"ആകാശദൂത് കണ്ട് ചിരിക്കുകയായിരുന്നു" | SANGEETHA SAMAGAMAM

  Рет қаралды 65,555

Amrita TV Archives

Amrita TV Archives

Ай бұрын

"ആകാശദൂത് കണ്ട് ചിരിക്കുകയായിരുന്നു" | SANGEETHA SAMAGAMAM
#amritatv #sangeethasamagamam #siddique #goldenarchives #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #entertainment #talk #sibimalayil #dennisjoseph

Пікірлер: 180
@leogameing9764
@leogameing9764 Ай бұрын
Dennis Joseph ൻ്റെ സംസാരം വളരെ ഹൃദ്യം ആണ്. കേട്ട് ഇരുന്ന് പോകും. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അതേ ശൈലി ......
@jijithp3352
@jijithp3352 18 күн бұрын
സിദ്ധീഖ് നല്ലൊരു ഇൻറർവ്യൂവർ ആണ് അവരെ സംസാരിക്കാൻ വിടുന്നു. ഇടക്കു കയറി ചോദ്യം ചോദിക്കുന്നില്ല..അവർ പറയുന്നതിനിടയിൽ കയറി പറയുന്നില്ല..
@gladsonjose344
@gladsonjose344 Ай бұрын
അയാൾ എഴുതിയതാണ്.ആ സിനിമ കണ്ട് ആൾക്കാർ കരയുന്നത് കണ്ടതിലെ സന്തോഷം കൊണ്ടാണ് അയാൾ ചിരിച്ചത്
@sreecreationedits6591
@sreecreationedits6591 Ай бұрын
no copy adi annu
@Jaishad699
@Jaishad699 28 күн бұрын
അതെ സത്യം അറബിക് മൂവിയിൽ നിന്ന് അടിച്ചു മാറ്റിയതാണ്,,
@MohanKumar-ub5ql
@MohanKumar-ub5ql 27 күн бұрын
Ithu kandu vhirikkinna eka manushyan
@Actonkw
@Actonkw 13 күн бұрын
english മൂവിയിൽ നിന്ന് inspire ആയതന്നു പുള്ളി പറഞ്ഞിട്ടുണ്ട്
@ranju3848
@ranju3848 10 күн бұрын
​@@Actonkwinspire ഒന്നും അല്ല മൊത്തം കട്ട് എഴുതി
@nissarpa1259
@nissarpa1259 Ай бұрын
Dennis joseph sir ആണ് ആകാശ ദൂതിലെ script writer എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. ഇക്കണ്ട നാൾ വിചാരിച്ചിരുന്നതു ലോഹി സാറായിരുന്നെന്നാണ്.
@SOB123
@SOB123 Ай бұрын
not only you but many thought so because those days siby malayail always team up with Lohi sir
@naseeralavi7999
@naseeralavi7999 Ай бұрын
P000000⁰0000⁰😊phone 😊​@@SOB123
@vfourvvv7701
@vfourvvv7701 Ай бұрын
The clarity with which he speaks ...Legend - Dennis Sir❤
@baijubaiju9472
@baijubaiju9472 Ай бұрын
ഒരു സീരിയൽ പരുവത്തിൽ പൊട്ടി പൊളിഞ്ഞു പോകാമായിരുന്ന ഒരു കഥാ തന്തുവിനെ മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നാക്കിയത് സിബി മലയിൽ എന്ന സംവിധായകന്റെ കയ്യൊതുക്കവും പ്രഫഷണലിസവുമാണ്.
@sudheeshedits.k
@sudheeshedits.k Ай бұрын
Script
@viswanathravunni58
@viswanathravunni58 Ай бұрын
ഡെന്നീസ് ജോസഫ് എന്ന ശക്തനായ script writer ടെ കഴിവാണ് ഈ സിനിമയുടെ വിജയം.
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
അന്ന് സീരിയൽ ഇല്ലാത്തത് കൊണ്ടാണ് പടം ഓടിയത്
@user-kl3hs4jz3t
@user-kl3hs4jz3t 22 күн бұрын
​@@Lakshmi-dn1yi പിന്നല്ല
@BeingL3X
@BeingL3X 17 күн бұрын
ഡെന്നിസ് ഇൻ്റെ script nu വേണ്ടി സംവിധായകർ wait ചെയ്തിരുന്ന കാലത്ത് ഉള്ള പടങ്ങളിൽ ഒന്നാണ്...സിബി മാത്രം വിചാരിച്ചാൽ ഒന്നും ആകില്ല
@Babuk-z123
@Babuk-z123 Ай бұрын
എല്ലാ feel ഉം ആസ്വദിക്കാൻ കഴിയുന്ന ഒരു product ആണ് മനുഷ്യൻ ..😂😂😂
@josemathews5981
@josemathews5981 Ай бұрын
ഡെന്നിസ്, അർഹിക്കുന്ന അംഗീകാരം കിട്ടാത്ത പ്രതിഭ. 🌹 പ്രണാമം.
@journeylife1787
@journeylife1787 Ай бұрын
എന്റർടൈൻമെന്റ് എന്ന് പറയുന്നത് ഒരു വിശാലമായ അർത്ഥമുണ്ട്, ചിരിപ്പിക്കുക, ചിന്തിപ്പിക്കുക, ആവേശം കൊള്ളിക്കുക, ആകാംക്ഷ നിറയ്ക്കുക, വീഗാരാധീനൻ ആകുക അങ്ങനെ അങ്ങനെ ലിസ്റ്റ് നീണ്ടുപോകും
@vipimankuttipadammalappura7815
@vipimankuttipadammalappura7815 Ай бұрын
ഡെന്നിസ് sir❤❤❤
@arunkkamal3326
@arunkkamal3326 Ай бұрын
Charithram enniloode 32 episodes.. .Dennis Joseph❤
@angamalydiary5058
@angamalydiary5058 Ай бұрын
Akashadoothu Written by Dennis Joseph
@kirangangan7299
@kirangangan7299 Ай бұрын
Indian സിനിമയിലെ great commercial script writersil ൽ ഒരാൾ. Dennis joseph
@mujeebmoosa3332
@mujeebmoosa3332 22 күн бұрын
Akaashadhood is a carbon copy of a black and white Egyptian movie. I have seen it but dont remember the movie name i saw in tv when i started my gulf life on 1992 that time not much indian tv chanels in abudhabi so no choice so sit infront of arabic chanels
@user-vs4dx1hy5d
@user-vs4dx1hy5d 20 күн бұрын
​@@mujeebmoosa3332അത് അവർ തന്നെ പറഞ്ഞിട്ടുണ്ട് ഒരു ഇംഗ്ലീഷ് സീരിയൽ എന്റെ റീമയ്ക് ആണ്.... Who will look after my childran
@pookayil12
@pookayil12 Ай бұрын
I never cry except Akasha dooth
@babeeshkaladi
@babeeshkaladi 19 күн бұрын
ഒരു സിനിമാക്കാരന്റെ ഇന്റർവ്യു കണ്ടു skip ചെയ്യാതെ പോയിട്ടുണ്ടെങ്കിൽ അത് ഡെന്നിസ് ജോസഫ് സാറിന്റെ ആണ്. കാണുന്ന പ്രേക്ഷകനെ അവിടെ പിടിച്ചിരുത്തുന്ന ഒരു സിദ്ധി അദ്ദേഹത്തിനുണ്ട്.
@saijukmathewvlogs8470
@saijukmathewvlogs8470 4 күн бұрын
yess
@DeviChandran-un8yv
@DeviChandran-un8yv Ай бұрын
❤❤❤❤❤❤
@jyotheeshp
@jyotheeshp Ай бұрын
Akaashadoothu is the remake of “Who Will Love My Children? “
@roymammenjoseph1194
@roymammenjoseph1194 7 күн бұрын
Very good. The brain sees
@munchkinzz7834
@munchkinzz7834 Ай бұрын
Sibi sir❤
@sanils7260
@sanils7260 Ай бұрын
ആകാശദുത് സിനിമ കണ്ട് ചിരിച്ചെങ്കിൽ ഇയാൾക്ക് എന്ധോ കുഴപ്പം ഉണ്ട്
@MARIAM17808
@MARIAM17808 Ай бұрын
he wrote it...
@user-lv3ji6qx6o
@user-lv3ji6qx6o Ай бұрын
Mental
@mohammedshabeeb7369
@mohammedshabeeb7369 Ай бұрын
ഇയാൾ ആണ് ആ കഥ എഴുതിയദ് dennis joseph
@george-mathew
@george-mathew Ай бұрын
വീഡിയോ കാണാതെ/കേൾക്കാതെ, തലക്കെട്ട് കണ്ട് കമന്റുന്നവർക്ക് ഇങ്ങനെ ചില അബദ്ധങ്ങൾ പറ്റാറുണ്ട്😂.
@anoop6406
@anoop6406 Ай бұрын
തലക്കെട്ടു മാത്രം നോക്കി പോകുന്ന ഒരു വിവരദോഷി കമെന്റോളി 😂🤣
@dvkafk5345
@dvkafk5345 Ай бұрын
Safari tv yil dennis Joseph sir nte charithram enniloode program kaanu elaam parayunnund
@mujeebmoosa3332
@mujeebmoosa3332 22 күн бұрын
Akaashadhood is a carbon copy of a black and white Egyptian movie. I have seen it but dont remember the movie name i saw in tv when i started my gulf life on 1992 that time not much indian tv chanels in abudhabi so no choice so sit infront of arabic chanels
@creativejoe009
@creativejoe009 Ай бұрын
Definition of Movie,a story or event recorded by a camera as a set of moving images and shown in a theater or on television; a motion picture. So it can be anything. Has a larger scalability.
@mujeebmoosa3332
@mujeebmoosa3332 22 күн бұрын
Akaashadhood is a carbon copy of a black and white Egyptian movie. I have seen it but dont remember the movie name i saw in tv when i started my gulf life on 1992 that time not much indian tv chanels in abudhabi so no choice so sit infront of arabic chanels
@pixart137
@pixart137 11 күн бұрын
ഡെന്നിസ് ജോസഫ് ഇപ്പോൾ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ദുഃഖം 😔😭
@user-gn6yw1ms7q
@user-gn6yw1ms7q 26 күн бұрын
ഡെന്നിസ് sir എനിക്ക് ഗുരുതുല്യൻ ആണ്... അദ്ദേഹവുമായി ഒരുപാടു തവണ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞു എന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു... 🙏🙏🙏
@mujeebmoosa3332
@mujeebmoosa3332 22 күн бұрын
Akaashadhood is a carbon copy of a black and white Egyptian movie. I have seen it but dont remember the movie name i saw in tv when i started my gulf life on 1992 that time not much indian tv chanels in abudhabi so no choice so sit infront of arabic chanels
@aneeshkumar4892
@aneeshkumar4892 21 күн бұрын
മുരളി സർ 🙏
@armadasy
@armadasy 11 күн бұрын
ആകാശദൂത് എന്ന സിനിമ കണ്ടിട്ട് കണ്ടിട്ട് അന്ന് എന്റെ അറിവിൽ കരയാതിരുന്ന ഒരു വ്യക്തി മൂന്ന് മക്കളുടെ അമ്മയായ എന്റെ സ്വന്തം അമ്മയാണ് ... ഈ സിനിമാ കണ്ടാൽ കരായാത്തവർ ഇല്ല എന്ന് പറയുന്നവരോട് എന്റെ അമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു ഇതിൽ കരയാൻ എന്തിരിക്കുന്നു ഇങ്ങനെ ഒന്നും എവിടെയും സംഭവിക്കില്ല എന്നാണ് .... ഏതായാലും ഇതിന്റെ നിർമ്മാതാക്കളിൽ പ്രധാനി ഒരാൾ ഞങ്ങളുടെ തൊട്ട് അയൽ വക്ക കാരനാണ് അന്ന് ഈ സിനിമയുടെ കളക്ഷൻ പൈസ കണ്ട് കുടുംബ പരമായി തന്നെ സ്വത്തുള്ള അദ്ദേഹം കണ്ണ് തള്ളി .... നിലവിളിച്ചു എന്നാണ് കേൾക്കുന്നത്
@avanilastudio7
@avanilastudio7 Ай бұрын
Dennis is correct
@mymoviechoices
@mymoviechoices Ай бұрын
Dennis Joseph ingane irikunath nokenda...bhayngara depth ulla scripts aan pulliyude
@mujeebmoosa3332
@mujeebmoosa3332 22 күн бұрын
Akaashadhood is a carbon copy of a black and white Egyptian movie. I have seen it but dont remember the movie name i saw in tv when i started my gulf life on 1992 that time not much indian tv chanels in abudhabi so no choice so sit infront of arabic chanels
@mymoviechoices
@mymoviechoices 21 күн бұрын
@@mujeebmoosa3332 👍👍
@afsals8
@afsals8 Ай бұрын
എന്റെ നാട്ടുകാരനും ആശാനും ആയിരുന്നു sir😢.
@shijutr9335
@shijutr9335 7 күн бұрын
ഞാൻ ഈ ചിത്രം കണ്ട് ഞാൻ കരഞ്ഞില്ല 😄
@CB-cc8bb
@CB-cc8bb 25 күн бұрын
ഡെന്നിസ് ജോസഫ്❤❤
@pscguru5236
@pscguru5236 19 күн бұрын
കരഞ്ഞു കരഞ്ഞു കാണാൻ പറ്റുന്ന മറ്റൊരു സിനിമ കൂടി ഉണ്ട്.. പെരുമഴക്കാലം 🥲
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 18 күн бұрын
തല്ലിപ്പൊളി പടം 😢
@jaseenasulfi9153
@jaseenasulfi9153 16 күн бұрын
ഏയ്‌,അത് ആകാശദൂതിന്റെ അത്രയൊന്നും കരയാനില്ല...
@keyaar3393
@keyaar3393 Ай бұрын
Empathy എന്നൊരു സംഗതി ഉണ്ടല്ലോ....
@Jk-jb6yt
@Jk-jb6yt 26 күн бұрын
രാജാവിന്റെ മകൻ 🥰
@TheSanjumon
@TheSanjumon Ай бұрын
പക്ഷേ ഇതിനെക്കുറിച്ച് സഫാരി ചാനലിലെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
@faizalk.b9080
@faizalk.b9080 21 күн бұрын
ഇത് ആ കാലത്ത് പുതിയ കഥയല്ല. ഹിന്ദി സിനിമ നിന്ന് അടിച്ചു മാറ്റിയതാണ്. പ്രിയദർശന്റെ അധിക പടവും അന്നത്തെ കാലത്ത് കൊറിയ എൻ സിനിമയിൽ നിന്ന് അടിച്ചുമാറ്റിയതാണ്..
@manojkavil8926
@manojkavil8926 Ай бұрын
അന്ന് തന്നെ ഡോക്ടറെ കാണാമായിരുന്നു
@GentleDilzadGentleDilzad
@GentleDilzadGentleDilzad 24 күн бұрын
English film story adichumatti remake chaithaal engane chirikathirikume?
@mujeebmoosa3332
@mujeebmoosa3332 22 күн бұрын
Akaashadhood is a carbon copy of a black and white Egyptian movie. I have seen it but dont remember the movie name i saw in tv when i started my gulf life on 1992 that time not much indian tv chanels in abudhabi so no choice so sit infront of arabic chanels
@GentleDilzadGentleDilzad
@GentleDilzadGentleDilzad 22 күн бұрын
@@mujeebmoosa3332 Is it true, thanks for your reply
@ashaanilkumar9622
@ashaanilkumar9622 Ай бұрын
എന്റെ 13 വയസ്സുള്ള മകൾ 2024ൽ കണ്ടിട്ട് പൊട്ടി കരയുകയായിരുന്നു
@SabuXL
@SabuXL 22 күн бұрын
അക്കാലത്ത് പ്രായഭേദമന്യേ ഏവരും കരഞ്ഞു ചങ്ങാതീ.❤
@mujeebmoosa3332
@mujeebmoosa3332 22 күн бұрын
Akaashadhood is a carbon copy of a black and white Egyptian movie. I have seen it but dont remember the movie name i saw in tv when i started my gulf life on 1992 that time not much indian tv chanels in abudhabi so no choice so sit infront of arabic chanels
@abdullavazhayil4868
@abdullavazhayil4868 22 күн бұрын
ഇതു ഇംഗ്ലീഷ് സിനിമയുടെകഥയാണ്... ഡെന്നിസിന്റെ മൗലിക കഥയല്ല.... ഡെന്നിസ് ഇതു ഇംഗ്ലീഷ് സിനിമയുടെ അനുകരണം എന്ന് പറയാത്തത് ലജ്ജാകാരം....
@muralipokkiladath7896
@muralipokkiladath7896 24 күн бұрын
ആകാശഭൂ ത് ഒരു ഇജിപ്ത് സിനിമയുടെ കഥകട്ടതാണ്. ഞാൻ സൗദിയിൽ ജോലി ചെയ്യുമ്പോൾ ഈജിപ്ത് സിനിമ കണ്ടതാണ്. അതിന് ശേഷമാണ് ആകാശദൂത് വന്നത്. അറബി സിനിമയായിരുന്നും അത്. അതിൽ നായിക അവസാനം കാർ കൈ കി കൊടുത്ത് കുട്ടികളും മായി ജീവിച്ചും. സ്ത്രീകൾക്ക് നല്ല സന്ദേഷം നൽകി ആ സിനിമ മലയാളത്തിൽ കുട്ടികളെ വിൽപ്പന നടത്തി ജീവിച്ചു. നമ്മൾക്ക് അതാണ് താൽപര്യം - അതുതന്നെ.
@abdullavazhayil4868
@abdullavazhayil4868 22 күн бұрын
ഇംഗ്ലീഷ് സിനിമയുടെ കോപ്പി ആണ്...
@DevadasThuvvur
@DevadasThuvvur 12 күн бұрын
L
@mohammedalik8222
@mohammedalik8222 4 күн бұрын
ആ സിനിമയുടെ ഈജിപ്ത് സിനിമയുടെ പേര് അറിയുമെങ്കിൽ ഇവിടെ ഒന്ന് കുറിക്കുക
@sajischannel
@sajischannel Ай бұрын
എന്നാൽ പിന്നെ മനുഷ്യനല്ലാ 🤗
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 Ай бұрын
ഇഗ്ലീഷിൽ നിന്നും ഹിന്ദിയിലും മലയാളത്തിലും വന്നസിനിമ
@renjithkapala
@renjithkapala Ай бұрын
Who will love my children എന്നാ ഇംഗ്ലീഷ് movie' copy അടിച്ചുണ്ടാക്കിയ സിനിമ ആണെന്ന് തുറന്നു പറഞ്ഞൂടെ. ഒരു സിനിമ ഉണ്ടാക്കിയെടുക്കാനുള്ള കഷ്ടപ്പാട് ഇവർക്കും അറിയാവുന്നതല്ലേ 🤔
@ironmansenior3795
@ironmansenior3795 Ай бұрын
Ni Wikipedia എടുത്ത് നോക്ക്..അതിൽ പറഞ്ഞിട്ടുണ്ട് മുന്നെ ഇറങ്ങിയ പടതിറെ adaptation anannu
@elfin6066
@elfin6066 Ай бұрын
പുള്ളി ഇത് സിനിമ ഇറങ്ങുന്നതിനു മുൻപേ പറഞ്ഞിരുന്നു......
@renjithkapala
@renjithkapala Ай бұрын
എനിക്ക്‌ വളരെ ഇഷ്ടമുള്ള ആളാണ്.പക്ഷെ സഫാരിയിലെ interview ൽ ഇതെക്കുറിച്ച് ഒന്നും പറയുന്നില്ല.
@thekkupant785
@thekkupant785 22 күн бұрын
ഞാൻ ഈ സിനിമ കണ്ടു ചിരിക്കുകയും വളരെയധികം സന്തോഷിക്കുകയും ചെയ്തു. പ്രധാന കാരണം ദരിദ്ര കുടുംബത്തിലെ കുട്ടികൾ സമ്പന്നരായി മാറുന്നത് കാണാൻ ഒരു ഭംഗിയുണ്ടായിരുന്നു ഒപ്പം മദ്യപാനിയും ധിക്കാരിയായ ഒരു കുടുംബനാഥൻ
@Blinkobeharan
@Blinkobeharan Ай бұрын
ഓസ്ട്രേലിയൻ ക്രിക്കറ്റ്ർ ഡെനിസ് ലില്ലി യുടെ അർദ്ധ സഹോദരൻ ആണ് ഡെന്നിസ് ജോസഫ് എന്ന് എത്ര പേർക്ക് അറിയാം...
@user-jz4tt8tb1w
@user-jz4tt8tb1w Ай бұрын
Comedy aavum uddeshichath.vere aarkum ariyilla ninakkum ninte kunjammaykum maathree ariyoo
@justinkottayam
@justinkottayam 25 күн бұрын
ഹ ഹ ഹ ഭയങ്കര ഹ്യൂമർ സെൻസാണല്ലോ... ഫാമിയിലായിട്ട് ഇങ്ങനെയാണോ..?
@roymathewmathew5365
@roymathewmathew5365 14 күн бұрын
ഒത്തില്ല ഒത്തില്ല.😂😂😂😂😂
@sandeepmk369
@sandeepmk369 5 күн бұрын
ആ അറിവ് നിന്നോടു മണ്ണടിയട്ടെ 🤝😉
@rasmikr5121
@rasmikr5121 Ай бұрын
ആകാശദൂത ഒറിജിനൽ മലയാള സിനിമ അല്ല രാഖീ അഭിനയിച്ച ഒരു ഹിന്ദി സിനിമയുടെ റീമേക്ക് ആണു അതു comment by surendran chakkambath
@jyotheeshp
@jyotheeshp Ай бұрын
Akaashadoothu is the remake of “Who Will Love My Children? “
@tyringomezkmcchannel2123
@tyringomezkmcchannel2123 Ай бұрын
എടൊ താൻ ചിരിച്ചു എന്നത് സത്യമാണെങ്കിൽ, ഒന്ന് ഉറപ്പാണ്‌ തന്റെ ചിരി ഞെരമ്പ് പൊട്ടിയിട്ടുണ്ട് 👍
@sunilkv7365
@sunilkv7365 Ай бұрын
എടാ പൊട്ടൻ കൊണാപ്പാ അയാളാണ് ആ സിനിമ എഴുതിയത് കാര്യം എന്താണെന്ന് അറിഞ്ഞിട്ട് സംസാരിക്ക്
@lenysony
@lenysony Ай бұрын
​@@sunilkv7365😂😂
@Jaishad699
@Jaishad699 28 күн бұрын
അറബിക് മൂവിയിൽ നിന്ന് അടിച്ചു മാറ്റിയ കഥയാണ്,,,
@gamayasreenivasan6207
@gamayasreenivasan6207 Ай бұрын
Akalath lulu??
@aneeshtmohan
@aneeshtmohan 25 күн бұрын
ലുലു മാൾ അല്ല. There was a theatre complex named Mymoon and Lulu at Ernakulam.
@user-ei1mp6js4f
@user-ei1mp6js4f Ай бұрын
നവരസങ്ങളായ ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയും രസധ്വനി, ഭാവധ്വനി, രസാഭാസം, ഭാവാഭാസം, ഭാവോദയം, ഭാവസന്ധി, ഭാവശാന്തി, ഭാവശബളത......ഇവയും പരിഗണിച്ചു നോക്കുക. കരച്ചിൽ വന്ന വഴി മനസ്സിലാകും.
@djrazor3295
@djrazor3295 Ай бұрын
ചിരിപ്പിക്കുന്നത് മാത്രം അല്ല എന്റർടൈൻമെന്റ്... ചിന്തിപ്പിക്കുന്നതും ആണ്.. ചിരിയും വിഷമവും 2ഉം ഫീലിംഗ് ആണ്. എല്ലാ പടവും ചിരിക്കുന്നത് ആയാൽ മടുപ്പു വരാൻ വളരെ എളുപ്പം ആണ്..
@tinsonthomas1146
@tinsonthomas1146 Ай бұрын
Video kaanathe comment idunna dash makkalk pani kittiyitund...
@RazakTk-gr9pm
@RazakTk-gr9pm 2 күн бұрын
ഗീധ യെ നായിക യാകിയിരുന്നെങ്കിൽ ഒന്നു കൂടി സൂപ്പർ ആവുമായിരുന്നു
@sailendrakumar101
@sailendrakumar101 Ай бұрын
Suhrthe...ithu...Anne chirichu thalliyathanu...kashtam
@jennettejosiah3791
@jennettejosiah3791 22 күн бұрын
Prashastharaya "Pottanmar"
@Blackhoodie9
@Blackhoodie9 29 күн бұрын
Ammavanmaru
@SaleemEK-qi1zw
@SaleemEK-qi1zw Ай бұрын
സഫാരി yil interview കൊടുത്തപ്പോൾ ഉള്ള ഡെന്നിസ് ജോസഫ് ഏറെ മാറി.15 കൊല്ലം എങ്കിലും പഴക്കം കാണും ഇതിന്
@VinodKumar-by9cj
@VinodKumar-by9cj Ай бұрын
Thante relayude connection onnu check cheyyikoo mari kidapundavum
@sathyavanpg2110
@sathyavanpg2110 Ай бұрын
ഒരു പെങ്ങച്ച അല്പൻ
@Artic_Studios
@Artic_Studios Ай бұрын
ഡെന്നിസ് ജോസഫ് ന്റെ സഫാരി യിലെ ചരിത്രം എന്നിലൂടെ ഒരു എപ്പിസോഡ് കണ്ടിട്ട് തിരിച്ചു വന്നീ കമന്റ്‌ എഡിറ്റ് ചെയ്യണോ എന്ന് ആലോചിച്ചു നോക്കൂ..
@vanazeer6929
@vanazeer6929 Ай бұрын
Lulu annundo?
@aslammohammed879
@aslammohammed879 Ай бұрын
Not Lulu Mall, Lulu theater
@babu6144
@babu6144 Ай бұрын
Thanghal appol oru manorogi anu.....
@user-jz4tt8tb1w
@user-jz4tt8tb1w 5 күн бұрын
Nee oru mandanum.edaaa mandaa athayaal ezhuthiya film aanu
@babu6144
@babu6144 5 күн бұрын
Ohh thank you maramanda
@user-jz4tt8tb1w
@user-jz4tt8tb1w 5 күн бұрын
@@babu6144 Aayikotte Maramandanmaarude raajaavee
@sreejithmohan8396
@sreejithmohan8396 Ай бұрын
ആ പടം കണ്ടിട്ട് എനിക്ക് കരച്ചിലൊന്നും വന്നില്ല. ഇന്നാണ് ആ പടം ഇറങ്ങിയിരുന്നെങ്കിൽ എട്ടുനിലയിൽ പൊട്ടിയേനെ 🤣🤣🤣
@midhundv7719
@midhundv7719 Ай бұрын
എങ്കിൽ നീ കുനിഞ്ഞു നിക്ക്
@JkskzBna-vi3ei
@JkskzBna-vi3ei 25 күн бұрын
അങ്ങെനെ മുൻ വിധിയൊന്നും പറയാനാവില്ല. പറയാനാണെങ്കി പലതും പറയാം. അമരം. കിരീടം. കമലദളം. ദേശാടനം. തുടങ്ങി പലചിത്രങ്ങളും ഇന്നത്തെ കാലഘട്ടം ചിലപ്പോൾ നിരസിച്ചേക്കാം
@pscguru5236
@pscguru5236 19 күн бұрын
​@@JkskzBna-vi3eicorrect 👍🏼
@MYDREAM-xf8dz
@MYDREAM-xf8dz Ай бұрын
സിനിമകൾ കാണുന്നത് മാനസികമായ ഉല്ലാസത്തിനു വേണ്ടി ആണ് അല്ലാതെ കാറി കൂവി. ഇരിക്കുന്ന സിനിമകൾ ആരു കാണുവാൻ
@welsygrace893
@welsygrace893 Ай бұрын
അങ്ങനത്തെ ഹൃദയ സ്പർശിയായ സിനിമകൾ ആണ് വിജയിച്ചിട്ടുള്ളത് എല്ലാം
@josemj7148
@josemj7148 25 күн бұрын
അങ്ങനെയെങ്കിൽ ഹൊറർ സിനിമകളും എടുക്കാൻ പറ്റില്ലല്ലോ
@nazeernazeerr8846
@nazeernazeerr8846 23 күн бұрын
ദേ പോയി ദാ വന്നു
@thomasphilip8307
@thomasphilip8307 Ай бұрын
അയാൾക്ക്‌ ചിരിക്കാമല്ലോ സകകഥകളും ഒരു മുടക്കമില്ലാതെ കിട്ടിയതല്ലേ. പിന്നെ ഡയറക്ടർ ആശാൻ ഒട്ടും മോശമല്ലല്ലോ വല്ലവന്റെയും ഒരു മുടക്കമില്ലാതെ കാണികിട്ടിയാൽ കടിക്കുമോ
@sreecreationedits6591
@sreecreationedits6591 Ай бұрын
copy adichondavum,athu english cinemayude copy annu
@crows.qwords3665
@crows.qwords3665 Ай бұрын
Cruelty passion of Psychological attitude of Human being
@subi3907
@subi3907 24 күн бұрын
എന്നാൽ ഇയാൾക് തലക്കെന്തോ അസുഖമുണ്ട്
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls Ай бұрын
People are foolish
@NIZAR755
@NIZAR755 Ай бұрын
Sadistic thing...
@sweeteyes522
@sweeteyes522 Ай бұрын
ഞാൻ കണ്ടില്ല ഈ മൂവീ
@dhaneshp6667
@dhaneshp6667 24 күн бұрын
തീർച്ചയായും കാണണം.... മലയാളത്തിൽ കണ്ടിരിക്കേണ്ട പത്ത് സിനിമകളിൽ ഒന്ന്.
@ramleshrr6002
@ramleshrr6002 Ай бұрын
എന്നിട്ട് ഡോക്ടറേ ഒന്നും കാട്ടിയില്ലേ, തനിക്ക് അസുഖമാണ്... തുറന്ന് പറയാം മാനസികരോഗം ആണ്😂😂😂
@sanasyousaf4750
@sanasyousaf4750 Ай бұрын
Ayal marichedo
@deepuraghuthaman6932
@deepuraghuthaman6932 Ай бұрын
അതിന്റെ സ്ക്രിപ്റ്റ് എഴുതിയ ആളാഡോ ഇത്...ഡെന്നിസ് ജോസഫ്
@manojraman2841
@manojraman2841 24 күн бұрын
വട്ടൻ
@SyedAli-uj3zl
@SyedAli-uj3zl Ай бұрын
ആകാശദൂത് കണ്ട് ചിരിച്ച ക്രെഡിറ്റ്‌ ഇയാൾക്കിരിക്കട്ടെ
@nikhilthomas4256
@nikhilthomas4256 Ай бұрын
ആളറിഞ്ഞു കളിക്ക് മോനെ ... ഡെന്നിസ് ജോസഫ് 😍 film history ഒന്നെടുത്തു നോക്ക്
@SyedAli-uj3zl
@SyedAli-uj3zl Ай бұрын
@@nikhilthomas4256 sorry മോനെ
@unnia5490
@unnia5490 Ай бұрын
ഒറ്റ ചോദ്യം. ... താങ്കള് ജീവിതത്തില് കരഞ്ഞിട്ടില്ലേ... ഉറ്റവര് നഷ്ടപ്പെടുമ്പോള് കരഞ്ഞിട്ടില്ലേ. ഇല്ലെങ്കില് നിങ്ങള്ക്ക് എന്തോ കുഴപ്പം ഉണ്ട്. എല്ലാ വികാരങ്ങളും ഉളളവരാണ് മനുഷ്യര്. കരച്ചില് വരുമ്പോള് കരയണം. ചിരിക്കാന് തോന്നിയാല് ചിരിക്കണം. കാമമാണെങ്കില് അതും ശമിപ്പിക്കണം. (കണ്ടവന്റ പെണ്ണിനെപ്പോയി പിടിക്കലല്ല)
@thomaspj1247
@thomaspj1247 Ай бұрын
എന്തുവാടെ, ആ കഥാപാത്രങ്ങൾ രൂപം കൊണ്ടത് അദ്ദേഹത്തിന്റെ മനസിലാണ്.
@albertiralbertir7215
@albertiralbertir7215 Ай бұрын
Dannis manshyan alla
@unnia5490
@unnia5490 Ай бұрын
@@thomaspj1247 അയിന്
@989590321
@989590321 Ай бұрын
എന്ത് അവരാതം comment ആട ഇട്ടേക്കുന്നെ. ആയ മനുഷ്യനെ അറിയാവോ നിനക്കൊക്കെ. എത്ര എത്ര കഥകൾ എഴുതീ വിജയിപ്പിച്ച one of the greatest script writers I have ever seen in my life. കോണച്ച comment ആയിട്ടു വന്നേക്കുന്നു
@elfin6066
@elfin6066 Ай бұрын
ഈ സ്ക്രിപ്റ്റ് എഴുതി തീർത്ത് ആദ്യം കരഞ്ഞ വ്യക്തി ഇദ്ദേഹവും അതിനു ശേഷം അദ്ദേഹത്തിൻ്റെ ഭാര്യയുമാണെന്ന് ഒരു അഭിമുഖത്തിൽ കണ്ടായിരുന്നു ഒരു ഇംഗ്ലീഷ് സിനിമയിൽ നിന്ന് പ്രചോദനം കൊണ്ട് കേരളീയ പശ്ചാത്തലത്തിൽ എഴുതിയതാണ് ആകാശദൂത് എന്നും അദ്ദേഹം പറഞ്ഞിരുന്നു, തീയറ്ററിൽ പൊട്ടുമെന്ന് തോന്നിയ സ്വന്തം സിനിമ വിജയിച്ചു എന്ന് ഉറപ്പായപ്പോൾ സന്തോഷം കൊണ്ട് ചിരിച്ചതിൽ ഒരു തെറ്റും ഇല്ലാ......!
@deepakrajpr8484
@deepakrajpr8484 Ай бұрын
ഈ പ്രന്തേനെ വിളിച്ച സിദ്ദീഖ് നു ഒരു ചെണ്ട് pookal 🎉🎉
@deepuraghuthaman6932
@deepuraghuthaman6932 Ай бұрын
ആകാശദൂതിന്റെ തിരക്കഥാകൃത്ത് ആഡോ ഇത്...ഡെന്നിസ് ജോസഫ്...
@deepakrajpr8484
@deepakrajpr8484 Ай бұрын
@@deepuraghuthaman6932 enittanno eyalkku pucham, Jada thendi
@sasidharant.g4042
@sasidharant.g4042 Ай бұрын
പ്രാന്തൻ ആയതു കൊണ്ടാണ് ചിരിച്ചത്
@abdullavazhayil4868
@abdullavazhayil4868 22 күн бұрын
ഏറ്റവും തല്ലിപ്പൊളി സിനിമ.... ഡ്രാമ.... തറ കണ്ണീർ സീരിയലിന്റെ ലെവൽ
@renjithr2522
@renjithr2522 21 күн бұрын
ഈ സിനിമയിലെ ബാക്ഗ്രൗണ്ട് സ്കോർ ആണ് ആളുകളെ കരയിപ്പിച്ചത്
@reghu1755
@reghu1755 Ай бұрын
അന്നേ ചികിത്സിക്കേണ്ടതായിരുന്നു. ഇതിപ്പോൾ വൈകിപ്പോയി
@aslamthaiparambil7223
@aslamthaiparambil7223 17 күн бұрын
അത് കോപ്പിയടിച്ചത് ഓർത്ത് ചിരിച്ചതാകും
@user-kl3hs4jz3t
@user-kl3hs4jz3t 22 күн бұрын
എനിക്ക്.... അന്നും ഇന്നും ആകാശ ദൂത് തല്ലിപൊളി പടം .... ഇത് എന്ത് കഥ ???🤔 ഒന്നോ രണ്ടോ കുട്ടികളുടെ കഥ ആയിരുന്നു എങ്കിൽ ഒരു ലോജിക് തോന്നുമായിരുന്നു .... ഇത് വെറും വലിച്ച് നീട്ട്.... പുതിയ ആവേശം എന്ത് കോപ്പ് പടം ???
@mssasiantony721
@mssasiantony721 24 күн бұрын
ആ സമയത്ത് എത് ലുലു ? സിനിമ കണ്ടത് ലുലുവിൽ ആണെന്ന് പറഞ്ഞു. അതാണ്. ലുലു എന്ന പേരിൽ സിനിമ തിയറ്റർ ഉണ്ടായിരുന്നിരിക്കും. അല്ലെ ?
@SunilKumar-xi5en
@SunilKumar-xi5en 24 күн бұрын
ഉണ്ടായിരുന്നു
@pscguru5236
@pscguru5236 19 күн бұрын
Theatre ആണ്..
@mssasiantony721
@mssasiantony721 19 күн бұрын
Thank you 🌹
@mssasiantony721
@mssasiantony721 19 күн бұрын
@@pscguru5236 Thank you 🌹
@SGSS974
@SGSS974 Ай бұрын
സിനിമ കാണാൻ പോകുന്നത് രസിക്കുവാനും, സന്തോഷിക്കുവാനും ആണ്. അല്ലാതെ കരഞ്ഞു വിഷമിച്ചു മൂഡ് ഔട്ട്‌ ആവനല്ല. പൈസ കൊടുത്തു ടിക്കറ്റ് എടുത്തു കരഞ്ഞിട്ട് എന്ത് കാര്യം?
@shibuparavurremani2939
@shibuparavurremani2939 Ай бұрын
😂😂😂😂😂😂😂 നല്ല ന്യായീകരണം
@Mearunraju
@Mearunraju Ай бұрын
പിന്നെ എങ്ങനെ akaasadhoothu ഹിറ്റ്‌ ആയി
@JkskzBna-vi3ei
@JkskzBna-vi3ei Ай бұрын
പക്ഷേ ആ കാശദൂത് വേറെ ലെവൽ ആണ്.
1❤️#thankyou #shorts
00:21
あみか部
Рет қаралды 69 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 10 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 28 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 35 МЛН
Попил😂инст: sarkison7
0:45
SARKISONCHIK.OFFICIAL
Рет қаралды 3,2 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,7 МЛН
Морская пена 🤯
0:29
FATA MORGANA
Рет қаралды 2,2 МЛН