കോഴയാരോപണം നിയമസഭയിൽ; ആരോപണം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ്

  Рет қаралды 29,036

24 News

24 News

14 күн бұрын

കോഴയാരോപണം നിയമസഭയിൽ; ആരോപണം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് | 'മാധ്യമ വാർത്ത അല്ലാതെ പരാതികൾ ശ്രദ്ധയിൽപെട്ടിട്ടില്ല' മുഖ്യമന്ത്രി
Corruption allegation in assembly; The opposition leader said that the allegation is serious

Пікірлер: 56
@aromaIII
@aromaIII 13 күн бұрын
നിയമസഭയിൽ പറഞ്ഞ് ജയിക്കാം വിവരമുള്ള Psc ഉദ്യോഗർത്ഥികളോടും ജനങ്ങളോടും ഈ കള്ളം പറഞ്ഞാൽ പോര ✌🏻
@sujithkylm
@sujithkylm 13 күн бұрын
വിവരം ഉള്ള psc ഉദ്യോഗാർഥി പറയു... എന്ത് കൊണ്ട് നിയമനം നടത്തുന്നില്ല.. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യിപ്പിക്കൻ ഒരു mla എടുത്തു പോയി നിവേദനം കൊടുത്തിട്ട് ഉണ്ടോ അപ്പൊ അറിയാം ഇവരുടെ സ്വഭാവം...... Psc അംഗങ്ങളുടെ സാലറി +da +ta എത്ര ആണ്. ഇവിടെ സാമ്പത്തിക മോശം ഉണ്ടായപ്പോ ഇവരുടെ സാലറിയിൽ കുറവ് ഉണ്ടായിട്ട് ഉണ്ടോ
@faizalakt
@faizalakt 13 күн бұрын
ഓന്റെ ശ്രദ്ധയിൽ തട്ടിപ്പ് വെട്ടിപ്പ് ഒന്നും പെടില്ല ഒരിക്കലും
@kesavank1280
@kesavank1280 13 күн бұрын
നുണ പറയാനും കഴിവ് അഭാരം...
@naseernaseer3974
@naseernaseer3974 13 күн бұрын
പിൻവാതിൽ നിയമനം നിങ്ങൾ തന്നെയല്ലേ ചെയ്യുന്നത്... ഉമ്മൻ‌ചാണ്ടിയെ പച്ചക്കു തിന്നത്.. പിണറായി നിങ്ങൾ തന്നെയല്ലേ
@theperfectpiano473
@theperfectpiano473 13 күн бұрын
മുഖ്യമന്ത്രി നോക്കി വായിക്കുന്നു.😂😂😂
@naseernaseer3974
@naseernaseer3974 13 күн бұрын
എന്ത് നടപടി യാണ് നിങ്ങൾ ചെയുന്നത് എല്ലാ നിയമ നിർമാണവും പോലീസിനെയും ഡിജിപി യെയും.. വിജിലെൻസിനെയും.. നിങ്ങളല്ലേ നിയന്ത്രിക്കുന്നത്...
@mohamedshajan5907
@mohamedshajan5907 13 күн бұрын
നമിച്ചു. 🙏🙏🙏🙏🙏🙏
@rambeats1815
@rambeats1815 13 күн бұрын
വിജയനും ടീമും കട്ട് മുടിക്കുകയാണ്
@YoonusKp-xy2le
@YoonusKp-xy2le 13 күн бұрын
എന്താ കേരളത്തിൽ നടക്കുന്നത്.....
@naseernaseer3974
@naseernaseer3974 13 күн бұрын
എന്ത് പ്ലീസ്‌ പ്ലീസ്‌ സ്പീക്കർ ശംശിർ പറയാനനുവദിക്.. നിങ്ങടെ പാർട്ടി കോഴ നടത്തിയിട്ടു.. അത് തുറന്നു പറയുമ്പോൾ പ്ലീസ്‌ പ്ലീസ്‌,. മുഖ്യ മന്ത്രി സംസാരിക്കുമ്പോൾ.. പ്ലീസ്‌ പ്ലീസ്‌ കേൾക്കുന്നില്ലല്ലോ... കോഴ വാങ്ങിച് പിൻവാതിൽ നിയമനം നടത്തുക പഠിച്ചിരിക്കുന്നവന്നു ജോലിയില്ല.. പിന്നെ അവൻ ക്രിമിനൽ പശ്ചാത്തലത്തിലേക് മാറും
@aboobackerpadathodi
@aboobackerpadathodi 13 күн бұрын
പണ്ട് P.SCയിൽ ഒന്നാം റാങ്കും 80 റാങ്കും കിട്ടിയതാർക്ക് എന്ന് മറന്ന് പോയോ
@ikkaikka2486
@ikkaikka2486 13 күн бұрын
കോഴയിടപാടിൽ ഇഡി അന്വേഷണം നടത്തുക
@jomonjo6634
@jomonjo6634 13 күн бұрын
എന്താണ് ചോദ്യം എന്താണ് ഉത്തരം?പൊട്ടൻ കളി തന്നെ
@ikkaikka2486
@ikkaikka2486 13 күн бұрын
മോദിയും മോദിയുടെ അനുജനും മുഴുവൻ പാവങ്ങളേയും കൊള്ളയടിക്കുകയാണ്
@hometv617
@hometv617 13 күн бұрын
ഹ ഹ ഹ upsc യിൽ 8 അംഗങ്ങൾ, psc യിൽ 21 അംഗങ്ങൾ, ഇത് വെറുതെയല്ല പത്തു പുത്തനുണ്ടാക്കാൻ തന്നെയല്ലേ...
@Paul-sp2io
@Paul-sp2io 13 күн бұрын
കോമഡി 8 വർഷം ഇത് എന്തുകൊണ്ട് മാറ്റിയില്ല എന്ത് ചോദിച്ചാലും പഴയതു നിങ്ങൾ പറയും മാറ്റാൻ പറ
@vivekkannan3678
@vivekkannan3678 13 күн бұрын
Kallan
@fibercheck
@fibercheck 13 күн бұрын
👏👏
@shajihameed2347
@shajihameed2347 13 күн бұрын
നല്ല മാതൃകയായി പോയി 😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏
@Black1-18
@Black1-18 13 күн бұрын
Naadumotham mudippikkum ivan
@peoplestrength1225
@peoplestrength1225 13 күн бұрын
ഓഹോ അഴിമതിയ്ക്ക് വഴിമരുന്നു ഇട്ടത്
@peoplestrength1225
@peoplestrength1225 13 күн бұрын
UDF
@srikumarchellappanpillai7399
@srikumarchellappanpillai7399 13 күн бұрын
ഇയാൾക്ക് നാണം ഇല്ലേ
@padmanabhank7011
@padmanabhank7011 13 күн бұрын
ഇപ്പോൾ നടക്കുന്ന കാര്യം പറയൂ! പുരാണം പറയാതെ.
@moosakoya6043
@moosakoya6043 13 күн бұрын
എവിടെയാ വിജയ അംഗീകരിക്കപ്പെട്ടത്, പാർട്ടിക്കാർക്ക് റാങ്കുകളും പരീക്ഷ എഴുതാൻ ഉത്തരക്കടലാസും ഒന്നും ആരും മറന്നു കാണില്ല
@sujithkylm
@sujithkylm 13 күн бұрын
@sebinscaria4502
@sebinscaria4502 13 күн бұрын
കള്ളൻ ദാസൻ 😂
@maheshmadanan755
@maheshmadanan755 13 күн бұрын
പേപ്പറ് നോക്കി വായന 😂😂😂😂
@bijoypillai8696
@bijoypillai8696 13 күн бұрын
ഒന്നാം പിണറായി സർകാർ 50 ലക്ഷം വീതമാണ് കൈക്കൂലി മേടിച്ചിരുന്നത് .. ഇപ്പൊൾ അത് 60 ലക്ഷമായി ഉയർത്തിയതിൽ തെറ്റില്ല... 😅 റിയാസിൻ്റെ ഇടനിലക്കാരൻ പ്രമോദിന് ജാഗ്രത കുറവ് ... പാർട്ടി യുടെ ശാസന.. 😅😅..
@dotbook
@dotbook 13 күн бұрын
Full kallanmmar
@sujithkylm
@sujithkylm 13 күн бұрын
സാമ്പത്തിക ബാധ്യത എന്ന് പറഞ്ഞു നിയമന നിരോധനം നടത്തിയപ്പോൾ. താൽക്കാലിക കാരെ നിങ്ങൾ സ്ഥിരപ്പെടുത്തിയല്ലോ അന്നേരം ഈ പറയുന്ന സാമ്പത്തിക ബാധ്യത ഇല്ലായിരുന്നോ
@Keralasanchari78
@Keralasanchari78 13 күн бұрын
എന്റെ നാട്ടിൽ നിന്നും നിരവധി ആളുകൾ താത്കാലിക മായി കയറി സ്ഥിരം ജോലി ആയി ജീവിക്കുന്നു Psc പഠിക്കുന്നവർ പഠിച്ചുകൊണ്ട് ഇരിക്കുന്നു പണം കൊടുത്തു കയറിയവർ psc പഠിക്കുന്നവരെ പുച്ഛിച്ചു സംസാരിക്കുന്നു ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് പ്രതിപഷം തൊട്ടും തൊടാതെയും ആണ് ഇതിൽ ഇടപെടുക കാരണം അവരുടെ ആളുകളും ഇതിൽ ഉണ്ട് So ഇ സമൂഹത്തിൽ നല്ലവർ കേട്ടവർ ഇല്ല പിടിക്കപ്പെട്ടവർ ഉം പിടിക്കപ്പെടാത്തവരും മാത്രമേ ഉള്ളു ഇത് പോലും ചുമ്മാ ജനങ്ങളെ പൊട്ടമാർ ആകൻ വേണ്ടിയാ ചുമ്മാ കുറെ തള്ള്
@user-bk2ot1sz5r
@user-bk2ot1sz5r 13 күн бұрын
സ്പീക്കർ ചിറ്റയം ആണോ!!?
@BijuAbraham-kx2qy
@BijuAbraham-kx2qy 13 күн бұрын
V D ❤l N C ❤U D F ❤❤❤❤
@abdulshukkuranvar927
@abdulshukkuranvar927 13 күн бұрын
ഓരോ ദിവസം ഓരോ കള്ളത്തരങ്ങൾ
@Black1-18
@Black1-18 13 күн бұрын
Psc full kallatharam aanu ivan aanu main thattippu
@saifudheen.
@saifudheen. 13 күн бұрын
ഇയാളുടെ എല്ലാ പ്രസംഗങ്ങളും നല്ല കഴമ്പുള്ളതാണ് എന്നാൽ ജനങ്ങളിൽ ഇതൊന്നും എത്തുന്നില്ല എന്നത് പരിതാപകരമാണ്
@vaisakh6729
@vaisakh6729 12 күн бұрын
Please😂
@shajihameed2347
@shajihameed2347 13 күн бұрын
9 തുടങ്ങി 18 ആയപ്പോൾ കച്ചവടം നല്ല രീതിയിൽ നടന്നു അല്ലെ 😢😢😢😢😢😢ഈ ഭരണം അവസാനിച്കുമ്പോൾ എന്തെങ്കിലും മിച്ചം കാണുവോ 😂
@thomascherian1010
@thomascherian1010 13 күн бұрын
Kadum Vettu Thudangi.
@ANSARALI-ki2op
@ANSARALI-ki2op 13 күн бұрын
Alaa idathum Kaittu Vaaral
@user-dn4lb8gm6j
@user-dn4lb8gm6j 13 күн бұрын
പയെക്കാറിയാം മൂസം ആയകൂണ്ടഡ് ആണ് നിന്നെയൊക്കെ ജനട ആക്കിയാട് നന്നായിബാരിക്കേടോ
@vinodk1995
@vinodk1995 13 күн бұрын
Pin vadhil niyamanam parayu. Vt. Partte anoshikkum madhyamangalk cpm pissa yum kodhukkum onnum sabavikkilla. 😂😂 Eviday m d m a kajjave. Edhokkay Anne pradhanam
@meharji6260
@meharji6260 13 күн бұрын
ബീഡി സതീശൻ വാലും ചുരുട്ടി ഓടി കള്ള ആരോപണം ഉന്നയിച്ച ബീഡി ഏ മുഖ്യൻ പഞ്ഞിക്കിട്ടു
@travelphotographyhpcreatio6780
@travelphotographyhpcreatio6780 13 күн бұрын
കേട്ടു കേട്ടു 😂😂.... സിപിഎം കാർ നുഴഞ്ഞു കയറി റാങ്ക് ലിസ്റ്റിൽ കയറിയിട്ടുള്ള സംഭവം ഒന്നും കേട്ടില്ലേ സകാവേ 😂😂😂നമിക്കണം കോഴ മുഖ്യനെ 😂😂😂
@renoysamuel4138
@renoysamuel4138 13 күн бұрын
നിനക്ക് ഇപ്പൊ ഒരു ആശ്വാസം ആയോടാ... 😂😂😂
@user-qs3jk1hp7z
@user-qs3jk1hp7z 13 күн бұрын
mukhiyan parayunnathe kallanammu avida oru padu vyaja neeyamanangal undu sariyaya oru anneshannam nadathiyal ariyam yadhartha sathiyam
@Ganeshkumar-lf5ym
@Ganeshkumar-lf5ym 13 күн бұрын
സതീശാ ബാർകോഴ സ്വന്തം ആസനത്തിൽ തറച്ചപ്പോൾ അതു ചീറ്റി PSC അംഗങ്ങളെ എങ്ങനെ നിയമിക്കുന്നത് എന്ന് സതീശന് അറിയാഞ്ഞിട്ടല്ല
@user-qs3jk1hp7z
@user-qs3jk1hp7z 13 күн бұрын
PSC ulla ellam kallanmarannu aver avarude bhadukalkku pinne bharikkunna partyil ulla ella thinnayum athil kayatti PSC parisha nadathum athe joliyil partykar pinvathil kudi kayariyirikkum
@peoplestrength1225
@peoplestrength1225 13 күн бұрын
ഓഹോ അഴിമതിയ്ക്ക് വഴിമരുന്നു ഇട്ടത്
Survival skills: A great idea with duct tape #survival #lifehacks #camping
00:27
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 53 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27