No video

John Paul 24 | Charithram Enniloode | Safari TV

  Рет қаралды 192,079

Safari

Safari

Күн бұрын

Пікірлер: 397
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@jayakumarmg699
@jayakumarmg699 3 жыл бұрын
വിവാഹേതര ബന്ധങ്ങൾ പുരുഷനാണെങ്കിൽ ഉദാത്തമായ പ്രണയവും മറിച്ചാണെങ്കിൽ മറ്റൊരു ഭാഷയിലും വ്യാഖ്യാനിക്കപ്പെടും
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Very correct 🙏
@nsncraftmedia6505
@nsncraftmedia6505 2 жыл бұрын
Correct 👍
@rohithkrishna4733
@rohithkrishna4733 2 жыл бұрын
Correct
@raseenak2147
@raseenak2147 2 жыл бұрын
Correct
@rb483
@rb483 2 жыл бұрын
Yesss
@jijidavid1225
@jijidavid1225 2 жыл бұрын
മറ്റൊരു ബന്ധം ഉള്ളിൽ വെച്ചുകൊണ്ട് ഉള്ള കുടുംബ ജീവിതം ഒരിക്കലും പൂർണത ഉള്ളതവില്ല. ഹൃദയം മറ്റൊരിടത്തും ശരീരം വീട്ടിലും. ഹോ മനോഹരം, സർവ്വ നാശം
@anjaliprakash4079
@anjaliprakash4079 3 жыл бұрын
ഭരതൻ മറ്റു പെണ്ണുങ്ങളുടെ പുറകെ പോകുമ്പോൾ അത് ദിവ്യ പ്രണയം. അതെ സ്ഥാനത്തു ലളിത ചേച്ചി വേറൊരാളെ സ്നേഹിച്ചിരുന്നെങ്കിൽ അവർ കൊള്ളരുതാത്തവൾ ആകുമായിരുന്നു.
@ranis6371
@ranis6371 3 жыл бұрын
Exactly
@jibinpaul6945
@jibinpaul6945 3 жыл бұрын
സദാചാര പോലീസ് പറഞ്ഞു
@myreply1244
@myreply1244 3 жыл бұрын
👍
@arunraj9411
@arunraj9411 3 жыл бұрын
സത്യം
@anilraghu8687
@anilraghu8687 3 жыл бұрын
How do we know she didn't have any affairs?
@jayasoorya6790
@jayasoorya6790 2 жыл бұрын
ഒരുപാട് ബന്ധങ്ങൾ ഉണ്ടാകുന്നതല്ല മിടുക്ക്. ഒരു ബന്ധത്തെ സത്യ സന്ധമായി കൊണ്ട് നടക്കുന്നതാണ്
@jithinmk9098
@jithinmk9098 3 жыл бұрын
സാഹിത്യ ഭാഷ ഇങ്ങനെ വാരി വിതറിയതുകൊണ്ട് കൊണ്ട് വഴി പിഴച്ച ബന്ധങ്ങളെ വെളുപ്പിച്ചെടുക്കാനാവില്ല. ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരാളെ സ്വീകരിക്കാം, തെറ്റില്ല. ഭാര്യയെ ചതിച്ചു കൊണ്ട് അല്ലെങ്കിൽ അവളുടെ നിസ്സഹായത മുതലെടുത്തു കൊണ്ട് മറ്റൊരാളെ കൊണ്ടുനടക്കുന്നത്, അതേ സമയം കുടുംബ ജീവിതത്തിന്റെ എല്ലാ privilages അനുഭവിക്കുന്നതു സംസ്കാര ശൂന്യതയാണ്.ചതിയെ ചതി എന്ന് തന്നെ വിളിക്കും, ഭരതനല്ല ബാലു മഹേന്ദ്രയല്ല ഏത്......... ആയാലും.
@shajipk80
@shajipk80 2 жыл бұрын
ഇതൊക്കെ എന്ത് തരം പ്രണയം ? സന്തോഷം, സംതൃപ്തി, ഇഷ്ടം എന്ന തോക്കെ ചിലർക്ക് ഒന്നു കഴിഞ്ഞാൽ അടുന്നത് എന്ന രീതിയിൽ ഒരു timepass മാത്രം. ഇതിലും ഇവർക്ക് നല്ലതു് തന്നെ വേണം. ഇതിനായി കിട്ടുന്നതു് നിസാഹായ Ladies നെ ഇവരുടെ സഹചര്യം മനസ്സിലാക്കി ചുഷണം ചെയ്ത് . ഒരു മനസ്സാക്ഷി കുത്തും ഇ ല്ലാതെ. ഇത്തരം ആളകൾക്ക് - സ്വഭാവക്കാർക്ക് എല്ലാവരേയും സംശയവുമായിരിക്കും. ഇത്തരം feelings നെ പരിശുദ്ധ പ്രേമമായി ബന്ധപ്പെടുത്തി കടുകട്ടി വാക്കുകൾ തുടരെ പറഞ്ഞ് മഹത്വൽകരിക്കരുത്. KPSC യുടെ interview ലൂടെ വ്യക്തമായത് തന്നെ അവർക്ക് ലാഭമുണ്ടായത് രണ്ടു കുട്ടികളെ കിട്ടിയതാണെന്നു പറഞ്ഞു. അതെ സമയം ശ്രീ.ഭരതൻ ഒരു ജീനിയസ്സാണ് എന്നത് Plus point. അതെ സമയം തികഞ്ഞ മദ്യപാനിയാണെന്നും, ദേഷ്യ കാരനും, സാമ്പത്തിക പ്രയാസം അങ്ങേയറ്റം ഉണ്ടാക്കിയതായും , ശ്രീമതി ലളിതയുടെ Life വളരെ ക്ലേശകരമായി മറ്റുള്ളവരുടെ സഹായം സ്വീകരിക്കേണ്ട സ്ഥിതിയിലായതും വ്യക്തമാണ് . അഭിനയത്തിൽ മുഴുകി അവർ സ്വന്തം വിഷമതകൾക്ക് മറവായി. ചുരുക്കത്തിൽ ശ്രീവിദ്യയെക്കാൾ മെച്ചം രണ്ടു കുട്ടികളെ കിട്ടി. life ൽ മുന്നോട്ട് ഒരു ലക്ഷ്യം ഉണ്ടായി. ശ്രീവിദ്യ - സൗന്ദര്യം, പ്രസശ്തി , കഴിവ് - കമലഹാസൻ , മധു,, ഗണേഷ് കുമാർ, ഭരതൻ etc. പക്ഷേ സ്വന്തം ജീവിതം ? ബാലു മഹേന്ദ്ര പക്വതയില്ലാത്ത പെൺകുട്ടിയെ uncle നിന്ന് husbendലെക്ക് താഴ്ത്തി (ഉയർത്തി ?) മാതാപിതക്കൾക്ക് പ്രായമായപ്പോൾ ഉണ്ടായ പെൺകുട്ടി . അവരുടെ സന്ദര സ്വപ്നങ്ങൾ ഇവളിലായിരുന്നു. അമ്മയുമകളുമായി ഉള്ള ബന്ധം ശിഥിലമായി last ൽ അമ്മയ്ക് ഒരു താങ്ങ് നൽകാനോ, സംസ്സാരി ക്കാനോ അവസരം ലഭിക്കാതെ ( കൊല്ലപ്പെട്ടു?) പ്പോയി. അവരുടെ മരണം വരെ Photo വെച് മകളെ പൂജിച്ചു കണ്ണിരോഴുക്കി. Case ൽ ഇന്ദിരാജിയെപ്പോലും കണ്ടു. പക്ഷേ നീതി. ? ഇതിനു ശേഷവും ഇദേഹം തന്റെ നായ രീതിയിൽ പരിശുദ്ധമായ പ്രണയം (? തുടർന്നു. ഇതോക്കെയാണോ ഇദേഹം വർണിക്കുന്ന പരിശുദ്ധ പ്രണയത്തിന്റെ Definition. സ്വയം ഇങ്ങനെ മൂല്യബോധമില്ലാതെ താഴരുത്. സ്വന്തം Family യിൽ ഇത്തരം അവസ്ഥ വന്നാലും പരിശുദധ സ്നേഹമാക്കി തിരുത്തി വർണ്ണിക്കണം.
@sunilvenu
@sunilvenu 2 жыл бұрын
കാഴ്ചക്കോണിനെ അനുസരിച്ചിരിയ്ക്കും കാണുന്ന കാഴ്ചകൾ. കാണുന്ന കാഴ്ച പഠിച്ച ദൃശ്യഭാഷയിലല്ലെങ്കിൽ ആട്ടക്കാരനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പുസ്തകം നോക്കി പഠിച്ചവർക്ക് തീരെ സഹിയ്ക്കാൻ വയ്യാത്ത ഒന്നാണ്, അങ്ങനെയല്ലാത്തവർ പരീക്ഷ പാസാവുകയെന്നത്. പുസ്തകം നോക്കി ജീവിതം പഠിച്ചവരുടെ കാര്യവും അങ്ങനെ തന്നെ. Marriage എന്ന institution ഇനിയും അധികകാലം നീണ്ടു നിൽക്കുന്നതിനുള്ള സാദ്ധ്യത തീരെ കുറവാണ്. വരുന്ന തലമുറയിൽ Live-in relationship കളുടെ എണ്ണത്തിൽ സദാചാരവാദികളെ അമ്പരപ്പിയ്ക്കുന്ന തരത്തിൽ വർദ്ധനവുണ്ടാക്കുമെന്നതിൽ എനിയ്ക്കു സംശയമില്ല. എന്നു വച്ച്, ഞാൻ വൈകിട്ട് വീട്ടിലേയ്ക്കാണോ ചിന്നവീട്ടിലേയ്ക്കാണോ പോകുന്നത് എന്നു ചോദിച്ചാൽ ഒന്നേ പറയാനുള്ളു: "ഇവിടെ കളി നിയന്ത്രിയ്ക്കുന്നത് കാഴ്ചക്കാരാണ്."!!!
@yeonkimin295
@yeonkimin295 2 жыл бұрын
Super 👏👏🤝
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
@@yeonkimin295 ഇതു പോലെ തന്നെ എംജി ആർ ജയലളിത യെ യും
@nila7860
@nila7860 2 жыл бұрын
Satyam 👍👍
@pq4633
@pq4633 2 жыл бұрын
തന്റെടം ഇതൊന്നും അല്ല സർ.. ഇഷ്ടപ്പെട്ടു കെട്ടികൊണ്ട് വന്ന പെണ്ണിനെ തന്നെ കാമുകി ആയും ഇണയായും അവസാനം വരെ ഹൃദയതോട്‌ ചേർത്ത് നിർത്തുക ഉള്ളത് പങ്ക് വെച്ച് ഇണക്കവും പിണക്കവും ആയി ഉണ്ടാകുന്ന കുട്ടികളെ ആവും വിധത്തിൽ സംരക്ഷിച്ചു ഒരു കുടുംബം.
@advanuaji1781
@advanuaji1781 2 жыл бұрын
Very tru... I like ur comment
@Sabnadrupath12
@Sabnadrupath12 2 жыл бұрын
പിന്നല്ല.. ആരോട് പറയാൻ.. True love.. Divine relation.. കുന്തം...
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Exactly true 🙏
@anjanaanjuzz1035
@anjanaanjuzz1035 2 жыл бұрын
❤️
@rr-bq2rf
@rr-bq2rf 2 жыл бұрын
🙏👍🏾👍🏾👍🏾👍🏾
@mini-zw4gy
@mini-zw4gy 2 жыл бұрын
നാളെ ഇതേപോലെ ഉള്ള ഒരു പെണ്ണിനെ ഇതു പോലെ കാല്പനികതയോടെ ന്യായീകരിക്കണം. എന്നിട്ടുമതി അടുത്ത യൂ ട്യൂബ് പ്രസംഗം
@rb483
@rb483 2 жыл бұрын
Athe
@sunilvenu
@sunilvenu 2 жыл бұрын
മാധവിക്കുട്ടിയെ ന്യായീകരിയ്ക്കാൻ കഴിഞ്ഞിട്ടില്ലേ? വേറൊരു ഉദാഹരണം ആവശ്യമുണ്ടോ?
@bijuvellayil3729
@bijuvellayil3729 3 жыл бұрын
സാർ അവതരണം വളരെ നല്ലത്. 70 വയസ്സ് തികയുന്നു അങ്ങേക്ക് ജന്മദിനാശംസകൾ നേരുന്നു ഇനിയും ഞങ്ങൾക്ക് വേണ്ടി ഒരു പാട് കഥ പറയാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@anandsai4275
@anandsai4275 3 жыл бұрын
ഇന്നും പുരുഷൻ എന്തു കാണിച്ചാലും അത് മഹത്തരം,,,, സ്ത്രീയാണൊങ്കിലോ...??? അവളെ സമൂഹം എങ്ങനെ കാണും
@minimeenakshi5113
@minimeenakshi5113 2 жыл бұрын
താങ്കൾ പറയുമ്പോൾ എത്ര മനോഹരമായ വർണന .ലളിത എന്ന സ്ത്രീയുടെ ഹൃദയം ആരു കണ്ടു?
@sajeshu
@sajeshu 3 жыл бұрын
ഈ episodes എല്ലാം കഴിഞ്ഞിട്ടു വേണം ഇത് മുഴുവൻ ഒന്നൂടെ ഒറ്റ ഇരിപ്പിന് കേൾക്കാൻ.... ☺️
@Sharon-cm2os
@Sharon-cm2os 3 жыл бұрын
എല്ലാ പ്രണയങ്ങളും വ്യത്യസ്തങ്ങളായിരിക്കും. മിക്കവാറും ആദ്യത്തെ മാത്രമല്ല പല കൂടിക്കാഴ്ചകളിലും പ്രണയത്തിൻ്റെ ആകർഷണത്തിൻ്റെ ഇലക്ട്രിക് തരംഗങ്ങൾ രണ്ട് ദിശയിലും സഞ്ചരിക്കും. ഭരതനും ശ്രീവിദ്യയും പിരിയാനുള്ള പ്രധാന കാരണം ഭരതൻ്റെ ഓവർ പൊസസീവ്നെസ്സും സംശയവുമായിരുന്നു. അവർ തമ്മിൽ ഇണങ്ങിച്ചേരാത്ത വിധം പിരിഞ്ഞു എന്ന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞ് ഇനി ഇത്തരം ബന്ധങ്ങളിലേക്ക് കടക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ മാത്രമാണ് ലളിത ഭരതൻ്റെ ജീവിത പങ്കാളിയാകാൻ സമ്മതിച്ചത്. അദ്ദേഹത്തിൻ്റെ അപൂർവ്വമായ പ്രതിഭ അവരെ ആകർഷിച്ചു . ഭരതൻ പിന്നീട് വിദ്യയിലേക്ക് തിരിച്ചു പോകുമ്പോൾ ലളിത ഒരു പാട് വേദനിച്ചു എന്ന വർ തന്നെ പറയുന്നത് ബ്രിട്ടാസിൻ്റെ അഭിമുഖത്തിൽ ഉണ്ട്. ഞാനും ഒരു സ്ത്രീയല്ലേ എന്നാണവർ പറഞ്ഞത്. പിന്നെ ഇത്തരം ബന്ധങ്ങൾ നിയന്ത്രിക്കാവുന്നതിനപ്പുറം പോയാൽ മിക്കവാറും ഭാര്യമാർ ശ്രമിക്കുന്നതു പോലെ അവരും ആ യാഥാർത്ഥ്യത്തെ കഴിയുന്നത്ര ഉൾക്കൊണ്ടു കൊണ്ട് കുഞ്ഞുങ്ങളെക്കൂടി കരുതി മുൻപോട്ടു പോകാൻ ശ്രമിച്ചു. അമ്പത്തിഒന്നാമത്തെ വയസിൽ അദേഹത്തിൻ്റെ വേർപാടുവരെ. ഭരതനോടുള്ള എല്ലാ ആദരവോടും കൂടി തന്നെ പറയട്ടെ കൂടുതൽ കാലം മുൻപോട്ടു പോയിരുന്നെങ്കിൽ ലളിതയെ വിട്ട് വിദ്യയെ സ്വീകരിക്കാനുള്ള സാദ്ധ്യത അവിടെ ഉണ്ടായിരുന്നു. സിദ്ധാർത്ഥിനെ ഭരതൻ്റെയും വിദ്യയുടെയും കൂടി കൂട്ടി അത്തരം ഒരു ബന്ധത്തിലേക്ക് പോകുന്നതിനെപ്പറ്റി അവർ ലളിതയോട് അഭിപ്രായം വരെ ചോദിച്ചിരുന്നു. പ്രതിഭാശാലിയായ ഒരു പുരുഷനും തീക്ഷ്ണസൗന്ദര്യമുള്ള ഒരു കലാകാരിയും തമ്മിലുള്ള പ്രണയം. അതിൽ എല്ലാ പ്രണയങ്ങളിലെയും പോലെ പൊസസീവ്നസ്സും ,അസൂയയും, സംശയങ്ങളും അതിനെ ചൊല്ലിയുള്ള കലഹങ്ങളും ഉണ്ടായിരുന്നു. ബാക്കി ഭൂരിപക്ഷം വിവാഹേതര ബന്ധങ്ങളെ പോലെയും ഭാര്യയെ ഇതൊക്കെ ഒരു പാട് വേദനിപ്പിച്ചുമിരുന്നു. പക്ഷേ കഴിയുന്നത്ര അവർ അവരുടെ അഭിനിവേശമായ അഭിനയ രംഗങ്ങളിൽ ജീവിച്ചു. സാധാരണ ഗതിയിൽ ഒരു ജീവിത പങ്കാളിയെ മറ്റെന്തിനേക്കാളും വേദനിപ്പിക്കുക ഇത്തരം ബന്ധങ്ങൾ തന്നെയാണ് എന്നതിന് ഈ ജീവിതങ്ങൾ സാക്ഷികളാകുന്നു.
@ismailpsps430
@ismailpsps430 2 жыл бұрын
ഭരതന്റെ സംശയത്തിന് അടിസ്ഥാനവും ഉണ്ടായിരുന്നു
@sebinadayandayan4217
@sebinadayandayan4217 2 жыл бұрын
Alla pinne
@opinion...7713
@opinion...7713 2 жыл бұрын
yes
@shaamkodakkadan5529
@shaamkodakkadan5529 3 жыл бұрын
ദിവ്യപ്രണയം എന്നൊക്കെ പറയാം കൊള്ളാം ഇവരുടെ ഭാര്യമാർ ഇത് പോലെ പോയാൽ കഥ മാറും. !അതെ സമയം രണ്ട് പേർക്കും സ്വാതന്ത്രത്തോടെ പ്രണയിക്കാം എന്ന് പറയാണെങ്കിൽ കൊള്ളാം അത് വളരെ സാധ്യത കുറവാണ് എന്നതാണ് യഥാർഥ്യം.. !
@roshinisatheesan562
@roshinisatheesan562 2 жыл бұрын
🤝👍👌👌👏👏👏👍
@priyagirish9579
@priyagirish9579 2 жыл бұрын
സത്യം
@jessyjacob8170
@jessyjacob8170 2 жыл бұрын
Correct
@BIJIBNair
@BIJIBNair 2 жыл бұрын
സത്യം
@sreeragssu
@sreeragssu 3 жыл бұрын
ബാലു മഹേന്ദ്ര, കമല്‍ ഹാസന്‍, ഭരതന്‍ തുടങ്ങിയവരൊക്കെ അന്നത്തെ എ ക്ളാസ് സ്ത്രീ ലംബടന്‍മാരാണ് അവരുടെ പ്രൊഫഷനില്‍ അവര്‍ മുന്‍പന്തിയില്‍ ആയത് കൊണ്ടും അവരോടുള്ള ആത്മബന്ധം കൊണ്ടും ഇതൊന്നും പലരും പറയില്ല. ശ്രീ .ജോണ്‍ പോള്‍ സ്മൃതി പ്രോഗ്രാമില്‍ ശോഭയെ അനുസ്മരിച്ചപ്പോഴും അന്ന് 42 വയസും വേറെ ഭാര്യയും 2 കുട്ടികളുമുള്ള ബാലുവിനെ നന്നായി അങ്ങ് ന്യായീകരിക്കുകയും 18 തികഞ്ഞിട്ടില്ലാത്ത കൗമാരക്കാരി ശോഭയെ കുറ്റപ്പെടുത്തുകയുമായിരുന്നു.. അതിന് പ്രധാന കാരണം താങ്കളുടെ അടുത്ത സുഹൃത്തായിരുന്നു ബാലു മഹേന്ദ്ര എന്നത് മാത്രമാണ് ഇതേ സൗഹൃദം തന്നെ ഭരതനോടും ഉണ്ടല്ലോ അതാണ് ഈ വെള്ള പൂശലിന് കാരണം..
@syamsagar439
@syamsagar439 3 жыл бұрын
ആ കാലത്ത് സ്ത്രീ ലാംബടനനല്ലാത്ത സിനിമാക്കാർ തീരേക്കുറവാണു. നമ്മൾ മഹാന്മാരെന്ന് കരുതുന്ന പലരും സ്ത്രീ വിഷയത്തിൽ ദുർബലരായിരുന്നു. അന്ന് me too ഒന്നുമില്ലാത്തത് കൊണ്ട് വല്യ വിഷയമായില്ല. അവസരം കിട്ടിയാൽ ആരാനിതൊക്കെ ചെയ്യാത്തത്.
@sreeragssu
@sreeragssu 3 жыл бұрын
@@syamsagar439 തീര്‍ച്ചയായും..
@mymelody3242
@mymelody3242 2 жыл бұрын
No words to his presentation, such a knowledge in language ( Malayalam) , miss this legendary person
@rosemary3387
@rosemary3387 2 жыл бұрын
Shobha was 17 when she died. A child! Remember that when you praise Balumahendra!
@pmnair74
@pmnair74 3 жыл бұрын
ബാലു മഹേന്ദ്രയുടെ ഭാര്യക്ക് വേറെ സെറ്റപ്പുണ്ടെങ്കിൽ, അല്ലെങ്കിൽ ലളിതയ്ക്ക് വേറെ ബന്ധമുണ്ടെങ്കിൽ എന്തായിരിക്കും JP യുടെ വ്യാഖ്യാനം
@rajeshkoikal4470
@rajeshkoikal4470 3 жыл бұрын
👌👌👌👍
@Vijay-pe4mo
@Vijay-pe4mo 3 жыл бұрын
KPAC ലളിതയുടെ ജീവചരിത്രം ശ്രീ ബാബു ഭരദ്വാജ് എഴുതിയിട്ടുണ്ട്... വായിക്കുക. ഉത്തരം കിട്ടും
@sharannyaksharannyak7981
@sharannyaksharannyak7981 3 жыл бұрын
തന്റെ റിലേഷനെ പറ്റി തു റന്ന് പറയാൻ പറ്റുന്നത് തന്നെ ഒരു വിശുദ്ധി അല്ലേ ,....സത്യസന്ധമായ ജീവിതം അതാണ് വേണ്ടത് ഒന്നിൽ കൂടുതൽ റിലേഷൻ സത്യസന്ധമായി കൊണ്ട് പോവാൻ പറ്റൂ നുടെങ്കിൽ അങ്ങനെ ചെയ്യട്ടെ ....ജീവിതം അല്ലേ അങ്ങനെ ...egane ..എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല ....ഒരു നല്ല മനുഷ്യൻ ആയിരിക്കാൻ പറ്റൂ എങ്കിൽ പിന്നെ എന്താ....അവർക്ക് ഇഷ്ടപ്പെടുന്നവർ അങ്ങനെ ചെയ്യട്ടെ.....പ്രണയം ഓക്കേ ഓരോരുത്തരുടെ സ്വകാര്യത ആണ്....
@binoyng3300
@binoyng3300 3 жыл бұрын
@@sharannyaksharannyak7981 വളരെ ശെരി ആണ് താങ്കൾ പറഞ്ഞെത്
@user-ot3gx7bh6z
@user-ot3gx7bh6z 3 жыл бұрын
@@sharannyaksharannyak7981 ദയവായി തെറ്റിദ്ധരിക്കരുത്, താങ്കളുടെ ഭാര്യ അങ്ങനെ ഒരു റിലേഷൻ രൂപപ്പെടുത്തി എന്ന് കരുതുക - താങ്കൾ എങ്ങനെ പ്രതികരിക്കും ?? 🤔🤔
@sunlitmist
@sunlitmist 2 жыл бұрын
I think Bharathan had only given agony to KPAC lalitha in every way , mentally, emotionally and financially! Why did he even marry her ?
@sindhuramadas684
@sindhuramadas684 2 жыл бұрын
Yes , i feel the same. The only benefit she got is title of Mrs Bharathan and 2 children. She suffered a lot in life🙏🙏🙏
@user-ic3nq9nq7e
@user-ic3nq9nq7e 3 жыл бұрын
യുവ തലമുറക്ക് എന്ത് മെസ്സേജ് ആണ് ഇവർ തരുന്നത് എന്നറിയില്ല. ഒരു പുരുഷനും രണ്ടു സ്ത്രീകളോട് തുല്യ നീതി പുലർത്താൻ ആവില്ല
@deepthisurian7240
@deepthisurian7240 3 жыл бұрын
ഭരതന്റെ പ്രണയത്തിനും ജീവിതത്തിനും ഒരു ന്യായീകരണമുണ്ടാവാം കാരണം ലളിതയ്ക്കു മുമ്പേ ഭരതന്റെ പ്രണയമായിരുന്നു ശ്രീവിദ്യ..പക്ഷേ ജീവിതമായ ലളിതയോടുള്ള സ്നേഹബഹുമാനങ്ങൾ അദ്ദേഹം നിലനിർത്തി..അവരുടെ കുടുംബത്തോടുള്ള ബഹുമാനം ശ്രീവിദ്യയും നിലനിർത്തി..പക്ഷേ ബാലു മഹേന്ദ്രയെയൊന്നും ഈ പരിസരത്ത് കൊണ്ട് വരരുതായിരുന്നു..മനുഷ്യമനസ്സിന് ഒരു വിലയുമില്ലാതെ അയാളാടിയ നാടകങ്ങളെ പ്രണയമെന്ന് വിളിക്കരുത്..അതിൽ പൊലിഞ്ഞ ജീവന്റെ വിലയെ കുറച്ചു പറയാൻ ധൈര്യപ്പെടരുത്..
@ismailpsps430
@ismailpsps430 2 жыл бұрын
കറക്റ്റ് 👍
@shajipk80
@shajipk80 2 жыл бұрын
സത്യസന്ധമായ ഒരു വിലയിരുത്തൽ ആണ് നിങ്ങളുടെത് . പ്രണയമെന്ന feelings നെ വികൃതമായ feeling മായും ബന്ധപ്പെടുത്തി , വർണ്ണിച്ച് ശുദ്ധികരണം നടത്തുന്നു. ഭാര്യ ഈ level ലിൽ നടന്നാൽ കാണാം തനിനിറം
@vinuvt165
@vinuvt165 2 жыл бұрын
നമ്മൾ ചെയ്താൽ വ്യഭിചാരം സെലിബ്രിറ്റികൾ ചെയ്താൽ വിശുദ്ധ പ്രേമം
@leelaunni7123
@leelaunni7123 2 жыл бұрын
🤣🤣🤣👌
@mini-zw4gy
@mini-zw4gy 2 жыл бұрын
പ്രണയവും കമാവും എല്ലം പുരുഷന് മാത്രമല്ല പെണ്ണിനും ഉണ്ട്. ഇത് നിങ്ങളുടെ ലൈഫിൽ അപ്ലൈ ചെയ്യൂ. പറയാൻ എളുപ്പമാണ്. ഒരു പെണ്ണ് ഒരു പ്രണയത്തിൽ പെട്ടുപോയാൽ അവളുടെ മക്കൾക്ക് അച്ഛനോ അമ്മയോ ഇല്ലാതാക്കിവേണം കുടുംബത്തെ പിച്ചിച്ചീന്തി വേണം അവൾക്കു മറ്റൊരു വിവാഹം ചെയ്യാൻ. പുരുഷന് നാലു വിവാഹം ആകാം. മറ്റുള്ളവർക്ക് ഇമ്മാതിരി ഓരോ സ്‌ക്യൂസും. തുല്യനീതി വേണം ഈ 21ആം നൂറ്റാണ്ടിലെ nkilum
@mini-zw4gy
@mini-zw4gy 2 жыл бұрын
നിങ്ങൾ ഇത് പറയാൻ അർഹനാകണമെങ്കിൽ ഒരു ഭർത്താവിനെ വച്ചുകൊണ്ട് ഒരു കാമുകനെ സ്നേഹിക്കുന്ന ഭാര്യയെ ന്യായീകരിക്കാൻ നിങ്കൾക്ക് സാധിക്യാനം. അങ്ങനെ എങ്കിൽ ഓക്കേ. അല്ലാതെ പ്രസംഗിക്കേണ്ട
@linithaathish2613
@linithaathish2613 2 жыл бұрын
👌
@neethup7878
@neethup7878 Жыл бұрын
👍
@thaara......
@thaara...... 3 жыл бұрын
നമ്മുടെ നാട്ടിലെ എത്ര പുരുഷന്മാർ ഉണ്ട് ഭാര്യമാരോട് 100% സത്യസന്ധത പുലർത്തുന്നവർ. മിക്കവർക്കും ഉണ്ടാകും ഭാര്യ അറിയാത്ത ഒരു ഹൃദയബന്ധം...
@aleenaaleena8385
@aleenaaleena8385 2 жыл бұрын
വളരെ ശരിയാണ്
@girijajyothi6664
@girijajyothi6664 2 жыл бұрын
Sathyam
@shareefaveeteevt6989
@shareefaveeteevt6989 2 жыл бұрын
Sathym
@sunilkumarp.s4154
@sunilkumarp.s4154 2 жыл бұрын
99%
@indira7506
@indira7506 2 жыл бұрын
സത്യം,പകരം വീട്ടണം പെണ്ണുങ്ങളേ😀
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
അപ്പൊൾ ശ്രീവിദ്യ എപ്പോഴാണ് കമലഹാസനും ജോർജും ശ്രീവിദ്യയുടെ ജീവിതത്തിൽ വന്നത് ഭരതന്റെ കാഴ്ചപ്പാടിൽ ഭൂമിയിൽ ഇതു വരെ ജനിച്ച സ്ത്രീകളിൽ ഏറ്റവും സുന്ദരിയായ സ്ത്രീ.K.P.A.C. ലളിത. ആണന്നു 24മണിക്കൂറും വെള്ളത്തിൽ ജീവിച്ചു പോന്ന ഭരതൻ എന്ന ജീവി പറഞ്ഞിട്ട് ഉണ്ട്
@swetha4844
@swetha4844 3 жыл бұрын
അവരൊരു പാവം ആണ്. ഒരുപാട് സഹിച്ച് സഹിച്ചാണ് ജീവിച്ചത്.
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
@@swetha4844 പാവം എന്ന് പറയുന്നത് മനസ്സിലായില്ല.മദ്രാസിൽ ലളിതയുടെ വീട്ടിൽ വച്ചാണ് ഭരതനും ശ്രീവിദ്യയും പ്രണയ നാടകം അരങ്ങേറിയത്.സ്ഥിരമായി ഇവർ രണ്ടുപേരും ലളിതയുടെ വീട്ടിലെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത് ലളിത ഇവർക്കിടയിൽ ഹംസമായി പ്രവർത്തിച്ചിരുന്നു.വിദ്യയുമായി ഒരിക്കൽ പിണങ്ങി . കുടിച്ചു ബോധം കെട്ടപ്പോൾ ലളിതയുടെ വീട്ടിൽ വന്ന്.കഴിഞ്ഞതെല്ലാം മറക്കുക നമുക്ക് വിവാഹിതരകം എന്ന് . ലളിത മറുത്തു പറഞ്ഞില്ല ഇയാളുടെ എല്ലാ തെണ്ടി താരങ്ങളും അറിഞ്ഞു വച്ചിട്ട്. റയിൽ പാളത്തിൽ. തല കൊണ്ടു വച്ചിട്ട് ഒരുപാട് അനുഭവിച്ചു എന്ന് പറയുന്നത് ശരിയല്ല .
@Anjusiva-y9z
@Anjusiva-y9z 3 жыл бұрын
ഭരതൻ ആയാലും ഭാരതത്തിൽ ആരായാലും സ്വന്തം ഭർത്താവിന് പരസ്ത്രീ ബന്ധം ഉണ്ടെന്നു അറിയുമ്പോൾ ഉള്ള ഭാര്യ യുടെ മാനസിക അവസ്ഥ എന്താവും..... ഇതിനു മാത്രം പുകഴ്ത്താൻ 😡😡😔
@rb483
@rb483 2 жыл бұрын
Onnumilla.... Itra pukazhthan...
@JWAL-jwal
@JWAL-jwal 2 жыл бұрын
ഇയാൾക്കത് normal ആയി തോന്നുന്നുണ്ടാവും.. സിനിമക്കാരനല്ലേ?
@minisreenivas3841
@minisreenivas3841 2 жыл бұрын
തീർച്ചയായും ഇത് മനോഹരമായ ഒരു സിനിമക്ക് ചേർന്ന വിഷയം തന്നെ..
@shijumonkp4021
@shijumonkp4021 2 жыл бұрын
എന്റെ ഞായീകരണ തൊഴിലാളി കഷ്ട്ടം
@mollygeorge5884
@mollygeorge5884 2 жыл бұрын
U r a legend sir ....ur presentation is lovely
@sreelathak5479
@sreelathak5479 2 жыл бұрын
നമ്മുടെ സ്വന്തം അമ്മ ലളിതാമ്മ
@srividya2393
@srividya2393 2 жыл бұрын
വിദ്യാമ്മ ❤️
@legithalegitha1170
@legithalegitha1170 Жыл бұрын
💞💞
@jaynambiar9225
@jaynambiar9225 2 жыл бұрын
Superb narration and clarity. RIP john paul
@akila3077
@akila3077 2 жыл бұрын
If you have the gift of the gab then you can glorify extramarital affairs so beautifully like this.🤣🤣
@rajeshkoikal4470
@rajeshkoikal4470 3 жыл бұрын
സാഹിത്യത്തിൽ പൊതിഞ്ഞു എന്ത് തറവഴിത്തരം പറഞ്ഞാലും കാണിച്ചാലും അതിനെ ന്യായികരിക്കാൻ സംസ്‍കാരിക നായകർ എന്നും മുൻപന്തിയിൽ ഉണ്ടാകും.. (അത് മദ്യപാനത്തിന്റെ കാര്യത്തിൽ ആയാലും പെണ്ണ് പിടിയുടെ കാര്യത്തിൽ ആയാലും..)
@ismailpsps430
@ismailpsps430 2 жыл бұрын
യാ പൊളിച്ചു മോനെ 👍
@kunhamma4191
@kunhamma4191 2 жыл бұрын
Correct
@aleenaaleena8385
@aleenaaleena8385 2 жыл бұрын
അതെ
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
100% true👍🏻👍🏻👍🏻
@user-kd3xh3td1c
@user-kd3xh3td1c 2 жыл бұрын
😂
@josephjames859
@josephjames859 2 жыл бұрын
The French writers, Jean Paul Sartre and Simone De Beauvoir, had an open marriage without formalizing it. Both of them were free to enter into relationships of their choice provided they were open about it. In fact neither of them believed in the institution of marriage. Their relationship lasted until Sartre's death. Simone turned down his offer to formally marry her on his deathbed so as to make her his legal heir. The Western society is mature enough to accept such relationships in which there's gender equality as well. Our society has to go a long way before it gives such personal freedoms.
@riihagayatri9285
@riihagayatri9285 2 жыл бұрын
Very well said.
@mollygeorge5884
@mollygeorge5884 2 жыл бұрын
👍
@minnu252
@minnu252 7 ай бұрын
If they didn’t marry legally how can u say they were in open marriage ? Live in relationship u meant ?
@josephjames859
@josephjames859 7 ай бұрын
@@minnu252 You have a point there, technically, but when a couple lived together for fifty-one years in what they described as a 'soul relationship' and refused to enter into a marital relationship only because of their 'principled' opposition to the institution of marriage, I suppose 'live in relationship' may not be an adequate term either to describe it. In live-in relationships too, there are invisible fetters. They may not have been married de jure, but de facto they were, because it's death that finally parted them.
@sushamamn9794
@sushamamn9794 3 жыл бұрын
കൊള്ളാം sir ഇത് പറയുന്നത് കഷ്ടമാണ്
@babyvarghesebabyvarghese8624
@babyvarghesebabyvarghese8624 3 жыл бұрын
വിദ്യാമ്മ..... ലവ് യു
@anash2542
@anash2542 3 жыл бұрын
Oru purushan ore samayam bharyayeyum kamukiyeyum premikunnath sariyano ennonnum ariyilla sariyum thettumoke ororutharudeyum kazhchepadine asrayichirikum..enthayalum oru karyam urapanu ivide purushanu pakaram sthree aanu ingane cheithath enkil arum athine nyayeekarikukayo ithu pole mahathva valkarikukayo cheyyilla..
@rajeshkoikal4470
@rajeshkoikal4470 3 жыл бұрын
👌👌👍
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@ramyachithra6
@ramyachithra6 2 жыл бұрын
Parasthree bandhangal ulla oruvan chilapol pavamaya bharyaye devathayolam vazhtharund..sahathapam kond aanath
@krishnadas9477
@krishnadas9477 3 жыл бұрын
അധികം ഡെക്കറേഷൻ ഒന്നും വേണ്ട അവിഹിതം അത്രമതി
@advanuaji1781
@advanuaji1781 2 жыл бұрын
Good nice comment .... Very correct....
@mathewjoseph193
@mathewjoseph193 3 жыл бұрын
അല്ല മാഷേ,ഇത് ഭാരിയായിരുന്നെങ്കിൽ ഇത്ര ആത്മാർത്ഥമായ കാമുകഭർത്താക്കന്മാർ മക്കളെ എങ്ങിനെ വളർത്തിയെടുക്കുക.....നുമ്മ പ്രണയിക്കുമ്പോൾ ആഹാ,ഓൾ പ്രണയിക്കുമ്പോൾ ഓഹോ.....
@dreamcatcher8619
@dreamcatcher8619 3 жыл бұрын
😄😄😄
@sumasebastian1362
@sumasebastian1362 2 жыл бұрын
👍
@anusha9518
@anusha9518 2 жыл бұрын
😂true
@beenaphilipose6506
@beenaphilipose6506 2 жыл бұрын
How many men were after Srividya? She was a beautiful and a great actress but what life did she have? So broken and sad!
@jasminekamalabhai
@jasminekamalabhai 2 жыл бұрын
Obscure life situations.. beautiful...
@venugopalank8551
@venugopalank8551 3 жыл бұрын
John Paul sir, your communication skill is excellent. A new type of life , you opened up Infront of us. Generally ordinary wife will not tolerate this type of affairs. I feel this type of affairs is natural and healthy.
@VILLAGEVINTAGELIFES
@VILLAGEVINTAGELIFES 3 жыл бұрын
Nde veedinde adtha kpac lalithade veed barathan marikumbol 98 lakhs kadam aaytanu mariche athoke otyk kpac lalitha veeti padmasree arhikuna nadi aanu kpac lalitha abinayathinde karyathil
@ismailpsps430
@ismailpsps430 2 жыл бұрын
👍
@askaraskar7556
@askaraskar7556 3 жыл бұрын
ഇന്ന് വെള്ളിയാഴ്ച. ഇനി രണ്ട് ദിവസം ഈ ശബ്ദമാധുരി കേൾക്കാതെ ഒറ്റപ്പെടൽ അനുഭവിക്കണമല്ലോ 😒
@abdulazizshamsudeen
@abdulazizshamsudeen 3 жыл бұрын
ബാലു മഹേന്ദ്ര ...ഭരതൻ.....ശ്രീവിദ്യ ......അവരുടെയൊക്കെ മനസ്സ് നമുക്ക് താരതമ്യം ചെയ്യാൻ പറ്റില്ല. കലാകാരന്മാരുടെ മനസ്സ് വ്യത്യസ്തമാണ്.
@ismailpsps430
@ismailpsps430 2 жыл бұрын
മ് മ് ഇതാരിത് 😋
@sunilkumarp.s4154
@sunilkumarp.s4154 2 жыл бұрын
കോപ്പാണ്
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
അവരുടെയൊക്കെ ഭാര്യമാർക്കും ഇതേ അവകാശങ്ങൾ ഒക്കെ ഇല്ലേ
@karuthedathjames
@karuthedathjames 3 жыл бұрын
thangalude nyayeekarikkal sariyalla. karanam samathwam enna principle-l chinthikkumbol, palappozhum ee chinhagathikku ethiru varunnathu, sthreekal ithu pole cheythal thankal adakkamullavar angeekarikkumo? Ithu KPAC yude vidheyathwam kondu anukoolikkendi vannathalle? I am not supporting ur view.
@റെഡ്റോസ്
@റെഡ്റോസ് Ай бұрын
👌🏾👌🏾👌🏾👌🏾👌🏾👌🏾
@nygilxavier4773
@nygilxavier4773 3 жыл бұрын
ഇതേ ഭരതൻ തന്നെ KPAC ലളിതയുടെ മുൻകാലങ്ങളെ പറ്റി പലരോടും അന്വേഷിച്ചതായും ലളിത അതേ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്..
@RaqibRasheed781
@RaqibRasheed781 3 жыл бұрын
അന്വേഷിച്ചതിൽ തെറ്റെന്ത്..?. ഒന്നുമില്ലെങ്കിലും അറിഞ്ഞിരിക്കാലോ 😮
@afthabazeez969
@afthabazeez969 2 жыл бұрын
😂
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
Mr ഭരതന്റെ ആ സ്വഭാവം കൊണ്ടാണ് പാവം ശ്രീവിദ്യയെ കിട്ടാതിരുന്നത്. സംശയം. അയാൾക്ക്‌ എന്തും ആവാം. വിവാഹ ശേഷവും അതിന് മുന്നെയും. കൂടെ ജീവിക്കേണ്ട പെണ്ണിന്റെ ചാരിത്ര്യം അന്വേഷിക്കും ഇത്തരം സംശയക്കാർ
@anjunl2678
@anjunl2678 2 жыл бұрын
😂😂
@linithaathish2613
@linithaathish2613 2 жыл бұрын
@@sherupp1234..-_ like his movie.murali manoj and urvashi
@francismanuel3967
@francismanuel3967 2 жыл бұрын
ഒരു ഭാര്യ ഉള്ളപ്പോൾ മറ്റു കാമുകിമാരുടെ കൂടെ പോകുന്നതിനെ ജോൺ പോളും ന്യായികരിച്ചു.
@fastbro303
@fastbro303 5 ай бұрын
😢
@remadevisreekumar1602
@remadevisreekumar1602 3 жыл бұрын
ഇങ്ങനെ കുറച്ച് സദാചാരം ഒക്കെയുള്ളതു കൊണ്ടാണ് കുടുംബന്ധങ്ങൾ നിലനിന്നു പോകുന്നത് .കെട്ടാൻ ഒരെണ്ണം .പ്രേമിക്കാൻ ഒരെണ്ണം .സ്നേഹിക്കാൻ മറ്റൊരെണ്ണം .ഇതിനെ ഒക്കെ വെള്ളപൂശി വെളുപ്പിക്കേണ്ടാ .ഒരുപാട് സദാചാരം വേണമെന്നല്ലാ .കുറച്ചെങ്കിലും വേണ്ടേ .വല്ലവരുടെയും ഇത്തരം ബന്ധങ്ങൾ നമുക്ക് ഇഷ്ടമാണ് മഹത്തരം എന്ന് നമ്മൾ പറയും .പക്ഷെ നമ്മുടെ കുടുംബത്തിൽ അനുവദിക്കുമോ
@as-kwt4744
@as-kwt4744 3 жыл бұрын
എല്ലാവരും അങ്ങനെ ആവണം എന്ന് പുള്ളി പറഞ്ഞോ.?.. ഇങ്ങനെയും ചിലർ ഉണ്ടായിരുന്നു എന്ന് അടയാളപ്പെടുത്തി എന്നല്ലേയുള്ളു
@rosminmanjo3487
@rosminmanjo3487 2 жыл бұрын
🙄🙄🙄എത്ര മനോഹരമായ ആചാരങ്ങൾ
@lalithak.p5654
@lalithak.p5654 3 жыл бұрын
Res. John paul Sir you're Lucky man
@ajikottarathil3204
@ajikottarathil3204 3 жыл бұрын
തിരിച്ചു ഭാര്യക്ക് അത്തരം സ്വാതന്ത്ര്യം അനുവദിക്കുമോ.. ഒരൊറ്റ വാചകത്തിൽ ഒരു വിഗ്രഹം വീണുടഞ്ഞു..ഭർത്താവ് ചെയ്യുന്നതിനെ ന്യായീകരിക്കാൻ വളരെ ബുദ്ധിമുട്ടുന്നു.... ഭാര്യ അങ്ങനെ പോയിരുന്നെങ്കിൽ ത്രയത്തിന്റെ ആത്മാവിഷ്കാരം ഭരതൻ അനുവദിക്കു മായിരുന്നോ
@rahimkvayath
@rahimkvayath 3 жыл бұрын
എന്നിട്ട് ഇവരൊക്കെ സാംസ്കാരിക നായകർ ചമയുന്നു
@aju2268
@aju2268 2 жыл бұрын
Possesiveness sobha,verorale snehichal kanavunnathe ullooo... Kpac lalitha thanne parayunnund barathanum sreevidhyayum piriyanulla karanam"barathanu samsaya rogam aayirunnu ennn" 😂😂😂
@rjlj9358
@rjlj9358 Жыл бұрын
അമ്മോ ഇയാൾ വലിയ ജാഡയാ🏃🏼‍♀️🏃🏼‍♀️🏃🏼‍♀️ 🙏🏻ഭരതേട്ടൻ നല്ല ഇടപെടൽ ആണ്.
@kiranrs7959
@kiranrs7959 2 жыл бұрын
ഒരു പെണ്ണ് പിടിയനാണു ബാലു മഹേന്ദ്ര എന്ന് അയാളുടെ ഭാര്യ ഈ അടുത്ത് പറഞ്ഞിരുന്നു, നമ്മുടെ ശാന്തിവിളയും ബാലു മഹേന്ദ്രയെ ന്യായീകരിച്ച് വീഡിയോ ഒരു ചെയ്തിരുന്നു
@divyanandu
@divyanandu 2 жыл бұрын
0:12 ബാലു മഹേന്ദ്ര അങ്ങനെ ചോദിച്ചപ്പോൾ ഇതൊക്കെ അവരുടെ ഭാര്യമാർക്കും ആകാം എന്ന് കുറച്ചുകൂടി നല്ല സാഹിത്യഭാഷയിൽ താങ്കൾക്ക് തിരിച്ചു മൊഴിയാമായിരുന്നില്ലേ. ഓ മറന്നു ഒരു സ്ത്രീ ഇങ്ങനെ ചെയ്താൽ അതിന്‌ വേറെ പേരാണല്ലോല്ലേ 😏 സഫാരിയിലെ എല്ലാ peogrammes നോടും ഇഷ്ടം മാത്രേ ഉണ്ടായിട്ടുള്ളൂ. എന്നിട്ടും ഇങ്ങനൊരു comment ഇടേണ്ടിവന്നതിൽ ഖേദിക്കുന്നു.
@sajimathew5880
@sajimathew5880 3 жыл бұрын
Bharthan is not good husband .talk good
@karuthedathjames
@karuthedathjames 3 жыл бұрын
Oral nalla kalakaran aayathu kondu ayaal cheyyunthathum parayunnathum cheyyunthathum nallathennu parayan pattilla. Jesudas udaharanam
@vv2516
@vv2516 3 жыл бұрын
Jesudas engine anennano ningal parayunnathu? 🙄
@nmtp
@nmtp 2 жыл бұрын
സഫാരി Tv ക്ക് തുല്യം സഫാരി മാത്രം.
@open1219
@open1219 3 жыл бұрын
💖💖💖
@vijaylakshmik635
@vijaylakshmik635 2 жыл бұрын
Very good
@swaminathan1372
@swaminathan1372 3 жыл бұрын
K.P.A.C ലളിത ചേച്ചി ഈ എപ്പിസോഡ് കാണുന്നുണ്ടാകുമോ...🤔🤔🤔
@cmuneer1597
@cmuneer1597 3 жыл бұрын
ഉണ്ടാവും , സഫാരി ടിവി ഒട്ടു മിക്ക മലയാളികളും ശ്രദ്ധിക്കുന്ന ഒരു ചാനൽ ആയി മാറിയിരിക്കുന്നു
@sangeethaas6112
@sangeethaas6112 Жыл бұрын
ഒരു interview ഇൽ അവര് തന്നെ പറഞ്ഞിട്ടുണ്ട്. ജെബി ജംഗ്ഷൻ ആണെന്ന് തോന്നുന്നു
@fastbro303
@fastbro303 5 ай бұрын
Avarku ellam ariyamayirunnu
@ntj3913
@ntj3913 2 жыл бұрын
Rip John Paul 🙏🏽💔
@santharamachandran2427
@santharamachandran2427 2 жыл бұрын
Puthiya arivukal.Namaskaram sir.
@divinkrystal
@divinkrystal 2 жыл бұрын
Good
@gireeshjayan
@gireeshjayan 3 жыл бұрын
Haii
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@simpsonmathew1361
@simpsonmathew1361 3 жыл бұрын
Nallatha thante bharthav veroralde koode kidakunath orthu urukiuruki irikunna aa bharyayude avastha nere thirichanenkil ayal samathikumo
@sonyanish3421
@sonyanish3421 3 жыл бұрын
Thaangalude sahithya bhaasha kelkkaan valare rasakaramanu. Pakshe ithu poleyulla premavum bharathaneppolulla kaamukanmaareyum glorify cheyyunnathu angeekarikkaan saadhikkunnilla.
@pushpathomas6372
@pushpathomas6372 2 жыл бұрын
Bharye kashtathilakki poya bharathen
@faheemamuhammad8266
@faheemamuhammad8266 3 жыл бұрын
parasthree bandam oru baryakkum accept cheyyaan pattilla..athrethra valya aalaayaalum
@Linsonmathews
@Linsonmathews 3 жыл бұрын
അനുഭവങ്ങളുടെ കഥ 👍❣️
@safeena-fathima
@safeena-fathima 3 жыл бұрын
താങ്കൾ കുക്കിങ് ഇത് കേട്ടു കൊണ്ടാണോ 😍
@amjithkhan4110
@amjithkhan4110 3 жыл бұрын
🔴🔴92 days - 3200 km കോഴിക്കോട് നിന്നും കാശ്മീരിലേക്ക് കാൽനട യാത്രനടത്തിയ kp സിവിൻ എന്ന വെക്തിയേ ഇന്റർവ്യൂ ചെയ്യാമോ?🔴🔴
@jithinrajeevanpillai1113
@jithinrajeevanpillai1113 3 жыл бұрын
സത്യമാണോ
@amjithkhan4110
@amjithkhan4110 3 жыл бұрын
@@jithinrajeevanpillai1113 സത്യം ആണ് news ൽ എല്ലാം ഉണ്ടായിരുന്നു
@anandsai4275
@anandsai4275 3 жыл бұрын
താങ്കൾ എന്തു പറഞ്ഞു മഹത്വത്ക്കരിച്ചാലും ഭരതൻ ചെയ്തത് കേരള സമൂഹം അംഗികരിക്കുമോ...????
@beeguyfree
@beeguyfree 2 жыл бұрын
What a level of narration!!!
@nila7860
@nila7860 2 жыл бұрын
എന്തൊക്കെ ഉദാത്തമായ ഭാഷ പ്രയോഗിച്ചു ന്യായീകരിച്ച് നോക്കിയാലും അവിഹിതം മോശം തന്നെ. സ്വന്തം ഭർത്താവിനെ പങ്കിടാൻ ഒരു സ്ത്രീയും തയാരാവില്ല.അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഒന്നുകിൽ അവരുടെ നി സ്സഹാ യത അല്ലെങ്കിൽ അവർ ഭർത്താവിനെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവര്
@karuthedathjames
@karuthedathjames 3 жыл бұрын
Ningal kaaryam kadha pole paranjoluu...pakshe nyayeekarikkaruthu. Ningalodulla Bahumanam kuranju pokum...
@rajeshkoikal4470
@rajeshkoikal4470 3 жыл бұрын
👍👍👌
@noushad2777
@noushad2777 3 жыл бұрын
👍👍👍
@shynit5241
@shynit5241 2 жыл бұрын
👍🏻👍🏻❣️
@santhilallal8029
@santhilallal8029 3 жыл бұрын
Jon. Dear sir baran lalta 🙏🙏🙏
@premlalkarunakaran8636
@premlalkarunakaran8636 2 жыл бұрын
ee John Paul pooranu ee paradooshanam parachile ullo?
@revanth3508
@revanth3508 3 жыл бұрын
John paul bharyakkum ore Samayam bharthavineyum kamukaneyum maintain cheyyan pattukayanengil ningal angeekarikkumo ennu koodi parayanam . Akhilakku multiple kamukanmarunayurunnengil balu mahendra angeekarikkumayirunno ?
@abinrockzzz3337
@abinrockzzz3337 2 жыл бұрын
അവരൊക്കെ പ്രേമിച്ചാൽ ഭയകര പ്രേമം നമ്മളൊക്കെ പ്രേമിച്ചാൽ വെറും ക**?.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻😜😜😜😜
@sebathomas3529
@sebathomas3529 2 жыл бұрын
Divine love?
@minisasi6716
@minisasi6716 2 жыл бұрын
സിനിമ കഥകൾ കേള്ക്കാൻ നല്ല ഇൻ്റർ സ്റ്റ്റ് ആണ്
@bhavyalijeesh8196
@bhavyalijeesh8196 2 жыл бұрын
Avere paranjit karyem illa aa fieldinte kuzhapem.
@Bbnvts
@Bbnvts 2 жыл бұрын
Shobha died in her 17s. Safari, please don’t put her name here.
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@leenaprakash5648
@leenaprakash5648 2 жыл бұрын
❤❤❤
@alanjeevan1192
@alanjeevan1192 2 жыл бұрын
Kpsc Lalitha matoru bandatinu poyal ee manushyanoke ento Peru vellikum
@jose-qb6zm
@jose-qb6zm 3 жыл бұрын
Kamal Aashante swantham Shishyanaanu ennu Kalam theliyichu.
@haseenabegum7152
@haseenabegum7152 2 жыл бұрын
Engine ulla chinda anu cinemakarude adondaa kavya dileepinte nyayeegarokunnad
@alanjeevan1192
@alanjeevan1192 2 жыл бұрын
Balu mahendraude baryaku admabimanamellajittu
@Kumbanattukaran
@Kumbanattukaran 3 жыл бұрын
Bharathan should also marry Srividhya. Then what you talking is right.
@kavi922
@kavi922 3 жыл бұрын
👍👍👍👍🌹
@srsr2536
@srsr2536 3 жыл бұрын
പരസ്പര സമ്മതമുള്ള ഭരതൻറേതും കാമുകിയുടേതും അവരുടെ സ്വാതന്ത്ര്യം ഇഷ്ടം.... അതൊന്നും ഇവിടെ വിഷയമാവേണ്ടതേയില്ല... അതിനെയൊന്നും glorify ചെയ്തു ഇത്ര വലിയ സാഹിത്യ കാല്പനികവും ആവശ്യമില്ല.... ഇതിനൊക്കെ നാടൻ പേരുണ്ട് അത്രേയുള്ളു.. വലിയ വായിൽ കൊള്ളാത്ത കാല്പനികമൊക്കെ പണ്ട് ചെലവാകുമായിരിക്കും..... ജോൺ പോൾ സാറൊന്നും ഇതൊക്കെ പറഞ്ഞു ഇത്ര തരം താഴ്ന്നു ബോറാവരുത്... പിന്നെ SGKയുടെ ചാനലിൽ നിന്നു പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്.... അതു കളഞ്ഞു കുളിക്കരുത്.... പിന്നെ Sensationഉം അതു വഴി youtube clicks, likes ഒക്കെ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇതൊക്കെ വിഷയം ആക്കാം.... സഞ്ചാരം സഫാരി ചാനൽ ഈയിടെയായി ആദ്യമുണ്ടായിരുന്ന quality വിട്ടു കളയുന്നുണ്ടോ youtubeൽ likesനു വേണ്ടി... കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായുള്ള പല വീഡിയോകളും എന്തോ ആ പഴയ quality standardൽ അല്ല എന്ന് തോന്നിപ്പോകുന്നു... SGKയുടെ ചാനലിൽ നിന്നും അതൊന്നുമല്ല പ്രതീക്ഷിക്കുന്നത്
@syamsagar439
@syamsagar439 3 жыл бұрын
ഒരാളിന്റെ അഭിപ്രായത്തിൽ SGK യോ സഫാരിയോ എന്ത് ചെയ്യാൻ
@meenakshiv5630
@meenakshiv5630 2 жыл бұрын
Sathyam
@nijusreedev8836
@nijusreedev8836 3 жыл бұрын
First👆
John Paul 25 | Charithram Enniloode | Safari TV
19:30
Safari
Рет қаралды 87 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 56 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 154 МЛН
Annorikkal | Memories of director Bharathan | Manorama News
27:35
Manorama News
Рет қаралды 263 М.
John Paul 23 | Charithram Enniloode | Safari TV
20:19
Safari
Рет қаралды 57 М.
Smrithi | John Abraham | SAFARI TV
28:01
Safari
Рет қаралды 66 М.
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
Smrithi | VAYALAR RAMAVARMA | Safari TV
26:48
Safari
Рет қаралды 144 М.
John Paul 29 | Charithram Enniloode | Safari TV
21:40
Safari
Рет қаралды 50 М.
Samagamam with Sreevidya | EP:8 | Amrita TV Archives
54:45
Amrita TV Archives
Рет қаралды 303 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 56 МЛН