതസ്ഥ൪ക്ക് പ്രവേശനം അനുവദിക്കുമോ ????? അതു പോലെ ജൂത൪ അവരുടെ മതത്തിലേക്ക് ആരെയും പരിവ൪ത്തനം ചെയ്യില്ല എന്ന് കേട്ടിട്ടുണ്ട് എന്താണ് വാസ്ഥവം ?? Jupesh
@DonaPhilipInchikalayil5 жыл бұрын
അന്യമതസ്ഥർക്ക് ജൂതൻ ആകണമെങ്കിൽ പത്തു വർഷത്തെ കഠിനമായ പഠനം ഉണ്ട് അതിനുശേഷം അവർ നമ്മളെ നാളെ അവർക്ക് രീതിയിലാണോ വളരുന്നതിന് ചെക്ക് ചെയ്തു അങ്ങനെ ആവാൻ സാധിക്കും ഞങ്ങൾക്ക് ഇവിടെ പ്രായമായ ആൾക്കാരെ നോക്കുന്ന ജോലി അല്ലേ അവരെ അതിനകത്തേക്ക് കൊണ്ടിരിക്കുമ്പോൾ നമ്മൾ അകത്തു കയറും
@jojikurian68485 жыл бұрын
ഞാൻ കൊച്ചിയിലെ സിനഗോഗിൽ കയറിട്ടുണ്ട്
@snrkp17095 жыл бұрын
@@jojikurian6848 ആഹാ..പക്ഷേ ഇപ്പൊ അത് തക൪ച്ചയുടെ വക്കിലാണെന്ന് കേട്ടു.....
@bigtaco-op7jb5 жыл бұрын
@@snrkp1709 aaru paranju 2 masam munp najan poyirunnu.. adipoliyaanu oru kuzhappavumilla avide
@snrkp17095 жыл бұрын
@@bigtaco-op7jb ഓക്കെ
@sunithasaji58965 жыл бұрын
Hai Dona How are you? Nice video💐💐💐
@DonaPhilipInchikalayil5 жыл бұрын
Good thank you
@unnikrishnanmk14735 жыл бұрын
അടുത്ത തവണ യഹൂദരുടെ വിവാഹം, ശവടക്കം എന്നിവയുടെ വീഡിയോ ഉണ്ടെങ്കിൽ നന്നായിരുന്നു
@DonaPhilipInchikalayil5 жыл бұрын
അവസരം കിട്ടിയാൽ കാണിക്കാം
@manojvalayanad.5 жыл бұрын
Good.
@DonaPhilipInchikalayil5 жыл бұрын
Thank you for your response
@pratheeshramachanattu56734 жыл бұрын
shalom
@musicrecordsbybinupathiyoo28205 жыл бұрын
Good
@DonaPhilipInchikalayil5 жыл бұрын
Thank you കൂട്ടുകാർക്കായി ഷെയർ ചെയ്യണേ
@bijugeorgethakkolkaran39484 жыл бұрын
Excellent Dona! Where is Reena Alex now?!
@aryamithranvedicspeachtrav6873 жыл бұрын
തോറ ബൈബിളാണോ?
@anjujose44905 жыл бұрын
👍🏻
@DonaPhilipInchikalayil5 жыл бұрын
♥️
@jobyabraham8234 жыл бұрын
HI Dona can u upload Jewish Christan wedding .
@user-pf8bb7wi9p4 жыл бұрын
👍👍👍👍
@lalymathew9122 Жыл бұрын
Can we go and see the place
@AshrafAshraf-ne5fu5 жыл бұрын
Israel valare important aayi valarthunna Oru chediyundenn parayunnu ,athinekkurich Oru video cheyyumo ? Kallimul chedipoleullath
ജൂതനേക്കുറിച്ച് ( അവരുടെ ചരിത്രം, വിശ്വാസം, ആ വിശ്വാസം ഒരു ഓർത്തൊഡോക്സ് -യാഥാസ്തിതിക സ്വഭാവമാണെങ്കിൽ അത് , ഇതൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ തയ്യാറാക്കാൻ കഴിയുമോ?
@Harittz3 жыл бұрын
Jewish prayers engana kittuka plZ hlp
@marbinmpeter61596 ай бұрын
Athine patty link vellom undenkill parayane njanum ariyan agrahikunnu
@_anu_anurag8 ай бұрын
സത്യം പറഞ്ഞാൽ അവരെ ഒന്ന് കാണണം എന്നുണ്ട്. അവിടെ എങ്ങനെ വരാം? ഏതൊക്കെ ഭാഷ അറിഞ്ഞിരിക്കണം?
@ashmilshasashmil18213 жыл бұрын
അതാണ് എർകദ് (Lycium)കുറ്റി ചെടി അതിന്റ ആയുസ് ചുരുങ്ങിയത് 12 വർഷം ഓരോ വർഷം കൂടുമ്പോളും അതിന്റെ തടി വീതികൂടും എന്റെ ഒരു റിസെച്ചിന്റെ ഭാഗമാണിത് ആദ്യ കാലത്ത് ജൂതന്മാർ ഇതിന്റെ ഇല ഭക്ഷണമായി ഉപയോഗിച്ചിരുന്നു ഇന്നും ഉണ്ടോ എന്ന് അറിയില്ല
@lalukitchentips22365 жыл бұрын
Dona,....aneeku onum masilaeilla😢...
@DonaPhilipInchikalayil5 жыл бұрын
ഒന്നുകൂടെ കണ്ടിട്ടേ എല്ലാവർക്കും അയച്ചു കൊടുത്തു ♥️♥️😊😊
@levieshkol66064 жыл бұрын
Help me to get there
@rajupodiyan31472 ай бұрын
Orue rathriyil avidah stay chayuvan yidam kittumo
@JobyVithayathilVlogs5 жыл бұрын
ലോഗോ മാറ്റിയോ കൊള്ളാലോ
@DonaPhilipInchikalayil5 жыл бұрын
Am thank you if you like share with your friends 😁
@pramsjaims76405 жыл бұрын
സന്തോഷമായി പെങ്ങളെ
@jobingeorge78534 жыл бұрын
ജൂദ മതത്തെ ഇഷ്ട്ടം.....
@anasmashr20124 жыл бұрын
Jobin George ( yahudrella yeshuvinea kurishil kettiyath
@abhilashdavidmathoor3 жыл бұрын
@@anasmashr2012 yeshu സ്വയം ദൈവം ആണെന്ന് പറഞ്ഞു... അതുകൊണ്ട് യഹൂദന്മാരുടെ നിയമ പ്രകാരം ക്രൂശിക്കണം, അങ്ങനെ യഹൂദന്മാരുടെ ആവശ്യപ്രകാരം റോമൻ government ആണ് ക്രൂശിച്ചത്...
@abhilashdavidmathoor3 жыл бұрын
@@anasmashr2012 യോഹന്നാൻ 19:6 മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക എന്നു ആർത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. 19:7 യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
@abhilashdavidmathoor3 жыл бұрын
@@anasmashr2012 എങ്കിലും യേശു യഹൂദന്മാരുടെ രാജാവ് എന്ന് സ്വയം വിശേഷിപ്പിച്ചത് കൊണ്ടാണ് ക്രൂശിക്കാൻ റോമ government തയ്യാറായത്...
@sijuthomas9615 жыл бұрын
Really then why some so called Christians have statues and extra books in the bible if Jewish are not following, not understanding.......
@brilliantpaulbabu53944 жыл бұрын
There was no idol worship in early churches
@mAX-kx3od3 жыл бұрын
Worshipping false gods like jesus raman zeus vishnu etc prohibited in islam and judaism
@AkhilKManoj-os5du3 жыл бұрын
ജൂതൻമാർ അല്ലാത്തവർക്കും synagogue ൽ വന്നു പ്രാർത്ഥിക്കാമോ? Plz replay..
@gopinathkuwait95055 жыл бұрын
Hi Dona, Where is sunglasses?
@DonaPhilipInchikalayil5 жыл бұрын
Thank you for your response 😀😂
@sarathgeethu63054 ай бұрын
Sinagogil priest marriage cheyammo
@karnatakamalluvlogz38935 жыл бұрын
Oru channel il work chothikyu kittum news reader ayi...
@johnsam23365 жыл бұрын
😄
@DonaPhilipInchikalayil5 жыл бұрын
Thank you
@ROBERT1980125 жыл бұрын
Jesus was G8 But After Jesus Christianity making Business for their Livelyhood
@DonaPhilipInchikalayil5 жыл бұрын
Thank you for your response 😀
@smSm-zk1qz2 жыл бұрын
Gog and magog ithoru naraboji animal aanu Mongolians vamsham
@salahuful4 жыл бұрын
Same as mosk
@mubinac.t31254 жыл бұрын
@catholic answers malayalam mosk il evde vigraham
@makeupwithme8443 жыл бұрын
@@mubinac.t3125 adinu idilu vigraham illalo aa curtainagathu torah nalle paranjadu
@prasadacharya76045 жыл бұрын
വിഡിയോകാള്ളാം,തോറഒന്നഅടുത്തുകാണണമെന്നുണ്ട്.
@hrs5794 жыл бұрын
ഒന്നും പൂർത്തിയാക്കുന്നില്ല
@levieshkol66064 жыл бұрын
Lehitraot
@pixelmedia24663 жыл бұрын
Thourath alla bible. Ingeel anu bible.
@TECHNICIANMEDIA5 жыл бұрын
ഇന്റ്ട്രൊ ഒന്നുകൂടി വെളിച്ചമുള്ളിടത്ത് നിന്ന് ചെയ്യണമായിരുന്നു
@DonaPhilipInchikalayil5 жыл бұрын
Okay
@unnikrishnanmk14735 жыл бұрын
ഡോണ ഈ intial വേണോ ഇഞ്ചക്കാല ചുരുക്കി ഡോണ ik എന്നാക്കിക്കൂടെ
@DonaPhilipInchikalayil5 жыл бұрын
ഹ ഹ good
@sumesh73403 жыл бұрын
Presentation is very poor
@aryamithranvedicspeachtrav6873 жыл бұрын
തോറയുംബൈബിളും രണ്ടും രണ്ടാണ്? തോറ യേ കോപ്പിയടിച്ചാണ് ബൈബിൾ ഉണ്ടാക്കിയത്
@aparnamariageorge30413 жыл бұрын
Thora has only old testiment.. But HolyBible has both old and new testiment... Thats the only difference.
@kingswafwan41403 жыл бұрын
🤮🤮🤮🤮🤮🤮
@incfankorean52713 жыл бұрын
Why?
@beckhambeck9892 жыл бұрын
Jesus christ is only lord✝️🛐✡️🕎
@englishclub13565 жыл бұрын
കുട്ടി ഒന്നും കഴിക്കാറില്ലേ, എന്താ കോലം ,daily 1 glass b005t, 1 മുട്ട യും കഴിക്കണം കേട്ടോ കുട്ടി, എന്നിട്ട് മതി തോറാ ഇരിക്കുന്നതും ഇരിക്കാത്തതും പോയി നോക്കാൻ
യേശു ക്രിസ്തു ഏക ദൈവത്തിന്റെ ശരീരം. അതെ ദൈവത്തെ ഒരു നാളും കണ്ടിട്ടില്ല. കാരണം ദൈവം അദൃശ്യനായ രൂപം ആണ് എന്നാൽ മോശ ദൈവത്തെ കണ്ടു, അബ്രഹാം കണ്ടു, യാക്കോബ് സ്വപ്നത്തിൽ കണ്ടു. ഇസ്രായേൽ ജനത കണ്ടു എങ്ങനെ ഒരു ദൂതൻറെ രൂപത്തിൽ.ദൂതൻ ആരാണ് യേശു ക്രിസ്തു. മോശ ദൈവത്തെ കണ്ടു എന്ന് പറയുന്നു. അപ്പോൾ അതെങ്ങനെ എന്ന് സംശയം തോന്നാം എന്നാൽ മോശ കണ്ട ദൈവം ദൃശ്യനായ രൂപത്തിലൂടെ ആണ് Trinity ദൈവത്തിന്റെ ശരീരം ( യേശു) ----------------------------------------------- 8 അപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു. 19 അതിന്നു അവൻ: ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു. 20 നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു. 21 ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേൽ നീ നിൽക്കേണം. 22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും. 23 പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു. പുറപ്പാട് 33:18 -21 എന്റെ കൈ കൊണ്ട് നിന്നെ മറയ്ക്കും, എന്റെ പുറകു ഭാഗം നി കാണും ഇവിടെ മനസിലാക്കാം ദൈവത്തിനു ഒരു ശരീരം ഉണ്ടെന്ന് ആ ശരീരം ആണ് സർവ ശക്തനായ യേശു ക്രിസ്തു എന്നാണ് ഞങ്ങൾ പറയുന്നത്. അദൃശ്യൻ ആയ ദൈവത്തിന്റെ ദൃശ്യ രൂപം. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാകൂക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. 27ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. Genisis 1:26 -27 ദൈവത്തിന്റെ ആദ്മാവ് ( പരിശുദ്ധദ്മാവ് ) -------------------------------------- അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു. Genisis 6:2 അദ്ധ്യായം 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു Genisis 1:1-2 10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. 11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ. Psalm 51:10-11 നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം കൊടുത്തു അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല. 20 അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു. Nehamiah 9:19 -20
@beckhambeck9892 жыл бұрын
മോശയ്ക്കു പ്രത്യക്ഷൻ ആയ യേശു ക്രിസ്തു അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. 3 മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. 4 നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. Exodus 3:2-4 ( ഇവിടെ മോശ 2 വചനത്തിൽ പറയുന്നു മോശ ആദ്യം ഒരു ദൂതനെ പോലെയാണ് കണ്ടതെന്ന് ആ ദൂതൻ യഹോവ എന്നാ ത്രി ഏകത്വത്തിലേക് തിരിയുന്നത് 4 വചനത്തിൽ കാണാം.അവൻ വരുന്നത് യഹോവ കണ്ടു എന്ന് പറയുന്നു. ഇവിടെ ത്രി ഏകത്വം വ്യക്തമാണ്.... എന്നിട്ട് ദൈവം പറയുകയാണ് 👇) --------------------------------------- ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. 7 യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു Exodus 3:6-7 ( ഇവിടെ ദൈവത്തിന്റെ ത്രി ഏകത്വത്തിൽ നിന്ന് കൊണ്ട് യേശു ക്രിസ്തു പറയുന്നു. ഞാൻ എബ്രഹാമിന്റെ ദൈവം, ഇസഹാഖിന്റെ ദൈവം,യാക്കോബിന്റെ ദൈവം,..... 🕎. എബ്രഹാമിന്റെ ദൈവം എന്ന് യേശു ക്രിസ്തു വ്യക്തമായി പറയുന്നു. ഇത് തന്നെ യേശു ക്രിസ്തു ഭൂമിയിൽ വന്നപ്പോഴും പറയുന്നു 👇 ---------------------------------------- യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു. Jhon 8:58 ( യേശു ക്രിസ്തു മറിയത്തിൽ ജനിച്ച പ്രവാചകൻ ആയിരുന്നെങ്കിൽ ഞാൻ എബ്രഹാമിന് മുൻപേ ഉണ്ടെന്ന് പറയില്ല. ഇവിടെ യേശു ക്രിസ്തു എബ്രഹാമിന് മുൻപേ ഉണ്ടെന്ന് തെളിഞ്ഞു. എബ്രഹാമിന് പ്രത്യക്ഷമായ യേശു ക്രിസ്തുവിനെ വചനത്തിലൂടെ മനസിലാക്കാം 👇 ------------------------------------- 10 പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു. 11 ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു. 12 ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു. യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: 16 നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു 17 ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. 18 നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. Genisis 22:10-11,12,16,17,18 ( 11 വചനം യഹോവായുടെ ദൂതൻ വരുന്നത് കണ്ടു 18 വചനത്തിൽ ആ ദൂതൻ യഹോവ ആയി വീണ്ടും ത്രി ഏകത്വം 💯.) യാക്കോബിനു പ്രത്യക്ഷമായ യേശു ക്രിസ്തു 👇 --------------------------------- ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു. 12 അപ്പോൾ അവൻ: നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു. 13 നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു Genisis 31:13-14
@beckhambeck9892 жыл бұрын
യേശു ക്രിസ്തു ഏക സത്യ ദൈവം. സർവ്വ ശക്‌തന്റെ ദൃശ്യ രൂപം യേശു ക്രിസ്തു ✝️🛐✡️🕎💯
@Abcdefgh11111ha Жыл бұрын
മറ്റുമതങ്ങളെ ബഹുമാനിക്കാൻ കൂടി യഹൂദന്മാരെ പഠിപ്പിക്കണം!!അതാണ് ഒരു പോരായ്മ
@ajok94188 ай бұрын
ആദ്യം അത് പഠിക്കേണ്ടത് മേത്തൻമാരാണ്
@thalipolichannel79145 ай бұрын
മൂസാ(മോസസ്) നബിയുടെ ജനത ദൈവം(അള്ളാഹു ) കൊടുത്ത വരമാണ് .ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള കരാർ നിറവേറ്റുക്ക.(ലോക ജനതയെ നന്മയിലേക്ക് നയിക്കുക എൻറെ ഇച്ഛ വിധികളോട് ലോകത്തെ നിലനിൽക്കുക) നിങ്ങളെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു മനുഷ്യരിൽ നിങ്ങൾ ശ്രേഷ്ഠരായി മാറും .പിന്നെ നടന്നത് ചരിത്രമാണ് പണത്തിനുവേണ്ടി ദൈവവചനങ്ങളെ വരെ വിറ്റു കാശുണ്ടാക്കി.പിശാചിൻറെ(Lucifer) കയ്യിൽ അകപ്പെട്ട് ലോക ജനതയെ നന്മയിൽ നിന്ന് തിന്മയിലേക്ക് നയിപ്പിച്ച് ഈ ഇസ്രായേൽ(Jews, Christian )ജനത.അങ്ങനെയിരിക്കുകയാണ് അല്ലാഹു (ദൈവം) മുഹമ്മദ് നബിയെ ലോകപ്രവാചകനായി നിയോഗിക്കപ്പെട്ടത്.