ജീവിതം വഴിയാധാരമാകും എന്ന് പറഞ്ഞവരോട്|

  Рет қаралды 262,373

ജോഷ് Talks

ജോഷ് Talks

6 ай бұрын

#joshtalksmalayalam #bismisvlogs #bodypositive
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTalksMalayalamToEn...
ഭംഗി എന്ന വാക്കിനെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത് ? ഇന്നത്തെ ടോക്കും നിങ്ങളുടെ അഭിപ്രായവും തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടോ ? തന്റെ മുഖവും ശരീരവുമായിരുന്നു ബിസ്മിക്ക് വെല്ലുവിളി ആയത് . മറ്റുള്ളവരിൽ നിന്നും ഈ പെൺകുട്ടി കേൾക്കാൻ ആഗ്രഹിക്കാത്തത് പലതും കേട്ടുകഴിഞ്ഞു. ഇന്നത്തെ ടോക്ക് ഒരു വേറിട്ട കഥയാണ്. കേൾക്കാം:
Bismi's story is a testament to the fact that beauty is not just skin deep. She has faced numerous obstacles in her life, from being bullied in school to being judged by society at large. But she refused to let these negativities define her. Instead, she chose to focus on her strengths and use them to create a positive impact on the world.
In this video, Bismi will share her tips on how to overcome self-doubt, build self-confidence, and embrace your unique identity. She will also discuss the importance of spreading kindness and positivity in the world, no matter what challenges you may face.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#bismivlogs #joshtalks #newvideo

Пікірлер: 240
@bismisvlog
@bismisvlog 6 ай бұрын
എന്നെ ഇതുവരെ കൊണ്ട് എത്തിച്ചത് നിങ്ങൾ ഓരോരുത്തരുമാണ് ❤ ഒരുപാട് നന്ദി ഉണ്ട് എല്ലാവരോടും 🫂🥰❤ and എനിക്ക് ഇങ്ങനെ ഒരു oppertunity തന്ന josh talk നും ഒരുപാട് നന്ദി ❤🥰
@aanshifariyas
@aanshifariyas 6 ай бұрын
❤❤
@user-fv2oz2qj3y
@user-fv2oz2qj3y 6 ай бұрын
💗💚💙🧡❤💜🖤🤍🌟🧚🌟
@asnafebin523
@asnafebin523 6 ай бұрын
Nice keep going itha😍🥰😊
@user-ue8sp8gx6q
@user-ue8sp8gx6q 6 ай бұрын
❤❤
@Lifeaspaviiii
@Lifeaspaviiii 6 ай бұрын
@Jobishjobi06-tn7jb
@Jobishjobi06-tn7jb 6 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ ചേച്ചിയാണ്
@suchethakumari387
@suchethakumari387 6 ай бұрын
മോൾക്ക് നല്ല confidence ഉണ്ട് , ഭൂമിയിൽ ജീവിക്കുവാൻ വേണ്ടതും അതു തന്നെ !❤
@faisalraseena6357
@faisalraseena6357 6 ай бұрын
മുഖത്തിനല്ല സൗന്ദര്യം വേണ്ടത് ഹൃദയത്തിലാണ്. നമുക്കെല്ലാവർക്കും ഹൃദയത്തിലെ സൗന്ദര്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ
@saifaumayoon2142
@saifaumayoon2142 3 ай бұрын
Heart beauty arenkilum thayarano? Orikkalum thayaravilla. Ath natural anu arum thayaravilla. Athuthanne avum Karanam. Areyum kuttam paranjitt kariam illa.
@raseenao7289
@raseenao7289 6 ай бұрын
ഇതെല്ലാം ദൈവം തന്നതാ എന്ന് മനസ്സിൽ ഉറപ്പിച്ചു ധൈര്യത്തോടെ മുന്നോട്ട് പോവൂ ബിസ്മി Happy ആയിരിക്കൂ 👍🏼
@minnumithuashmalmma6551
@minnumithuashmalmma6551 6 ай бұрын
സൗന്ദര്യം ആരും ആർജിച്ചെടുത്തതല്ല .അത് അള്ളാഹു തന്ന അനുഗ്രഹം മാത്രം. അതിനാൽ ആർക്കും അഹങ്കരിക്കാൻ അർഹത ഇല്ല 😊 എല്ലാരും ഒന്നിലല്ലെങ്കിൽ മറ്റൊന്നിൽ ധന്യരാണ് 🥰🥰
@SiyanuShiyanu-ri7ky
@SiyanuShiyanu-ri7ky 6 ай бұрын
Crct
@hatewillparalyseyourmind9017
@hatewillparalyseyourmind9017 6 ай бұрын
എത്ര മനോഹരമായ ശരീരവും മുഖവും ഒരു തീപ്പൊരിയൊ ആക്സിഡന്റ് വന്നാൽ തീർന്നു എല്ലാം .മോൾക്ക് പടച്ചവൻറ്റെ അനുഗ്രഹമുണ്ടാകട്ടെ.ആമീൻ.ഈ
@FARHU473
@FARHU473 6 ай бұрын
ഇത്തയുടെ ഒരു സബ്സ്ക്രൈബ്ർ ആണ് ഞാൻ 🥰🥰എല്ലാ പ്രയാസവും വിഷമങ്ങളും മാറട്ടെ ❤️❤️❤️
@user-op7em9wq9q
@user-op7em9wq9q 6 ай бұрын
ഈ ഇത്താടെ ഐഡി നെയിം എന്താ
@rajeevrajeev2493
@rajeevrajeev2493 6 ай бұрын
ഇതുപോലെ ഉള്ളവരെ കളിയാക്കുന്നവർ മനുഷ്യ ഗെനത്തിൽ പെടുന്നവർ അല്ല മോളെ. ❤❤❤❤❤.
@aacharyagranthajyothishala4834
@aacharyagranthajyothishala4834 6 ай бұрын
ഈശ്വരൻ ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകട്ടെ
@jyothigeetha2941
@jyothigeetha2941 6 ай бұрын
തൊലിപ്പുറമുള്ള സൗന്ദര്യമല്ല, മനസിൻ്റെ സൗന്ദര്യമാണ് ' വേണ്ടത് കുട്ടി. മുഖസൗന്ദര്യം ഒരു അപകടം പറ്റിയാൽ നഷ്ടപ്പെടും... വിഷമിക്കാതെ വിജയിച്ച് കാണിച്ചു കൊടുക്കൂ പടച്ചവൻ അനുഗ്രഹിക്കട്ടെ❤
@aneekaashika5752
@aneekaashika5752 6 ай бұрын
Really nice sis 👏 churungiya time la life story nalla clarity oda paranju ❤😊. Sis na thalli um kaliyakugaum cheydhavar idhoke kante kandit avaruda thettu avar manasil aakatte .ini orikalum aarum avar ingane onnum heart cheyyarudh .yennu manasilakatte.😊.sis nta e life happiness yennum undagatte insha allah ❤ nalla sneham Ulla manushyan na allah thannitund masha allah ❤ nalla enjoy cheyyanam life padachonte blessed yennum undagum🤲 continue ayit videos cheyyuga .live variga😊❤all the best 👍
@dhanyaprakasan4342
@dhanyaprakasan4342 6 ай бұрын
നിങ്ങൾ നല്ല സുന്ദരിയാണല്ലോ
@PJasna-py4bl
@PJasna-py4bl 6 ай бұрын
നല്ല സംസാരം ❤️❤️💝 bold ആയി സംസാരിച്ചു
@master3kings194
@master3kings194 6 ай бұрын
വിഷമിക്കേണ്ട സാരമില്ല കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ
@hamzatmuhammed7116
@hamzatmuhammed7116 6 ай бұрын
അസുഖം ആ൪ക്കും എപ്പോളും വരാം അതുകൊണ്ട് കളിയാക്കുന്നവ൪ സൂക്ഷിക്കുക .
@mampoovmedia
@mampoovmedia 6 ай бұрын
നല്ല സുന്ദരി ആണ് മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതിരിക്കൂ നിങ്ങളുടെ കൂടെ എന്തിനും സപ്പോർട്ട് ഫാമിലി തരുന്നുണ്ടല്ലോ 👌👌👌all the verry best 🙏🙏🙏
@sherly_j
@sherly_j 6 ай бұрын
എൻ്റെ കുഞ്ഞേ എൻ്റെ പ്രാർത്ഥനയിൽ ഇനി മുതൽ എന്നുംനീയുണ്ടാവും jesus can heal you. 🙏🙏🙏🙏
@nancyjustin1527
@nancyjustin1527 6 ай бұрын
Amen
@sobhareghu8711
@sobhareghu8711 6 ай бұрын
Amen 🙏
@user-xn8qc1cb7t
@user-xn8qc1cb7t 6 ай бұрын
Amen
@geethakani1998
@geethakani1998 6 ай бұрын
Amen.
@lakshminair1512
@lakshminair1512 6 ай бұрын
Amen🙏
@vishaloc8092
@vishaloc8092 6 ай бұрын
It's not the skin it's the soul that matters ❤
@susangeorge1944
@susangeorge1944 6 ай бұрын
Don’t worry molu. Be happy . Ignore people who makes you unhappy. Love you❤
@rainbowplanter786
@rainbowplanter786 6 ай бұрын
അള്ളാഹു എപ്പോഴും കണ്ണടച്ചിരിക്കില്ല, കണ്ണ് തുറക്കുന്ന സമയം എല്ലാത്തിനും പരിഹാരം ഉണ്ടാകും തീർച്ച. Keep going 🥰💝
@jomolvarghese4553
@jomolvarghese4553 6 ай бұрын
ഒറ്റ കണ്ണൻ ആണ് അള്ളാഹു എന്ന് ഹദീസിൽ ഉണ്ട്
@shanavask8387
@shanavask8387 6 ай бұрын
Aaa hadeedh onn parayo
@asimbishark3763
@asimbishark3763 6 ай бұрын
ഏത് ഹദീസ് ആണാവോലെ ​@@jomolvarghese4553
@ramsinnoushad7376
@ramsinnoushad7376 6 ай бұрын
Molle ജീവിതത്തി നീ oru പാട് kashtathakalum preyasangallum anubhavichathu നല്ലൊരു നാളെക്കായി അണ് പടച്ചോൻ anugrahikatte ❤
@KrishnaThulasi52
@KrishnaThulasi52 6 ай бұрын
ഗുരുവായൂർ 🙏🙏അപ്പൻ 🙏❣️കൂടെ ❤️❤️ഉണ്ടാവും 🙏🙏ഹരേ 🙏കൃഷ്ണ
@kanchanack7711
@kanchanack7711 6 ай бұрын
ബിസ്മി you look so beautiful...Stay Happy...with your family..🤩😍
@farufazlu4218
@farufazlu4218 6 ай бұрын
എല്ലാം തരുന്നത്. അല്ലാഹുവാണ്. എന്ന്. ആരും മറക്കരുത്. അല്ലാഹു കാക്കട്ടെ എല്ലാവരെയും
@sonofnanu.6244
@sonofnanu.6244 6 ай бұрын
All the best. Congratulations 👍.
@muhsinaasif1303
@muhsinaasif1303 6 ай бұрын
Vedanippikkunnavark ariyilla vedanikkunnavarude budhimutt njanum orupad anubavichadaanu
@user-hb4jt5us3i
@user-hb4jt5us3i 6 ай бұрын
നീ പറഞ്ഞത് യഥാർത്ഥ സത്യം തന്നെ മോളെ ❤
@asharafoc8285
@asharafoc8285 6 ай бұрын
Be strong..all the best sister.
@Ahammedanshad01
@Ahammedanshad01 6 ай бұрын
പറയുന്നവർ പറയട്ടെ ... ഒരിക്കലും വിഷമിക്കരുത് ❤
@Dr-Ebin_MD
@Dr-Ebin_MD 6 ай бұрын
I have to appreciate you I feel proud to see your confidence You are an inspiration to many
@user-di1cc4id1t
@user-di1cc4id1t 6 ай бұрын
ബിസ്മി എനിക്ക് ഇഷ്ടം ആണ് 🥰🥰
@muralidharanp9942
@muralidharanp9942 6 ай бұрын
Realy Great.May God showers blessings on you 🎉
@hashithahashi30
@hashithahashi30 6 ай бұрын
Positive girl. All the best ❤
@feminafemi7027
@feminafemi7027 6 ай бұрын
Allah. ഒരുപാട് വിഷമം ഉള്ളിൽ ഒതുക്കി പുറത്ത് ചി രി ക്കുന്നു
@anulawathienagesh8165
@anulawathienagesh8165 6 ай бұрын
You are great. Be happy ❤
@najeedasulaiman7030
@najeedasulaiman7030 6 ай бұрын
Bismiye njaan parijaya pettittundu 6 varsham munpu kaarakkamandapath oru kallyaanathinu nallakuttiyalle santhosha maayirikku allaahu koode undu
@azlamep
@azlamep 6 ай бұрын
Great❤
@Discovery-info
@Discovery-info 6 ай бұрын
Ourath shariyaya reethiyil maraykkum, thahujjudhu niskaaram pathivakki dua cheyyukayum cheythu nokku..pattumenkil ervaadi shaheed Hakeem doctor makkam siyarathu cheythu paryuka..maraatha pala asuganglum maariyathayi kettityundu..
@user-ed3jl9vb1v
@user-ed3jl9vb1v 6 ай бұрын
Enikkum und itha iganea.. Dr kaanichappol same thannea paranji parambarya maan enn.. Ithilum kashttamaan entea avastha igal chindhicha pollea njanum chindichirunnu.. Oruppad sagangada paaan... Sathyathil aalukalea face cheyyan thannea ishttam alla...... Epozhum dua cheyyalaaaann.. Ennegilum maarum enn.. Iruniravum ithepolleayum aaanagil nthaaa avastha but njagaldea fam aarkum illaaa. Ummakum enikkumm.. Ntea kuttik undaavalla enna prayer aaan enik.... Nne oru kutti kaliyaakiyath chayapodi enna vilichath.... Enthoram sagadamaaaayirunoo😢😢
@NooraLatheef-ky5cm
@NooraLatheef-ky5cm 6 ай бұрын
Don't worry itha anganeyonnum chinthikkalle🥲🫂🥰eppazhum active aayi irikku dear mind divert cheyyu, ആരെങ്കിലും കളിയാക്കിയാൽ നല്ല രീതിക്ക് മറുപടി കൊടുക്കണം 🥰, be bold and stay strong i know its not easy but accept and keep going, nothing to worry🙌🏻✨️
@princykp8802
@princykp8802 6 ай бұрын
Enikkum und ie asugam. Vegam mariyal mathiyayirunnu
@user-qh3ij6th6q
@user-qh3ij6th6q 6 ай бұрын
Reality accept cheithu jeevikika.... orikkalum Sangadapedathe... Orupakshe manasikamayi thakarnnekkam athinu Karanam nattukkarum chilabhanthukkalum okke ayirikkim.. ath onnum orikkalum mind vekkaruth..ee itthaa ellam accept cheithanu jeevikkinnath..athupole avanam nammal ellavrum.. ini sadharana ellam okke aya manushyarkkum enthegilum accident, allengil enthegilum Vannukazhinjal usually nammal mentaly down avum.apol.athreyolloo karyam .... Njan njan thanne aanu..uthani njan ennu urakke paratuka..nammal nammale snehikuka❤ bhoomiyil ethra manoharamyi jevvikkan patrum athratholam.jeevikuka...nammal arudeyum kutthu vakukal onnum kelkanda..bee happyy
@redpepper8913
@redpepper8913 6 ай бұрын
Vitiligo aano problem??
@user-ed3jl9vb1v
@user-ed3jl9vb1v 6 ай бұрын
@@redpepper8913 yss.. Enik body full und.. Pinne porath okkea muzhuvanaaaayi... Njeramb pothiyapoleaa.. Face.. Aaalukal choykum kuruvaanaalo.. Dr kandoodea enn... Aarelum okea thamashak okke porathikk adichaaa aa njerambil thattumbo vallatha veadhanaaayaaann... Karutah paaadum.. Eenjeramb ponthiyathum
@ma-deeasy3487
@ma-deeasy3487 6 ай бұрын
Chechiii U are so beautiful. God bless
@ammakkili
@ammakkili 6 ай бұрын
Bismy❤❤❤❤❤❤❤❤❤❤❤❤❤❤🫂🫂🫂🫂🫂🫂🫂🫂
@bismisvlog
@bismisvlog 6 ай бұрын
Chechikutty🥰🫂❤
@abithahashii4180
@abithahashii4180 6 ай бұрын
Saramilla. Padachon ellam ariyam. Thankalude vishamangalellam marum
@mohammedashraf9941
@mohammedashraf9941 6 ай бұрын
All the best
@user-lw7wj4ug8d
@user-lw7wj4ug8d 6 ай бұрын
God bless you dear
@mubashirarafimubi7892
@mubashirarafimubi7892 6 ай бұрын
Yellam shery aakum ithaa.nzhan prarthikkam🤲🤲🤲
@meme8331
@meme8331 6 ай бұрын
what is this diagnosed as Neurfibroma or Vitilligo??
@reshmaajmal3245
@reshmaajmal3245 6 ай бұрын
Grt dear❤️
@AleemaK-fx8nk
@AleemaK-fx8nk 6 ай бұрын
Bismithaaa 😊😘😍👍
@sumayyasulaiman1563
@sumayyasulaiman1563 28 күн бұрын
All the best dear 🥰😘💞💞💞💞💞💞💞
@Nobagamingnoba
@Nobagamingnoba 6 ай бұрын
She is very strong
@user-is6rs4zi4x
@user-is6rs4zi4x 6 ай бұрын
Mashaalla.Bisme.
@deepavarma8233
@deepavarma8233 6 ай бұрын
Super information
@ShahinaKalaam-ck1mw
@ShahinaKalaam-ck1mw 6 ай бұрын
❤bismi💎
@ahsanniyasi4498
@ahsanniyasi4498 6 ай бұрын
@fidhaaz_creation3787
@fidhaaz_creation3787 6 ай бұрын
👍👍
@afsanaafsu2474
@afsanaafsu2474 6 ай бұрын
All d bst ❤
@bismisvlog
@bismisvlog 6 ай бұрын
❤❤
@shans4248
@shans4248 6 ай бұрын
അനുജത്തി ❤️❤️❤️
@shahnamuneer7065
@shahnamuneer7065 6 ай бұрын
Don't judge a book by its cover....
@aparnathulaseedharan258
@aparnathulaseedharan258 6 ай бұрын
Love you dear❤❤❤
@cute....achu....1883
@cute....achu....1883 6 ай бұрын
❤🙌❤️❤️ superb
@haseemhaseemhaseem1800
@haseemhaseemhaseem1800 6 ай бұрын
Mashaallah
@sumayya_pathu
@sumayya_pathu 6 ай бұрын
Ethaa❤️❤️
@nusaibavv8227
@nusaibavv8227 6 ай бұрын
❤❤
@nabeelnoufal5341
@nabeelnoufal5341 6 ай бұрын
അള്ളാഹു എല്ലാം മാറ്റിതരട്ടെ
@user-ew8uy3ft2v
@user-ew8uy3ft2v 6 ай бұрын
Njan nigalude mugathekk nokumpol enikk nigale mugathulla dot onnum kaanu nilla njan nigale soundaryam aanu nokunnath appol onnum kaanan kayyunnilla so athupole ellatum nokiyalmathi nigalkkoru prashna um kaanunnilla
@ambilinair5080
@ambilinair5080 6 ай бұрын
God bless you 🙏 ❤
@munsi7653
@munsi7653 6 ай бұрын
@Luluzz974
@Luluzz974 6 ай бұрын
Aww ntee ithaa nthu lookkaanu inglee kanaan... Mwonjinte katta🥺❤️😻😍🥰
@samuelthomas2754
@samuelthomas2754 6 ай бұрын
U r so cute
@user-lb3so2qz2e
@user-lb3so2qz2e 6 ай бұрын
very. Nice..MM big. Saloot
@Jasiyathanseer
@Jasiyathanseer 6 ай бұрын
Ur great dear.... God bless u🥰🥰🥰🤩🤩🤩
@mhrasheed
@mhrasheed 6 ай бұрын
സല്യൂട്ട് ❤❤❤💪💪💪
@shifashifuzzshifashifuzz
@shifashifuzzshifashifuzz 6 ай бұрын
💗💗
@swalihsali4067
@swalihsali4067 6 ай бұрын
❤❤❤
@anoopksd4769
@anoopksd4769 6 ай бұрын
Entte kannil sudariyane aniyathi kutty ❤ mecoup onnum venda molu
@saranyakn8263
@saranyakn8263 6 ай бұрын
My സ്റ്റുഡന്റ് 🥰👍
@KrishnapriyaKp-kv2pm
@KrishnapriyaKp-kv2pm 6 ай бұрын
Great women love you❤❤❤❤
@priyas0504
@priyas0504 6 ай бұрын
മോളെ.. മുത്തേ.. ഉമ്മ.
@sakkeenatk6058
@sakkeenatk6058 6 ай бұрын
mashaallah bisme
@user-mj5qn7tl7q
@user-mj5qn7tl7q 6 ай бұрын
❤❤❤❤
@giveroff
@giveroff 6 ай бұрын
💗
@hrithikakoranavees683
@hrithikakoranavees683 6 ай бұрын
Your such an Inspiration ❤️
@badushahaseena4518
@badushahaseena4518 6 ай бұрын
Mole allhahu thannathalle Vishamikkanda Aaru Enthu paranjalum Allhahu Kai vidoola Pinne enthinu pedikkanam
@Zarah3300
@Zarah3300 6 ай бұрын
Psycho allahu😂😂😂
@SonuSonu-yt3wu
@SonuSonu-yt3wu 6 ай бұрын
ശരീരം മുഴുവൻ മുഴഉള്ള ആളുകൾ ഉണ്ട് 😢
@Chibinma
@Chibinma Ай бұрын
Right😢😢
@noushadnoushad908
@noushadnoushad908 6 ай бұрын
Mashallah🎉
@itsme-ms7qm
@itsme-ms7qm 6 ай бұрын
🤲🤲
@josnathomas2958
@josnathomas2958 6 ай бұрын
God bless you ❤❤❤
@tweebeegaming6031
@tweebeegaming6031 6 ай бұрын
Ithu vitiligo aano aanengil we are also vitiligo parents we are leading a happy life don't worry.
@MhammedMufassil-ov4eb
@MhammedMufassil-ov4eb 6 ай бұрын
👍🏻👍🏻👍🏻♥️🎉
@maibrahimabubakkar7176
@maibrahimabubakkar7176 6 ай бұрын
Masahahlla 🌹vaeri Gog. Sistar
@dazzlingmahwish5799
@dazzlingmahwish5799 6 ай бұрын
Da ni supera 🌝💐Love you♥️ . May Allah bless you and me.💐😊
@ferithajjudith1115
@ferithajjudith1115 6 ай бұрын
❤️❤️❤️❤️
@noorahrasi8804
@noorahrasi8804 6 ай бұрын
MashaAllah... stay happy , love u, ur beautiful my dear.. ❤
@Jasiyathanseer
@Jasiyathanseer 6 ай бұрын
🥰🥰🥰🥰
@bismisvlog
@bismisvlog 6 ай бұрын
❤❤
@preethishabu4796
@preethishabu4796 6 ай бұрын
❤❤❤❤❤
@anishmathew5583
@anishmathew5583 6 ай бұрын
Suppar 👍 👍 👍
@abdulvahidkk8025
@abdulvahidkk8025 6 ай бұрын
Good sister ❤
@farsanajaleel9164
@farsanajaleel9164 6 ай бұрын
Boldness😍 ma sha allah
@minnumol4304
@minnumol4304 6 ай бұрын
🥰🥰🥰
@fathimaaa834
@fathimaaa834 6 ай бұрын
സാരമില്ല കളിയാക്കുന്നവർക്ക് അള്ളാഹു പ്രഥി ഫലം കൊടുക്കും
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 26 МЛН
FITNESS നൽകിയ CONFIDENCE | @fitwithfazna | Josh Talks Malayalam
11:33
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН