രണ്ട് വിരൽ കൊണ്ട് ആരെയും കീഴ്‌പ്പെടുത്തും,​ കളരിയിൽ അത്ഭുതമായി അഗസ്‌ത്യം

  Рет қаралды 235,980

Kaumudy

4 жыл бұрын

Agasthyam is an Unique establishment which introducing a life style to improve one's Physical strength, Mental ability, Self defence skills, Confidence, courage, Reflection, etc., on the basis of Kalarippayattu. Agasthyam ignite every being's inner spark, to attain the extreme level of Consciousness, burn into thousand flames.
An institution situated at Nemom in Thiruvananthapuram district, which has a legacy of Kalarippayattu and Kalari treatments for almost 200 years. This Kalari moulded plenty of performers under the guidance of many ace Gurus. Learners from many parts of India and abroad come here to study and experience the nuances of Kalarippayattu. Now, Dr S Mahesh leading and guiding the learners with a whole new spirit of Self realisation as well as Physical training.

Пікірлер: 317
@satheeshpv6953
@satheeshpv6953 3 жыл бұрын
കണ്ടതിൽ നല്ല ഉൾ ധൈര്യം കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. എന്ന് മനസിലാക്കാൻ സാധിച്ചു.. ALL THE BEST GURUKKAL.. 🙏
@AnupTomsAlex
@AnupTomsAlex 3 жыл бұрын
പ്രശസ്തർ ഏറെയുള്ളത് കൊണ്ടും ഐതിഹ്യങ്ങൾ ക്ക് ഒരു പഞ്ഞവുമില്ലാത്തതും സിനീമയിലൂടെയും കൂടുതൽ ഗ്ലാമർ കിട്ടിയത് വടക്കൻ കളരിക്കാണ്. എന്നാൽ തെക്കൻ കളരി സമ്പ്രദായം ഇതേ പോലെ മഹത്തരവും മികവുറ്റതുമാണ്. മീഡിയ തെക്കൻ കളരിക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
@sajithnambiar79
@sajithnambiar79 4 жыл бұрын
വളരെ മനോഹരമായി.. അഭിവാദനങ്ങൾ 👌👏
@deepababu5522
@deepababu5522 3 жыл бұрын
ഹലോ സാർ ഷാൾ ഒരു ആയുധമായിനമ്മൾ കണ്ടിട്ടില്ല. പക്ഷെ ഒരുപാട് പെണ്ണുങ്ങളുടെ ജീവനെടുത്ത സാധനമാണ്.
@agastyathepath
@agastyathepath 3 жыл бұрын
You are indeed the chosen one to spread Agasthyar's vazipaad to the world... blessed to know you 🙏
@user-dr9tp4se7c
@user-dr9tp4se7c 3 жыл бұрын
കളരി നിലം ടൈൽ പാകിയത് ശരിയായില്ല...
@kiransathish3391
@kiransathish3391 4 жыл бұрын
ആരോഗ്യം ഒരു അവശ്യ ഘടകം അല്ലെ മാഷേ? ചിട്ടയായ നിരന്തരാഭ്യാസത്തിലൂടെ ഒരു കളരി വിദ്യാർത്ഥി നേടിയെടുക്കുന്നത് ആരോഗ്യമുള്ള ഒരു ശരീരവും മനസ്സുമാണ്, എന്നതാണ് എന്റെ ഉറച്ച വിശ്വാസം. 🙏
@subeshmoshi3927
@subeshmoshi3927 4 жыл бұрын
What a great guru ..I love his answers
@sonicgamingtv5442
@sonicgamingtv5442 Жыл бұрын
Gurukkal is doing tremendous work to elevate kalari, and changing and inspiring people to take kalari as a martial art practice. would like to learn directly from him one day.
@cpadmapriya2383
@cpadmapriya2383 2 жыл бұрын
ആശാന് ഒരു ബിഗ് സല്യൂട്ട്👍 explanation ഗംഭീരം ....
@gravity6675
@gravity6675 4 жыл бұрын
ആശാൻ വേറെ ലെവൽ ആണ് 😍
@rijuvasudev5699
@rijuvasudev5699 4 жыл бұрын
മഹേഷേട്ടൻ ഇഷ്ടം...നേരിൽ കാണാനും പരിചയപ്പെടാനും ഒരിക്കൽ സാധിച്ചു എനിക്ക്‌
@smartpsc9684
@smartpsc9684 3 жыл бұрын
Itevda
@hamzahami533
@hamzahami533 2 жыл бұрын
👍👍👍👍👍
@VarunKGR
@VarunKGR 3 жыл бұрын
Superb explanation. Hats off!!!!
@prasadk.r7012
@prasadk.r7012 4 жыл бұрын
This is good for physical and mental strength. I would like to persuee
@AGASTHYAMKALARIPAYATTU
@AGASTHYAMKALARIPAYATTU 4 жыл бұрын
Agasthyam: 7012059754 online classes available
@sajiblackmedia2248
@sajiblackmedia2248 4 жыл бұрын
Super. A big salute
@vijayamma2779
@vijayamma2779 4 жыл бұрын
Very fine training all student's Calgary progressive Indian institute
@vijayamma2779
@vijayamma2779 4 жыл бұрын
Calary fitness center India government. Progressive exercise nugeneration bloodpreser normal and body fitness exercises allindia training institutes opening India government
@annadurai9930
@annadurai9930 3 жыл бұрын
very nice good massage thanks
@philipjoseph818
@philipjoseph818 Жыл бұрын
A big salute sir ❤❤❤❤❤ May God Bless you more and more
@TheSathyaz
@TheSathyaz 4 жыл бұрын
Informative 😍😍👌
@sanaatanviswa
@sanaatanviswa Жыл бұрын
Superb feature n inspiring martial arts ❤️
@vishnuj.r2342
@vishnuj.r2342 Жыл бұрын
Mahesh gurukkal powlichu😍
@Mullutharadevitemple
@Mullutharadevitemple 11 күн бұрын
Mahesh gurukkal.... ജി അടിപൊളി 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
@vazeersulthanahamed1599
@vazeersulthanahamed1599 4 жыл бұрын
God bless you
@siyadsiya3588
@siyadsiya3588 4 жыл бұрын
Ee one two three enn okey parayunathin pakaram adhin adhinteth ayaa vaithali paranjoo koduthoday pilerk
@maduraisofi3946
@maduraisofi3946 2 жыл бұрын
Wonderful team
@radhakrishnanpanicker788
@radhakrishnanpanicker788 4 жыл бұрын
Superb presentation. Shri. Mahesh is a great martial artist and his service to our nation is unpsralled. Ig he were in Rurope or East Asia, the receptivity and scope would have been wider. BBC made a feature film on the theme after visiting CVN kalari in my place, Kaduthuruthy. Shri. Mahesh is highly knowledgable too. Wish him all the best and Devi Godess will comtinue to bless him to achieve further. With great regards, I remain.
@maheshsanal6339
@maheshsanal6339 4 жыл бұрын
Namaskaram Sir and thank you...
@prasadsneha007
@prasadsneha007 4 жыл бұрын
@@maheshsanal6339 pls give me your Contact details....
@radhakrishnanpanicker788
@radhakrishnanpanicker788 4 жыл бұрын
Sorry for the silly errors due to slight tremors. Pls. correct and read. Thanks again, Dr. Mahesh.
@vishnudev1805
@vishnudev1805 4 жыл бұрын
@@prasadsneha007 Ph-+91 94477 15709.... dhanwanthari kalari Trivandrum
@vijayankrishnan1717
@vijayankrishnan1717 4 жыл бұрын
Maha nadan jayan sir namthil nanni sir super
@sureshramesh492
@sureshramesh492 4 жыл бұрын
Sir Excellent
@pariskerala4594
@pariskerala4594 4 жыл бұрын
വളരെ നല്ല വിവരണം.... DR ക്കും നമസ്ക്കാരം
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 3 жыл бұрын
കളരിപ്പയറ്റു ഒരു ദ്രാവിട അയോധന കലയാണ്. തെക്കൻ കളരിയുടെ ആചര്യൻ തമിഴ് ദ്രാവിട ആചര്യൻ അഗസ്ത്യ മുനി ആണ്‌.. ദ്രാവിട സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു അവിഭക്ത കേരളം ഉൾപ്പെട്ടിരുന്ന തമിഴകം..
@raivig.poyakkalpoyakkal6184
@raivig.poyakkalpoyakkal6184 2 жыл бұрын
അയോധനകലയിലെ അവിഭാജൃ ഘടകമായി അറിയപ്പെടുന്ന ഈ ശ്രേഷ്ഠകളരി ഗുരുകുലത്തിലെ എല്ലാ വന്ദൃ ശ്രീ ഗുരുക്കൾക്കും സാഷ്ടാംഗ നമസ്കാരം അർപ്പിക്കുന്നു. ഈ മഹത്തായ കലാപീഠത്തിലെ പ്രശസ്തമായ 18 അടവുകളെക്കുറിച്ചും വിശദമായി അരുൾ ചെയ്താൽ മനസ്സിൽ എന്നും അറിയാനായി വെമ്പുന്ന സ്വപ്നസാക്ഷാൽക്കാമാവാൻ ഗുരുവന്ദൈർ കടാക്ഷിച്ചാലും!! പ്രതീക്ഷകളോടെ;അങ്ങ് നന്മയുടെ പ്രകാശം ചൊരിയുക !! നമോവാകം ഗുരുപ്രഭോ!!
@qatarvsindiavlog4458
@qatarvsindiavlog4458 4 жыл бұрын
അഗസ്തിയ ഗുരുവിന്റെ മർമം എല്ലാവർക്കും പറഞ്ഞു കൊടുക്കണം അഗസ്തിയ രേഖപ്പെടുത്തി വെച്ചതുകൊണ്ടാണ് എല്ലാവർക്കും കിട്ടിയത് ഞാൻ തമിഴ് നാട്ടിൽ നിന്നാണ് പഠിച്ചത് ഒറിജിനൽ 189 മർമം അതിൽ തന്നെ മരുന്നില്ലാതെ സുഖപ്പെടുത്താം മർമം സൂക്ഷിച്ചു വേണം ചെയ്യാൻ
@mohammedshafi6837
@mohammedshafi6837 4 жыл бұрын
189 alla 108
@vijayanvimesh930
@vijayanvimesh930 4 жыл бұрын
189 ഉം അപൂർണ്ണമാണ്‌... ശെരിക്കും അതിലും ഒരുപാടു കൂടുതൽ ഉണ്ട്. 72000നാടികളെ പറ്റി പറയുന്നുണ്ട്.. അതുകൊണ്ടു തന്നെ അത്രെയും മർമ്മങ്ങളും ഉണ്ട് എന്ന് തന്നെ വിശ്വസിച്ചേ പറ്റൂ. 108 എന്ന് പറയുന്ന തെക്കൻ സംബ്രദായ പ്രെകാരം 12/ 96 എന്ന വിശേഷണത്തിൽ മാത്രം. പക്ഷെ ചികിത്സ സമ്പ്രദായ പ്രെകാരം 3000ത്തിൽ പരം മര്മങ്ങളെ പ്രതിപാതിക്കുന്നു.. dr മൂലച്ചൽ രാജേന്ദ്രൻ, അദ്ദേഹത്തിന്റെ books കിട്ടിയാൽ വായിക്കുക.
@drwinstonbristogeorge4784
@drwinstonbristogeorge4784 3 жыл бұрын
Excellent...
@trendcityvlog7099
@trendcityvlog7099 4 жыл бұрын
Docter Maheshkidangil Ashan🙏
@muralinair4595
@muralinair4595 3 жыл бұрын
Pranam, Would like to know, where is this Kalary kendram. Longer years back fortunately I got an opportunity to learn one year Kalary Payattu from CVN Kalary- Thiruvananthapuram, with Sree Govindan Gurukkal. This is a great Martial Arts. I offer my salutations to you and all Gurus. Past many years, I am not living in India. Please provide your contacting address and telephone number. Your classes are amazing. Good to watch your vediograph. All the good wishes. Sincerely, Murali
@asthekkankalari4151
@asthekkankalari4151 2 жыл бұрын
Very nice
@vasandhi439
@vasandhi439 Жыл бұрын
വളരെ..നല്ല..കാര്യം
@rafeekrafee1406
@rafeekrafee1406 4 жыл бұрын
thanks
@ratheeshpr1877
@ratheeshpr1877 3 жыл бұрын
Sir supper
@safeerkk2500
@safeerkk2500 4 жыл бұрын
ആശാൻ ഒരു രക്ഷയുമില്ല വേറെ ലെവൽ സത്യം ഇങ്ങേരു ശെരിക്കും റിയൽ ടൈഗർ
@devasiaputhuparambildevasi9959
@devasiaputhuparambildevasi9959 4 жыл бұрын
What do you really mean by vere level((different level)
@lallal7244
@lallal7244 4 жыл бұрын
വടക്കൻ എന്നുപറഞ്ഞാൽ മൂർഖൻ പാമ്പും തെക്കൻ എന്നുപറഞ്ഞാൽ കീരി അതാണ് ശാസ്ത്രം 🔱🙏
@ranjithck5045
@ranjithck5045 Жыл бұрын
@@sanjayankannan5449 പുള്ളി തെക്ക് ആവും 😜😜🤭
@wasel5587
@wasel5587 3 жыл бұрын
One two thre four ozhivaki sariyaya vaithari parayuka
@sjsignature3156
@sjsignature3156 3 жыл бұрын
is there any branch at tiruvalla pathanamthitta?..
@AjithKumar-jx7qy
@AjithKumar-jx7qy 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.' എല്ലാ ഭാവുവങ്ങളും., സുഭാഷ് ഗുരുക്കളുടെ ഒരു കുറവ് ഫീൽ ചെയ്യന്നു,
@mindhealthfood5227
@mindhealthfood5227 4 жыл бұрын
Brilliant
@dhileepdhileep6466
@dhileepdhileep6466 2 жыл бұрын
Nice
@NaserNaser-vt1wi
@NaserNaser-vt1wi 4 жыл бұрын
Super
@naveen2055
@naveen2055 4 жыл бұрын
🙏🙏🙏
@avemaria6519
@avemaria6519 3 жыл бұрын
Great
@johannjacob9032
@johannjacob9032 2 жыл бұрын
All the best trane well and win
@ajithrv3054
@ajithrv3054 4 жыл бұрын
Njan thekkan kalari anu padikkunthu
@jyothikumar126
@jyothikumar126 4 жыл бұрын
👍
@sreerenjinih409
@sreerenjinih409 4 жыл бұрын
Kungilethotula agrahamanu eniku kalari miss cheyunnu.
@AGASTHYAMKALARIPAYATTU
@AGASTHYAMKALARIPAYATTU 4 жыл бұрын
Agasthyam: 7012059754 Online classes available
@philipjose8092
@philipjose8092 3 жыл бұрын
great
@ratheeshmm3498
@ratheeshmm3498 4 жыл бұрын
Ithrayum nallla martial arts ulllappolum KARATE KUNGFU NU pirake pokunnna nammal
@KAZHCHA
@KAZHCHA 3 жыл бұрын
വിദേശ മാർഷ്യൽ ആർട്സ് പഠിക്കുന്നത് തെറ്റല്ല. പക്ഷെ ആദ്യം നമ്മൾ അമ്മയെ വന്ദിക്കണം
@harithefightlover4677
@harithefightlover4677 3 жыл бұрын
Bro.,.ethu padichaalum vegatha.....athaanu vendathu...vegathayum krithyathayum ....ellaa adavulalkkum mukalilaanu vegatha Enna adavu....
@syamkumarks9845
@syamkumarks9845 Жыл бұрын
ആത്മജ്ഞാനം❤️❤️❤️
@vishnudevk6559
@vishnudevk6559 4 жыл бұрын
👍😊
@srahul54
@srahul54 3 жыл бұрын
Please make these videos in english or hindi or subtitles. It would be really helpful.
@rahulsilpa2023
@rahulsilpa2023 2 жыл бұрын
Namaskaram 🙏🏻 Please visit our Agasthyam Kalaripayattu KZfaq page🙏🏻
@haridasans3660
@haridasans3660 3 жыл бұрын
Good
@wokzip
@wokzip 3 жыл бұрын
Chapaati trick kallakki!
@ManojKumar-db3ge
@ManojKumar-db3ge 2 жыл бұрын
Fine
@bhagathchandran5861
@bhagathchandran5861 3 жыл бұрын
I am a student of mulakkulam CVN kalari
@muhammedjunaidem2495
@muhammedjunaidem2495 3 жыл бұрын
Yanikk padippichu tharumo
@vipinvijayan3764
@vipinvijayan3764 3 жыл бұрын
Cvn ഇൽ ഏതു ശൈലി ആണ് പഠിപ്പിക്കുന്നത്
@pradeepkv544
@pradeepkv544 2 жыл бұрын
കിടു
@AjithKumar-ze9ok
@AjithKumar-ze9ok 3 жыл бұрын
👍🙏
@tern15
@tern15 4 жыл бұрын
*25:27** ok ok feel cheyyunnund😀😀*
@user-vf9ym9pv3q
@user-vf9ym9pv3q Жыл бұрын
🙏❤️👌
@kichukich2006
@kichukich2006 3 жыл бұрын
Poli
@vijeeshviji52
@vijeeshviji52 4 жыл бұрын
എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് കളരിയിൽ ചതിയില്ല എന്ന്.........
@rokeybhai2545
@rokeybhai2545 4 жыл бұрын
Ayinu
@ajishso
@ajishso 4 жыл бұрын
തെക്കനിൽ ചതിയെ ഉള്ളു
@vijeeshviji52
@vijeeshviji52 4 жыл бұрын
@@ajishso ഞാനും പഠിച്ചിട്ടുണ്ട് പക്ഷേ കളരിയല്ല, മാർഷലിഗ് ആണ്...............
@ajishso
@ajishso 4 жыл бұрын
@@vijeeshviji52 അതെന്താ
@shibushibuek792
@shibushibuek792 3 жыл бұрын
ഒരു ഗുരുവാണ് വേണ്ടത്
@vasukivasudhalifeworld1305
@vasukivasudhalifeworld1305 4 жыл бұрын
ഈ വിഷയോ എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇത് എവിടെയാണ്.സ്ഥലം ഒന്ന് രേഖപ്പെടുങ്ങിയാൽ വളരെ നന്നായിരുന്നു.
@AGASTHYAMKALARIPAYATTU
@AGASTHYAMKALARIPAYATTU 4 жыл бұрын
Place:Nemom trivandrum Agasthyam: 7012059754 Online classes available
@STEPHINZ
@STEPHINZ 3 жыл бұрын
@@AGASTHYAMKALARIPAYATTU ok
@muralikrishnankp9169
@muralikrishnankp9169 2 жыл бұрын
Root
@jejumathew9460
@jejumathew9460 2 жыл бұрын
Contact cheyyan margmundo..kollam jillayil thekkan padipikunundo
@rlee3391
@rlee3391 3 жыл бұрын
Sir I would like to join could I receive contact please!
@ramsheedali2741
@ramsheedali2741 3 жыл бұрын
Tekan kalariyil chathiyund ketarivan.
@OorpazhchiparambaryasramamMANI
@OorpazhchiparambaryasramamMANI Ай бұрын
വടക്കൻ സമ്പ്രദായത്തെ കുറിച്ച് കുരുക്കൾ ഇനിയും കുറച്ചുകൂടി പഠിക്കേണ്ടിയിരിക്കുന്നു നല്ല ഗുരുക്കന്മാരെ കണ്ടിട്ടില്ല എന്ന് എനിക്ക് തോന്നുന്നു
@radhakrishnanradha2791
@radhakrishnanradha2791 4 жыл бұрын
Hi
@radhakrishnanpanicker788
@radhakrishnanpanicker788 4 жыл бұрын
Sorry for errors in typing.
@shinesk6435
@shinesk6435 3 жыл бұрын
@akshayss7860
@akshayss7860 3 жыл бұрын
എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല.. എനിക്കൊരു മോനോ മോളോ ഉണ്ടായാൽ ഉറപ്പായും പഠിപ്പിച്ചിരിക്കും കളരി...
@KAZHCHA
@KAZHCHA 3 жыл бұрын
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ പഠിക്കുക. മകനെയും മകളെയും അവരുടെ താൽപ്പര്യമുള്ളത് പഠിക്കാൻ വിടുക. പല രക്ഷിതാക്കളും താൽപ്പര്യമില്ലാത്ത കുട്ടികളെ നിർബന്ധിച്ച് പല ക്ലാസുകളിലും പറഞ്ഞയക്കുന്നത് കണ്ടിട്ടുണ്ട്. ( ക്ലാസ് എടുക്കുന്നവർക്ക് അത് മനസ്സിലാകും )
@arunagasthyam7156
@arunagasthyam7156 3 жыл бұрын
Contact Agasthyam
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
ആദ്യം കല്യാണം കഴികി
@shameerbnemom2777
@shameerbnemom2777 4 жыл бұрын
സൂപ്പർ
@thejasthejas4001
@thejasthejas4001 Жыл бұрын
I like kalari❤️❤️❤️❤️‍🔥❤️‍🩹
@Mullutharadevitemple
@Mullutharadevitemple 11 күн бұрын
🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
@abhinavnt3185
@abhinavnt3185 2 жыл бұрын
Enikkum padikkanam ik 14 vayas ann ulle adhin achanum ammeyum onum samadhikoola njagal malappuram ann ulle but 😔 i am sad boy nja edakk edak kalari prayogangal okke kand padikkan nokkum😔
@godsgracegraphics9663
@godsgracegraphics9663 Жыл бұрын
മനസ്സ് കൊണ്ട് അതിയായി ആഗ്രഹിച്ചാൽ മോനത് സാധിച്ച് കിട്ടും... വൈകാതെ തന്നെ.....
@michaelbacilyfrancis8232
@michaelbacilyfrancis8232 4 жыл бұрын
Good information thanks dear
@saikrishnanmadhukumar5805
@saikrishnanmadhukumar5805 4 жыл бұрын
Trivandrum AGASTHYAM Contact number :9447715709
@Mullutharadevitemple
@Mullutharadevitemple 11 күн бұрын
🙏🏻🙏🏻❤️🙏🏻🙏🏻
@Mullutharadevitemple
@Mullutharadevitemple 11 күн бұрын
🙏🏻❤️🙏🏻
@chandramohank6580
@chandramohank6580 Жыл бұрын
Ok
@padaparambilsyamkumar8163
@padaparambilsyamkumar8163 3 жыл бұрын
HOW MANY INDIANS KNOW .. KALARI IS THE FATHER OF ALL MARTIAL ARTS ... THE DARKEST PERIOD IN THE HISTORY OF KALARIPAYATTU A hugely important (although also very dark) period in the history of Kalaripayattu was when the practice of the noble martial art was made illegal by the invading British East India Company. In the late 18th Century the Company, who at this point had established huge economic and military bases in Madras (now Chennai), Calcutta (now Kolkata) and Bombay (now Mumbai), were in the process of firming up their grip on the South of India by conquering the region of Malabar. They were met with fierce resistance from the Malabar kingdoms of Travancore and Kottayam whose armies consisted of thousands of ferocious warriors who had been trained in a highly effective martial art: Kalaripayattu. Having Kalaripayattu ingrained so deeply into the culture and history of Kerala not only made it very difficult to conquer, it made it frustratingly hard to occupy as well. Even after the British Invasion resistance sprung up from within the Malabar kingdoms, often in the form of bands of guerrilla Kalaripayattu warriors who specialised in daring raids and disruptive ambushes. The most notable resistance by far was that led by Pazhassi Raja, the King of the Kottayam kingdom. At the end of the 18th Century Pazhassi Raja has ascended to the throne by default after those above him in line to the monarchy fled from the oppression of the Company armies. Pazhassi, fresh from fighting a fierce war to repel an invasion from the kingdom of Mysore, immediately took the fight to the British. For a decade he led a fearsome guerrilla army, trained in the ways of Kalaripayattu, that terrorised the Company troops in northern Kerala. He is considered the first freedom fighter of Kerala and a hero of Kalaripayattu. Pazhassi Raja The effectiveness of Pazhassi’s rebellions led the British to take drastic action against the warriors and they banned the practice of Kalaripayattu in the hopes that it would prevent the resisting armies from training. During this period many Kalari Masters and students were imprisoned and the remaining Gurukkals were driven into hiding. There, to the best of their abilities, they continued their craft in secret. The knowledge of the Masters was passed down from generation to generation in complete secrecy, keeping the art alive despite the attempts of the Company to crush it. Sadly, it is thought that much information and many techniques were lost during this dark period but, if it weren’t for the brave Gurukkals the history of Kalaripayattu would have ended two hundred years ago..
@nivednivedp8681
@nivednivedp8681 3 жыл бұрын
Not father mother of all martiaarts
@joblessartist
@joblessartist 4 ай бұрын
Stories of "Kalarippayattu being the mother of martial arts including kung fu", "Bodhidharma teaching Indian martial arts at shaolin temple", "bodhidharma being a Kalarippayattu practioner", "Bodhidharma being a tamil pallava King" is actually a myth and a big lie which is spread by Kalarippayattu practitioners and Indian pseudohistorians since late 1990's to popularise the art and to claim the superiority of Kalarippayattu over other martial arts. China was already flourished with martial arts centuries before the arrival of Bodhidharma. Shuai jiao /jiao di which is said to be the precursor of kung fu said to have existed in China for over 6000 years ago even before Bodhidharma's birth. Bodhidharma's first chinese disciple Huike was an exceptional martial artist and a warrior (ex military), before he became a monk under bodhidharma and started preaching Buddhism. Bodhidharma was a Zen Buddhism preacher. Not a martial artist. Bodhidharma's contribution to China was meditation and yogic practices. Not martial arts. Yi Jin Jing is an exercise manual which as per legends say Bodhidharma supposedly wrote which paved the way for the creation of Kung Fu. Unfortunately, this book was written somewhere during 17th century, centuries after Bodhidharma's death. This manual never existed during Bodhidharma's life time. There are references to fictional heroes created long after Bodhidharma supposedly died. The exercises in the manual are of internal Taoist nature, not Indian or even Buddhist. A fictional story called ‘The Travels of Lao Ts'an’ published in 1907 stated that Bodhidharma taught martial arts. This is the earliest reference that Bodhidharma knew martial arts. Also this book was written long after Bodhidharma's death. Apart from Pseudohistoric articles written by indian Pseudohistorians and kalarippayattu practitioners on internet, youtube videos and some indian movies like 7 aum arivu (2011 film), baaghi etc. which spread false information about Kung Fu and Bodhidharma, there is no historical evidence to prove that Kalarippayattu is the mother of all martial arts including kung fu.
@balakrishnantgoodmorningdx8214
@balakrishnantgoodmorningdx8214 2 жыл бұрын
🙏 👍👍👍 🙏
@vishnunarayananrj6754
@vishnunarayananrj6754 Жыл бұрын
👏🏻👏🏻👏🏻
@daviddv6641
@daviddv6641 4 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sreejithaprasanth1803
@sreejithaprasanth1803 4 жыл бұрын
Sir എനിക്ക് കളരി പഠിക്കണമെന്ന് ചെറിയനാൾ മുതലുള്ള ആഗ്രഹമാണ് എനിക്ക് അതിനുള്ള സാഹചര്യം കിട്ടീട്ടില്ല... ഇപ്പോൾ 40 വയസായി ഇപ്പോഴും പഠിക്കാൻ ഞാൻ തയ്യാറാണ് ഇവിടടുത്തൊന്നും കളരി ഇല്ല എന്തുചെയ്യും
@AGASTHYAMKALARIPAYATTU
@AGASTHYAMKALARIPAYATTU 4 жыл бұрын
Plz contact agasthyam:7012059754 . Online classes available
@ajithrv3054
@ajithrv3054 4 жыл бұрын
Chetta age oru prashnamalla manasanu karyam njn thekkan kalariyanu padikkunathu enta kalariyil 50 vayasullavarokke padikkunudu so age is not a problem athrakku flexible kanilla bodykku but savadanam sheri akki edukkam
@maheshp5896
@maheshp5896 4 жыл бұрын
മനസ്സുണ്ടെങ്കിൽ എല്ലാം പഠിക്കാം പേക്ഷെ നന്നായി പ്രാക്ടീസ് ചെയുക അവനവന്റെ ബോഡിക് പറ്റുന്ന രീതിയിൽ 😁. If there is a will there is a way👍👍👍👍
@midhunchills7268
@midhunchills7268 3 жыл бұрын
@@ajithrv3054 chetta thekkan kalari vadakkan kalari nthonna
@princevarghese6513
@princevarghese6513 3 жыл бұрын
@sreejitha prashanth എനിക്കും പഠിക്കണം എന്നുണ്ട് ഓരോ സാഹചര്യം ബുദ്ധിമുട്ടുകൾ കാരണം പഠിക്കാൻ സാധിക്കുന്നില്ല ..എന്നാലും ഞാൻ തീർച്ചയായും പഠിച്ചെടുക്കും .. എത്ര amount വെറുമെന് അറിയില്ല എന്നാലും അടങ്ങാത്ത ആഗ്രഹമാണ്..നിങ്ങൾക്കും അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .
@xavierkonson2812
@xavierkonson2812 2 жыл бұрын
ഞാൻ പഠിച്ചത് ഇതേ പോലത്തെ കളരി തന്നെയാണ്
@salmanvlog96
@salmanvlog96 4 жыл бұрын
,,ആയോധനകലയേക്കാളും ,,മര്‍മകലക്ക് പൃരാധാന്യംകൊടുക്കൂ പ്രഗാശന്‍കുരുക്കളെമാതൃകയാക്കൂ ചികില്‍സയാവണം ,,,കളരി ,,,,ഫ്രീയായിട്ട് കളരിപടിപ്പിചുകൊടുക്കണം ,,
@kiransathish3391
@kiransathish3391 4 жыл бұрын
സൗജന്യമായി കളരി പഠിപ്പിക്കന്ന പല കളരികളും ഉണ്ട്.
@vineeth.s6542
@vineeth.s6542 2 жыл бұрын
Ithu avida aanu eee സ്ഥലം
@Manju-ni3wz
@Manju-ni3wz 4 жыл бұрын
Abindhanangal
@shibuvijayan1559
@shibuvijayan1559 3 жыл бұрын
ചേട്ടാ മാവേലിക്കരയിൽ ഉണ്ടോ ക്ലാസ്സ്‌
@arunagasthyam7156
@arunagasthyam7156 3 жыл бұрын
Online classes are available .......pls connect link and contact us
@ravishingramkc8955
@ravishingramkc8955 4 жыл бұрын
Sorry asan , your techniques r mostly fine, but not in single attack, it should be come up with triple or martial arts,it is known as his own pocket
@suneeshnandhu6075
@suneeshnandhu6075 Жыл бұрын
വാട്സാപ്പിൽ വരാമോ ചേട്ടാ വല്ല്യ ഇഷ്ട്ടമാണ്
@sudhitu7161
@sudhitu7161 4 ай бұрын
എന്റെ മോളെ പഠിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു..
@mystic5116
@mystic5116 3 жыл бұрын
Idevda sthalam
@AGASTHYAMKALARIPAYATTU
@AGASTHYAMKALARIPAYATTU 3 жыл бұрын
Nemom,trivandrum
@bireeshjoseph1932
@bireeshjoseph1932 4 жыл бұрын
എവിടെ ആണ് ഈ സ്ത്ഥ ലം
@saikrishnanmadhukumar5805
@saikrishnanmadhukumar5805 4 жыл бұрын
Trivandrum AGASTHYAM Contact number :9447715709
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН