MULTIPLE MISCARRIAGES സംഭവിച്ചപ്പോൾ..|

  Рет қаралды 526,792

ജോഷ് Talks

ജോഷ് Talks

11 ай бұрын

#joshtalks #illolam #motherhood #nevergiveup
നമ്മളെ ചിരിപ്പിച്ച് സന്തോഷത്തോടെ മാത്രം കണ്ടിട്ടുള്ള ഒരു മുഖമാണ് അഞ്ജനയുടേത് . എന്നാൽ ഈ ചിരിക്ക് പിന്നിലും അഞ്ജന ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു കാലമുണ്ട്. ഗർഭിണി ആയി ഇരിക്കെ കുട്ടികളെ നഷ്ടപ്പെടുമ്പോൾ സ്ത്രീകളെ ദുശ്ശകുനമായി കാണുന്ന ഒരു കൂട്ടം മനുഷ്യർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർക്ക് ഉള്ള മറുപടിയും കൂടാതെ തന്റെ ഇതുവരെ ഉള്ള യാത്രയിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ് അഞ്ജന ഇന്നത്തെ വിഡിയോയിൽ.
Anjana Rahul, known to malayalis through her KZfaq channel ‪@ill_olam‬ shares an exclusive story much don't know about her. Behind the person who is always positive and tries to find humor in everything, lies a person who has had her share of pain. She shares the stressful life as an IT professional in Unites States and then flying back to Kerala to get over the mental pressures she was going through at that point. Like her videos and #reels are an escape to many who might be feeling low, she also started doing videos to engage herself and to lighten things up. Through her talk she conveys a valuable message to our society who are blind towards the feelings and emotions of other people.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Пікірлер: 266
@ill_olam
@ill_olam 11 ай бұрын
Thanks for giving me this opportunity
@Senthilv.j-hq6et
@Senthilv.j-hq6et 11 ай бұрын
Hi chechi ❤❤❤
@maheswarim7009
@maheswarim7009 11 ай бұрын
Proud 🎉
@robinjose1079
@robinjose1079 11 ай бұрын
Support chechi❤
@SSRSA-REDCAP
@SSRSA-REDCAP 11 ай бұрын
വിഷമമുള്ള കഴിഞ്ഞ കാലം ഓർക്കുന്നത് ഒരു സുഖമുള്ള കാര്യമാണ് എങ്കിലേ നിലവിലെ സന്തോഷം ആസ്വദിക്കാൻ പറ്റുള്ളൂ
@sruthivethu1911
@sruthivethu1911 11 ай бұрын
Hi
@ayshaahammed2448
@ayshaahammed2448 11 ай бұрын
Entho oru ishttamanu ivare.ivaru cheyyunna videos parayunna kaaryangalil ellam oru kaaryamille ennu thonnum❤
@nmeadia4089
@nmeadia4089 10 ай бұрын
നമുക്ക് ഒക്കെ ക്യാൻസർ വന്നാൽ പോലും നേരിടാനുള്ള തന്റെടം അവനവനിലുണ്ട് . പക്ഷെ അത് പലപ്പോഴും നശിക്കുന്നത് നമ്മൾ ഉൾപ്പെടുന്ന സമൂഹം അറിഞ്ഞും അറിയാതെയും സ്‌പ്രെഡ്‌ ചെയുന്ന കാര്യങ്ങളാണ് . സമൂഹം നന്നാവണമെങ്കിൽ ഞമ്മളിൽ നിന്നും തുടങ്ങണം അത്യം എന്ന് ഞാൻ വിശ്വസിക്കുന്നു . 😊
@swapnatoney
@swapnatoney 11 ай бұрын
സമൂഹത്തിൽ ഒറ്റപ്പെടുത്തുക എന്ന് പറയുന്നത് മരിക്കുന്നതിന് തുല്യമാണ് 💔
@shijiaqua
@shijiaqua 11 ай бұрын
8 മാസം മുന്നത്തെ ഞാൻ 💪🏻 ഇപ്പോ രണ്ടാം ജന്മം 💪🏻
@jithyareji5254
@jithyareji5254 11 ай бұрын
Athilum vishamam vtil ottapedumpo aanu
@prajithapraji8482
@prajithapraji8482 11 ай бұрын
Yes ...sathyam aanu
@vijayalakshmigeethakumari3398
@vijayalakshmigeethakumari3398 10 ай бұрын
@ammus906
@ammus906 10 ай бұрын
എല്ലാവരും കൂടി ഒറ്റപ്പെടുത്തി എന്ന് മനസിലായ പിന്നീട് ഒരു ജീവിതം ഉണ്ട് തന്റേടത്തോടെ..... അതിലാ വിജയം
@hasnasajeev2942
@hasnasajeev2942 10 ай бұрын
നിങ്ങളോട് ഒരുപാട് ഇഷ്ടംതോന്നി ഇതുകണ്ടപ്പോൾ 💞🥰🥰👍🙏
@foxygaming170
@foxygaming170 10 ай бұрын
chechiyeppole thanne oru funny character ulla oru frnd enikkund, aa samsara reethi polum athu thanne. enik chechiyude frst vedeo kandappol thanne orma vannath avaleyanu🥰🥰
@nithinnedumpana3607
@nithinnedumpana3607 10 ай бұрын
Hats of maam❤❤❤
@shehanashehana8508
@shehanashehana8508 11 ай бұрын
Great dear..... Alla program mamnte kanarind..
@syamraj1337
@syamraj1337 10 ай бұрын
Good to see you here❤️
@dishakrishnan3590
@dishakrishnan3590 11 ай бұрын
Recently I found your videos. Like everyone have their own story, your story inspired for what you are now. Good wishes dear ❤
@shibinarinaschinnus
@shibinarinaschinnus 11 ай бұрын
ഞാൻ ഇപ്പോ കടന്നു പോയികൊണ്ടിരിക്കുന്നത് ഇതെ അവസ്ഥയിലൂടെ ആണ് കല്യാണം കഴിഞ്ഞു 7 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ല.പലപ്പോഴും പല കുഞ്ഞുങ്ങളെയും എടുക്കാൻ പോയാൽ അവർ വേഗം എടുത്തോണ്ട് പോകും ആരും കാണാതെ ഒരുപാട് കരഞ്ഞിട്ടുണ്ട്. 😢 ഇപ്പോ ഞാൻ ആരുടേം കുട്ടികളെ എടുക്കാൻ പോകാറില്ല. 😊
@shazadvlog4108
@shazadvlog4108 11 ай бұрын
അതെന്താ എടുത്താൽ ഓരോരോ അന്ധ വിശ്വാസം
@umaunni2803
@umaunni2803 11 ай бұрын
Kure alavalathikal und naatil. Andha viswasikal
@anjaliasok6575
@anjaliasok6575 10 ай бұрын
നെവർ. Almost 4 yr ആയിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരാൾക്കു എന്റെ കുഞ്ഞിനെ നൂലുകെട്ടിന്റെ അന്ന് അവരുടെ മടിയിൽ വച്ചുകൊടുത്തു. എന്നിട് അമ്മ പറഞ്ഞു അടുത്ത വർഷം ഇതുപോലെ ഒരു കുട്ടി ഉണ്ടാകട്ടെ എന്നു. ഇപ്പോൾ അവരക് 2 വയസുള്ള ഒരു കുട്ടി ഉണ്ട്
@mubeeeii
@mubeeeii 10 ай бұрын
enikkum 7 varshamyi ithuvare kuttikolonnumilla bt ennod aarum ith vare angane onnum cheythittilla enthinaanu ithepole okke aalukal cheyyunnath athonnum mind aakkan nikkanda so ningal ningalude karyangalumayit munpot povuka ningalude santhoshathinulla way lude povuka baakki oke never mind cheyyanam ennalingane feel cheyendi varilla
@Anjana__krishna___
@Anjana__krishna___ 10 ай бұрын
Petttann daivam anugrahikkatte ❤ eallavrkum oru day ond don't worry and don't lose hope eallam sheriyakum❤
@AswathySreedharan-dz3ci
@AswathySreedharan-dz3ci 11 ай бұрын
Enik chechine nalla isttamanu❤️❤️❤️❤️
@Akshai215
@Akshai215 11 ай бұрын
ഒരുപാട് സ്നേഹം ♥
@midhulakrishnan5944
@midhulakrishnan5944 10 ай бұрын
Anjana chechiye enik othiri eshttann ❤
@sandhyamaneesh1146
@sandhyamaneesh1146 10 ай бұрын
എന്റെ same കഥ ആണല്ലോ. Three അബോർഷൻ കഴിഞ്ഞു. ആ oru അവസ്ഥ. Horrible... ഇപ്പൊ oru മോൾ aayi. 10 മാസം. വീണ്ടും job, life, ഒക്കെ ആയി ഹാപ്പി ആണിപ്പോൾ.
@ParvathyJ
@ParvathyJ 9 ай бұрын
എന്തായിരുന്നു 3 Miscarriage ന്റെ reason .... എനിക്കും 4 വട്ടം Miscarriage ആയതാണ്😢
@suhubasworld313
@suhubasworld313 9 ай бұрын
Same കഥ എന്റെ കഥ 3 അബോഷൻ ഇപ്പൊ ഒരു മോളുണ്ട് അൽഹംദുലില്ലാഹ്
@ParvathyJ
@ParvathyJ 9 ай бұрын
@@suhubasworld313 What was the reason for 3 miscarriages ?
@anseenan
@anseenan 9 ай бұрын
Reason nthayrunnu?
@Paru683
@Paru683 9 ай бұрын
Same anikkum 4 abortion undayittund eppol oru mol und 7 month ayi. Eppol happy annu. Multiple times Abortion ayappol mentally depression undayi athil ennnum over come cheyan vende njn padikkan thirumanichu angane PG complete cheyithu. C section ayirunnu delivery kazhinju 3wks kazhinjappol exams ayirunnu. Eppol ellam kazhinju sotham ayi mole nokki vittil erikkunnu❤
@AparnaSunil-up5yg
@AparnaSunil-up5yg 10 ай бұрын
Chechi super aanu kto🥰 So inspired 🤗
@finucool1024
@finucool1024 10 ай бұрын
Gr8 maam❤
@15malini
@15malini 11 ай бұрын
Ellarudeyum life il oru positive turning point varunund.. ente life il mathram illa.. kazhinja 12 years aayi struggle cheyunnu life il..job marriage ellam nashtamayi.. i am still at square 1 .. god bless me.
@krishna5881
@krishna5881 11 ай бұрын
THIS TOO SHALL PASS
@15malini
@15malini 11 ай бұрын
@@krishna5881 I wish .. ❤️❤️
@HelloHello-px6tx
@HelloHello-px6tx 10 ай бұрын
God bless you ❤
@prateeksha7242
@prateeksha7242 10 ай бұрын
Ethu prayathilaanu break kittuka ennu aarkkum arriyilla. Chilarku cherupraayathil kittum, pakshe valuthaakumbol just normal life aayirikkum. Chilarku cherupathil normal life aayirikkum, but praayamakumbol break kittum.
@15malini
@15malini 10 ай бұрын
@@prateeksha7242 but throughout pain eppozhum undakumo ??
@jyothiv5467
@jyothiv5467 11 ай бұрын
Ithreyum sambavangalkku idayilum njangale chirippikkuka ennathu 😢
@shijiaqua
@shijiaqua 11 ай бұрын
My favourite content creator.. Anjana ഇഷ്ട്ടം ❤
@ill_olam
@ill_olam 11 ай бұрын
😍
@trollfortroll866
@trollfortroll866 10 ай бұрын
😂😂😂😂
@Ashasanil2266
@Ashasanil2266 10 ай бұрын
എനിക്കും 3 tim അബോർഷൻ ആയിട്ടുണ്ട് but bad മൂവ്മെന്റ് ഒന്നും ഉണ്ടായിട്ടില്ല 🥰 ഇപ്പൊ oru വാവ ഉണ്ടായി 🥰
@just4usvlogzz792
@just4usvlogzz792 3 күн бұрын
Nik one time missed abortion, 2nd time ectopic😔 But njngalude family nalla support anu. Deivam ningalk 3rd time urapayum oru vava terum 🙏🙏🙏🥹
@Kollengode_stories
@Kollengode_stories 7 ай бұрын
My friends sister Kavana , she was a cabin crew at British Airways, she had 3 ectopic pregnancy, and 3 time she hanged herself 😢😢😢 it's too much painful
@user-ge3ut7jp4c
@user-ge3ut7jp4c 11 ай бұрын
എന്റെ കല്യാണം 17 വയസിൽ ആയിരുന്നു, 6 തവണ അബോർഷൻ ആയി, അതും 5 month ഒക്കെ ആയതിനു ശേഷം, ഇതിനിടക്ക് എപ്പോഴോ ഡിഗ്രി കംപ്ലീറ്റ് ചെയ്തു 7 വർഷങ്ങൾക് ശേഷം ഒരു മകൾ ആയി, 4th month മുതൽ hospitilised ആയിരുന്നു, 😞 ഞാനും ആ ദിവസങ്ങൾ ഓർക്കുകയിരുന്നു 😑
@hithachandra8768
@hithachandra8768 10 ай бұрын
Fagavaney arkkum igane oru vithi tharalley.oramma prasava vethana kkalum valiya vethana ahne.kunju pokumpo indakunnathu.enikku innu 5 th month scan ahne😢.2 abortion kazhinju kittiyatha nte e kunjiney .
@ParvathyJ
@ParvathyJ 10 ай бұрын
എന്തായിരുന്നു കാരണം .... എനിക്കും 16 - 20 ആഴ്ചകൾക്കിടയിൽ 4 Miscarriage നടന്നു ..... അവസാനത്തത് കഴിഞ്ഞിട്ട് 2 ആഴ്ച ആയതേ ഉള്ളൂ😢 ..... 4 മാസം വരെ ഒരു പ്രശ്നവും ഇല്ല .... പിന്നേട് Scan ചെയ്യാൻ പോകുമ്പോഴെല്ലാം കുത്തിന് Heart beat കാണില്ല ..... അവസാനത്തേത് കാരിയോ ടൈപ്പിംഗിന് അയച്ചിട്ടുണ്ട്. എനിക്ക് ആദ്യത്തെ pregnancy യിൽ ഒരു മോനുണ്ട് 12 വയസായി അതാണ് ഒരു ആശ്വാസം..... അവന് ഭയങ്കര ഇഷ്ടമാണ് ഒരു അനിയനേയോ അനിയത്തിയേയോ കൂടി കിട്ടണമെന്ന് ..... ഇനി സാധിക്കുമോ എന്തോ ..... എനിക്ക് ഷുഗറോ പ്രഷറോ തൈറോയിഡോ ഒന്നുമില്ല.... ലാസ്റ്റ് പ്രഗ്നൻസിയിൽ ഒരു ഹെമറ്റോളജിസ്റ്റിനെ കാണിച്ചിരുന്നു ..... അദ്ദേഹം പറഞ്ഞ ചില Blood test നടത്തിയപ്പോൾ നേരിയ +ve കാണിച്ചു ( ANA serum ) ഇനി അതാണോന്തോ Miscarriage ന് കാരണം എവിടെയാണ് സ്ഥലം ? ഏത് Hospital ൽ ആണ് കാണിച്ചത് പറഞ്ഞു തരാമോ ......
@anseenan
@anseenan 10 ай бұрын
@@ParvathyJda enikum 3 thavana abortion aaay .. 3 mathe abortion kazhinj one month kazhinju. APLA test okke normal aan . Karyotype um normal aaan.. pinne nthan engane ?😢
@ParvathyJ
@ParvathyJ 10 ай бұрын
@@anseenan കാരിയോടൈപ്പിംഗിന്റെ റിസൽറ്റ് വരാൻ എത്ര ദിവസമെടുക്കും ? അതിനൊപ്പം വേറെ ചില test കൾ ചെയ്യുന്നുണ്ട്. എന്റെയടുത്തു പറഞ്ഞത് കാരിയോ ടൈപ്പിംഗിന്റെ റിസൽറ്റു വരാൻ 6 മാസമെടുക്കുമെന്നാണ്. കൊല്ലത്തുളള DDRC ലെ ഒരു ലാബിലാണ് അയച്ചത്
@ParvathyJ
@ParvathyJ 10 ай бұрын
Please reply 🙏
@sachinsachu2983
@sachinsachu2983 10 ай бұрын
Enik ishtama chechiye❤
@remyajoy2910
@remyajoy2910 10 ай бұрын
അടിപൊളി ചേച്ചി. 😊
@princysuniverse4616
@princysuniverse4616 10 ай бұрын
married aanennu arijhilla ketto❤
@babithababi.7
@babithababi.7 10 ай бұрын
❤️❤️dear😘
@SorsTemptas
@SorsTemptas 9 ай бұрын
കേരളത്തിലെ ആളുകൾക്ക് ഒരു പ്രേത്യേകത ഉണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ തല ഇടുക.. ഈ പറയുന്ന ആളുകളെ നല്ല വൃത്തിക്കു ചൊറിഞ്ഞു വിടുക. എല്ലാം ശരി ആവും. അനുഭവം ഗുരു 😁😁😁
@praibapraiba9395
@praibapraiba9395 10 ай бұрын
as soon as we want to see you in Malayalam movie all the best sister 🎉🎉🎉🎉🎉👍🥰
@gamingpop555
@gamingpop555 11 ай бұрын
Thax 🎉
@anilnarothparambil8349
@anilnarothparambil8349 8 ай бұрын
🥰🥰🥰.. Ningal.....poliyata....... ❤❤
@meghaananthan6060
@meghaananthan6060 10 ай бұрын
6 weeks enikum undayittund, 4 yrs, eppozh kutty ella
@vijikrishnadas2686
@vijikrishnadas2686 11 ай бұрын
@sajanpt9825
@sajanpt9825 11 ай бұрын
😍😍👏
@user-xt3um7dq6g
@user-xt3um7dq6g 11 ай бұрын
🔥🔥🔥🔥
@fusionthalassery8433
@fusionthalassery8433 11 ай бұрын
👍😀👏
@dr.naseemabeautytree3100
@dr.naseemabeautytree3100 10 ай бұрын
Shorts kandu ingott vanna njan 😮❤❤❤❤
@aryasahad3694
@aryasahad3694 11 ай бұрын
❤️❤️❤️🥰
@Nafeesa-em2md
@Nafeesa-em2md 10 ай бұрын
Endhaan Areela Enik chechiyee Bayangara Ishttamaan😊❤😊❤
@SuryaSuryaabin-oc8bu
@SuryaSuryaabin-oc8bu 11 ай бұрын
Chechi keep going
@jobingeorge3585
@jobingeorge3585 11 ай бұрын
ദിവസവും ഇഷ്ടമല്ലാതെ ജോലി ചെയ്യാൻ പോകുന്ന ഞാൻ.
@praseethamc2334
@praseethamc2334 11 ай бұрын
ജോലിയെ ഇഷ്ട്ടമല്ല എന്ന് അല്ലെ 😂😂😂😂😂😂😂😂😂
@amrutha190
@amrutha190 11 ай бұрын
Ntha joli
@jobingeorge3585
@jobingeorge3585 11 ай бұрын
@@amrutha190 nurse
@aswathy2789
@aswathy2789 10 ай бұрын
ഞാനും finally സഹികെട്ടു ipo resign chythiriknu 😂
@fidaaifabrics7767
@fidaaifabrics7767 11 ай бұрын
👍👍
@ShyjuThachan-uw7rf
@ShyjuThachan-uw7rf 11 ай бұрын
നമസ്കാരം 🙏
@theerthafd
@theerthafd 13 күн бұрын
People in the comment session asking reasons for miscarriage, please understand its the quality of sperm. Its not women or the situation, its how healthy the sperm is! And Anjana rahul ur strong ❤
@NOONU-pf5ew
@NOONU-pf5ew 6 ай бұрын
chechii..muthannu🥰🤩
@1752abhi
@1752abhi 10 ай бұрын
❤‍🔥
@Angel-fn4xh
@Angel-fn4xh 9 ай бұрын
Modelingil iniym chance undttoo never too late ❤❤
@Dadsgirl1111
@Dadsgirl1111 10 ай бұрын
Favorite u tube er❤❤❤❤❤❤
@reshmiajith395
@reshmiajith395 10 ай бұрын
❤️❤️
@mrmrsluluonline5208
@mrmrsluluonline5208 10 ай бұрын
Enikum first abortion ayipoyi.... Pinne pcod thyroid problms undannarinju ake depression porathathin bicornated utrus... 😒.. Alhamdulillah epo 2 babies und❤
@mohammedabrar975
@mohammedabrar975 10 ай бұрын
Treatment cheythirunno..enghaneya pinne babies undayath..pls details paryamo
@mrmrsluluonline5208
@mrmrsluluonline5208 10 ай бұрын
@@mohammedabrar975 tyroid medicine കഴിച്ചിരുന്നു.. Pcod weight kurachu... Fastfood chocolate sugr full avoid akki
@nithunaalosious1709
@nithunaalosious1709 10 ай бұрын
എനിക്കും ആദ്യത്തേത് അബോർഷൻ ആയി. Pcod ഉണ്ട്. Thyroid ഉണ്ട്. Bicornate utrus ആണ്. മരുന്ന് കഴിക്കുന്നു. പിന്നീട് ഇതുവരെ ഒന്നും ആയിട്ടില്ല
@Bpositive885
@Bpositive885 9 ай бұрын
Vishamikkanda do...ellam mari varum...ath anjanayod alla ee comment vayikkunna veshamullavark
@saranyas6280
@saranyas6280 11 ай бұрын
Wow..u are a great inspiration
@nayana2209
@nayana2209 11 ай бұрын
Nthaane ithil inspire avan ullath kuttikal undayitilel eniyum try cheyano i didnt feel any inspiration
@saranyas6280
@saranyas6280 11 ай бұрын
@@nayana2209 not that..her positive vibe..thats an inspiration..
@nayana2209
@nayana2209 11 ай бұрын
@@saranyas6280 she was insulting people on her videos this is what u called inspiration have u lost ur mind or didnt find any great womens to be inspired of y this like ones
@saluee7784
@saluee7784 11 ай бұрын
Sheriyanu...pkshe aalde utube content is very bad
@pratheekshar3496
@pratheekshar3496 11 ай бұрын
​@@nayana2209athu angane anubhavam ullavarke manasilaku Othiri aagrahichittu nashtapettu pokumbol athoru vedana thanneya
@possessivegrl7368
@possessivegrl7368 10 ай бұрын
Anjana ,name ipozha ariyunnee.vdo kananarund but name arillrnn
@freespirithermit
@freespirithermit 8 ай бұрын
childfree and happy ❤️
@athirajint5092
@athirajint5092 11 ай бұрын
💞💞💞💞💞💞
@akshayts5130
@akshayts5130 Ай бұрын
I like your beautiful voice....
@subeeshkk7996
@subeeshkk7996 11 ай бұрын
🥰🥰🥰
@remadevi2051
@remadevi2051 10 ай бұрын
❤❤❤❤❤
@shabnamuneer5372
@shabnamuneer5372 11 ай бұрын
🥰🥰
@nstvm82
@nstvm82 3 ай бұрын
Bravo!
@saifunnisauk5182
@saifunnisauk5182 11 ай бұрын
👍🏻👍🏻👍🏻🥰
@sreehari8990
@sreehari8990 10 ай бұрын
എനിക്ക് യു ട്യൂബ് എത്ര കണ്ടാലും മതിയാകില്ല... അപ്പൊ അതാണോ എന്റെ പാഷൻ 😊😊
@myselftrust9471
@myselftrust9471 10 ай бұрын
Ath passion aala ath addiction aanu😂
@aiswaryavr7682
@aiswaryavr7682 10 ай бұрын
Athe😂😂
@fahizapk6715
@fahizapk6715 10 ай бұрын
​@@myselftrust9471😂😂
@nafiajabir4718
@nafiajabir4718 10 ай бұрын
😂
@soniyasanthosh6897
@soniyasanthosh6897 10 ай бұрын
😅😅😅
@Aalu-hj5cl
@Aalu-hj5cl 10 ай бұрын
ഇതിൽ ഇവരെ സാംസാരം നല്ലതാണല്ലോ but interview vilum u tube channelilum എന്തൊക്കെയോ പോലെ
@riyonsnithin
@riyonsnithin 9 ай бұрын
Enikkum ente monum ishttane tto
@simply_sree8474
@simply_sree8474 10 ай бұрын
Nte ammayk ithpole multiple tyms miscarriage ondaytond. Ath kyg twins undaypm avrk manjapitham vnn jenichaple mrichu poi. Marriage kyg 6 yr kynjan nte chtn undakunnath, athum kyg 4 yr kygan njn undayth.
@binduk9288
@binduk9288 9 ай бұрын
Miscarriage undavumbol engane aalukal perumarumo sahathapame undavoo ??
@Anlykabiofficial
@Anlykabiofficial 24 күн бұрын
I used to get irritate her comedy tonr but this is great ❤❤❤❤
@snehad2405
@snehad2405 10 ай бұрын
Pls reply anyone Njn plustwo kazhinju nilkkuvanu. Nursing anu nokkikondu ninnathu ithuvare kittiyilla. Maths enikku tough anu appo engineering eduthal athu kooduthal difficult. Im totally perplexed. Enikku arenkilum onnu paranju tharo
@ponnurajumathew7955
@ponnurajumathew7955 10 ай бұрын
Hi.. Da... If ur intrested go for teaching... U can either take degree on your fav subj and then take bed or do D. El.Ed( minimum qualificatin needed is 12th) now
@Anu77881
@Anu77881 10 ай бұрын
You take decision wisely..only go to study interested subject..maths tough anekil eng pokathe irikunnthanu nallath...eni koode padichavar ellam enthekilm course kitty enikku kity illa ennu parnju oru decision edukaruth...ttc/d.ed b,bsc agriculture,b pharm .. any course related to health .. eni varum time il kooduthal job opportunities varunnth.
@swathiswathu4811
@swathiswathu4811 10 ай бұрын
​@@Anu77881 exactly❤
@user-dq9rx3qe1z
@user-dq9rx3qe1z 10 ай бұрын
Don't take a profession to study that, just think what to do after graduation.
@shefinasmi3150
@shefinasmi3150 10 ай бұрын
Microbiology, biochemistry,
@VrindhasajanSajan-th4gi
@VrindhasajanSajan-th4gi 9 ай бұрын
എന്റെ അവസ്ഥ ഇതായിരുന്നു ബട്ട്‌ ഇപ്പൊ ഓക്കേ ആണ്
@sanigagopinathan898
@sanigagopinathan898 Ай бұрын
❤❤❤
@sru_tae
@sru_tae 10 ай бұрын
❤️‍🩹❤️
@Lifemakeoverwithme
@Lifemakeoverwithme 10 ай бұрын
😢
@HUNTER-td9fx
@HUNTER-td9fx 9 ай бұрын
Ippozum aareyokkayo bayappedunnu .confident kuravanu
@kumaryjaya2114
@kumaryjaya2114 11 ай бұрын
Hi Ammu 😍😍👍
@ill_olam
@ill_olam 11 ай бұрын
😊
@mina..poovar6886
@mina..poovar6886 11 ай бұрын
Its just ordinary
@ashlijobi3335
@ashlijobi3335 10 ай бұрын
❤❤❤❤❤❤❤
@swathysankar2102
@swathysankar2102 10 ай бұрын
ചുരുക്കി പറഞ്ഞാൽ പറയാൻ മാത്രമുള്ള വലിയ പ്രേശ്നങ്ങൾ ഒന്നും life ൽ ഇല്ല. അതുകൊണ്ട് ഇടക്ക് ബോറടിക്കുമ്പോൾ ജോലിക്ക് പോകുന്നു. അത് കഴിഞ്ഞാൽ കുറച്ചു നാൾ വെറുതെ ഇരിക്കുന്നു. Tick ടോക് ചെയ്യുന്നു അങ്ങനെ ഇങ്ങനെ പോകുന്നു. പ്രത്യകിച്ചു ഫിനാൻഷ്യൽ പ്രേശ്നകളൊന്നുല. ആകെ ഉണ്ടായ ഒരു sad 3 അബോഷൻ ആയി എന്നതാണ്.... അതൊഴിച്ചാൽ വേറെ വലിയ കുഴപ്പമൊന്നുല്ല..... പിന്നെ അവനവനു അവരുടെ ജീവിതവും അനുഭവങ്ങളുമാണ് വലുത് അതുകൊണ്ട് വലിയൊരു അനുഭവമായി കൊണ്ട് നടക്കാം എന്ന് മാത്രം. 👍🏻
@user-st7md5yv9u
@user-st7md5yv9u 9 ай бұрын
Than kollalodo തീപ്പെട്ടികൊള്ളി
@aiswaryavanil4552
@aiswaryavanil4552 9 ай бұрын
Sherikum than udeshikana enthuvaa... Lifeil parayaan matram vishvanghal ila enulath kond... Hey grow up daa normalise it.. Elrkum avraveude preshnam und... Alatha intensity kodiyth kuranjath...
@niyasworld3083
@niyasworld3083 7 ай бұрын
Kashttam😤
@akshaya.sajeevan
@akshaya.sajeevan 7 ай бұрын
Appo sechide opinion il financial problems indel aanu sad experience indavulu enn aano?? Kashtam
@anumariyageorge2634
@anumariyageorge2634 7 ай бұрын
Ninga aalu kollala...ngane sahikanu veetukar 😡
@BabuMadhavan.
@BabuMadhavan. 11 ай бұрын
Enthoru adakkavum othukkavum ulla kuttiyaanennu ee video kandu njaan thetti dharikkaam.
@Nithin_Kiriyath
@Nithin_Kiriyath 11 ай бұрын
നിന്റെ അമ്മായീടെ മോളൊന്നും അല്ലല്ലോ.. അവരായി അവരുടെ പാടായി.. നിന്നെപ്പോലുള്ളവരെ ബോധ്യപ്പെടുത്താൻ നീയാര്??
@statusworldlion2140
@statusworldlion2140 11 ай бұрын
I didnt realize it. 😢
@lachulachmi1577
@lachulachmi1577 11 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sarants3635
@sarants3635 11 ай бұрын
ദിവസവും ഇഷ്ടമില്ലാത്ത പണിക്ക് പോവുന്ന ഞാൻ
@aspire666
@aspire666 11 ай бұрын
Nthan job
@blackpearlzz5567
@blackpearlzz5567 11 ай бұрын
Enthayalum oru joli undallo chetta....varshangal ayi joli thedi nadakkunna njn😢😢😢😢
@akhdi9188
@akhdi9188 11 ай бұрын
​@@blackpearlzz5567shariya
@jiajia4012
@jiajia4012 10 ай бұрын
Njnummm🙂 eshttalland poii ninntt porummm oru jeevitham 😐cashinta avsym kond pidich nikunn
@blackpearlzz5567
@blackpearlzz5567 10 ай бұрын
@@jiajia4012 athee... Cashnu vendi jeevikkan vendiya ee oodunna ottam...
@Lifemakeoverwithme
@Lifemakeoverwithme 10 ай бұрын
Hi
@catherine9980
@catherine9980 3 ай бұрын
👍👍👍🥰🥰👌👌👍
@Hijabi7074
@Hijabi7074 11 ай бұрын
Josh talkil വരണോ.. ഫ്ലാഷ്ബാക്ക് എന്തേലും ദുരന്തം ഉണ്ടാവണം 😂😂😂👍
@ardravincent3761
@ardravincent3761 11 ай бұрын
Mattullavarude jeevithathile sangadangal allenkil avarkkundaaya duranubhavangal engane aahnu comedy aakunnathu??? Ellavarkkum avaravarude vishamangalum sangadangalum valuthaanu..we can never judge anyone until or unless we put on their shoes 🙁
@Hijabi7074
@Hijabi7074 11 ай бұрын
@@ardravincent3761 ഞാൻ ഈ programinte കാര്യം ആണ് സഹോ പറഞ്ഞത്... ഇതിൽ വരുന്ന ആൾക്കാരെ അല്ല
@Destination10
@Destination10 11 ай бұрын
Dhuranthathinte apurathu avar vijayam nedunnille athanu point
@rishanakvk
@rishanakvk 11 ай бұрын
Didnt tell anything about your husband 😮 Where is he?
@ill_olam
@ill_olam 11 ай бұрын
He is right next to me 😊
@eatwithme655
@eatwithme655 11 ай бұрын
@@ill_olam 👏👌
@Sherin1184
@Sherin1184 10 ай бұрын
😑😑😢😢
@skjkv2429
@skjkv2429 10 ай бұрын
വലിയ തമാശക്കാരിയാണ് ..... Super joker
@nilgiridiary849
@nilgiridiary849 11 ай бұрын
Enik oru 500 aaki tarumoo 😢
@supriyamanojnidhi
@supriyamanojnidhi 10 ай бұрын
ഇങ്ങനെ സംസാരിക്കു. വീഡിയോയിലെ സംസാരം ബോർ ആണ്
@watchingyou6078
@watchingyou6078 10 ай бұрын
personal aii..ivare enik ariyila . but ivare content um.. reviews um ottu dahikkatha aalaanu njn.. oru content mikavarum serios aai cheyune aayalum valare mosham avatarantiloode atinte merit illatakaakum.ivarude Instagram il poi nokiyal manasilakum..alkark ivarude avataram ottum dahikunnila..ennullathu. personal ai ivar nalla oru person airikum..but ivarude content avataram utter waste anu.
@shahanarahoof9786
@shahanarahoof9786 10 ай бұрын
Enik nthoo ivale content onnum ishtalla too boring😏 njan ente opinion aan paranjee
@karthyani853
@karthyani853 11 ай бұрын
Korachude ishtapetu chechine❤️@ill_olam
@anaan6277
@anaan6277 11 ай бұрын
@Cartoonkids9567
@Cartoonkids9567 10 ай бұрын
❤❤
@smithaanil3894
@smithaanil3894 10 ай бұрын
❣️❣️❣️
@farvi9916
@farvi9916 11 ай бұрын
🥰🥰
@priyankavictor111
@priyankavictor111 11 ай бұрын
❤❤❤
@prashanthkaruvalam
@prashanthkaruvalam 11 ай бұрын
@Akshayaammus
@Akshayaammus 10 ай бұрын
@ajiyathambi4267
@ajiyathambi4267 10 ай бұрын
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 6 МЛН
Family time  | Sindhu Krishna
43:59
Sindhu Krishna
Рет қаралды 127 М.