No video

ജിന്ന് സ്ത്രീകളെ വിവാഹം ചെയ്യാമോ..? | Rahmathulla qasimi | islamic speech | റഹ്മതുള്ളാഹ് ഖാസിമി

  Рет қаралды 25,282

Lubaba Media

Lubaba Media

Күн бұрын

ജിന്ന് സ്ത്രീകളെ വിവാഹം ചെയ്യാമോ..? | Rahmathulla qasimi | islamic speech | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം
റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം \ ജിന്ന് സ്ത്രീകളെ വിവാഹം ചെയ്യാമോ..? \
RAHMATHULLA QASIMI |
RAHMATHULLA QASIMI | ISLAMIC SPEECH 2022
RAHMATHULLA QASIMI new live
RAHMATHULLA QASIMI
RAHMATHULLA QASIMI NEW SPEECH
RAHMATHULLA QASIMI LIVE
RAHMATHULLA QASIMI SPEECH 2022
Rahmathulla qasimi | Rahmathulla qasimi live | Rahmathulla qasimi speech | Rahmathulla qasimi new speech | Rahmathulla qasimi new speech 2022 | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത , ഖുർആൻ പ്രഭാഷണം, പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി, റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം
islamic speech
👇👇👇👇👇👇👇👇
പുതുപുത്തൻ ഇസ്ലാമിക പ്രഭാഷണങ്ങൾ ലഭിക്കാൻ (ISLAMIC SPEECH OFFICIAL WHATSAPP GROUP)
chat.whatsapp.....

Пікірлер: 330
@RiyasThettan
@RiyasThettan 6 күн бұрын
മനുഷ്യ സ്ത്രീ കളെ വിവാഹം കഴിച്ചത് തന്നെ സഹിക്കാൻ വയ്യ ഇനി ജിന്ന് 🙏🙏🙏🙏
@abuasim7895
@abuasim7895 14 күн бұрын
ഉസ്താദ് ഈ പറഞ്ഞത് കൃത്യമാണ് അന്തമില്ലാത്തവൻ തിരിഞ്ഞു കളിക്കും ചുരുങ്ങിയ പക്ഷം ഇതിനെ കുറിച്ച് അറിവില്ല എന്നെങ്കിലും പറഞ്ഞ് ബൗദ്ധിക നിലവാരം പുലർത്തുന്നതാണ് ഇത്തരക്കാർക്ക് അഭികാമ്യം
@salamptmkd-8374
@salamptmkd-8374 11 күн бұрын
അവതരണം നന്നായിട്ടുണ്ട് ഇനിയും തുടർന്ന് മുന്നോട്ടു പോവുക സ്റ്റേജ് മൈക്കും കൗമു തരും
@user-mo432Sameer
@user-mo432Sameer 12 күн бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ് ഹേ. ഞാനൊരു ജിന്ന് പെണ്ണിനെ കെട്ടിയിരുന്നു ആയതിനാൽ ഞാൻ കാറും ബൈക്കുമൊക്കെ വിറ്റു ഇപ്പോൾ സൗദിയിലോട്ടും അവിടുന്ന് ഇങ്ങോട്ടും വിമാനത്തിലും പോകാറില്ല പെണ്ണ് എന്റെ കൈപിടിച്ച് ഒറ്റ ചാട്ടത്തിന് സൂര്റോ ന്ന് സൗദിയിലോട്ടും അവിടുന്ന് ഒറ്റ ചാട്ടത്തിന് സൂര്റോ ന്ന് ഇങ്ങോട്ടും പോരുന്നു. ഇനി സൗദിയിലെ ജോലി ഒഴിവാക്കാൻപോകുന്നു. ഇനി വരുമാനമൊക്കെ ജിന്ന് നോക്കിക്കോളും. ജിന്നിനെ കെട്ടേണ്ടവർ വിവരമാറിയിക്കുക. ഇയാളോടൊന്നും പറയണ്ട കമ്മീഷൻ കൊടുക്കേണ്ടിവരും. കെട്ടിക്കാൻ പ്രായമായ നല്ല നല്ല ജിന്ന് പെൺകുട്ടികൾ എവിടെയുണ്ടെന്ന് എനിക്കറിയാം അങ്ങിനെ എല്ലാവർക്കുമൊന്നും കാണിച്ചുകൊടുക്കില്ല ആ 👆👆😊😊
@BADUSHA.400
@BADUSHA.400 4 күн бұрын
എനിക്ക് അറിയാം
@mohdbasheerak
@mohdbasheerak 14 күн бұрын
എനിക്ക് ഇത് പോലുള്ള മായാവിക്കഥകൾ ഭയങ്കര ഇഷ്ടമാണ്. ' അതാണ് കാസിമി.
@muhammedrashid7227
@muhammedrashid7227 14 күн бұрын
എന്നൊരു വഹാബി
@makkarmm165
@makkarmm165 14 күн бұрын
@@muhammedrashid7227 ഇവരെയൊക്കെ വിമർശിക്കുന്നത് വഹാബികൾ മാത്രം ആണെന്ന് കരുതണ്ട
@cuteMONSTER.
@cuteMONSTER. 14 күн бұрын
ഇതുപോലെ എത്ര കഥകൾ വഹാബികൾ കേൾക്കാൻ കിടക്കുന്നു
@shibumuhammed3919
@shibumuhammed3919 14 күн бұрын
എലിയും പറിയും അറിയാത്ത വഹാബി 1😄😄
@luqmanmattul8176
@luqmanmattul8176 14 күн бұрын
ഇതിനെ എങ്ങിനെ നിഷേധിക്കും?
@addulllaaddullq6871
@addulllaaddullq6871 Жыл бұрын
ഉസ്താതെ,എനിക്ക് ഒരു ജിന്ന് യുവതിയെ കെട്ടാൻ മോഹമുണ്ട്. സഹായിക്കാമോ. എങ്ങിനെ എവിടെ കിട്ടും. പറഞ്ഞു തരണം. 😜
@rashielectroz
@rashielectroz 4 ай бұрын
വല്യ സുഖം കിട്ടില്ല
@user-uj5bs2wx1e
@user-uj5bs2wx1e Ай бұрын
ഞാൻ ജിന്നാണ് കെട്ടിക്കോ 😂😂😂
@rameesshoukathali2679
@rameesshoukathali2679 Ай бұрын
😂​@@user-uj5bs2wx1e
@SadikhAli-xc7jv
@SadikhAli-xc7jv Ай бұрын
❤❤❤❤❤
@a.thahak.abubaker674
@a.thahak.abubaker674 15 күн бұрын
OMAN മലകളി ഇല്‍ SERCH ചെയ്യു.!!!!!
@rasheedqatar563
@rasheedqatar563 14 күн бұрын
കേട്ടിട്ട് രോമാഞ്ചം വരുന്നു. എനിക്കും വേണം ഒരു ജിന്ന് പെണ്ണ്
@muhammedmk3797
@muhammedmk3797 12 күн бұрын
ഇയാൾക്ക് വട്ടാണ് നിങ്ങൾ ആരെങ്കിലും 🎉ജിന്നിനെ കണ്ടിട്ടുണ്ടോ
@BeenaKy-or8gw
@BeenaKy-or8gw 14 күн бұрын
എവിടെ കിട്ടും ഉസ്താദെ ഒരു ജിന് ചെക്കനെ
@shihabpkmanu6817
@shihabpkmanu6817 14 күн бұрын
Pedikanda njnund😊
@saleemxpet
@saleemxpet 12 күн бұрын
Enthina
@sidheequeshinus4624
@sidheequeshinus4624 2 күн бұрын
Njan jinn aan
@lakshadweepanzari2013
@lakshadweepanzari2013 Күн бұрын
ഞാൻ
@muhammedrashid7227
@muhammedrashid7227 14 күн бұрын
❤️❤️❤ കാസിമി ഉസ്താദ് ❤
@harizummer3233
@harizummer3233 13 күн бұрын
Ustad adipoli good chapter about jinn.
@ShihabNc82
@ShihabNc82 13 күн бұрын
സത്യത്തിൽ ജിന്നുകളെ കുറിച്ച് നിനക്ക് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി
@lighttoheart9283
@lighttoheart9283 4 күн бұрын
Thaankalkk ariyumooo maha panditha 😂 😢😢😢
@ShihabNc82
@ShihabNc82 4 күн бұрын
@@lighttoheart9283 ആവശ്യമുള്ളത് അറിയാം ജിന്നുകൾ തീയുടെ ജ്വാല കൊണ്ടും മനുഷ്യർ മണ്ണ് കൊണ്ടും പടക്കപ്പെട്ടതാണ് എന്നെങ്കിലും അറിഞ്ഞിരിക്കണം മനുഷ്യനും ജിന്നും പരസ്പരം കല്യാണം കഴിച്ചിട്ട് എന്ത് കോപ്രായം കാണിക്കാനാണ് എന്ന് ആ മൂഷേട്ടയോട് ഒന്ന് ചോദിക്കടോ
@abdulkhadar3027
@abdulkhadar3027 12 күн бұрын
ഞാനൊരു ജിന്ന് പെണ്ണിനെ കെട്ടിയിട്ട് 26 വർഷമായി മൂന്ന് കുട്ടികളുണ്ട് ഒരു ജിന്ന് കുട്ടിയും രണ്ടു മനുഷ്യക്കുട്ടിയും
@shafeeque818
@shafeeque818 9 күн бұрын
😂😂😂
@elite2522
@elite2522 6 күн бұрын
Onn kakkanadum onnu nedumanagattum
@anuraga_channel
@anuraga_channel 3 күн бұрын
❤❤❤❤
@renjuchandran1250
@renjuchandran1250 12 күн бұрын
ഉസ്താദ് പറയുന്നത് ശരിയാണ്.., എന്റെ ഒരു സുഹൃത്ത് ജിന്ന് പെണ്ണിനെ പ്രണയിക്കുന്ന കാര്യം പറയാറുണ്ട്...
@sajusajid7092
@sajusajid7092 7 сағат бұрын
സുഹൃത് വെള്ളമടിക്കാറുണ്ടോ ബ്രൊ ആ ജിന്നായിരിക്കും 😂
@mohammedfaiz7844
@mohammedfaiz7844 Жыл бұрын
full Vedio ?
@muhammadsherif2343
@muhammadsherif2343 15 күн бұрын
ഇതിൽ പല കമൻറ് മുസ്ലിം നാമധാരി കളുടെ തമാശയാണ് കാണുന്നത് . ഈ വിഷയം മനസ്സിലാവണമെങ്കിൽ ആത്മീയത എന്താണെന്നറിയണം. അല്ലാത്തവൻ പരിഹസിച്ചു കൊണ്ടേയിരിക്കും. ഉസ്താദ് പറയുന്നത് വളരെ വ്യക്തമാണ്. പിശാചിൻറെ പ്രവൃത്തി അറിയാത്തവൻ തോന്നിയത് കമൻറ് എഴുതും ചിരിക്കാൻ നിങ്ങളെ പോലത്തെ ആളുകൾ ഉണ്ടാകും
@lzsknpl
@lzsknpl 15 күн бұрын
എന്ന് പിശാചിൻ്റെ സ്വന്തം അടി മ .ഒപ്പ്
@makkarmm165
@makkarmm165 14 күн бұрын
@@muhammadsherif2343 ഏതെങ്കിലും മനുഷ്യരെ കണ്ടിട്ട് ജിന്ന് ആണെന്ന് തെറ്റി ധരിക്കുന്ന മാനസിക വിഭ്രാന്തി എല്ലാവർക്കും ഇല്ലാ ഊവേ....
@NizarNizu-fv5ec
@NizarNizu-fv5ec 13 күн бұрын
നീയും ഇവനുമൊക്കെ ആത്മീയതയുടെ പരിവേഷം ചമഞ്ഞു വിശ്വാസികളെ ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളായല്ലോ..... ഇനി ആ തട്ടിപ്പൊന്നും നടക്കില്ല... മുസ്ലീം സമുദായതിനൊക്കെ നല്ല വിദ്യാഭ്യാസം കിട്ടി തുടങ്ങീട്ടുണ്ട്
@ak4891
@ak4891 12 күн бұрын
പ്രിയരേ.....ഇദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ട് ജിന്നുകളുടെ ലോകം ആഴത്തിൽ പടിക്കേണ്ട വിഷയം ആണ് അതിന് കിതാബ് തിരിയണം ഇത് അറിയാത്ത വിഡ്ഢികൾ ഉസ്താദിനെ പരിഹസിക്കു.......നിങ്ങൾക്ക് അറിയുമോ ലോകത്തു പിശാചുമയി അഭിചര്യം ചെയ്ത് കുഞ്ഞുകളെ ഉണ്ടാകുന്ന ഒരു വിഭഗം ഉണ്ട് അവർ ആണ് പിശാച് ആരാധകർ അവർ അധികവും യൂറോപ്പിൽ ജീവിക്കുന്നു...അവർ യൂറോപ്യർ ആണ് ഇന്നും അവരുടെ തലമുറകളെ മനുഷ്യ പിശാചുക്കലും മറ്റു പിശാചുക്കളും സങ്കരിച്ചു കുഞ്ഞു ഉണ്ടാകുന്നുണ്ട് അത്തരം കുഞ്ഞുങ്ങൾ മനുഷ്യരിലെ പിശാച് ആരാധകർ ആയി തീരുന്നു ഇത് ഇന്നും യൂറോപ്പിൽ നടക്കുന്നു...ആദ്യം ഇത് ഞാൻ വിശ്വസിച്ചിരുന്നില്ല പക്ഷെ അതിനെ പറ്റി കിതവുകളുടെ അടിസ്‌ഥനത്തിൽ പഠിച്ചപ്പോൾ ഒരുപാട് രഹസ്യ സത്യങ്ങൾ നിഗൂഡതകൾ മനസിലായി.....ഇതെല്ലാം ഉള്ളതാണ് നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കുമോ ഇല്ലേ എന്ന് അറിയില്ല കാരണം നമുക്ക് പ്രസ്തുത വിഷയത്തിൽ അറിവ് ഇല്ല.
@kidilan8022
@kidilan8022 7 минут бұрын
😂😂
@Muhammad-so7ne
@Muhammad-so7ne 13 күн бұрын
ശെരിയാണ് ഞാനും ഒരു പെൺജിന്നിനെ പെണ്ണ് കാണാൻ പോയിട്ടുണ്ട് അത് അവരുടെ അന്വേഷണത്തിൽ മുടങ്ങി 😊
@Abm-jw5lo
@Abm-jw5lo 16 күн бұрын
❤❤❤❤❤ നൂറു ശതമാനം സത്യമാണ് പറഞ്ഞത്.
@makkarmm165
@makkarmm165 15 күн бұрын
എന്തോന്ന് സത്യം.. ജിന്നിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ... നബിയും ഏതെങ്കിലും സഹാബികളും ജിന്നുകളെ കിട്ടിയിട്ടുണ്ടോ
@Abm-jw5lo
@Abm-jw5lo 14 күн бұрын
@@makkarmm165നീ കണ്ടില്ല എന്നത് പോലെയാണോ മറ്റുള്ളവർ ???😂😂😂
@makkarmm165
@makkarmm165 14 күн бұрын
@@Abm-jw5lo മറ്റുള്ളവർ ആരും ഇപ്പോൾ കാണുന്നില്ലല്ലോ ഇവർക്ക് കറാ മത്തും ഇതുപോലെ ഉള്ള മത്തും ഒക്കെ വർഷങ്ങൾ ക്ക് മുൻപ് ഉള്ളതും, ജീവിച്ചിരിക്കാത്തവരുമായി ബന്ധ പെട്ടതും ആണല്ലോ... പഴയത് ആകുമ്പോൾ ആരും തെളിവ് കൊണ്ടുവാ എന്ന് പറയില്ല.... ഇപ്പോൾ ക റാ മത്ത് ഉള്ള ഒരുത്തനും ഇല്ല
@muhammedrashid7227
@muhammedrashid7227 14 күн бұрын
​@@makkarmm165വിവരമില്ലായ്മാ ഒരു അലങ്കാരമായി കൊണ്ടു നടക്കരുത്
@makkarmm165
@makkarmm165 14 күн бұрын
@@muhammedrashid7227 ഒരു ജിന്നിനെ പിടിച്ച് നിർത്തുക നിങ്ങളുടെ നാട്ടിൽ ഞാൻ വന്ന് കാണാം എന്നിട്ട് തീരുമാനിക്കാം.... ഖുർആനും ഹദീസുകളും തന്നെ വിമര്ശനത്തിന്റെ തീ ചൂളയിൽ ആണ്.. അതിനൊന്നും മറുപടി കൊടുക്കാൻ പണ്ഡിതൻ മാർ ഇല്ല.. ( ഏതെങ്കിലും ചോട്ടാ കാണും ) അപ്പോഴാണ് ജിന്നുകളെ കല്യാണം കഴിക്കാൻ നാട്ടിൽ പരതി നടക്കുന്നത്
@RafinallalamRafi
@RafinallalamRafi 12 күн бұрын
Good speech
@thambi4927
@thambi4927 2 күн бұрын
usthad❤
@sahidasalim1754
@sahidasalim1754 Жыл бұрын
Usthade Alhamdulillah 🤲👍 Auoodubi Kalimathillahi Tha ammathi Minsharrima Halaque🤲🤲🤲Aameen Aameen Yah Arhamu Rrahimeen♥️💯👌Yah Allah.Sallallahu Ala Muhammad Sallallahu Alaihiva Sallam...............
@harizummer3233
@harizummer3233 13 күн бұрын
😊Appaol ustad arra monn.
@abdulgafoorvp2928
@abdulgafoorvp2928 13 күн бұрын
തല തിരിഞ്ഞു പോയി എന്തു ചെയ്യാൻ, ഈ തിന്നുന്ന യൂട്യൂബ് പണം ഹലാലാണോ ഖാസിമി
@lighttoheart9283
@lighttoheart9283 4 күн бұрын
എന്നാ pinne ഈ ഹറാമിൻ നീ കൂട്ട് നിൽക്കണോ അളിയാ. ... നീ ഒക്കെ കാണുന്നത് കൊണ്ടല്ലേ. ..😢
@lionfromhind
@lionfromhind Күн бұрын
ഇതിലെ വരുമാനം എടുത്തതായി നിനക്ക് അറിവുണ്ടോ? അറിയാൻ വേണ്ടി ചോദിക്കാണ്
@faiderbloggerr7135
@faiderbloggerr7135 Күн бұрын
നിങ്ങൾ എന്തിനാണ് ഉസ്താദിനെ ഇങ്ങനെയൊക്കെ പറയുന്നത് ഇങ്ങനെ പറഞ്ഞിട്ട് നിങ്ങൾക്ക് എന്ത് സുഖമാണ് കിട്ടുന്നത് 🙂
@user-hi1sc3lo8p
@user-hi1sc3lo8p 14 күн бұрын
ഉസ്ഥാതെ. ഒരു നൂറു കൊല്ലത്തിനു ഇപ്പുറം ആരെങ്കിലും ഒരു ജിന്നിനെ( ആണോ പെണ്ണോ) വിവാഹം ചെയ്തതായി കണ്ടിട്ടുണ്ടെങ്കിലും പറയണേ.....ഇനി ഇത് വായിച്ച് അപ്പോ നൂറു കൊല്ലം മുമ്പ് വിവാഹം ചെയ്തു എന്ന് ഇവന് ബോധ്യം ഉണ്ട് എന്ന് പറയരുത്.....
@AminaYaseenSoliha
@AminaYaseenSoliha Күн бұрын
ഓരോ ആഗ്രഹങ്ങളെ. .നടക്കൂല്ലെങ്കിലും പറഞ്ഞു രസിക്കുകയാണ് പുള്ളി. .
@basheeredakulam4764
@basheeredakulam4764 16 күн бұрын
ബ്രോക്കർ ആരാ അറിയുമോ 😂
@makkarmm165
@makkarmm165 15 күн бұрын
ഇവന്മാർക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല... അതാണ് കുഴപ്പം....
@cuteMONSTER.
@cuteMONSTER. 14 күн бұрын
നിങ്ങൾക്കു മരുന്നുണ്ടോ???
@makkarmm165
@makkarmm165 14 күн бұрын
@@cuteMONSTER. എനിക്ക് അസുഖം ഒന്നുമില്ല... ചിലപ്പോൾ ഒരു പനി അത്രയും ഉള്ളു...ജിന്നിനെ കാണിച്ച് തരാമോ
@Swntham
@Swntham 13 күн бұрын
മറന്നതാണ്, ഭായ്
@cuteMONSTER.
@cuteMONSTER. 13 күн бұрын
@@makkarmm165 കാണിച്ചു തരാം Surah nas ഓതിയാൽ മതി അതിൽ ഇൻഡ്👍👍👍
@cuteMONSTER.
@cuteMONSTER. 13 күн бұрын
@@makkarmm165 surah nas ഓതിയാൽ മതി
@mohdbasheerak
@mohdbasheerak Күн бұрын
ഈ കാസിമിയെ സപ്പോർട്ട് ചെയത് കമൻ്റ് ചെയ്യുന്നത് കാസിമിയുടെ ഫാൻ അസോസിയേഷൻ ആയിരിക്കും . നഗ്ന നേത്രങ്ങൾ കൊണ്ട് എന്തായാലും ജിന്നിനെ കാണില്ല ഏറ്റവും കുറഞ്ഞത് ജിന്നിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ജിന്നിനെ കാണാൻ പറ്റുന്ന ഒരു സ്പെഷൽ മൈക്രോസ്കോപിക് കണ്ണട യെങ്കിലും കണ്ടു പിടിക്കാൻ നോക്ക്.
@hirmasmedia8589
@hirmasmedia8589 13 күн бұрын
സഹോദര നിങ്ങൾ പഠിച്ചിട്ടില്ലങ്കിൽ അത് പറയുക നിങ്ങൾ തെറി പറയുരുത് പറയുന്നത് കേൾക്ക്
@mahamoodkp
@mahamoodkp 9 күн бұрын
ഉള്ളം കയ്യിൽ രോമം വന്നാൽ ഏതു ഭാഗത്തു നിന്നും മുറിച്ചു തുടങ്ങലാണ് സുന്നത്തു
@naoufalch9567
@naoufalch9567 14 күн бұрын
Kasemiyi husthadea yaseen padikuka amnarsullha padikuka qurhan padikuka humathi asthafirullha Muhammad rasullha Allhmdulliha
@muhammedsalim2449
@muhammedsalim2449 12 күн бұрын
പൊട്ടാ നാട്ടിലുള്ളവർ മുഴുവൻ അങ്ങിനെയല്ല. ലൈക്‌ കിട്ടാൻ ആയിരിക്കും
@faiderbloggerr7135
@faiderbloggerr7135 Күн бұрын
@@muhammedsalim2449 നിങ്ങൾക്ക് ഉസ്താദിനെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത് 🙂 ഉസ്താദിനെ ഇങ്ങനെ ഒന്നും പറയല്ലേ 😞
@AbdulSalam-mz6yt
@AbdulSalam-mz6yt 14 күн бұрын
എന്താണ് ഖാസി മീ ഒട്ടും ആവശ്യമില്ലാത്ത വിഷയങ്ങൾ ചർച ചെയ്യുന്നത്. വളരെ സൂക്ഷിച്ചാകണം വീഡിയോ ചെയ്യുന്നതു്.
@faiderbloggerr7135
@faiderbloggerr7135 Күн бұрын
@@AbdulSalam-mz6yt നിങ്ങൾക്ക് ഉസ്താദിനെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത് 🙂 ഉസ്താദിനെ ഇങ്ങനെ ഒന്നും പറയല്ലേ 😞
@faiderbloggerr7135
@faiderbloggerr7135 Күн бұрын
@@AbdulSalam-mz6yt എന്നാൽ നമുക്ക് കേൾക്കാൻ വളരെ ആവശ്യമുള്ള വീഡിയോ ആണ് മോനേ
@flyingbeast4096
@flyingbeast4096 Жыл бұрын
മനുഷൃൻ തീർന്നോ ?നോട്ടം ജിന്നിലേക്ക് ? ഹമ്പട ഞാനേ !!!
@AminaYaseenSoliha
@AminaYaseenSoliha Күн бұрын
വൈഫ് നെ പേടിയുണ്ട് പുള്ളിക്ക്. .
@unnikrishnanav2501
@unnikrishnanav2501 14 күн бұрын
ഇത് ഞമ്മളെ ജ്യൂസ് ഉസ്താദല്ലേ😅😅😅😅😅
@Basheer-ec7re
@Basheer-ec7re 14 күн бұрын
ജിന്ന് പുരുഷന് തൊഷിലുറപ്പിന് പോകാമോ
@VajeehudheenPv
@VajeehudheenPv 10 күн бұрын
എന്താണ് ഈ തൊഷിലുറപ്പ്
@yusufdoha5269
@yusufdoha5269 14 күн бұрын
തപ്പിയാൽ കാണാത്ത സാധനത്തിനെ കല്യാണം കഴിച്ചിട്ട് എന്ത് കാര്യം
@KadeejaKadeeja-zd8fv
@KadeejaKadeeja-zd8fv 15 күн бұрын
Kayutha. Mag
@saleemmp7097
@saleemmp7097 6 ай бұрын
വർഷങ്ങളായി ശരീരത്തിലുള്ള ജിന്നിനെ ഓടിക്കാനും പറ്റുന്നില്ല, ഹാളിറാക്കാനും പറ്റുന്നില്ല. പല ഉസ്താദ്മാരും ജിന്നിനെ പറ്റി പ്രഭാഷണം നടത്തുന്നുണ്ട്, അവരോടൊക്കെ ചോദിച്ചപ്പോൾ അവർക്കും അറിയില്ല.
@hashimm.p9055
@hashimm.p9055 15 күн бұрын
വഴിയുണ്ട്
@nasirelvee7103
@nasirelvee7103 13 күн бұрын
ബ്രോക്കറുടെ കമ്മീഷൻ എത്ര,,?
@abdulvahab9213
@abdulvahab9213 14 күн бұрын
നല്ല ചികിത്സ തന്നെ വേണം
@faiderbloggerr7135
@faiderbloggerr7135 Күн бұрын
@@abdulvahab9213 നിന്നെപ്പോലെ ഇങ്ങനെ കമന്റ് ഇടുന്നവർക്കാണ് യഥാർത്ഥത്തിൽ ചികിത്സ വേണ്ടത്
@faiderbloggerr7135
@faiderbloggerr7135 Күн бұрын
@@abdulvahab9213 നിങ്ങൾക്ക് ഉസ്താദിനെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത് 🙂 ഉസ്താദിനെ ഇങ്ങനെ ഒന്നും പറയല്ലേ 😞
@muneerabdul1258
@muneerabdul1258 13 күн бұрын
ഹോറിലിങ്ങൽ തീർന്നോ
@rameesshahul
@rameesshahul 14 күн бұрын
ഭൂതമായ ഉസ്താദ്
@faiderbloggerr7135
@faiderbloggerr7135 Күн бұрын
@@rameesshahul നിങ്ങൾക്ക് ഉസ്താദിനെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത് 🙂 ഉസ്താദിനെ ഇങ്ങനെ ഒന്നും പറയല്ലേ 😞
@stone__X
@stone__X 13 күн бұрын
എന്താ പെൺകുട്ടികൾ പിള്ളേര് എല്ലാം തീർന്നുപോയോ
@user-br6ej9zh8t
@user-br6ej9zh8t 13 күн бұрын
എന്തിനാ നട്ടിൽ പെണ്ണ് ഇല്ലേ
@ashrafe8000
@ashrafe8000 Жыл бұрын
Mashaa Allah.......ustad mara vaazha...
@AminaYaseenSoliha
@AminaYaseenSoliha Күн бұрын
നിങ്ങൾ ആ പറഞ്ഞത് ശരിയല്ല അങ്ങിനെ പറയരുത് മരപ്പാഴ് എന്ന് വേണമെങ്കിൽ പറയാം
@_kikiya_gg
@_kikiya_gg 3 күн бұрын
Nammade juice usthath alle ethh😂😂😂
@muhammedrafi1731
@muhammedrafi1731 10 күн бұрын
എൻ്റെ മകൻ്റെ ബന്ധു വീട്ടിൽ ഉണ്ട്ജിന്നു
@pmmytheen4577
@pmmytheen4577 14 күн бұрын
ഉസ്താദേ പശു എരുമ,പട്ടിക,പന്നി ഇവയെ വിവാഹം കഴിക്കാമോ.............
@faiderbloggerr7135
@faiderbloggerr7135 Күн бұрын
നീ എന്തൊക്കെ ഈ പറയുന്നേ 🙄
@AbdulAzeez-dy7mz
@AbdulAzeez-dy7mz 14 күн бұрын
ങിന്നു ഭാര്യമാരെ എവിടെ ന്നാ ഉസ്താ ദെ കിട്ട ? എനിക്കും ഒരു ആഗ്രഹം ഉണ്ട് കെട്ടാൻ! ജൂസ് പരിപാടി ഇപ്പോ ഉണ്ടോ? മദീന മുതേടതേക്ക് എന്ന വര'?' എന്നിട്ട് വേണം ഹജജ് ചെയ്യാൻ
@shamsufaizy
@shamsufaizy 14 күн бұрын
നീ മദീനയിൽ ചെന്നാണോ ഹജ്ജ് ചെയ്യാറ്...😂
@user-gl3fb9fk2z
@user-gl3fb9fk2z 12 күн бұрын
എനിക്കും വേണം. കാര്യവും നടക്കും ആരും കാണുകയും ഇല്ല വെരി ഗുഡ്,brokerage ഉണ്ടോ ?
@ckh4488
@ckh4488 14 күн бұрын
അല്ല ഉസ്താദ് ജിന്നിനു ഭാര്യയും മക്കളും കുടുംബവും ഒകെ ഉണ്ടോ അപ്പോൾ മലക്കുകൾക്കും ഉണ്ടാകുമോ മലകിനെയും ജിന്നിനെയും പ്രകാശം കൊണ്ടാണ് സൃഷ്ടിച്ചത് എന്നാണ് നമ്മൾ പഠിച്ചത് സംശയം ചോദിച്ചതാണ്
@rasiyaasharaf8432
@rasiyaasharaf8432 14 күн бұрын
Quraan,jinninum. Manushyanum vendiyalle. Bro apo nammude Ella kaaryangalum avarkum und.jinnine prakasham kondalla arahman surayil patayunnund. Theeyude jwalayil ninnum aanu. Malakukal aanu prakasham kondu
@luqmanmattul8176
@luqmanmattul8176 14 күн бұрын
പ്രകാശവും തീയും ഒന്നല്ല
@beauty9369
@beauty9369 12 күн бұрын
എന്റെ ബീബി ഒരു ജിന്ന് വർഗ്ഗത്തിൽ പെട്ടതാണെന്നു തോന്നുന്നു
@apnoorpang6384
@apnoorpang6384 14 күн бұрын
എന്താ ബ്ഡൽ ?.
@hashimm.p9055
@hashimm.p9055 15 күн бұрын
വർഷങ്ങളായി ഒരു ജിന്ന് യുവതിയെ കെട്ടാൻ നടക്കുന്നു. ആരുടെയെങ്കിലും അറിവിൽ ഉണ്ടേൽ അറിയിക്കണേ
@stone__X
@stone__X 13 күн бұрын
ജിന്ന് വെള്ളം ഒഴിച്ച് അടിക്കാം
@salamptmkd-8374
@salamptmkd-8374 11 күн бұрын
സഹോദരാ ദീൻ പറഞ്ഞു കൊടുക്കാമല്ലോ വഴിയുണ്ടോ നോക്ക്
@hhfrtg470
@hhfrtg470 9 күн бұрын
മനുഷ്യൻ മണ്ണാലെ പടച്ചു ജിന്ന് പടച്ചത് തീയല്ലെ
@yasarjamal7548
@yasarjamal7548 Күн бұрын
ഞാൻ ചെയ്തിട്ടുണ്ട് ... രണ്ട് കുട്ടികൾ പേര് ജമീല ജിന്ന് ആയതിനാൽ നിങ്ങൾക് കാണാൻ ആവില്ല
@yoosufparakkal5502
@yoosufparakkal5502 14 күн бұрын
Eee brathana onnu. Ketttido. Pls
@dailystories2593
@dailystories2593 12 күн бұрын
നിങ്ങളുടെ കുഞ്ണയോട്
@abdulraheem5065
@abdulraheem5065 14 күн бұрын
കാസിമിന് ഒരു ജിന്ന് പെണ്ണിനെ കിട്ടിയാൽ..😂
@hirmasmedia8589
@hirmasmedia8589 13 күн бұрын
വഹാബികൾക്കും നിരിശ്വരവാദികൾക്കും എന്ത് പറഞ്ഞിട്ട് കാര്യമില്ല. അവർ നന്നാകാൻ പ്രയാസമാണ്
@-hanaMansoor
@-hanaMansoor 13 күн бұрын
ആദ്യം വഹാബിസം എന്താണെന്ന് പഠിക്കു സുന്നികളെ അന്ധവിശ്വാസം അവർക്കില്ല ഏതെങ്കിലും വഹാബി കബർപൂജ ചെയ്യുന്നത് കണ്ടിട്ടുണ്ടോ മുസ്ല്യാന്മാരുടെ അടുത്ത് മന്ത്രിച്ചുതാൻ പോകുന്നത് കണ്ടിട്ടുണ്ടോ ചരട് കെട്ടുക ഇതിലേതെങ്കിലും ഒന്ന് കണ്ടിട്ടുണ്ടോ കാണൂല ഈ തോന്യാസങ്ങൾ മൊത്തം ചെയ്യുന്നത് സുന്നികളാണ് സുന്നികൾ മാത്രമാണ്
@NizarNizu-fv5ec
@NizarNizu-fv5ec 13 күн бұрын
എന്ന് ജിന്നിന്റെ മൂന്നാം കെട്ടിലെ പേരക്കുട്ടി..
@faiderbloggerr7135
@faiderbloggerr7135 Күн бұрын
ഇവിടെ ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ മുഴുവനും വഹാബികൾ ആണെന്ന് തോന്നുന്നു മുഴുവനും കമന്റും ഉസ്താദിനെ കുറ്റപ്പെടുത്തുന്ന കമന്റുകളാണ് 😞
@POWERGOOD1
@POWERGOOD1 13 күн бұрын
ലേകത്തുളള എല്ലാ പാള കിത്താബും ഇയാളുടെ പക്കൽ ഉണ്ട്
@lighttoheart9283
@lighttoheart9283 4 күн бұрын
സത്യമായത് ഒന്ന് sett ആക്കി കൊടുക്ക് ട്ടോ bro 😢
@faiderbloggerr7135
@faiderbloggerr7135 Күн бұрын
@@POWERGOOD1 നിങ്ങൾക്ക് ഉസ്താദിനെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത് 🙂 ഉസ്താദിനെ ഇങ്ങനെ ഒന്നും പറയല്ലേ 😞
@KadeejaKadeeja-zd8fv
@KadeejaKadeeja-zd8fv 15 күн бұрын
Kayutha. Magam. Nari
@noufalkk9101
@noufalkk9101 15 күн бұрын
ഇവനൊക്കെ എന്താ
@faiderbloggerr7135
@faiderbloggerr7135 Күн бұрын
നീയൊക്കെതാ ഇങ്ങനെ പറയാൻ 🙄
@user-ir7pc7os1x
@user-ir7pc7os1x 11 күн бұрын
Epottane pirathanu
@zainulashiq9705
@zainulashiq9705 14 күн бұрын
ഈ വിഷയങ്ങളിൽ എത്തിപ്പെടാൻ മുജാഹിദുകൾ നൂറ്റാണ്ടു കഴിയേണ്ടി വരും .
@muhammedrashid7227
@muhammedrashid7227 14 күн бұрын
സത്യം ❤
@-hanaMansoor
@-hanaMansoor 13 күн бұрын
അവർക്കതിന് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കല്ലല്ലോ പണി
@NizarNizu-fv5ec
@NizarNizu-fv5ec 13 күн бұрын
മുജാഹിതുകാരൊക്കെ ഇവിടെ ഉള്ളതുകൊണ്ട് നിങ്ങളുടെയൊക്കെ ഉടായിപ്പ് പരിപാടികൾ ഒക്കെ പൊളിഞ്ഞു തുടങ്ങി അല്ലെ 😄
@ummarcm8544
@ummarcm8544 14 күн бұрын
മനുഷ്യനെ മണ്ണുകൊണ്ട് പടച്ചു ജിന്നിനെ തീ കൊണ്ടു പടച്ചു പിന്നെ അതെങ്ങനെ യോജിക്കും😂
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 9 күн бұрын
മനുഷ്യൻ രൂപം പ്രാപിക്കാൻ അവർ ക്ക് കഴിയും
@user-og2up6ho8v
@user-og2up6ho8v 14 күн бұрын
Jinnine...kettaan..edhu..matrimoniyalilaanu..parassiyam kodukendath😅
@abup357
@abup357 12 күн бұрын
Jinnu penninte oru vivaaha beuro thudangiyaalo.....koode oru juice kadayum......ok
@shakoordilha8520
@shakoordilha8520 14 күн бұрын
ഇയാൾക്ക് നല്ല ജൂസ് കൊടുക്കു
@sidhiqcpa1902
@sidhiqcpa1902 14 күн бұрын
മനുഷ്യന്റെ കാര്യങ്ങൾ തന്നെ ഒന്നും ആയിട്ടില്ല പിന്നെല്ലേ ജിന്ന്
@hirmasmedia8589
@hirmasmedia8589 13 күн бұрын
നിനക്ക് അതിന്റെ പൊരുൾ അറിയില്ല ചിന്തിക്ക്
@lighttoheart9283
@lighttoheart9283 4 күн бұрын
മനുഷ്യന്റെ കാര്യം തന്നെ ആണ് ഇവിടെ പറയുന്നത്. ... കിബർ മാറ്റി വെച്ച് ഒന്ന് കേൾക്കണം. . സെറ്റാകും ട്ടോ ❤
@faiderbloggerr7135
@faiderbloggerr7135 Күн бұрын
നിങ്ങൾക്ക് ഉസ്താദ് ഇങ്ങനെ പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത് 🙂
@abup357
@abup357 12 күн бұрын
enthokkeyaanu e bhraanthan pulambunnath.........
@nestherkhan9635
@nestherkhan9635 18 күн бұрын
എന്താ..
@abup357
@abup357 12 күн бұрын
e piraanthan parayunnath ketirikkunna khoumine sammathikkanam ....
@shamsupoyil2110
@shamsupoyil2110 12 күн бұрын
ഒരു ജിന്നിനെ എനിക്ക് വേണം നീ വിചാരിച്ചാൽ നടക്കും കാരണം മക്കത്തു പോകേണ്ട അതിലും നല്ലത് നിന്റെ വീട്ടിൽ പോകലാണ് എന്ന് പറഞ്ഞ നീ ഇങ്ങനെയൊക്കെ വിടു വായിത്തം പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളൂ
@ShajiShaji-xn9oi
@ShajiShaji-xn9oi 13 күн бұрын
എന്റെ വീടിന്റെ അടുത്ത് ഒരു ജിന്ന് പെണ്ണ് ഉണ്ട്,, വൈകുന്നേരം ആളുകൾ ജിന്നിനെ കാണാൻ പോകാറുണ്ട്,,, പകൽ ഒളിച്ചും പാത്തും ചിലരും,,, നിങ്ങളുടെ ഉടായിപ്പ് കേമം തന്നെ
@moideenkoyakp6485
@moideenkoyakp6485 14 күн бұрын
ഈ മൊട്ട ജിന്ന് പെണ്ണിനെ കല്യാണം കഴിച്ച് എന്നാണ് തോന്നുന്നത് ഒരിക്കൽ പറഞ്ഞത് പിന്നെ മാറ്റി പറയും ഇതാണ് ഇപ്പോഴത്തെ അവസ്ഥ
@steelhouse2219
@steelhouse2219 14 күн бұрын
JINNU MARRIAGE BROKER. VERE PANI ILLE.
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Ай бұрын
Nnammaku venam 2 ennam😂😂😂😂
@muhammadkunji9366
@muhammadkunji9366 11 күн бұрын
ഒലക്ക മെൻ്റൽ
@alikunnath6013
@alikunnath6013 12 күн бұрын
ഇത്‌ കേൾക്കുന്നവനെക്കാൾ മൂച്ചിപ്പിരാന്തനാണ് ഈ ഷൈത്വാൻ
@breez697
@breez697 12 күн бұрын
Verey Enthellaam kaaryangalundu Samsaarikkaan .ithaanu ippol valarey Athyaavashyam lley .KASHTTAM😢
@shameervp4184
@shameervp4184 9 күн бұрын
ഉസ്താദ് ഇതിൽ.പറയുന്ന ജിന്ന് സ്ത്രീയെ കണ്ടിട്ടുണ്ടോ ? ജിന്നിനെ വിവാഹം ചെയെതളുകളെ കണ്ടിട്ടുണ്ടോ ?
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 9 күн бұрын
ഒരു ചർച്ച പറഞ്ഞു അതിൽ എന്താണ് പ്രശ്നം
@pathus2022
@pathus2022 Жыл бұрын
Twilight saga series
@user-sy8li7zx4s
@user-sy8li7zx4s 14 күн бұрын
പറയുന്ന തും. ചെയ്താൻ
@afsalvtmampad3519
@afsalvtmampad3519 12 күн бұрын
Matrimony for jinnu thudangyaal😂😂😂
@rafiudheenrafu7892
@rafiudheenrafu7892 13 күн бұрын
ഇച്ചിരി വട്ടു ഉണ്ട് അല്ലെ ഇങ്ങള് കണ്ടുക്കണാ ജിന്നിനെ
@faiderbloggerr7135
@faiderbloggerr7135 Күн бұрын
നിങ്ങൾ എന്താ ഇങ്ങനെയൊക്കെ പറയുന്നത് 🥺
@FirozMullampara
@FirozMullampara 14 күн бұрын
Nattilapennugalkazhicho
@iqbalpalliyathoffice8455
@iqbalpalliyathoffice8455 9 күн бұрын
കഷ്ടം, ഇന്നത്തെ മുസ്ലിംകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം 🤣
@najeelas
@najeelas 8 күн бұрын
ഖാസിം ച്ചാ നിങ്ങൾക്ക് കുട്ടികളുടെ ഒരു വീക്കിലി തുടങ്ങിക്കൂടെ ദജ്ജാലേ
@faiderbloggerr7135
@faiderbloggerr7135 Күн бұрын
നിങ്ങൾക്ക് ഉസ്താദ് ഇങ്ങനെ പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത് 🙂
@rafeeqthalassery5233
@rafeeqthalassery5233 9 күн бұрын
E viddikal okke evidennu varunnu
@faiderbloggerr7135
@faiderbloggerr7135 Күн бұрын
നിങ്ങൾക്ക് ഉസ്താദ് ഇങ്ങനെ പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത് 🙂
@seaziz
@seaziz 9 күн бұрын
കാണാതാകുന്ന ജിന്നിനെ കിട്ടിയിട്ട് എന്ത് കാര്യം,
@faiderbloggerr7135
@faiderbloggerr7135 Күн бұрын
ജിന്നുകളെല്ലാം സത്യമായിട്ടും ഉണ്ട് നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി എന്നാൽ നമുക്ക് ഇത് വിശ്വാസമാണ് മോനെ വഹാബി മോനേ 💯
@Ashrafpc-zi7yw
@Ashrafpc-zi7yw 17 күн бұрын
Veere pani onnum elee
@Ismail.Valiyakath.
@Ismail.Valiyakath. 12 күн бұрын
" Kunna Kathipokumallo" Usthade!
@user-lx7lq8pd1p
@user-lx7lq8pd1p 16 күн бұрын
E usthadelle umrayum hajjum onnum cheyyan makkath pokanda ennu paranhad
@mohammedps875
@mohammedps875 Жыл бұрын
Pattum,quloosul kuloos,page.128,
@onestsadiq
@onestsadiq 14 күн бұрын
കിലൂസിൽ പുലൂസ് ആണ് കിത്താബ്
@sajusajid7092
@sajusajid7092 7 сағат бұрын
ഇയാൾക്കൊന്നും വേറെ പണിയില്ലേ ആവശ്യ മുള്ള കാര്യങ്ങൾ വല്ലതും പറഞ്ഞു കൊടുക്ക്‌
@sabumonbasheer8389
@sabumonbasheer8389 11 күн бұрын
Eneettu po. Jinnu kettiyal andi kattipokum........nee chennu keru
@binoyjacob8585
@binoyjacob8585 12 күн бұрын
Allahu jinnu pennine alle kallyanam kaziche? 😂😂😂
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 12 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН