ജെയിംസ് വെബ് തുറക്കുന്ന അദ്ഭുതക്കാഴ്ചകൾ; ചുരുളഴിയുന്നു പ്രപഞ്ച രഹസ്യങ്ങൾ | James Webb Images

  Рет қаралды 41,174

Mathrubhumi

Mathrubhumi

2 жыл бұрын

ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും ആഴവും മിഴിവുമാർന്ന പ്രപഞ്ചചിത്രങ്ങൾ, നാസയുടെ ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ് നൽകിത്തുടങ്ങി. ജ്യോതിശാസ്ത്രത്തിലെ പുതുയുഗപ്പുലരി എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 152
@violin_stringzzz
@violin_stringzzz 2 жыл бұрын
ലോകത്ഭുതങ്ങളിൽ ഇടം കൊടുക്കേണ്ട ഐറ്റം ആണ് JWST.. 🔥
@adarshbsoman7482
@adarshbsoman7482 2 жыл бұрын
Gravitational Lensingine പറ്റി പറഞ്ഞത് ഒഴിച്ചാൽ ബാക്കി എല്ലാം നല്ലതാണ്... ശരിയാണ്...Gravitational lensing എന്ന പ്രതിഭാസം അല്ല ഈ ചിത്രങ്ങൾ മുഴുവൻ എടുക്കാൻ സഹായിച്ചത്...ആദ്യം വന്ന പടത്തിൽ curve രൂപത്തിൽ ഉള്ള കുറച്ചു lights ഉണ്ടാരുന്നു...aa പടം സൂം ചെയ്തു നോക്കിയാൽ കാണാം കഴിയും...aa curve രൂപപെട്ടത് space curvature എന്ന പ്രതിഭാസം കാരണം ആണ്...ഒരു പിണ്ഡം ഉള്ള വസ്തുവിൻ്റെ ഗുരുത്വകർഷണ ബലത്തിൽ അതിൻ്റെ അടുത്ത് കൂടി സഞ്ചരിക്കുന്ന ലൈറ്റ് ഗുരുത്വകർഷണ ബലത്തിൻ്റെ ആകർഷണതാൽ curve ചെയ്യുന്നുണ്ട്...aa curve ചെയ്തു വരുന്ന lights ചില എഫക്റ്റ്സ് കാരണം വലുതായി കാണപെടുന്നു...അതിനെ ആണ് gravitational lensing ennu പറയപ്പെടുന്നത്....അല്ലാതെ ഈ പടം മുഴുവൻ gravitational lensing vazhi eduthathalla....ennanu nte arivu തെറ്റുണ്ടെങ്കിൽ തിരുത്തണം എന്ന് അപേക്ഷിക്കുന്നു. സ്പെഷ്യൽ തിയറി ഓഫ് relativity IL ആണ് Space curvature ine patti പരാമർശിക്കുന്നത്
@Dev_Anand_C
@Dev_Anand_C 2 жыл бұрын
കാര്യം പിടികിട്ടിയില്ലെങ്കിലും ലൈക് അടിച്ചിട്ട് ഉണ്ട് 😃
@remyanandhini8105
@remyanandhini8105 2 жыл бұрын
ഇത് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായല്ലോ ഈ കാലഘട്ടത്തിൽ ജീവിച്ചിരിന്നതു വെറുതെ ആയില്ല
@dvcooper1248
@dvcooper1248 2 жыл бұрын
💯
@smithasanthosh5957
@smithasanthosh5957 2 жыл бұрын
👍
@farhanaf832
@farhanaf832 2 жыл бұрын
Ee kalagatathil arkuvenamekilum citizen scientist avan pattumalo?
@anilmankind5458
@anilmankind5458 2 жыл бұрын
ഒരു നൂറു കൊല്ലം കഴിഞ്ഞ് മനുഷ്യർ നക്ഷത്രങ്ങൾക്കിടയിലൂടെ പറന്നു നടക്കുന്നത് കാണാനോ, അനുഭവിക്കാനോ നമ്മളുണ്ടാവില്ല എന്ന് ആലോചിക്കുമ്പോഴോ ?😂😂😂
@GUHANGREEN
@GUHANGREEN 2 жыл бұрын
Ehhhh
@sajeesh7817
@sajeesh7817 2 жыл бұрын
"ഇതൊക്കെ ഞങ്ങളുടെ ബുക്കിൽ പറഞ്ഞിട്ടുണ്ട് " എന്ന കമന്റ് വന്നോ മക്കളെ?
@salmanemra6964
@salmanemra6964 2 жыл бұрын
Undallo
@yt_optimus
@yt_optimus Жыл бұрын
ഒരുപാട് 🤣
@shajimathew3969
@shajimathew3969 Жыл бұрын
ഞാനൊരു ജോത്സ്യനാണ്. ഇതിൽ ചൊവ്വാദോഷമുള്ള ഗ്രഹങ്ങളെയാണ് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഒരു വിവാഹം മുടക്കുവാൻ ഒരു കുടുംബ കലഹം ഉണ്ടാക്കുവാൻ പറ്റിയ ഗ്രഹങ്ങളെ കണ്ടെത്തിയാൽ ഞാൻ ഉടനെ നാസയെ അറിയിക്കും.
@athiraanu9991
@athiraanu9991 2 жыл бұрын
നല്ല അവതരണം 👌
@imagine2234
@imagine2234 2 жыл бұрын
excellent. You have done very good home work!
@riyas193
@riyas193 2 жыл бұрын
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (Sura 51 : Aya 47)
@bindhub4049
@bindhub4049 2 жыл бұрын
bigg crunch ne patti kuranil undodai. secondil 1 lakh stars anu perish akunnath
@vineethv1278
@vineethv1278 2 жыл бұрын
ആകാശമല്ല മൊണ്ണേ 'പ്രപഞ്ചം'.
@JijilKakkadathu03
@JijilKakkadathu03 2 жыл бұрын
Very informative.
@HelpIndianCharityAswathi
@HelpIndianCharityAswathi 2 жыл бұрын
nice presentation ,beautiful
@dineshdinesh845
@dineshdinesh845 Жыл бұрын
Good explanation!!school ൽ വെച്ച് ഇതു പോലത്തെ class കിട്ടിയിട്ടില്ല:Thank you!!
@masoodalikhan2490
@masoodalikhan2490 2 жыл бұрын
മാറ്റങ്ങൾക്ക് വിധേയമാണ് . . എന്നാൽ ഖുർആനിൽ പറയപ്പെട്ട ഇമ്മാതിരി വിഷയങ്ങൾ ഒന്നുംതന്നെ അങ്ങനെയല്ല എന്നുള്ളതാണ്, ചിന്തിക്കുക മനസ്സിലാക്കുക.. Holy quran 3:191👇 ഉപരിഭാഗത്ത് സ്ഥിതിചെയ്യുന്ന അനന്തവിശാലമായ ആകാശം, എണ്ണമറ്റ നക്ഷത്ര മഹാഗോളങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, അവയുടെ വ്യവസ്ഥാപിതവും വ്യത്യസ്തവുമായ ഗതിവിഗതികള്‍, അതി വിദൂരമായ സഞ്ചാരമാര്‍ഗങ്ങള്‍, അങ്ങനെ പലതും. പലതും; ഈ ഭൂമി, അതിലെ സമുദ്രങ്ങള്‍, വന്‍കരകള്‍ ദ്വീപുകള്‍, പര്‍വ്വതങ്ങള്‍, മരുഭൂമികള്‍, കാടുകള്‍, നാടുകള്‍ പക്ഷി മൃഗാദി ജീവജാലങ്ങള്‍, ഉല്‍പന്നങ്ങള്‍ ഖനനങ്ങള്‍, ആദിയായി പലതും പലതും. രാവും പകലും ഒന്നിനൊന്നു പിന്നാലെയായി മാറിക്കൊണ്ടും, ഒന്ന് കുറയുമ്പോള്‍ മറ്റേത് വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നതു, സൂര്യന്‍റെ ചലനഗതിയും അതും തമ്മിലുള്ള ബന്ധം [*] മുതലായവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്കു സൃഷ്ടി കര്‍ത്താവും സര്‍വ്വ നിയന്താവുമായ അല്ലാഹുവിന്‍റെ ഏകത്വം, സര്‍വ്വജ്ഞത, സര്‍വ്വശക്തി, സൃഷ്ടിവൈഭവം തുടങ്ങിയ അത്യുല്‍കൃഷ്ടങ്ങളായ മഹല്‍ ഗുണങ്ങളെക്കുറിച്ചു കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. മനുഷ്യനടക്കമുള്ള ഈ സൃഷ്ടികള്‍ എങ്ങനെയുണ്ടായി, എവിടെനിന്നു വന്നു, എങ്ങോട്ടു പോകുന്നു, മനുഷ്യന്‍റെ ജീവിതലക്ഷ്യമെന്തായിരിക്കണം, തനിക്കിവിടെയുള്ള സ്ഥാനമെന്തു, തന്‍റെ ഭാവി എന്തായിരിക്കും എന്നിത്യാദി വിഷയങ്ങളിലേക്കു അതവനു ശരിക്കും വെളിച്ചം നല്‍കുകയും ചെയ്യും.
@jijogj
@jijogj 2 жыл бұрын
അല്ലാഹു ഇബ്ളിസിനെ നക്ഷത്രങ്ങൾ കൊണ്ട് എറിയുന്ന പടം നാസ എടുത്തിരുന്നു. പക്ഷേ ജൂത ഗൂഢാലോചന മൂലം അത് പുറത്ത് വിട്ടില്ല. ആ ഫോട്ടോ എടുത്ത നാസ സാസ്ത്രജ്ഞൻ ഫിൽബർട് പൽടോ ഇസ്ലാം മതം സ്വീകരിച്ചു എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്
@radhikapr3787
@radhikapr3787 2 жыл бұрын
Aana karyathinte idayka avante oru kunna karyam
@mohananak8856
@mohananak8856 2 жыл бұрын
സന്ധ്യയ്ക്ക് സൂര്യൻ ചളി കുണ്ടിൽ അസ്തമിക്കുന്നു. സൂര്യൻ രാത്രിയിൽ വിശ്രമകേന്ദ്രത്തിലേക്ക് പോകുന്നു. എന്നിട്ട് അല്ലാഹുവിന്റെ മുമ്പിൽ സുജൂദ് ചെയുന്നു. അപ്പോൾ ഭൂമിയിൽ എല്ലാഭാഗത്തും ഇരുട്ട് ആയിരിക്കും. രാവിലെ ആകുമ്പോൾ അല്ലാഹുവിനോട് ഉദിക്കാൻ അനുവാദം ചോദിക്കുന്നു. അങ്ങിനെ സൂര്യൻ ഉദിക്കുന്നു. അള്ളാഹു നക്ഷത്രങ്ങളെ മൊത്തം ഒന്നാം ആകാശത്തിൽ പറ്റിച്ചു വെച്ചിരിക്കുന്നു. അതായത് നക്ഷത്രങ്ങൾക്ക്‌ അനങ്ങാൻ കഴിയില്ല. എല്ല രാഷ്ട്രങ്ങളും അഫ്ഗാൻ പോലെ ആയാൽ ഇതൊന്നും പഠിക്കുകയോ മനസ്സിലാക്കുകയോ വേണ്ടായിരുന്നു. നമ്മക്ക് എപ്പോഴും പ്രാർത്ഥിച്ച് കൊണ്ടിരിക്കാമായിരുന്നു.
@itzmeabiz3292
@itzmeabiz3292 2 жыл бұрын
എന്തെങ്കിലും പറഞ്ഞു വെളുപ്പിച്ചോ.... ഇല്ലെങ്കിൽ കൈയിന് പോവും 😂
@vinilmv686
@vinilmv686 2 жыл бұрын
Pooyi chaavada myre
@floormlp8948
@floormlp8948 2 жыл бұрын
അങ്ങിനെയെങ്കിൽ ഇനിയും ടെലിസ്കോപിന് എത്താൻപറ്റാത്ത സ്ഥലങ്ങൾ പ്രപഞ്ചത്തിൽ ഇനിയും ഉണ്ടാവില്ലേ ഇതിലും ദൂരം സഞ്ചരിക്കുന്ന വേറെ ഒരു ടെലിസ്കോപ്പിനെ ഭാവിയിൽ അയച്ചാൽ ഇപ്പോൾ കൊട്ടി ഘോഷിക്കുന്നത് തിരുത്തേണ്ടി വരും പ്രപഞ്ചം എന്താണെന്ന് എവിടെ അതിന്റെ അവസാനം എന്നും ദൈവത്തിന് മാത്രമേ അറിയൂ
@007arunc
@007arunc 2 жыл бұрын
ദൈബം ഒരു കില്ലാടി തന്നേ
@anti_theist07
@anti_theist07 Жыл бұрын
ദൈബത്തിന് തേങ്ങ അറിയാം
@ashifhassan1148
@ashifhassan1148 2 жыл бұрын
وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٖ وَإِنَّا لَمُوسِعُونَ We built the universe with ˹great˺ might, and We are certainly expanding ˹it˺. Qur'an 51:47
@bobbyd1063
@bobbyd1063 2 жыл бұрын
അവിടെയും മെഴുകാൻ കാട്ടറബി ഫാൻ വന്നു.
@shivaji4683
@shivaji4683 2 жыл бұрын
പൊട്ടനാണോ മോയന്തേ നീ നിനക്കൊക്കെ എപ്പോളാണ് നേരം വെളുക്കുക ഇവനെയൊക്കെ തെരണ്ടിവാല് പന്നി അച്ചാറിൽ മുക്കി ചന്തി അടിച്ച് പൊളിക്കണം
@premyjose43
@premyjose43 2 жыл бұрын
Now rest all the information please refer quran!!!
@bindhub4049
@bindhub4049 2 жыл бұрын
Nasa ini enthoke cheythitum karyamilla credit edukkendavar eduthitund
@sajeesh7817
@sajeesh7817 2 жыл бұрын
😂😂😂😂😂😂
@bullymonk710
@bullymonk710 2 жыл бұрын
Telescope kurachoodi zoom cheyth nokiyaal nammante Thallahu mundum pokki nikkunnath kaanaam. Apo manasilaavum nammante Bothakam aan Sheri enn. Allaand ninteyoke kurangan kizhangan aaya kadha alla. ThallahuAkbar🛐
@itzmeabiz3292
@itzmeabiz3292 2 жыл бұрын
Enthada agana oru talk.. Narakathile virak kolli avano ninak😌
@thoufeeq657
@thoufeeq657 2 жыл бұрын
😂🤣
@babyvallabhan6893
@babyvallabhan6893 2 жыл бұрын
Mindblowing
@kunjukunju9469
@kunjukunju9469 2 жыл бұрын
Jathiyum mathavum mattynirthi parsparam ariyanum manikkanum ee Daivika karngal namme maattumo
@anandgopanag1535
@anandgopanag1535 2 жыл бұрын
We should strictly believe in the science. Only science can change everything. Long live science
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
@@prasoon4862 enthada anikkoru puknham
@bullymonk710
@bullymonk710 2 жыл бұрын
@@prasoon4862 Ninak vidhyaabhyaasavum vivaravum illaathathil pulli enth pizhachu
@santhoshsreekutty3819
@santhoshsreekutty3819 2 жыл бұрын
സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമി യിലെത്താൻ 8മിന്നി ട്ടും 20 സെക്കൻ്റും മാത്രമാണ് എട്ക്കുന്നത് വെറും500സെക്കൻ്റ് മാത്രം ..ഭൂമിയും സൂര്യനുമായിട്ടുള്ള ദൂരം15കോടി കിലോമീറ്റർ ആണ്
@alberteinstein2487
@alberteinstein2487 2 жыл бұрын
Light speed 3lakhs km/s
@haridasanhari3278
@haridasanhari3278 2 жыл бұрын
Enni adheham allahu avide anu erikkunathu annu adhyam kandu athatte alle
@mframes.decode
@mframes.decode 2 жыл бұрын
CINEMAGIC ENNORU CHANNEL UND.. ATHILU POYI NOKK.. PRESENTATION ENNOKKE PARANJAL ATHAANU..
@anilkunnath29
@anilkunnath29 2 жыл бұрын
unda
@santhoshsreekutty3819
@santhoshsreekutty3819 2 жыл бұрын
തെറ്റുകൾ ഉണ്ട് ചേച്ചി 😀😆💥നിങ്ങൾപറഞ്ഞതതിൽ❤️❤️
@findingthetruth7923
@findingthetruth7923 2 жыл бұрын
Avar parayunnathu ithin oru thudakkam undakum ennanu ningal paranja theory sheriyalla..!!!
@akhilt.a8332
@akhilt.a8332 2 жыл бұрын
SCIENCE IS THE ULTIMATE GOD.
@esmu-800-z-x
@esmu-800-z-x 2 жыл бұрын
🤣🤣🤣
@alberteinstein2487
@alberteinstein2487 2 жыл бұрын
💯💯
@green4star251
@green4star251 2 жыл бұрын
Quran 55:37 already mentioned 1400 hundred years ago.
@itzmeabiz3292
@itzmeabiz3292 2 жыл бұрын
ഓ ശരി 🤌
@123gkx
@123gkx 2 жыл бұрын
🤣🤣🤣🤣
@sajeesh7817
@sajeesh7817 2 жыл бұрын
ഉളുപ്പ് ഉണ്ടോ അനക്ക്
@CanWeGetMuchHigher.
@CanWeGetMuchHigher. Жыл бұрын
Poda methan thaayoli. Enth paranjalum avade ninne pole ullavar njammante book il ithoke 1400 varsham mumb paranjitond ennum paranj varum.
@nidheeshp8138
@nidheeshp8138 Жыл бұрын
എന്ന രസാ സേച്ചിയെ കാണാൻ 🥰
@Jay-em9io
@Jay-em9io 2 жыл бұрын
ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്‌ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്‌തവും അഗ്‌നിയും ധൂമപടലവും. ജോയേല്‍ 2 : 30
@jithinjoseph5719
@jithinjoseph5719 2 жыл бұрын
Revelation 12:4, NASB: And his tail *swept away a third of the stars of heaven and hurled them to the earth... ഭയങ്കര ശാസ്ത്ര സത്യങ്ങളാണ് വേദപുസ്തകത്തിൽ
@shibuantony1108
@shibuantony1108 2 жыл бұрын
🤣🤣🤣🤣
@bobbyd1063
@bobbyd1063 2 жыл бұрын
ഉല്പത്തി 1 - ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം....അതിനു ശേഷം സൂര്യനെയും ചന്ദ്രനെയും, നക്ഷത്രങ്ങളെയും ഉണ്ടാക്കിയത് നാല്ലാം ദിവസം. അപ്പൊ സേട്ടാ, ആദ്യത്തെ ദിവസം ഉണ്ടാക്കിയ വെളിച്ചം പെട്രോമാക്സ് ആയിരുന്നോ. നിനക്കൊന്നും നാണം ഇല്ലേ? ഇതും പറഞ്ഞു ഇവിടെ വന്നു മെഴുകാൻ.
@user-uu1bv6nu8y
@user-uu1bv6nu8y 2 жыл бұрын
😀 ഇന്ന് കണ്ടുപിടിച്ചത് നാളെ മാറ്റി പറയും..അതാണ് ശാസ്ത്രം....പ്രാബഞ്ചത്തിൽ ഒര് മണൽതരി.. മാത്രം ആണ് ബുമി ആ ഓർമ എല്ലാർക്കും നല്ലതാ... ഉള്ളവന്റെ പണം കുറെ ഈ പേരും പറഞ്ഞു ചിലവാകം അത്ര ഒള്ളു
@nishadkamal4480
@nishadkamal4480 2 жыл бұрын
ചൊവ്വയെ. ആണ്... എനക്ക്... പേടി... 🙄 .. വല്ല.. ദോഷവും.. ... അതൂടെ.... ഒന്ന്... നോക്കാമോ... 🥴✨️
@spacex9099
@spacex9099 2 жыл бұрын
Next telescope LUVOIR -A and LUVOIR -B
@devika_pc
@devika_pc 2 жыл бұрын
🌌🔭
@aigobfle5854
@aigobfle5854 2 жыл бұрын
Nest would alien magantik would
@anilanilkumer7502
@anilanilkumer7502 2 жыл бұрын
😍🙋‍♂️👍
@ABC12386
@ABC12386 2 жыл бұрын
കാണാൻ കഴിഞ്ഞതിൽ ഭാഗ്യം, ഇനി വരുന്നതും കാണാൻ പറ്റട്ടെ
@Nandakumar_ck
@Nandakumar_ck 11 ай бұрын
നക്ഷത്രങ്ങളെയു० ഗ്രഹങ്ങളെയു० മനുഷ്യന് എണ്ണിത്തിട്ടപ്പെടിത്താൻ കഴിയുമെന്നു തോന്നുന്നില്ല അനന്ത० അജ്ഞാത०
@azadsherfudeen2879
@azadsherfudeen2879 2 жыл бұрын
ALLAHU AKHBER.... ALLAH AZAVAJALLAH.....
@anti_theist07
@anti_theist07 Жыл бұрын
🤣🤣
@saneesht9356
@saneesht9356 11 ай бұрын
പുതിയ പിക് ഒന്നും വന്നില്ല
@sunnyvallom778
@sunnyvallom778 2 жыл бұрын
👍👍👍👍👍
@bipinramesh333
@bipinramesh333 2 жыл бұрын
എന്നെ പോലുള്ളവർ കാത്തിരിക്കുന്നത് തിരുവാതിര ഒന്ന് പൊട്ടി തെറിക്കാനാ 😅😅 അതാകുമ്പോ രാവിലെ പോലും vibe view ആയിരിക്കും....കൂടെ ജ്യോൽസ്യൻമാരുടെ ഒരു പോയിന്റും കുറയും 😅😅
@ashearroy5269
@ashearroy5269 2 жыл бұрын
🤣🤣🤣
@santhoshsreekutty3819
@santhoshsreekutty3819 2 жыл бұрын
തിരുവാതിര നക്ഷത്രം പൊട്ടിയാൽ നമക്ക് കാണാപറ്റുമൊ💥💥💥💥
@bipinramesh333
@bipinramesh333 2 жыл бұрын
@@santhoshsreekutty3819 650കോടി പ്രകാശ വർഷമേ ദൂരം ഉള്ളു. നമുക്ക് പകൽ നേരത്തു പോലും കാണാൻ പറ്റുന്ന പറയുന്ന
@GUHANGREEN
@GUHANGREEN 2 жыл бұрын
@@santhoshsreekutty3819 illa
@GUHANGREEN
@GUHANGREEN 2 жыл бұрын
@@bipinramesh333 അവനെ ആക്കിയതാണോ
@josechempakasseril
@josechempakasseril 2 жыл бұрын
ജെയിംസ് വെബ് ടെലിസ്കോപ്പ് ചിത്രങ്ങൾ അയച്ചു തുടങ്ങി. സ്കൈ ഡാഡിയുടെ ഉണ്ടാകും?
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Skydaddy fenboys ethiyittund ..... Jesus fenboys mukalil thoorimezhukiyittund ... Tallahuboys ethithudangunnadheyullooo
@robertfrancisk8141
@robertfrancisk8141 2 жыл бұрын
The way to great deception.
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
ബിഗ്ബാങ് എന്ന മണ്ടൻ ആശയത്തെപ്പറ്റി മിണ്ടാതിരിക്കുക. തത്ത പാട്ട് പ ടിച്ചപോലെ.... ഭൂമിയിലെകാര്യത്തെ കുറിച്ച് തന്നെ 5മാർക്‌ന്റെ കാര്യങ്ങളെ അറിയൂ..... സ്വസ്ഥമായി ചിന്തിക്കാൻ ശ്രമിക്കൂ... തെറ്റിയാലും കുഴപ്പമില്ല.... പ്രപഞ്ചത്തിന്റെ പ്രായവും വികാസവും തമ്മിൽ വല്ല ബന്ധവുമുണ്ടോ...
@rajjtech5692
@rajjtech5692 2 жыл бұрын
👆camera കാട്ടിത്തന്നത് ഭൂതകാലമാണ്. അന്ന് പുറപ്പെട്ട വെളിച്ചം ഇപ്പം ക്യാമെറയിൽ പതിഞ്ഞു.
@Naturelover-bg8hx
@Naturelover-bg8hx 2 жыл бұрын
❤❤❤👍👍👍💚💚🌎🌎🌎
@tomato7087
@tomato7087 2 жыл бұрын
പ്രകാശവർഷം എന്ന് കൂട്ടിപറ
@lijeeshk8436
@lijeeshk8436 Жыл бұрын
Qranum pidichu thallan varunnavarundo
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 2 жыл бұрын
നന്നായിട്ട് കച്ചവടം ചെയ്യാൻ പറ്റിയ ഒരു വിഷയം തന്നെയാണ്. പക്ഷെ ആദിമധ്യാന്ത വിഹീനനായ മഹാകാലനെ തേടിപോയാൽ ഒടുവിൽ ഉള്ളി പൊളിച്ചത് പോലെയാകും. പകരം, കണ്ട സ്ഥലങ്ങളെ കൂടുതൽ സ്പഷ്ടമായി നോക്കി എത്രയും പെട്ടെന്ന് ഭൂമിക്കു സമാനമായ ഒരു ഗ്രഹം കണ്ടെത്തേണ്ടതുണ്ട്. അവിടേക്ക് ഭൂമിയിലെ എല്ലാ വർഗ്ഗത്തിലും പെട്ട മനുഷ്യരുടെ DNA യും പേറി റോബോട്ടുകളെയും, അവിടെയിറങ്ങി, ഡെവലപ്പ് ചെയ്ത് നമ്മുടെ കുട്ടികളെ നഗ്നരായി ഇറക്കി വിടാൻ നല്ലൊരു ലബോറോട്ടറിയും സജീകരിക്കണം. നാം ഇവിടെ എത്തിപ്പെട്ട വഴിതന്നെയാണ് സൂചിപ്പിക്കുന്നത്. അവനു ഉടുതുണിയുടെ ടെക്‌നോളജി പോലും പറഞ്ഞു കൊടുക്കരുത്. ടെക്നോളജിയാണ് നമ്മുടെ പഴയ ഭൂമിയുടെ വിനാശത്തിനു കാരണം. അതിനാൽ, ആദ്യം ആദാമിനെയും, അവൻ പൂർണ്ണ വളർച്ചയർത്തിയിട്ട് പിന്നെ ഹവ്വയേയും ലാബിൽ ഉണ്ടാക്കി പൂർണ്ണ നഗ്നരാക്കി പുറത്തു വിട്ടു. ഇത്തരത്തിൽ ഓരോ വർഗ്ഗത്തിൽ പെട്ട മനുഷ്യരെയും ആ ഗ്രഹത്തിന്റെ ഓരോ പ്രദേശങ്ങളിൽ അസംബിൾ ചെയ്ത് ഇറക്കിവിട്ടു. "ഞാൻ നിന്റെ ദൈവം. ഇവിടെയുള്ള മറ്റു ജീവജാലങ്ങളോടൊപ്പം ജീവിക്കുവാൻ നീ കുറെ നിയമങ്ങൾ അറിഞ്ഞിരിക്കണം." കാരണം നീ എല്ലാം സ്വയം സ്വായത്തമാക്കുന്ന "മനുഷ്യൻ" ആണ്. ദി ഹൈലി ഇന്റലിജന്റ് സ്പീഷീസ് ഇൻ ദി യൂണിവേഴ്‌സ്". കുറെ കാലമെങ്കിലും ഹരിതാഭയോടെ ഈ പുതിയ ഭൂമി കിടക്കട്ടെ. പിന്നീട് നീ തന്നെ ഇതിനെ നശിപ്പിക്കാൻ തുടങ്ങും, ടെക്നോളജി എന്ന ഓമനപ്പേരിൽ. . അപ്പോഴേക്കും നിന്റെ ബുദ്ധി പൂർണ്ണതയിൽ എത്തിയിരിക്കും. പിന്നെ അന്വേഷണം ആരംഭിക്കും. പുതിയൊരു ഭൂമിക്കു വേണ്ടി...! പുതിയ ഭൂമി കണ്ടെത്തി നമ്മുടെ വിത്തുകൾ പാകുന്ന ഈ രീതി അവർത്തിച്ചുകൊണ്ടേ ഇരിക്കും. "ദി ഹൈലി ഇന്റലിജന്റ് സ്പീഷീസ് ഇൻ ദി യൂണിവേഴ്‌സ്"..!
@Sreeragc4s
@Sreeragc4s 2 жыл бұрын
😵 woww..
@uvaiserahman331
@uvaiserahman331 2 жыл бұрын
ദേവി ദേവന്മാരെ കാണേണ്ടതാണ് 33 മുക്കോടിയാണ് മൊത്തം
@vineethv1278
@vineethv1278 2 жыл бұрын
ഹൂറികളേയും കണ്ടില്ലല്ലോ?
@mithunjs2533
@mithunjs2533 2 жыл бұрын
ഇതാണ് അമേരിക്കൻ അച്ചായൻ മാരുടെ ബുദ്ധി എല്ലാത്തിനും ക്രിസ്ത്യൻ ആൾക്കാർ തന്നെ വേണം ❤❤❤
@sandhoops3223
@sandhoops3223 2 жыл бұрын
അതെ ♥️👍
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Adhe , adhe christiansinte thalakk maathram endhoram bhufhi kooduthala ....
@sidsid5156
@sidsid5156 2 жыл бұрын
എന്റ പൊന്നു മോനെ.. അവർ മത ഗ്രന്ഥം നോക്കി പഠിച്ചുഉണ്ടാക്കിയ അറിവ് കൊണ്ടല്ല ഇതൊന്നും നിർമിച്ചത്... അമേരിക്കൻ പോപുലേഷന്റെ 20-26% നിരീശ്വര വാദികളാണ്, അപ്പോപ്പിന്നേ അവിടത്തെ ശാസ്ത്രജ്ഞരുടെ കാര്യം പറയേണ്ടതില്ലല്ലോ... അവർ തേങ്ങയുടച്ചും മെഴുക് തിരി കത്തിച്ചും ദുആ ഓതിയും അല്ല റോക്കറ്റ് വിടുന്നത്... ആ വ്യത്യാസമാണ് അവരെ മുന്നിൽ എത്തിക്കുന്നത്..
@itsmejk912
@itsmejk912 2 жыл бұрын
അപ്പൊ പിന്നെ ഭാരതീയരായ.ആര്യഭടൻ.ഒക്കെയോ... ശാസ്ത്രത്തിൽ മതം കേറ്റാതെഡോ
@modernx2319
@modernx2319 2 жыл бұрын
ബൈബിളിൽ 6000 വർഷങ്ങൾക്കു മുമ്പുണ്ടായ ഭൂമി തെറ്റാണെന്ന് തെളിയിക്കാം അവരെയാണ് സ്നേഹത്തോടെ താങ്കൾ അച്ചായന്മാർ എന്നു വിളിക്കുന്നത്🤣🤣
@siddeeqali2291
@siddeeqali2291 2 жыл бұрын
കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്നത് മാറ്റി പറയും ഉറപ്പ്
@UDStudios
@UDStudios 2 жыл бұрын
Uvva uvve
@SpaceThoughtYT
@SpaceThoughtYT 2 жыл бұрын
ayin kurangil ninnan manushyn undaythen thannod aara prnje, evolution ariyilenkil ath padikuka thanne venam Mr
@fawaz5296
@fawaz5296 2 жыл бұрын
Kuragil ninn aanu manushyan undayathenn aara paranjath? Manushyanum kuragum oru pothu poorvikane pangidunnu ennan. Adhyam pooyi padikk
@whiteangel3333
@whiteangel3333 2 жыл бұрын
@@SpaceThoughtYT atleast he knows there is such a theory...😁😁 we should appreciate that
@abdu_rahiman_palottil
@abdu_rahiman_palottil 2 жыл бұрын
എന്താണ് സിദ്ദിഖ് ഭായ് ഇങ്ങനെ.....?
James Webb Space Telescope's First Image Revealed!
8:24
JR STUDIO-Sci Talk Malayalam
Рет қаралды 249 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 202 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Chinese Rover Zhurong Found Water on Mars | Malayalam | Bright Keralite
12:12
📱магазин техники в 2014 vs 2024
0:41
djetics
Рет қаралды 520 М.
İĞNE İLE TELEFON TEMİZLEMEK!🤯
0:17
Safak Novruz
Рет қаралды 1,9 МЛН
Сколько реально стоит ПК Величайшего?
0:37
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 18 МЛН