ഡോക്ടറെ ഒക്കെ അല്ലേ എന്നു ചോദിക്കുന്ന dilsha,

  Рет қаралды 403,233

THEEKUDUKKA  തീകുടുക്ക

THEEKUDUKKA തീകുടുക്ക

2 жыл бұрын

Credit: Disney hotstar, Asianet
#biggbossmalayalamseason4 #bb4 #bbms4 #biggbossmalayalam #bb4review #blesslee #virul #robin

Пікірлер: 436
@ashlinbhavi5994
@ashlinbhavi5994 2 жыл бұрын
ഡോക്ടർ നല്ല ഒരു മനുഷ്യൻ ആണ് അദ്ദേഹം വന്നുപെട്ട സ്ഥലവും വ്യക്തികളും ആണ് പ്രശ്നം.....
@shameerbkmshameerbkm8385
@shameerbkmshameerbkm8385 Жыл бұрын
Dei ithoru gamanu serial alla
@sreedevidilip8366
@sreedevidilip8366 2 жыл бұрын
Dr. റോബിൻ, ബ്ലസിലി, dilsha 👌👌👌സൂപ്പർ
@luckycharms1192
@luckycharms1192 2 жыл бұрын
Alla. Blesslee aalu vicharichath poleyalla.
@fasishanavas717
@fasishanavas717 2 жыл бұрын
dr. ആര് ഒറ്റപെടുത്തിയാലും ഞങ്ങൾ ഒറ്റപെടുത്തില്ല. dr ഞങ്ങടെ മുത്താണ് 😍😍😍😍
@justjoe9
@justjoe9 2 жыл бұрын
Dilsha ku vendi oonjaal ozhinjukoduthu 😅 wait cheythu irikkuvaa
@jmathew3942
@jmathew3942 2 жыл бұрын
So cute to c them together
@manojlm1093
@manojlm1093 2 жыл бұрын
💯😂
@adarshsasi672
@adarshsasi672 2 жыл бұрын
😂😂😂😂
@jijishaiju5543
@jijishaiju5543 2 жыл бұрын
😍😍😍😍
@devanandham4174
@devanandham4174 2 жыл бұрын
അതെ ദിൽഷയ്ക്കു വേണ്ടി ഊഞ്ഞാൽ ഒഴിഞ്ഞു കൊടുത്തു 😜
@t.nagalekshmikala3911
@t.nagalekshmikala3911 2 жыл бұрын
Dr. നിങ്ങൾ ഒരു ഗ്രേറ്റ്‌ മാൻ ആണ് നിങ്ങൾ വിജയിക്കും എന്ന് 100%ഉറപ്പാണ് ബെസ്റ്റ് വിഷസ് 👍💐❤️
@chellamagopi3522
@chellamagopi3522 2 жыл бұрын
Yes100%Dr❤️💕❤️💕❤️
@mazzamaz7704
@mazzamaz7704 2 жыл бұрын
Dr ningal ethra nalla msnushyanaanu😍😍💯🤝
@rxgirlyt1396
@rxgirlyt1396 2 жыл бұрын
Gandhiji nale notil varum
@aswins.p7155
@aswins.p7155 2 жыл бұрын
@@rxgirlyt1396 yes
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
പകൽ മുഴുവൻ ഉള്ള ഒറ്റപ്പെടുത്തൽ ചീത്തവിളികൾ എല്ലാത്തിനും ശേഷം ഡോക്ടർ കാത്തിരിക്കുകയാണ് തന്റെ പാതിക്ക് വേണ്ടി ഒന്ന് relax ചെയ്യാൻ കൂടെ ഒരു കൊച്ചനിയനും. ഡോക്ടർ ആശ്വാസത്തോടെ ഇരിക്കുന്ന അൽപ്പസമയങ്ങൾ 😍
@resmir2780
@resmir2780 2 жыл бұрын
നല്ല comment 👌
@Roaring_Lion
@Roaring_Lion 2 жыл бұрын
Painkili anallo😂
@suhailasebi1244
@suhailasebi1244 2 жыл бұрын
Ys pavam dr
@sreejamg9789
@sreejamg9789 2 жыл бұрын
Kochaniyan😃
@suchitrasoman7312
@suchitrasoman7312 2 жыл бұрын
🥰
@durgayadukulam8812
@durgayadukulam8812 2 жыл бұрын
ഡോക്ടർ നല്ലവനാണ് വേറൊരുത്തനാണെങ്കിൽ അതിനെ പറ്റി വിവരിക്കുമായിരുന്നു ഡോക്ടറുടെ അമ്മയും അച്ഛനും ഭാഗ്യം ചെയ്തവരാണ്
@geethapararambath2750
@geethapararambath2750 2 жыл бұрын
ശരിയാണ്
@nishajoseph3244
@nishajoseph3244 2 жыл бұрын
Correct
@SaRiKa_-
@SaRiKa_- 2 жыл бұрын
Sathyamanu
@wingoals9950
@wingoals9950 2 жыл бұрын
അതെ... ആ വിഷയത്തിൽ ഡോക്ടർ കാണിച്ച മാന്യത മറ്റാരും അവിടെ കാട്ടിയില്ല. ബ്ലസിലിക്കും ഉണ്ട് ആ കാര്യത്തിൽ പക്വത എന്ന് മറ്റൊരു വിഷയം അവർ സംസാരിച്ചപ്പോ മനസ്സിലായി. മറ്റുള്ളവർക്കു അത് ഒരു കോമടിയായി.. എനിക്കാ വിഷയം ചർച്ച ചെയ്യാൻ താല്പര്യമില്ല എന്ന് ഡോക്ടർ വെളിപ്പുടുത്തുമ്പോ തന്നെ ആ മാന്യത മനസിലാക്കാം.. എന്നിട്ടും... അത് മനസ്സിലാക്കാതെ.... 🤔
@sheelasatheesh2993
@sheelasatheesh2993 2 жыл бұрын
Yes blessed parents
@prabhakarthiruthiyil6831
@prabhakarthiruthiyil6831 2 жыл бұрын
i respect Robin because he respects women He got up and gave seat for Dilsha
@ahilasudarsan740
@ahilasudarsan740 2 жыл бұрын
Vere arekkelum ane kodukkuvo 😂😂
@sachu_santa
@sachu_santa 2 жыл бұрын
@@ahilasudarsan740 avalk aa unjal ishttamaa atha koduthe
@suhailasebi1244
@suhailasebi1244 2 жыл бұрын
Ys
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
@@ahilasudarsan740 even dhanyakk vare ithupole oronn cheyuthu konduthitu dalo he respects everyone girls ne prathyakichum
@jagan2447
@jagan2447 2 жыл бұрын
Respects women seriously!!!!!!!!
@radhamecheri8427
@radhamecheri8427 2 жыл бұрын
ഡോക്ടറെ കാണുമ്പോൾ പാവം തോന്നുന്നു സീസൺ 2 വിലെ രജിത് സാറിനെ പോലെ എല്ലാവരും ഒറ്റപ്പെടുത്തുന്നു
@nityanidha3526
@nityanidha3526 2 жыл бұрын
Ayaaa
@sreenuzz6185
@sreenuzz6185 2 жыл бұрын
Crt...🥲
@gojo_inss
@gojo_inss 2 жыл бұрын
Athin nammda dr otaakunnallalo. Blesslee and dhilsha ille💖💖
@kelvinajacob1443
@kelvinajacob1443 2 жыл бұрын
Dr ottakallalo
@sarasammasasikp6628
@sarasammasasikp6628 2 жыл бұрын
ഡോക്ടർ നെ മറ്റുള്ളവർ ഹറാസ് ചെയ്യുമ്പോൾ എന്തെന്നില്ലാത്ത വിഷമം ഉണ്ട്. താങ്കൾ വിഷമിക്കേണ്ട. താങ്കൾ പൊരുതുക. ആരുടെ ദ്ദേഹത്തും കൈ വെക്കരുത്. ഡോണ്ട് ടച് ഓക്കേ
@sheejasheeja7137
@sheejasheeja7137 2 жыл бұрын
ഒരേ മനസ്സുള്ളവർ എപ്പോഴും ഒന്നായി നിൽക്കും ഡോക്ടർ ദില്ഷ ബ്ലസിലി.. അവർക്ക് മറ്റുള്ളവരെ ഉൾകൊള്ളാൻ പറ്റില്ല...
@durgayadukulam8812
@durgayadukulam8812 2 жыл бұрын
Rejith സാറിനോട് റോബിനെ കൂട്ടണ്ട robin വേറെ level
@mysticaantony4910
@mysticaantony4910 2 жыл бұрын
Truth... Dr brilliant player aanu... No cheap games
@sachuzhere
@sachuzhere 2 жыл бұрын
Sathyam
@amrutharajesh2211
@amrutharajesh2211 2 жыл бұрын
Athe
@rehnahashim4212
@rehnahashim4212 2 жыл бұрын
Rejith sir react cheyyilla. But Dr. Apo apo Ullathinu apo apo marupadi kodukum
@itsmezibu308
@itsmezibu308 2 жыл бұрын
True rejith full visham
@safa242
@safa242 2 жыл бұрын
We Love Dr ഇഷ്ടം vote for Robin മച്ചാൻ
@aparnaqueen3406
@aparnaqueen3406 2 жыл бұрын
Dr..robin
@vibhadevi8931
@vibhadevi8931 2 жыл бұрын
Paavam dr. Dhilsha varunnunn manasilakki avdann maari erunn koduthu...paavam...real lover....
@fousiyachengoden3931
@fousiyachengoden3931 2 жыл бұрын
Ithayirunnu hedding akkendath
@ank6536
@ank6536 2 жыл бұрын
Dr robin - sreenish Dilsha - pearly Bleslee - shiyas compared to season 1 & 4😁 Frndship
@user-cq5sj3mn4s
@user-cq5sj3mn4s 2 жыл бұрын
ദിൽഷ വരുന്നുണ്ട് എന്ന് മനസ്സിലായപ്പൊ ഊഞ്ഞാലിൽ നിന്ന് താഴെ ഇറങ്ങുന്ന dr❣️
@pk_vlogs_
@pk_vlogs_ 2 жыл бұрын
❤️😏
@gaanamojo1346
@gaanamojo1346 2 жыл бұрын
💖
@shoukathali3067
@shoukathali3067 2 жыл бұрын
😍😍😍😍
@Allegro918
@Allegro918 2 жыл бұрын
𝖠𝗍𝗁𝖾❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@leenakrishna2973
@leenakrishna2973 2 жыл бұрын
പാവം dr❤️ Biggboss പോലും പുള്ളിയെ ഒറ്റപ്പെടുത്തുന്നു
@hasihisdah2898
@hasihisdah2898 2 жыл бұрын
Asooya
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
സത്യം ആണ് ഇവർക്ക് കാണില്ലേ തെറ്റുചെയ്യുന്നവർ ആരാണെന്നു
@shamna070
@shamna070 2 жыл бұрын
Yes. But orikkal bigboss doctore support cheythaaal pinneed avide aaarkum voice undaavilla. Content kshamam varum. Ath thanneyaan ithinte main reason.
@shajinashaji3660
@shajinashaji3660 2 жыл бұрын
Athe 💖🥲
@faisalmeethal738
@faisalmeethal738 2 жыл бұрын
"മനസ്സിലായോ" ആ dailauge Super
@josephka5707
@josephka5707 2 жыл бұрын
നല്ല മാതാപിതാക്കൾ വളർത്തിയ മകൻ
@soumyaslifestyle3295
@soumyaslifestyle3295 2 жыл бұрын
Dr❤❤❤❤❤❤❤❤
@nasiaju5693
@nasiaju5693 2 жыл бұрын
Dr ❤❤
@sameerpogumude5744
@sameerpogumude5744 2 жыл бұрын
Dr ❤️❤️❤️❤️❤️
@newstart8770
@newstart8770 2 жыл бұрын
ഇവരും കൂടെ ഇല്ലെങ്കിൽ dr ഒറ്റപ്പെട്ടേനെ. മറ്റവർ എല്ലാം ഒരു ഗ്രൂപ്പ്‌. 🌹🌹
@karnankichu6333
@karnankichu6333 2 жыл бұрын
Alla evar ellekil entha dr ottakanekilum machan kalikum 🔥🔥🔥
@sreejamg9789
@sreejamg9789 2 жыл бұрын
Dilsha toxic
@animedude5208
@animedude5208 2 жыл бұрын
Ayal strong aanennu ellavarkkum ariyam. Athanu ottapwduthunnath
@adarshrajadarsh7940
@adarshrajadarsh7940 2 жыл бұрын
Otak illavan monister
@Amal-xn1bc
@Amal-xn1bc 2 жыл бұрын
@@sreejamg9789 athoru pavam aan..chumma ingana negative vibes adikkalle
@hafsathmt2530
@hafsathmt2530 2 жыл бұрын
റോബിൻ ഇഷ്ടം ❤
@nithyarinu4237
@nithyarinu4237 2 жыл бұрын
😍😍🤗
@jamseerbabu6890
@jamseerbabu6890 2 жыл бұрын
Dr ❤❤❤❤❤❤
@samthomas5383
@samthomas5383 2 жыл бұрын
Dr❤️❤️❤️❤️❤️
@jacobks8930
@jacobks8930 2 жыл бұрын
ദിൽഷ& റോബിൻ നല്ല ജോഡിയാണ് രണ്ടു പേരിലും എന്തോ ഉണ്ടെന്നു തോന്നുന്നു
@Flower-ks7jw
@Flower-ks7jw 2 жыл бұрын
yes
@Lalalallalallalalla
@Lalalallalallalalla 2 жыл бұрын
🤣
@Vjmvlog287
@Vjmvlog287 2 жыл бұрын
ഡോക്ടർ.. ഡോക്ടർ... ഡോക്ടർ.. ✌️😍
@AmeiZHere
@AmeiZHere 2 жыл бұрын
Dr robin ♥️♥️♥️♥️♥️
@bluem7365
@bluem7365 2 жыл бұрын
Dr 🌹❤️❤️
@harsha9150
@harsha9150 2 жыл бұрын
Blesslee🙌💖 Dilsha😍😘❤️ Dr Robin 😻😘
@pavanbs302
@pavanbs302 2 жыл бұрын
😻😘
@basheerkizhisseri462
@basheerkizhisseri462 2 жыл бұрын
ഡോക്ടർ ഇഷ്ട്ടം ❤ സ്വഭാവം നല്ലത്💕 സംസാരിക്കുന്നതൊക്കെ കാണാൻ നല്ലത് രസമാണ് 👍 പ്രിത്യുരാജ്ന്റെ സംസാരവുമായി ചെറുതായിട്ടൊക്കെ ടച്ച്‌ ആവുന്നുണ്ടോ 🤔
@saliyahaju4382
@saliyahaju4382 2 жыл бұрын
Cherthaayitt alla🥰 valthaayittanne
@bindureny8941
@bindureny8941 2 жыл бұрын
Deshyappedumpol sherikkum
@shahrazshaz1714
@shahrazshaz1714 2 жыл бұрын
Yes👍
@shalyvv4311
@shalyvv4311 2 жыл бұрын
Sheriya
@lysageorge7870
@lysageorge7870 2 жыл бұрын
എനിക്കും തോന്നി voice
@ushakuniyil8061
@ushakuniyil8061 2 жыл бұрын
Doctar ❤️❤️❤️❤️❤️
@sm_ajuz_world
@sm_ajuz_world 2 жыл бұрын
Dr poyal pinne bigboss njan kanilla .njagalku ariyam njagalude Dr egane ulla alanennu ...❤
@shaharban8451
@shaharban8451 2 жыл бұрын
Njanum
@balagopalki3156
@balagopalki3156 2 жыл бұрын
Yes
@thunderbirds62
@thunderbirds62 2 жыл бұрын
Njanum
@feminafemina2465
@feminafemina2465 2 жыл бұрын
ഞാനും പിന്നെ കാണില്ല ഉറപ്പു
@aayishalatheef6459
@aayishalatheef6459 2 жыл бұрын
Dr.....❣️
@rekha.sujith9181
@rekha.sujith9181 2 жыл бұрын
Three star in big boss house,💖💖
@gourynandha9521
@gourynandha9521 2 жыл бұрын
ഞാനും ഒറങ്ങാൻ പോകുവാണേ..,,Enna..,, ഒരുമിച്ചൊറങ്ങാം വാ..,,😁😁😁😁
@jelsiyaashique240
@jelsiyaashique240 2 жыл бұрын
റോബിൻ പാവം ആണ് 😍🥰🥰
@jmathew3942
@jmathew3942 2 жыл бұрын
Pavam dr. Entellam harassment kollunnu
@athiraamvishnu9790
@athiraamvishnu9790 2 жыл бұрын
Robin ❤️❤️❤️❤️
@dipincgbro
@dipincgbro 2 жыл бұрын
docter super
@martinthomas9942
@martinthomas9942 2 жыл бұрын
Avalk kurachoode ഇരിക്കണമെന്നുണ്ടായിരുന്നു, Dr. കണ്ടില്ല
@sidheequesidhe4559
@sidheequesidhe4559 2 жыл бұрын
Dr❤❤
@saraelizabethmanoj5908
@saraelizabethmanoj5908 2 жыл бұрын
Pavam manushan ellavarum target cheythe ottapeduthumbozhum.....he is still surviving alone
@mayavi531
@mayavi531 2 жыл бұрын
😁😁😁😁
@sonamm924
@sonamm924 2 жыл бұрын
He wanted exactly that in this show, he need to portray that he s the only guy who fights alone...
@abintaneesh2757
@abintaneesh2757 2 жыл бұрын
Every people in the earth surviving alone
@b42277
@b42277 2 жыл бұрын
ഒലക്ക.. സെൽഫിഷ് man, ആൾക് ഒക്കെ അറിയ ബാക്കിള്ളോർക്ക് ഒന്നും അറീല എന്നാണ് ആളുടെ ഭാവം.. ഇന്ന് ബ്രിക്കിന്റെ ടാസ്കിൽ blessly പറഞ്ഞതായിരുന്നു കറക്റ്റ്. Dr കെട്ടാഭാവം പോലും കാണിക്കാതെ മിണ്ടരുത് എന്നാണ് പറഞ്ഞത്, and ടീമിന്റെ അഭിപ്രായം പോലും ചോദിക്കാതെ ആണ് game തീർത്തത്.. ഇപ്പോ കുറെ പേർക് മനസ്സിലാവുന്നുണ്ട്.. Dr selfish ആണെന്ന്.. ഇപ്പോ തന്നെ ആള് blesslyne ഉപദെശിക്കുന്നത് കണ്ടാലറിയാം dominate ചെയ്താണ് talk ചെയ്യാ.നീ ഒന്നും ചോദിക്കണ്ട പറഞ്ഞത് ചെയ്തമതിന് 🥴Opposite ഉള്ള ആളെ respect പോലും ഇല്ല..
@deepthik6622
@deepthik6622 2 жыл бұрын
Angottu chennu ellarem chorinju veruppu sambhadichu swayam ottapedunnu nu para. Fanism matti vechu chinthichal manasilakm. Its his game. Avide paavm tonanda karym illaa.
@adithyanandhana16
@adithyanandhana16 2 жыл бұрын
പാവം Dr😊
@janvijahanuchannel9658
@janvijahanuchannel9658 2 жыл бұрын
Dr.❤️
@saboonasaboona3211
@saboonasaboona3211 2 жыл бұрын
Dr ഇഷ്ടം ❤
@jamseerbabu6890
@jamseerbabu6890 2 жыл бұрын
ഡോക്ടർ എനിക്ക് ഒരുപാട് ജീവിതങ്ങൾ പഠിപ്പിച്ചു തന്നു ഈ ബിഗ് ബോസ് യിൽ thank you doctor❤
@anuanish6598
@anuanish6598 2 жыл бұрын
Robin bro isttam ☺☺☺
@jeejasoman7615
@jeejasoman7615 2 жыл бұрын
റോബിനെ ഞങ്ങൾ ഒറ്റപ്പെടുത്തി ഇല്ല ഞങ്ങൾ അവനെ വോട്ട് ചെയ്യും
@lalithaajai3777
@lalithaajai3777 2 жыл бұрын
പാവം dr ❤❤❤
@liya5810
@liya5810 2 жыл бұрын
Ivar moonnuperum nalla frnds aan super aan ivrde combo 😍😍😍
@jasirasiraj6729
@jasirasiraj6729 2 жыл бұрын
ഇവര് മൂന്നാളും final five കാണും 😘
@gm4102
@gm4102 2 жыл бұрын
Dr❤️❤️❤️😁🥰
@_sajani_
@_sajani_ 2 жыл бұрын
🥰🥰ഇഷ്ടം ആണ് ഡോക്ടർ 🥰
@bkdbkd407
@bkdbkd407 2 жыл бұрын
മദ്യപിക്കാറില്ല ബീഡി വലിക്കാറില്ല ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാറില്ല സ്ത്രീകള്‍ സംസാരിക്കുന്നിടത്തേക്ക് അനാവശ്യമായി പോകാറില്ല തെറ്റ് പറ്റിയാൽ ഉടനെ തിരുത്തും Good personality
@truth7468
@truth7468 2 жыл бұрын
Dr robin💥
@minishaji4302
@minishaji4302 2 жыл бұрын
ഡോക്ടർ ഒരു നല്ല മനുഷ്യ സ്‌നേഹി ആണ്.
@sheenavineeshsheenavineesh9503
@sheenavineeshsheenavineesh9503 2 жыл бұрын
ഡോക്ടർ നിങ്ങൾ തളരരുത് എല്ലാവരും നിങ്ങൾക്കൊപ്പമാണ് നിങ്ങളെ ബിഗ് ബോസ്സ് കുറ്റപ്പെടുത്തുകയാണേൽ എല്ലാംനെഗറ്റ്റീവ് മാത്രമായിജീവിക്കുന്ന ജഡ്മിനെപോലുള്ള പരാമനാരികൾക്കു വേണ്ടി ഡോക്ടറെ എന്തേലും kuttapeduthiyal
@divyargundudivyargundu9496
@divyargundudivyargundu9496 2 жыл бұрын
Dr മുത്താണ്
@sm_ajuz_world
@sm_ajuz_world 2 жыл бұрын
eniku nimisha purathayal avale poyi nalla adi kodukan thonnanu
@thanooja4324
@thanooja4324 2 жыл бұрын
എന്തിന് അവളെ ഒക്കെ തൊട്ടാൽ നമ്മുടെ കൈ നമ്മളെ വെറുക്കും.
@nikhileshs8211
@nikhileshs8211 2 жыл бұрын
Bb Eni language ayalum the strongest will always along .Robin is the king❤
@noufirjahan5754
@noufirjahan5754 2 жыл бұрын
പാവം ഡോക്ടർ എന്തൊക്കെ യോ ചിന്തിച്ചു വിഷമിച്ചു കഴിക്കുവായിരുന്നു എന്നാലും ഒറ്റ പെടുത്തുന്ന ആളുകൾ കിടയിൽ പിടിച്ചു നില്കാൻ ഉള്ള പവർ ഇപ്പൊഡോക്ടർ ക്ക് കൂടി ദിൽഷ യോടുള്ള ഇഷ്ടം കൂടെ ഉള്ളത് ഒറ്റപ്പെടൽ ഇപ്പൊ വല്ലാതെ ഇല്ലെന്നു തോന്നുന്നു കുറച്ച് ഒക്കെ ലക്ഷ്മി പ്രിയയുടെ സപ്പോർട്ഡോക്ടർ ക്ക് ഉണ്ട് അപർണ യുടെയും
@reneshvr8042
@reneshvr8042 2 жыл бұрын
Paavam Dr അയാളൊരു നല്ലമനുഷ്യന
@kavithams7837
@kavithams7837 2 жыл бұрын
ലോക്ക് ചെയ്യാത്ത നിമിഷ അല്ലേ തെറ്റുകാരി......😮😮😮😮😮😮
@seema6705
@seema6705 2 жыл бұрын
Manapoorvamonnum allallo .pattippoyi.saaramilla.
@ameenafayha234
@ameenafayha234 2 жыл бұрын
@@seema6705 ok angana anel ariyatha kayariya robinum thett cheithitilla. Robin alla vere aar ayrnnalum
@sheelaparthan3862
@sheelaparthan3862 2 жыл бұрын
Itheppol🤔🤔🤔
@seema6705
@seema6705 2 жыл бұрын
@@ameenafayha234 Theerchayayum.Robinum thettukaaranalla. Ee oru context nte karyathil randuperum thettukaaralla. Randuperum abaddham pattiyathanu.
@feminafemina2465
@feminafemina2465 2 жыл бұрын
പിന്നല്ലാതെ
@saji5989
@saji5989 2 жыл бұрын
Pavam dr
@rahulanjaly8679
@rahulanjaly8679 2 жыл бұрын
Pavam nannayi vishakuunundu
@mallukickass3485
@mallukickass3485 2 жыл бұрын
The best contestant in the whole bigboss Malayalam.. Robin❤️
@dhyandhanesh.7csvn550
@dhyandhanesh.7csvn550 2 жыл бұрын
രജിത് sir ahnu
@ramaniprakash3846
@ramaniprakash3846 2 жыл бұрын
Dr ക്ക് ജീവൻ ആണ് ദിൽഷയ പാവം ഒന്നിച്ചാൽ മതി രണ്ടും 🙏😘😘❤❤
@unicorn-om7lb
@unicorn-om7lb 2 жыл бұрын
Enikku unjaal vaenda athinulla aal vannu😍😍😍
@kanchana3672
@kanchana3672 2 жыл бұрын
Dr,💯💯🔥🔥👌👌
@aparnaappu5647
@aparnaappu5647 2 жыл бұрын
Assoda ഒറ്റക്കിരിക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു വിഷമം തോന്നി....
@nicylijo4947
@nicylijo4947 2 жыл бұрын
നീ വന്നത് കൊണ്ടാണ് ഡോക്ടർ സീരിയസ്. അല്ലെങ്കിൽ സ്വസ്ഥം ആയി ദില്ഷയുടെ കൂടെ ഇരുന്നേനെ 😂😂😂😂😂😂
@chithuks1653
@chithuks1653 2 жыл бұрын
Gentleman ❤️
@thulasijp7044
@thulasijp7044 2 жыл бұрын
🙏 Dr. നല്ലവൻ.
@sushmasushma9337
@sushmasushma9337 2 жыл бұрын
All the best 😍 Dr Robin and dlisha 😍🤩🥰💝💝
@prajithavishnu5984
@prajithavishnu5984 2 жыл бұрын
ഡോക്ടർ doctr ഇരിക്കുന്ന സ്ഥലം അവിടെ മാറ്റിവെച് ബ്ലെസ്ലീയും ദിൽഷയും വരുമെന്ന് ഡോക്ടർക്ക് അറിയാം.. Avarellu.. Dctrk 🥰
@johnchaniparambil7197
@johnchaniparambil7197 2 жыл бұрын
655
@adulbasheer751
@adulbasheer751 2 жыл бұрын
Full votes for dr robin
@anuantony6134
@anuantony6134 2 жыл бұрын
Dr💥
@Kannurkaran2255
@Kannurkaran2255 2 жыл бұрын
Blesslee brilliant player 💥💥💥
@juli..4322
@juli..4322 2 жыл бұрын
Dr eshtamane enne dilshayod paranjude💕🖤☺️
@minnumunna9877
@minnumunna9877 2 жыл бұрын
Ath paranjulo.. dilsha No paranju.. Dr pinnem purake nadakunnu
@juli..4322
@juli..4322 2 жыл бұрын
@@minnumunna9877 Ooho
@lailalaila7345
@lailalaila7345 2 жыл бұрын
അതേ പാവം നല്ല ജ്ഞാമുള്ള മനുഷ്യൻ
@Marymary-fo5yw
@Marymary-fo5yw 2 жыл бұрын
Dr Robin sound and steel super 💗😘 dr ❤️😂❤️😂❤️
@sandeepnila
@sandeepnila 2 жыл бұрын
Dr❤❤dilu❤❤❤
@jareeshmuhammed5224
@jareeshmuhammed5224 2 жыл бұрын
Dr paaavam😍😍😍🥰🥰
@misiriii....michu9648
@misiriii....michu9648 2 жыл бұрын
Dr uyir😍
@shimnamuhammed335
@shimnamuhammed335 2 жыл бұрын
Dr💕💕
@jumnajuju9796
@jumnajuju9796 2 жыл бұрын
Dr❤️❤️
@messifan4453
@messifan4453 2 жыл бұрын
Dr uyir♥️♥️♥️♥️
@fathimabasheer746
@fathimabasheer746 2 жыл бұрын
Dr super
@krishnendup5770
@krishnendup5770 2 жыл бұрын
Dr❣️❣️❣️❣️
@jittymariyamjoseph135
@jittymariyamjoseph135 2 жыл бұрын
ഇന്നലെ ആഹ് വഴക്ക് നടന്നില്ലേ രാവിലെ നിമിഷയുമായി നിമിഷ പറഞ്ഞു കഴിഞ്ഞ് ഡോക്ടർ പറഞ്ഞത് കേട്ടോ ഇനി നീയൊന്നും പറയണ്ട ഞാൻ വിചാരിച്ചത് കിട്ടി എന്ന് അത് മറ്റൊന്നുമല്ല അവൾ വെളിയിലിരുന്ന് ടീവീയിലുടെയേ എപ്പിസോഡ് കണ്ടിരുന്നു ഡെയ്സി റോബിൻ സംസാരിച്ചത് കേട്ടിരുന്നു എന്ന് അവളെ കൊണ്ട് തന്നെ പറയിപ്പിച്ചു 😁
@pavanbs302
@pavanbs302 2 жыл бұрын
💪
@pavithrapanickerpk5053
@pavithrapanickerpk5053 2 жыл бұрын
Theekkudukka.. We love u😌❣️
@jennythankachan9228
@jennythankachan9228 2 жыл бұрын
Dr. Robin👍👍👍❤️🙏🏻🙏🏻🙏🏻
@aneesharahim9237
@aneesharahim9237 2 жыл бұрын
Pavam Dr ഒറ്റപ്പെടുമ്പോൾ ഒരു സങ്കടം
@shahins2461
@shahins2461 2 жыл бұрын
Dr❤️❤️❤️❤️
@rekha.sujith9181
@rekha.sujith9181 2 жыл бұрын
Dr. ✨️✨️✨️
@tripletreat
@tripletreat 2 жыл бұрын
Dr👌👌👌👌
@beenak3856
@beenak3856 2 жыл бұрын
ഈ ഊഞ്ഞാൽ Dr. റോബിനും ദിൽഷയ്ക്കുള്ള ബിഗ്ബോസിന്റെ സമ്മാനമാകട്ടെ... വിവാഹ സമ്മാനം.
@He__iiiza
@He__iiiza 2 жыл бұрын
Dr🔥🔥🔥🔥🔥😚😚😚😚
@rupasree7205
@rupasree7205 2 жыл бұрын
Ah docoter otaku irikan polum samdhikilla😊
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 37 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Sprinting with More and More Money
00:29
MrBeast
Рет қаралды 190 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 37 МЛН