പലവിധത്തിലുള്ള നോട്ടക്കാരെ നമുക്ക് പരിചയപ്പെടാം😂😂😂😂😂 Story &Direction:Sanju Madhu Camera:Vishnu MJ Editing&Music:Jithin Bethani Production:Sanju&Lakshmy Mail id:sanju1madhu@gmail.com
Пікірлер: 484
@enthuvayith5 ай бұрын
Grab Your Bonus: tinyurl.com/Enthuvayith Promo Code: vayith For More Update: tinyurl.com/whatappmost
ലാസ്റ്റ് പറഞ്ഞത് ഒരു പോയിന്റ് ആണ്. സ്വന്തം അമ്മ നോക്കിയിട്ട് നന്നാവാത്ത മോനെ നന്നാക്കൽ കെട്ടികൊണ്ട് വരുന്ന പെണ്ണിന്റെ ജോലി അല്ല. അതിനു അവളെ കുറ്റം പറഞ്ഞിട്ട് കാര്യവും ഇല്ല.👍👍👍👍
@soorajnair88845 ай бұрын
🤪😚
@enthuvayith5 ай бұрын
👍👍😘😘
@nishamohan28125 ай бұрын
Correct
@user-mi4ns1mb6t5 ай бұрын
Bharya mar de addiction center nadathukayanna vijaram 😢
@neetuabraham96555 ай бұрын
Annittu in laws parayum kalyanam kazhina evan engane aayathu ..kalyanathinu munne ente kochanu oru durswabhavum ellayirinnu ennu
@abhineshabhi43055 ай бұрын
നിത്യ സന്ദർശകർ 💝
@enthuvayith5 ай бұрын
❤️👍👍😂
@ammuraju97195 ай бұрын
💝
@athiraas75935 ай бұрын
Ivide unde big big big fan❤❤❤
@Ambadi7665 ай бұрын
Yes
@renjinisudheesh40195 ай бұрын
🙋🏻♀️👶🏻
@ponnuskk2435 ай бұрын
സത്യം🥺 ഒരു സ്ത്രീയും പരീക്ഷണ വസ്തുവല്ല, ഒരുപാട് പ്രദീക്ഷകളോടെ ഒരാളെ വിവാഹം കഴിച്ചു ജീവിക്കാൻ കൊതിച്ചു വരുന്ന പെൺകുട്ടികളെ കാത്തിരിക്കുന്നത് ഓരോ ദുർഗുണങ്ങളുള്ള പരനാറികളായിരിക്കും😢 ഇതൊക്കെ അനുഭവിച്ചു കണ്ണീരു കുടിച്ചു ജീവിക്കുന്ന ഒരുപാട് സ്ത്രീകളെ എനിക്കറിയാം, അവരിലൊരാളാണ് ഈ ഞാനും🥺 രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത് :നിങ്ങൾ വളർത്തി നശിപ്പിച്ച മക്കളെ പാവം പെൺകുട്ടികളുടെ തലയിൽ കെട്ടി വെക്കരുത്🙏🏻 ഞങ്ങളൊക്കെ വരുന്നത് നല്ലൊരു കുടുംബജീവിതത്തിനാണ് അല്ലാതെ നിങ്ങളുടെ നശിച്ച മക്കളെ ഞങ്ങളുടെ ഒരു സ്ത്രീ ജന്മം ത്യാഗം ചെയ്തുകൊണ്ട് കണ്ണീരുകുടിച്ചു കൊണ്ട് നന്നാക്കാനല്ല , പറ്റുമെങ്കിൽ അവരെ കല്യാണം കഴിപ്പിക്കല്ലേ🙏🏻ഇനിയും സ്ത്രീ ശാപം വാങ്ങി വെക്കല്ലേ🥺
@josephsalin21905 ай бұрын
ജ്യോത്സന്റെ Acting super
@enthuvayith5 ай бұрын
😍❤️
@soorajnair88845 ай бұрын
@@enthuvayith💚💙
@rajanius015 ай бұрын
😂😂😂❤
@rakhipmrakhimurali76955 ай бұрын
ലക്ഷ്മിയുടെ അഭിനയം സൂപ്പർ ആണ്.
@soorajnair88845 ай бұрын
😌
@enthuvayith5 ай бұрын
😘😘😘
@shahinat3445 ай бұрын
ഇവരുടെ വീഡിയോസ് കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല ജ്യോത്സ്സരേ 😂😂😂😂😂😂😂
@soorajnair88845 ай бұрын
😃🤪🧐🥸🙂🤩🙂🤨
@SaliniTVMS5 ай бұрын
ജ്യോൽസ്യൻ സൂപ്പർ 👌👌👌👌 ലക്ഷ്മിയെ പറ്റി പറയാൻ വാക്കുകളില്ല പതിവുപോലെതന്നെ തകർത്തു ❤️❤️❤️❤️
@Gayathri--5 ай бұрын
മൂലേഷ് മൂലം മൂലംതൊണ്ടിൽ 😂😂🤣കിടിലൻ എപ്പിസോഡ് ഈശ്വരാ ചിരിച്ച് ചത്ത് 🤣
@enthuvayith5 ай бұрын
😂🤭🤭😂
@user-sl2bf6mk9b5 ай бұрын
😂😂😂
@athiraaami24045 ай бұрын
ഏത് വേഷം കൊടുത്താലും എന്ത് സൂപ്പർ ആയിട്ടാണ് ഓരോരുത്തവരും ചെയ്യുന്നത് ❣️😊
@enthuvayith5 ай бұрын
😂👍👍😂
@athiraaami24045 ай бұрын
@@enthuvayith😂😄❤️
@soorajnair88845 ай бұрын
@@enthuvayith💕
@riyasramshi63215 ай бұрын
ഇത്രയും നല്ല ജോൽസ്യൻ സ്വപ്നങ്ങളിൽ മാത്രം.... വേറെ വെല്ല ജോൽസ്യൻ ആണെങ്കിൽ """"ഹോമം വേണം"""""..........😂
@soorajnair88845 ай бұрын
Wow 🤩
@enthuvayith5 ай бұрын
👍👍😘
@krishnakichus75935 ай бұрын
ഈ താടിയുള്ള ചേട്ടനൂം ലക്ഷ്മിയൂം ഭയങ്കര chemistry ആണ്...❤
@sindhumenon73835 ай бұрын
Acting of jyothisan super❤❤❤first to last 😂😂😂😂super❤
@enthuvayith5 ай бұрын
👍👍
@reyyushereef45005 ай бұрын
Ayyo sanjuvettante first expression polich😂😂😂😂
@enthuvayith5 ай бұрын
❤️😂😂
@beena87205 ай бұрын
Moolesh😅depression (,very true fact),2500cc😂😂poli
@anishaanil5525 ай бұрын
Super 🥰❤jyolsyan kalakki🤣🤣facial expression adipoli....
@enthuvayith5 ай бұрын
😍
@sajilakt661414 күн бұрын
മൂത്തവരോട് ഒക്കെ ഭയങ്കര ബഹുമാനമ, നല്ല പയ്യനാ പറയ് മോനെ 😇 മിണ്ടാതിരിക്ക് തള്ളേ.... ആ സീൻ ബഹുമാനം വാരി വിതറാണ് 😂😂
@manjubaiju66135 ай бұрын
Jyotsna Vidhuprathap . Nice episode. Sanju and lekshmi ❤❤
@user-jr4lf8dl4n5 ай бұрын
എല്ലാവരും നല്ലതു പോലെ അഭിനയിച്ചു super❤❤❤❤❤❤❤❤❤❤❤❤❤❤
@enthuvayith5 ай бұрын
😘
@shifafathima56565 ай бұрын
Oru rekshyilllaaaaa adipoliiiiii😊. Chirich oru vazhiyaaayiii😂. My favorite team .Super ❤❤
@enthuvayith5 ай бұрын
😘😂🤭😂
@soorajnair88845 ай бұрын
@@enthuvayith💖
@this.is.notcret5 ай бұрын
എല്ലാരും തകർത്തു 👌👍😂💞 ജ്യോൽസ്യൻ അടിപൊളി 👍👍
@soorajnair88845 ай бұрын
Ha
@enthuvayith5 ай бұрын
😘😂
@user-sl2bf6mk9b5 ай бұрын
😂😂😂enikku vayye chirichu oru vazhiyayee😂😂😂sanjuchettayee😁😁lekshmi chechi🥰🥰🥰🥰🥰suuper
@enthuvayith5 ай бұрын
❤️🤭🤭😂
@sonyrony66805 ай бұрын
സൂപ്പർ പാർവതി കുട്ടിയുടെ ഒരു കുറവുണ്ട് ഹാപ്പി ക്രിസ്മസ് ❤️❤️
@enthuvayith5 ай бұрын
👍👍
@vyshnapriya5 ай бұрын
Bore adich irikarnnu, ippa sheriyaayi🤣🔥❣️
@enthuvayith5 ай бұрын
🤭
@ashapraveen00035 ай бұрын
😂😂😂😂😂എന്തരോ എന്തോ 😂😂😂........ എല്ലാരും സൂപ്പർ 🥰🥰🥰🥰
ഒരുപാട് സന്തോഷം ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോ 🥰🥰 ഒരുപാട് നന്ദി 🥰🥰
@enthuvayith5 ай бұрын
😘😘😘
@aiswaryavk23395 ай бұрын
Puthiya video wait cheythirikkunna enikk orupadu santhosham ayi chechi ❤chetta❤
@enthuvayith5 ай бұрын
😘👍👍
@Sreejajinsjins5 ай бұрын
നിങ്ങള് super ആണ്,,,, എന്ത് ടെൻഷൻ ഉണ്ടായാലും നിങ്ങളുടെ വീഡിയോ കണ്ടാൽ 😂😂😂😂😂😂😂😂😂😂😂
@enthuvayith5 ай бұрын
😘😘😘
@soorajnair88845 ай бұрын
@@enthuvayith🎗
@NizaAppuz-jn6fu5 ай бұрын
ഹരി പത്തനാപുരത്തിന്റെ ഫാനാണോ ജ്യോൽസ്യൻ 😂😂😂
@soorajnair88845 ай бұрын
😂🎉
@enthuvayith5 ай бұрын
😍😍
@nandhu8854 ай бұрын
സൗണ്ട് ഹരി പത്തനാപുരത്തിന്റെ പോലെ
@amrithalekshmi56845 ай бұрын
Last vanna ammachi super 😂😂😂
@aswinyrenjith37835 ай бұрын
Vow❤ lekshmi , good acting 🎉🎉🎉
@enthuvayith5 ай бұрын
😂🤭🤭😂
@soorajnair88845 ай бұрын
@@enthuvayith💝💘
@juliemol67745 ай бұрын
❤❤❤super Sanju ancle and. Super Lakshmi anty
@rahulrajannair57395 ай бұрын
എന്റെ ponno ചിരിച്ചു kollum 😂😂😂😂😂😂3പേരും sprrrrrr🥰🥰🥰🥰🥰🥰
@soorajnair88845 ай бұрын
Thanks
@enthuvayith5 ай бұрын
🤭🤭🤭
@smithanair83815 ай бұрын
Love you all superb ❤👌👍🥰😍😘🔥
@aswanisajith72645 ай бұрын
Thought provoking video ❤😂
@enthuvayith5 ай бұрын
👍
@ashokkumar.mashokkumar.m6095 ай бұрын
😂😂😂😂😂ലാസ്റ്റ് ചോദ്യത്തിൽ തൊഴുത് പോയ്😂😂😂😂
@soorajnair88845 ай бұрын
😅😅
@enthuvayith5 ай бұрын
👍👍👍
@aminasalam84125 ай бұрын
Favourite.❤my comfort pill😍
@aryaprasad14635 ай бұрын
Ammoomma thakarthuu😂😂😂😂❤🎉
@enthuvayith5 ай бұрын
😘
@anjalis30963 ай бұрын
😂😂.
@dazzlingmahwish57995 ай бұрын
Ethokke sathyamanu🌝💐 pollunna yadharthyangal.💔. Good work🌞
@soorajnair88845 ай бұрын
Thanks
@enthuvayith5 ай бұрын
👍😍😍
@shasnam17115 ай бұрын
Always contents are different.. keep going..👏🏻👏🏻
@enthuvayith5 ай бұрын
😘😘😘
@shabeer47745 ай бұрын
നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വീഡിയോ പോലെ ആണ് ഈ ടീമിന്റെ വീഡിയോ എല്ലാം കാണുന്നത് ❤
@Dazzling_Puppies5 ай бұрын
3 aalum polichu... Super❤❤❤❤
@enthuvayith5 ай бұрын
😍😍😍
@soorajnair88845 ай бұрын
@@enthuvayith🎖🏵
@sooryas.p11373 ай бұрын
മരുന്ന് കഴിക്കുന്നപോലെ ഒരു ദിവസം മൂന്നു നേരം വെച്ച് വീഡിയോസ് എല്ലാം കാണും 😁🤣എന്ത് രസം ആണ് കണ്ട് ഇരിക്കാൻ 🤣🤣
@maloottynithi93345 ай бұрын
ജ്യോത്സ്യൻ പൊളിച്ചു 👍
@enthuvayith5 ай бұрын
😍😍❤️
@ayshachinnu95715 ай бұрын
വർത്ത് ഫോർ 500രൂപ 🤪😂എന്റെ ലക്ഷ്മി ചേച്ചി 😍🙆🏻♀️സഞ്ജു ചേട്ടോയ് 🤪മൂലേഷ് 😂
@soorajnair88845 ай бұрын
😍🥰🥰
@enthuvayith5 ай бұрын
❤️👍👍😂
@FahimFahim-tv2ce5 ай бұрын
Super😂
@enthuvayith5 ай бұрын
🙄😂🙄😂
@athiraaami24045 ай бұрын
🥰 എല്ലാവരും അടിപൊളി ആയി അഭിനയിച്ചു 😍🥰
@enthuvayith5 ай бұрын
😘😂😂
@athiraaami24045 ай бұрын
@@enthuvayith😊❤
@soorajnair88845 ай бұрын
@@enthuvayith💓
@mayadasp32445 ай бұрын
Super.. Jolsyan 👌👌
@harithajanu-pt1hy5 ай бұрын
പ്രേതം two... Waiting...
@enthuvayith5 ай бұрын
👍😂👍😂
@karthikau.b47745 ай бұрын
Bad coments onnum illatha oru channel... 👏👏👏 Engane undakum ammathiri content um abinayavum alle👌👌👌 super episode.. sthiram preshaka🥰 NB: Bad coments ilatha vereyum chanels undakum but enik ithe ariyavulle🙏🙏🙏