ജിഷ വധക്കേസ് പ്രതിയുടെ ജയിലിലെ വെളിപ്പെടുത്തല്‍ തോക്ക് സ്വാമി തുറന്നുപറയുന്നു

  Рет қаралды 565,346

Marunadan TV

Marunadan TV

5 жыл бұрын

ജിഷ വധക്കേസ് പ്രതിയുടെ ജയിലിലെ വെളിപ്പെടുത്തല്‍ തോക്ക് സ്വാമി തുറന്നുപറയുന്നു

Пікірлер: 491
@shruthicena1459
@shruthicena1459 3 жыл бұрын
നിരപരാധിയായ ആ പാവത്തിനെ ശിക്ഷിച്ച ഒരുത്തനും ഗുണം പിടിക്കില്ല... നശിച്ചു പോകും 😡😡😡
@rasaqk8412
@rasaqk8412 3 жыл бұрын
100%👍
@shameemshameem1215
@shameemshameem1215 3 жыл бұрын
Valare Correct
@_x2659
@_x2659 3 жыл бұрын
👍👍
@suraqathckm3346
@suraqathckm3346 3 жыл бұрын
നശിച്ചു പോകട്ടെ
@abdulsathar5313
@abdulsathar5313 2 жыл бұрын
S
@ramluasraf5799
@ramluasraf5799 3 жыл бұрын
മുഖ്യമന്ത്രി അറിയാൻ ഈ കേസ് ഒന്നും കൂടി അന്യഷ്ണം ഉണ്ടാവണം
@tijopthomas831
@tijopthomas831 3 жыл бұрын
😄😄😄
@abdulsathar5313
@abdulsathar5313 2 жыл бұрын
Sure
@romeomathews55
@romeomathews55 10 ай бұрын
Ayyalalle ee case engane aakkiyathu. ha,ha,ha.
@mithunmohan1473
@mithunmohan1473 9 ай бұрын
Udf mukhyan varendi varum
@jythoishkumar2197
@jythoishkumar2197 7 күн бұрын
Paavam.pennintea. Adakkam S.i.poojary.aayi.karmam.cheythu
@ptsabuwayanad7557
@ptsabuwayanad7557 4 жыл бұрын
എത്ര വ്യക്തമായി സാമി നല്ല മനുഷ്യൻ പാവം ഒതിരി വേദന സഹിച്ചു ഇത് കണുന്ന ദൈവം ഉണ്ട് മറുപടി ദൈവം കൊട്ടുക്കും
@moideenvk8377
@moideenvk8377 3 жыл бұрын
സെൻകുമാർ റസ്ക്കൾ അന്നോഷിച്ചു അതുകൊണ്ട് വീണ്ടും അന്നോഷിക്കണം
@user-zt4vy9ub4e
@user-zt4vy9ub4e 8 күн бұрын
സെൻ കുമാർ RSS കൊടും ഭീകരൻ
@georgejos1170
@georgejos1170 3 жыл бұрын
ഇതു സത്യമാണെങ്കിൽ !!ആയിരം അപരാതികൾ രെക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നല്ലെ
@josemoolayil3930
@josemoolayil3930 5 жыл бұрын
ജിഷ വധക്കേസ്സ് പ്രതി ഇതല്ല എന്നത്‌ എല്ലവര്‍ക്കും അറിയാവുന്നതാണ് കോടതിക്ക് പോലും .............കോടതിയിലുള്ള വിസ്വാസം നഷ്ടപ്പെട്ടു........
@deepuac6678
@deepuac6678 5 жыл бұрын
Ithil thokku swamiyode yojikkunnu kerala policil 98%um froudukal aaanu 80%vaigalyam ulla oraal avante suhruthine kathichu konnu ennu paranju prathi aakkiya kunnan maaraaanu....5..2000 thinte nottum oru poorum kaazhachavachu choondi kaanikkunnavane prathiyaakkum ennittu pero..no 1 keralaa police ennu
@dipindhamodhardipindamodha1401
@dipindhamodhardipindamodha1401 4 жыл бұрын
അപ്പോൾ അയാളുടെ ബ്ലഡ് എങ്ങനെ ജിഷ യുടെ വസ്ത്രത്തിൽ വന്നു പിന്നെ മരണ വെപ്രാളത്തിൽ ജിഷ കടിച്ച മുറിവ് അത് ഫോറൻസിക് പ്രത്യേകം കണ്ട് പിടിച്ചട്ടുള്ളതാണ് സാഹചര്യം തെളിവുകളോട് കുടി തെളിയിച്ച കേസാണിത് പിന്നെ തോക്ക് സ്വാമി കുറ്റാന്വേഷകനൊന്നുമല്ലല്ലോ.
@anilappan3929
@anilappan3929 3 жыл бұрын
സത്യം
@sabaqavi9613
@sabaqavi9613 3 жыл бұрын
കാര്യം മനസിലാക്കാതെ കളികാണുന്നോ
@annanni9730
@annanni9730 3 жыл бұрын
Ivan thanneyaanu prathi . Neeyokke entharinjittanu Kerala policinte nenjath kerunnath
@suhairplkd8600
@suhairplkd8600 3 жыл бұрын
സങ്കികളായ സെൻകുമാറിന്റെയും സന്ധ്യയുടെയും പേര് പരാമർശിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു ഇരുവർക്കും അഭിനന്ദനങ്ങൾ
@gafoorgafoor2363
@gafoorgafoor2363 3 жыл бұрын
Athanu. Marunadan.
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 3 жыл бұрын
Yes Correct......
@serinthomas2349
@serinthomas2349 3 жыл бұрын
മറുനാടൻ effect
@kingdomofheaven9729
@kingdomofheaven9729 3 жыл бұрын
അമീറല്ല പ്രതി , പ്രതി ഇന്നും വിലസുന്നു
@abooraziomanur
@abooraziomanur 3 жыл бұрын
Wait and see... actual criminal should be found out..
@annctn4344
@annctn4344 2 жыл бұрын
@@abooraziomanur കോപ്പ
@amaldas6978
@amaldas6978 Жыл бұрын
നരബലി കേസിലെ പ്രതി ഷാഫി ആയിരിക്കുമോ??
@bindhuvipin1360
@bindhuvipin1360 Жыл бұрын
@@amaldas6978 athina chance
@kuttututtudiaries8662
@kuttututtudiaries8662 Жыл бұрын
P. P തങ്കച്ചൻ, മകൻ
@suneersuss4371
@suneersuss4371 Жыл бұрын
പോലീസിന് ആരെ വേണമെങ്കിലും അവർ പ്രതി ആകും സൂപ്പർ പോയിന്റ് വളരെ ശെരിയാണ് പറന്നത് സാമി ❤❤👌👌👌സത്യം സാമി പറന്നു
@royvarghese7324
@royvarghese7324 3 жыл бұрын
നർക്കോ ടെസ്റ്റ്‌ നടത്തിയാൽ സത്യം വെളിപ്പെടും, അഭയ കേസിൽ അച്ചന്മാർ തത്ത പറയും പോലെ കൊലപാതകം നടത്തിയ വിധം പറഞ്ഞത് നമ്മൾ കേട്ടതാണല്ലോ
@josephpm6855
@josephpm6855 9 ай бұрын
Nee kandirunno.....nayinte mone
@suhailath5385
@suhailath5385 3 жыл бұрын
നിരപരാതികൾ അകത്തും.... കുറ്റവാളികൾ പുറത്തും.... 🤢
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അതാണ് ഇന്തൃന്‍ നീതിനൃായം.
@azizksrgd
@azizksrgd 5 жыл бұрын
പാവം ഒരു നിരപരാധിയും ശിക്ഷിക്കരുത്
@mohamedashraf.v.v809
@mohamedashraf.v.v809 2 жыл бұрын
നിരപരാധിയായ ആ യുവാവിനെ രക്ഷിക്കാൻ കേരളം കൈകോർക്കണം.
@aruncp6190
@aruncp6190 Жыл бұрын
Njan redy...cheyyatja thetinu shiksha kita nu patanjali sahikan patilla
@abhilash4915
@abhilash4915 4 жыл бұрын
ഇത്രയും ക്രൂരമായി ഇതു ചെയ്യണം എങ്കിൽ ആ കുട്ടിയോട് അത്രത്തോളം പകയുള്ളവൻ ആയിരിക്കും
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 жыл бұрын
ശരിക്കും തോക്ക് സ്വാമി പറയുന്നത് വളരെ കറക്ട് ആണ്. he is a ജനുവിൻ.
@Attappady_squad_
@Attappady_squad_ 5 жыл бұрын
*അമിർ അല്ലാ ഇത് ചെയ്തതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു*
@rex_schd
@rex_schd 5 жыл бұрын
Evente DNA pinna engine vannu a ladiyude bodiyil ?
@bhargavaraman2299
@bhargavaraman2299 4 жыл бұрын
This sami is a fraud he dosent know the fact
@aneeshkrishna2740
@aneeshkrishna2740 4 жыл бұрын
Oru kuprasidha payyan kandal mathy
@arunvijayan9553
@arunvijayan9553 4 жыл бұрын
നീ യാണോ കൂടെ പോയോ
@XD123kkk
@XD123kkk 4 жыл бұрын
Pinnenthinaa niraparadhiyaya oralte thalayil vachukukettiyathu....??? Sathyam.. Maranju poyalloo???!!!.. Mathramalla..... Inganeyanenkil.. Ethoralte thalayilum kuttam kettivekkl aakamallo??? Inganeyakumbol. Yadhartha prathikalk pitikkappetilla... Shiksha kittilla enna dhairyam kai varukayum.... Athu vazhi pinneyum pinneyum kuttam cheyyanulla prolsahanam kotukkal aavukayum aanalo????
@jobinvargheseyohannan8147
@jobinvargheseyohannan8147 3 жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്..🤝🤝🤝🤝🤝🤝..... തെറ്റ് ചെയ്തവനെ നീയമത്തിന് മുന്നിൽ കൊണ്ടുവരുക 🤝🤝🤝🤝🤝🤝🤝🙏🙏നിരപരാധി രക്ഷപടട്ടെ 🙏
@fathimaanas5693
@fathimaanas5693 3 жыл бұрын
ഈ കേസുമായി മുന്നോട്ടുപോയ ഉദ്യോഗസ്ഥർക്ക് അറിയാം യഥാർത്ഥ പ്രതി ആരാണെന്ന് യഥാർത്ഥ പ്രതി വിലസുന്നു
@sujasunil9186
@sujasunil9186 3 жыл бұрын
ഇത് തുടർന്ന് അന്വേഷിക്കണം തെറ്റ് ചെയ്യാത്ത ആ പാവം പയ്യനെ... വധശിക്ഷ ക്ക് വിട്ട് കൊടുക്കരുത്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
15 വർഷം മുൻപ് സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് തുക്കിലേറ്റ- പ്പെട്ടയാൾ നിരപരാധി- യാണെന്ന് തുടരന്വേഷണ- ത്തിൽ ബ്രിട്ടണിലെ നോർ- ത്തേൺ എക്കോ എന്ന പത്രത്തിലെ ജീവനക്കാ- രനായിരുന്ന ഹരൾഡ് തെളിയിച്ചു(1965 ൽ ). ആ സംഭവത്തിനു ശേഷം ബ്രിട്ടണിൽ വധശിക്ഷ നിരോധിച്ചു.
@reshmitthomas3240
@reshmitthomas3240 Жыл бұрын
😥😥
@reshmakr5724
@reshmakr5724 Жыл бұрын
ഇയാളു പ്രതി അല്ലെങ്കിൽ ഈ കാലം അത്രയും ജയിലിൽ കഴിഞ്ഞതിനൊക്കെ, അയാള് ജീവിച്ചു തീർക്കേണ്ട സന്തോഷകരമായ ജീവിതത്തിനൊക്കെ ഒക്കെ ആരു ഉത്തരം പറയും 😕🙌🏻
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അതാണ് ഇന്തൃ? മഅദനി കൊന്ന ഒരാളുടെ പേര് പറയാമോ.അയാളിന്നും 25ാം വയസിലെ പ്രസംഗത്തിന്‍െ പേരില്‍ വിചാരണതടവുകാരന്‍ ആണ്. ഇവിടെ വിഷം പ്രസംഗിച്ച എത്രയെണ്ണം MP യും മന്ത്രിയും നേതാവും ആയി വിലസുന്നുണ്ട്.
@shutdownmusic1778
@shutdownmusic1778 5 жыл бұрын
ഒരു ഇന്റർവ്യൂ യിൽ ഇദ്ദേഹം പറഞ്ഞ കമന്റ്‌ ആണ് എന്നെ ഇദ്ദേഹത്തിന്റെ ആരാധിക ആക്കിയത് "സ്വന്തം അമ്മയെ യും പെങ്ങളെയും പീഡിപ്പിക്കാൻ വരുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുക യാണോ വേണ്ടത് അതോ കിട്ടുന്ന തോക്കോ കത്തിയോ എടുത്തു കുത്തുക യാണോ വേണ്ടത് എന്ന് ചോദിച്ചു " He is genuine i'm always support him... അല്ലാതെ ഇദ്ദേഹത്തിന് ഒരു പ്രാന്തും ഇല്ല... സത്യം പറയുന്ന ആളുകളെ ഇന്ന് ജനം കല്ലെടുത് എറിയുന്നു.. എന്തൊരു ലോകം.. ഇനി എന്തൊക്കെ കാണണം
@Sree_55555
@Sree_55555 3 жыл бұрын
അതെ, സത്യം തുറന്നു പറയുന്നവർ ഭ്രാന്തന്മാർ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
15 വർഷം മുൻപ് സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് തുക്കിലേറ്റ- പ്പെട്ടയാൾ നിരപരാധി- യാണെന്ന് തുടരന്വേഷണ- ത്തിൽ ബ്രിട്ടണിലെ നോർ- ത്തേൺ എക്കോ എന്ന പത്രത്തിലെ ജീവനക്കാ- രനായിരുന്ന ഹരൾഡ് തെളിയിച്ചു(1965 ൽ ). ആ സംഭവത്തിനു ശേഷം ബ്രിട്ടണിൽ വധശിക്ഷ നിരോധിച്ചു.
@midhunnm1987
@midhunnm1987 5 жыл бұрын
Amir ആണ് കൊലപാതകം ചെയതത് എന്ന് ആരും viswasikyunilla എന്നിട്ടും അവന്‍ പ്രതി.. E പോലീസ്, government. എന്താണ്‌ എന്ന് നമ്മൾ സ്വന്തം വിലയിരുത്തു.. നമ്മുടെ നാടിന്റെ അവസ്ഥ എന്താണ്. Pollice പ്രതി വേണമായിരുന്നു government അവരുടെ ഇമേജ് വളര്‍ത്തണം aayirunnu ഇവടെ സത്യം, നീതി. സ്ഥാനം എവിടാ... ചിന്തിക്കൂ...
@saranyasaru8347
@saranyasaru8347 3 жыл бұрын
Plz അയാൾ നിരപരാധി ആണെങ്കിൽ ആരെങ്കിലും രക്ഷിക്കാൻ എന്തെങ്കിലും ചെയ്യൂ 🙏🙏
@indujiji7099
@indujiji7099 Жыл бұрын
അവനെ രക്ഷിക്കാൻ അവനെ അനുകൂലിക്കുന്ന വക്കീലിനു മാത്രമെ കഴിയൂ. അത് തെളിയിപ്പിച്ച് യഥാർത്ഥ കുറ്റവാളിക്ക് കൊല കയർ വാങ്ങി കൊടുത്താൽ ആ വക്കീലിന് എൻ്റെ വക പ്രവൻ സ്വർണ്ണ പതക്കം നൽക്കും ഇതു സത്യം സത്യം സത്യം
@sebyamir8782
@sebyamir8782 3 жыл бұрын
പോലീസ് ന് ആരെ വേണോ.. പ്രതിയാക്കാം.. അതാണ് സത്യം...
@bhai9811
@bhai9811 5 жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്
@shareefasathar3934
@shareefasathar3934 Жыл бұрын
Correct
@sumeshkumarts5729
@sumeshkumarts5729 5 жыл бұрын
കോടതിയും നിയമവും പ്രതിയെ പിടിക്കാനല്ല പണമുള്ളവൻ പറയും അത് കേട്ട് പ്രവർത്തിക്കും എത്രയോ പാവങ്ങൾ അങ്ങനെ കോടതിയും പോലീസും കനിഞ്ഞ് നല്കിയ ജയിൽ ജീവിതം തുടരുന്നു എത്ര പേർ നാണക്കേട് കൊണ്ട് ജീവിതം അവസാനിപ്പിച്ചിരിക്കുന്നു 'പണമുണ്ടോ ഒന്നും എന്തും നേടാം.
@RASHAN637
@RASHAN637 2 жыл бұрын
ഈ പാപത്തിൽ എല്ലാ മലയാളികളും പങ്കാണ് പാവം ആ പയ്യനെ വെറുതെ വിടുക
@ShibutiShibuti
@ShibutiShibuti 3 жыл бұрын
അവൻ നിരപരാധി ആണെങ്കിൽ...അവന്റെ ഇത്രയും നാളത്തെ ജയിൽ ജീവിതത്തിൽ ഉണ്ടായ നഷ്ടം...കേസ് എടുപ്പിച്ച സെൻകുമാർ കൊടുക്കുമോ!!!??
@sreeramcb9639
@sreeramcb9639 3 жыл бұрын
Oru 2 crore njan kodekum
@ShibutiShibuti
@ShibutiShibuti 3 жыл бұрын
@@sreeramcb9639, കഴിഞ്ഞ രാജ്യസഭാ election കഴിഞ്ഞ് 15 ലക്ഷം വീതം പാവങ്ങൾക്ക് കൊടുത്തതിന്റെ ബാക്കി ആയിരിക്കും 😎😎😎
@varshavalsan8986
@varshavalsan8986 3 жыл бұрын
Ammmmo ingayalle evidyutte police Anne enike manam adichu
@nisha2347
@nisha2347 5 жыл бұрын
പണം അല്ലേ എന്നും ഈ ലോകത്തിൽ ഭരണത്തിൽ ?
@shajumonms5625
@shajumonms5625 5 жыл бұрын
വേട്ടക്കാർ ! സത്യം പുറത്ത് വരും
@nooremadeenalive
@nooremadeenalive 4 жыл бұрын
ഈ കർത്തവ്യം നിർവഹിച്ചായാൽ അതി വിദഗ്ധനാണ്. കാരണം എല്ലാ തെളിവുകളും നശിപ്പിച്ചാണ് അവൻ സ്ഥലം വിട്ടു പോയിട്ടുള്ളത്. വെള്ളം ഒഴുകി വിട്ടതും, മറ്റു പ്രധാന തെളിവുകളും നശിപ്പിക്കാൻ ഒരു വിദഗ്ധനെ കൊണ്ട് മാത്രമേ കഴിയൂ
@user-dw3nj9dh5u
@user-dw3nj9dh5u Жыл бұрын
@@sha8155 ഷാഫി ആയിരിക്കും
@smhmedia2094
@smhmedia2094 Жыл бұрын
@@user-dw3nj9dh5u നീ aann
@surendrank1735
@surendrank1735 2 жыл бұрын
ഈ പോലീസുകാരുടെ കുടുംബങ്ങൾ അനുഭവിക്കും.
@jafarhassi7208
@jafarhassi7208 3 жыл бұрын
ഇത് സ്വാമി പറഞ്ഞത് സത്യമായി
@sheebareji8941
@sheebareji8941 Жыл бұрын
നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊണ്ടുപോയി ശിക്ഷിക്കുന്നു എന്ത് നിയമമാണ് കേരളത്തിലെ തെറ്റ് ചെയ്തവനെ ശിക്ഷിക്കു
@amalmc2011
@amalmc2011 Жыл бұрын
നരബലിക്കു ശേഷം ഈ വീഡിയോ കാണുമ്പോൾ കൊലയാളിയെ മനസ്സിലാകും
@Nisamudheenvk
@Nisamudheenvk 3 жыл бұрын
കേസ് പുനരന്വേഷണം നടത്തണം
@rafeekmdkm
@rafeekmdkm 5 жыл бұрын
അവനാണ് പ്രതീന്ന് ആര് വിശ്വസിക്കാനാ.....???
@basheervp8726
@basheervp8726 5 жыл бұрын
Rafeek. A Ahammed b
@Ajithkalloor1
@Ajithkalloor1 5 жыл бұрын
Rafeek. A Ahammed ,Adi Sudappi
@rafeekmdkm
@rafeekmdkm 5 жыл бұрын
Ajith Kalloor വീട്ടിൽ എല്ലാർക്കും സുഖാണല്ലോ ല്ലേ.... അന്വേഷണം പറേണം ട്ടോ....
@athul5729
@athul5729 5 жыл бұрын
Avan oru dammy avana vhance... Ela sarumarum koodi oru niraparathiye angu tookkum.... Pavam bangaliyavumbo chodillanum parayanum arum kanillaloo...
@mehnoorboutique486
@mehnoorboutique486 5 жыл бұрын
പറയുന്നത് ശരിയെങ്കിൽ ഈ ക്രൂരതക്ക് ആർ ഉത്തരം പറയും?
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 жыл бұрын
അതിനാണ് ഉത്തരം ഇല്ലാത്ത ചോദ്യം എന്നു പറയുന്നത്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
15 വർഷം മുൻപ് സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് തുക്കിലേറ്റ- പ്പെട്ടയാൾ നിരപരാധി- യാണെന്ന് തുടരന്വേഷണ- ത്തിൽ ബ്രിട്ടണിലെ നോർ- ത്തേൺ എക്കോ എന്ന പത്രത്തിലെ ജീവനക്കാ- രനായിരുന്ന ഹരൾഡ് തെളിയിച്ചു(1965 ൽ ). ആ സംഭവത്തിനു ശേഷം ബ്രിട്ടണിൽ വധശിക്ഷ നിരോധിച്ചു.
@shylathaaji7418
@shylathaaji7418 3 жыл бұрын
അല്ല എങ്കിൽ അമ്മ അറിയതെ കത്തിക്കില്ല
@ifscreations4508
@ifscreations4508 3 жыл бұрын
Indian constitution, namale യൊക്കെ കാത്തോളണേ ദൈവമേ.....
@naasmk4813
@naasmk4813 5 жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് (കുറ്റവാളികൾ ആരായാലും പരമോന്നത കോടതി അവർക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണം )
@rafi-uk3rt
@rafi-uk3rt 5 жыл бұрын
ഇന്ത്യ യിലെ കോടതി ഹ്ഹഹ്ഹ സത്യം മനസ്സിൽ ആക്കി ശിക്ഷ കൊടുക്കണം ഹ്ഹ്ഹ്യ് തമാശ പണം ഉണ്ടോ ആളൂരിനെ പോലെ ഒരു വക്കീൽ ഉണ്ടോ ആരെയും കൊല്ലാം ആരെയും പീഡിപ്പികാം ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ്
@sree4607
@sree4607 5 жыл бұрын
മിക്കവാറും
@jijusamsacariahsam1915
@jijusamsacariahsam1915 5 жыл бұрын
Former speaker PP Thankapen
@subaidasubi4720
@subaidasubi4720 3 жыл бұрын
പാവം മദനിഉസ്താത്തിന്റെ അവസ്ഥ. നാളെ എല്ലാവരും ചാകും അന്നെങ്കിലും അനുഭവിക്കും അവർ
@josephpm6855
@josephpm6855 9 ай бұрын
Bomboli madani pork
@ManjuG-cm1ih
@ManjuG-cm1ih 13 күн бұрын
പാവം മതിനി 🤣😂
@zhmk9306
@zhmk9306 3 жыл бұрын
പ്രതി അവനല്ല എന്നുള്ളത് എല്ലാവർക്കും മനസിലാകും പോലീസിനും അറിയാം അവനെ പ്രതിയാക്കിയവർ മാരകമായ രോഗം ബാധിച്ച് പുഴുത്ത് ചാവും
@taurian1312
@taurian1312 Жыл бұрын
i doubt if it is this shaffi who is caught now killing in name of nara balli, cause was near perumbavoor few years back...
@user-gz7cm6bw5x
@user-gz7cm6bw5x 5 жыл бұрын
Swamy’s words are believable. Police ought to have thoroughly questioned Jisha’s mother.
@umelfathi9738
@umelfathi9738 5 жыл бұрын
Sami👌
@sumalvm4030
@sumalvm4030 5 жыл бұрын
Full episode idu
@trendcityvlog7099
@trendcityvlog7099 3 жыл бұрын
തോക്ക് സ്വാമി 🙏🙏🙏🙏🥰
@fasalrhm21
@fasalrhm21 3 жыл бұрын
നിങ്ങൾ അന്ന് പറഞ്ഞ കാര്യങ്ങൾക്ക് ഇന്ന് കൂടുതൽ വ്യക്തത വന്നിരിക്കുന്നു .
@assum7593
@assum7593 3 жыл бұрын
സെൻകുമാർ ഒന്നാം പ്രതി
@jasminepathuzz9179
@jasminepathuzz9179 2 жыл бұрын
ഞാൻ 9 യിൽ പഠിക്കുന്ന സമയം ആണ് ഇത് നടന്നത് അന്ന് എല്ലാരും എന്നോട് പറഞ്ഞു അമീർ ആണ് പ്രതി എന്ന് പക്ഷെ ഞാൻ പറഞ്ഞു അല്ല എന്ന് ഇന്ന് ഇത്രയും വർഷം കഴിയുമ്പോൾ അത് സത്യം ആയി വന്നു എനിക്ക് ഒന്നേ പറയാൻ ഉള്ളു പ്രതി ആരായാലും പോയ ജീവൻ ഇനി തിരിക്കെ കിട്ടിയില്ല ആ ചേച്ചി അനുഭവിച്ച വേദനയ്ക്ക് പകരം ആക്കുകയില്ല
@latheeflathif6814
@latheeflathif6814 2 жыл бұрын
Etinnu പിന്നിൽ ഒരു രാഷ്ട്രിയ netavinde കളി ഉണ്ട് അതു അന്നേ വാർത്ത ഉണ്ടായിരുന്നു
@sree4607
@sree4607 5 жыл бұрын
അതിനെ കാണുമ്പഴേ അറിയാം ഒരു പഞ്ച പാവമാണെന്ന്
@yemjey2749
@yemjey2749 Жыл бұрын
എനിക്കു ഈ സ്വാമിയേ ഇഷ്ടമാണ്
@ammuappu3319
@ammuappu3319 5 жыл бұрын
Kerala police keralathinu thanne nannakeda
@bakerjohn8186
@bakerjohn8186 5 жыл бұрын
Police nu swanthamai onnum ee naatil cheyan pattila ellathinum mukalil politicians ille avare Mari kadannu aarkum onnum cheyan patilla
@jobvacancy4965
@jobvacancy4965 5 жыл бұрын
സ്വാമിക്കും ചില വിവരങ്ങൾ അറിയാം . പക്ഷെ അത് പുറത്ത് പറയാൻ അദ്ദേഹവും ഭയക്കുന്നുവെങ്കിൽ ഒന്നു മനസിലാക്കുക പ്രതി സാധാരണക്കാരനല്ല
@anithat8601
@anithat8601 5 жыл бұрын
kopp ariyam ayalk, bigg fraud
@arunvijayan9553
@arunvijayan9553 4 жыл бұрын
ശരി യാ
@jasminepathuzz9179
@jasminepathuzz9179 2 жыл бұрын
പോയത് ജീവനും ജീവിതവും ആണ് അമീർ പ്രതി അല്ലെങ്കിൽ അയാളുടെ പോയ ജീവിതം തിരിക്കെ കൊടുക്കാൻ പറ്റുമോ ....
@praisyraju8332
@praisyraju8332 2 жыл бұрын
Case reopen cheiyanam😠
@abdulnassereh7601
@abdulnassereh7601 2 жыл бұрын
പലരും ഈ കേസിൽ പി പി തങ്കച്ചന്റെ പേര് പലരും പറയുന്നുണ്ട് അന്വേഷണം വേണം
@ilovemyindia7545
@ilovemyindia7545 4 жыл бұрын
കേരള police അല്ലേ. കുറ്റം ചെയ്യാത്തവനെ കുറ്റം ചെയ്തുന്നു വരുത്തി തീർക്കാനും ഹെൽമെറ്റ്‌ ഇല്ലാതെ പോകുന്നവനെ കല്ലെറിഞ്ഞു വീഴ്ത്താനും വടികൊണ്ടെറിഞ്ഞു വീഴ്ത്താനുമെ അറിയൂ
@nam8582
@nam8582 5 жыл бұрын
യഥാർത്ഥ പ്രതി ആളൂരിനെ അമീറിന്റെ വക്കീലായി ചുമതലപ്പെടുത്തിയത് അമീറിന് ശിക്ഷ വാങ്ങി കൊടുക്കാനാണ്. ആളൂർ തൂക്കുകയർ വാങ്ങി കൊടുത്തു.സാഹചര്യ തെളിവ് മാത്രം കണക്കിലെടുത്ത് ശിക്ഷിച്ചതുകൊണ്ട് അപ്പീൽ പോയാൽ ചിലപ്പോൾ ജീവപര്യന്തം ആക്കി മാറ്റും.യഥാർത്ഥ പ്രതി സുഖമായി ജീവിക്കുന്നു. കഷ്ടം
@sathikumarijphn4647
@sathikumarijphn4647 2 жыл бұрын
സത്യത്തെ ആർക്കും മൂടി വയ്ക്കാനാവില്ല അതാണ് പ്രകൃതി സത്യം
@shafeekshefi577
@shafeekshefi577 5 жыл бұрын
evda sathiyam jayikunnillaaa
@rehmathbeevi7734
@rehmathbeevi7734 Жыл бұрын
Ameer തീർച്ചയായും നിരപരാധി തന്നെ ആയിരിക്കും. കാരണം ഇതിന് മുമ്പ് കുറ്റക്കാരൻ എന്ന് തെളിഞ്ഞു ജയിലിൽ പോയ ഒരാളും പിന്നെ നിരപരാധി എന്ന് പറഞ്ഞു കേട്ടില്ല. But ഇത്. 🤔
@blessyshaji7250
@blessyshaji7250 5 жыл бұрын
swami Kerala chif minister aakanam, Keralam nannaakum, Jai thokku swami🙋🙋🙋
@vt9297
@vt9297 4 жыл бұрын
സ്വാമി ധൈര്യം ഉള്ള ആളാണ്, സ്വാമി വിചാരിച്ചാൽ നാടിനെ കുറെക്കൂടെ നന്നാക്കാൻ പറ്റും
@vishnumaya9877
@vishnumaya9877 4 жыл бұрын
swami dhyryavan thane .pakshe athu parayan madikunudagil ethire nilkuna manushyan ethra powerful ayirikum
@malayalee4227
@malayalee4227 11 ай бұрын
മറുനാടൻ ഷാജൻ സ്കറിയ പുറത്തുവന്നാൽ, തീർച്ചയായും ഇത് അന്വേഷിക്കണം. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തണം.
@shajahanshahulhameed8053
@shajahanshahulhameed8053 3 жыл бұрын
ഈ സാമിയുടെ റോളാണ് എനിക്ക് എന്റെകുടുംബത്തിലുള്ളത്,സത്യം പറയുന്നവരെ ആർക്കും കണ്ടുകൂടാ, എല്ലാപേരാലും തെറ്റിദ്ധരിക്കപ്പെടും,അറബിനാട്ടിൽ മുപ്പത്തിയഞ്ചു വർഷക്കാലം ജീവിച്ചിരുന്ന സമയത്തു പൈസയുടെ ബലത്തിൽ ഞാൻ ഹീറോ , അന്ന് ഇത്തിൾ കണ്ണികളായി പടർന്നു കയറിയവർക്കു താങ്ങായിരുന്നു, ആവശ്യത്തിന് വെള്ളവും വളവും കിട്ടിയപ്പോൾ പടർന്നു പന്തലിച്ചു തായ്മരം ഉണങിപോയത് പലരും അറിഞ്ഞതായി ഭാവിച്ചില്ല,
@rafinesi840
@rafinesi840 2 жыл бұрын
വല്ലാത്ത ആളുകൾ അവൻ നിരപരാധി ആണേൽ അവനു നീതി ലഭിക്കും
@jacobthomas7409
@jacobthomas7409 3 жыл бұрын
ഒരു രാഷ്ട്രീയ നേതാവിനെ രക്ഷിക്കാൻ ഒരാളെ ബലിയാക്കി
@abudobai3853
@abudobai3853 3 жыл бұрын
നല്ലവരായ പോലീസ് അധികാരികൾ ഉണ്ടാകുമല്ലോ നമ്മുടെ കേരളത്തിൽ ഇദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ ഇല്ലായെങ്കിൽ ഇദ്ദേഹത്തിനെ പിന്നിൽ പ്രവർത്തിച്ചവർ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടു വരട്ടെ
@ibifarmingmedia8004
@ibifarmingmedia8004 2 жыл бұрын
ഓരോരുത്തരുടെയും വിരൽ തുമ്പുകൾ വ്യത്യസ്തമാക്കിയവന്റെ കോടതിയിൽ ഈ കേസും വിചാരണക്കെടുക്കും അന്നേ ദിവസം ശരിയായ നീധി നടപ്പിലാക്കപ്പെടും.. അന്ന് ആരോടും അനീതി കാണിക്കുകയില്ല...
@zainamoosazainamoosa9512
@zainamoosazainamoosa9512 3 жыл бұрын
സാജൻ ഇതിനെ പറ്റി കാര്യമായി ഇടപടണം
@bhagatmalluvlogs5473
@bhagatmalluvlogs5473 3 жыл бұрын
സർ സത്യം പുറത്ത് വരാൻ ഒരു പാവം ചെറുപ്പക്കാരനെ രക്ഷപ്പെടുത്താൻ പറ്റുമോ അവൻ തെറ്റ് ചെയ്തില്ലെങ്കിൽ... 🙏
@monkuttan9501
@monkuttan9501 3 жыл бұрын
പോലീസ് വിചാരിച്ചാൽ എന്ത് കേസിലും പ്രതിയാക്കാൻ ഒരു വിഷമവുമില്ല, കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതം അതിന് ശരിയായ സാക്ഷ്യമാണ് - 18 കള്ള ക്രിമിനൽ ക്കേസുകളിലാണ് കുറുവച്ചനെ ശത്രുവായ IG പ്രതിയാക്കി പീഡിപ്പിച്ചത്😀😀😀
@alisspa629
@alisspa629 5 жыл бұрын
I respect this person.
@9633506456
@9633506456 3 жыл бұрын
Islam ഇതാണ് ഇസ്ലാമിന്റെ പ്രസക്തി ഇത് നീതിയുടെ ലോകമല്ല ഇത് പരീക്ഷണത്തിന്റെ ലോകം ഇവിടെ എന്ത് ചെയ്യുന്നു എന്നറിയാനുള്ള ലോകം നാളെ പരലോകത്ത് ഒരുലോകമുണ്ട അവിടെ ഓരോന്നിനും നീതി കിട്ടും സത്യം ജയിക്കും
@suhailtm5808
@suhailtm5808 3 жыл бұрын
👍👍
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
🙏
@varghesevarghese3351
@varghesevarghese3351 5 жыл бұрын
ഹിപ്നോട്ടൈ സ് ചെയ്താൽ അറിയാം.. അല്ലേൽ നുണപരിശോധന അല്ലന്ന് ഉറപ്പെങ്കിൽ സമ്മതിക്കൂ
@ckhaneefa251
@ckhaneefa251 Жыл бұрын
അവർ കൊണ്ട് വന്ന തെളിവുകൾ ഒന്നും യോജിച്ചില്ല. ഇനി നുണ പരിശോധന നടത്തി അതിലും പൊട്ടിയാൽ.... അത് കൊണ്ട് നുണ പരിശോധന വേണ്ടെന്ന് വെച്ചതായിരിക്കും ?
@soljanmathew407
@soljanmathew407 2 жыл бұрын
തുടർ അന്വഷണം വേണം
@Ajithkalloor1
@Ajithkalloor1 5 жыл бұрын
Swami 🙏 ,,ee Interviewer Knaappan Ethavana ???
@bibinkvbibib564
@bibinkvbibib564 Жыл бұрын
Nunakku nalla markettanu keralathil
@josemathew5744
@josemathew5744 3 жыл бұрын
സ്വാമി അതിനെക്കുറിച്ച് സത്യം പറയാൻ പോയാൽ.. സ്വാമിക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടാകും.. ചിലപ്പോൾ സ്വാമിയേയും തട്ടിക്കളയും.. അങ്ങനത്തെ ഒരു സ്ഥിതിവിശേഷമാണ് ഇവിടെ സംജാതമായിരിക്കുന്നത് അതുകൊണ്ട് ആർക്കും ഒന്നും പരസ്യമായി പറയുവാൻ കഴിയുകയില്ല
@vasu.aniyanct563
@vasu.aniyanct563 3 жыл бұрын
എങ്കിൽ അതിന്റെ പിന്നിലുള്ളവരെ കണ്ടെത്തട്ടെ
@karthikkm6478
@karthikkm6478 Жыл бұрын
3:30 നും 5:30നും ആലുവ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നു cctv footage railway ticket എന്നിവ പോലീസ് നശിപ്പിച്ചു കളഞ്ഞു
@manupillai666
@manupillai666 3 жыл бұрын
കേസ് ക്ലോസ് ഇതൊക്ക തന്നെ ഇവിടെ നടക്കുന്നത് ആരേലും പിടിച്ച മതി ഞങ്ങൾക്ക് കേസ് തീർക്കണം കേരള പോലീസ്ഡാ 😂😂
@Abdulmajeed-gb5hm
@Abdulmajeed-gb5hm 3 жыл бұрын
യഥാർത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കു. നിരപരാദിയെ വിട് പ്ലീസ്. ശിക്ഷിക്കരുത്
@joyammack2172
@joyammack2172 Жыл бұрын
Jisha ye konnadum shafy thanne
@midlajmithu5497
@midlajmithu5497 5 жыл бұрын
2:58 👌point
@suseelapv7953
@suseelapv7953 12 күн бұрын
പാവം എനിക്ക് വയ്യ കേൾക്കാൻ . ദൈവം എങ്ങിനെയെങ്കിലും ചെയ്തവനെ അറിയുന്നവർ പറഞ്ഞ് കൊടുക്കാൻ തോന്നിക്കട്ടെ.
@binshajabir5950
@binshajabir5950 5 жыл бұрын
Eyal nalla vekthiyane
@sharafuv9552
@sharafuv9552 3 жыл бұрын
സത്യം
@musthafa7220
@musthafa7220 3 жыл бұрын
Hypnotism
@3ddesigncentrecalicut17
@3ddesigncentrecalicut17 4 жыл бұрын
ഒരു നിരപരാധിയും ശിക്ഷിക്കരുത്
@fidasaleemfida7990
@fidasaleemfida7990 4 жыл бұрын
Pavam
@standwithjustice2398
@standwithjustice2398 5 жыл бұрын
😪
@abdulazeez7180
@abdulazeez7180 3 жыл бұрын
കുറേപോലീസുകാരും കുറേരാഷ്ട്രീയകാരും കുറേകോടതികളും കുറേ വക്കിലന്മാരും സത്യത്തിൽഇതൊക്കെ നമ്മുടെനാട്ടിൽആവശ്യമുണ്ടോ ഉണ്ടങ്കിൽഇതൊക്കെ ആർക്കുവേണ്ടി എന്തിനുവേണ്ടി
@aslamassukulirmavil2387
@aslamassukulirmavil2387 3 жыл бұрын
നോൺ സെൻസ് കുമാർ അല്ലെ ഈ കേസ് അനേഷിച്ചത്..... പിന്നെ ബാക്കി പറയേണ്ടതില്ല...
@jessysojan1456
@jessysojan1456 3 жыл бұрын
Jesus ameerr alla konnadheggel ameerine reshikene
Como ela fez isso? 😲
00:12
Los Wagners
Рет қаралды 32 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Ну Лилит))) прода в онк: завидные котики
00:51
Shesham - ജിഷ കൊലക്കേസ് | 30 May | Ep# 01
23:10
Como ela fez isso? 😲
00:12
Los Wagners
Рет қаралды 32 МЛН