No video

മനസ്സ് കൈവിട്ടു പോകുമ്പോൾ| Joseph Annamkutty Jose|Inspirational|Storytelling

  Рет қаралды 823,523

Joseph Annamkutty Jose

Joseph Annamkutty Jose

Күн бұрын

Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4

Пікірлер: 935
@dhanyakk3907
@dhanyakk3907 10 ай бұрын
നന്ദി, എനിക്ക് ഇത് ഈ നിമിഷം കേൾക്കാൻ അവസരം ഒരുക്കി തന്നതിന്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@titusmathew379
@titusmathew379 10 ай бұрын
True
@sidhisstyle375
@sidhisstyle375 9 ай бұрын
True
@RoseMary-ht3nl
@RoseMary-ht3nl 9 ай бұрын
​@titusmathew379
@rahulks5966
@rahulks5966 9 ай бұрын
💯
@raheenanaina743
@raheenanaina743 9 ай бұрын
God bless you♥️live happily
@rajanp6686
@rajanp6686 5 ай бұрын
എനിക്ക്... ഈ സമയം കടന്നുപോവാൻ കഴിയൊന്നു അറിയില്ല sir... അത്രയ്ക്കും തകർന്നുപോയി ഞാൻ... എന്റെ മനസ് എന്റെ കയ്യീന്ന് പോവാന്ന് തോന്നാ..... Oru വിഷാദ രോഗത്തിലേക്ക് ഞാൻ വീണുപോയി.... എനിക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല... എല്ലാരും എല്ലാവരുടെയും ജീവിതത്തിലേക്കു നടന്നുപോയപ്പോ... അതേ ജീവിതത്തിന്റെ oru പടിപോലും കയറാനാവാതെ തളർന്നിരിക്യാ.....ഹൃദയത്തിൽ ചേർത്ത് വെച്ചവെർക്കേ നമ്മളെ ആഴത്തിൽ കുത്തിനോവികാനാ വൂ.... എന്റെ മനസിന് സമാധാനം കിട്ടാൻ... നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കൂടി ഉൾപ്പെടുത്തണേ... 🙏😔😔😔😔
@user-of5ex8fr7d
@user-of5ex8fr7d 5 ай бұрын
Ellam sheriyavum allah koode indallo😊
@tisniyafimol8327
@tisniyafimol8327 5 ай бұрын
Ellavarkkum pradnangal und. Namukk vendi nammale ullu🤝
@bindhuvk4125
@bindhuvk4125 5 ай бұрын
Pls prayer
@user-sc9lp9wk2f5
@user-sc9lp9wk2f5 4 ай бұрын
ഞാൻ inganarunn പക്ഷെ അത് ഞാൻ തന്നെ മാറ്റി നമ്മളെ സന്തോഷവും മനസമാധാനവും നമ്മുടെ കൈൽ തന്ന അത് mattare കൈലും അതിന്റെ താക്കോൽ കൊണ്ട് കൊടുക്കരുത് അത് നമ്മൾ തന്നെ sukshich വയ്ക്കുക 😊
@vavacg2606
@vavacg2606 4 ай бұрын
Sery akum
@sunu7946
@sunu7946 10 ай бұрын
Joseph, താങ്കൾ ഇട്ട കോമയിൽ ആണ് ഞാൻ ഇപ്പോ തുടരുന്നത്. Thanks
@Arshidhabinthabdulrashee-pz8vf
@Arshidhabinthabdulrashee-pz8vf 4 ай бұрын
എടൊ, താനേന്ത്‌ മനുഷ്യനടോ, 2 തവണ ഞാൻ തകർന്നപ്പോഴും ഞാൻ താങ്കളുടെ വീഡിയോ ആണ് കണ്ടേ.. തകർന്ന മനസുമായി കണ്ടെങ്കിലും, ഇപ്പോൾ മനസ്സിനൊരു ഊർജം തരാൻ മാത്രം ശക്തമാണല്ലോ താങ്കളുടെ വാക്കുകൾ, നന്ദി ❣️
@anithagineesh2544
@anithagineesh2544 2 ай бұрын
@user-oh9py4bj8y
@user-oh9py4bj8y 2 ай бұрын
😂😂yye
@akhilharikumar6165
@akhilharikumar6165 Ай бұрын
Yes reallyyy it's true....
@MOVIEMANIA25
@MOVIEMANIA25 10 ай бұрын
Your Videos are somethignvery very special..............
@anushekjoseph
@anushekjoseph 6 ай бұрын
hloo chechi .chechide voice nte valliyoru fan anu.
@nidhachinnu2040
@nidhachinnu2040 Ай бұрын
Movie mania njaan videos kannar und ❤
@nidhachinnu2040
@nidhachinnu2040 Ай бұрын
Movie mania njaan videos kannar und❤
@sajithasalam5247
@sajithasalam5247 10 ай бұрын
മോനേ ജോസഫേ കണ്ണ് നിറഞ്ഞു പോയല്ലോ മോനേ.....ദൈവം ജീവിതത്തിലുടനീളം മോനെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
@FastingForHealthyLifeBySaumya
@FastingForHealthyLifeBySaumya 2 ай бұрын
ജോസഫ് , എഴുതി പൂർത്തീകരിച്ചു എന്ന് ഞാൻ കരുതിയ വാചകത്തിൽ പൂർണ്ണവിരാമം ഇടാൻ തുടങ്ങിയപ്പോൾ നീ അവിടെ ഒരു അർദ്ധവിരാമം ഇട്ടു, ഇല്ല തീർന്നിട്ടില്ല ഇനിയും കുറച്ചു വരികൾ കൂടി ഉണ്ടെന്നു പറഞ്ഞു . ഞാൻ എഴുതുകയാണ് ഇനിയും എഴുതി തീരാനുണ്ട് . 🥰🥰
@sreenishamadan
@sreenishamadan 6 ай бұрын
ഈ പ്രഭാഷണം കേൾക്കുന്ന ത്തിന് മുമ്പ് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു.. ഇപ്പോൾ കൂടുതൽ ഊർജസ്വലനായി അനുഭവപ്പെടുന്നു
@AGNIHACKERS
@AGNIHACKERS 10 ай бұрын
മനസ്സ് നിറഞ്ഞു ❤ ലക്ഷ്യത്തിലേക്ക് ഉള്ള വഴി കഠിനമാണ് പക്ഷെ ഞാൻ അത് നേടിയെടുക്കും എന്നുള്ള വിശ്വാസം ഈ ടോക്ക് കേട്ടപ്പോൾ കൂടി.
@josnafrancis2728
@josnafrancis2728 10 ай бұрын
പറയാൻ വാക്കുകൾ ഇല്ല ഒറ്റൊരു വാക്ക് ജോപ്പൻ ദൈവത്തിന്റെ ചാരൻ 🙏❤️
@jaan7158
@jaan7158 2 ай бұрын
കരഞ്ഞുകൊണ്ടാണ് ഇത്‌ എഴുതുന്നത് .....ഞാൻ ഇന്ന് വല്ലാതെ വിഷമിച്ച ഒര് ദിവസമായിരുന്നു. ...മുന്നോട്ട് പോയെ പറ്റു 😢😢😢 thank you for your words joseph❤️
@akhilv4629
@akhilv4629 2 ай бұрын
Same🥲
@ABc-dp8vn
@ABc-dp8vn 2 ай бұрын
Nanum 🥹same 💔
@Gene_143
@Gene_143 2 ай бұрын
Y?!... Onnuilla❤️..., be positive....,
@kuppivala-ef1mf
@kuppivala-ef1mf 8 күн бұрын
Same 😢😢
@soul9112
@soul9112 10 ай бұрын
ഒന്ന് പറയട്ടെ ഞാൻ ഇപ്പോൾ കരയുക ആണ്. ഈ വീഡിയോ കണ്ടു. Yes ഞാൻ കടന്നു പോകുന്ന വേദന വലുതാണ് രണ്ടര കൊല്ലം ആയി ഞാൻ 24 hrs ഒരുപോലെ വേദനയിലൂടെ കടന്നു പോകുന്നു. ഞാൻ തന്നെ ആണ് ഈ വേദനയുടെ കാരണവും. താങ്കളുടെ ഈ വാക്കുകൾ എന്നെ മറ്റെന്തോ ആകാൻ പ്രേരിപ്പിക്കുന്നു. ഞാനും ഒരു കോമ ഇടാൻ ആഗ്രഹിക്കുന്നു..,
@maryjoy9830
@maryjoy9830 10 ай бұрын
Praying for you 🙏
@ayshuskitchen1386
@ayshuskitchen1386 10 ай бұрын
Njanum 👍🏻
@jibinjoy4015
@jibinjoy4015 10 ай бұрын
all the best 🥰 u can 🤝🫂
@shabeerali7525
@shabeerali7525 10 ай бұрын
ഈ സമയവും കടന്നു പോകും 👍🏼
@dittapunnakkal2973
@dittapunnakkal2973 10 ай бұрын
God bless you❤❤
@zennuewan5911
@zennuewan5911 10 ай бұрын
എന്തൊക്കെയോ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ചുമ്മാ യൂട്യൂബ് ഓപ്പൺ ചെയ്തപ്പോ ഫസ്റ്റ് കണ്ട വീഡിയോ..ഞാൻ ഒത്തിരി പേരുടെ ലൈഫിൽ ഒരു കോമ ഇട്ടിട്ടുണ്ട്. Seriously,,,, മൈൻഡ് ഫ്രഷായി എന്തോ വല്ലാത്തൊരു ആത്മ സംതൃപ്തി തോന്നി 🥰🥰🥰You gave me a beautiful smile.Thankyou Joseph 🙏
@sachuprabee242
@sachuprabee242 9 ай бұрын
Njanum ☺️
@zennuewan5911
@zennuewan5911 9 ай бұрын
@@sachuprabee242 👍👍👍
@user-ns7sr6sx1l
@user-ns7sr6sx1l 9 ай бұрын
Good
@siblingstale6090
@siblingstale6090 8 ай бұрын
Enthan alattunnath dear zennu i can walk with you
@sneharejumylordkrishna10109
@sneharejumylordkrishna10109 7 ай бұрын
Your talk will make me this moment so precious
@user-wy8ru3pm6r
@user-wy8ru3pm6r 6 ай бұрын
സർ പറഞാൽ തീരാത്ത നന്ദി. So കുത്തകൾ ആയിരുന്നു എന്റെ life. Njan ഒരു ഡിപ്രെഷൻ patient annu വല്ലാത്ത oru മൂഡിൽ ആയിരുന്നു mind ഇതു കേട്ടപ്പോൾ മുതൽ njan കോമ ettu thudagi thanks sir. God bless u sir
@kishorvikram1
@kishorvikram1 6 ай бұрын
GOOD, KEEP GOING........,
@shilpastravelvlog5946
@shilpastravelvlog5946 6 ай бұрын
ഞാനും ഒരു dprrsn patient ആണു. എന്നെ ഈ അവസ്ഥയിൽ എത്തിച്ചത് ന്റെ hus ഉം.. ഇപ്പോൾ aywlk ഞാൻ ഒരു dstrbum. എന്നാൽ ജീവിതം പൊരുതി നേടാൻ ആണ് എന്റെ ഇപ്പോഴ്ത്തെ തീരുമാനം. ലോകം പിടിച്ചടക്കാനുള്ള ധൈര്യം ഇപ്പോ ഉണ്ട്. എനിക്ക് ഒരു മകനെ തന്നിട്ടാണ് ayal എന്നെ ഒന്നുമല്ലാതാക്കിയത്. എന്നാൽ എന്റെ കൂടെ അവൻ മാത്രം മതി എനിക്ക് സകലതും നേടാൻ. Postv ആയി നമ്മൾ ചിന്തിച്ചു തുടങ്ങിയാൽ പിന്നെ ഒരു dprssnum നമ്മളെ തോൽപിക്കാൻ സാധിക്കില്ല. ❤️❤️
@jayadevanpj1166
@jayadevanpj1166 4 ай бұрын
😊😊
@lekhab6509
@lekhab6509 8 ай бұрын
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കെത്തുന്ന വാക്കുകൾ Thanks❤❤❤
@mjmalayalivlogs1843
@mjmalayalivlogs1843 9 ай бұрын
Sir എനിക്ക് ഇപ്പം 20 വയസ്സ് അടുത്ത് വർഷം 2024 21 വയസ്സ് പുതിയ ആരഭം ഞാൻ business തുടങ്ങുവാണ് ❤
@joicyantony5268
@joicyantony5268 5 ай бұрын
Keep going 😍😍😍best wishes
@eaglegamaing7160
@eaglegamaing7160 5 ай бұрын
തോൽക്കാനും തോൽവികൾ അംഗീകരിക്കാനുമുള്ള മനസ്സ് കൂടെ കൈയിൽ കരുതികൊളണം,
@anjanatheresajacob
@anjanatheresajacob 10 ай бұрын
ജോപ്പാ, ഈ ചെറിയ ജീവിതത്തിൽ നമുക്ക് ചെയ്യാൻ തോന്നണത് എന്നു എനിക്ക് തോന്നുന്നത്..... കേൾക്കാൻ ഒരു ഹൃദയം ഒരുക്കി കൊടുക്കുക എന്നതാണ്.....നിർത്തുന്നിടത് നിന്നും കോമ ആയി തുടരട്ടെ അവരും....❤🫂❤
@Bc20018
@Bc20018 9 ай бұрын
🥰
@JasieenaJasi-br2tw
@JasieenaJasi-br2tw 6 ай бұрын
അതെ
@Aamiiponnooz
@Aamiiponnooz 9 ай бұрын
ഒത്തിരി സന്തോഷവും സങ്കടവുംചേർന്ന ഒരു speech 🥺❤️... എന്റെ besty ഈ link അയച്ചു തന്നിട്ട് പറഞ്ഞു ഞങ്ങളെ പറ്റി പറയുന്നുണ്ട് ഇതിൽ എന്ന് അത് എന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷ ആരുന്നു...കേട്ടു മനസ്സ് നിറഞ്ഞു.... വേറൊന്നുമല്ല നൃത്തം പഠിക്കാനുള്ള മോഹം നടന്നത് ഇപ്പോഴാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു കൂടെ കുറെ അമ്മമാർ വേറെയും എല്ലാരും ഒത്തിരി happy ആണ്... പഠിപ്പിക്കുന്ന മാഷ് അതിലും happy... Class ശരിക്കും ഒരു vibe ആണ് കൊച്ചുകുട്ടികൾ ആയ പോലെയാ അവിടെ..ഞങ്ങളുടെ അരങ്ങേറ്റവും ഉണ്ടാവും..... 🥰Cr7... 🥺 ഒത്തിരി വിഷമം തോന്നി കൂടെ രോമാഞ്ചവും... U will never walk alone ❤️... കൂടെയുണ്ട് എന്ന് തോന്നൽ മനസ്സ് മുറിവേറ്റവർക്ക് നൽകാൻ കഴിഞ്ഞാൽ അതിൽപരം സപ്പോർട്ട് അവർക്ക് കൊടുക്കാൻ ഇല്ല... എനിക്ക് കഴിയും പോലെ മറ്റുള്ളവർക്ക് ഒരു താങ്ങായി നിൽക്കാൻ ഞാൻ ശ്രമിക്കാറുണ്ട് അതുകൊണ്ട് തന്നെ ഒത്തിരി ചങ്ങാതിമാരും ഉണ്ട്... 🥰ഒന്നൂടി പറയുന്നു....U Will Never Walk Alone..... 🤝
@devikarthika.pkarthika4629
@devikarthika.pkarthika4629 9 ай бұрын
All the best for ur dance Chechi.... 🥰❤️
@Aamiiponnooz
@Aamiiponnooz 9 ай бұрын
@@devikarthika.pkarthika4629 ഒത്തിരി സന്തോഷം daa 🥰🥰
@Shamla296
@Shamla296 9 ай бұрын
സൂയിസൈഡ് ചെയ്യാൻ എല്ലാ കാരണങ്ങളും ഒത്തു നിൽക്കുമ്പോൾ മോട്ടിവേഷൻ വീഡിയോ തിരഞ്ഞു കാണുന്ന ഞാൻ 😢
@sha6045
@sha6045 9 ай бұрын
Why bro entnna sucide thoat think chyunni
@shamnasshamna7267
@shamnasshamna7267 4 ай бұрын
Rcc ഒന്ന് പോയി നോക്ക് ജീവിക്കാൻ കൊതിക്കുന്നവരെ കാണാം
@lesudhats-pu2pb
@lesudhats-pu2pb 3 ай бұрын
Ella problems um theerodo samadhanamayereku , veshamepechavarude umbil thalauyarthi nadakan namuk oru avasaram varum
@akhilharikumar6165
@akhilharikumar6165 Ай бұрын
Start with why...
@akhilharikumar6165
@akhilharikumar6165 Ай бұрын
Start with why....
@mohammedshibin3728
@mohammedshibin3728 10 ай бұрын
കണ്ണടച്ചുകൊണ്ട് ജോപ്പൻ ഒരു കാര്യം പറഞാൽ ഓർത്തോ.. അത് ഹൃദയത്തിൽ നിന്നുള്ളതാണ്..ഹൃദയത്തിലേക്ക് ഉള്ളതാണ്..❤️🤝🕊️ 01:03 - 01:07 🙌💯
@alkasoli4002
@alkasoli4002 10 ай бұрын
Athe...Always straight from heart aanu
@user-hz7zw9rp6w
@user-hz7zw9rp6w 10 ай бұрын
മനസ്സിൽ തൊട്ട വാചകങ്ങൾ ❤❤. ജോപ്പാ നിങ്ങൾ ഒരിക്കലും ഒരു ഫുൾസ്റ്റോപ്പ് ഇട്ട് നിർത്തരുത്. ഒരു കോമയിട്ട് മുന്നോട്ടു തന്നെ പോവുക. ഒരുപാട് ജീവിതങ്ങൾക്ക് ചെറിയ ഒരു പ്രതീക്ഷ നൽകാൻ അത് സഹായിക്കുമെങ്കിൽ
@bijuvasudevan4880
@bijuvasudevan4880 9 ай бұрын
Yes❤
@ParvathyPrasannan.V
@ParvathyPrasannan.V 10 ай бұрын
ചില നേരത്ത് you will never walk alone എന്നൊന്നും പറയാൻ പറ്റാറില്ല. എന്നിരുന്നാലും ചേർത്ത് പിടിക്കാനൊരു മനസ്സുണ്ടെങ്കിൽ മറ്റൊന്നും പകരം വെയ്ക്കാനുണ്ടാവില്ല ❤️
@pavithraammu1779
@pavithraammu1779 5 ай бұрын
Satyam...
@dominacsavio3968
@dominacsavio3968 2 ай бұрын
Ningal ok aila, hope your future. Never give up❤️😍
@Shihabpattari
@Shihabpattari 10 ай бұрын
ഹൃദയം കൊണ്ട് രചിക്കുന്ന വാക്കുകൾ ❤❤
@timythomas2279
@timythomas2279 10 ай бұрын
You will never walk alone, god with you❤
@ynwa6969
@ynwa6969 10 ай бұрын
Ynwa
@jaisonantony8290
@jaisonantony8290 9 ай бұрын
🎉🎉🎉
@Vabeesh_bhaskar
@Vabeesh_bhaskar 9 ай бұрын
Ynwa❤
@asteldislva28
@asteldislva28 10 ай бұрын
"You will never walk alone.." I can feel it... Thanks for this wonderful speech❤️
@SumaRavindranath
@SumaRavindranath 10 ай бұрын
ഏതു video ലും മനസ്സിൽ തൊടുന്ന ഒരു സന്ദേശം കൈമാറി ജോസഫ് തന്റെ യാത്ര തുടരുന്നു. Video ന്റെ ഇടവേള ഇത്രയ്ക്കു കൂടരുത് എന്നൊരു അപേക്ഷ മാത്രം. ഇനിയും ധാരാളം നല്ല സന്ദേശങ്ങൾക്കായി കാത്തിരിക്കുന്നു. 🙏
@sanchuist
@sanchuist 10 ай бұрын
ആഗ്രഹിച്ചിരുന്ന സമയത്ത് തന്നെ ഈ വീഡിയോ എനിക്ക് കാണാൻ സാധിച്ചു. ശെരിക്കും ഇമോഷണൽ ആയി കരഞ്ഞു പോയി. Really involved and enjoyed it.
@Harittz
@Harittz 3 ай бұрын
ദൈവം ആ കോമയിട്ടാൽ മുൻപോട്ട് പോകാവുന്ന ഒരു നിമിഷമാണ് ഞാൻ ഇത് കേൾക്കുന്നത്..hope ഇല്ല എങ്കിലും ഈ video മറ്റുള്ളവർക്ക് ഉപകാരമാകട്ടെ 🙏
@nishadnrcraft2030
@nishadnrcraft2030 10 ай бұрын
ഞാൻ എന്നോട് തന്നെ പറയും. You will never walk alone.... കാരണം എനിക്ക് ഞാൻ മാത്രമേ ഉള്ളൂ.. എന്റെ ജീവിതം ഫുൾ സ്റ്റോപ്പ്‌ ഇടാൻ ഞാൻ റെഡി അല്ല.. എനിക്ക് വേണ്ടി ഞാൻ തന്നെ കോമ ഇടും
@user-pv3ci4pl1s
@user-pv3ci4pl1s 9 ай бұрын
Wow beautyful
@fathimarinsha4923
@fathimarinsha4923 9 ай бұрын
That's great 🎉
@baijugreeshma9460
@baijugreeshma9460 9 ай бұрын
Great
@siblingstale6090
@siblingstale6090 8 ай бұрын
Athan
@leenavarghese4444
@leenavarghese4444 3 ай бұрын
🥰👍🏻 great
@christysebastian963
@christysebastian963 10 ай бұрын
മനസ് കൈവിട്ടു പോകുന്ന അഹ് നിമിഷങ്ങൾ ഒരാൾ ഒരു സാന്ത്വന വാക്ക് പറയാൻ ഇല്ലെങ്കിൽ... ഒന്നു കയേൽ പിടിക്കാൻ ഇല്ലെങ്കിൽ ചിലപ്പോ നമ്മളിൽ പലരും ഇന്ന് ഉണ്ടാവില്ലായിരുന്നു....😢... Depression stage over come chythorkkum athilude kadanu pokunavarkkm matre mind kaivittu pokunore manasilakulu... 😢...
@hanascreation1065
@hanascreation1065 3 ай бұрын
ഈ അവസ്ഥയിലൂടെ കടന്നു pokunnu😊
@salumonyouvadhara8749
@salumonyouvadhara8749 6 ай бұрын
എനിക്കി എന്തോ ആത്മഹത്യ ചെയ്യാൻ ഉള്ള ചിന്തകൾ ആണ് സ്നേഹിച്ചവരുടെ മുമ്പിൽ അവർക്കു ആരുമായിരുന്നില്ല എന്ന് തോന്നിയ നിമിഷം മുതൽ
@followthedream...5856
@followthedream...5856 5 ай бұрын
Avarkku ningale arhikunilla,arhikkapettavane kandethu,you can
@salumonyouvadhara8749
@salumonyouvadhara8749 5 ай бұрын
അങ്ങനെ അർഹിക്കുന്നവരെ കണ്ടെത്താൻ ശ്രെമിച്ചാൽ കിട്ടുമായിരിക്കും എത്ര ആയാലും അത് ആ ഒരാളെ പോല്ലേ ആവില്ലല്ലോ ഇനി ഇപ്പോ എല്ലാം മറന്നു കൊണ്ട് ആരെങ്കിലിംനേം നോക്കാൻ ശ്രമിച്ചാലും ആ ഒരു മുഖം ആയിരിക്കും മനസ്സിൽ അതുകൊണ്ട് ഇനി ആരേം വേണ്ടാ ഞങ്ങൾക്ക് ഇടയിൽ ഉള്ളത് ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ആണ് അത് ശരിയാവും എന്ന് ഒരു വിശ്വാസം ഉണ്ട് അത് മതി എനിക്കി
@user-rm8pl9hb5n
@user-rm8pl9hb5n 4 ай бұрын
ഞാനും ഇങ്ങനെ തന്നെ
@salumonyouvadhara8749
@salumonyouvadhara8749 4 ай бұрын
@@user-rm8pl9hb5n എല്ലാം ശരിയാവും ഒരു ദിവസം നമ്മുടെ സ്നേഹം ആത്മാർത്ഥം ആണേൽ ഒരു ദിവസം അവര് അത് മനസിലാക്കി തിരിച്ചു വരും ഒരുപക്ഷെ വന്നില്ലെങ്കിൽ അവര് ഒരിക്കലും നമ്മളെ സ്നേഹിച്ചിരുന്നില്ല എന്നതാണ് സത്യം നമ്മുടെ സ്നേഹം അർഹത പെടാത്തവർക്ക് കൊടുക്കാൻ ഉള്ളത് അല്ല എന്ന് സ്വയം മനസിലാക്കി എല്ലാം മറക്കാൻ ശ്രെമിക്കി
@salumonyouvadhara8749
@salumonyouvadhara8749 4 ай бұрын
ആത്മാർത്ഥമായി സ്നേഹിച്ചാൽ ആർക്കും മനസിലാവില്ല സ്നേഹം അഭിനയിക്കുന്നവരെ ആണ് എല്ലാവർക്കും ഇഷ്ടം
@sree6416
@sree6416 10 ай бұрын
You will never walk alone Joseph..thank you for the words.. keep going..
@ynwa6969
@ynwa6969 10 ай бұрын
Ynwa
@jobinjose3952
@jobinjose3952 10 ай бұрын
Tku joppa... Life il correct tymil engne varunnathinnu.... Love yu lot.. നമ്മൾ എടുത്ത എല്ലാ തീരുമാനങ്ങളും ശരി ആയിരുന്നു അത് നമ്മൾ തെറ്റാണ് എന്ന് തിരിച്ചു അറിയുന്നത് വരെ... Now am not alone he is walk with me ❤❤❤
@varuncm7168
@varuncm7168 10 ай бұрын
Mental health improve ആവാൻ മെഡിറ്റേഷൻ നല്ല ഗുണം ചെയ്യും
@user-mm7hy2qx6r
@user-mm7hy2qx6r 6 ай бұрын
ചേട്ടന്റെ ഓരോ വാക്കും വളരെ meaningful ആണ്... ഒരുപാട് സന്തോഷം തോന്നി
@malu_83
@malu_83 10 ай бұрын
U will never walk alone Joseph ❤ Thank you for being a comma in many lifes 😇
@jyothysuresh6237
@jyothysuresh6237 10 ай бұрын
"YOU WILL NEVER WALK ALONE . 🙏🏻🔥 Great words sir.. 🙏🏻🙏🏻 Thank you .. 🙏🏻
@sindhusivakumar2043
@sindhusivakumar2043 10 ай бұрын
My dear son, all ur speech are heart touching.... But this one I listen with tears. God bless u dear son
@user-ls9cw1fo7f
@user-ls9cw1fo7f Ай бұрын
Thank you dear brother for this message. If I was late to listen this talk I will be no more in this world.
@priyadevi6391
@priyadevi6391 10 ай бұрын
Yes, you will never walk alone...this speech makes my eyes teary....so beautiful ❤️❤️ message
@sandhyasatheesh2933
@sandhyasatheesh2933 26 күн бұрын
Bayankara tenshanil anu njan eee vedio kanunnad lifil oru koma ittu thannadinu orupad thanks ❤❤
@sreeragsree18
@sreeragsree18 10 ай бұрын
Being a die hard CR7 😍 & die hard Liverpool fan ❤, what a combination. You will Never Walk Alone❤️‍🔥
@rejanimodicare6124
@rejanimodicare6124 Ай бұрын
Stagil nilkumbol veroru level anu joseph. Kelkkan arum ellatha orupadu perundennu njan mathram allennu comment vayichappol anu manasilayathu. ❤. Thirichu onnum pretheeshikkathe sahayikkan kazhiyunnavar akam namukku ❤
@njscreations1
@njscreations1 10 ай бұрын
Full stop ആണോ കോമ ആണോ ഇടേണ്ടത് എന്ന് ആലോചിക്കുന്ന സമയത്താണ് ഈ speech കണ്ടത്.... Thx bro 🙏🏼🙏🏼🙏🏼 ഞാൻ കോമ ഇട്ടു കഴിഞ്ഞു 👍🏽👍🏽👍🏽
@dittapunnakkal2973
@dittapunnakkal2973 10 ай бұрын
@sandeepkrishnan6538
@sandeepkrishnan6538 5 ай бұрын
👍😍
@prithu15
@prithu15 10 ай бұрын
"You will never walk alone" 😊 thank you
@joelparangamoottil6377
@joelparangamoottil6377 10 ай бұрын
മാനസികം ആയി വെല്ലാത്ത അവസ്ഥയിൽ ആണ് ഞാൻ ഈ വീഡിയോ കണ്ടേ. Am feeling so Good ❤️
@thasniaboobucker8326
@thasniaboobucker8326 6 ай бұрын
Tention undo...yanikk nalla tention..Karanam illa..yanta cheyya
@rahilazain1889
@rahilazain1889 8 ай бұрын
Thankyou sir your wordsand your presentation really amazing ... heart' touching ❤❤
@purpleaishh5347
@purpleaishh5347 3 ай бұрын
സമയം വെറുതെ കടന്നു പോകുന്നു..... വെറുതെ ഓരോന്നും ചിന്തിച്ചു കൂട്ടിയിട്ടല്ല എനിക്ക് ഈ ഗതി വന്നത്.... സ്നേഹിച ആൾ ഒരു കാരണവും ഇല്ലാണ്ട് പോയി... അതുപോട്ടെ എന്ന് വെക്കാം... പോയകാരണം പിന്നെ മനസിലായി എനിക്ക് നല്ലൊരു ജോലി ഇല്ലാ അത് കൊണ്ട് അവൻ പൊയി ... ജോലി ഇല്ലാത്തതിന് കാരണം പഠിക്കാൻ എനിക്ക് വീട്ടിൽ നിന്നും പൈസ തരുന്നില്ല... 23 വയസായി എങ്ങനൊക്കെയോ ഡിഗ്രി വരെ പഠിച്ചു... അത് കഴിഞ്ഞു പഠിക്കാനും പൈസ തന്നില്ല... എന്റെ വാശിക്ക് ഓൺലൈൻ കോഴ്സ് ചെയ്തു ചേച്ചിയുടെ പൊന്ന് പണയപ്പെടുത്തി.... കോഴ്സ് കഴ്ഞ്ഞു ജോലി യ്ക്ക് വേണ്ടി അലയത സ്ഥലം ഇല്ലാ... രണ്ടാമതും online course ചെയ്ത്.. അതിനും job ഒന്നും ശെരിയായില്ല... പൈസ ഇല്ലാത്തത് കൊണ്ട് ചെറിയ course മാത്രം പഠിച്ചു അതിന് എനിക്ക് നഷ്ടം മാത്രം.... നല്ലൊരു course പഠിക്കാൻ ഒരു ലോൺ എടുക്കാൻ പറഞ്ഞപ്പോൾ... ഇപ്പോഴാണോ ലോൺ നോക്കേണ്ടത് ഇത് ആത്യം അറിയില്ലായിരുന്നോ എന്നായിരുന്നു ചോദ്യം... ഇപ്പോ ജോലി ഒന്നും ഇല്ലാതെ വീട്ടിൽ അനാഥ പ്രേതം പോലെ അലയുകയാണ്.. കുറ്റപ്പെടുത്തൽ മാത്രം... Depression anu... ഉറക്കില്ല... ആരോടും സംസാരിക്കാൻ കഴിയുന്നില്ല... എനിക്ക് എന്നെ തന്നെ നഷ്ട്ടപെട്ടു.. ജോലി ഒന്നും ആയില്ലെങ്കിൽ വീടുപണിക് പോകാൻ ആണ് പറഞ്ഞത്... എന്റെ കൂടെ ഉള്ളവർക്കേ ഇപ്പോഴും പഠിക്കുകയാണ്.. എനിക്ക് മാത്രം ഓരോരുത്തർ പഠിക്കുന്ന കാര്യം കേൾക്കാൻ വിധി 🥹🥹🥹🥹🥹 ആത്മഹത്യ ചെയ്യാൻ ഒരുപാട് ശ്രമിച്ചു അതിനും കഴിയുന്നില്ല... 🥹🥹
@Vishnu-gs7iq
@Vishnu-gs7iq 3 ай бұрын
Ee paranja avasthaya eandeyum
@sonasarah2401
@sonasarah2401 21 күн бұрын
Ninakku valla kazhivundo?
@deep-drm-starlifebgm2170
@deep-drm-starlifebgm2170 5 сағат бұрын
സാരമില്ല, സമയം വൈകിട്ടൊന്നും ഇല്ല. പാർട്ട്‌ ടൈം ജോലി നോക്കിട്ടും പഠിക്കം. ഇപ്പോ എവിടെ നികുന്നോ അവടെ നിന്ന് തുടങ്ങു. മറ്റുള്ളവരുടെ ജീവിതം ആയിട്ട് താരതമ്യപെടുത്തേണ്ട... ആത്മഹത്യ ഒരു സൊല്യൂഷൻ അല്ല. ജീവിതം സുഖം ആയിട്ട് ജീവിക്കാൻ കഴിയും. ഒരു പ്രേതിസന്ധി യിലും തളർന്നു പോകില്ലെന്ന് ദൃഡനീശ്ചയം ചെയുക. വഴികൾ കണ്ടെത്താൻ കഴിയും ഒന്നിൽ രക്ഷപെട്ടില്ലെങ്കി വേറെ വഴി അതുമല്ലെങ്കി വേറെ. പിന്നെ വരുന്നിടത്തുവച് കാണാമെന്ന മനോധൈര്യം വേണം. ആത്മഹത്യ എന്നോരോറ്റ വാക്ക് കണ്ടെത്തിനാലാണ് ഞാനു ഇത്ര പറഞ്ഞത്. 2017 ഇൽ ഞാനും ഇങ്ങനെ ചിന്തിച്ചു.... പിന്നെ എന്റെ ലൈഫ് മാറി... ലൈഫ് മാറും be positive ❤
@jobinadam
@jobinadam 4 ай бұрын
വല്ലാത്ത അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ 😟 നാളെ എന്നൊരു പ്രതീക്ഷയും ആഗ്രഹവും ഇല്ല 😟😟
@desysaj1662
@desysaj1662 10 ай бұрын
I smile and cry at the same time.. ❤well done boy 👍😍
@leenavarghese4444
@leenavarghese4444 3 ай бұрын
താങ്കളുടെ "ദൈവത്തിന്റെ ചാരന്മാർ " എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു... 👍🏻
@limao.s7616
@limao.s7616 10 ай бұрын
ഹൃദയം കൊണ്ട് പറഞ്ഞു ഹൃദയം കൊണ്ട് കേട്ടു ❤️❤️❤️❤️
@ayushbalan7634
@ayushbalan7634 9 ай бұрын
Marvellous..... Kannu nanayikkatha orotta vedoe polum illallo!!!! Keep inspiring millions like me....!! 🙂 Thanks again, JAJ!!
@valsammaalex7616
@valsammaalex7616 8 ай бұрын
Joseph....inspirational speech.. God bless you
@mainashareefmainashareef1929
@mainashareefmainashareef1929 10 ай бұрын
You will never walk alone Joseph we are with you..... love from the bottom of my heart ❤❤
@Thanzzie
@Thanzzie 9 ай бұрын
“You will never walk alone” - oww words ❤
@meghamsaji1050
@meghamsaji1050 10 ай бұрын
Enik kanan aagraham ulla randuperil oral Joseph chettan anu...pinne onnu Pearle chechi arunnuh, chechiye kandu ...chettanayum onnu thott aduth kanan daivam oru avasaram nalkattey...
@ordinary07
@ordinary07 9 ай бұрын
You are so special joppa... Excellent speech.. Heart touching ❤
@khaleelrabiya4390
@khaleelrabiya4390 8 ай бұрын
Thanks for being with me (indirectly) during my toughest times, thanks for the hands that u extended when i am sinking down and thanks for putting a comma to my life...ur words r always magical.....eppazhokke njaan thaangalude video kaanunnundo appozhokke chinthakalude kettazhiyunnund...u will never walk alone...we will not allow u to walk alone...lots of love and duas from Lakshadweep....Alhamdulillah for blessings...for u it is only one comment from thousands but for me it is " a comma to hope ur reply" waiting...
@surya-qs2tq
@surya-qs2tq 10 ай бұрын
"Be the reason someone believe in good people " ❤ aarudeyo vakkulal aanu but Joseph you are one of the reason that I believe good people exist.. I have a humble request plz try to do KZfaq talks atleast once in a week .❤
@hafi_zmahmood
@hafi_zmahmood Ай бұрын
ഒരു കോമ ഇട്ടു തന്നതിന് വളരെ നന്ദി
@amrita_sree
@amrita_sree 10 ай бұрын
You mould humans to be real humans ❤
@user-vk7ur2yt2k
@user-vk7ur2yt2k 10 күн бұрын
Just a wonderful message thank you
@sandrajose3686
@sandrajose3686 10 ай бұрын
Thanks Joseph chetta for this heart touching speech on World Metal Helath Day!!❤ I was feeling low and thought of hearing your words. You are one great mentalist and an amazing human. I would have never known about those moms and the dance teacher if it weren't for you. Thanks again, and God bless 🙌 ❤.
@user-gj1po2ui9v
@user-gj1po2ui9v 7 ай бұрын
I AM GOING THROUGH A VERY WORST SITUATION IN MY LIFE.. INN EE MOMENT IL THANKALUDE EE VAAKKUKAL ENIKK THANNA AASWASAM CHERUTHALLA😢😢.. THANK YOU SOO MUCH 🙏🙏🥰🥰🥰.. MAY GOD BLESS YOU..🙌👉❤❤❤❤
@pscbook3088
@pscbook3088 10 ай бұрын
Thankyou 🙏........you will never walk alone.....god is always there for you brother
@nooriyamv923
@nooriyamv923 28 күн бұрын
Thank you ❤🔥
@parameswaranmanayamparambi1863
@parameswaranmanayamparambi1863 10 ай бұрын
❤ Thank you for this wonderful, motivative Speech.
@kavyakrishnan9061
@kavyakrishnan9061 Ай бұрын
Thank you.... Dear Brother❤️
@cottondiariesincanada
@cottondiariesincanada 10 ай бұрын
Super happy to see this and so proud of my girl, Reshmi ♥️
@rajeevsreedharan1997
@rajeevsreedharan1997 8 ай бұрын
happy to see all theses comments ❤❤ cherish ❤
@s_for_sarath
@s_for_sarath 7 ай бұрын
നീ ഇത് കാണും എന്നെനിക്കറിയാം.. You will never walk alone❤
@ShamnaShafeena
@ShamnaShafeena 3 ай бұрын
Ahhh njn kandu
@abhianu2003
@abhianu2003 10 ай бұрын
dear joseph your words are blessing to me ❤ thanks
@aswanthe8043
@aswanthe8043 10 ай бұрын
U r right... Oru fullstop idaan ninna sthalath ninnum.... Cheryiru koma ittathukondaan., now still i'm here..... Evdyum etheetonm illa.... But proudly i'm saying.....nja agrhichathil chilathikk nja nediyeduthu......❤
@sriram81k
@sriram81k 10 ай бұрын
You will never walk alone.... Good thoughts and people will always be there..
@princesam5272
@princesam5272 Ай бұрын
Orupadu snehicha alu ittitu pokumpol. ..marikunnathinu thulliyam annu manasu kai vittu pokum
@sreeeee819
@sreeeee819 10 ай бұрын
"You Will Never Walk Alone"...❤ Thanks for this wonderful and worthfull part... 🫰
@athulsr
@athulsr 10 ай бұрын
What a coincidence that, my mind is full of zero and I don't know what to do next 😢. After all two days this hetic mind this video make me into put a comma and move ahead thank you so much ❤
@PRINCESS-rb4ot
@PRINCESS-rb4ot 2 ай бұрын
എനിക്ക് ടിവി അല്ലേൽ ബുക്സ്, തല നനച്ചു കുളിക്കുമ്പോൾ വീട്ടിലെ ജോലികൾ ഒക്കെ ചെയ്യുമ്പോൾ പേടിപോലെ വരുന്നു വരുന്നു. എന്റെ കൂട്ടുകാരി ആണ് യൂട്യൂബിൽ മോട്ടിവേഷൻ ക്ലാസ്സിനെ കുറിച്ച് പറഞ്ഞത്. ഈ ക്ലാസ്സ്‌ കണ്ടു ദിവസം രാത്രി ഉറങ്ങിയതൊന്നും ഞാൻ അറിഞ്ഞില്ല. പിറ്റേന്ന് അമ്മ പറയുമ്പോഴ ഞാൻ അറിയുന്നേ അമ്മ എന്നോട് ചോദിച്ചു എന്തുപറ്റി ഇന്നലെ ഭയങ്കര ഉറക്കം ആയിരുന്നല്ലോ എന്ത് പറ്റി, താങ്ക്സ് സർ. നിങ്ങളുടെ ക്ലാസ്സ്‌ എനിക്ക് നല്ലത് പോലെ ഉപകരിക്കുന്നു
@Gene_143
@Gene_143 2 ай бұрын
Fear......... Be happy... Istam ullath okke cheiy.... Ith iylde life ann.......... Tv kanumbo fear.....entha horror movies kanar undo..... Book edukkumbozho.... Nalle kurich kuduthal orkkathe... Inn enthokke cheiyanam enn orkk😇...
@Gene_143
@Gene_143 2 ай бұрын
......,
@paarujobyjobichan3865
@paarujobyjobichan3865 10 ай бұрын
Thank u.....മനസ്സ് കൈവിട്ടു പോകുന്നതിൻെറ അവസാന സ്റ്റേജിൽ ആണിപ്പോൾ.....എന്തെങ്കിലും മാറ്റം വന്നാലൊ
@sinivenugopal9487
@sinivenugopal9487 10 ай бұрын
Be strong. നമ്മൾക്ക് എന്ത് സംഭവിച്ചാലും ഈ ലോകത്തിന് ഒരു ചുക്കും സംഭവിക്കില്ല. അത് കൊണ്ടു സധൈര്യം മുന്നോട്ട് പോവുക
@varuncm7168
@varuncm7168 10 ай бұрын
meditation cheyu, you will be fine
@ithunjnthannee8773
@ithunjnthannee8773 10 ай бұрын
​@@sinivenugopal9487athe athreullu... 🌚
@Sai_Shyam
@Sai_Shyam 10 ай бұрын
ഈ നേരവും കടന്ന് പോകും... ✨
@Anna-vq1qn
@Anna-vq1qn 10 ай бұрын
Take it one day at a time .....we'll get through this❤️
@Anthadamwona
@Anthadamwona 10 ай бұрын
Kore naal kond kore sahikunnu. Ippam thalparyam olla course inn admission kittiyappam avde seniors nte ragging pedich oro seceond um naragam aayitt pokunnu.. Maduthu. I don't think I can hold on. My only prayer to God is to give me strength to hold on.
@amoghanisanth
@amoghanisanth 10 ай бұрын
Yes, ഞാൻ എന്റെ ലൈഫിന് കോമ ഇടാൻ പോകുന്നു 👍🏻
@anuuuu4485
@anuuuu4485 Ай бұрын
Thank uuuuu....,
@Shreyah_you
@Shreyah_you 29 күн бұрын
2:13 interact cheyyaan aarulyankil😢😢
@shajeersha3295
@shajeersha3295 21 күн бұрын
😔
@nichu9921
@nichu9921 21 күн бұрын
ജീവിതത്തിനെ കുറിച്ച് പല സ്വപ്നങ്ങളും കണ്ടിരുന്ന ഞാൻ ആ സ്വപ്‌നങ്ങൾ നേടാൻ ശ്രമിച്ചു. പക്ഷെ ഒന്നും കിട്ടിയില്ല... ഇനി എന്ത്... എന്ന ചോദ്യത്തിന് മുന്നിൽ ആണ് ഇപ്പോൾ....കഴിഞ്ഞു പോയ അനുഭവങ്ങൾ ആയിരുന്നു ഏറ്റവും നല്ലതെന്നു ഇന്നത്തെ എന്റെ ദിവസങ്ങൾ എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു...
@lastbenchmachans
@lastbenchmachans 10 ай бұрын
Very nice bro, " You will never walk alone" you proved it All the best bro
@_indiansaremy1234
@_indiansaremy1234 9 ай бұрын
Thank you . Oru breakupin shesham njn valladhe depressionilekk poy.Ellam avasanichallo enn vijarich irikkaayrnnu njn 6 masam aayt njn onn padikka polum cheydhitilla , ee oru video valland influence cheydhu.thanks for you coma 😊
@abelkurian7168
@abelkurian7168 10 ай бұрын
You will reach the heights Sir. Thankyou for the speech❤ .
@jithufrancis180
@jithufrancis180 25 күн бұрын
Thank you Joseph for the beautiful words and you shared great.❤
@jencybabu3914
@jencybabu3914 10 ай бұрын
Such a beautiful talk and ofcourse it is a great message that U will never walk alone ❤ Yeah May those words be a blessing for u too 😊
@arshuarshu6883
@arshuarshu6883 2 ай бұрын
Sathym parana ee avasthilan njn video kandathh😍
@Gene_143
@Gene_143 2 ай бұрын
@sreeuma
@sreeuma 10 ай бұрын
Such a beautiful talk💕💕☺️ Thanks Joppa❤️
@leenavarghese4444
@leenavarghese4444 3 ай бұрын
This speech makes my eyes teary... You are really great 👍🏻👍🏻👍🏻🥰
@fazilaali9005
@fazilaali9005 4 ай бұрын
എന്നെ കേൾക്കാൻ ആരെങ്കിലും ഉണ്ടോ. വേറൊന്നും വേണ്ട... എന്നെ കേട്ടൊന്നിരുന്നാൽ മതി
@shemeemabinthhussain5020
@shemeemabinthhussain5020 3 ай бұрын
Me to
@devibalagopal1052
@devibalagopal1052 3 ай бұрын
😊
@bishealthentertainment6416
@bishealthentertainment6416 3 ай бұрын
😊
@abdullabilal2667
@abdullabilal2667 3 ай бұрын
എന്താണ് താങ്കളുടെ പ്രശ്നം
@renjinirenjini4952
@renjinirenjini4952 3 ай бұрын
👍
@FathimaRushda-iu7ev
@FathimaRushda-iu7ev 4 ай бұрын
Your sound is somewhat magic…my tears down and my body is shivering and my heart is filled, filled with comma,,,,,
@moonpearl86
@moonpearl86 10 ай бұрын
Your words touch hearts!! Best wishes ❤
@mahroofamehru5964
@mahroofamehru5964 10 ай бұрын
നന്ദി ഈ ടോപിക് എടുത്തതിനു. ഞാൻ ഇന്നു എന്റെ ഉമ്മയോട് പറഞ്ഞിട്ടുള്ളു എനിക്ക് മടുത്തു ജീവിക്കാൻ തോന്നുന്നില്ല എന്ന്. മൂന്നു മാസം ആയിട്ടുള്ളു എന്റെ വിവാഹം കഴിഞ്ഞിട്ട് പക്ഷെ മൂന്നു വർഷത്തെ അനുഭവിച്ചു.
@aloysiusfrancis4934
@aloysiusfrancis4934 10 ай бұрын
,
@swapnapb1943
@swapnapb1943 10 ай бұрын
Please never stop your Motivational videos because it is a nutritious food to lot of people, keep coma to everyone's life for ever.❤🙏🙏🙏
@mrudumrudula5963
@mrudumrudula5963 8 ай бұрын
Thanks joseph chetta for this motivation.Its really heart touching.kettu kondirikkumbol ariyathe kannu niranju poyi.
@sandraelizabeth1835
@sandraelizabeth1835 10 ай бұрын
Thankyou for the heart warming 8:33 minutes of life!❤
@user-it9oe3ot7w
@user-it9oe3ot7w 6 ай бұрын
I have no other words my brother "Thank You"❤
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 168 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2,2 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 22 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
മൂന്ന് കഥകൾ| Joseph Annamkutty | Malayalam Storytelling
8:44
Joseph Annamkutty Jose
Рет қаралды 69 М.
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,9 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 168 МЛН