K Ajitha in Nere Chowe | Old episode | Manorama News

  Рет қаралды 95,744

Manorama News

Manorama News

7 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 120
@aswinpp4524
@aswinpp4524 5 жыл бұрын
respect you mam. ആ പോലീസ് സ്റ്റേഷനിൽ എടുത്ത ഫോട്ടോയിൽ നിങ്ങളുടെ വേഷം ലോകം ശ്രദ്ധിച്ചത്, ആ കണ്ണുകളിലെ തീയാണ്. കുറേ പേർക്ക് സമൂഹത്തിലെ അനീതികളോട് പ്രതികരിക്കാൻ ആ തിളക്കം നൽകിയ ഊർജം ചെറുതല്ല. കാലോചിതമായി സമൂഹത്തിന്റെ ആവിശ്യങ്ങൾക്കു വേണ്ടി സമരപ്പെടുന്ന അജിത ഒരു യഥാർഥ വിപ്ലവകാരി ആണ്.
@sajeevanvm8812
@sajeevanvm8812 3 жыл бұрын
Ellavarum avaganikkunna vyakthithuam "Kunnickal NARAYANAN" kevalam 13 vayasu mathram prayamulla makale annathe wynadan kadikalilekirakivtta aa achan kanda sopnam Nehruvinte sopnathekal valuthayirunnille?think oncemore...
@joseoommen5875
@joseoommen5875 Жыл бұрын
💪💪💪💪💪
@mathewap5771
@mathewap5771 Жыл бұрын
SS de
@yatheeshc1512
@yatheeshc1512 5 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ പോരാളി....a real fighter of all-time .
@ambu.kambu.k6907
@ambu.kambu.k6907 5 жыл бұрын
പുതു തലമുറക്ക് അജിതയെ പരിചയപ്പെടുത്തിയ മനോരമ ന്യൂസിന് അഭിനന്ദനങ്ങൾ ( ഇന്നത്തെ സഖാത്തിമാരെ കാണുമ്പോൾ പുച്ഛം മാത്രം )
@nishusainipowerboy4683
@nishusainipowerboy4683 3 жыл бұрын
VR3LUH
@nishusainipowerboy4683
@nishusainipowerboy4683 3 жыл бұрын
😣😅 M9
@Poppy69.
@Poppy69. 3 жыл бұрын
Athentha
@Poppy69.
@Poppy69. 3 жыл бұрын
Athentha
@sreejitha7981
@sreejitha7981 3 жыл бұрын
Enthinu
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
അജിത ചേച്ചി ഒരു വിജയം തന്നെയാണ് കൂടെയുണ്ട് ഞങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jithinpulpally1768
@jithinpulpally1768 3 жыл бұрын
Madam safari tv yil Varanam charithram ennilloode enna programme il. Oru request anu pulpally yil ninnum
@HS-bj7cs
@HS-bj7cs 3 жыл бұрын
വെള്ളതൂവൽ സ്റ്റീഫൻ ആണ് ഇപ്പോൾ അതിൽ ഉള്ളത്.
@arun.3551
@arun.3551 3 жыл бұрын
അതിൽ വന്നിട്ടുണ്ട് 2014 ൽ
@georgejoseph2656
@georgejoseph2656 4 жыл бұрын
വളരെ സത്യസന്ധ്യയായ മഹിള.
@ToddyBeer69
@ToddyBeer69 5 жыл бұрын
A powerful honest lady
@sabunadh8587
@sabunadh8587 Жыл бұрын
അന്ന് ഏറ്റവും അധിക്ഷേപിച്ചത് മനോരമയാണ്. കാലത്തിന്റെ കാവ്യനീതിയാണ് ഇന്ന് മനോരമ അവരുടെ മുന്നിൽ വന്നു വണങ്ങി നിൾ ക്കു ന്നത് !! അജിത ..... ലാൽ സലാം സഖാവേ നമിക്കുന്നു. കണ്ണിലെ തീ അതിപ്പോഴും അണഞ്ഞിട്ടില്ല !!!
@kumarankaringanni7731
@kumarankaringanni7731 11 ай бұрын
അപക്വമായ ഒരു സാമൂഹ്യ രാഷ്ട്രിയ കാഴ്ചപ്പാടിന്റെ സന്തതിയായി നക്സലിസത്തെ വിലയിരുത്തുമ്പോഴും കറകളഞ്ഞ മാനവസ്നേഹത്തിന്റെയും ചൂഷിതർക്കായുള്ള സന്ധിയില്ലാത്ത പോരാട്ടത്തിന്റെയും, നിസ്വാർത്ഥമായി "മറ്റുള്ളവർക്കായ് സ്വയംകത്തിയെരിയുന്ന " മെഴുകുതിരികളായി ഹോമിക്കപ്പെടുന്ന മനുഷ്യആ ത്മാക്കളെ അവഗണിക്കാൻ കഴിയുമോ...? സാമൂഹ്യവ്യവസ്ഥക്ക് സാരമായ മാറ്റത്തോടെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും....! ..😮
@jameshunt223
@jameshunt223 3 жыл бұрын
Legend
@ajaykmohan2870
@ajaykmohan2870 3 жыл бұрын
അജിത🔥 ♥
@kshethralikes5395
@kshethralikes5395 2 жыл бұрын
You r great mam 👍👍👍
@shivayogtravel
@shivayogtravel 3 жыл бұрын
Lal Salam. Brave Lady.
@beenapillai8030
@beenapillai8030 3 жыл бұрын
Wow The answer to the final question is excellent
@kosaksipasapukal414
@kosaksipasapukal414 5 жыл бұрын
Madam 💪🏻💪🏻💪🏻💪🏻💪🏻💪🏻
@ranjithmeethal37
@ranjithmeethal37 9 ай бұрын
അജിത madam great 👍🏻👍🏻👍🏻👍🏻
@stillwithubts7049
@stillwithubts7049 3 жыл бұрын
അജിതയെ ഇഷ്ടം
@thankachanchinnappan8153
@thankachanchinnappan8153 10 ай бұрын
Mam. ഞാൻ അപൂർവ്വ വ്യക്തിത്വങ്ങളെ ആരാധിക്കുന്ന ആളാണ്.അതിലൊരു വ്യക്തിയാണ് താങ്കൾ
@rajimolkr4985
@rajimolkr4985 2 жыл бұрын
പോലീസ് ആണ് തെറിയുടെ encyclopedia എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൊടുങ്ങല്ലൂർ അമ്പലത്തിൽ പോലും കാണില്ല
@shajuma1609
@shajuma1609 3 жыл бұрын
അജിതയെ ഒരു ഭീകരജീവിയായി അന്ന് അവതരിപ്പിച്ചിട്ട് ഇപ്പോൾ ഞെളിഞ്ഞിരുന്നു് ഒന്നുമറിയാത്ത പോലെ ചോദ്യം ചോദിക്കാൻ നാണമില്ലേ പൈങ്കിളി രമേ?
@vishnumenon3808
@vishnumenon3808 3 жыл бұрын
Shaju, Rema is always with the people extracting, the flush and blood of poor to enrich the coffers of the wealthy Christians. Listen the twisted, maligned, anti national news from their channel.
@bejoyoommen8035
@bejoyoommen8035 3 жыл бұрын
അജിത മാഡം... ഇഷ്ടം
@user-gz1cg5vs3k
@user-gz1cg5vs3k 11 ай бұрын
👀🔥🔥🔥❤❤❤
@onemallugirl3079
@onemallugirl3079 9 ай бұрын
🙏🙏❤
@siyafebu934
@siyafebu934 3 жыл бұрын
നന്മ നേരുന്നു
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 Жыл бұрын
🙏❤️
@DineshanVk
@DineshanVk 11 ай бұрын
@Anapuzha
@Anapuzha 27 күн бұрын
Respect
@adarsha6489
@adarsha6489 3 жыл бұрын
പോരാളി 💯🔥 💪
@alfiyashajahan6993
@alfiyashajahan6993 11 ай бұрын
😊😊😊😊
@fdffdgg226
@fdffdgg226 11 ай бұрын
😊😊😊
@DineshanVk
@DineshanVk 11 ай бұрын
V.s❤
@abbase2450
@abbase2450 11 ай бұрын
Honest lady
@rgteam2168
@rgteam2168 3 жыл бұрын
നിനക്ക് നീതി കിട്ടിയിട്ടില്ലങ്കില്‍ നീ തീ ആകുക
@amalchandranjc
@amalchandranjc 3 жыл бұрын
Comrade
@geetharajan4824
@geetharajan4824 11 ай бұрын
ആ നാളുകളിൽ പെൺകുട്ടികൾക്ക് " അജിത "യെന്ന് പേരിട്ടുണ്ട് എൻ്റെ അച്ഛൻ പറയാറുണ്ട്.
@rameshdavid6888
@rameshdavid6888 7 ай бұрын
എന്നിട്ട് താങ്കളുടെ പേര് ഗീത എന്നാണല്ലോ കാണുന്നത് 😊😊
@mkskn9575
@mkskn9575 10 ай бұрын
5:49 😢
@sharilm1
@sharilm1 3 жыл бұрын
Lal salaam the real sagavu.
@sneha.8ukandam
@sneha.8ukandam 11 ай бұрын
Too late, beautiful, " Aadarsha Sali Aayiram Thettu Cheyyumbol Anadarsan Abadinairam Thettu Cheyyum, Athukond Jeevikkan Oru Aaadrasam Undairikkatte " by Swami Vivekananda ☺️👍 Thettu pattatha Jeevikal Undo 🤔😑 this includes mee too ☺️👍🧐
@cbnaircbnair9050
@cbnaircbnair9050 11 ай бұрын
What a glittering ,powerful and revolutionary eyes you have ,madam
@DineshanVk
@DineshanVk 11 ай бұрын
Lalsalaam
@manurejput6755
@manurejput6755 3 жыл бұрын
Electionil ninnude??????
@zenjm6496
@zenjm6496 3 жыл бұрын
Oru pazhaya teevravaadi aanu! Njan angane aanu kaanunnath!
@rajeshmn8379
@rajeshmn8379 3 жыл бұрын
ധീര വനിത.
@daniyeltinu873
@daniyeltinu873 2 жыл бұрын
Ithokey ahhn oru edhartha saghav allathey kore social media iley statum storyilum ulla saghakkley alla ishta ithu pole ulla saghav ahn ishtam
@gratisantony
@gratisantony 3 жыл бұрын
ഇവരെ ഇപ്പോൾ കാണാൻ ഇല്ലല്ലോ
@hamzan.v.4046
@hamzan.v.4046 3 жыл бұрын
Welcome to Cpim
@mykey.channel8777
@mykey.channel8777 3 жыл бұрын
👍 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍...... etc
@DineshanVk
@DineshanVk 11 ай бұрын
?
@sankarankarakad7946
@sankarankarakad7946 Ай бұрын
ഇന്ന് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിലപാട് ഈ അഭിമുഖം വേദനിപ്പിക്കുന്നു
@devanandm3119
@devanandm3119 Жыл бұрын
ലാൽസലാം സഖാവേ
@radhamanic.c4577
@radhamanic.c4577 3 жыл бұрын
വിപ്ലവം നടത്തിയിട്ട് എന്തു നേടി ഈ സ്ത്രീ ഒരു സാധാരണ സ്ത്രീ അല്ല എന്റെ അച്ഛനെയും അജിതയെയും ഒന്നിച്ചാണ് അടക്കത്തോട്ടിൽ അറസ്റ്റ് ചെയ്തത് എന്റെ അച്ഛൻ c s ചെല്ലപ്പൻ
@TheKalikalam
@TheKalikalam 3 жыл бұрын
ഇങ്ങനെ ഒരു കമന്റ്‌ ഇവിടെ കാണും എന്ന് പ്രതീക്ഷിച്ചില്ല 🙏
@radhamanic.c4577
@radhamanic.c4577 3 жыл бұрын
@@TheKalikalam പ്രതീക്ഷിക്കാൻൽ പറ്റാത്തതിന്റെ കാരണം എന്താ അറുപത്തി എട്ടിൽ നടന്ന വിപ്ലവം എത്ര യെത്ര കുടുബം തകർത്തു അതിനെ പറ്റി എന്താ ചിന്തിക്കാത്തത്
@07wiper
@07wiper 3 жыл бұрын
കേരളത്തിൽ അന്നുവരെ അടിച്ചമർത്തപെട്ട ഒരു ജനതയ്ക്ക് ഇവർ നടത്തിയ വിപ്ലവത്തിന്റെ ഫലം കിട്ടിയിട്ടുണ്ട്. ഇവർ ഒന്നും നേടിയിട്ടില്ല.... അതാണ് ഇവരുടെ നേട്ടം...
@sukumaranm2142
@sukumaranm2142 11 ай бұрын
നക്സൽ പ്രസ്ഥാനം നടത്തിയസാഹസത്തിൻറെഭലമായികേരളത്തികൂലിവർധ്ദന യുണ്ടായിതെഴിലളികളോടുളളസമീപനത്തിൽനല്ലമാററംഉണ്ടായി.ലാൽസലാംസഹാക്കളെ.
@chiefseattle6721
@chiefseattle6721 2 жыл бұрын
Yadhartha ajitha aaranu, avare kkurichu illathothokke paranja manjarama thanne ithu parayanam..
@letzztalk6580
@letzztalk6580 11 ай бұрын
Palappozum Thonnitundu, Jonny Lukos Oru Pottanano?
@embeebabichen4490
@embeebabichen4490 Жыл бұрын
Oreoru nallapenkutti, athannu shari
@jaisonkoshy816
@jaisonkoshy816 23 күн бұрын
കൂടുതലും ചൂഷണം ചെയ്യുന്ന സഖാക്കൾ മാത്രമേ ഉള്ളൂ
@pkmadhavapanickerchry966
@pkmadhavapanickerchry966 18 күн бұрын
മരപ്പാഴ്
@reality1756
@reality1756 3 жыл бұрын
സ്വൊന്തം കൂട്ടുകാർ മരിക്കുമ്പോൾ ദയ തോന്നുന്നു അല്ലേ? ഇതേപോലെയല്ലേ മറ്റുള്ള മനുഷ്യരും. അവരെ കൊല്ല aമോ?
@rajannairpudupariyaram402
@rajannairpudupariyaram402 3 жыл бұрын
ഒരു പാവം പോലീസ്കാരനെ കൊന്നിട്ട് വേണമായിരിന്നോ.. വിപ്ലവം... നിങ്ങളുടെ പ്രസ്ഥാനം.. ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു..
@rajeevpillai8711
@rajeevpillai8711 Жыл бұрын
Poda myre
@happy2video
@happy2video 4 жыл бұрын
enthinanu ivareyokke konnath ?
@vijayakumarr2484
@vijayakumarr2484 10 ай бұрын
NingalParainnadhu PachaKallamaanu.. AadhyamParanjadhuSwapna A. A naku Ariyilla. No1. Pachakkallam. ExaLogicMenter .KuzhalNadanSirParanjadhu No2.PachaKallam. AnganeKallatharangalude Koombaaramaanu.A nnaalum NjelinjuNilkum Pirakil Vaazhapindy umaai.
@embeebabichen4490
@embeebabichen4490 Жыл бұрын
Oru pallu vedana vannalvedana sahikkilla pinneya
@jameshunt223
@jameshunt223 3 жыл бұрын
Anchor so poor
@vipindas5441
@vipindas5441 10 ай бұрын
Vikara thallichayo eee monnan enthokkayanu chodhikkunnath
@Noname-bz9rv
@Noname-bz9rv 2 жыл бұрын
Manorama 🤮
@prabhakaran-vp5ii
@prabhakaran-vp5ii 3 жыл бұрын
എന്ത് നേടി? ഉലക്ക . ശ്രീ നാരായണ ഗുരു കേരളത്തിൽ വരുത്തിയ മാറ്റം ആയുധം പ്രയോഗിച്ചല്ല .അറിവായിരുന്നു ആയുധം . കമ്യൂണിസം തലതിരിഞ്ഞ പ്രസ്ഥാനം .നീയൊക്കെ നേടിയത് ഉലക്ക .ഫൂ'
@ansalche2838
@ansalche2838 3 жыл бұрын
Poda myre
@TheKalikalam
@TheKalikalam 3 жыл бұрын
@@ansalche2838 പറയാൻ ന്യായം ഇല്ലാത്തപ്പോൾ തെറിവിളിച്ചിട്ടു എന്ത്‌ കാര്യം സുഹൃത്തേ
@rajeevpillai8711
@rajeevpillai8711 Жыл бұрын
Poori mone
@inthifatha
@inthifatha 10 ай бұрын
Prabhakaraa....
@babu.a.jjayaraj8976
@babu.a.jjayaraj8976 3 ай бұрын
ഇവരൊക്കെ വിജയിച്ചിരുന്നെങ്കിൽ ഭാരതം നശിച്ചു പോയേനെ.
@TheKalikalam
@TheKalikalam 3 жыл бұрын
17ആം വയസ്സിൽ നിരപരാധികൾ ആയ പോലീസുകാരെ കൊന്ന ഇവളെ ഒന്നിന്റെ പേരിലും ന്യായീകരിക്കാൻ കൊള്ളില്ല.....
@rajeevpillai8711
@rajeevpillai8711 Жыл бұрын
Myre
@sabunadh8587
@sabunadh8587 Жыл бұрын
ആ പോലീസുകാർ തന്നെയാണ് നിരപരാധി കളായ വർഗീസ് മാരെ കൊന്നതും
@varghesev7605
@varghesev7605 11 ай бұрын
ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നേം തുള്ളിയാൽ ചട്ടീല്, കുഞ്ഞാലിക്കുട്ടിയുടെ ഐസ് ക്രീം പാർലർ കേസ്സ് എവിടെവരെയായി.
@NaseeraNasi-fc4zl
@NaseeraNasi-fc4zl 14 күн бұрын
ബിഗ്സലൃറ്‌
@vishnulekshmanan4227
@vishnulekshmanan4227 27 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@NaseeraNasi-fc4zl
@NaseeraNasi-fc4zl 14 күн бұрын
ലാൽസലാംസഖാവേ
Annorikkal | Memories of Ajitha | Manorama News
28:19
Manorama News
Рет қаралды 147 М.
🤔Какой Орган самый длинный ? #shorts
00:42
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 14 МЛН
George Joseph 37 | Charithram Enniloode 1642 | SafariTV
21:22
Sreekumaran Thambi in Nere Chowe | Manorama News
25:52
Manorama News
Рет қаралды 166 М.
K G George in Nere Chowe | Manorama News
24:31
Manorama News
Рет қаралды 239 М.
Interviewing M V Raghavan: On Record by T N Gopakumar Part 1
23:05
asianetnews
Рет қаралды 284 М.
🤔Какой Орган самый длинный ? #shorts
00:42