No video

ജ്യോതിഷത്തിനു പിന്നിൽ ശാസ്ത്രമുണ്ടോ ? | Science Behind Astrology | Cinemagic

  Рет қаралды 155,875

Cinemagic

Cinemagic

4 жыл бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
ജ്യോതിഷത്തിനു പിന്നിലെ ശാസ്ത്രം | Science Behind Astrology
In some ways, astrology may seem scientific. It uses scientific knowledge about heavenly bodies, as well as scientific sounding tools, like star charts. Some people use astrology to generate expectations about future events and people's personalities, much as scientific ideas generate expectations. And some claim that astrology is supported by evidence - the experiences of people who feel that astrology has worked for them. But even with these trappings of science, is astrology really a scientific way to answer questions?
Here we trying to explain the scientific side of Astrology.
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.

Пікірлер: 479
@randy2209
@randy2209 3 жыл бұрын
ഞാൻ ശാസ്ത്രത്തെ വിശ്വസിച്ചു മുന്നോട്ടു പോകുമ്പോൾ, പലരും എന്നെ അവഗണിക്കുന്നു,ഒറ്റപ്പെടുത്തുന്നു.
@Desmondhume-p3t
@Desmondhume-p3t 3 жыл бұрын
Same bro..😒
@athuldev2455
@athuldev2455 3 жыл бұрын
Yes bruh
@sangeethshaji1999
@sangeethshaji1999 3 жыл бұрын
Yeah, same
@ajinmr963
@ajinmr963 3 жыл бұрын
Shastram Sathyam anu ...ennal shasthrathinu nirakatha chila sathyagal udd
@bobbyjamesfischer5550
@bobbyjamesfischer5550 3 жыл бұрын
മഹാഭൂരിപക്ഷവും അന്ധവിശ്വാസികളായിരിക്കുന്ന സമൂഹത്തിൽ അത് സ്വഭാവികം
@Desmondhume-p3t
@Desmondhume-p3t 3 жыл бұрын
ആദ്യമായി ആണ് ഈ ചാനലിൽ വരുന്നത്..... Superb ❤
@vishnuraju9471
@vishnuraju9471 3 жыл бұрын
എന്നാ ഇനി ഇടക് ഇടക് വന്നോളും
@vishnuraju9471
@vishnuraju9471 3 жыл бұрын
@@joelcvarghese1848 സ്ഥിരം എന്തിനാ വരണേ sunday മാത്രേ അല്ലെ നമുക്ക് വീഡിയോ കിട്ടാറുള്ളു
@hkinternational5025
@hkinternational5025 2 жыл бұрын
ഇനി ശീലമായിക്കോളും...
@Desmondhume-p3t
@Desmondhume-p3t 2 жыл бұрын
@@hkinternational5025 അഡിക്റ്റ് ആയി 🥰
@mithunmmithunm8785
@mithunmmithunm8785 2 жыл бұрын
NJANUM
@calvincharleyvlogs7126
@calvincharleyvlogs7126 2 жыл бұрын
നല്ല നല്ല അറിവ് കിട്ടുന്ന channel തന്നെയാണ് ഇത് ഇത് കണ്ടിട്ട് വേണം എല്ലാം അമ്മാമ്മയോടെ പറഞ്ഞു ആളാവാൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@xtespofficial
@xtespofficial 2 жыл бұрын
😹😹
@MaskieBGMI
@MaskieBGMI 4 жыл бұрын
please don`t stop making videos... something big would be waiting for u in future.... u deserve views bro...
@muhammadaneesh7431
@muhammadaneesh7431 2 жыл бұрын
Your prediction comes true
@jayakrishnanvijayan8671
@jayakrishnanvijayan8671 3 жыл бұрын
Excellent bro ningal uplode cheytha Ella videokalum otta irippinu njan ellam kandu keep going theerthu bro.....
@albinleo272
@albinleo272 4 жыл бұрын
This channel have a very bright future.... I'm damn sure👍🎉
@muthumani553
@muthumani553 3 жыл бұрын
Sathym
@albintomabey7556
@albintomabey7556 3 жыл бұрын
Yes
@firazmohdshafi6096
@firazmohdshafi6096 3 жыл бұрын
yes
@manesht2966
@manesht2966 3 жыл бұрын
Yess
@ariesulises1611
@ariesulises1611 3 жыл бұрын
instaBlaster...
@sooryakirankathiroor9967
@sooryakirankathiroor9967 2 жыл бұрын
ജ്യോതിഷം സത്യമാണോ എന്ന് തിരഞ്ഞു നടന്ന യാത്രയിൽ ഏറ്റവും കൂടുതൽ വിശ്വസിക്കാൻ പറ്റിയ കാര്യങ്ങൾ... All the best Cinemagic... ഈ channel അതി പ്രശസ്തമാവും Damn sure ♥️♥️♥️
@jithinm.s5996
@jithinm.s5996 3 жыл бұрын
Last ten seconds 😂😂😂 poli👍🏻👍🏻🔥❤️❤️
@BlissNexus22
@BlissNexus22 2 жыл бұрын
Sathyam
@samshanker5753
@samshanker5753 2 жыл бұрын
10 m alle
@amalmohamedbasheer305
@amalmohamedbasheer305 2 жыл бұрын
This is an underrated channel....u deserve more 🔥❤️
@sillybuddy4279
@sillybuddy4279 4 жыл бұрын
Cenimagic fanz adi like
@ateamxasgard4924
@ateamxasgard4924 Жыл бұрын
ഇത് പറഞ്ഞത് സത്യം ആയിരിക്കും. അതിനെ ഒന്നും ഞാൻ എതിർകുന്നില്ല. ഞാൻ ഒരു സംഭവം പറയാം അടുത്ത് ഉള്ള അമ്പലത്തിലെ ഒരു പൂജാരി ഇതൊക്കെ ഗണിച്ചു പറയാറുണ്ട്(കളങ്ങൾ use ചെയ്യില്ല തേങ്ങ ഉടച്ചിട് ആണ് ). ഒരിക്കൽ അമ്മ കസിൻ ചേച്ചിടെ കാര്യം അറിയാൻ പോയി അപ്പോൾ അദ്ദേഹം പറഞ്ഞത് ചേച്ചിടെ കുട്ടിക്ക് ഒരു അപകടം പറ്റും എന്നും ഇപ്പോൾ അവരുടെ ലൈഫ് അത്ര സുഖകരം അല്ല എന്നും ഫുഡ്‌ പോലും കിട്ടാത്ത അവസ്ഥ ആണ് എന്നൊക്കെ പറഞ്ഞു.കാര്യങ്ങൾ കഴിഞ്ഞു അമ്മ ചേച്ചിയെ വിളിച്ചു കാര്യങ്ങൾ പറയുമ്പോൾ ചേച്ചി ഹോസ്പിറ്റലിൽ പോകുക ആണ് കുട്ടി സ്റ്റൈറിൽ നിന്ന് വീണു എന്ന്. ചേച്ചി കേരളത്തിൽ പോലും അല്ല ജീവിക്കുന്നത് എന്നിട്ടും കൃത്യം അയി പറഞ്ഞു. അതിന് ശേഷം കുറച്ചു ഇഷ്യൂ ഒക്കെ ആയി നാട്ടിൽ വന്നപ്പോൾ ആണ് അറിയുന്നത് നേരാവണ്ണം ഫുഡ്‌ പോലും കഴിക്കാറില്ല എന്ന്.
@user-fm5dm9lh1k
@user-fm5dm9lh1k 2 ай бұрын
ഏത് ക്ഷേത്രം
@mixera6077
@mixera6077 2 жыл бұрын
ഇദ്ദേഹം ഒരു free thinker ആണ്. ♥️
@nandukrishnanNKRG
@nandukrishnanNKRG 2 жыл бұрын
എനിക്ക് jodishathil oru visvasavum illa.. Enkilum ഞായറാഴ്ച വാരാന്ത്യപതിപ്പിലെ വാരഫലം നോക്കും 🤣..
@madhavangs9421
@madhavangs9421 3 жыл бұрын
No, i agree it with 100% with all the statements u said in the last Superb !!
@appualliyanaa
@appualliyanaa 2 жыл бұрын
The first video i have shared to all my contacts. A piece of education necessary for our society. Keep up your good work. And im an instant subscriber. Good content and qualitative graphics
@aswinvs4717
@aswinvs4717 3 жыл бұрын
you are doing such a great thing to the public. don't stop all the best.. 🔥🔥🔥
@Ratheesh_007
@Ratheesh_007 3 жыл бұрын
പൊളിച്ച് അടുക്കി ❤️🔥👍🏼👍🏼👍🏼
@mohammedaneesp5888
@mohammedaneesp5888 2 жыл бұрын
Gud broo
@shyamrejisasidharan2625
@shyamrejisasidharan2625 2 жыл бұрын
Great & Amazing videos. Awesome BGM. Presentation & climax out of the world. Poli. Beautiful contents & it seems like we are watching a thrilling short movie. Hat's off to the creators. Don't stop making such fantastic knowledge videos. You deserve a great recognition to the people. Thanks for entertaining us. എല്ലാ വിഡിയോസും ഒരേ പൊളി. Keep it up & go ahead... 👍👍👍👏👏👏🎉🎉🎉💐💐💐💐💐
@eldhosekuttu2374
@eldhosekuttu2374 3 жыл бұрын
ഈ ചാനൽ ഞാൻ നേരത്തെ സബ്സ്ക്രൈബ് ചെയ്യേണ്ടതായിരുന്നു 😄
@ummarmuthar2243
@ummarmuthar2243 3 жыл бұрын
താങ്ക്സ് ഫോർ ദിസ്‌ information
@TheFredmartin
@TheFredmartin 3 жыл бұрын
Rahukalam dialogue got me😂🤘💪♥️💯😎 SUBSCRIBED💙
@hiphoptamizha9629
@hiphoptamizha9629 3 жыл бұрын
really interesting topic 👍
@abinavlal1415
@abinavlal1415 3 жыл бұрын
2:53😹😹 mazha undakanum illathirikkanum sadhyatha und😂
@adv_wrap
@adv_wrap 3 жыл бұрын
2Um onnalle...
@abijithvp7944
@abijithvp7944 3 ай бұрын
"ധ്യാനം ചെയ്യുന്ന ഒരു വ്യക്തിക്ക് സാദാരണ വ്യക്തിയേക്കാൾ ഏതെങ്കിലും തരത്തിലുള്ള കഴിവ് കൂടുതലുണ്ടാകും". ഈ പ്രസ്താവനയോടു യോജിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ജ്യോതിഷത്തിൽ വിശ്വസിചേ മതിയാകു.. ഒരു brandinu അതിന്റെ ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ ഒറിജിനൽ ബ്രാൻഡിന്റെ പേരിൽ ഉഡായിപ് ഇറക്കി മനുഷ്യരെ പറ്റിക്കുന്നത് സാദാരണ ആണ്.. അതുപോലത്തന്നെയാണ് ജ്യോതിഷന്മാരും. കഴിവുള്ളവർ, സിദ്ധി ആർജിച്ചെടുത്തവർ ഇന്നും ഈ ലോകത്തിലുണ്ട്.. Astrology is really maths of the universe
@sabirsulaiman92
@sabirsulaiman92 2 жыл бұрын
ജ്യോതിഷം എന്ന് കേൾക്കുംമ്പോൾ ആദ്യം ഓർമവരുന്നത് കാണിപ്പയ്യൂരിന്റെ മുഖമാണ്😂
@astronamerxls9607
@astronamerxls9607 2 жыл бұрын
സത്യം
@dangerdude3705
@dangerdude3705 4 жыл бұрын
thank you for the information
@Infoonlive
@Infoonlive 2 жыл бұрын
എൻ്റെ സുഹൃത്ത് ഒരു ജ്യോതിഷി ആണ്. ഞാൻ പ്രണയത്തിൽ ഉള്ള 2 വ്യക്തികളുടെ ബന്ധത്തിൻ്റെ രാശി ചോദിച്ചു. അവൻ ഗുരുതര ദോഷം ഉണ്ട് എന്ന് പറഞ്ഞു. ബന്ധു നാശം, സാമ്പത്തിക തകർച്ച, വിട്ടുമാറാത്ത അസുഖം, സന്താന ദോഷം എന്നിവ. രണ്ട് പേരുടെയും അച്ഛൻ മരണപ്പെട്ടു. stable ആയ കുടുംബങ്ങൾ സാമ്പത്തികമായി തകർന്ന് തരിപ്പണമായി. അസുഖങൾ വിട്ടുമാറാതെ തുടരുന്നു. അങ്ങനെ ഞാൻ ജ്യോതിഷ വിശ്വാസി ആയി. മധ്യമ രജ്ജു ദോഷ നക്ഷത്രങ്ങളിൽ പെട്ട അച്ഛനമ്മാരുടെ മകനായി ജനിച്ച കൊണ്ട് ജീവിതത്തിലെ പ്രശ്നങ്ങളുടെ കാരണവും പിന്നീട് മനസിലായി. നിരവധി പേരോട് അക്കാദമിക് തൽപര്യത്തിൽ തന്നെ ജ്യോതിഷത്തിലെ സത്യത്തെ കുറിച്ച് അന്വേഷിച്ചു. യഥാവിദം ഗുരുമുഖത്ത് നിന്ന് ജ്യോതിഷം പഠിച്ച് നിസ്വാർത്ഥമായി പരിശോധിച്ച് ഫലം പറയുന്നവരുടെ വാക്കുകൾ സത്യമാകും. ധർമ്മം എന്ന പ്രപഞ്ച താളം കണ്ടെത്താനുള്ള മാർഗമാണ് ജ്യോതിഷം. ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിത:
@Oldworld602
@Oldworld602 Жыл бұрын
2aam ലോക മഹായുദ്ധം നടന്നത് ആര് ഏത് നക്ഷത്ര ത്തിൽ ജനിച്ചിട്ടാ ആർക്കായിരുന്നു അപ്പൊ രാഹുകാലം ആ സമയത്തൊക്കെ അപകട സാധ്യത കൂടുതൽ അണ് തലങ്ങും velangum ബോംബ് മിസൈൽ ഒക്കെ ആണല്ലോ ഇതൊക്കെ രാഹുകാലം ആയതോണ്ട് സംഭവിച്ചതാണോ
@Infoonlive
@Infoonlive Жыл бұрын
@@Oldworld602 ഇതിന് ഉത്തരം മനസ്സിലാകണമെങ്കിൽ ഹൈന്ദവത പരയുന്ന ധർമ്മ വ്യവസ്ഥ മനസിലാക്കണം. അല്ലാതെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@Oldworld602
@Oldworld602 Жыл бұрын
അത് മനസ്സിലാക്കിയാൽ ഞാൻ മുകളിൽ പറഞ്ഞതിന് തീരുമാനം ആവോ
@storytalks5462
@storytalks5462 Жыл бұрын
@@Oldworld602 നി പോയി ഒരു നല്ല ജോതിഷൃ പോയി കാണുക... നിന്‍റെ Past Pressent Future എല്ലാ പറഞ്ഞ് തരും
@HADEESVLOG85
@HADEESVLOG85 Жыл бұрын
അപ്പോൾ നിങ്ങൾ പറയുന്നത് നിങ്ങൾ ജ്യോതിഷം നോക്കിയത് കൊണ്ടാണ് അവരുടെ രണ്ടുപേരുടെയും അച്ഛന്മാർ മരണപ്പെട്ടത് എന്നും അല്ലെങ്കിൽ അവർ രണ്ടുപേരും പ്രണയവിവാഹം നടത്തിയത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്നതാണോ നിങ്ങൾ വിശ്വസിക്കുന്നത്
@onestring8141
@onestring8141 Жыл бұрын
ജ്യോതിഷം തെറ്റോ ശരിയോ ആവട്ടെ, ഇത് ഉടലെടുത്തത് വേദങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന തത്വദിഷ്ഠിതമായ പഠനങ്ങളിൽ നിന്നുമാണ്, പഠിക്കാനും അവലോകനം ചെയ്യാനും ഭൂമിയിൽ പല പല വിഷയങ്ങളും ഉണ്ട് ,മനുഷ്യൻ എന്ന ജീവി ഒഴിച്. എന്നാൽ മനുഷ്യൻ മനുഷ്യനെപ്പറ്റി പഠിക്കുമ്പോഴോ പ്രവചിക്കുമ്പോഴോ ഒരു അപൂർണതയിൽ നിന്നുമാണ് അതിന്റെ ആരംഭം എന്നത് വാസ്തവം ആണ്, സമയധിഷ്ടിത മാണ് ഒരു മനുഷ്യകാലയളവ് so next എന്ത് എന്നത് പ്രെഡിക്റ്റ് ചെയ്താലും അതിൽ ഒരു 50/50 ചാൻസ്(അനുമാനം )മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് ഞാൻ അടക്കം ഇഷ്ട്ടമല്ലാഞ്ഞിട്ട് കൂടി വീട്ടുകാരുടെ നിർബദ്ധത്തിൽ ജ്യോൽസ്യരെ കാണുന്നത്,. എന്നാൽ time മാത്രമല്ല ഒരു വ്യക്തിയെ ഇതിനു പ്രേരിപ്പിക്കുന്നത് അതെന്താണെന്ന് ഞാൻ പറഞ്ഞാൽ എന്നെ നിങ്ങൾ അളക്കും 😌 ഇത് മനുഷ്യന്റെ ഒരു സ്വഭാവമാണ്. ഒരു വശത്തു യുക്തി, മറുവശത്തു ജ്യോൽസ്യർ, നമ്മളില്ലേ...🙏 പിന്നെ വീഡിയോ എല്ലാം ഉപകാരപ്രധമുള്ളതാണ് 😊
@delta7444
@delta7444 3 жыл бұрын
Pls don’t stop you deserve great
@anoop.151
@anoop.151 2 жыл бұрын
Ending polichu.. Raahukaalam thudangii🤣🤣 Jolsyan maar appo matte baanam effect aanalle upayogikkunne😂😂.
@astronamerxls9607
@astronamerxls9607 2 жыл бұрын
Climax. കലക്കി🥰🥰🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@alexrj8052
@alexrj8052 2 жыл бұрын
One of the best video ever watched... Hats off to the team... 👍
@ridhuvankkb7208
@ridhuvankkb7208 3 жыл бұрын
Last പറന്നത് 💯
@sidharthsajeev7957
@sidharthsajeev7957 3 жыл бұрын
Your voice is sooper .But can I ask. Aru u doing somthing to chainge your voice.
@uncutworld5908
@uncutworld5908 3 жыл бұрын
നിങ്ങൾ പ്രവചിച്ചത് എന്നെ സംബന്ധിച്ചു കറക്റ്റ് ആണ് 😄👌👌
@aromals9279
@aromals9279 2 жыл бұрын
Nalla program✌✌👍👍❤❤
@midhun-u4y
@midhun-u4y 2 жыл бұрын
Recommended ayi vanna oru cenemagic video kandu.. otta videoil thanne channel addict akki kalanju.. ❣️❤️
@shamseercx7942
@shamseercx7942 2 жыл бұрын
Me too
@trainingroom666
@trainingroom666 3 жыл бұрын
This is the best Chanel ♥️♥️♥️♥️
@jinugeorge4415
@jinugeorge4415 4 жыл бұрын
Super video👌🏻👌🏻👌🏻
@trainingroom666
@trainingroom666 3 жыл бұрын
Keep go bro 💪💪💪
@deepika4208
@deepika4208 3 жыл бұрын
Sure..... Good attempt.
@unknown10yrago65
@unknown10yrago65 2 жыл бұрын
Good
@sibinkssibi880
@sibinkssibi880 3 жыл бұрын
Kazhinja vedio il njanum ningalum marikkum ennu appol ningal marikkumpol veettukar santikkare vilikkumo atho barnam effeect paranju thankale kuzhichidumo?utharam tharane
@aswinasasi3223
@aswinasasi3223 2 жыл бұрын
Put to some family groups and watch the reactions.
@vishnukr6592
@vishnukr6592 3 жыл бұрын
Nice 👍 .A video is enjoyable when it comes to sticking with real life..... Didn't tell anything about indian astrology??.. Waiting for that..
@shanidumer2674
@shanidumer2674 3 жыл бұрын
ഹഹ ഇത് രസാക്കി
@reniltr6976
@reniltr6976 Жыл бұрын
ഹാവൂ രാഹുകാലത്തിനു മുൻപ് കാണാൻ പറ്റിയല്ലോ ഭാഗ്യം.....
@ks8542
@ks8542 Жыл бұрын
Enikku rahudhasha anu 3 surgery, apamanam,vazhakku,jolipoyi,eppo veedu vilkkan pokuva
@rahulr6167
@rahulr6167 2 жыл бұрын
Great effect 👌👌👌 Sir...
@sangeethnandakumar2534
@sangeethnandakumar2534 Жыл бұрын
Bro you talked about western astrology. Have a quick explanation of how Indian (Vedic) astrology works also will be helpfull to compare and contrast
@CRAZYGAMING-gz5gk
@CRAZYGAMING-gz5gk 2 жыл бұрын
what an presentationsuper😘.
@jeryjose7249
@jeryjose7249 2 жыл бұрын
Excuseme, I m jery Paracka, താങ്കൾ പറഞ്ഞതു കേട്ടു. ജ്യോതിഷത്തിൽ ഒരു 30% മാത്രം life ഇൽ importance കൊടുത്താൽ മതി. For an ex :: നാളെ മഴ യുണ്ടെന്ന് ജ്യോതിഷത്തിലൂടെ അറിവായാൽ,, maybe ആ ദിവസം അത്യാവശ്യമായി ചെയ്‌തു തീർക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ നമ്മൾ ആരും വീട്ടിലിരിക്യാൻ ആഗ്രഹിക്കില്ല.. ചുരുങ്ങിയ പക്ഷം ഒരു കുടയെങ്കിലും എടുത്തു പുറത്തിറങ്ങാൻ ശ്രമിക്യും... ഒരു കാര്യം കൂടി, ജ്യോതിഷത്തിൽ ഫീസ് ഇല്ല.. ''ദക്ഷിണയാണ്'',,,ഇഷ്ടോള്ളത് കൊടുത്താൽ മതി.. 🙏
@prathyushprasad7518
@prathyushprasad7518 Жыл бұрын
പക്ഷേ ജ്യോതിഷത്തിലൂടെ മഴ പെയ്യുന്നില്ലല്ലോ. മഴ പെയ്യുന്നതിനു വ്യക്തമായ കാരണം ഉണ്ട്. അത് ജ്യോതിഷം കണ്ടുപിടിച്ചതല്ല.
@alanduttphotography
@alanduttphotography 3 жыл бұрын
kolllam bro ..... nice concept in u r channel
@abidabi9628
@abidabi9628 2 жыл бұрын
എപ്പോ വന്നാലും ലെവൻ പുലിയാണ് കേട്ടോ 💥💥
@shobithashobitha6776
@shobithashobitha6776 2 жыл бұрын
രാഹുകാലം തുടങ്ങാൻ ഇനി 10 മിനിറ്റ് ഉള്ളൂ അത് പൊളിച്ചു 👍👍👍👍
@arunkrishna1006
@arunkrishna1006 3 жыл бұрын
IG അലക്സാണ്ടർ ജേക്കബിന്റെ അനുഭവം കാണുക ജ്യോതിഷത്തിന്റെ സത്യം മനസിലാവും
@muhammedinthishamnk8861
@muhammedinthishamnk8861 2 жыл бұрын
Insta id tharumo.. Alexander nte? Kanaan vendiyaan
@shyjupathrose6700
@shyjupathrose6700 2 жыл бұрын
ഏത് നൂറ്റാണ്ടാണ് ബ്രോ..?
@-pubgplayer-4510
@-pubgplayer-4510 2 жыл бұрын
yes bro
@darsan943
@darsan943 2 жыл бұрын
If Alexander jacob thanne oru mandan
@visitorphotographyvloge272
@visitorphotographyvloge272 3 жыл бұрын
എനിക്ക് ഈ ചാനൽ ഇഷ്ടമായി
@kochu3634
@kochu3634 2 жыл бұрын
Tarot cardine Patti parayuvoi?
@viveksnair9349
@viveksnair9349 3 жыл бұрын
adipoli explanation. ennitum jyolsyanmare visvasich jeevithavum paisayum kalayunna kure waste janmangal
@-pubgplayer-4510
@-pubgplayer-4510 2 жыл бұрын
montae kalynathine samyam kurikan povathae aa pisa labikenae
@abhishekbaiju3731
@abhishekbaiju3731 3 жыл бұрын
U r true. 👏. Keep going bro .
@Brahmuzz
@Brahmuzz 4 жыл бұрын
50th like
@sumeshmani8
@sumeshmani8 3 жыл бұрын
The way you are presenting each topics are very creative 😊
@4p_creation
@4p_creation 3 жыл бұрын
CINEMAGIC 🔥
@dpkm5540
@dpkm5540 2 жыл бұрын
80% correct
@cpchandru1660
@cpchandru1660 2 жыл бұрын
ജ്യോതിഷം എനിക്ക് തന്നത് സത്യം ആയ കാര്യം ആണ്. പറഞ്ഞത് പോലെ നടന്നിട്ടുണ്ട്.ഒരേ നക്ഷത്രത്തിൽ പിറന്നവരുടെ സ്യാഭാവവും ജീവിതവും ഒരു പോലെ ആയി കാണുന്നു.
@vinupolppakara7699
@vinupolppakara7699 3 жыл бұрын
Yes
@abhijithv9368
@abhijithv9368 3 жыл бұрын
🔥🔥Presentation Quality oru rekshem illa
@ToughStyle
@ToughStyle 2 жыл бұрын
100 % സത്യം
@abhiramikumar9914
@abhiramikumar9914 2 жыл бұрын
Last polichuuu🔥🔥
@udayajithu9985
@udayajithu9985 3 жыл бұрын
Yes correct
@Ananthu_Sreekanth_acharya
@Ananthu_Sreekanth_acharya 2 жыл бұрын
Ee ariv oke chettan evidan kittunu.. 😍
@rekhanair6219
@rekhanair6219 3 жыл бұрын
ബ്രോ... നാഡി ജ്യോതിഷം അത്ഭുതമാണ്... അച്ഛൻ, അമ്മ പേര് വരെ പറയും. വളരെ accurate ആയി പലതും പറയുന്നു. നമ്മളെ hypnotize ഒന്നും ചെയ്യുന്നില്ല. ഞാൻ ദൈവം ഉണ്ടെന്നു വിശ്വസിക്കാൻ തുടങ്ങിയത് അന്ന് മുതലാണ്. ഒത്തിരി പേർ അത് രഹസ്യം കണ്ടുപിടിക്കാൻ നോക്കി. അതുപോലെ future പലരും (ജനറൽ ആയ കാര്യങ്ങൾ അല്ല )predict ചെയ്യുന്നു. എന്തോ രഹസ്യങ്ങൾ ഉണ്ട്. നമ്മൾ ആരോ ഉണ്ടാക്കി കൃത്യമായി പ്ലാൻ ചെയ്തു ചലിപ്പിക്കുന്ന പാവകൾ ആണ്.
@reelsvibes4205
@reelsvibes4205 3 жыл бұрын
True
@drappukuttan4449
@drappukuttan4449 3 жыл бұрын
Myr
@bobbyjamesfischer5550
@bobbyjamesfischer5550 3 жыл бұрын
തേങ്ങ കൊല
@BASSREFLEX-p7j
@BASSREFLEX-p7j Жыл бұрын
Athann god 🔥🙏🙏
@vijayasreekondedath6137
@vijayasreekondedath6137 3 жыл бұрын
Ee channel kollalo.. Innanu kandkittiyath.. 👍👍
@arunak2517
@arunak2517 3 жыл бұрын
Voice super
@JacobTJ1
@JacobTJ1 Жыл бұрын
Very good video thanks
@Shameem029
@Shameem029 3 жыл бұрын
Rahu kalam kazinju bro subscribe chyyan late ayipoyi ... Parihaara kriya enthenkilum 🥴
@dangerdude3705
@dangerdude3705 4 жыл бұрын
Good VFX your videos
@elisabethjose3603
@elisabethjose3603 2 жыл бұрын
super
@krishnakumarr9768
@krishnakumarr9768 2 жыл бұрын
Kalakki monee.. Last paranja Subscribe illaee.. Athu kalakki.... 😂
@upscmalayalam3270
@upscmalayalam3270 3 жыл бұрын
Bro , we are indians , we live in kerala , so try to explain vedic jyothisham /indian jyothisham explained by varaha mihiran
@vaishnavkrishna7227
@vaishnavkrishna7227 2 жыл бұрын
100 percent correct
@ks8542
@ks8542 Жыл бұрын
Evide rahuvine kurichu oro comment kandu rahu enna asuran nammude manassine controll cheyyan vare evarkku pattum rogangal, kadangal ,apamanam entiniu suicide il vare kondu chennu ettikkum evar but chilarkku oru kuzhappavum undavilla rahudashayil because munjanma punyam koodutal undenkil allenkil ente ponnu sire kollakola cheyyum rahur desha atil kethuvum koode.vannal adipoli ayi enikku angane ayirunnu 3 surgery ,apamanam, vazhakku eppol veedu vilkkan pokuva atu kondu etu ellennu parayalle ullata etokke ee janmam nallatu cheytal mati adutta janmam nallatayirikkum
@vishnuraju9471
@vishnuraju9471 3 жыл бұрын
💚💚💚CINEMAGIC 👌👌💥
@sameerk
@sameerk Жыл бұрын
Nice Presentation
@cinefilolife
@cinefilolife 3 жыл бұрын
Keep doing this bro you have a bright future. I like all of your videos
@krishna.s2705
@krishna.s2705 2 жыл бұрын
പോളി
@vlogs-hk7ux
@vlogs-hk7ux Жыл бұрын
ആരെങ്കിലും സെമിത്തേരിയിൽ വീട് പണിയു. എന്നിട്ട് നമുക്ക് നോക്കാം .ചങ്കൂറ്റമുള്ള ഒരു യുക്തി വാദിയും ഇല്ലെ ഇവിടെ,,😂🤣🤣
@manazkajay8806
@manazkajay8806 Ай бұрын
Njan varam pakshe ni veed paninja tharanem ente paisakkond njan enik ishtamula salathe panniyu alla nine bothipikkan njan nikkathil enik vere panniyond 11 vayisil rathriyil thurana kalara kanna poyyit pinne ippo semitheriyude aduth veed paniyan Pand muthule evolution bhalamayi ithupole kure soubhavangal manushyan kittiyit ond ath vech mwone onathinte iddak puttu kachond nadathalle
@user-ASTROPHILE_jr
@user-ASTROPHILE_jr 3 жыл бұрын
Powli chanel ..❤️
@mahalaxmijyothishalayam2015
@mahalaxmijyothishalayam2015 Жыл бұрын
Mm Good
@kichusworld1084
@kichusworld1084 2 жыл бұрын
Ee channeline adict ayavar nila mukku
@ks8542
@ks8542 Жыл бұрын
Jyothisham satyamanu ente anubhavattil ninnu ente jathakam ezhutiyittundu, atil paranjatu almost ellam nadakkunnundu ,nashicha karyngal ellam nadakkunnundu ,aa jyostyan midukkan ennalla parayandetu midumidukkan ayirunnu, ente swabhavam roopam ellam parayunnundu pinne lastil parayunnundu ee janmattil anubhavikkunna sukhadukhangal poorvajanmarjitham anu enikku poorvajanma punyam kuravanu ,means munjanmattil orupadu drohangal cheytitundu njan atinte okke ee janmattil anubhavikkunnu etokke satyamanu nammude ee janmam anu aduttatu teerumanikkunne means ee janmam cheyyunna pravarthikal nallatu cheytal nalla janmam punyam cheytal sukham anu bhalam
@devasurya1394
@devasurya1394 5 ай бұрын
ithale a effect video il paranje..spcific ayi vallom paranjath nadanittundo..
@nidhinrajan14
@nidhinrajan14 3 жыл бұрын
"2019 ന് മുൻപ് എത്ര ശ്രമിച്ചാലും നിനക്കു ഗൾഫിൽ പോവാൻ സാധിക്കില. 2019 തുടക്കത്തിൽ തന്നെ നീ ഗൾഫിൽ എത്തുകയും ചെയ്യും." 2015 മുതൽ ഗൾഫിൽ പോവാൻ ശ്രമിച്ചിരുന്ന എന്നോട് ഒരു ജോത്സ്യൻ പറഞ്ഞതാണ് ഇത്. അന്ന് അത് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളഞ്ഞു.😏 But.. സംഭവിച്ചത് അതു തന്നെ.😐 2019 January ൽ തന്നെ ഗൾഫിൽ വന്നുഞാൻ.
@wisdomthoughts8691
@wisdomthoughts8691 3 жыл бұрын
You can easily get visiting visa to visit any gulf countries.
@psychoboy6208
@psychoboy6208 3 жыл бұрын
@ Nidhin Nidhi: ithu thanneyanu enikkum sambavichathu. 2019-il oru jyolsyan ente kaaryangal nokiyittu paranju : ippo nee snehikkunna penkutty 2021 aadhyathe maasathode mattoru aalumayi vivahitha aavumennu. Athu thanne sambavichu 2021 January 18nu avale vere oral vivaham cheythu. Ellam veruthe thallikalyan kazhiyilla. Enthokkeyo und. Enthineyum aadhyam vimarsikkunnathinu munne nannayittu study cheyunnath nallathanu. 🖒
@nidhinrajan14
@nidhinrajan14 3 жыл бұрын
@@wisdomthoughts8691 Visit cheyyan alla. Job ayirunnu vendathu.
@masterideas9722
@masterideas9722 2 жыл бұрын
Chakka Venn muyall chathu
@Oldworld602
@Oldworld602 Жыл бұрын
എന്റെ പൊന്നു മോനെ നിങ്ങളുടെ മനസ്സിൽ ആ കാര്യം നില നിൽക്കുന്നത് കൊണ്ട് നിങ്ങൾ അത് വരെ ജോലിക്ക് കാര്യമായി മുൻ‌തൂക്കം കൊടുത്തില്ല എന്ന് vnm പറയാൻ
@powerfullrespect500
@powerfullrespect500 2 жыл бұрын
yes
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ഗുഡ്
@fifaboy9791
@fifaboy9791 3 жыл бұрын
70അല്ല 100°/
@eldhosechacko4829
@eldhosechacko4829 2 жыл бұрын
You are very correct👍👍👍👍👏👏👏
@idiotfromjupiter.livinginu7025
@idiotfromjupiter.livinginu7025 2 жыл бұрын
CINEMAGIC 👌👌💥
@footballtalk4416
@footballtalk4416 3 жыл бұрын
അതെ 🤭
@sshiiivaa
@sshiiivaa 2 жыл бұрын
എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ല ബ്രോ എന്നിട്ടാ ജ്യോതിഷം 😌
@shareenashari6692
@shareenashari6692 2 жыл бұрын
Be confident bro
@shamseercx7942
@shamseercx7942 2 жыл бұрын
@@shareenashari6692 😶
@antojames9387
@antojames9387 2 жыл бұрын
Barnum Effect 💚
@sajithv4937
@sajithv4937 Жыл бұрын
പൊളിച്ചു 👍👍👍
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 59 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 101 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 38 МЛН
Astrology | Explained in Malayalam
11:34
Nissaaram!
Рет қаралды 206 М.
Jyothisham Debunked In Malayalam | Horroscope Explained
22:55
JR STUDIO-Sci Talk Malayalam
Рет қаралды 114 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН