No video

ജിനിലിന്റെ കുമ്പസാരം

  Рет қаралды 7,439

Info mlp

Info mlp

Ай бұрын

Пікірлер: 54
@BookOfLight404
@BookOfLight404 Ай бұрын
ഈ നാണം കെട്ടവന്മാർ എല്ലാവരും കൂടെ ചേർന്ന് ഉണ്ടാക്കിയ തിരക്കഥയാണ്.... ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്... എല്ലാരെയും നല്ല രീതിയിൽ പറ്റിച്ചു.... തിരക്കഥയുടെ അവസാനം ഭാഗമാണ് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചെളിവാരി എറിഞ്ഞ് വീണ്ടും പുതിയ തട്ടിപ്പും കൊണ്ട് സമൂഹത്തിലേക്ക് ഇറങ്ങി ആളുകളെ പറ്റിക്കാൻ ശ്രമിക്കുന്നത്.... ഈ ഒരു കൂട്ടം മാഫിയ ഗ്രൂപ്പുകൾ ഈ സമൂഹത്തെ ഇനിയും പറ്റിച്ചു കൊണ്ടേയിരിക്കും...... അതിൽ ജിനിൽ എന്ന് പറയുന്ന വ്യക്തി വളരെ പ്രധാനിയും ആണ്....
@shahinmattil
@shahinmattil Ай бұрын
ജിനിൽ മാഷ് പറഞ്ഞതിൽ വ്യക്തത വേണ്ട കാര്യങ്ങൾ, - ഒന്നര വർഷം മുൻപ് താങ്കളോട് ഒരു പോലീസ് ഓഫീസർ കമ്പനിയുടെ പേപ്പറുകൾ ഒന്നും ക്ലിയർ അല്ല എന്ന് പറഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്. - അന്ന് നിങ്ങൾ പ്രതാപൻ സാറെ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. - പ്രതാപൻ സാർ ഇതൊന്നും കേട്ടില്ല, പക്ഷേ ഇതിൽ ഒരു വ്യക്തത കുറവുണ്ട് എന്ന് മനസ്സിലാക്കി ബഷീർ കുറ്റൂർ അടക്കമുള്ള പല പ്രമുഖ ലീഡേഴ്‌സും കമ്പനിയിൽ നിന്നും പിൻവാങ്ങി.. - അത്രയ്ക്ക് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ജിനിൽ അന്ന് എന്തുകൊണ്ട് കമ്പനിയുടെ ഈ തെറ്റ് തിരുത്താൻ തയ്യാറായില്ല??? വിജയ മന്ത്ര എന്ന ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളെ ഇതിൽ ജോയിൻ ചെയ്യിപ്പിച്ചു? - എച്ച് ആർ ഇന്നോവേഷൻ എന്ന് പറഞ്ഞ കമ്പനിയുടെ പേപ്പർ ക്ലിയർ അല്ല എന്ന് പറയുന്ന ആവേശം ഹൈറിച്ചിൽ കണ്ടില്ല. - കാരണം മറ്റൊന്നുമല്ല, അന്ന് കോടികൾ കിട്ടിക്കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല, കമ്പനിയുടെ പേപ്പർ ഒന്നും റെഡിയായില്ലേലും എന്റെ വയറും അക്കൗണ്ടും നിറഞ്ഞാൽ മാത്രം മതി.. - ഒരു കാര്യം കൂടി പറയാം എച്ച് ആർ ഇന്നോവേഷൻ എന്നു പറഞ്ഞ കമ്പനിയോട് താങ്കൾക്കുള്ള വിരോധം താങ്കളുടെ ജീനിയോളജി നിലനിർത്തി ഇല്ല എന്നതാണ് - അതുമൂലം താങ്കൾക്ക് ഒരുപാട് പേരെ ചേർത്തിവരുമാനം എടുക്കാൻ സാധിച്ചില്ല - അല്ലാതെ താഴെ ചേർന്ന പാവങ്ങളോടുള്ള സ്നേഹം ഒന്നുമല്ല.. - താങ്കൾ ഈ കമ്പനി വിട്ട് പോവുക എന്നുള്ളതെല്ലാം താങ്കളുടെ മാത്രം കാര്യമാണ്. - അത് താങ്കളെ വിശ്വസിച്ച് ഈ കമ്പനിയിൽ വിജയ് മന്ത്ര എന്ന പ്ലാറ്റ്ഫോമിലൂടെയും അല്ലാതെയും ജോയിൻ ചെയ്ത ഓരോരുത്തരുടെയും പണം കൊടുത്തു എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം.. - കാരണം അവനല്ല അവരെല്ലാം ജിനിൽ മാഷ് എന്ന ആളെ കണ്ട് ഈ പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്തതാണ്..
@gouthamagothra7277
@gouthamagothra7277 Ай бұрын
25 ലക്ഷം രൂപയ്ക്കു മുകളിൽ.. ഈ ജിനിൽ ഉൾപ്പെടുന്ന ഒന്നു രണ്ടു ലീഡേഴ്‌സ് കൈപറ്റി കൊണ്ടാണ് സെല്ലർസ് കാർട്ടിൽ കാപ്ര എന്ന്‌ പറയുന്ന കമ്പനിക്ക് കൈ കൊടുത്തതെന്നു പറയപ്പെടുന്നു.. ഒന്നര കൊല്ലം മുൻപ് എല്ലാം അറിയാമായിരുന്നു എന്ന്‌ പറയുന്ന ജിനിൽ അത് മറച്ചു വെച്ച് കൊണ്ട് എന്തിനു ഇത്രയും ആളുകളെ ഹൈ റിച്ചിൽ കൊണ്ട് വന്നു? ഇപ്പോൾ ഹൈ റിച്ചിനെ കുറ്റം പറയുന്നത് എന്തിനു?
@SunilPk-ly1xd
@SunilPk-ly1xd Ай бұрын
ജിനിൽ താങ്കൾ ഒരു അധ്യാപകൻ ആകണ്ട ആളല്ല. ഒന്നര വർഷം മുൻപ് ഈ കമ്പനി ലീഗൽ അല്ല എന്നറിഞ്ഞുകൊണ്ട് എന്തിനീ കമ്പനിയിൽ തുടർന്നു.
@vkabdulgafoor14
@vkabdulgafoor14 Ай бұрын
ഇവനേ കൈകാര്യം ചെയ്യാനുള്ള നിയമങ്ങൾ ഉറങ്ങി കിടക്കുകയാണ്... അതുകൊണ്ടാണ് ഇത്രയ്ക്കും വെട്ടി വിലസുന്നത്
@user-pl6zd5fy9y
@user-pl6zd5fy9y Ай бұрын
താൻ കുടുങ്ങും ജിനിൽ
@shahinmattil
@shahinmattil Ай бұрын
ജിനിൽ മാഷ് പറഞ്ഞതിൽ വ്യക്തത വേണ്ട കാര്യങ്ങൾ, - ഒന്നര വർഷം മുൻപ് താങ്കളോട് ഒരു പോലീസ് ഓഫീസർ കമ്പനിയുടെ പേപ്പറുകൾ ഒന്നും ക്ലിയർ അല്ല എന്ന് പറഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്. - അന്ന് നിങ്ങൾ പ്രതാപൻ സാറെ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. - പ്രതാപൻ സാർ ഇതൊന്നും കേട്ടില്ല, പക്ഷേ ഇതിൽ ഒരു വ്യക്തത കുറവുണ്ട് എന്ന് മനസ്സിലാക്കി ബഷീർ കുറ്റൂർ അടക്കമുള്ള പല പ്രമുഖ ലീഡേഴ്‌സും കമ്പനിയിൽ നിന്നും പിൻവാങ്ങി.. - അത്രയ്ക്ക് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ജിനിൽ അന്ന് എന്തുകൊണ്ട് കമ്പനിയുടെ ഈ തെറ്റ് തിരുത്താൻ തയ്യാറായില്ല??? വിജയ മന്ത്ര എന്ന ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളെ ഇതിൽ ജോയിൻ ചെയ്യിപ്പിച്ചു? - എച്ച് ആർ ഇന്നോവേഷൻ എന്ന് പറഞ്ഞ കമ്പനിയുടെ പേപ്പർ ക്ലിയർ അല്ല എന്ന് പറയുന്ന ആവേശം ഹൈറിച്ചിൽ കണ്ടില്ല. - കാരണം മറ്റൊന്നുമല്ല, അന്ന് കോടികൾ കിട്ടിക്കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല, കമ്പനിയുടെ പേപ്പർ ഒന്നും റെഡിയായില്ലേലും എന്റെ വയറും അക്കൗണ്ടും നിറഞ്ഞാൽ മാത്രം മതി.. - ഒരു കാര്യം കൂടി പറയാം എച്ച് ആർ ഇന്നോവേഷൻ എന്നു പറഞ്ഞ കമ്പനിയോട് താങ്കൾക്കുള്ള വിരോധം താങ്കളുടെ ജീനിയോളജി നിലനിർത്തി ഇല്ല എന്നതാണ് - അതുമൂലം താങ്കൾക്ക് ഒരുപാട് പേരെ ചേർത്തിവരുമാനം എടുക്കാൻ സാധിച്ചില്ല - അല്ലാതെ താഴെ ചേർന്ന പാവങ്ങളോടുള്ള സ്നേഹം ഒന്നുമല്ല.. - താങ്കൾ ഈ കമ്പനി വിട്ട് പോവുക എന്നുള്ളതെല്ലാം താങ്കളുടെ മാത്രം കാര്യമാണ്. - അത് താങ്കളെ വിശ്വസിച്ച് ഈ കമ്പനിയിൽ വിജയ് മന്ത്ര എന്ന പ്ലാറ്റ്ഫോമിലൂടെയും അല്ലാതെയും ജോയിൻ ചെയ്ത ഓരോരുത്തരുടെയും പണം കൊടുത്തു എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം.. - കാരണം അവനല്ല അവരെല്ലാം ജിനിൽ മാഷ് എന്ന ആളെ കണ്ട് ഈ പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്തതാണ്..
@parasuraman7869
@parasuraman7869 Ай бұрын
If you are truly educated and know the company is illegal why the hell did you joined more innocent poor people That means it's for your own benefits You had a policy that whose ever brake mine should get inside You already have a job and have income Did you ever think of poor people
@Jaz56573
@Jaz56573 Ай бұрын
Second part evide ??
@KrishnaPrasad-vf7wj
@KrishnaPrasad-vf7wj Ай бұрын
Ningal okk karanam njangalude jeevitham thulachu ,ningalkku engane njangalodu ithuparayan pattum ,ningale viswasichu paisa invest cheythathu , Dayavai njangalude paisa thirichuthareekkanan, Onnum Radum Rupayalla ithil ittathu Athinulla karyangal Cheyyanam Upesha Vijarikkaruthu , Bajajil ninnum Loan eduthanu paisa ittathu Kudeyullavar Vazhakku paranju thodangi Engane engilum paisa thirichutharanam Yours Faithfully Krisnaprasad K
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 Ай бұрын
ഞാനും ജോജിയും അടിച്ചു പിരിഞ്ച്..
@sadiqueali5117
@sadiqueali5117 Ай бұрын
Ivare oke kaayigaramayi kai karym cheyan aarum ile
@rafeeqrafeeq8479
@rafeeqrafeeq8479 Ай бұрын
ജയ് ഹൈ റിച്ച് 👌🏻👌🏻
@user-mw9ps7qv6l
@user-mw9ps7qv6l Ай бұрын
സ്വന്തം പല്ലിൽ കുത്തി മണത്തുനോക്കുന്ന ലീഡർമാർ
@HARISHKANNAPUZHA
@HARISHKANNAPUZHA Ай бұрын
Wow vere onnum kittiyillale, ee voice okke ellarum kettathanu. Ethukondu ningal enthanu udheshikkunnath?? Njan oru chodyam last video yil chodichorunnu. Why no reply? Entha pediyundo? Ningal vicharicha karyangal nadakkilla nnu undo???
@shahinmattil
@shahinmattil Ай бұрын
ജിനിൽ മാഷ് പറഞ്ഞതിൽ വ്യക്തത വേണ്ട കാര്യങ്ങൾ, - ഒന്നര വർഷം മുൻപ് താങ്കളോട് ഒരു പോലീസ് ഓഫീസർ കമ്പനിയുടെ പേപ്പറുകൾ ഒന്നും ക്ലിയർ അല്ല എന്ന് പറഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്. - അന്ന് നിങ്ങൾ പ്രതാപൻ സാറെ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. - പ്രതാപൻ സാർ ഇതൊന്നും കേട്ടില്ല, പക്ഷേ ഇതിൽ ഒരു വ്യക്തത കുറവുണ്ട് എന്ന് മനസ്സിലാക്കി ബഷീർ കുറ്റൂർ അടക്കമുള്ള പല പ്രമുഖ ലീഡേഴ്‌സും കമ്പനിയിൽ നിന്നും പിൻവാങ്ങി.. - അത്രയ്ക്ക് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ജിനിൽ അന്ന് എന്തുകൊണ്ട് കമ്പനിയുടെ ഈ തെറ്റ് തിരുത്താൻ തയ്യാറായില്ല??? വിജയ മന്ത്ര എന്ന ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളെ ഇതിൽ ജോയിൻ ചെയ്യിപ്പിച്ചു? - എച്ച് ആർ ഇന്നോവേഷൻ എന്ന് പറഞ്ഞ കമ്പനിയുടെ പേപ്പർ ക്ലിയർ അല്ല എന്ന് പറയുന്ന ആവേശം ഹൈറിച്ചിൽ കണ്ടില്ല. - കാരണം മറ്റൊന്നുമല്ല, അന്ന് കോടികൾ കിട്ടിക്കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല, കമ്പനിയുടെ പേപ്പർ ഒന്നും റെഡിയായില്ലേലും എന്റെ വയറും അക്കൗണ്ടും നിറഞ്ഞാൽ മാത്രം മതി.. - ഒരു കാര്യം കൂടി പറയാം എച്ച് ആർ ഇന്നോവേഷൻ എന്നു പറഞ്ഞ കമ്പനിയോട് താങ്കൾക്കുള്ള വിരോധം താങ്കളുടെ ജീനിയോളജി നിലനിർത്തി ഇല്ല എന്നതാണ് - അതുമൂലം താങ്കൾക്ക് ഒരുപാട് പേരെ ചേർത്തിവരുമാനം എടുക്കാൻ സാധിച്ചില്ല - അല്ലാതെ താഴെ ചേർന്ന പാവങ്ങളോടുള്ള സ്നേഹം ഒന്നുമല്ല.. - താങ്കൾ ഈ കമ്പനി വിട്ട് പോവുക എന്നുള്ളതെല്ലാം താങ്കളുടെ മാത്രം കാര്യമാണ്. - അത് താങ്കളെ വിശ്വസിച്ച് ഈ കമ്പനിയിൽ വിജയ് മന്ത്ര എന്ന പ്ലാറ്റ്ഫോമിലൂടെയും അല്ലാതെയും ജോയിൻ ചെയ്ത ഓരോരുത്തരുടെയും പണം കൊടുത്തു എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം.. - കാരണം അവനല്ല അവരെല്ലാം ജിനിൽ മാഷ് എന്ന ആളെ കണ്ട് ഈ പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്തതാണ്..
@lovesempire3863
@lovesempire3863 Ай бұрын
ഓക്കെ നാടകത്തിന്റെ ക്ലൈമാക്സിലേക് 😂
@salahudeenkaliyilil9249
@salahudeenkaliyilil9249 28 күн бұрын
താങ്കളുടെ മോട്ടിവേഷൻ ലുടെ OTT ഫ്ലാറ്റുഫോമിലേക്ക് പണം നിക്ഷേപിച്ചത്... താങ്കൾ എന്തൊക്കെ പറഞ്ഞാലും ഇതിൽ നിന്നും താങ്കൾ ഊരിപോകാമെന്നു വിചാരിക്കണ്ട സമാദാനം പറയേണ്ടിവെറും.
@manojregal
@manojregal Ай бұрын
പറയുന്നത് മുഴുവൻ തട്ടിപ്പാണ്.അടിച്ചുമാറ്റിയ കാശ് എവിടെയും പോകാതിരിക്കാൻ ഉള്ള തത്രപ്പാട് ആണിത്..
@shahinmattil
@shahinmattil Ай бұрын
ജിനിൽ മാഷ് പറഞ്ഞതിൽ വ്യക്തത വേണ്ട കാര്യങ്ങൾ, - ഒന്നര വർഷം മുൻപ് താങ്കളോട് ഒരു പോലീസ് ഓഫീസർ കമ്പനിയുടെ പേപ്പറുകൾ ഒന്നും ക്ലിയർ അല്ല എന്ന് പറഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്. - അന്ന് നിങ്ങൾ പ്രതാപൻ സാറെ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. - പ്രതാപൻ സാർ ഇതൊന്നും കേട്ടില്ല, പക്ഷേ ഇതിൽ ഒരു വ്യക്തത കുറവുണ്ട് എന്ന് മനസ്സിലാക്കി ബഷീർ കുറ്റൂർ അടക്കമുള്ള പല പ്രമുഖ ലീഡേഴ്‌സും കമ്പനിയിൽ നിന്നും പിൻവാങ്ങി.. - അത്രയ്ക്ക് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ജിനിൽ അന്ന് എന്തുകൊണ്ട് കമ്പനിയുടെ ഈ തെറ്റ് തിരുത്താൻ തയ്യാറായില്ല??? വിജയ മന്ത്ര എന്ന ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളെ ഇതിൽ ജോയിൻ ചെയ്യിപ്പിച്ചു? - എച്ച് ആർ ഇന്നോവേഷൻ എന്ന് പറഞ്ഞ കമ്പനിയുടെ പേപ്പർ ക്ലിയർ അല്ല എന്ന് പറയുന്ന ആവേശം ഹൈറിച്ചിൽ കണ്ടില്ല. - കാരണം മറ്റൊന്നുമല്ല, അന്ന് കോടികൾ കിട്ടിക്കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല, കമ്പനിയുടെ പേപ്പർ ഒന്നും റെഡിയായില്ലേലും എന്റെ വയറും അക്കൗണ്ടും നിറഞ്ഞാൽ മാത്രം മതി.. - ഒരു കാര്യം കൂടി പറയാം എച്ച് ആർ ഇന്നോവേഷൻ എന്നു പറഞ്ഞ കമ്പനിയോട് താങ്കൾക്കുള്ള വിരോധം താങ്കളുടെ ജീനിയോളജി നിലനിർത്തി ഇല്ല എന്നതാണ് - അതുമൂലം താങ്കൾക്ക് ഒരുപാട് പേരെ ചേർത്തിവരുമാനം എടുക്കാൻ സാധിച്ചില്ല - അല്ലാതെ താഴെ ചേർന്ന പാവങ്ങളോടുള്ള സ്നേഹം ഒന്നുമല്ല.. - താങ്കൾ ഈ കമ്പനി വിട്ട് പോവുക എന്നുള്ളതെല്ലാം താങ്കളുടെ മാത്രം കാര്യമാണ്. - അത് താങ്കളെ വിശ്വസിച്ച് ഈ കമ്പനിയിൽ വിജയ് മന്ത്ര എന്ന പ്ലാറ്റ്ഫോമിലൂടെയും അല്ലാതെയും ജോയിൻ ചെയ്ത ഓരോരുത്തരുടെയും പണം കൊടുത്തു എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം.. - കാരണം അവനല്ല അവരെല്ലാം ജിനിൽ മാഷ് എന്ന ആളെ കണ്ട് ഈ പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്തതാണ്..
@praveenc192
@praveenc192 Ай бұрын
ആത്മാർത്ഥ മായി പറയട്ടെ എന്നു 😂😂😂😂
@praveenc192
@praveenc192 Ай бұрын
എന്നാ പറഞ്ഞാലും കാര്യം പോക്കാണ്..😂
@Raindropskl13
@Raindropskl13 Ай бұрын
Ultimate success man😂 Maasho.. ennittano money chain company il alkkare cherthath. Onnum ormippikkale Jinile ninte thallu orupad kettatha. Mathi Plz stop
@shahinmattil
@shahinmattil Ай бұрын
ജിനിൽ മാഷ് പറഞ്ഞതിൽ വ്യക്തത വേണ്ട കാര്യങ്ങൾ, - ഒന്നര വർഷം മുൻപ് താങ്കളോട് ഒരു പോലീസ് ഓഫീസർ കമ്പനിയുടെ പേപ്പറുകൾ ഒന്നും ക്ലിയർ അല്ല എന്ന് പറഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്. - അന്ന് നിങ്ങൾ പ്രതാപൻ സാറെ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. - പ്രതാപൻ സാർ ഇതൊന്നും കേട്ടില്ല, പക്ഷേ ഇതിൽ ഒരു വ്യക്തത കുറവുണ്ട് എന്ന് മനസ്സിലാക്കി ബഷീർ കുറ്റൂർ അടക്കമുള്ള പല പ്രമുഖ ലീഡേഴ്‌സും കമ്പനിയിൽ നിന്നും പിൻവാങ്ങി.. - അത്രയ്ക്ക് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ജിനിൽ അന്ന് എന്തുകൊണ്ട് കമ്പനിയുടെ ഈ തെറ്റ് തിരുത്താൻ തയ്യാറായില്ല??? വിജയ മന്ത്ര എന്ന ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളെ ഇതിൽ ജോയിൻ ചെയ്യിപ്പിച്ചു? - എച്ച് ആർ ഇന്നോവേഷൻ എന്ന് പറഞ്ഞ കമ്പനിയുടെ പേപ്പർ ക്ലിയർ അല്ല എന്ന് പറയുന്ന ആവേശം ഹൈറിച്ചിൽ കണ്ടില്ല. - കാരണം മറ്റൊന്നുമല്ല, അന്ന് കോടികൾ കിട്ടിക്കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല, കമ്പനിയുടെ പേപ്പർ ഒന്നും റെഡിയായില്ലേലും എന്റെ വയറും അക്കൗണ്ടും നിറഞ്ഞാൽ മാത്രം മതി.. - ഒരു കാര്യം കൂടി പറയാം എച്ച് ആർ ഇന്നോവേഷൻ എന്നു പറഞ്ഞ കമ്പനിയോട് താങ്കൾക്കുള്ള വിരോധം താങ്കളുടെ ജീനിയോളജി നിലനിർത്തി ഇല്ല എന്നതാണ് - അതുമൂലം താങ്കൾക്ക് ഒരുപാട് പേരെ ചേർത്തിവരുമാനം എടുക്കാൻ സാധിച്ചില്ല - അല്ലാതെ താഴെ ചേർന്ന പാവങ്ങളോടുള്ള സ്നേഹം ഒന്നുമല്ല.. - താങ്കൾ ഈ കമ്പനി വിട്ട് പോവുക എന്നുള്ളതെല്ലാം താങ്കളുടെ മാത്രം കാര്യമാണ്. - അത് താങ്കളെ വിശ്വസിച്ച് ഈ കമ്പനിയിൽ വിജയ് മന്ത്ര എന്ന പ്ലാറ്റ്ഫോമിലൂടെയും അല്ലാതെയും ജോയിൻ ചെയ്ത ഓരോരുത്തരുടെയും പണം കൊടുത്തു എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം.. - കാരണം അവനല്ല അവരെല്ലാം ജിനിൽ മാഷ് എന്ന ആളെ കണ്ട് ഈ പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്തതാണ്..
@Lolanlolan304
@Lolanlolan304 Ай бұрын
ഇത്രേം കഷ്ടപ്പെടേണ്ട highrich തട്ടിപ്പ് തന്നെ ആണ് എന്ന് അങ്ങ് പറയുക 🤣🤣🤣🤣
@sindhunk6222
@sindhunk6222 Ай бұрын
അധ്യാപകൻ അല്ലേ....
@user-oh1iu2js5v
@user-oh1iu2js5v Ай бұрын
Bakki ayak
@wilsonjoseph9066
@wilsonjoseph9066 Ай бұрын
Aha evanalu kollalla m k k
@prpilla1548
@prpilla1548 Ай бұрын
Nanam. Illey
@starvisionGREENTV
@starvisionGREENTV Ай бұрын
18 cr jinil ഫാമിലി ഉണ്ടാക്കി ഇവന് spoken english ക്ലാസ്സ്‌ എടുപ്പായിരുന്നു
@shahinmattil
@shahinmattil Ай бұрын
ജിനിൽ മാഷ് പറഞ്ഞതിൽ വ്യക്തത വേണ്ട കാര്യങ്ങൾ, - ഒന്നര വർഷം മുൻപ് താങ്കളോട് ഒരു പോലീസ് ഓഫീസർ കമ്പനിയുടെ പേപ്പറുകൾ ഒന്നും ക്ലിയർ അല്ല എന്ന് പറഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്. - അന്ന് നിങ്ങൾ പ്രതാപൻ സാറെ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. - പ്രതാപൻ സാർ ഇതൊന്നും കേട്ടില്ല, പക്ഷേ ഇതിൽ ഒരു വ്യക്തത കുറവുണ്ട് എന്ന് മനസ്സിലാക്കി ബഷീർ കുറ്റൂർ അടക്കമുള്ള പല പ്രമുഖ ലീഡേഴ്‌സും കമ്പനിയിൽ നിന്നും പിൻവാങ്ങി.. - അത്രയ്ക്ക് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ജിനിൽ അന്ന് എന്തുകൊണ്ട് കമ്പനിയുടെ ഈ തെറ്റ് തിരുത്താൻ തയ്യാറായില്ല??? വിജയ മന്ത്ര എന്ന ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളെ ഇതിൽ ജോയിൻ ചെയ്യിപ്പിച്ചു? - എച്ച് ആർ ഇന്നോവേഷൻ എന്ന് പറഞ്ഞ കമ്പനിയുടെ പേപ്പർ ക്ലിയർ അല്ല എന്ന് പറയുന്ന ആവേശം ഹൈറിച്ചിൽ കണ്ടില്ല. - കാരണം മറ്റൊന്നുമല്ല, അന്ന് കോടികൾ കിട്ടിക്കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല, കമ്പനിയുടെ പേപ്പർ ഒന്നും റെഡിയായില്ലേലും എന്റെ വയറും അക്കൗണ്ടും നിറഞ്ഞാൽ മാത്രം മതി.. - ഒരു കാര്യം കൂടി പറയാം എച്ച് ആർ ഇന്നോവേഷൻ എന്നു പറഞ്ഞ കമ്പനിയോട് താങ്കൾക്കുള്ള വിരോധം താങ്കളുടെ ജീനിയോളജി നിലനിർത്തി ഇല്ല എന്നതാണ് - അതുമൂലം താങ്കൾക്ക് ഒരുപാട് പേരെ ചേർത്തിവരുമാനം എടുക്കാൻ സാധിച്ചില്ല - അല്ലാതെ താഴെ ചേർന്ന പാവങ്ങളോടുള്ള സ്നേഹം ഒന്നുമല്ല.. - താങ്കൾ ഈ കമ്പനി വിട്ട് പോവുക എന്നുള്ളതെല്ലാം താങ്കളുടെ മാത്രം കാര്യമാണ്. - അത് താങ്കളെ വിശ്വസിച്ച് ഈ കമ്പനിയിൽ വിജയ് മന്ത്ര എന്ന പ്ലാറ്റ്ഫോമിലൂടെയും അല്ലാതെയും ജോയിൻ ചെയ്ത ഓരോരുത്തരുടെയും പണം കൊടുത്തു എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം.. - കാരണം അവനല്ല അവരെല്ലാം ജിനിൽ മാഷ് എന്ന ആളെ കണ്ട് ഈ പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്തതാണ്..
@DanielPta
@DanielPta Ай бұрын
Mr.jinil Joseph you are very fraud.I think you are very good person. This is my wrong.jai...jai...Highrich
@ankitup45funny
@ankitup45funny Ай бұрын
Highrich को बदनाम करने वाले कहां मर गए
@user-mw9ps7qv6l
@user-mw9ps7qv6l Ай бұрын
ഹൈരിച്ചിനെ ഇപ്പഴത്തെ ഈ നിലയിൽ കൊണ്ടെത്തിച്ചതിൽ താങ്കൾക്കും ഒരു പങ്കില്ലേയെന്ന് സംശയിച്ചു പോകുന്നല്ലോ. പ്രതാപൻ സാറിന് എല്ലാം മനസിലായിക്കാണും.
@RafeeqRafeeq-cu9kq
@RafeeqRafeeq-cu9kq Ай бұрын
Edaa Kalla naaree
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 56 МЛН
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37