കര്‍ക്കടകത്തില്‍ സന്ധ്യയ്ക്ക് നിലവിളക്ക് തെളിക്കുമ്പോള്‍ ഇക്കാര്യം കൂടി ചെയ്യണം, ജപിക്കേണ്ട നാമം

  Рет қаралды 43,866

Jyothishavartha

Jyothishavartha

26 күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #ramayanam #ramayanamstory #ramayanamanasm #karkkidakam #govindannamboothiri

Пікірлер: 163
@premilabai2622
@premilabai2622 24 күн бұрын
നന്ദി തിരുമേനി ഇതൊക്കെ ഓർമ്മപെടുത്തിയതിന് 'ഞങ്ങളുടെ നാട്ടിൽ മിഥുനം 31 ന് സന്ധ്യക്ക് ജ്യേഷ്ഠാ ഭഗവതിയെ പുറത്താക്കുന്ന ചടങ്ങുണ്ട്. പിറ്റേന്നു രാവിലെ ഉമ്മറത്ത് ഒരു പലകയിൽ ഭസ്മം ചന്ദനം വരച്ച് കിണ്ടിയിൽ വെള്ളം വെക്കും വാൽ കിഴക്കോട്ട് വെച്ച് വാലിൽ തുളസിയില വെള്ളത്തിൽ ദശപുഷ്പങ്ങൾ ഇടും ഒരു മാസം മുഴുവൻ ഇങ്ങനെ ചെയ്യും
@user-jr8xq1yo5k
@user-jr8xq1yo5k 24 күн бұрын
തിരുമേനി നമസ്തേ. സന്തോഷമുണ്ട് തിരുമേനി. ഇനിയും പറഞ്ഞു തരണേ തിരുമേനി.
@lalithaanand2966
@lalithaanand2966 24 күн бұрын
തിരുമേനിക്ക് കോടി പ്രണാമം ഭഗവാൻ ആയുരാരോഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujas8123
@sujas8123 24 күн бұрын
അല്ലെങ്കിലും രാവിലെയും വൈകിട്ടും വിളക്ക് കൊളുത്താറുണ്ട്, വെള്ളി, ചെവ്വ, ദിവസങ്ങളിൽ ലക്ഷ്മി വിളക്കും കൊളുത്താറുണ്ട് തിരുമേനി, ഇനി രാമായണം വായിയ്കാനിരിയ്ക്കുന്നു, അതോടൊപ്പം ഭാഗവതിയ്ക് കൂടി വെയ്കാം 🙏🙏❤❤
@gokulvenugopal4815
@gokulvenugopal4815 24 күн бұрын
നമസ്തെ..... തിരുമേനി🙏 പഴമക്കാരു പറയുമായിരുന്നു കർക്കിടകമാസം പഞ്ഞമാസമാണെന്ന് ........ആ കർക്കിടമാസത്തെ നമ്മൾ പുണ്യമാസമായി ആഘോഷിക്കുന്നു....... എല്ലാ ദുരിത ദു:ഖങ്ങളും മാറാൻ നമ്മുക്ക് ഒന്നായി പ്രാർത്ഥിക്കാം തിരുമേനിയുടെ കൂടെ ഞങ്ങളും ഉണ്ട്..... നമസ്കാരം🙏
@leelavathi5579
@leelavathi5579 24 күн бұрын
നന്ദി നമസ്കാരം തിരുമേനി ഈശ്വരൻ ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ കൊല്ലവും വയ്ക്കാറുണ്ട് നല്ല അറിവ് കിട്ടി സന്തോഷം
@sreelathasreekumar2534
@sreelathasreekumar2534 24 күн бұрын
വളരെ ഭംഗിയായ വിവരണം തന്ന തിരുമേനിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കും🎉🎉🎉❤❤
@sumathykn7421
@sumathykn7421 24 күн бұрын
നമസ്കാരം തിരുമേനി ഇത്രയും നല്ല അറിവ ഇതിനു മുമ്പ് ആരു പറഞ്ഞു കേട്ടിട്ടില്ല പ്രാർത്ഥനയിൽ ഞങ്ങളെ കുടി ഉൾപ്ഡ്യൂബ്തേണമേ 🙏🙏🌹🌹🙏
@user-ro5qc9ex3w
@user-ro5qc9ex3w 17 күн бұрын
വളരെ നല്ല അറിവുകൾ തന്ന തിരുമേനിയ്ക്ക ദീർഘായുസ് ഉണ്ടാവട്ടെ .❤❤❤
@laibyratnakumar5071
@laibyratnakumar5071 24 күн бұрын
Namskaram തിരുമേനി 🙏എല്ലാം പറഞ്ഞു thnnathinu nanni എനിക്ക് ഇത് അറിയില്ലായിരുന്നു കേട്ടപ്പോള്‍ വളരേ സന്തോഷം തോന്നി ❤
@user-cd4qg9op8w
@user-cd4qg9op8w 24 күн бұрын
നമസ്കാരം തിരുമേനി വിഞ്ജാനപ്രദമായ ഉപദേശങ്ങൾക്ക് നന്ദി.
@appuz723
@appuz723 24 күн бұрын
Thankyou Thirumeni
@lelithambikap3043
@lelithambikap3043 23 күн бұрын
വളരെ നല്ല അറിവുകൾ തരുന്ന തിരുമേനിക്ക് നമസ്കാരം 🙏🙏🙏
@usharamachandran1798
@usharamachandran1798 24 күн бұрын
നമസ്കാരം തിരുമേനി 🙏 വളരെ നന്ദി 🙏
@user-mm9ex4on6i
@user-mm9ex4on6i 24 күн бұрын
Thank you thirumeni 🙏
@user-oh2qd9rr4b
@user-oh2qd9rr4b 24 күн бұрын
Namaskaram thirumeni. Puthiya arivukal paranjuthannathinu🙏🙏🙏
@Baby-venu
@Baby-venu 24 күн бұрын
നന്ദിയുണ്ട് തിരുമേനി ഈ കാര്യങ്ങൾ അറിഞ്ഞതിൽ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി
@manjuknairmanju1268
@manjuknairmanju1268 24 күн бұрын
🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@premeela9397
@premeela9397 22 күн бұрын
Namaskaaram thirumeni. Thank you
@radhachandran3397
@radhachandran3397 24 күн бұрын
നന്ദി 🙏🙏🙏🙏🙏
@icelandnature395
@icelandnature395 24 күн бұрын
നമസ്കാരം തിരുമേനി 🙏🌹🙏🌹🙏🌹
@sonaranjan4065
@sonaranjan4065 24 күн бұрын
🙏🙏🙏 നമസ്കാരം തിരുമേനി
@user-gv1yp7th8k
@user-gv1yp7th8k 24 күн бұрын
നമസ്ക്കാരം❤ തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-uj1ci2jp4i
@user-uj1ci2jp4i 20 күн бұрын
പുതിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി തിരുമേനീ 🙏🙏🙏
@suneethyk1451
@suneethyk1451 24 күн бұрын
Namskaram thirumeni🙏🙏
@nicypillai3158
@nicypillai3158 24 күн бұрын
Thank you thirumeni 🙏🙏🙏🙏🙏
@sheejajayan6996
@sheejajayan6996 24 күн бұрын
Thirumeni thanks
@GeethaAmmu-q4w
@GeethaAmmu-q4w 24 күн бұрын
Thanku thirumeni ingane oru arivu thannathinu
@anudharshanakrishna3062
@anudharshanakrishna3062 20 күн бұрын
നന്ദി തി രുമേനി
@user-ts3iv5of3x
@user-ts3iv5of3x 24 күн бұрын
Namaskaram thirumeni
@valsaladevarajan1881
@valsaladevarajan1881 21 күн бұрын
Thank you thirumani 🙏
@jayaprabhav2406
@jayaprabhav2406 24 күн бұрын
Namaskaaram thirumeni
@SUJAYAPONNU
@SUJAYAPONNU 20 күн бұрын
തിരുമേനി നമസ്കാരം 🙏 പുതിയ കാര്യങ്ങൾ എല്ലാം വളരെ ഉപകാരം
@anamikaaami3292
@anamikaaami3292 24 күн бұрын
Thank you Namaskar am
@meenagnair4606
@meenagnair4606 24 күн бұрын
നമസ്തേ
@sumamohan2198
@sumamohan2198 19 күн бұрын
നന്ദി തീരുമേനി
@user-bh7gq6ll5z
@user-bh7gq6ll5z 24 күн бұрын
Namastha thirumany
@subhashiniraveendran9934
@subhashiniraveendran9934 24 күн бұрын
Hare Krishna
@komalamperiyattil9839
@komalamperiyattil9839 24 күн бұрын
Namaskaram thirumeni🙏🙏
@Anu-yo5hz
@Anu-yo5hz 24 күн бұрын
Thanks ❤💜❤
@ranjinicp6269
@ranjinicp6269 24 күн бұрын
Namaskaram thirumani🙏🙏🙏
@user-cu5nv3cz2d
@user-cu5nv3cz2d 24 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഓം ശ്രീ o നമഃ ഓം മഹാ ലക്ഷ്മി യെ നമഃ ഓം നമശിവായ
@hemamalini1591
@hemamalini1591 24 күн бұрын
Pranam thirumeni pranam pranam humble pranams
@user-oy2ds7dt9o
@user-oy2ds7dt9o 24 күн бұрын
Namaskaram thirumeni❤
@arundhathyunnikrishnan2193
@arundhathyunnikrishnan2193 24 күн бұрын
Namskaram 🙏🏻🙏🏻🙏🏻
@adwaithramesh8291
@adwaithramesh8291 24 күн бұрын
Amme saranam devi saranam🙏❤
@manjulakm5571
@manjulakm5571 24 күн бұрын
Namaskaram thirumeni. Thanks for the valuable information. 🙏
@jayasree1957
@jayasree1957 24 күн бұрын
നമസ്കാരം തിരുമേനി ❤❤❤
@sanketrawale8447
@sanketrawale8447 22 күн бұрын
തിരുമേനി മുഖം " എന്നാണോ , മുഹം എന്നാണോ പറയുന്നത്🤔🙄🤭
@geethas7944
@geethas7944 24 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@SureshMenon-jn5hj
@SureshMenon-jn5hj 24 күн бұрын
🙏🙏❤️🌹ഓം ഹരേ രാമ ഹരേ കൃഷ്ണ 🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
@user-yn9qv2iy4x
@user-yn9qv2iy4x 24 күн бұрын
നമസ്തേ തിരുമേനി
@MiniSuresh-nz2lo
@MiniSuresh-nz2lo 24 күн бұрын
Namaskaram thirumeny, Mini thiruvathira,Arjun Revathy, Malavika Avittam prathikkane.
@hcuvi7609
@hcuvi7609 24 күн бұрын
ചെയ്യാം 🥰🙏🏻
@jayanisharaj3116
@jayanisharaj3116 24 күн бұрын
Radhe Radhe Syam🙏🏻❤️🙏🏻
@vyshakh9809
@vyshakh9809 24 күн бұрын
നമസ്കാരം 🙏🙏🙏🙏🙏
@sheela212
@sheela212 24 күн бұрын
Om Sree Mahalakshmiye namo namaha🙏🙏🙏🎉🎉🎉nandi namaskkaram 🙏vaiykkam bhagavathykku🙏🙏🙏
@sulochanapk1157
@sulochanapk1157 24 күн бұрын
Radheshyam radheshyam namasthe
@GeethaNair-jo2kj
@GeethaNair-jo2kj 24 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@jijivs6691
@jijivs6691 24 күн бұрын
Hare Krishnaaa
@anilm9884
@anilm9884 24 күн бұрын
നമസ്കാരം തിരുമേനി ഇപ്രാവശ്യത്തെ കർക്കിടകത്തിൽ ഞങ്ങളും തിരുമേനി പറഞ്ഞ പ്രകാരം ശ്രീ ഭഗവതിയെ ഒരുക്കും
@nadesanks1883
@nadesanks1883 24 күн бұрын
ഹത ഓം🙏🙏🙏
@indirabhaiamma1687
@indirabhaiamma1687 24 күн бұрын
ഹരി ohm🙏🙏🙏🙏
@jyothyasha3902
@jyothyasha3902 24 күн бұрын
ഹരേകൃഷ്ണ🙏🙏🙏
@AjithAjith-bt9ek
@AjithAjith-bt9ek 20 күн бұрын
🙏🏻നമഃ ശിവായ 🙏🏻
@miniashok5782
@miniashok5782 24 күн бұрын
ചെയ്യും തിരുമേനി 🙏🙏🙏🙏🙏🙏
@thankamanimp9586
@thankamanimp9586 24 күн бұрын
Thirumeni 🙏🏽
@thulasithulasi4763
@thulasithulasi4763 24 күн бұрын
നന്ദി. 🙏🙏🙏🌹
@pushpapv9393
@pushpapv9393 24 күн бұрын
🙏🏻🙏🏻
@MayaSangeeth
@MayaSangeeth 24 күн бұрын
🙏🙏🙏
@priyankarajeev1348
@priyankarajeev1348 24 күн бұрын
🙏
@meena-mu1vj
@meena-mu1vj 24 күн бұрын
ശിവേതി വയ്ക്കാറുണ്ട് തിരുമേനി നമസ്കാരം
@gokulgogu703
@gokulgogu703 20 күн бұрын
നമസ്കാരം തിരുമേനി 🙏🏻ഓം നമഃ ശിവായ
@Rock_N_Roll769
@Rock_N_Roll769 24 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@JalajaMkpillai
@JalajaMkpillai 24 күн бұрын
നമസ്കാരം തിരുമേനി
@user-ol9sb7ii3i
@user-ol9sb7ii3i 24 күн бұрын
Nanni thirimeniPuthiya arvukal nalkunnathinu
@teenateenabiju6074
@teenateenabiju6074 24 күн бұрын
🙏🙏🙏🙏
@satheeshbindu5215
@satheeshbindu5215 24 күн бұрын
🙏🏻🙏🏻🙏🏻
@rajoo5619
@rajoo5619 24 күн бұрын
നന്ദിതിരുമേനി
@dhanyasree2883
@dhanyasree2883 24 күн бұрын
🙏🏻🙏🏻തിരുമേനി
@user-dv1ek4jm8i
@user-dv1ek4jm8i 24 күн бұрын
🙏🙏🙏🙏🙏🙏🙏
@Sandhya-tn5oi
@Sandhya-tn5oi 24 күн бұрын
🙏🙏🙏🙏🙏
@user-wz4ss5lx6b
@user-wz4ss5lx6b 24 күн бұрын
❤🙏🙏❤️
@miniradhakrishnan7416
@miniradhakrishnan7416 24 күн бұрын
❤❤❤
@renjinisaji5703
@renjinisaji5703 23 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@UshaRNair-qd6kf
@UshaRNair-qd6kf 24 күн бұрын
നമസ്കാരം തിരുമേനി.
@sreedevisreekumar8390
@sreedevisreekumar8390 24 күн бұрын
🙏🙏🙏🙏🙏🙏
@user-mb8he4tc5q
@user-mb8he4tc5q 24 күн бұрын
നമ്സകാരം തിരുമേനി
@sudhisudhi5821
@sudhisudhi5821 24 күн бұрын
നമസ്കാരം തിരുമേനി ❤️❤️❤️
@rathnamb6785
@rathnamb6785 24 күн бұрын
🙏🏾🙏🏾🙏🏾
@lisymolviveen3075
@lisymolviveen3075 24 күн бұрын
🙏🙏🙏🙏🙏🙏🙏🙏❤🎉
@unnikuttanunnikuttan5866
@unnikuttanunnikuttan5866 24 күн бұрын
Thirumeni namaskaram...ende delivery kazhinju 78 day aayi.. pakshe kunjine kittilya..enik eni enne thotte ambalathile poovanum vilak vekkanum pattum..onne parayamo .
@user-ei6jh6db6c
@user-ei6jh6db6c 24 күн бұрын
Hare rama hare rama ❤
@user-fp9ny6lo2s
@user-fp9ny6lo2s 24 күн бұрын
നമസ്ക്കാരം തിരുമേനി 🎉🎉
@rathnamraja2698
@rathnamraja2698 24 күн бұрын
ഞാൻ എല്ലാം കൊല്ലവും തിരുമേനി പറഞ്ഞപോലെ ചെയ്ത് പോരുന്നുണ്ട്. 🙏🙏
@ratheesht553
@ratheesht553 20 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@rajanivrajaniv7740
@rajanivrajaniv7740 24 күн бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@munnaxl2980
@munnaxl2980 24 күн бұрын
Thirumeni namasthe🙏 Karjidaka masathil ravile and sandhyakk villakk theliyikumbol etra thiri idanam? Mahalakshmi ashtakam ravileyumsandhyakum 2 neravum.chollano? Please reply me🙏 Thank you🙏🙏🙏♥️♥️♥️
@jayasreep5712
@jayasreep5712 24 күн бұрын
🕉️🙏🏻
@anithacp6655
@anithacp6655 23 күн бұрын
ഞാൻ ചെയ്യാറുണ്ട് തിരുമേനി
@senthilkavya8118
@senthilkavya8118 24 күн бұрын
Thirumeni njan tamil nattile anne enthoke kittan bhudhimuttanu enthu cheyum
@littleideaentertainments2190
@littleideaentertainments2190 24 күн бұрын
നമസ്കാരം തിരുമേനി 🙏ഉമ്മറത്ത് പലകയിൽ കിണ്ടിയിൽ വെള്ളവും വാഴയിലയിൽ ദശ പുഷ്പം വെക്കും തിരുമേനി പറയുന്നത് പൂജാമുറിയിൽ ആണോ വെക്കേണ്ടത് 🙏🙏എന്തായാലും വെക്കാം സന്തോഷം തിരുമേനി 🙏🙏
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН