Рет қаралды 24,838
#joshtalksmalayalam #trauma #success
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: joshskills.app.link/QRSpMrLudGb
ആഗ്രഹിക്കാൻ വയസുണ്ടോ? വിവാഹശേഷം ആഗ്രഹിത്തിന് ആയുസ് കുറവാണോ? പ്രായം വെറും അക്കങ്ങളിൽ ഒതുങ്ങുന്നതല്ലെന്ന് ഡോ ശ്രീലക്ഷമി എൻ. നായർ വീണ്ടും തെളിയിക്കുന്നു. സമൂഹം എന്ത് കരുതുമെന്ന് വിചാരിച്ച് തന്റെ ആഗ്രഹങ്ങളെ മറച്ചുവച്ച ശ്രീലക്ഷമിക്ക് കിട്ടിയത് നല്ല കുട്ടി എന്ന #trauma മാത്രമാണ്. ഈ ഭാരം മാറ്റിവച്ചപ്പോഴാണ് 30-വയസിലെ തന്റെ #success കണ്ടെത്തിയത്. ഇപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങൾ മറ്റുള്ളവർക്കായി മാറ്റിവയ്ക്കുന്നുണ്ടോ? എങ്കിൽ ഈ ടോക്ക് നിങ്ങളെ സഹായിക്കും. ടോക്ക് കാണാം.
Welcome to Josh talks Malayalam! In today's video, we have Dr Sreelakshmi N Nair sharing her inspiring story. Despite facing societal and familial pressures, she has overcome the "good girl trauma" that held her back from pursuing her dreams. Now, in her 30's, she has found success and fulfilment on her terms. Join us as Dr Sreelakshmi N Nair shares her journey of breaking free from expectations and finding her path to success. Don't miss out on this empowering and motivational talk! Subscribe to our channel for more inspiring stories and talks in Malayalam.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#marriage #malayalammotivation #nevergiveup