തിരുമേനി നമസ്കാരം ഇത്രയും അറിവുകൾ പറഞ്ഞു തരുന്നതിരുമേനിയുടെ പാദം നമസ്കരിക്കുന്നു🌹
@suseelapn31387 ай бұрын
, 😊
@mrs.parkjimin38418 ай бұрын
താങ്കളെ ഞാൻ ഗുരുവായി കാണുന്നു. ആ ഗുരുവിന്റെ ഉപദേശം ഞാൻ സ്വീകരിക്കുന്നു. പറഞ്ഞു തരുന്നതെല്ലാം അതുപോലെ തന്നെ ശ്രെധിച്ചു ചെയ്യാം. 🙏🙏🙏🙏🙏🙏🙏
@akhilaji29308 ай бұрын
ഭഗവാനിൽ ലയിച്ചു ജപിച്ചാൽ പ്രാർത്ഥിച്ചാൽ നല്ല അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകും ഉറപ്പുള്ള കാര്യമാണ്
@pushpasukumaran39688 ай бұрын
😊😊😊
@geethamv17808 ай бұрын
Ok. Nambuthri. Sir.
@Elegant1128 ай бұрын
Thank you❤❤
@Nivuzz8536 ай бұрын
@kavyamnivas41218 ай бұрын
തിരുമേനിയുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് ഞാൻ സമയം കിട്ടുബോൾ എല്ലാം അമ്പലത്തിൽ പോവാറുണ്ട് നാമം ജപിക്കുന്നു ഇതിനു കാരണം താങ്കൾ ആണ് തിരുമേനിയെ ഞാൻ ഗുരുവായി കാണുന്നു 🙏🙏🙏🙏
@sreejavm31868 ай бұрын
,തിരുമേനീ ...ഒരു മണിക്കൂർ പ്രഭാഷണം കേട്ട പ്രതീതി ...!!!!ഇങ്ങനെ പറഞ്ഞുകേൾക്കാനും ഒരു ഭാഗ്യവും യോഗവും വേണം ...നമുക്ക് ഉറ്റവരായി ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ....വല്ലാത്തൊരു സന്തോഷം !!!!thank you. Thirumeni ..thank you very much !!!!🙏🙏🌺🌺🌼🌼 much !!!!!
@sureshtruline80748 ай бұрын
നല്ല നല്ല അർത്ഥവത്തായ, സത്യസന്ധമായ വചനങ്ങൾ കൊണ്ട് മനുഷ്യരുടെ ഹൃദയത്തിലെ മാലിനിങ്ങളെ മാറ്റി അതിലേക്കു നന്മയുടെ, സത്യത്തിന്റെ, ഐശ്വര്യത്തിന്റെ, ആദ്മീയതയുടെ, ഈശ്വരസമുള്ള വാക്കുകളെ കൊണ്ട് അവരെ ഈ ഭൂമിയിലെ പ്രകാശമേറിയ ജീവിതത്തിലേക്ക് തിരിച്ചു വിടാൻ ഒരു ദീപമായി മുന്നിൽ നിൽക്കുന്ന തിരുമേനി... 🙏🙏🙏🙏കോടി പ്രണാമം 🙏🙏🙏
@govindannamboothirikuttant97558 ай бұрын
❤❤❤❤❤❤
@user-xd9ci9tx3t8 ай бұрын
നമസ്കാരം തിരുമേനി. എന്റെ മൂത്ത മകളുടെ അബദ്ധത്തിൽ നഷ്ടപ്പെട്ടു പോയ ജോലി തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
@sureshkumar-jg8mi8 ай бұрын
ഈ തിരുമേനിയെ കാണാനും കേൾക്കാൻ തുടങ്ങി, ജീവിതത്തിൽ ഒരുപാട് മാറ്റം വന്നു, ഒരുപാട് നന്ദി, ഹിന്ദു സമുദായ ഒറ്റ പെട്ടു പോയി, നശ്ശിച്ച കമ്മ്യൂണിസ്റ് ആശയം കാരണം,, നമ്മുടെ ആചാരങ്ങൾ മാത്രം പാലിച്ചാൽ മതി, പുരോഗതി ഉണ്ടാവും, അനുഭവങ്ങൾ, 🙏🕉️🙏
@RemadeviMB-l9q3 күн бұрын
നമസ്കാരം തിരുമേനി🙏അങ്ങയെ കേൾക്കുവാൻ സാധിക്കുന്നതുതന്നെ സൗഭാഗ്യം 🙏
@user-fy7vf2ed4t8 ай бұрын
നമസ്കാരം തിരുമേനി ഇങ്ങനെയൊരു നല്ല അറിവ് പകർന്നു തന്നതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി നന്ദി🌹🌹🌹🌹🌹🌹🌹
@abhia54458 ай бұрын
തിരുമേനി പറയുന്നതെല്ലാം അനുഭവം തന്നെ ഒരുപാട് നന്ദി നമസ്കാരം 🙏🙏🙏
@jayasreepm92478 ай бұрын
നന്ദി തിരുമേനി എത്രയും ഉത്കൃഷ്ടമായ സന്ദേശം ഇന്നത്തെ കുട്ടികൾ കേൾക്കേണ്ടത് ethu🌹തന്നെ. ഇനിയും കേൾക്കാൻ അവസരം ഉണ്ടാവണം പ്രതീക്ഷിക്കുന്നു. 🙏🙏🙏
@AmmuAmmu-kn3ok8 ай бұрын
തിരുമേനി പറഞ്ഞല്ലാം വളരെ വളരെ സത്യ ങ്ങളാണ്. തിരുമേനിയുടെ പാദത്തിൽ നമസ്ക്കരിക്കുന്നു... 🙏🙏🙏🙏
@sunilpt33238 ай бұрын
തിരുമേനിയുടെ പാദത്തിൽ നമസ്കരിക്കുന്നു
@reghunathak51593 ай бұрын
Thank you THIRUMENI, For your valuable information. Reghunath menon, cochin.
@mvssivan80253 ай бұрын
നമസ്കാരം തിരുമേനി നല്ല നല്ല അറിവുകൾ പറഞ്ഞ് തന്ന അങ്ങേക്ക് ഒരുപാട് നന്ദി എന്റെ മനസിലെ ചില വിഷമങ്ങൾ ഒരുപാട് ദുഖം ഉണ്ടാക്കുന്നു ഇത് ഒന്ന് മാറി കിട്ടാൻ എന്താണ് ചെയ്യേണ്ടത് അങ്ങയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഞാൻ എന്നും നാമം ജപിക്യാറുണ്ട്
@vidhyavadhi22828 ай бұрын
ഹരി ഓം പാദനമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹
@mahilamani8688 ай бұрын
നമസ്കാരം തിരുമേനി നാരായണ നാരായണ നാരായണ . അങ്ങയ്ക്ക് നന്ദി നന്ദി.
@sethulekshmib56748 ай бұрын
നമസ്കാരം തിരുമേനി. നല്ല നല്ല അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന അങ്ങയ്ക്കു ഈശ്വരാനുഗ്രഹത്താൽ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
സത്യം തിരുമേനി എനിക്ക് അങ്ങനെ തോന്നിയാട്ടുണ്ട് നാമം ചൊല്ലുമ്പോൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@supriyakve8 ай бұрын
Namaskaram thirumeni 🙏🙏🙏
@SumaSum8 ай бұрын
ഓം നമോ നാരായണായ ഇത്രയും പറഞ് തന്നതിന് കോടി പ്രണാമം സുമ ഉത്രാടം സൗമ്യ പൂരം Nimya Avittam ആയുസു o ആരോഗ്യം സമ്പത്ത് അഭിമുദ്ധീ ഉണ്ടാവാൻ പ്രാർഥിക്കണേ തീരുമേനീ
@minipreetheekaran59278 ай бұрын
ഇതാണ് തിരുമേനി ശരിയായ അറിവ്. അങ്ങയ്ക്ക് കോടി കോടിനമസ്ക്കാരം.
@mallikal73378 ай бұрын
14:46
@user-lh5qn3fw3f8 ай бұрын
100%Correct God bless you
@amrithavaigabnair58328 ай бұрын
Sathiymmmmm🙏🏻🙏🏻🙏🏻😓 anganenya njan jepikkane🙏🏻🙏🏻🙏🏻
@ambikapambika53768 ай бұрын
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി നാമം ജപിക്കുമ്പോൾ ശ്രദ്ധ പോകുന്നു
@prasannakumari76158 ай бұрын
നന്ദി തിരുമേനി നന്ദി 🙏🙏🙏
@rejithass45068 ай бұрын
നാമം ജപിക്കുമ്പോൾ കോട്ടുവാ വരുന്നു എന്താണ് എന്നു പറയാമോ തിരുമേനി
@mpvision.muthoosworld21218 ай бұрын
ശരീരത്തിലെ ഓക്സിജന്റെ കുറവ് കാരണം ആണ് കോട്ടുവാ വരുന്നത്.... കോട്ടുവാ വരുമ്പോൾ നല്ല ശുദ്ധമായ വെള്ളം കുടിക്കുക.... 👍
@jayaprabhav24068 ай бұрын
Namaskaaram thirumeni
@SajithKumar-cf1sn8 ай бұрын
Namaskaram thirumeni 🙏🙏
@user-uv2ix3ro3y8 ай бұрын
നമസ്കാരം തിരുമേനി അറിവുകൾ പറഞ്ഞുതന്നതിൽ നന്ദി 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി ജഗദമ്മ പുണർതം എന്റെ മക്കളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏🙏🙏
@geethau56658 ай бұрын
അതെ തിരുമേനി എന്റെ മക്കൾ പുറത്താണ് അവർ അവിടെയും അമ്പലം തിരഞ്ഞ് പിടിച്ച് എല്ലാ ആഴ്ചയിലും തൊഴുതു വരുന്നു Cristian country യിലാണ് അവർ രണ്ടുപേരും ഏന്നോട് പറയും പ്രാർത്ഥിച്ചിലെങ്കിൽ എന്തോ ഒരു മനസുഖമില്ല എന്ന് ഞാൻ കുട്ടികളായിരിക്കുമ്പോൾ ശീലിപ്പിച്ചതാണ് അതുകൊണ്ട് ഗുണം മാത്രമേ ഉളളൂ മഹാദേവ രക്ഷിക്കണേ 🙏🙏🙏🙏🙏
@deepthisunny96398 ай бұрын
ഞാനും എന്റെ മക്കളും ഒരുമിച്ചിരുന്നാണ് നാമം ജപിക്കുന്നത് ഓം നമഃ ശിവായ 🙏🏻 ഓം നമോ narayana🙏🏻ഈശ്വരന്റെ അനുഗ്രഹം എപ്പോഴും എന്റെ കുടുംബത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നതിന് ഭഗവാനെ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻
തിരുമേനി എന്റെ പേര് Anu - നാൾ - വിശാഖം 39 വയസ്സ് - ഞാൻ നേരത്തെ എന്നും നാമം ജപിക്കുമായിരുന്നു പക്ഷെ ഇപ്പൊ വിളക്ക് കത്തിക്കാനും നാമം ജപിക്കാനും തോന്നുന്നില്ല - മറ്റു ചിന്തകൾ ആണ് മനസ്സിൽ എന്താണ് ചെയ്യേണ്ടത് ഒന്നു പറയൂ തിരുമേനി🙏