ഡാർജിലിംഗിൽ നിന്ന് ഏറെ ദൂരെയല്ലാതെ നേപ്പാൾ അതിർത്തിയിലെ മിറിക് എന്ന തടാകത്തിലേക്ക് ഒരു യാത്ര |part 5

  Рет қаралды 118,258

Baiju N Nair

Baiju N Nair

2 жыл бұрын

ജോജുവും മാർട്ടിൻ പ്രക്കാട്ടുമടങ്ങുന്ന സംഘത്തോടൊപ്പം ജോജുവിന്റെ ലാൻഡ് റോവർ ഡിഫെൻഡറിൽ ഡാർജിലിംഗും ഗാങ്ടോക്കും നാഥുല പാസും സന്ദർശിച്ചപ്പോൾ...ഭാഗം 5
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com #LandRoverDefender#BaijuNNair #JojuGeorge#Pilot#MalayalamAutoVlog#MartinPrakkatt#Joseph#Darjeeling#Gangtok#Nathulapass

Пікірлер: 326
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
ഏത് രാഷ്ട്രീയ പാർട്ടി ആയാലും മുമ്പേ നടക്കുന്ന നേതാവിന് എവിടെ എത്തണമെന്ന ലക്ഷ്യബോധം ഉണ്ടാവും പുറകെ നടക്കുന്ന അണികളുടെ മനസ്സിൽ അന്ന് കിട്ടുന്ന ബിരിയാണി ആയിരിക്കും ജോജു ചേട്ടന്റെ കാർ തകർത്തതിൽ പ്രേതിക്ഷേധിക്കുന്നു 👍👍👍👍👍👍👍
@noufalsiddeequ9282
@noufalsiddeequ9282 2 жыл бұрын
സിപിഎം ന്റെ രീതിയിലേക്ക് അക്രമ രീതി കോണ്ഗ്രസ് നടത്തുന്നത് ശരിയല്ല.
@sureshsankar4256
@sureshsankar4256 2 жыл бұрын
തീർച്ചയായും ജോജു ജോർജിനു കേരളയത്തിൽ ആരാധകർ കൂടിയിട്ടുണ്ട് ഈ സംഭവത്തിന്‌ ശേഷം.. താങ്കൾ ആയിരുന്നു ശെരി.
@lucifar9774
@lucifar9774 2 жыл бұрын
ജോജു ചേട്ടന് കട്ട support ❤️
@shereefpalamalayil
@shereefpalamalayil 2 жыл бұрын
ജോജു ചേട്ടൻ പോയതിന്റെ ഒരു ക്ഷീണം എല്ലാവരിലും കാണാൻ ഉണ്ട്‌ 👍
@riyasctofficial7282
@riyasctofficial7282 2 жыл бұрын
👌
@adarshasokansindhya
@adarshasokansindhya 2 жыл бұрын
👍
@akhileshpk1865
@akhileshpk1865 2 жыл бұрын
Joju chettan 🔥🔥🔥
@anilchandran9739
@anilchandran9739 2 жыл бұрын
മറ്റൊരാൾ അധ്വാനിച്ച് നേടിയതിനെ നിശിപ്പിക്കുന്നതിനെ എന്തിൻ്റെ പേരിലായാലും ന്യായികരിക്കാൻ പറ്റില്ല. അത് ഒരു ചോക്ക്പെൻസിൽ ആയാലും ഡിഫൻറ്റർ ൻ്റെ ചില്ല് ആയാലും.
@reghugopalan1
@reghugopalan1 2 жыл бұрын
Full support
@krc8903
@krc8903 2 жыл бұрын
Ys👍🏻
@riju.e.m.8970
@riju.e.m.8970 2 жыл бұрын
അതേ...
@faizalnoushad6278
@faizalnoushad6278 2 жыл бұрын
ദുരിത വഴികൾ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് നാം കണ്ടു. അവിടെ സമരം ചെയ്ത കോൺഗ്രസുകാർ ആരും തങ്ങളുടെ വാഹനത്തിനടിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്നല്ല ആവശ്യപ്പെടുന്നത്. ജോജു ജോർജ് അടക്കമുള്ള മുഴുവൻ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇതു പോലെ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നു. അടിസ്ഥാന വിലയേക്കാളേറെ നികുതി നൽകേണ്ട ഗതികേടിലേക്ക് രാജ്യം മാറുമ്പോൾ വിവിധ പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും സമരത്തോട് കണ്ണടക്കുന്ന ഭരണകൂടത്തിന്റെ തിമിരം മാറ്റാൻ മറ്റൊരു ശസ്ത്രക്രിയയും സാധ്യമല്ലാത്തപ്പോൾ പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലാണ് കോൺഗ്രസ് ഇത്തരം ഒരു സമരവുമായി രംഗത്തിറങ്ങിയത്. മാളികപ്പുറത്തേറിയവരോട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രമൊന്നുമോതുവാനില്ല, സമരം ചെയ്തും,രക്തം ചിന്തിയും, ജീവൻ വെടിഞ്ഞും നേടിയതാണ് ജോജു ഇന്ന് നേടിയ അവകാശമെന്നോർക്കുക, അല്ലാതെ ഒരു തമ്പുരാനും തളികയിൽ വെച്ച് നൽകിയതല്ലെന്നോർമിപ്പിക്കട്ടെ...
@anishks2936
@anishks2936 2 жыл бұрын
@@faizalnoushad6278 ok appo kozhappamilla...car intey chillu thalli polikkam...
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
ജോജു വഴിയിൽ പെട്ടത് കൊണ്ട് ഇന്ധന കൊള്ള ജനങ്ങളിൽ കൃത്യമായി എത്തി ജോജുവിന് അഭിനന്ദനങ്ങൾ
@amithsurendren144
@amithsurendren144 2 жыл бұрын
😃
@travelmaniac4918
@travelmaniac4918 2 жыл бұрын
😆👌👌👌👌👌👌 True
@faizalnoushad6278
@faizalnoushad6278 2 жыл бұрын
😂😂😂💯💯💯💯🙈
@cpimvvvvvvvvcc
@cpimvvvvvvvvcc 2 жыл бұрын
allenkil arum ariyillayirunnu, kongikalude oru avasthayye evide paripadi avadharipichalum munjum.🤣🤣
@crdigistudio
@crdigistudio 2 жыл бұрын
അല്ലെങ്കിൽ ആരും അറിയില്ലായിരുന്നു😅 ഈ month ഡീസൽ വില കാരണം ബസ്സ് സമരം വരെ ഉണ്ട്. എല്ലാവർക്കും ഉണ്ട് കഷ്ടപ്പാട് . എല്ലാവരും അറിയുന്നും ഉണ്ട്
@jijorajan7423
@jijorajan7423 2 жыл бұрын
ജോജു ചേട്ടൻ ഇന്നലെ പൊളിച്ചു.....
@maryjuliet5237
@maryjuliet5237 2 жыл бұрын
Mr Baiju മുതലാളി തണുപ്പിനെ സഹിക്കാൻ കാണിക്കുന്ന ഈ വിനയം ഉണ്ടല്ലോ അതാണ് ശ്വാസം മുട്ട് ഉണ്ടാക്കിയത്.😎🙄🙄 തന്നെ തന്നെ മുഖവും പൂവും ഏതെന്ന് മനസ്സിലാക്കാൻ നന്നേ ബുദ്ധിമുട്ടി.😜❤️❤️❤️ വിവരണം അതിഗംഭീരം😘❤️
@materialistmaterialist4604
@materialistmaterialist4604 2 жыл бұрын
ഈ ചാനലിൽ ജോജുവിനെ കണ്ടിട്ട് പെട്ടെന്ന് ന്യൂസിൽ കണ്ടപ്പോ ഒരു "ഷോ ഓഫ്‌" ആയിട്ടും തോന്നിയില്ല. ചാനലിലെ നേരത്തെയുള്ള വീഡിയോസ് കണ്ടാൽ അറിയാം ജോജു ഒരു സാധാരണക്കാരൻ ആണെന്ന്. ചിലപ്പോൾ ഇവിടുത്തെ വീഡിയോസ് കാണാതെയാണ് ന്യൂസിൽ ജോജുവിനെ കണ്ടത് എങ്കിൽ ആദ്യം കുറച്ച് സമയമെങ്കിലും ഒരു സിനിമക്കാരന്റെ show ഓഫ്‌ എന്ന് ഞാനും കരുതിപ്പോയേനെ
@sudheeravanoor1479
@sudheeravanoor1479 2 жыл бұрын
ഇന്നലെ കാട്ടാളൻ പൊറിഞ്ചുവിനെ കണ്ടു.... 💪💪💪
@TerrainsAndTraditions
@TerrainsAndTraditions 2 жыл бұрын
Joju vine thumbnail ittu reach kootamaayirunnu 👍😃😍Joju 😍😍🥰🥰💚💚💚👏👏
@life_of_pottakulam
@life_of_pottakulam 2 жыл бұрын
പൈൻ മരങ്ങളുടെ ഇടയിലൂടെ മഞ്ഞു ഓടിക്കളിക്കുന്നത് എനിക്കിഷ്ടമായി 😊
@rajuthomas3094
@rajuthomas3094 2 жыл бұрын
ജോജു വിൻെറ defender കണ്ണിട്ടു കണ്ണിട്ടു അത് ഒരു വഴിക്കായി...
@amalkumar8476
@amalkumar8476 2 жыл бұрын
🤣🤣🤣
@johngc2287
@johngc2287 2 жыл бұрын
😄😄😊
@jayesh5131
@jayesh5131 2 жыл бұрын
Sathym njn ennlae orthe ollu 😓
@powerfullindia5429
@powerfullindia5429 2 жыл бұрын
കണ്ണേരെല്ലാം ഡിഫിൻഡർ ഡിഫിൻഡ് ച്യ്തോളും 🤣
@SanchariDude
@SanchariDude 2 жыл бұрын
Baiju അണ്ണാ...as usual പൊളി എപ്പിസോഡ് 😍😍❤️
@sanalparathodu5560
@sanalparathodu5560 2 жыл бұрын
ഇന്നാണ് ക്യാമറമാനെ ... ക്യാമറ യിൽ കണ്ടേ.. മാർട്ടിൻ പ്രകാട്ട് ✨️✌️visual sooper✨️✨️✨️
@Kusan.Mohanan_ElectroCrafTech
@Kusan.Mohanan_ElectroCrafTech 2 жыл бұрын
'എന്തൊരു അലമ്പ് പരിപാടിയാണിത് ' കഴിഞ്ഞ എപ്പിസോഡിൽ പ്രൈവറ്റ് വണ്ടിയിൽ പോകണം എന്ന് പറഞ്ഞപ്പോൾ ജോജു ചേട്ടൻ പറഞ്ഞ അതേ ഡയലോഗ് തന്നെ ഇന്നലെ ട്രാഫിക് ബ്ലോക്ക് ആയതിൽ പ്രതിഷേധിച്ച് പറയുന്ന കേട്ടു..... ജോജു ചേട്ടന്റെ സ്വന്തം ഡയലോഗ് ജോജു ചേട്ടൻ മാസ്സാണ്
@asifiqq
@asifiqq 2 жыл бұрын
14:48 that visual is amazing..thank you Martin prakkat the finest Camera man in Malluwood
@mrudulmurali5251
@mrudulmurali5251 2 жыл бұрын
well said
@ameyaa7699
@ameyaa7699 2 жыл бұрын
Brilliant & Beautiful Evxplanation👍♥️♥️♥️
@AJ-yi2gq
@AJ-yi2gq 2 жыл бұрын
അങ്ങ് ഇന്ത്യയുടെ അറ്റത്തു വരെ പോയിട്ടും ഡിഫെൻഡറിന് ഒന്നും പറ്റിയില്ല ...തിരിച്ചു ദൈവത്തിന്റെ നാട്ടിൽ വന്നപ്പോ ...ഏതോ ഒരു വ്യാളി അത് തല്ലിപ്പൊളിച്ചു ....എന്തായാലും ജോജു ചേട്ടന് ഐക്യദാർട്യം ....❤️❤️❤️❤️❤️❤️
@shahmohd3473
@shahmohd3473 2 жыл бұрын
ജോജു ❣️
@sajadmohamed3199
@sajadmohamed3199 2 жыл бұрын
*joju പോയപ്പോ കാണാനുള്ള ആാാ vibe അങ്ങ് പോയി* 😬😬
@sanjogeorgec
@sanjogeorgec 2 жыл бұрын
Joju ചേട്ടന് full support
@jijesh4
@jijesh4 Жыл бұрын
എത്ര നല്ല സ്ഥലങ്ങൾ അതിഗംഭീരം👍👍👍👍👍
@anumod1
@anumod1 2 жыл бұрын
നല്ല കാഴ്ച്ചകൾ കാണിച്ചുതന്ന മാർട്ടിൻ പ്രക്കാട്ടിന് ഒരുപാടു നന്ദി. അവസാനിപ്പിച്ച വ്ഷ്വൽസ് കിടു.....!! പിന്നെ ഓർവൈയ്സ് കിടു അവതരണം.....!!
@ashikperumpalli6450
@ashikperumpalli6450 2 жыл бұрын
കാത്തിരിക്കുകയായിരുന്നു.
@ft.ashiqvro
@ft.ashiqvro 2 жыл бұрын
നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ .എന്നെങ്കിലും ഒരുദിവസം ഇവിടെ ഒക്കെ പോണം #അവതരണം #ക്യാമറമേനോൻ 😁 ഒരു രക്ഷയും ഇല്ല പൊളി
@shanshakir
@shanshakir 2 жыл бұрын
Thanks ബൈജു അണ്ണാ..
@boss7834
@boss7834 2 жыл бұрын
Expecting more episodes like this, enjoyed a lot. 🥰🥰
@Linsonmathews
@Linsonmathews 2 жыл бұрын
കാഴ്ചകൾ എല്ലാം വേറെ level 😍
@utubehass
@utubehass 2 жыл бұрын
ആ.ഒരു പ്ലെയ്റ്റ് ജോജു ജോർജ് പോരട്ടെ.!
@vishnu8938
@vishnu8938 2 жыл бұрын
Joju അണ്ണാ full support😘😘
@cpf3068
@cpf3068 2 жыл бұрын
Martin chettante videography adipoliiii
@Deutschmalabari
@Deutschmalabari 2 жыл бұрын
Thank u
@manojkumar-hy7su
@manojkumar-hy7su 2 жыл бұрын
നന്നായി ട്ടുണ്ട്.... Best wishes
@stayhome7283
@stayhome7283 2 жыл бұрын
All the best Baiju chettaaa
@sollymathew5132
@sollymathew5132 2 жыл бұрын
👌👌👌 Enjoyed a lot…🙏🙏
@ASmalltraveller
@ASmalltraveller 2 жыл бұрын
ആ നദിയുടെ തീരാത്തൊക്കെ ക്യാമ്പിങ് വെക്കുന്നത് highly risk ആയിരിക്കില്ലേ അല്ലെ 😱
@zeleoz463
@zeleoz463 2 жыл бұрын
ജോജു ചേട്ടൻ pwoli
@ashokkumarashokkumar9072
@ashokkumarashokkumar9072 2 жыл бұрын
Super, i really enjoyed 🙏
@amalshaks3644
@amalshaks3644 2 жыл бұрын
Joju annan 🌟🔥
@amredco5672
@amredco5672 2 жыл бұрын
#joju_chettanoppam♥️
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
ജോജു ചേട്ടൻ ❤❤ഫുൾ സപ്പോർട്. ഇന്നലെ കണ്ടത് യഥാർത്ഥ ജോസേട്ടൻ
@abrahamedicula9971
@abrahamedicula9971 2 жыл бұрын
Another day out. Was nice. The absence of Joju was felt.
@shailass8222
@shailass8222 2 жыл бұрын
Joju #full support
@mohammedbilal9820
@mohammedbilal9820 2 жыл бұрын
Biju chetta 👍
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
ജോജു ചേട്ടൻ ..
@abctou4592
@abctou4592 2 жыл бұрын
All support to Joju 💪
@muthuswami7315
@muthuswami7315 2 жыл бұрын
The Real Super Star Joju ❤️❤️
@mohmedmansooor488
@mohmedmansooor488 2 жыл бұрын
Bestaayi ബായ്‌
@jd_food
@jd_food 2 жыл бұрын
ജോജു ചേട്ടൻ uyir🥰🥰
@bobanthomas7287
@bobanthomas7287 2 жыл бұрын
👋 namskarm joju Katta support
@jayesh5131
@jayesh5131 2 жыл бұрын
Missing Joju 🤧
@roanvlogs4655
@roanvlogs4655 2 жыл бұрын
ഹായ് ബൈജേട്ടാ 💪✌🏻️♥️
@soul9058
@soul9058 2 жыл бұрын
സിനിമയിലെ കഥാപാത്രങ്ങളായിരിക്കും മിക്കവാറും ഒരു നടനെ പറ്റി ആലോജിക്കുമ്പോൾ ഒരു പ്രേക്ഷകന്റെ മനസ്സിൽ വരുന്നത്, എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ അയാളുടെ കാഴ്ചപ്പാട് എന്താണ്, വ്യക്തിത്വം എന്താണ് എന്നുള്ളത് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്, ചില കാര്യങ്ങളിൽ ആളുകൾ പ്രതികരിക്കുമ്പോൾ ആണ്, അയാൾ എത്രത്തോളം സാമൂഹിക കാഴ്ചപ്പാട് ഉള്ളവരാണ് എന്നു മനസിലാവുന്നത്, ഒരു നടനെ തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സ്നേഹിക്കുവാനും ആരാധിക്കാനും തുടങ്ങിയത് ജോജു ചേട്ടന്റെ പ്രതികരണം കണ്ടപ്പോഴാണ്, അഭിനയം കൊണ്ട് ഒരുപാട് ആളുകൾ കയ്യടി വാങ്ങിയിട്ടുണ്ടാവാം, എന്നാൽ വ്യക്തിത്വം കൊണ്ട് കയ്യടിക്കാൻ തോന്നിയിട്ടുള്ള വളരെ ചുരുക്കം നടന്മാരിൽ ഒരാളാണ് ജോജു ചേട്ടൻ.
@krishnakumarm8488
@krishnakumarm8488 2 жыл бұрын
Enna oru videography anu❤❤❤
@abhishekk3104
@abhishekk3104 2 жыл бұрын
Awesome!
@jojujoju288
@jojujoju288 2 жыл бұрын
അവൻ മാർക്ക് ജോജുനോടും ആ വണ്ടിയോടും എത്ര അസൂയ ഉണ്ടായിട്ടായിരിക്കും അത് അടിച്ചുപൊളിച്ചത്.. പണ്ട് കാരണവന്മാർ പറയും ആരേലുംവണ്ടിയിൽ വന്ന് അലമ്പുണ്ടാക്കിയാൽ വണ്ടി വല്ലോം ചെയ്‌തോടെ.. അതിനെ ഒന്നും ചെയേണ്ടാ എന്ന്...
@nithinn3996
@nithinn3996 2 жыл бұрын
Ith asooya alla ..shudha mandanmaar aanu ividathe rashtreeya kazhuthakal enn ulla ormapeduthal mathram.
@youngthug99
@youngthug99 2 жыл бұрын
Golden guide for people who are traveling that side .
@jabir0008
@jabir0008 2 жыл бұрын
this whole trip vidoes was awesome @ Baiju N Nair
@gibymarkose4042
@gibymarkose4042 2 жыл бұрын
Pls do a review on jojus Defender
@sreejisreenivasan8041
@sreejisreenivasan8041 2 жыл бұрын
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലെ എങ്കിലും വൈദ്യുതിവിതരണം അണ്ടർഗ്രൗണ്ട് ആക്കണം …
@zoombie843
@zoombie843 2 жыл бұрын
Joju🔥🔥🔥🔥🔥🔥
@minku2008
@minku2008 2 жыл бұрын
Superb video 👌Martin’s shots -Pwoliii…
@Deutschmalabari
@Deutschmalabari 2 жыл бұрын
Thank u
@nixonad6010
@nixonad6010 2 жыл бұрын
Classic signing off
@hameedskmadavuputtur1395
@hameedskmadavuputtur1395 2 жыл бұрын
Super sir
@-._._._.-
@-._._._.- 2 жыл бұрын
7:58👌 മനോഹരം
@-._._._.-
@-._._._.- 2 жыл бұрын
11:12 😀😁 മുഖത്തിന് കുഴപ്പമൊന്നുമില്ല..മനോഹരം തന്നെ ആണ്
@-._._._.-
@-._._._.- 2 жыл бұрын
12:22 😁
@-._._._.-
@-._._._.- 2 жыл бұрын
14:41 👌 അതിമനോഹരം പൈൻ മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശത്തിൽ ഓടിക്കളിക്കുന്ന കോടമഞ്ഞു
@subinrajls
@subinrajls 2 жыл бұрын
ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നു എന്നത് സത്യം♥️♥️💯💯💯
@RootSystemHash
@RootSystemHash 2 жыл бұрын
ജോജുവിന് ഫുൾ സപ്പോർട്ട്. പരിചയപ്പെടുത്തിയത്ന് നന്നി.
@AnilKumar-uv6kh
@AnilKumar-uv6kh 2 жыл бұрын
എന്തിന്റെ പ്രശ്നത്തിലായാലും വാഹനത്തിൽ അത് തീർക്കുന്നവരോട് ജീവിതം തീരുന്നതിന് മുൻപ് വാഹനത്താൽ തന്നെ വലിയൊരു വിപത്ത് നേരിടേണ്ടി വരും !
@97456066
@97456066 2 жыл бұрын
🤣🤣🤣
@ajup2451
@ajup2451 2 жыл бұрын
camera shorts are amazing
@IDK_0369
@IDK_0369 2 жыл бұрын
Biju brode samsaram nannayitund❤️
@sreelals280
@sreelals280 2 жыл бұрын
Support to mr. Joju Jorge 🔥
@ajibondd
@ajibondd 2 жыл бұрын
Joju annan 🔥
@yodhakbar
@yodhakbar 2 жыл бұрын
Camera adipoli…. Baiju anna thug o thug 😄😂😍
@prashanthas7278
@prashanthas7278 2 жыл бұрын
There are beautiful farm houses & home stays in that place near that church
@ishaandinesh2647
@ishaandinesh2647 2 жыл бұрын
chetta thiruvananthapurathe link4uglobal enna premium used car showroomil hummer h2 polulla chila nalla sathanangal undu
@parthiv2898
@parthiv2898 2 жыл бұрын
😍
@jiniljinilp409
@jiniljinilp409 2 жыл бұрын
ഗംഭീരം തന്നെ ആ നദി..
@rajeshraj1549
@rajeshraj1549 2 жыл бұрын
👌
@shabinas140
@shabinas140 2 жыл бұрын
ജോജു ചേട്ടൻ 🥰🥰🥰🥰🥰🥰🥰
@h.rawther9784
@h.rawther9784 2 жыл бұрын
Support to joju .
@JohnPaul-nr4mf
@JohnPaul-nr4mf 2 жыл бұрын
14:50 സൂപ്പർ
@tuktuknoufi1055
@tuktuknoufi1055 2 жыл бұрын
👍🥰😍
@ebijoy5379
@ebijoy5379 2 жыл бұрын
@manuphilip5047
@manuphilip5047 2 жыл бұрын
Camera work poli ❤️
@nahazashraf4623
@nahazashraf4623 2 жыл бұрын
Support joju bro ❤️🔥.
@noushad2777
@noushad2777 2 жыл бұрын
👍👍👍
@vivekjosey7870
@vivekjosey7870 2 жыл бұрын
Joju 👏👏
@tinusvlog6788
@tinusvlog6788 5 ай бұрын
Pine Forest pwoli ഒരു ദിവസം പോണം
@maneeshmanimala586
@maneeshmanimala586 2 жыл бұрын
,❤️❤️💖 pwoiiiiiiiyee
@amrithdeepesh1783
@amrithdeepesh1783 2 жыл бұрын
Nannjum joju eattante koode 🥰💗
@thacholiothenan2979
@thacholiothenan2979 2 жыл бұрын
Music is annoying..bro St Andrews church is in beautiful location. Pine forest is beautiful, sky line and the hills beautiful.
@achuzzworld6079
@achuzzworld6079 2 жыл бұрын
👍👍👍👍nzzz place
@nithinn3996
@nithinn3996 2 жыл бұрын
Baiju chettante kola masss reply in fb aanu poli!
@travelmaniac4918
@travelmaniac4918 2 жыл бұрын
14.52 👌👌👌👌👌👌👌👌👌👌👌ഫ്രെയിം
@binoybaby8150
@binoybaby8150 2 жыл бұрын
Joju chetanu oru support video cheyyarnu
@Rightforrightright
@Rightforrightright 2 жыл бұрын
Facebook post baiju chettan ഇട്ടിരുന്നു
@ironman0181
@ironman0181 2 жыл бұрын
But we cant compromise with petrol price hiking .disgusting
@Clebrich
@Clebrich 2 жыл бұрын
✌️
@riju.e.m.8970
@riju.e.m.8970 2 жыл бұрын
ദീപാവലി ആശംസകൾ..
@suneeshkumar680
@suneeshkumar680 2 жыл бұрын
Joju CHETTAN innale sadaranakark vendi polichadukki big salute man 👍👍
@nasirnasir5356
@nasirnasir5356 2 жыл бұрын
Nice
@Aa-ml3fe
@Aa-ml3fe 2 жыл бұрын
Biju's soman style walk.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 11 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 6 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 176 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 12 МЛН
വിമാനം പറക്കുന്നതെങ്ങനെ -How an aircraft flies
15:49
профи на Тракторе Т-16
0:24
StellaTwin
Рет қаралды 2,4 МЛН
Every car need this.#car #carhack #shortsyoutube
1:00
Chaudery Auto Traders
Рет қаралды 2 МЛН
ВЫХЛОП НА ЯПОНЦА TWIN LOOP #shorts
0:52
Мистер Глушитель
Рет қаралды 688 М.
Злая Ауди vs Пассат! Оживление корча и заруба на треке!
1:28:47
Гайцы чуть не устроили ДТП #автохам #shorts
0:18