No video

കോട്ടയത്ത് മദർ തെരേസയെ പോലെ ദൈവ സ്നേഹം പങ്ക് വയ്ക്കുന്ന അത്ഭുത മനുഷ്യനെ കുറിച്ച് | Theepidichavar

  Рет қаралды 137,562

Shekinah News

Shekinah News

Күн бұрын

കോട്ടയത്ത് മദർ തെരേസയെ പോലെ ദൈവ സ്നേഹം പങ്ക് വയ്ക്കുന്ന അത്ഭുത മനുഷ്യനെ കുറിച്ച്...
#ShekinahTelevision #Theepidichavar
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 361
@thresiammapeter8743
@thresiammapeter8743 3 жыл бұрын
ഇന്നത്തെ മക്കൾക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു കൂട. ഈ ചേട്ടന്റെ കഥ കേട്ടിട്ട് മക്കൾക്ക് മാനസന്ദ്രവും ബുദ്ധിയും ഉണ്ടാകട്ടെ
@roskitchen8708
@roskitchen8708 3 жыл бұрын
കണ്ണ് നിറഞ്ഞാണ് കണ്ട് തീർത്തത് 🙏🏻🙏🏻 ഈശോയെ കൂടുതൽ കൃപ നല്കി അനുഗ്രഹിക്കമേ .....🙏🏻🙏🏻
@sojimathew3521
@sojimathew3521 3 жыл бұрын
കരയല്ലേ തോമസ് ചേട്ടാ ഞങ്ങളും കരഞ്ഞു പോകും അങ്ങു ഈശോയുടെ ഒരു നന്മ്മ മരം തന്നെ ഈശോ അനുഗ്രഹിക്കട്ടെ
@soniacj7499
@soniacj7499 2 жыл бұрын
അവതാരകൻ പറഞ്ഞ പോലെ കരഞ്ഞുകൊണ്ടാണ് മുഴുവനും കണ്ടത്. തോമസ് ചേട്ടനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ. ആമേൻ 🙏
@robertjohnrobertmj6962
@robertjohnrobertmj6962 3 жыл бұрын
കൂടുതൽ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@shiny9082
@shiny9082 3 жыл бұрын
മനസിൽ നന്മയും സ്നേഹവും കാരുണ്യവും കരുതലും മാത്രമുള്ള ഒരു നന്മ മരം..... കരഞ്ഞു പോയി ... സർവ്വ ശക്തനായ ദൈവം ചേട്ടനേ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️🙏
@marykuttysebastian622
@marykuttysebastian622 3 жыл бұрын
കരഞ്ഞു പോയി ദൈവം അനുഗ്രി ഹക്കട്ടേ
@joseyfaber3767
@joseyfaber3767 3 жыл бұрын
Put 78
@joseyfaber3767
@joseyfaber3767 3 жыл бұрын
999
@joseyfaber3767
@joseyfaber3767 3 жыл бұрын
O[of 9oo87 88
@sophyjosephsophyjoseph5664
@sophyjosephsophyjoseph5664 3 жыл бұрын
@@joseyfaber3767 0p9oooooo9
@sophyjosephsophyjoseph5664
@sophyjosephsophyjoseph5664 3 жыл бұрын
@@joseyfaber3767 oooooooooo9oo
@joymonthomasettathottu3155
@joymonthomasettathottu3155 3 жыл бұрын
തികച്ചും സത്യസന്ധതയുടെ നന്മയുടെ ഒരു മുഖം തോമസ് ചേട്ടനില് കാണുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@josefranics15
@josefranics15 3 жыл бұрын
JESUS CHRIST BLESS OUR FAMILY.
@hedeongabby7093
@hedeongabby7093 3 жыл бұрын
❤️🔥തോമസ് ചേട്ടനും അവിടുത്തെ അന്തേവാസികൾക്കും കോവിഡ് ആണ് എന്ന് ഒരു ശ്രുതി കേട്ടിരുന്നു.🙏ദൈവം ആരോഗ്യവും ആയുസ്സും അനുഗ്രഹങ്ങളും ധാരാളമായിനൽകട്ടെ❤️🔥🔥
@josefranics15
@josefranics15 3 жыл бұрын
AMEN AMEN AMEN HALLELUJAH AMEN HALLELUJAH AMEN. 💙💙💙💙💙💙💙💙💙💙💙💙💙💙💙💙 EESHOYE KARUNAYAKENAME, AMEN 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 JESUS CHRIST BLESSED 🕂 🌷🌷🌷🌷🌷🌷🌷🌷🌷 🌷🌷🌷 THOMAS CHETTAN, AND ALL- MEMBERS OF TEAMS + BENNICHAN LUKOS ALSO.
@sajimonabraham9538
@sajimonabraham9538 3 жыл бұрын
ഈശോ കൂടെ ഉണ്ടല്ലോ
@bennichanlukose8253
@bennichanlukose8253 3 жыл бұрын
ശരിയാണ് എല്ലാവർക്കും കോവിഡ് ആരുന്നു
@ilovemyjesus8826
@ilovemyjesus8826 3 жыл бұрын
ഞങ്ങളുടെ തോമസ് ചേട്ടൻ❤️❤️❤️🥰✝️🙏🥰
@vethal_veth
@vethal_veth 3 жыл бұрын
ദൈവത്തിന് സ്തു തി കൈപ്പേറിയ ജീവിത യഥാ ത്ഥ്യം ത്തിൽ കുടി കടന്നു വന്ന ബഹുമാന്യനായ തോമസു ചേട്ടൻ്റെ അനഭവങ്ങൾ പുസ്തകരുപത്തിൽ വരട്ടെ പുതു തലമുറവായിക്കട്ടെ ജീവിതം എന്താണെന്നും ദൈവസേന ഹവും മനുഷ്യ സ്നേഹവും എന്താണെന്ന് മനസിലാ ക്കട്ടെ 🙂🤗🤗
@sunnyvarghese6015
@sunnyvarghese6015 3 жыл бұрын
എൻ്റെ അമ്മയും എൻ്റെ മനസ്സിൽ ഒരു വിശുദ്ധ ആയിരുന്നു. തോമാസ്സു ചേട്ടൻ്റെ അനുഭവങ്ങൾ ഈറനണിയിക്കും. നന്മ നേരുന്നു.
@1SeekTruth1
@1SeekTruth1 3 жыл бұрын
Sometime people accidentally dislike. I have done that many times ? i am sure others as well
@josesamuel2245
@josesamuel2245 3 жыл бұрын
God bless appacha
@sheebamail2569
@sheebamail2569 3 жыл бұрын
ആമീൻ അമ്മ മാതാവ് അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ പ്രത്യേകം
@marinakalathil537
@marinakalathil537 3 жыл бұрын
Thomas is a living saint. I visited his center 35 years ago. I shared about him to many people. As I was listening to him I was in tears. God bless you Thomas definitely and God will grant all his desires. Thanks Thomas for being such an inspiration for many of us.
@marthoopa1784
@marthoopa1784 3 жыл бұрын
TOUCHING EPISODE.GOD BLESS
@joychittilappilly7189
@joychittilappilly7189 3 жыл бұрын
സഭവബഹുലമായവിശുന്ധിയിലേക്കുള്ളയാത്ര എത്രമനോഹരം🙏
@heleenathomas6052
@heleenathomas6052 3 жыл бұрын
God bless you, Thomasetta🙏
@kunjannammathomas7314
@kunjannammathomas7314 3 жыл бұрын
Thomas chetta plse give phone no
@varghesekoshy1331
@varghesekoshy1331 3 жыл бұрын
ശരിക്കും കണ്ണു നനഞ്ഞുപോയി.
@sajimonabraham9538
@sajimonabraham9538 3 жыл бұрын
തോമസ് ചേട്ടാ മറ്റൊരു ഈശോയാകാൻ പറ്റിയ താങ്കളുടെ ജീവിതം ദൈവ സന്നിധിയിൽ സുരഭില ബലിയാണ് ഈശോ അനുഗ്രഹിക്കട്ടെ
@jesustheking7064
@jesustheking7064 3 жыл бұрын
Dear Thomas chetta You are amazing. May God bless you more and more
@lisakurian8893
@lisakurian8893 3 жыл бұрын
Thomas chetta .God bless you
@nishammaboby9545
@nishammaboby9545 3 жыл бұрын
Saint തന്നെ... 🙏🙏🙏
@marykuttythomas5231
@marykuttythomas5231 3 жыл бұрын
Thomas chettan is such a humble ,simple ,caring& loving man...So many people support him in every way since he is a very genuine person...May God bless him & reward him thousand fold.
@josepheenav2433
@josepheenav2433 3 жыл бұрын
മനസാക്ഷിയുള്ളവർക്ക് കണ്ണ് നിറയാതെ കേട്ട് തീർക്കാനാവില്ല....
@hedeongabby7093
@hedeongabby7093 3 жыл бұрын
ജീവിക്കുന്ന വിശുദ്ധൻ🔥❤️❤️❤️🔥🙏
@babygeorge9208
@babygeorge9208 3 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട തോമസ് ചേട്ടാ എത്ര യുo വേഗo സുഖം പ്രാപിച്ചു വരാൻ മാതാവിനോട് പ്രാർ ഥി ക്കുന്നു
@soniar1642
@soniar1642 3 жыл бұрын
Enthu patti thomaschettanu
@maryvadakumcherry9970
@maryvadakumcherry9970 3 жыл бұрын
God Bless you Chetta.Wish you a long life to do good for others.
@minimary3314
@minimary3314 3 жыл бұрын
Kanneerodayallathe ഇതു kandutheerkkan കഴിയില്ല...... ജീവിച്ചിരിക്കുന്ന വിശുദ്ധൻ....
@amyelsy987
@amyelsy987 3 жыл бұрын
He is a living saint. May God reward him with hundred fold.
@angelrosemanuelmanuel6288
@angelrosemanuelmanuel6288 3 жыл бұрын
🙏🙏🙏
@angelrosemanuelmanuel6288
@angelrosemanuelmanuel6288 3 жыл бұрын
Waiting for the 2nd part🙏🙏🙏
@beenageorge8263
@beenageorge8263 3 жыл бұрын
God bless you chetta, I know him very well, pray for his activities
@josefranics15
@josefranics15 3 жыл бұрын
AMEN AMEN AMEN HALLELUYAJAH AMEN AMEN.
@mollyabraham5147
@mollyabraham5147 3 жыл бұрын
ജീവിച്ചിരിക്കുന്ന വിശുദ്ധൻ. വലിയൊരു നന്മമരം.. യേശുവിന് നിറകൂടി നന്ദി.
@johnsonma7142
@johnsonma7142 3 жыл бұрын
നല്ല ഒരു അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഞാൻ അപ്പച്ചനുവേണ്ടി പ്രാർത്ഥിക്കും
@jessyabraham1690
@jessyabraham1690 3 жыл бұрын
Thank u nice programme first time I am here ing this programme
@Broskie885
@Broskie885 3 жыл бұрын
May God bless you
@user-tz9ko8wg1o
@user-tz9ko8wg1o 3 жыл бұрын
ദൈവീകസാക്ഷ്യം നല്കൂവാൻ കഴിവുള്ളവരെ ഇനിയും എഴൂന്നേല്പിക്കട്ടെ
@Princelymol
@Princelymol 3 жыл бұрын
Even though I know you indirectly but First time hearing about your history. Just watched while serving lunch. Couldn’t able to eat. ❤️ Heart breaking... May God bless you always. Get well soon. You.
@neelawithyeshua3765
@neelawithyeshua3765 3 жыл бұрын
സഹായം ചെയ്ത് കൊടുക്കാൻ സന്നദ്ധനായ ഈശോയുടെ പുത്രൻ❤️. സത്യത്തിൽ നിറഞ്ഞ് നിന്ന കണ്ണുനീരിൽ മുദ്രയിട്ട്‌ ,camera മാനിക്കാതെ ഹൃദയത്തെ മാനിച്ച വ്യക്തി ജീവിതം കാട്ടി തന്ന ,ഇത് പോലെ ഒരു ഇന്റർവ്യൂ അതി വിരളമാണ്... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... Hallelujah Ave Maria ❤️🙏🙏🙏💖
@lalumathew1596
@lalumathew1596 3 жыл бұрын
May God bless him....very true ...cannot complete hearing this without tears.
@sarammavarghese138
@sarammavarghese138 3 жыл бұрын
God bless you
@sinishiju3374
@sinishiju3374 3 жыл бұрын
Thomas Chettan is an angelic person with compassion to the afflicted people.🙏🙏
@donkjaison5512
@donkjaison5512 3 жыл бұрын
A living saint.
@josefranics15
@josefranics15 3 жыл бұрын
YES . CORARET ,GOD BLESS YOU.
@mollyabraham5147
@mollyabraham5147 3 жыл бұрын
ഞാനും കൂടി കരഞ്ഞു പോയി. എങ്ങനെ യും. നന്മ ചെയ്യാം. എന്നുമനസിലായി..
@anniejoseph148
@anniejoseph148 3 жыл бұрын
Correct
@daaronanil6339
@daaronanil6339 3 жыл бұрын
@@mollyabraham5147 aawrtyu. Tt Rgghhyhjhje
@sheebamail2569
@sheebamail2569 3 жыл бұрын
ആമീൻ അമ്മ മാതാവ് അനുഗ്രഹികെണമെ ഈശോ എന്നെ അനുഗ്രഹികെണമെ ആമീൻ എൻറ്റെ ശരീരം മുഴുവൻ ഉള്ള വേതന മാറ്റി തരെണമെ ഈശോ യോട് പ്രാർഥിക്കണഠ
@binduvarghese1277
@binduvarghese1277 3 жыл бұрын
Very inspiring. God bless you
@anuelsammachacko5794
@anuelsammachacko5794 3 жыл бұрын
Thomas ettaa....... Nerittu kanannum samsarikanum divam avasram thannu... Valiya manushan....... Sneham matram......
@abingeorge7194
@abingeorge7194 3 жыл бұрын
God bless you sir
@jobiphilip2974
@jobiphilip2974 3 жыл бұрын
God bless Thomas chettan
@sheebavarghese2951
@sheebavarghese2951 3 жыл бұрын
So beautiful .God bless all your works.
@shylasolaman9143
@shylasolaman9143 3 жыл бұрын
You are grate 🌷🌹🌷🌹
@josephvarghese2115
@josephvarghese2115 3 жыл бұрын
A kind hearted person. God bless you abundantly throughout your life.Amen
@neethukoshy3508
@neethukoshy3508 3 жыл бұрын
God bless you father
@rosammata2612
@rosammata2612 3 жыл бұрын
യേശുവിന്റെ ജീവിതത്തോട് സാമ്യമുള്ള ജീവിതം. Thanku Jesus
@Jasmine-wy3hc
@Jasmine-wy3hc 3 жыл бұрын
കരഞ്ഞു പോയി, കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@josefranics15
@josefranics15 3 жыл бұрын
GOD BLESS YOUR & OUR FAMILY GOD GIVE ORGINAL PIECE .
@dennisthomas8906
@dennisthomas8906 3 жыл бұрын
May Christ Jesus bless and always be with you Thomas Chettai.
@marychakkalackal6076
@marychakkalackal6076 3 жыл бұрын
thank you for sharing your life story Thomas Chettan,
@shrnross8
@shrnross8 3 жыл бұрын
Thomasetta you are really a blessing to us. Really a wonderful person
@sheenasebastian5144
@sheenasebastian5144 3 жыл бұрын
എന്റെ അമ്മയും വിശുദ്ധ ആയിരുന്നു. God bless you ചേട്ടാ 🙏🙏🙏
@dbrainbow
@dbrainbow 3 жыл бұрын
MOVING EXPERINCE.GOD BLESS YOU
@philominaj1034
@philominaj1034 3 жыл бұрын
പശിയേറും മനുജന് അന്നമൊരുക്കാൻ, ഒരു കലം വല്ലാതെ ചൂടേറ്റ് പൊള്ളി,,,, god bless you brother,
@hermisnj2280
@hermisnj2280 3 жыл бұрын
Godbless you
@josen.k.8620
@josen.k.8620 3 жыл бұрын
What is the minimum current that can kill one person. Answer : 20 milli ampere ac. One ampere flowing through body will cause sure death.Jose N.K.
@selinvarghesemathew8561
@selinvarghesemathew8561 3 жыл бұрын
Really blessed chettan. I wish to see you. Stay blessed🙏
@jessyabraham1690
@jessyabraham1690 3 жыл бұрын
God bless u Thomas chetta
@cicilygeorge8760
@cicilygeorge8760 3 жыл бұрын
God bless you chetta🙏
@yesodharapathrose6422
@yesodharapathrose6422 3 жыл бұрын
Almighty God bless your visions
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
ഈശോ തിരഞ്ഞെടുത്ത ദാസൻ
@sajuthomas2485
@sajuthomas2485 3 жыл бұрын
God bless you Thomas chetta അങ്ങയുടെ കൈ കൊണ്ട് ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ട് ഉണ്ട്
@rosheeljose1636
@rosheeljose1636 3 жыл бұрын
God bless you abundantly always തോമസ് chetta🙏🙏
@pjmathews3592
@pjmathews3592 3 жыл бұрын
ഹൃദയ സ്പർശിയായ ജീവിതസാക്ഷ്യം. I am sure, it would have touched and inspired so many. I certainly would like to visit his trust & stay/serve there for a day or so. ദെയ്‌വം അദ്ദേഹത്തിന് ദീർഘായുസും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ ജീവിതവും കാരുണ്യപ്രവർത്തനങ്ങളും അനേകർക്കു പ്രചോദനമാകട്ടെ.
@jessymathew3144
@jessymathew3144 3 жыл бұрын
തോമസ് ചേട്ടന്റെ ജീവിത കഥ കേട്ടപ്പോൾ കരഞ്ഞുപ്പോയി ദൈവം തോമസ് ചേട്ടനെ അനുഗ്രഹിക്കട്ടെ
@mjmathew4990
@mjmathew4990 3 жыл бұрын
തോമസുചേട്ട കണ്ണ് നിറഞ്ഞു പോയി.
@bennymathew8932
@bennymathew8932 3 жыл бұрын
ആമേൻ
@SrJolly-dn9ky
@SrJolly-dn9ky 3 жыл бұрын
A great person, God bless you, your family and your service.
@josephmundiyankal9507
@josephmundiyankal9507 3 жыл бұрын
Very Nice and Beautiful Life for a Child of Jesus and mother Mary: very Inspiring
@rajiv7685
@rajiv7685 3 жыл бұрын
You are great no words God bless you and your family
@silvyabraham1880
@silvyabraham1880 3 жыл бұрын
God bless you Thomas chetta. Living saint. Awaiting for the 2nd part
@jessychacko2071
@jessychacko2071 3 жыл бұрын
ജീവിച്ചിരിക്കുന്ന വിശുദ്ധൻ
@selinavincent1888
@selinavincent1888 3 жыл бұрын
ആ കാലിൽ വീണു നമിക്കുന്നു 🙏
@neelimapalakurthi2008
@neelimapalakurthi2008 3 жыл бұрын
@@selinavincent1888 q1qqqq see CF CF CF see
@rinblessvava8971
@rinblessvava8971 3 жыл бұрын
?May God bless you chetta.
@tg7491
@tg7491 3 жыл бұрын
ദൈവം ദീർഘായുസ് നൽകട്ടെ. ഇങ്ങനെ ഉള്ളവരുടെ കാലു തൊട്ട് വന്ദിക്കെണം🌹
@helbinjacob7137
@helbinjacob7137 3 жыл бұрын
കരഞ്ഞു പോയി. ദൈവം കൂടതൽ കരുത്തു നൽകട്ടെ
@pjthomasjoseph4570
@pjthomasjoseph4570 3 жыл бұрын
God bless you dear friend
@trivandrumjayachandran172
@trivandrumjayachandran172 3 жыл бұрын
no words to express.....god is great. may god bless abundantly.
@daisywilson4021
@daisywilson4021 3 жыл бұрын
I love you chetta........ You made me to cry
@mathewc.s9478
@mathewc.s9478 3 жыл бұрын
How can we hear this without shedding tears. May God bless him abundantly.
@valsalasamuel5274
@valsalasamuel5274 3 жыл бұрын
God bless you brother
@shineysunil537
@shineysunil537 3 жыл бұрын
God Is Love Achaya God Bless You
@nixonjohn9886
@nixonjohn9886 3 жыл бұрын
God Bless you Achaya.....
@augustineph9831
@augustineph9831 3 жыл бұрын
God Bless Hi m
@lucyfrancis5148
@lucyfrancis5148 3 жыл бұрын
Thanks for this episode..have heard about this Thomas Chettan from my parents. God bless him. Wish him all success in his glorious endeavour
@albinjose4182
@albinjose4182 3 жыл бұрын
Awaiting for the second part
@maryohanu2481
@maryohanu2481 3 жыл бұрын
Yes.very painful childhood. May God Almighty reward you here on earth & in Eternity. May the good Lord continue to sustain you in good health & keep you in the hollow of His hands in Jesus name.God bless you dear brother Thomas.
@veronicaarim2535
@veronicaarim2535 3 жыл бұрын
Wonderful Allow to hear all our children.🙏
@sheebamail2569
@sheebamail2569 3 жыл бұрын
ആമീൻ അമ്മ മാതാവ് അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ പ്രത്യേകം നന്ദി പറയുന്നു
@jancyjohn8533
@jancyjohn8533 3 жыл бұрын
GOD bless You abundantly 🙏
@dixydcruz9879
@dixydcruz9879 3 жыл бұрын
Very true. Heard with tears
@marykuttyec603
@marykuttyec603 3 жыл бұрын
Really I am in tears May God bless you abadently Chetta
@rosymichael1693
@rosymichael1693 3 жыл бұрын
God bless you.
@chandrikabalan6239
@chandrikabalan6239 3 жыл бұрын
Dhaivanugrahamulla chettan
@pratheeshramachanattu5673
@pratheeshramachanattu5673 3 жыл бұрын
Super
@thomasdaniel9821
@thomasdaniel9821 3 жыл бұрын
God bless you Thomas Chetta
@tajelectricalsandelectroni3571
@tajelectricalsandelectroni3571 3 жыл бұрын
Great
@sajiantony6430
@sajiantony6430 3 жыл бұрын
Living Saint 🙏💐
@amboory
@amboory 3 жыл бұрын
Sad and painful story. May God Bless him
@albinamsj674
@albinamsj674 3 жыл бұрын
Inspiring
@maryjose8001
@maryjose8001 3 жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@rosammata2612
@rosammata2612 3 жыл бұрын
ചേട്ടന്റെ നല്ല മനസിന്‌ ദൈവം വീണ്ടും വീണ്ടും അനുഗ്രഹങ്ങൾ ചൊരിയട്ടെ.
@babudas6832
@babudas6832 3 жыл бұрын
God bless you 🙏🙏🙏
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 32 МЛН
A SPECIAL TESTIMONY. P.U THOMAS CHETTAN
1:17:20
FR DANIEL POOVANNATHIL OFFICIAL
Рет қаралды 75 М.