Joicy 11 | Charithram Enniloode 2329 | Safari TV

  Рет қаралды 29,437

Safari

Жыл бұрын

Joicy 11 | Charithram Enniloode 2329 | Joicy | Safari TV
#CharithramEnniloode #SafariTV #Joicy #writer #novelist
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 116
@seena1657
@seena1657 Жыл бұрын
സ്ത്രീ ജന്മം എഴുതിയ സി.വി.നിർമ്മലയെ ഒത്തിരി ഇഷ്ടമായിരുന്നു.. സ്ത്രീഹൃദയത്തെ ഇത്രമാത്രം ആവാഹിച്ച മറ്റൊരു എഴുത്തില്ല.. ഇപ്പോഴാണ് ഇദേഹമാണ് ഇതിനു പിന്നിൽ എന്ന് മനസിലായത്.. അസാധ്യ കഴിവുള്ള വ്യക്തിത്വം...
@sreelekhas2056
@sreelekhas2056 Жыл бұрын
സാറിൻറെ കഥ വായിക്കുന്നത് പോലെ തന്നെജീവിതാനുഭവങ്ങളുംകേട്ടിരിക്കാൻ ആകാംക്ഷഉണ്ടാകുന്നു
@josephchandy2083
@josephchandy2083 Жыл бұрын
കഷ്ടപ്പാടുകളും ദുരിതങ്ങളും മൂലം ജീവിതം വഴിമുട്ടി നിരാശരായ ചെറുപ്പക്കാർക്ക് വലിയൊരു പ്രചോദനവും വഴികാട്ടിയുമാണ് ശ്രീ ജോയ്സിയുടെ ജീവിത കഥ
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
ജോയ് സി,ബാറ്റൻeബാസ്, തോമസ് ടി അമ്പാട്ട് തുടങ്ങിയ മഹാരഥർ ഞാൻ ജനിച്ച ഇടുക്കി -ക്കാരാണെന്നതിൽ അഭിമാനം....!!❤❤❤ കുട്ടിക്കാലമായ 80- 90 കളിൽ വായിച്ച ജനനി,സഖി,ചെമ്പകം,മംഗളം, മനോരാജ്യം,മനോരമ തുടങ്ങിയ മാസികകളിലെ നോവലുകളുടെ രചയിതാക്കൾ....❤❤❤❤
@bennynariyapuram
@bennynariyapuram Жыл бұрын
സത്യസന്ധതയുള്ള മനോഹരമായ അവതരണം. പോരായ്മ തോന്നിയത് നോവൽ എഴുതി കൂട്ടിയത് പറയുമ്പോൾ അവയുടെയൊക്കെ ഇതിവൃത്തം കണ്ടെത്തിയതെങ്ങനെ എന്നു കൂടി പറഞ്ഞു പോകാമായിരുന്നു.
@ismailkoyiloth125
@ismailkoyiloth125 Жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ഞാനും ഇതേ കമൻ്റിട്ടിരുന്നു.
@user-li1ww6wh1c
@user-li1ww6wh1c Жыл бұрын
അന്ന് മനോരമ ആഴ്ച പതിപ്പ് വീട്ടിൽ വരുത്തിയിരുന്നുന്നതു അപ്പനും അമ്മയ്ക്കും വായിക്കാനായിരുന്നു ....അഞ്ചാം ക്ലാസ്സ് എത്തിയപ്പോഴേക്കും ഞാനും വായന തുടങ്ങി .....ആദ്യം തന്നെ നോവലുകൾ വായിചു തീർക്കുക ... പിന്നീടുമാത്രം വീട്ടുകാർക്കു കൊടുക്കുക അതായിരുന്നു ശീലം ....വായന തലയ്ക്കു പിടിച്ചപ്പോൾ പത്രക്കാരനെ നോക്കി അതിരാവിലെ തന്നെ വീട്ടിൽ നിന്നു ഇറങ്ങി കാത്തുനിക്കാൻ തുടങ്ങി ഓരോ ലക്കവും ചൂടോടെ വായിക്കാൻ ....സ്ക്കുളിൽ പോയി വായിച്ച നോവലുകളിലെ കഥാപാത്രങ്ങളെ അനുകരിക്കാനും തുടങ്ങി ......ചെക്കൻ കൈവിട്ടു പോകുന്നു തോന്നിയപ്പോൾ അപ്പനും അമ്മയും ആഴ്ച പതിപ്പ് വാങ്ങിക്കുന്നതും വായിക്കുന്നതും നിർത്തി ...അതോടെ വായനയും നിന്ന് ....കാവൽ മാടമായിരുന്നു വായിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട നോവൽ ....................
@ajmalms8745
@ajmalms8745 Жыл бұрын
ജോസി വഗമറ്റം എന്ന എൻ്റെ ഇഷ്ട നോവലിസ്റ്റ് ഗൂഗിളിൽ തിരഞ്ഞു മടുത്തു ജോയ്സി സർ ആയിരുന്നു അത് എന്ന് അരിഞ്ഞത് ഈ പരിപാടി തുടങ്ങിയപ്പോൾ. എനിക്ക് വായനാ ഹരമായി മാറി സ കാലഘട്ടത്തിൽ.സർ ലോറിതേരുവിൽ പോയി നോബിലിനെ പരിചയപ്പെട്ടത് വിഷ്ദ്ധീകരിക്കുന്നത് കേൽകാനാണ് ഈ പരിപാടി ഇപ്പൊൾ കാണുന്നത്
@jacobmathew7155
@jacobmathew7155 10 ай бұрын
ഇപ്പൊ യൂട്യൂബിൽ ഓഡിയോ ഉണ്ട്‌
@shajubhavan
@shajubhavan Жыл бұрын
This talented novelist will bring in new thousands of subscribers to SAFARI. Great selection SGK and team SAFARI👍👍👍
@sasiyatimepassvlogs8494
@sasiyatimepassvlogs8494 Жыл бұрын
ജോയ്സി മാഷിൻ്റെ ചരിത്രവഴികളുടെ പരമ്പര കൂടി വന്നപ്പോൾ സഞ്ചാരം ചാനൽ കുറേക്കൂടി ഇഷ്ട്ടപ്പെട്ടു തുടങ്ങി .. സന്തോഷ് ജി.യുടെ ഇത്തരം വേറിട്ട പരിപാടികളുടെ കൂട്ടമാണ് ചാനലിനെ മലയാളികൾക്ക് പ്രിയങ്കരമാക്കുന്നത്. അഭിനന്ദനം നേരുന്നു സഞ്ചാരം ടീം അംഗങ്ങൾക്ക്..
@asharenju3061
@asharenju3061 Жыл бұрын
സാർ പല പേരുകളിൽ നോവൽ എഴുതിയിട്ടുണ്ട്. ഇദ്ദേഹം എഴുതിയ നോവൽ വായിക്കാൻ വേണ്ടി മാത്രം മനോരമ വാരിക വായിച്ചിരുന്നു. മറക്കാൻ കഴിയാത്ത സ്ത്രീ കഥ പാത്രങ്ങൾ ആണ് ജോയ്‌സി സാറിൻ്റെ പ്രത്യേകത.
@NS-mm8im
@NS-mm8im Жыл бұрын
പല തൂലികാനാമങ്ങളിൽ ഉള്ള നോവലുകളിൽ എല്ലാത്തിലും സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണം അതിശയിപ്പിക്കുന്നു!
@udhamsingh6989
@udhamsingh6989 Жыл бұрын
സാഗർ കോട്ടപ്പുറം : ഹ ഹ ഹ ... അഭിവാദ്യങ്ങൾ ... ജോയ് സിച്ചേട്ടാ ...
@chackochi4247
@chackochi4247 Жыл бұрын
ദൂർദർശൻ 'ജനകീയ' എഴുത്തുകാരുടെ വംശനാശത്തിന് വഴിയൊരിക്കി... 🌹♥️
@ratheeshjohynsp
@ratheeshjohynsp Жыл бұрын
പെട്ടെന്ന് തീർന്നു പോയി
@sibiouseph9489
@sibiouseph9489 Жыл бұрын
Kanneeraattile thoni. Ethra nalla oru novel aayirunnu. Oro weekly yum nokki kaathirikkum athu vaayikkkaan. Jessy, Jose = heroine and hero. Sweet memories 💝💐
@omanarajan398
@omanarajan398 Жыл бұрын
കണ്ണീരറ്റിലെ തോണി ഞാൻ വായിച്ചിട്ടുണ്ട് ഓരോ ആഴ്ചയും അടുത്ത ലക്കത്തിനായി കാത്തിരിക്കും അന്ന് ഞാനൊക്കെ കരുതിയിരുന്നത് സാറ് കോളേജ് അദ്ധ്യാപകൻ എന്നാണ്
@sam75723
@sam75723 Жыл бұрын
അത്രയ്ക്കു കിടു ആണോ ആ നോവൽ
@jose-qb6zm
@jose-qb6zm Жыл бұрын
​@@sam75723 pulliyude ezhuthu kandaal nalla educated aaya alaayi thonnum.
@NS-mm8im
@NS-mm8im Жыл бұрын
​@@jose-qb6zm athe. Nalla academic education ഉള്ളത് പോലെ
@JBJJ2907
@JBJJ2907 Жыл бұрын
I read that but can’t remember story
@NS-mm8im
@NS-mm8im Жыл бұрын
@@JBJJ2907 story പ്രശ്നം അല്ല. അദ്ദേഹത്തിൻ്റെ imagination, bhasha, stream of thoughts ,കഥയുടെയും വിവരണത്തിൻ്റെ യും ഒഴുക്ക് , ഒരോന്നിനെപറ്റ യും ഉള്ള കാഴ്ചപ്പാട് ഒക്കെ പ്രധാനം ആണ്.
@nazertirur5168
@nazertirur5168 Жыл бұрын
കണ്ണീരാറ്റിലെ തോണിയും. മനക്കലെ തത്തയും. പാളയവും . കാവൽ മാടവും. ഈ നോവലുകൾ ഒക്കെ.. പുസ്തകരൂപത്തിൽ ഉണ്ടോ..? ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞ് നടക്കണം.. ഇന്റെർ നെറ്റും വാട്ട്സ് അപ്പും ഫേസ് ബുക്കും ഒന്നുമില്ലാത്ത . നിഷ്കളങ്കതയുടെ ഗ്രാമീണ ചാരുതയിലേക്ക്. ഗ്രഹാതുര ബാല്യത്തിന്റെ തെക്കൻ മലമടക്കുകളിലേക്ക് .. ഒന്നൂടെ എനിക്കൊന്ന് തിരിഞ്ഞ് നടക്കണം...
@swaramkhd7583
@swaramkhd7583 Жыл бұрын
എല്ലാം ലഭ്യമായിരുന്നു നിലവിൽ മിക്കയിടത്തും സ്‌റ്റോക്ക് തീർന്ന അവസ്ഥയാണ് നമ്മളൊക്കെ വിടാതെ പിൻതുടർന്നത് കൊണ്ട് ഏറെ ഇഷ്ടപ്പെട്ട പലതും സ്വന്തമാക്കി സൂക്ഷിച്ചു വെച്ചു. ( CICC എറണാകുളം, ദിയ ബുക്സ് കോട്ടയം, ഡോൺ ബുക്സ് എന്നിവയിൽ അന്വഷിച്ചാൽ ചിലലപ്പോൾ കിട്ടിയേക്കാം വയലിൻ ബുക്ക് സ് വൈറ്റില ജോയ്സിയുടെ ചില നോവലുകൾ ഇറക്കാനുള്ള ഫൈനൽ വർക്കിലാണ് )
@mohamedalip.s7035
@mohamedalip.s7035 Жыл бұрын
Super
@Ammusponnus.
@Ammusponnus. Жыл бұрын
സാറേ നോബിളിന്റെ കഥ എപ്പോളാ
@Manoj3105
@Manoj3105 Жыл бұрын
നോവൽപോലെ തന്നെ ജോയ്സിയുടെ ജീവിതവും...😃
@rafeequethana179
@rafeequethana179 Жыл бұрын
പതിനൊന്ന് എപ്പിസോഡിൽ എത്തിയെങ്കിലും മനസ്സ് ഇപ്പോഴും പുളിങ്കട്ടയിൽ തന്നെയാണ്. അനുഭവങ്ങളാണ് താങ്കളുടെ എഴുത്തിലെ ഉൾക്കരുത്ത്. എന്നെ പോലുള്ളവരെ വായനക്കാരനാക്കിയതിൽ താങ്കളുടെ പങ്ക് വളരെ വലുതാണ്...🙏
@philipsimon1259
@philipsimon1259 Жыл бұрын
സാറിന് വിജയാശംസകൾ. മംഗളത്തിൽ ജോലിചെയ്ത എനിക്ക് താങ്കളുടെയും കെ.എം. റോയി പോലുള്ള മഹാരഥന്മാരുടെയും അക്ഷരങ്ങൾ ഫോട്ടോ ടൈപ്പ്സെറ്റിംഗ് മെഷിനിൽ സെറ്റ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.
@rajagopathikrishna5110
@rajagopathikrishna5110 Жыл бұрын
എസ്.കെ.മാരാർ എന്ന നോവലിസ്റ്റിനെക്കുറിച്ച് പല ദിക്കിലും ഇദ്ദേഹം പരാമർശിച്ചു. നന്നായി. അധികം ഓർക്കപ്പെടാത്ത നല്ല എഴുത്തുകാരനായിരുന്നു എസ്.കെ.മാരാർ. (ജോയ് സിയുമായി ഈ ലക്കം പച്ച മലയാളം മാസികയിൽ (കൊല്ലം) അഭിമുഖമുണ്ട്. ഈ പറഞ്ഞ കഥകളെല്ലാം അതിൽ വരുന്നുണ്ട്.
@jsp4493
@jsp4493 Жыл бұрын
💜
@idiculajacob7882
@idiculajacob7882 Жыл бұрын
കണ്ണീരാറ്റിലെ തോണി ഒരു ഭയങ്കര നോവൽ ആയിരുന്നു.
@rosammak.joseph5115
@rosammak.joseph5115 Жыл бұрын
Jessy
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
ഞാൻ വായിച്ചിട്ടില്ല എവിടെ കിട്ടും പറയുമോ?
@pramodjoseph1657
@pramodjoseph1657 Жыл бұрын
​@@sangeethanarayanan8769 ജോയ്സി യുടെ നോവലുകൾ don books കോട്ടയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Don books ഓൺലൈനിൽ അന്വേഷിച്ചു നോക്കുക
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
@@pramodjoseph1657 👍🙏
@lovesongs8086
@lovesongs8086 Жыл бұрын
😍❤
@jojivarghese3494
@jojivarghese3494 Жыл бұрын
എത്ര കടമ്പകൾ കടന്നാലാണ് ജീവിതം ഒന്ന് പച്ച പിടിക്കുന്നത്.
@bejoyoommen8035
@bejoyoommen8035 Жыл бұрын
Cv നിർമല, ജോയ്സി, ജെസി വാഗമറ്റം, തോമസ് t അമ്പാട്ടു, ബാറ്റൺ ബോസ്, പുഷ്പരാജ്, മുട്ടതു വർക്കി, ഇവരുടെ എത്ര നോവലുകൾ വായിച്ചു എത്ര എണ്ണം മനോരമ മംഗളം തുടങ്ങിയവിലൂടെ വായിച്ചു എന്നും ഓർമ്മ ഇല്ല..... ഒത്തിരി ഇഷ്ടം....2020 വരെ മനോരമ വായിച്ചു.....ഏറ്റുമാനൂർ ശിവകുമാർ,
@valiyaveettilsijo2189
@valiyaveettilsijo2189 Жыл бұрын
👍
@jijothomas4373
@jijothomas4373 Жыл бұрын
❤️❤️
@sophiaaugustine276
@sophiaaugustine276 Жыл бұрын
Joycy sir ithreyere kathirunna oro episodum veryilla
@tirzahgracesam6263
@tirzahgracesam6263 Жыл бұрын
കണ്ണീരാറ്റിലെ തോണി എന്നാ സൂപ്പർ hit ആരുന്നു അല്ലേ.... ജെസ്സി, കേശു.. ബാക്കി ഒക്കെ മറന്നു പോയി..
@shijukgeorge6178
@shijukgeorge6178 2 ай бұрын
ജെസ്സിയും കേശുവും മലയോരം നോവലിലെ കഥാപാത്രം ആണ്. തോമാച്ചൻ മുതലാളി, വില്ലൻ അച്ചൻകുഞ്ഞു മുതലാളി ഒക്കെ കാനത്തിന്റെ മലയോരത്തിലെ കഥാപാത്രങ്ങൾ ആണ്. കണ്ണീരാറ്റിലെ തോണിയിൽ ജെസ്സിയും ജോസും ആണ് നായിക നായകന്മാർ. രണ്ട് നോവലും 84-85 കാലത്ത് മംഗളത്തിൽ വന്നിരുന്നു
@jeep2173
@jeep2173 Жыл бұрын
👍👍👍💙💙💙
@padminivijayan4666
@padminivijayan4666 Жыл бұрын
Kannirattile thoni njanum vayichittundu seper 👍👍👍
@jerrymammen1690
@jerrymammen1690 Жыл бұрын
🙂🙂
@anumacha2255
@anumacha2255 Жыл бұрын
😀✌️
@RISHISBIGDOTS
@RISHISBIGDOTS Жыл бұрын
............❤
@kedarnath8364
@kedarnath8364 Жыл бұрын
💓🌹🙏
@KarthikaSree-hr7fr
@KarthikaSree-hr7fr Жыл бұрын
❤️
@adarshasokansindhya
@adarshasokansindhya Жыл бұрын
Hi
@sam75723
@sam75723 Жыл бұрын
ഇന്നത്തെ സോഷ്യൽ മീഡിയ എഴുത്തുകാർക്ക് ഇല്ലാത്തതു അനുഭവം ആണ്
@rafeeka6886
@rafeeka6886 Жыл бұрын
Hai
@sandhya7845
@sandhya7845 Жыл бұрын
മനോരമ വായിച്ചതിനു കളിയാക്കിയ ഒരു കസിനെ ഇപ്പൊ ഓർമ വരുന്നു. പക്ഷെ ഇദ്ദേഹം ഇംഗ്ലീഷിൽ വായിച്ചിരുന്നത് John Grisham, Sidney Sheldon ഒക്കെ ആയിരുന്നു 😃
@minisujith3651
@minisujith3651 2 ай бұрын
എനിക്ക് 15വയസ് ഉള്ളപ്പോൾ ആണ് കണ്ണീരറ്റിലെ തോന്നി വരുന്നത് പിന്നീട് എത്രയോ നോവലുകൾ വായിച്ചു.പക്ഷെ കണ്ണീരാറ്റിലെ തോണി എനിക്ക് മറക്കാൻ കഴിയില്ല ഇന്നും കഥ മനസിലുണ്ട്
@jerinkottaram
@jerinkottaram Жыл бұрын
Earali’s Cut-Cut says hi
@rosammak.joseph5115
@rosammak.joseph5115 Жыл бұрын
Say about Salimma
@shafeekbk
@shafeekbk Жыл бұрын
അതെ : ലോറിക്കാരൻ നോബിൾ പിറന്ന ആ തൂലിക കഥ ഉണ്ടായ കഥ കേൾക്കാൻ കാത്തിരിക്കുന്നു
@swaramkhd7583
@swaramkhd7583 Жыл бұрын
ഞാനും കാത്തിരിപ്പിലാണ് നോബിളിനെ കുറിച്ച് പറയുനത് കേൾക്കാൻ
@user-li1ww6wh1c
@user-li1ww6wh1c Жыл бұрын
it was one of my favorite novels.
@shanetjoseph
@shanetjoseph Жыл бұрын
മെഴുവേലി ബാബുജി, സുധാകർ മംഗലോദയം,, ഇവരും ഹിറ്റ്‌ ആരുന്നു
@BGn882
@BGn882 Жыл бұрын
മെഴുവേലി ബാബുജി ഒന്നും ഇദ്ദേഹത്തിന്റെ റേഞ്ച് വരില്ല.. ഇദ്ദേഹം ഏതു ടൈപ്പ് നോവലുകളും എഴുതും ത്രില്ലെർ ഹൊററർ കോമഡി റൊമാൻസ് ആക്ഷൻ അങ്ങനെ എന്തും.. 🔥🔥 പിന്നെ ഇദ്ദേഹത്തിന്റെ ഡയലോഗ്സ് അതിന്റെ ഒരു സ്റ്റാൻഡേർഡ് അതൊന്നും ഒരു മംഗളോദയത്തിനും മെഴുവെളിക്കും സാധിച്ചിട്ടില്ല
@s.a.k.6659
@s.a.k.6659 Жыл бұрын
Yes💯
@bejoyoommen8035
@bejoyoommen8035 Жыл бұрын
നല്ല നോവലിസ്റ്റുകൾ ആണു ഇവരും എന്നാൽ ഈ റേഞ്ചിൽ പെടില്ല
@kodangadan
@kodangadan Жыл бұрын
എൻ്റെ ഓർമയിൽ വാരികയ്ക്ക് 80 പൈസ ആയിരുന്നു ആഴ്‌ചയിൽ... നിങ്ങളുടെ ഓർമയിലോ...
@swaramkhd7583
@swaramkhd7583 Жыл бұрын
90 കളിൽ 1.25 , 1 50 1.75 , 1 , 80, 2.00. എന്നിങ്ങനെയായി മൾട്ടികളറായതോടെ 3. രൂപയായി. . മൾട്ടി കളറാകുന്നത് റേഡിയോയിൽ വല്യ വാർത്തയായിരുന്നു. സുവർണ്ണ കാലം. ( ബ്ലാക്ക് & വൈറ്റിൽ കാണാനാണ് നല്ലത് )
@sajijacob165
@sajijacob165 Жыл бұрын
65 പലിശയ്ക്ക് ഞങ്ങളുടെ കടയില്‍ vittathormmayundu
@riyaonlinestore5397
@riyaonlinestore5397 Жыл бұрын
@@swaramkhd7583 ഞാൻ 3രൂപ ആയതു മുതൽ വാങ്ങി തുടങ്ങി യതാണ്
@riyaonlinestore5397
@riyaonlinestore5397 Жыл бұрын
98 മുതൽ വാങ്ങിച്ചു
@swaramkhd7583
@swaramkhd7583 Жыл бұрын
@@riyaonlinestore5397 ജോയ്സിയുടെ തൂലികാനാമത്തിലുള്ള തടക്കം 96 നുള്ളിലുള്ളതായിരുന്നു ഏറ്റവും നല്ല നോവലുകളുടെ കാലം.
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
ടെലിവിഷനിൽ മലയാളം ചാനലുകളുടെ കടന്നു വരവാണ് കോട്ടയം വാരികകളും ടെ("മ"വാരികകളുടെ നാശത്തിന് കാരണം)
@najimibrahim6195
@najimibrahim6195 Жыл бұрын
😍😍😍
@BEN-mm9ki
@BEN-mm9ki Жыл бұрын
Next episode cutta waiting
@sunilthomas646
@sunilthomas646 Жыл бұрын
Ethippoyi
@binuthomas1533
@binuthomas1533 Жыл бұрын
സാർ. നോവലുകളെ പറ്റി വിശദമായി പറയണെ പ്രത്യേകിച്ച് തടങ്കൽ പാളയം. വലയം ലയം പാളയം ലോറി ത്തെരുവ് ദ്രാവിഡൻ പ്രബലൻ.
@AnilKumar-rz8jo
@AnilKumar-rz8jo Жыл бұрын
അസുരൻ, ഇലപൊഴിയും ശിശിരം, പലായനം
@swaramkhd7583
@swaramkhd7583 Жыл бұрын
അതെ എല്ലാവരും അത് പ്രതീക്ഷിക്കുന്നുണ്ട്
@seena1657
@seena1657 Жыл бұрын
എൻ്റെ ആദ്യ വായന കണ്ണീരാറ്റിലെ തോണി ആയിരുന്നു... പേര് മാത്രമേ ഇപ്പോ ഓർമ്മയിൽ ഉള്ളു.. ജെസി ആണ് നായിക എന്നോർമ്മ... ഇതെല്ലാം ഇനാ വായിക്കാൻ എന്താ വഴി.... app ൽ കിട്ടുമോ?
@sajijacob165
@sajijacob165 Жыл бұрын
E books
@seena1657
@seena1657 Жыл бұрын
@@sajijacob165 ഞാനത് Download ചെയ്തു.. പക്ഷെ NoveI കിട്ടിയില്ല
@Jesy000
@Jesy000 Жыл бұрын
Jos hero
@thepathfinder4460
@thepathfinder4460 Жыл бұрын
Award ന്റെ price Money കൂടി പറഞ്ഞാൽ നന്നായിരുന്നു. waiting for next episode❤
@piusluke9644
@piusluke9644 Жыл бұрын
Yes yes.
@jayamani6
@jayamani6 Жыл бұрын
Is there any chance to get a copy of all your work? Always loved your writing style 😊
@joydanie
@joydanie Жыл бұрын
Joyce's books are available at Don Books, Kottayam
@shijukgeorge6178
@shijukgeorge6178 Жыл бұрын
Joy Daniel... കോട്ടയത്ത് എവിടെയാ ഈ don books
@BEN-mm9ki
@BEN-mm9ki Жыл бұрын
Kannirattile thorny super 😁😁😁😁😁😁🥰🥰🥰🥰🥰🥰😁😁😁😁👌👌👌🥰🥰🥰🤗🤗🤗🤗🤗🤗
@shibukalpana7104
@shibukalpana7104 Жыл бұрын
എന്നെയൊക്കെ വായനയുടെ ലോകത്തിലേക്കു കൈ പിടിച്ചുയർത്തിയത് താങ്കളാണ് ആദ്യം വായിച്ചത് കാവൽമാടം എന്നാനോവലാ ണ് പാ ള യവും ലയവും വല യവും ലോറിതരുവും ഒക്കെ എങ്ങനെമറക്കും ലോറിക്കാരന്നൊബ്ൾ വീണ്ടുംവരുന്നു എന്ന് 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ലോറിതെരുവിന്റെ പരസ്യത്തിൽ കണ്ടപ്പോൾ ഉള്ള ആഹ്ലാദവും ഇപ്പഴും ഓർമയുണ്ട്
@dreamaker55
@dreamaker55 Жыл бұрын
ഇതൊരു 1hr ആക്കണം.പെട്ടെന്ന് തീർന്നു പോവുന്നു
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@bijuravi8522
@bijuravi8522 Жыл бұрын
മനോരമ വായിക്കാൻ വ്യാഴാഴ്ച വരെ നോക്കിയിരുന്ന കാലം...
@sajijacob165
@sajijacob165 Жыл бұрын
പാളയത്തിലെ ഒരു ഡയലോഗ് ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ ഉണ്ട് അന്ത komperi payalu ekeyo poyamattu ഇതിന്റെ അര്‍ത്ഥം പല thamizharodum ചോദിച്ചിട്ട് അവര്‍ക്കു അറിയത്തില്ല
@alexthomas625
@alexthomas625 Жыл бұрын
സോമ്പേരി പയൽ
@sajijacob165
@sajijacob165 Жыл бұрын
@@alexthomas625 അര്‍ത്ഥം
@anumoljoseph5208
@anumoljoseph5208 Жыл бұрын
First
@iamhere8140
@iamhere8140 Жыл бұрын
Chettan kallu kudikumo
@rosammak.joseph5115
@rosammak.joseph5115 Жыл бұрын
Jessy
@shibukalpana7104
@shibukalpana7104 Жыл бұрын
ഫസ്റ്റ് വായിച്ചത് കാവൽമാടം കഥാപാത്രം എബി പിന്നെ എത്ര എത്ര നോവൽ മനസാക്ഷി കോടതിയിലെ വില്ലൻ ഏലിയാസ് മിഴിയോരം
@sujusanal5521
@sujusanal5521 Жыл бұрын
സാറിന്റെ നോവലുകൾ എല്ലാംകൂടി കിട്ടാൻ എന്താണ് വഴി
@pramodjoseph1657
@pramodjoseph1657 Жыл бұрын
Don books കോട്ടയം അദേഹത്തിന്റെ നോവലുകൾ പ്രസിദ്ധപെടുത്തിയിട്ടുണ്ട്. ഗൂഗിൾ ചെയ്യുക
@letsseethething...5731
@letsseethething...5731 Жыл бұрын
Thdangalpaalayam ipozhum orkkunnu....
@sameerchemmazhathu4473
@sameerchemmazhathu4473 Жыл бұрын
ആദ്യകാലത്തെഒരുരൂപ 50പെെസ എല്ലാം പറഞ്ഞു പിന്നെ കിട്ടുന്നത് ഒന്നും പറയുന്നില്ല ;)
@bijivalsalan647
@bijivalsalan647 Жыл бұрын
കണ്ണീരറ്റിലെ തോന്നി ഞാൻ വയ്ച്ചതാണ്
@varghesejacob4105
@varghesejacob4105 Жыл бұрын
30 -35. ലക്ഷം ഒന്നുമില്ല 13 ലക്ഷം വരെയാണ്
@rajeeshvk2875
@rajeeshvk2875 Жыл бұрын
ആവർത്തന വിരസത തോനുന്നു
@minhasworld8872
@minhasworld8872 Жыл бұрын
ജോയ്‌സി =ജോസി വാഗമറ്റo=സി വി. നിർമല.
@pramodjoseph1657
@pramodjoseph1657 Жыл бұрын
ജയ്സി ജൂനിയർ
@Avs4564
@Avs4564 Жыл бұрын
മുക്കാലും മൂളലും ഇല്ലാതെ പറയാൻ ശ്രമിക്കുക
@sam75723
@sam75723 Жыл бұрын
❤❤❤
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН