South Indian Wedding|Jisma Vimal Wedding|

  Рет қаралды 2,744,828

JISMA & VIMAL

JISMA & VIMAL

Жыл бұрын

J & V United by Love |Jisma Vimal Wedding| #lovestory #weddingvideo #southindianwedding
" " United by Love " is a documentary focused on our journey from starting out as friends and aspiring actors, to falling in love and making it big through KZfaq and finally getting married to each other. We come from southern part of India and we feel lucky to have a successful relationship even though our families follow different religions. We personally thank "Enchanteur", a brand centered around romance & love, joining hands with us in celebrating our love and making it special . Riding towards more adventure in our life and career, we pause for a moment and share these precious moments with you all.
Love always,
J& V
Enchanteur : enchanteur.in/
Produced by: J&V Pictures
/ jismavimal
Conceived by: Vimal Kumar K M vimal_kumar_onl...
Testimony Shot by: Asif Pav
/ asif_pav
Sound Editing & Edited by: Rakesh Cherumadam
/ rakezdp
Coloring: Azif Ismail
/ neelavelichamcollective
Sound Mixing: Sandeep Sugunan
/ sandeep_sugunan
Wedding shot by: Abhijith SK
/ sk_abhijith
Makeup: Rizwan the Makeup Boy
/ rizwan_themakeupboy
Styling : Andriya Nunez
/ stylewithandriya
Decor: SHUFFLE EVENTS
/ shufflevents
Haldi & Madhuramveppu MUA: Sree Lakshmi
/ hair.and.makeup.by.sree
Wedding gown: D'Aisle Bridals
/ daislebridals
Designs: Arjun GB
/ arjun_gb_
Subtitles: Leon Vincent
/ wordsworthcompany
Music credits
Be Still the Earth - Tankestrøm
Aija Alsina - Presence
Cristof Walters - Nostalgia
Aija Alsina - Invisible World
Roniit - Upon a Dream
Let go - Tony Anderson
Mark Grundhoefer - Barefoot

Пікірлер: 3 100
@anoopks7608
@anoopks7608 Жыл бұрын
ജീവിതം കയ്യിൽ നിന്ന് പോകുന്നവർക്ക് ഇതൊക്കെ കാണുമ്പോൾ ഉള്ള് നിറയുന്നു... എന്നും ഈ സന്തോഷം ഇങ്ങനെ നിലനിൽക്കട്ടെ.... 🙏🏻
@lonelyrider3503
@lonelyrider3503 Жыл бұрын
ശരിയാണ് ബ്രോ.. നമ്മളാരും ഈ സീനിൽ ഇല്ല
@anoopks7608
@anoopks7608 Жыл бұрын
@@lonelyrider3503 mmm
@gopikaamakesh
@gopikaamakesh Жыл бұрын
❤❤❤❤❤❤❤❤❤❤❤❤ othiri.....❤❤❤❤❤❤❤❤❤❤❤
@devikrishna6918
@devikrishna6918 Жыл бұрын
Yes
@aswathikannan7571
@aswathikannan7571 Жыл бұрын
​@@lonelyrider3503 s bro it's very highest wordsss
@abhijithk4647
@abhijithk4647 Жыл бұрын
No one appreciated the camera and the editing team.... You guys nailed it.. ❤🫂💥 kandathil vach ettavum migacha wedding video💥💥
@shibyvarghese97
@shibyvarghese97 Жыл бұрын
Same opinion
@arjunachu6723
@arjunachu6723 Жыл бұрын
ഞാൻ വായിച്ചത് കണ്ടത്തിൽ വെച്ച് എന്നാ 😁😂😊😍
@anuabraham5823
@anuabraham5823 Жыл бұрын
@@arjunachu6723 njnum😂
@abhijithk4647
@abhijithk4647 Жыл бұрын
@@arjunachu6723 Ayshery 😂
@arjunachu6723
@arjunachu6723 Жыл бұрын
@@anuabraham5823 😄
@user-sq2lr2mf5p
@user-sq2lr2mf5p Жыл бұрын
കണ്ട് മനം നിറഞ്ഞ ഒരു മംഗല്യം ,ഒരു ചിരിയും കണ്ണുനീർ തുള്ളിയും ഇല്ലാതെ ഇത് കണ്ട് തീരാൻ കഴിഞ്ഞില്ല 💯😚,you guys really awesome 😍🤗
@ItsME-og2gx
@ItsME-og2gx Жыл бұрын
The wedding that I have always dreamt for myself. ❤❤❤ Christian and Hindu wedding ❤❤❤
@devanjana.e.m1971
@devanjana.e.m1971 Жыл бұрын
ഒരു ചെറു പുഞ്ചിരിയോട് കൂടി അല്ലാതെ ഇതു കാണാൻ കഴിയില്ലാ.... 🥺💗💗💗..
@thanmayaajay7522
@thanmayaajay7522 Жыл бұрын
❤❤
@akhilakp7568
@akhilakp7568 Жыл бұрын
Atheaa🎉
@jilbimolmathew9055
@jilbimolmathew9055 Жыл бұрын
Yes❤
@abidavp6928
@abidavp6928 Жыл бұрын
True❤
@traveldiariesbyamk9203
@traveldiariesbyamk9203 Жыл бұрын
അതെന്നാ
@beenaaswathy3712
@beenaaswathy3712 Жыл бұрын
ചിരിപ്പിച്ചു കരയിപ്പിച്ചു സന്തോഷത്തോടെ കണ്ട ഒരു കല്യാണം... ആശംസകൾ രണ്ടാൾക്കും 🙏❤️😍
@sarithasalahudeen2222
@sarithasalahudeen2222 Жыл бұрын
kzfaq.info/get/bejne/l8maeLV6r66Xm3U.html
@vavachis9280
@vavachis9280 Жыл бұрын
sathiyam 🥺🥰
@angeltherese-qe8li
@angeltherese-qe8li Жыл бұрын
Ssss
@anusreeng7995
@anusreeng7995 Жыл бұрын
Sathyam
@nesnashalin-ki2rg
@nesnashalin-ki2rg Жыл бұрын
Ll
@dr.ardrasoman1175
@dr.ardrasoman1175 Жыл бұрын
Such a Magical wedding.. Feel like watching a Fairy Tale... Stay blessed n be happy❤️❤️
@fathimakaradan5232
@fathimakaradan5232 Жыл бұрын
കണ്ണ് നിറഞ്ഞുkond കാണുന്നവര്‍ ano 😢😢😢it's like a pure feelings😢
@yamunaammu2345
@yamunaammu2345 Жыл бұрын
Eanthu thegayanu ethil karayan ullthu Njin full enjoy cheythu full mood happiness ayirunnu
@nandha-24
@nandha-24 Жыл бұрын
എനിക്കറിയാൻ പാടില്ല... ഞാൻ എന്തിനാ ഈ കരയണേന്ന്... മനസ്സ് നിറഞ്ഞു... ഇതായിരിക്കണം വിവാഹം.... Nothing else.... ആരെയും ബോധിപ്പിക്കാൻ ഇല്ലാതെ.... Just wow... 💜
@arathik6917
@arathik6917 Жыл бұрын
🥹❤
@kirankarthik2015
@kirankarthik2015 Жыл бұрын
❤🥰
@devikrishna6918
@devikrishna6918 Жыл бұрын
Yes
@sonydass.s755
@sonydass.s755 11 ай бұрын
Sathyam 🎉❤
@riyakp3120
@riyakp3120 Жыл бұрын
ആര് കണ്ടാലും കൊതിച്ചു പോകുന്ന ഒരു വിവാഹം. എത്ര കണ്ടാലും മതിവരില്ല. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️
@ajmalzahra143
@ajmalzahra143 9 ай бұрын
Intimate wedding വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും പലതരത്തിലുള്ള Feelings തന്ന "the Best video Ever"... തുടക്കം മുതൽ അവസാനം വരെ Happiness , Emotions , Surprises , Love മാറിമറിഞ്ഞതുകൊണ്ട് 20 മിനിട് Goosebumps മാത്രം .. Thanks to the creator and Wishing a happy married life to JV
@mushammirathasneem4153
@mushammirathasneem4153 Жыл бұрын
ഇത്രയും നല്ല ഒരു variety wedding vdo ഇതിനു മുമ്പ് കണ്ടിട്ടില്ല...u guys r really really really sooooooperbbbbbb!!!!❤️❤️❤️❤️
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
Wat a beautiful wedding.. 😍.. ചുമ്മാ ചടങ്ങുകൾ മാത്രം ഒക്കെ ഫോളോ ചെയ്ത് ആയി ടെൻഷൻ പിടിച്ച മുഖങ്ങളുമായി നടക്കുന്ന കല്യാണം ഒക്കെ മാറി ഇങ്ങനെ ഹാപ്പി ആയി ആസ്വദിച്ചു കല്യാണം കഴിക്കണം.. എല്ലാവർക്കും അങ്ങനെ പറ്റിയെങ്കിൽ എത്ര നന്നായിരുന്നു Low budget kalyanangal aanenkilum 😊
@saranya5721
@saranya5721 Жыл бұрын
തുടക്കം തൊട്ട് അവസാനം വരെ ഒരു ചെറു പുഞ്ചിരിയോടെ കണ്ട വീഡിയോ ☺️ Such a lovely couple and their love is visible in their eyes ❤️
@gokulchiyyarath7296
@gokulchiyyarath7296 Жыл бұрын
Literally I watched the video with a smiling face 😊..and I'm soo much happy to see you both at those memorable wedding moments.. all the best for you future 💕
@lincykrishna
@lincykrishna Жыл бұрын
This is how a wedding has to be..... with lots of ❤❤❤❤❤
@archanasathyn_
@archanasathyn_ Жыл бұрын
സൂര്യ മ്യൂസിക് എന്നാ പ്രോഗ്രാം കൊണ്ട് നമുക്ക് കാണാൻ കഴിഞ്ഞ 2 അടിപൊളി couples ആണ് Jisma-- Vimal , Aparna-- Jeeva.
@Aishwee_Tales
@Aishwee_Tales Жыл бұрын
സ്വന്തം എന്ന് തോന്നുന്നവർ ❤ കണ്ടത് മുഴുവൻ കണ്ണിൽ കണ്ണു നീരോട് മാത്രം 🥺❤️♥️
@farbefamily
@farbefamily Жыл бұрын
@archa3264
@archa3264 Жыл бұрын
Pearly and sreenish❤️Jisma and vimal❤️....two favourite couples😘hope everyone find love like them 🥺🫂all the best .stay the same jisma vimal🤗
@kavyavijay776
@kavyavijay776 Жыл бұрын
Ellamkondum manasu thakarnnu erannappzha ee video kanaanidayayathu ... eganokkey true ayittullavar undennu oru pradhiksha nalki❤️ ...
@IamSilviajoseph
@IamSilviajoseph Жыл бұрын
കണ്ടു തുടങ്ങിയപ്പോൾ മുഴുവനും കാണാതിരിക്കാൻ കഴിഞ്ഞില്ല. കല്യാണ സമയത്ത് കണ്ട ഫോട്ടോകളെക്കാൾ മനോഹരമാണ് വീഡിയോ ❤
@shahziyashahan9000
@shahziyashahan9000 Жыл бұрын
വീഡിയോ length കണ്ടപ്പോൾ എങ്ങനെ കണ്ടു തീർക്കും എന്ന് കരുതി കണ്ടു തുടങ്ങിയപ്പോൾ ഒരു പോലെ പുഞ്ചിരിയും കണ്ണുനീരും നൽകി . വീഡിയോ കഴിയല്ലേ എന്നും തോന്നി ,കണ്ണു തട്ടാതിരിക്കട്ടെ ഈ സ്നേഹത്തിന് 🥰❤❤
@silpasibin2320
@silpasibin2320 Жыл бұрын
From the bottom of my heart love u guys,,, u both are really inspiring, ur smiles are adorable,,,,, our heartful of blessings for u❤J&V keep smiling always😘😘😘😘
@fathimaaneez5656
@fathimaaneez5656 Жыл бұрын
The best wedding video I have ever seen🥹❤️i was literally crying🥹when they were expressing their love❤️felt like watching a movie😍✨ bride and groom was so looking so beautiful🥰
@adv6917
@adv6917 Жыл бұрын
Soul mates 💞💞💞. ദൈവം കൂട്ടി ചേര്‍ത്തു, ഇനി സന്തോഷത്തോടെ സ്നേഹത്തോടെ എന്നും ഇതുപോലെ മുന്നോട്ട് പോവാ 💖💖
@razykurdish8242
@razykurdish8242 Жыл бұрын
100 crore luxurious marriage can't beat this because of the family and friends bonds is there.......❤❤❤❤
@vismayaachari1216
@vismayaachari1216 Жыл бұрын
Happy married life❤️❤️ മനസ്സറിയും യന്ത്രം 2nd episode എത്രയും വേഗം ഇടണേ😁.
@swathianand9910
@swathianand9910 Жыл бұрын
ഇത് ഒരു സ്വർഗ്ഗ വിവാഹം.... സ്വപ്ന വിവാഹം.... സ്നേഹാകാഴ്ചകളിലൂടെ ഞങ്ങളുടെ മനം നിറച്ചതിന് നന്ദി. ഒരുപാട് ഭാഗങ്ങൾ വീണ്ടും വീണ്ടും കണ്ടു. കുറച്ചു സമയം ഞാൻ ഈ ലോകം മറന്നു പോയി. നിങ്ങളായി ജീവിക്കാൻ തോന്നുന്നു ❤. Thank you Jisma❤Vimal
@ayshariza3555
@ayshariza3555 Жыл бұрын
Kudosss to jv and the crew behind this🎉.You gyzz just nailed this❤
@gayathrimvennikkal6904
@gayathrimvennikkal6904 Жыл бұрын
Ithrem joyfull aayittulla oru marrige video kandittilla, you guys are so lucky and blessed to have eachother.
@neeshmamanoj4921
@neeshmamanoj4921 Жыл бұрын
KZfaq channels ന്റെ ഒരു കൂട്ടം camera കൾ അവിടെ കണ്ടില്ല.. തെരക്കുപിടിച്ച ആൾക്കൂട്ടം കണ്ടില്ല.. സ്വർണം കൊണ്ട് മൂടിയതും കണ്ടില്ല... ഇതാണ്, ഇതാവണം ഒരു കല്യാണം 🥰...
@sandradinesh9848
@sandradinesh9848 Жыл бұрын
When soulmates meet together 😍
@bindhuv.o6275
@bindhuv.o6275 Жыл бұрын
ഇതു നല്ല വെറൈറ്റി കല്യാണ വീഡിയോ ആണ്. ഇത്രയും നല്ല വീഡിയോ പ്രതീക്ഷിച്ചില്ല. നിങ്ങൾ പൊളിയാണ് ഫ്രണ്ട്സ്. ഐ ലവ് യു ♥️♥️
@shruthijames1049
@shruthijames1049 Жыл бұрын
Awww…. So cute❤❤❤ Couple made from heaven ❤
@nithyakrishna5565
@nithyakrishna5565 Жыл бұрын
എന്ത് ഭംഗിയാണ് രണ്ടുപേരും നല്ല ജോഡികൾ ... എനിക്ക് social mediayil ഇഷ്ടപെട്ട മൂന്ന് couples ആണ് - Pearly ❤ sreenish, Jisma ❤ vimal , Travel kikz with aswin ❤ ammu ... ഇവരുടെ പരസപരം ഉള്ള love & understanding കാണുമ്പൊൾ വളരെ സന്തോഷം തോന്നും ...❤❤
@Sarah-zo5cj
@Sarah-zo5cj Жыл бұрын
Add Jeeva nd 𝐀𝐩𝐚𝐫𝐧𝐚 too
@anandhakumarg4327
@anandhakumarg4327 Жыл бұрын
A couple made from heaven Happy married life
@sijisajikumar7291
@sijisajikumar7291 Жыл бұрын
The happiest marriage I ever enjoyed in ma life❤ most loving and meaningful couples...
@naji2460
@naji2460 Жыл бұрын
Best wedding video i have even seen...❤y did I cried more than twice 😢😂
@sheethalsasi
@sheethalsasi Жыл бұрын
Omg.. one of the best wedding videos i have watched in KZfaq ❤ beautifully captured 🥰
@unandana503
@unandana503 Жыл бұрын
A dreamy fairytale wedding ❤... Filled with real emotions...pure emotions... And its just a burst of pure love & happiness.... Started watching this video with excitement and a smile on face... And in the end it turned out to be a face filled with tears of joy and a big smile ❤🥰..... Wishing this super couple a life filled with lots of joy & love ❤...
@arpithasidharth4536
@arpithasidharth4536 Жыл бұрын
The best wedding video ever seen... Made for each other.. Stay blessed always. ❤
@NeenuC.G-dy5hy
@NeenuC.G-dy5hy Жыл бұрын
പരസ്പരം manasilakunnvar വേണം ഒരു ലൈഫ് തുടങ്ങാൻ അത് സത്യസന്ധമാ വണം ALL THE BEST 🎉🎉❤❤
@hibbaa.7543
@hibbaa.7543 Жыл бұрын
the dream wedding we all wish for...
@altruist44
@altruist44 Жыл бұрын
ആഹാ നല്ല അടിപൊളി variety സംഭവം ആയിട്ടുണ്ട് 🤩 ഒത്തിരി ഇഷ്ട്ടപെട്ടു... നിങ്ങൾ കടന്നു വന്ന journey പറഞ്ഞു തീർത്തപ്പോ അതിലൂടെ നിങ്ങടെ കൂടെ ജീവിച്ചുപോന്ന പോലൊരു feel കിട്ടി 🥰🥰 രണ്ടാളെയും ഇങ്ങനെ happy ആയി ഒന്നിച്ചു കാണുമ്പോൾ ഒരുപാട് സന്തോഷം....ഇതുപോലെ അടിപൊളി ആയിട്ട് ഒരുപാട് കാലം പോകാൻ സാധിക്കട്ടെ ❤️😍God bless u dears😘
@drnandagopal42
@drnandagopal42 Жыл бұрын
Best wishes for Jisma and Vimal .congratulations to the entire team behind this video.
@revathykp5631
@revathykp5631 Жыл бұрын
The best wedding video that I have seen in my entire life 🥳😍🥰 heart touching 😍god bless you both .....
@abdurah965
@abdurah965 Жыл бұрын
ഇങ്ങനെ ഒരു അവസ്ഥയിൽ പറയാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും ..എപ്പിസോഡ് 2 വേഗം ഇടണ്ണേ.. 🙂❤️ Waiting... ✨️
@vishnupriyakm8477
@vishnupriyakm8477 Жыл бұрын
I have never seen a couple like you.. A complete combination of passion, love & affection!!🥰🥰
@sugeethneelu584
@sugeethneelu584 Жыл бұрын
Mn
@merykutty2004
@merykutty2004 Жыл бұрын
മനസ്സ് നിറയെ സന്തോഷവും കണ്ണിൽ കണ്ണീരുമായി മുഴുവനും കണ്ടു തീർത്തു. Love you all ways ❤❤❤
@ajeshaji8197
@ajeshaji8197 Жыл бұрын
super all the best. happy married life. be positive and smile both all vise. god bless
@unknown-rt7wr
@unknown-rt7wr Жыл бұрын
18:10 I just cried.. Don't know why.. So happy of you❤️
@avanibabu
@avanibabu Жыл бұрын
Me too❤
@jasnafaisalbabu2232
@jasnafaisalbabu2232 Жыл бұрын
Me too
@reshmaraj6807
@reshmaraj6807 Жыл бұрын
I really understand the stress and mental struggle you guys might have went thru to make both families happy and make them agree to this. I can imagine how you guys might have thought how both families are going to mingle at the same time making this a memorable moment. Finally it came out really well and am truly happy from the bottom of my heart. Love u guys.❤❤❤
@amorashik799
@amorashik799 Жыл бұрын
Just magical 🎉.. and heartwarming ❤️..this video is as pure as your love ❤️
@leena_a4383
@leena_a4383 Жыл бұрын
Aww so cute!! You guys are adorable!! This literally made me tear up especially Jisma’s Vow. 🥹
@user-oy8bt1bk6b
@user-oy8bt1bk6b Жыл бұрын
You guys have got the dream life of everyone❤God bless you sweet couple ❤
@ainabenny
@ainabenny Жыл бұрын
ഈ വീഡിയോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് കണ്ടു തീർത്തത്... എന്നും നിങ്ങൾക് ഇതുപോലെ happy ആയിട്ട് ഇരിക്കാൻ pattate🫶🏻😘 God bless u❤️
@sajeshc398
@sajeshc398 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, രണ്ടു ഫാമിലിയും നന്നായി മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു.
@priyadatha_
@priyadatha_ Жыл бұрын
never thought that i would cry for like ten minutes straight, loooots of love guyss!! 🤍❤
@vrinthakp
@vrinthakp Жыл бұрын
This video make me cry😢.. they are perfect couple.. wish you happy and loveble life forever.. you guys are just amaze😍😍😍
@jifiyajames8680
@jifiyajames8680 Жыл бұрын
It's took me 1hour to complete this video...I was literally crying.... I'm so happy for you guys...may God bless you abundantly...❤❤
@fathimashamna2018
@fathimashamna2018 Жыл бұрын
The bgm.❤. The vibe..❤ Both the families..❤ The fun &banters...❤ The bond...❤ #friends#family#fun# the ultimate wedding video absout friendship, love &trust.. *The power couple &besties J❤V*.. I just dropped a tear suddenly.. 😌
@aswathyn1005
@aswathyn1005 Жыл бұрын
ഒരു കല്യാണം കൂടിട്ടു ഇറങ്ങിയെ feel. ഇടക്ക് അറിയാതെ കണ്ണ് നിറഞ്ഞു..... സ്നേഹത്തിന്റെ പറയാനാവാത്ത എന്തൊക്കെയോ ഇവരിൽ നിന്ന് മനസിലാക്കി. So... Proud of you and really inspire to me..... 🥹🔥🔥🔥😘 love you J&V 😘😘😘😘
@raichelraju9693
@raichelraju9693 Жыл бұрын
Best best best couple.... Be happy and together like this always... ❤❤❤
@faxythampi321
@faxythampi321 Жыл бұрын
Wow❤ what a beautiful lovejourney& wedding story
@HeHeboix
@HeHeboix Жыл бұрын
My favourite couples ever❣️
@adithyasuresh5358
@adithyasuresh5358 Жыл бұрын
This makes me cry!!!🥺❤️🤌 It was one of the best wedding videos I ever watched 🫴 May God bless you guys... love you, Jisma chechi and Vimal Chetta!!!😘
@dreamcatcher4931
@dreamcatcher4931 Жыл бұрын
I want to participate in this wedding soo badly.. 😍🙃The most lovely couples i have ever seen in my life💃🏻💜 I wanted to celebrate every moments of this in my wedding also... 😉✨️Got addicted to yoouuhh jisma & vimal... Have a great time together... You two are the bestt😍❤️
@subishafi2434
@subishafi2434 Жыл бұрын
no one can watch this video with a little bit of wet eyes...they nailed it😊😊
@amruthah26
@amruthah26 Жыл бұрын
Sooo beautiful. ...may this happiness last forever and ever ❤❤❤❤❤❤❤❤❤
@NilaNila-fw9bn
@NilaNila-fw9bn Жыл бұрын
Seriously,,, I dont know why i cried🥺Really, both of you are lucky to have yourselves❤️❤️ Live long with this much of happiness, love and support
@drisyadas9894
@drisyadas9894 Жыл бұрын
❤Such aa happy and emotional wedding video❤ love you guys🎉
@shafnasherink5328
@shafnasherink5328 Жыл бұрын
It's just like a good movie...lots of feelings included in this 🥹❤....
@amruthaaravind9532
@amruthaaravind9532 Жыл бұрын
No words❤️ perfect jodi❤️perfect lovestory❤️happy Married Life🥰
@neerajaks9858
@neerajaks9858 Жыл бұрын
Peaceful marriage I have ever seen...happy married life guys and inspire us more and more❤️❤️
@user-yj1qy5fd2m
@user-yj1qy5fd2m Жыл бұрын
entho ith kandapo santhosham kond karachila vanne...still ith type cheyyumbolum... love you both... santhoshayit irikkatte ennum...
@user-wp1qx4vm5v
@user-wp1qx4vm5v Жыл бұрын
True love always win in front of other barriers.... Happy journey dears😘💝
@anusreevlogs28
@anusreevlogs28 Жыл бұрын
എത്ര മനോഹരം....🥺💕 വളരെ അധികം സന്തോഷം പറയാൻ വക്കുകൾ കിട്ടുന്നില്ല.....👌പിന്നെ അറിയാതെ കണ്ണ് ഇടക് നിറഞ്ഞുപോയി 😩❤️
@vinithaunnikrishnan5067
@vinithaunnikrishnan5067 Жыл бұрын
Made for each otherr ....'the powerr couplee'❤
@anjalim.s1793
@anjalim.s1793 Жыл бұрын
ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ഉണ്ടായ പുഞ്ചിരി അതു കഴിയും വരെ ഉണ്ടായി . ഇടയ്ക്ക് എപ്പോഴോ കണ്ണ് നനനെങ്കിലും മുഖത്തെ ആ ചിരി പോയില്ലാ..... 💞
@g.a.383
@g.a.383 Жыл бұрын
The best wedding video I've ever watched💕 May god bless you both with all the happiness and love❤️
@JAMES-xj3gb
@JAMES-xj3gb Жыл бұрын
Idk why but at the end i literally cried with joy...bcz you guys have again proved that true love does really exist❤️..Happiest Married Life Forever J & V✨♥️
@shibisajith3209
@shibisajith3209 Жыл бұрын
Made for each other ❤wonderfull 🥰🥰🥰
@anjalik1365
@anjalik1365 Жыл бұрын
Its so dreamy....❤love can be so beautiful!
@saliee3692
@saliee3692 Жыл бұрын
its a wonferful wedding story that filled with love,entertainment,emotions,care,sad,true friendship,value of relationship,happiness etc….love you both❤
@sareenakk4010
@sareenakk4010 Жыл бұрын
The best wedding i have ever seen❤ Luv uhh j&v
@prasheencutz1238
@prasheencutz1238 Жыл бұрын
18:05 kannu niranju poya nimisham..🥺love you jisma and vimal🤍
@drarshaa
@drarshaa Жыл бұрын
The best wedding video i have ever watched❤ beautifully shot n edited, soo aesthetic,emotional n professional at the same time😊ജിസ്മയ്ക്കും വിമലിനും എന്നും best friends ആയി തുടരാൻ സാധിക്കട്ടെ🎉
@chandanakrishna9803
@chandanakrishna9803 Жыл бұрын
That last song nailed it.....♥️♥️ Love you guys.....😘
@meerajames941
@meerajames941 Жыл бұрын
You guys are really made for each other. Wishing you all of the love and happiness ❤❤❤❤❤❤❤❤❤
@user-vw6zx5hu1o
@user-vw6zx5hu1o Жыл бұрын
Superrr u both......ennum e sneham indavatte
@anjukrishna5715
@anjukrishna5715 Жыл бұрын
Oh! My god it is a heavenly visuals. I love u both and good wishes for each and every moment in your life❤️Keep going
@P_arvath_y
@P_arvath_y Жыл бұрын
A dream wedding 😍 and a happy And cutest couple❤
@Chirakkal.Sreehari.
@Chirakkal.Sreehari. Жыл бұрын
From best friends to a super cute couple.. Just love you guys.. Always hoped to see you both together happily.. Now it's actually a match from heaven.. Lots of love ❤❤❤
@renjithraveendransthinkz
@renjithraveendransthinkz Жыл бұрын
What a georgeous moment...Loved it....❤
@user-dy6qe6rz2p
@user-dy6qe6rz2p Жыл бұрын
Made for each other ❤️❤️❤️... ചെറുപുഞ്ചിരിയോടെ കണ്ണ് നിറഞ്ഞാണ് കണ്ടു തീർത്തത്. Love you both 😍❤️
@IHKpinku
@IHKpinku Жыл бұрын
The complete family wedding video ❤ team work behind this event nail it🎉
@nandanamanoj6809
@nandanamanoj6809 Жыл бұрын
This is one of the best wedding video ever seen which is so beautiful, simple and elegant.....all the best jisma and vimal❤❤❤
@nithyaullas1125
@nithyaullas1125 Жыл бұрын
Engane oru wedding swapnangalu mathre nadakku bt u made it real.God bless u and have a beautiful family life
@athiraakhil3830
@athiraakhil3830 Жыл бұрын
, കണ്ണ് നിറഞ്ഞല്ലാതെ ഈ വീഡിയോ കാണാൻ ആവില്ല... മനസ് നിറഞ്ഞു ഒത്തിരി സന്തോഷം ❤️❤️❤️രണ്ടാളെയും ഒരുപാട് ഇഷ്ടമാണ്... ദൈവം അനുഗ്രഹിക്കട്ടെ....100 വർഷം ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ സന്തോഷത്തോടെ ❤️😘😘😘😘😘
@mubashirahameed5878
@mubashirahameed5878 Жыл бұрын
ന്തു മനുഷ്യരാ ങ്ങള്... ആ vows പറയുന്ന കേട്ടിട്ട് കരയായിരുന്നു ഞാൻ.. ഒരുപാടിഷ്ടാണ് രണ്ടാളെയും... ഈ സന്തോഷം എന്നെന്നും നിലനിൽക്കാൻ പ്രാർത്ഥനയോടെ ❤
Aparna Das & Deepak Wedding Highlights | South Indian Wedding | Wedding Highlights
6:59
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Uppum Mulakum 3 | Flowers | EP # 21
22:39
Flowers Comedy
Рет қаралды 153 М.
Our WEDDING Video!
16:37
Alanna & Ivor
Рет қаралды 8 МЛН
SURPRISE VISIT | ANEESH &ASMIYA WEDDING | LONDON TO KERALA
18:23
Sigma Kid Hair #funny #sigma #comedy
0:33
CRAZY GREAPA
Рет қаралды 13 МЛН
Какая погода у тебя за окном? У нас вчера был ураган!
0:40
天使给小丑接生,太好笑了#short #angel #clown
0:19
Super Beauty team
Рет қаралды 2,9 МЛН