കോടതി വിധി വായിച്ചപ്പോൾ

  Рет қаралды 2,577

Info mlp

Info mlp

3 ай бұрын

Пікірлер: 61
@Infomlp
@Infomlp 3 ай бұрын
വീഡിയോവിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട് adv kn സിനി മോൾ പബ്ലിക് പ്രോസിക്യൂട്ടർ അല്ല അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആണു( app)
@naylam2912
@naylam2912 3 ай бұрын
Public prosecutor did a great job. Salutes 🙏🏾
@realvoice3722
@realvoice3722 3 ай бұрын
ഹൈ റിച്ചിന്റെ എഴുനൂറോളം സൂപ്പർ മാർക്കറ്റുകളിൽ നിന്നുള്ള ലാഭമാണ് നിക്ഷേപകർക്ക് കൊടുത്തു കൊണ്ടിരുന്നത് എന്നാണല്ലോ ഹൈ റിച്ച് പറയുന്നത് .... ആ സൂപ്പർമാർക്കറ്റുകളെല്ലാം ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്.. എന്തുകൊണ്ട് അവിടുന്ന് കിട്ടുന്ന ലാഭമെടുത്ത് നിക്ഷേപകർക്ക് കൊടുക്കുന്നില്ല...?
@ibrahimch9839
@ibrahimch9839 3 ай бұрын
മേലിൽ എന്നെയും പ്രതാപൻ സാറിനേയും കാണണമെങ്കിൽ billionaire club ൽ വരേണ്ടിവരും എന്ന് പറഞ്ഞപ്പോൾ കയ്യടിച്ചു ആഹ്ലാദം പ്രകടിപ്പിച്ച ആ സദസ്സിലെ പൊട്ടൻമാർ ഇപ്പോഴും Jai high rich വിളി തുടർന്ന് കൊണ്ടിരിക്കുന്നു 😢😢😢
@mikeshpv8459
@mikeshpv8459 3 ай бұрын
ആ നിലവിളി ശബ്ദം ഒന്നിടൂ...............
@YuvaJana-wj7xg
@YuvaJana-wj7xg 3 ай бұрын
Adv Sinimol - Great work...
@sukethpk9476
@sukethpk9476 3 ай бұрын
അൾട്ടിമേറ്റ് സെക്സസ് എന്ന് പറയുന്നഒരാൾക്ക് ഉണ്ടായിരുന്നല്ലോ അവരിപ്പോൾ കാട്ടിൽ തന്നെയാണോ
@vinoymj7575
@vinoymj7575 3 ай бұрын
Ayalku vattanu
@sathyanovbyx6967
@sathyanovbyx6967 3 ай бұрын
ഇത് പൂട്ടിയില്ലേ നിനക്ക് സുഖമായി ഉറങ്ങിക്കൂടെ
@moideenm990
@moideenm990 3 ай бұрын
എത്രയും ആളുകളെ കുപ്പിയിൽ ആക്കാൻഉള്ള അപാരമായ കഴിവിനെ ഞാൻ നമിക്കുന്നു ഇതു ചെറിയ ബുദ്ദിയല്ല
@anonymous-og2hg
@anonymous-og2hg 3 ай бұрын
Pavam Kure mandanmar...😊
@torenox
@torenox 3 ай бұрын
Bhai where to get judgement pdf??
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
Njagalude കയ്യിൽ ആകെയുള്ളത് jai hirich എന്നെഴുതിയ paper 🗞️ മാത്രമാണ്. അത് മതി എല്ലാ കേസും വാദിക്കാൻ 😡😡 Jai higrich🎉❤
@sivasankaran5718
@sivasankaran5718 3 ай бұрын
സൂപ്പർ ബ്രോ സൂപ്പർ ❤❤❤🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@aboobackervazhayil1401
@aboobackervazhayil1401 3 ай бұрын
ഇവനെ മിക്കവാറും ജഡ്ജി ആക്കാനുള്ള സത്യത ഉണ്ട്
@BeenaAK-zi1zg
@BeenaAK-zi1zg 3 ай бұрын
When we will get money back
@topcode1984
@topcode1984 3 ай бұрын
Congratulations Bro, for all your efforts. 👏
@user-us6pg2kj3r
@user-us6pg2kj3r 3 ай бұрын
സമൂഹത്തെ ഉത്ബോധിപ്പിക്കാൻ കുറെ ബുദ്ധിമാന്മാർ ഇറങ്ങിയിട്ടുണ്ട്, തന്നെ പോലെയുള്ള ചില ശാപ ജന്മങ്ങൾ ഉള്ളത് കൊണ്ടാണ് ഈ ദൈവത്തിൻ്റെ സ്വന്തം നാട് നന്നാവാത്തതും, അത് സാത്താന്മാരുടെ നാടായി മാറുന്നതും.. അല്ലേലും നമ്മുടെ നാട്ടിൽ ഇത്തിരി ഉടായിപ്പിലൂടെ തന്നെയാണ് നല്ലൊരു വിഭാഗം ആൾക്കാരും കാശ് ഉണ്ടാക്കുന്നത്.. നല്ലോണം നടന്ന് പോകുന്ന ഒരു സ്ഥാപനത്തെ വിശ്വസിച്ച് കൂടെ നിന്ന പാവങ്ങളുടെ കഞ്ഞിയിൽ കല്ല് വാരിയിട്ടാണോ നിൻ്റെയൊക്കെ ഉത്ബോധനം, അങ്ങിനെയാണേൽ എത്രയോ ആൾക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞ കള്ളന്മാർ ഉണ്ട്, അവിടെയൊക്കെ പൈസ നഷ്ടപ്പെട്ടവരെ കൂടി തന്നെ പോലെയുള്ളവർ ഒന്ന് ഉത്ബോധിപ്പിക്കണം, എങ്കിൽ ഞങ്ങൾ സമ്മതിക്കാം നീ ഒക്കെ ആട്ടിൻ തോൽ ഇട്ട ചെന്നായ്ക്കൾ അല്ല എന്ന്.. A.wellwisher of God's own Country..
@abhiramdev5595
@abhiramdev5595 3 ай бұрын
ഈ കേസ് ഒക്കെ നടക്കുമ്പോഴും മറുപടി പോലും പറയാൻ സമയമില്ലാതെ high rich ID അടിക്കുന്ന തിരക്കിലാണ് എന്ന് പറഞ്ഞ് നടന്നിരുന്ന ഒരു മഹാൻ ഉണ്ടായിരുന്നല്ലോ എവിടെ അവൻ വിളിക്ക് കാണട്ടെ ആ വിശ്വരൂപം😂😂😂😂
@anonymous-og2hg
@anonymous-og2hg 3 ай бұрын
Ini appealinu pokum enu paranjanu nilkunathu....😅😅😂😂😂
@shiyanasherin647
@shiyanasherin647 3 ай бұрын
Apo nigalokke thanneyalle paraghath. Case attimarikan public procicuterk 5kodi koduthunn. . .apo koduthillernno😂
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 3 ай бұрын
ഹൈറിച്ച് തിരിച്ചുവരും, മെയ്‌ 1 വൈകുന്നേരം മുതൽ ഫൂൾ ഇൻകം കിട്ടിത്തുടങ്ങും. ❤ജയ് ഹൈറിച്ച് ❤
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
Njagal pool income boost ചെയ്യാൻ ഇനിയും ലക്ഷങ്ങൾ നിഷേപിക്കും... എന്തേ 😡😡
@NishaPradeep-ko5dk
@NishaPradeep-ko5dk 3 ай бұрын
മുന്നോട്ട് തന്നെ പോവുക. Bro
@Chengis007
@Chengis007 3 ай бұрын
ഒരു പത്ത്‌ ദിവസല്ലേ ചോദിച്ചുള്ളു ഭായ്‌ ... അക്കൗണ്ടിൽ പൈസ കിടപ്പുണ്ട്‌ ... എല്ലാവർക്കും കൊടുക്കാം ...wait and see
@realvoice3722
@realvoice3722 3 ай бұрын
ഹൈ റിച്ചിന്റെ എഴുനൂറോളം സൂപ്പർ മാർക്കറ്റുകളിൽ നിന്നുള്ള ലാഭമാണ് നിക്ഷേപകർക്ക് കൊടുത്തു കൊണ്ടിരുന്നത് എന്നാണല്ലോ ഹൈ റിച്ച് പറയുന്നത് .... ആ സൂപ്പർമാർക്കറ്റുകളെല്ലാം ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്.. എന്തുകൊണ്ട് അവിടുന്ന് കിട്ടുന്ന ലാഭമെടുത്ത് നിക്ഷേപകർക്ക് കൊടുക്കുന്നില്ല...?
@jithinjithu1171
@jithinjithu1171 3 ай бұрын
Franchisee anu bai onnu anweshich nokk​@@realvoice3722
@Infomlp
@Infomlp 3 ай бұрын
അങ്ങേരു മുങ്ങി അവസാനത്തെ zoomil കണ്ടില്ല 😂😂
@naylam2912
@naylam2912 3 ай бұрын
അതന്നെ... എല്ലാ മാസോം ഒന്നാം തീയതി ഉണ്ടല്ലോ ല്ലേ 😂😂 @Chengis007 🙏🏾
@shiyanasherin647
@shiyanasherin647 3 ай бұрын
​@@realvoice3722thanik ithallathe veronnum parayan illee. Ella coment boxilum ithan eyanallo
@WORK_FROM_HOME_INCOME_PROJECT
@WORK_FROM_HOME_INCOME_PROJECT 3 ай бұрын
R you purely Maid
@spectacularflower9663
@spectacularflower9663 3 ай бұрын
@SivanParlikad
@SivanParlikad 3 ай бұрын
എന്തു കൊണ്ട് ഇവരെ അറസ്റ്റ് cheyunnilla😘
@sanuvinsettaigal-2012
@sanuvinsettaigal-2012 3 ай бұрын
Highrich will win highcourt no doubt 100% will be back
@Infomlp
@Infomlp 3 ай бұрын
എത്ര രൂപ ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്
@sanuvinsettaigal-2012
@sanuvinsettaigal-2012 3 ай бұрын
15L
@sanuvinsettaigal-2012
@sanuvinsettaigal-2012 3 ай бұрын
Not a investment purchased by consignment Advance
@sai799oo
@sai799oo 3 ай бұрын
Jaaaiiirichhhhhhhhhhh aa nilavil sound iddduu
@vineeshpp6487
@vineeshpp6487 3 ай бұрын
Nee എത്രവരെ പഠിച്ചു?? അടുത്ത ജഡ്ജി ആക്കാo
@SATISHKUMAR-pj9hj
@SATISHKUMAR-pj9hj 3 ай бұрын
poda pooree
@Monsak935
@Monsak935 3 ай бұрын
സൗണ്ട് ക്ളീയറില്ല
@user-us6pg2kj3r
@user-us6pg2kj3r 3 ай бұрын
മോനൂ, ഇത് ബഡ്‌സ് ആക്ടിൽ പെടുന്നു എന്ന അന്തിമ വിധിയാണേൽ അതിൻ്റെ മുതലാളിമാരെ on spot അറസ്ററ് ചെയ്യേണ്ടത് അല്ലേ, അക്കാര്യത്തിൽ തൻ്റെ നിലപാട് കൂടി എല്ലാർക്കും ഒന്ന് ബോധ്യപ്പെടുത്തി കൊടുക്കൂ.. എന്നിട്ട് മോൻ ഈ വായിട്ടലക്കൽ നിർത്തൂ, കാരണം ഇത് പൊട്ടിയില്ലേ, അപ്പോ നിനക്ക് ഈ ക്വട്ടേഷൻ പരിപാടി നിർത്തിക്കൂടെ..
@rajicks3564
@rajicks3564 3 ай бұрын
Face news ❌❌❌❌❌❌❌❌❌
@user-us6pg2kj3r
@user-us6pg2kj3r 3 ай бұрын
അപ്പോ ഇത് ശരിക്കും പൂട്ടിയതല്ലേ, പിന്നെ നീ എന്തിനാ കിടന്നു മോങ്ങുന്നത്.. വിട്ടിട്ട് പോയിക്കൂടെ, അപ്പോ ഇത് തിരിച്ച് വരാൻ ചാൻസ് ഉണ്ട് എന്ന് തനിക്കും തോന്നുന്നുണ്ട്, അല്ലെ താൻ ഈ പണി നിർത്തിയേനെ..
@rajeshkv105
@rajeshkv105 3 ай бұрын
Never
@sathyanovbyx6967
@sathyanovbyx6967 3 ай бұрын
ഇത് പൂട്ടിയില്ലേ നിനക്ക് സുഖമായി ഉറങ്ങിക്കൂടെ
@rajicks3564
@rajicks3564 3 ай бұрын
Face news ❌❌❌❌❌❌❌
@pmsreejith8249
@pmsreejith8249 3 ай бұрын
Enthu thovi anado😂
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
Njagalude കയ്യിൽ ആകെയുള്ളത് jai hirich എന്നെഴുതിയ paper 🗞️ മാത്രമാണ്. അത് മതി എല്ലാ കേസും വാദിക്കാൻ 😡😡 Jai higrich🎉❤
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН