No video

Jungle Book Malayalam Title Song | 90s Nostalgia | ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ……

  Рет қаралды 22

Elegant World

Elegant World

Күн бұрын

ജങ്കിള്‍ ബുക്കിലെ ഈ പാട്ട് മറന്നു പോയ കൂടുകാര്‍ ഉണ്ടെങ്കില്‍ അവരുടെ കുട്ടികാലത്തെ മധുര സ്മരണകള്‍ പുതുക്കുവാനായ് ... ഷെയര്‍ ചെയ്യു...!
--------------------------
“ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ
കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു
മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ
നിന്നെ പോറ്റുന്ന കാടല്ലേ... നിന്നെ കൂട്ടുന്ന കൂടല്ലേ
കാടിൻറെ കൂടെന്നും നീയില്ലേ... നാടിന്റെ നാടകം നീയല്ലേ
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും പൂവേ…. "
Singer: Lakshmi Rangan
Lyrics : Bichu Thirumala
Music : Mohan Sithara
Year : 1993

Пікірлер
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 56 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
Мы сделали гигантские сухарики!  #большаяеда
00:44
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
June 29, 2024
2:14
ഗാനമേള സ്നേഹിതർ
Рет қаралды 12 М.