ഡോക്ടറോട് ചോദിക്കാം.. ആങ്ങള പാസം... 😂😂 |

  Рет қаралды 263,615

Amrita TV Archives

Amrita TV Archives

Ай бұрын

ഡോക്ടറോട് ചോദിക്കാം.. ആങ്ങള പാസം... 😂😂 | #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun ‪@AmritaTVArchives‬
#Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
KZfaq ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. .

Пікірлер: 63
@subramaniannampoothiripr500
@subramaniannampoothiripr500 Ай бұрын
ആ ചേച്ചി ഉള്ളതുകൊണ്ട്..... കണ്ടിരിക്കാം.....😂🤭🤭🤭
@user-ss7pp3nm8k
@user-ss7pp3nm8k Ай бұрын
😂😂😂
@abdullatheefkanjery9651
@abdullatheefkanjery9651 27 күн бұрын
രണ്ട് തല ഉണ്ടായിരുന്നെങ്കിൽ ഒരണ്ണം തല്ലിപൊളിക്കാമായിരുന്നു കഷ്ട്ടം
@anniegeorge7756
@anniegeorge7756 Ай бұрын
അപ്പൊ ചായ പൊടിയോ 😂😂
@bosekv5345
@bosekv5345 Ай бұрын
ചായ ഇടുന്ന കലമോ?
@vspriyan8625
@vspriyan8625 20 күн бұрын
Tea അവന്റെ അപ്പൻ ഫ്രീ ആയികൊടുത്തോണ്ട് അത് പറഞ്ഞില്ല
@vspriyan8625
@vspriyan8625 20 күн бұрын
കലം or പാത്രം അവന്റ അമ്മച്ചി കൊടുത്തു
@asharaftp799
@asharaftp799 27 күн бұрын
ചായ പൊടിയില്ലാതെ ചായ ഉണ്ടാക്കിയ മഹാൻ നസീർ സംക്രന്തിക്കു ഒരു big സല്യൂട്
@DeeZee2024
@DeeZee2024 Ай бұрын
28 നു Fan ഇട്ടാൽ പറന്നു പോകുന്ന മോതിരം 🤣 9:46
@johnkuttygeorge5859
@johnkuttygeorge5859 26 күн бұрын
ആശയം കൊള്ളം പക്ഷെ പ്രതീക്ഷിച്ചത് പോയിട്ട് നർമ്മം ലവലേശമില്ല
@user-og2xd7dc8f
@user-og2xd7dc8f Ай бұрын
Iyaal mark idumbol ethra kazhinnaal aanu chirikkuka... Ithreem neram kandittum chiri vannilllaaaa😆😆😆😆
@dilhar5690
@dilhar5690 20 күн бұрын
വെറുതെ വേണമെങ്കിൽ ചിരിക്കാമെന്നല്ലാതെ കോമഡിയൊന്നും ഇയാൾക്ക് ഇപ്പോൾ അങ് വരുന്നില്ല
@user-bj7zs5yn1j
@user-bj7zs5yn1j 8 күн бұрын
ഒന്ന് ചിരിക്കാമെന്ന് കരുതിയ ഞാൻ 🥴🥴
@tsaydtsayd6148
@tsaydtsayd6148 Ай бұрын
ചായ ഉണ്ടാക്കാനുള്ള അടുപ്പ്,തീ...?
@shahira6016
@shahira6016 28 күн бұрын
Churunda mudiyulla sarala😂😂
@noufalkollam3643
@noufalkollam3643 Ай бұрын
Best comedy 😅
@nasermt6911
@nasermt6911 29 күн бұрын
നിങ്ങൾ ചിരിക്കുമോ ഞങ്ങൾക് ചിരിവരുന്നില്ല
@jomitk.j8016
@jomitk.j8016 15 күн бұрын
😂
@mujeebrahaman-nu7mh
@mujeebrahaman-nu7mh 25 күн бұрын
അപ്പ ചായപ്പൊടി
@underworld2770
@underworld2770 19 күн бұрын
എന്തിനാ അതിലുള്ളവരൊക്കെ ചിരിക്കുന്ന പോലെ ചിലശബ്ദങ്ങൾപുറപ്പെടുവിക്കുന്നത്.....
@ajithvs7331
@ajithvs7331 Ай бұрын
🌷🌷🌷
@abdulazizabdulla4089
@abdulazizabdulla4089 11 күн бұрын
തുഞ്ചൻ പറമ്പിന്റെ മഹത്വം? ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സുലോചന ടീച്ചറും, രാമചന്ദ്രൻ വടക്കേടത്തും, ശേഷം ബിരുദ പഠന കാലങ്ങളിൽ മാമ്പുഴ കുമാരൻ സാറും, സച്ചിദാന്ദൻ സാറും മലയാള ഭാഷക്കു മഹത്തായ സംഭാവനകൾ നൽകിയ തുഞ്ചത്തെഴുത്തച്ഛന്റെ അപദാനങ്ങളെ കുറിച്ച് ധരാളം ലക്ച്ചർ ക്ലാസുകൾ നടത്തിയത് ശ്രവിച്ചിട്ടുണ്ട്. "താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ, താന്താൻ അനുഭവിച്ചീടുകെന്നേ വരൂ വിധി" എന്ന എഴുത്തച്ഛന്റെ വരികൾ സുലോചന ടീച്ചർ, നന്മ ചെയ്താൽ നന്മയും തിൻമ ചെയ്താൽ തിന്മയും ജീവിതത്തിൽ അനുഭവിക്കേണ്ടതായിവരും, അതാണ് ദൈവ വിധി എന്ന അടിസ്ഥാനത്തിലായിരുന്നു വിവരിച്ചിരുന്നത്. എന്നാൽ അതൊരു കർമസിദ്ധാന്തമാണെന്നും, ത്രൈവർണികരുടെ ഉത്തമ ജന്മത്തിന് നിദാനം അവരുടെ കർമഫലമാണെന്നും, അവർണ്ണരുടെ നീച ജന്മത്തിന് കാരണം അവരുടെ തന്നെ പൂർവ ജന്മത്തിലെ ദുഷ്കർമങ്ങളാണ് എന്നുമാണ് എഴുത്തച്ഛൻ തന്റെ ഈ വരികൾ കൊണ്ട് സിദ്ധാന്തിക്കുന്നതെന്ന് പിൽകാലത്താണ് മനസ്സിലാക്കിയത്! രാമായണം കിളിപ്പാട്ടിലൂടെ എഴുത്തച്ഛൻ അവതരിപ്പിക്കുന്ന രാമൻ ഒരു കൊടും ബ്രാഹ്മണ ഭക്തനാണ്, രാമന്റെത് ഒരു നീച ജന്മവും. എഴുത്തച്ഛൻ്റെ തന്നെ സിദ്ധാന്തപ്രകാരം എഴുത്തച്ഛന്റെതും ഒരു നീച ജന്മമാണ്. സ്വയം അടിമളാകാനും നീച ജന്മങ്ങളായി സ്വയം മുന്നോട്ടു വരാനും വിധിക്കപ്പെട്ട കുറെ പാഴ് ജന്മങ്ങൾ ! മനുഷ്യർക്കിടയിലെ അസമത്വ സിദ്ധാന്തം മഹത്വവൽകരിക്കുന്ന, ചാതുർ വർണ്ണ വ്യവസ്ഥയെ ന്യായീകരിക്കുന്ന എഴുത്തച്ഛന് ജന്മം നൽകിയ തുഞ്ചൻ പറമ്പ്, കുട്ടികളെ എഴുത്തിന്നിരുത്താൻ മാത്രം എന്തു മഹത്വമാണ് പേറുന്നത് ? കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തുഞ്ചൻ പറമ്പിൽ ഇടക്കിടെ കുട്ടികളെ എഴുത്തിനിരുത്തുന്നതായി വാർത്തകളിൽ കാണുന്നു. തുഞ്ചൻ പറമ്പിന് പകരം ഏതെങ്കിലും വിദ്യാലയം തെരെഞ്ഞെടുക്കുന്നതല്ലേ ഉത്തമം. മലയാള ഭാഷക്ക് എഴുത്തച്ഛൻ നൽകിയ സംഭാവനെക്കാൾ എത്രയോ പതിൻമടങ്ങ് ആഘാധമാണ് എഴുത്തച്ഛൻ ഇന്ത്യൻ ജനജീവിതത്തിന് ഏൽപിച്ചിട്ടുള്ളത് എന്നത് പഠന വിധേയമാക്കേണ്ട ഒരു വിഷയം തന്നെയാണ്. ഇക്കാരണങ്ങളാൽ തന്നെ നാടുവാഴി ബ്രാഹ്മണ്യ വ്യവസ്ഥയെയും ചാതുർവർണ്യ ധർമ സങ്കൽപങ്ങളെയും, മനുഷ്യന്റെ അസമത്വ സിദ്ധാന്തങ്ങളെയും മഹത്വവൽകരിക്കുന്ന രാമായണം കിളിപ്പാട്ട് ഒരു ഉത്തമ കാവ്യമായി മലയാളികളാൽ വാഴ്ത്തിപ്പാടുന്നത് അത്യന്തം അപമാനകരമാണ്. തുഞ്ചൻപറമ്പ് എഴുത്തിന്നിരുത്താൻ മാത്രം പുണ്യസ്ഥലമായി കരുതുന്ന പതിവ് മലയാളികൾ എത്രയും വേഗം പുന:പ്പരിശോധിക്കേണ്ടിയിരിക്കുന്നു. അബ്ദുൽ അസീസ് കൂളിമുട്ടം 22.07.2024
@user-tr6el3nu7q
@user-tr6el3nu7q Ай бұрын
@jayakumarannairs3480
@jayakumarannairs3480 Ай бұрын
ഇയാള് എന്താ ഡോക്ടർ പശുപതി ആണോ, അടത്ത് രോഗം കൂടാതെ ഒരു അകലം നല്ലതായിരിക്കും ട്ടോ സാറേ.😊
@shrpzhithr3531
@shrpzhithr3531 Ай бұрын
നസീറേ തേയില ഇല്ലാത്ത ചായയോ... ഇത് സംക്രാന്തി സ്പെഷ്യൽ ആണൊ..?
@beena451
@beena451 Ай бұрын
😂😂😂
@agnesaugustine7906
@agnesaugustine7906 26 күн бұрын
😂
@radhamadhav983
@radhamadhav983 21 күн бұрын
Good
@phoenixvideos2
@phoenixvideos2 23 күн бұрын
Std ഇല്ല ഈ ചാനലിന് ഇത് മതി 😊
@frreie
@frreie 25 күн бұрын
അല്ലെങ്കിലും നസീർ സംക്രാന്തി ഒരു കോമേഡിയൻ അല്ല😅 ഇദ്ദേഹം തമാശ പഞ്ഞാൽ അദ്ദേഹം. ചിരിക്കും.😅😅😅
@anbalaganp2930
@anbalaganp2930 12 күн бұрын
Hi..Lilly Angel,!!!
@ShammasEasa
@ShammasEasa 26 күн бұрын
phoo... pulleeee... h nirttada... naree...
@rahmathk-ze8dj
@rahmathk-ze8dj 10 күн бұрын
ചായ പോടി ഇല്ലാത്ത ചായ യോ
@muhammadkoyiloth3363
@muhammadkoyiloth3363 Ай бұрын
ചായപ്പൊടി നീ പറഞ്ഞിട്ടില്ല
@hussainkarimbinkattil8968
@hussainkarimbinkattil8968 Ай бұрын
Without Chaya.
@samedvzm7997
@samedvzm7997 25 күн бұрын
രണ്ടുമാസം ഗർഭിണിയാണ്, ബീഡി കത്തിച്ചു കളയുക. വലിക്കതിരുനാൾ മതി എന്നീ ഡയലോഗുകൾ സൂപ്പർ ആണ്, എന്നാൽ അവസാനഭാഗത്ത് മദ്യപാനം മാറ്റാനായി. ഡോക്ടർ വേഷമിട്ട ആൾ. രോഗിയെ ഇടിച്ച് ശരിയാക്കിയത്. തീരെ യോജിക്കാത്ത സ്ക്രിപ്റ്റ് ആണ്
@chandranckchandran270
@chandranckchandran270 Ай бұрын
Sankrathiborr
@rasiyaph1741
@rasiyaph1741 Ай бұрын
😂😂
@ghyyufg7613
@ghyyufg7613 21 күн бұрын
എന്തൊരും കഷ്ടം ഇടക്ക് വന്ന മെസ്സേജ് ഉണ്ടല്ലോ നിർത്തിക്കോ എന്ന് അത് തന്നെ നല്ലത്
@gailbartolome7775
@gailbartolome7775 4 сағат бұрын
അറു ബോറ്, സംക്രാന്തി കുറച്ചു കൂടി ഉയരണം കേട്ടോ
@rajappanrajam5584
@rajappanrajam5584 Ай бұрын
தேயிலை இல்லாமல் சாயையோ...?
@mohanvachur7236
@mohanvachur7236 29 күн бұрын
ചിന്തിച്ചാൽ ചിരിക്കാം... എല്ലാ മദ്യപന്മാർക്കും (over acting കാണിക്കുന്ന ) ഈ മരുന്ന് ഫലപ്രദം. അത്ര തന്നെ ഇവർ ഉദ്ദേശിക്കുന്നുള്ളു..
@user-ij1gq6cr1r
@user-ij1gq6cr1r Ай бұрын
നസീർ സംക്രാന്തി ഈ സ്കിറ്റിന് എത്ര മാർക്ക് കൊടുക്കും? കഷ്ടം തന്നെ!!!!!!!!
@SanojKunjumon
@SanojKunjumon 27 күн бұрын
Eyaku antu comedy parayan pattum
@SanojKunjumon
@SanojKunjumon 27 күн бұрын
Kastam
@vijayannalini5720
@vijayannalini5720 26 күн бұрын
Hiii bbye noor​@@SanojKunjumon
@mohanankp6023
@mohanankp6023 18 күн бұрын
⁸.​@@SanojKunjumon
@bishopsebastianvaniyapurac7512
@bishopsebastianvaniyapurac7512 Күн бұрын
.
@shireenrukkiyayakoob3559
@shireenrukkiyayakoob3559 28 күн бұрын
അറു ബോറൻ 😢
@Prabhakaran-wu1iu
@Prabhakaran-wu1iu 24 күн бұрын
Allam.sudapikal
@user-en5ix6vo1z
@user-en5ix6vo1z 23 күн бұрын
മഞ്ഞപിത്തം
@manojajacob8769
@manojajacob8769 25 күн бұрын
Maha bore
@gemsandmegs
@gemsandmegs 23 күн бұрын
Fool
@archanakpillai5843
@archanakpillai5843 Ай бұрын
Nigakku verea varumanam onnumilleaa.... Kanda comedy veendum ettu views koottan 🤷‍♂️
@njanaprasaranapillai6828
@njanaprasaranapillai6828 Ай бұрын
It is vintage comedy ie old program
@muraliatsco
@muraliatsco 6 күн бұрын
വെറും കത്തി.
@jijojose8328
@jijojose8328 24 күн бұрын
ആദ്യം നിങ്ങൾ തന്നെ തീരുമനിക്കു ഞങൾ ചിരിക്കനൊ അതോ ഇതൊക്കെ കഴ്ഞ്ഞു വീട്ടിൽ പോയി നിങൾ സ്വയം ചിരിക്കനൊ 😮😮😮അന്തുവദെ ഇതൊക്കെ
@abdulazizabdulla4089
@abdulazizabdulla4089 11 күн бұрын
തുഞ്ചൻ പറമ്പിന്റെ മഹത്വം? ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സുലോചന ടീച്ചറും, രാമചന്ദ്രൻ വടക്കേടത്തും, ശേഷം ബിരുദ പഠന കാലങ്ങളിൽ മാമ്പുഴ കുമാരൻ സാറും, സച്ചിദാന്ദൻ സാറും മലയാള ഭാഷക്കു മഹത്തായ സംഭാവനകൾ നൽകിയ തുഞ്ചത്തെഴുത്തച്ഛന്റെ അപദാനങ്ങളെ കുറിച്ച് ധരാളം ലക്ച്ചർ ക്ലാസുകൾ നടത്തിയത് ശ്രവിച്ചിട്ടുണ്ട്. "താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ, താന്താൻ അനുഭവിച്ചീടുകെന്നേ വരൂ വിധി" എന്ന എഴുത്തച്ഛന്റെ വരികൾ സുലോചന ടീച്ചർ, നന്മ ചെയ്താൽ നന്മയും തിൻമ ചെയ്താൽ തിന്മയും ജീവിതത്തിൽ അനുഭവിക്കേണ്ടതായിവരും, അതാണ് ദൈവ വിധി എന്ന അടിസ്ഥാനത്തിലായിരുന്നു വിവരിച്ചിരുന്നത്. എന്നാൽ അതൊരു കർമസിദ്ധാന്തമാണെന്നും, ത്രൈവർണികരുടെ ഉത്തമ ജന്മത്തിന് നിദാനം അവരുടെ കർമഫലമാണെന്നും, അവർണ്ണരുടെ നീച ജന്മത്തിന് കാരണം അവരുടെ തന്നെ പൂർവ ജന്മത്തിലെ ദുഷ്കർമങ്ങളാണ് എന്നുമാണ് എഴുത്തച്ഛൻ തന്റെ ഈ വരികൾ കൊണ്ട് സിദ്ധാന്തിക്കുന്നതെന്ന് പിൽകാലത്താണ് മനസ്സിലാക്കിയത്! രാമായണം കിളിപ്പാട്ടിലൂടെ എഴുത്തച്ഛൻ അവതരിപ്പിക്കുന്ന രാമൻ ഒരു കൊടും ബ്രാഹ്മണ ഭക്തനാണ്, രാമന്റെത് ഒരു നീച ജന്മവും. എഴുത്തച്ഛൻ്റെ തന്നെ സിദ്ധാന്തപ്രകാരം എഴുത്തച്ഛന്റെതും ഒരു നീച ജന്മമാണ്. സ്വയം അടിമളാകാനും നീച ജന്മങ്ങളായി സ്വയം മുന്നോട്ടു വരാനും വിധിക്കപ്പെട്ട കുറെ പാഴ് ജന്മങ്ങൾ ! മനുഷ്യർക്കിടയിലെ അസമത്വ സിദ്ധാന്തം മഹത്വവൽകരിക്കുന്ന, ചാതുർ വർണ്ണ വ്യവസ്ഥയെ ന്യായീകരിക്കുന്ന എഴുത്തച്ഛന് ജന്മം നൽകിയ തുഞ്ചൻ പറമ്പ്, കുട്ടികളെ എഴുത്തിന്നിരുത്താൻ മാത്രം എന്തു മഹത്വമാണ് പേറുന്നത് ? കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തുഞ്ചൻ പറമ്പിൽ ഇടക്കിടെ കുട്ടികളെ എഴുത്തിനിരുത്തുന്നതായി വാർത്തകളിൽ കാണുന്നു. തുഞ്ചൻ പറമ്പിന് പകരം ഏതെങ്കിലും വിദ്യാലയം തെരെഞ്ഞെടുക്കുന്നതല്ലേ ഉത്തമം. മലയാള ഭാഷക്ക് എഴുത്തച്ഛൻ നൽകിയ സംഭാവനെക്കാൾ എത്രയോ പതിൻമടങ്ങ് ആഘാധമാണ് എഴുത്തച്ഛൻ ഇന്ത്യൻ ജനജീവിതത്തിന് ഏൽപിച്ചിട്ടുള്ളത് എന്നത് പഠന വിധേയമാക്കേണ്ട ഒരു വിഷയം തന്നെയാണ്. ഇക്കാരണങ്ങളാൽ തന്നെ നാടുവാഴി ബ്രാഹ്മണ്യ വ്യവസ്ഥയെയും ചാതുർവർണ്യ ധർമ സങ്കൽപങ്ങളെയും, മനുഷ്യന്റെ അസമത്വ സിദ്ധാന്തങ്ങളെയും മഹത്വവൽകരിക്കുന്ന രാമായണം കിളിപ്പാട്ട് ഒരു ഉത്തമ കാവ്യമായി മലയാളികളാൽ വാഴ്ത്തിപ്പാടുന്നത് അത്യന്തം അപമാനകരമാണ്. തുഞ്ചൻപറമ്പ് എഴുത്തിന്നിരുത്താൻ മാത്രം പുണ്യസ്ഥലമായി കരുതുന്ന പതിവ് മലയാളികൾ എത്രയും വേഗം പുന:പ്പരിശോധിക്കേണ്ടിയിരിക്കുന്നു. അബ്ദുൽ അസീസ് കൂളിമുട്ടം 22.07.2024
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,4 МЛН
Утро начинается не с кофе
0:41
Онлайн-кинотеатр PREMIER
Рет қаралды 3,7 МЛН