കോട്ടയത്തിന്റെ സ്വന്തം ലംബോർഗിനി | Lamborghini Huracan and BMW Z4 | Dream Drive EP 300

  Рет қаралды 307,039

Kaumudy

Kaumudy

4 жыл бұрын

#LamborghiniHuracan #BMWZ4
The Lamborghini Huracán is a sports car manufactured by Italian automotive manufacturer Lamborghini replacing the previous V10 offering, the Gallardo.
The Z4 roadster has been launched as a CBU in India and will face competition from the Mercedes-Benz SLC and Porsche 718 Boxster. ... BMW Z4 prices start at Rs. 64.90 lakh

Пікірлер: 523
@entertainment6806
@entertainment6806 4 жыл бұрын
ഇത്രയും പണം ഉണ്ടായിട്ടും ഒരു അഹകാരം പോലും ഇല്ലാത്ത ഇദ്ദേഹത്തിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😍😍😘
@abhaykrishna7998
@abhaykrishna7998 4 жыл бұрын
Correct
@vr4media252
@vr4media252 4 жыл бұрын
Ithehathintta veraa oru videos undeee kandidundoo
@krishnaram4985
@krishnaram4985 4 жыл бұрын
Yes that's big correct answer so I give a big salute for him🤚👍
@KSA-iq8wu
@KSA-iq8wu 4 жыл бұрын
👍👍
@LoveBirdsHub
@LoveBirdsHub 4 жыл бұрын
@@KSA-iq8wu Us
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*ഒരു ജാഡ വർത്തമാനം പോലും അദ്ദേഹം പറഞ്ഞില്ല, വന്ന വഴി മറന്നിട്ടില്ല, അഹങ്കാരം ലേശം ഇല്ല*
@girijais2488
@girijais2488 4 жыл бұрын
അതാണദ്ദേഹത്തിന്റെ ഉയരത്തിനു കാരണം
@localriderkerala
@localriderkerala 4 жыл бұрын
കോടീശ്വരൻ ആയിട്ടും അതിന്റെ ഒരു ജാഡയുമില്ലാതെ സിമ്പിളായ് സംസാരിക്കുന്നു, ഇടപെടുന്നു. ❤
@paulsontjohn
@paulsontjohn 4 жыл бұрын
സാധാരണക്കാരൻ ആയ എന്റെ ഒരു ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ലെംബോര്ഗിനി ഒന്ന് ഓടിക്കുക എന്നത്. അത് എന്റെ ദുബായ്ൽ ഉള്ള കാസിനോട് പലപ്പോഴും പറയും ആയിരുന്നു. (അവൻ ജർമ്മനിയിൽ mbbs പഠിക്കുവാണ് അവന്റെ പപ്പാ adcb ബാങ്ക് co ആണ്‌ അപ്പോൾ അറിയും മല്ലോ അവന്റെ റേൻജ്ജ്) അവനു ഇന്റർനാഷണൽ ലൈസൻസ് ഉണ്ട്. കാര്യം എന്ത് എന്ന്‌ വെച്ചാൽ. കഴിഞ്ഞ ലീവ്ന് വന്നപ്പോൾ ഒരു ദിവസം 4000 ദിർഹം വാടകക്ക് ദുബായ് റെന്റ്കാറിൽ നിന്നും എടുത്തു എനിക്ക് ഓടിക്കാൻ തന്നു എന്റെ ജീവിതത്തിൽ മറക്കില്ല ഒരിക്കലും നടക്കാത്തത് ആണ്‌ ആരും വിശ്വസിക്കുകയും ഇല്ല.
@rithikstalinmedia9749
@rithikstalinmedia9749 4 жыл бұрын
Sathymm parayadaa ijjalleaa oover speed poyii fine vaangii koottiya pullii
@myknowledge6352
@myknowledge6352 4 жыл бұрын
ക്യാമറ മേനോനോട് ഒരു കാര്യം ഇത് പാമ്പ് പിടിക്കാൻ പോയതല്ല ലാമ്പോർഗിനി ആണ് അതിന്റെ നിലയിൽ ഷൂട്ട് ചെയ്യാമായിരുന്നു 😜😜😜
@ziyad4719
@ziyad4719 4 жыл бұрын
noumu naaz 😂😂😂😂
@sameerkottayilsameeer.k2376
@sameerkottayilsameeer.k2376 4 жыл бұрын
Kaumudhi chanel alle
@jithinnidumpoyil379
@jithinnidumpoyil379 4 жыл бұрын
😜😜😂😂😂😂😂💯💯💯
@sanjaykpavithran3273
@sanjaykpavithran3273 4 жыл бұрын
Chirichu chirichu.... Chathu!! 😅😂😂
@arjunjs8075
@arjunjs8075 4 жыл бұрын
Sathyam
@rahulmurali1439
@rahulmurali1439 4 жыл бұрын
എളിമയുള്ള നല്ല മനുഷ്യൻ.. അതാണ് അദ്ദേഹത്തിന്റെ വിജയവയും.....സല്യൂട്ട് സർ...
@sallubro1619
@sallubro1619 4 жыл бұрын
ഒരു 800മാരുതി എടുക്കാനുള്ള ഭാഗ്യം കിട്ടിയ മതിയായിരുന്നു
@jishnuanil7944
@jishnuanil7944 4 жыл бұрын
Kittum deyvam tharum
@adhiseb3002
@adhiseb3002 4 жыл бұрын
സാധിക്കും ബ്രോ
@jineshmadathil752
@jineshmadathil752 4 жыл бұрын
ഭാഗ്യം അല്ല അധ്വാനം ഉണ്ടെങ്കിൽ തീർച്ചയായും വായങ്ങിക്കാൻ കഴിയും....
@sallubro1619
@sallubro1619 4 жыл бұрын
പൈസ ഉണ്ടായിട്ടു കാര്യം ഇല്ല ബ്രോ അത് വാങ്ങാനും ഒരു മനസ് വേണം
@adhiseb3002
@adhiseb3002 4 жыл бұрын
@@sallubro1619 മനസ്സ് വച്ചാൽ നേടാൻ കഴിയാത്തത് ഒന്നുമില്ല
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
ജാട ഇല്ലാത്ത പച്ച ആയ മനുഷ്യന്‍ 👌❤️
@LeftLeft1
@LeftLeft1 4 жыл бұрын
പച്ച കാറും
@kannanmon6586
@kannanmon6586 3 жыл бұрын
Hai bro big fan
@sabeermylprm
@sabeermylprm 4 жыл бұрын
റോസാപ്പൂ കാണിക്കുന്ന പോലത്തെ ഷോട്ടുകളാണല്ലോ ഒരു സൂപ്പർ കാർ ഷൂട്ട് ചെയ്യുമ്പോ ഉപയോഗിച്ചത് ആരാ കാമറ മാൻ
@ziyad4719
@ziyad4719 4 жыл бұрын
Shabeer N 😂😂😂bAllaatha caamaraaa maan
@laglorialafenishmai
@laglorialafenishmai 4 жыл бұрын
Adh porichu😆
@sumodmsudhakaran4568
@sumodmsudhakaran4568 4 жыл бұрын
Sathyam..... KZfaqil oro chekken mar idunna video kand padikenum ee potenmar
@shafitm4467
@shafitm4467 4 жыл бұрын
ഇത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം കാണുന്ന നമ്മുടെ മുഖത്തും ഉണ്ടായി.
@mohammedrashidpnm59
@mohammedrashidpnm59 4 жыл бұрын
എന്റെ വിട് മലപ്പുറം തിരൂർ എന്നാ സ്ഥലത്താണ് അവിടെ സ്‌പോർട് കാർ സ്വപ്നം കാണാൻ പറ്റുകയുള്ളൂ റോട്ടിൽ ഇറക്കാൻ പറ്റില്ല 😅 റോഡ് അത്രക്കും ഉഷാറ
@fvz7225
@fvz7225 4 жыл бұрын
ഇപ്പൊ ഒരു ടൊയോട്ട വെൽഫെയർ കിട്ടിയില്ലേ? 😇
@rockstaryt3779
@rockstaryt3779 4 жыл бұрын
സർക്കാരിനെ കബളിപ്പിച്ച് പൊള്ളാച്ചി ഗുണ്ടൽപേട്ട് ഒക്കെ കൊണ്ടുപോയി വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സിനിമാ നടൻ മാരും മുതലാളിമാരും ഉള്ള നമ്മുടെ നാട്ടിൽ... ഈ വാഹനം കേരളത്തിൽ തന്നെ രജിസ്റ്റർ ചെയ്യാനുള്ള മനസ്സ് കാണിച്ച നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@hmspay9194
@hmspay9194 4 жыл бұрын
Shihab shibu endhinaa nn macha avarre kuttam parayunne.....saadharana vandi kk road nde mukalil koodi odikkan pattunnilla appozha itrayum ground clearence illatha vandi....its too difficult
@govindanm6923
@govindanm6923 4 жыл бұрын
നല്ല റോഡ് ആണെങ്കിൽ പറയുന്നതിൽ കാര്യം ഉണ്ട് ,. ടാക്സ് കൊടുക്കാം എന്നൽ റോഡിലെ കുഴി സർകാർ നേരായകണ്ടെ , പോരാത്തതിന് എല്ലാ ഇടതും toll um , പിന്നെ ഇതിന്റെ അവശ്യം എന്താ
@thambialiyas3456
@thambialiyas3456 4 жыл бұрын
Ath karnataka anu registration
@sumeshms41
@sumeshms41 4 жыл бұрын
@@thambialiyas3456 ath kl aan
@KannanTravelTech
@KannanTravelTech 4 жыл бұрын
@@thambialiyas3456 KL 05 anu.. kottayam
@shihasmarakkar201
@shihasmarakkar201 4 жыл бұрын
ഒരു മിനി cooper എങ്കിലും എടുക്കാൻ സാധിക്കണമേ... (my fav dream car)
@bibinthampy1599
@bibinthampy1599 4 жыл бұрын
Mini cooper enthina edukunne..new swift eduthittu..fully modify cheythal mathi..
@harikrishnanvinayakam7191
@harikrishnanvinayakam7191 4 жыл бұрын
Daily oru 10 minute mini cooper edukkan njn enth cheyyanam enn aalochich Kond irikku.sure edukkan partum.🥰
@shihasmarakkar201
@shihasmarakkar201 4 жыл бұрын
@@bibinthampy1599 Oru pakshe swift nekaal, kooduthal perfection thonnunnath chilappo skoda fabia modified cheythaal aayirikum
@sarunpadippura
@sarunpadippura 4 жыл бұрын
എനിക്ക് ഒരു പുതിയ kwid എടുക്കണം അത് മതി
@weatherwizard7637
@weatherwizard7637 4 жыл бұрын
@@bibinthampy1599 lookil mathram allallo settai wrkilum vende 😂😂
@aswin6338
@aswin6338 4 жыл бұрын
ഞാൻ ഇപ്പോളും ഓർക്കുന്നു... ഒരു 4, 5 മാസത്തിനു മുന്നേ ഞാൻ കോട്ടയത്ത്‌ പോകാൻ ഇടയായി...അന്നാണ് ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി lamborghini കാണാൻ പറ്റിയത്.... ഈ same വണ്ടി ❤️😍😘
@screationssumithkkpz5489
@screationssumithkkpz5489 4 жыл бұрын
എന്റെ Dream ആണ് Lamborghini ഇദ്ദേഹത്തിന്റെ അവസാന വാക്കുകൾ വളരെ അധികം Motivation ആണ് തന്നത്. എനിക്കും എടുക്കാൻ ഉള്ള വിശ്വാസം ഉണ്ട് എടുക്കുക തന്നെ ചെയ്യും. അതിനു സാധിക്കും എന്ന് പ്രജോത്തനം തന്ന sir ന് വളരെ നന്ദി🙏
@naazkty7870
@naazkty7870 4 жыл бұрын
Edutthal machane.nammale marakkarudh
@screationssumithkkpz5489
@screationssumithkkpz5489 4 жыл бұрын
@@naazkty7870 👍
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
ഓടിക്കാന്‍ thannolo
@Kalabhairavan387
@Kalabhairavan387 4 жыл бұрын
ഞാനും ഇതിനോട് യോജിക്കുന്നു.
@karthikbaburaj5547
@karthikbaburaj5547 4 жыл бұрын
5 kodiyude carinekkal vilayund aa manushyante vinayamulla manassin..salute you sir
@azizksrgd
@azizksrgd 4 жыл бұрын
BMW ബാക്കിൽ തന്നെ ഉണ്ടല്ലോ
@albinjoseph1105
@albinjoseph1105 3 жыл бұрын
Beatle um onde
@felixxavi2866
@felixxavi2866 4 жыл бұрын
ചാപ്പാ കുരിശ് എന്ന സിനിമയിൽ ഉപയോഗിച്ച മഞ്ഞ ബീറ്റെൽ കാർ ഇദ്ദേഹത്തിൻറെ ആണെന്ന് ആർക്കൊക്കെ അറിയാം
@Battlebunny07
@Battlebunny07 4 жыл бұрын
Listin nte nattukaranallee
@johnantony7237
@johnantony7237 4 жыл бұрын
Kumaranelloril evida ethu
@anoojaa8368
@anoojaa8368 4 жыл бұрын
Aaa beetle nu mathram ariyaam
@shezilnazir7879
@shezilnazir7879 4 жыл бұрын
നിങ്ങൾ ആദ്യം പറഞ്ഞ വാക്കുകൾ കേട്ടു ഞാൻ എടുത്ത പലതീരുമാനവും മാറ്റി.
@pravasivlogsbyansarali8308
@pravasivlogsbyansarali8308 4 жыл бұрын
Motivation തന്നു മനുഷ്യനെ കൊതിപ്പിക്കുവാ അല്ലേ.. #pravasivlogs
@bright6568
@bright6568 3 жыл бұрын
Ni etha ayin
@pravasivlogsbyansarali8308
@pravasivlogsbyansarali8308 3 жыл бұрын
@@bright6568 നീ ethada
@shibinsebastian8518
@shibinsebastian8518 4 жыл бұрын
Good advice sir, for the young generation.... best wishes
@amaljacob8412
@amaljacob8412 4 жыл бұрын
കോട്ടയംകാരൻ😎😎💪💪💓💓
@johnantony7237
@johnantony7237 4 жыл бұрын
Kottayathu evida bro
@junais0777
@junais0777 4 жыл бұрын
14.01 Motivated 😍. Chattan poli anu. Good review for lambo lovers
@perilla_paiyen
@perilla_paiyen 4 жыл бұрын
Itrem RICH ayittu thagal etra simple person ayittu anu samsarikunnthu. Oru ahagaramo show oo illa😍.
@nirmalgeorge9314
@nirmalgeorge9314 4 жыл бұрын
Simply super. successful businesses man.. Chase our dreams stay blessed
@Vlogickfacts
@Vlogickfacts 3 жыл бұрын
എന്റെ dreamയിൽ ഒള്ള കാര്യങ്ങൾ ഈ ചേട്ടൻ ചെയ്ത് കാണിക്കാന് 🔥🔥
@insofkeralaWn
@insofkeralaWn 4 жыл бұрын
ഞനും വാങ്ങും. ഇതൊക്കെ ആയിരിക്കണം സ്വപ്നം അല്ലാത്ത മറ്റുള്ളവരെ കുത്തനല്ല മരമണ്ടനാകരുത്
@midhun3196
@midhun3196 4 жыл бұрын
Congrats sir. Hardwork always gets result
@sridharbhaskar6360
@sridharbhaskar6360 3 жыл бұрын
Real keraliat, salute for registering this car in Kerala.. bug business men running jewellery and business in Kerala, registered their car in Pondicherry...
@Kalabhairavan387
@Kalabhairavan387 4 жыл бұрын
അവസാനം തന്ന advice is very good.
@nobinbk8247
@nobinbk8247 4 жыл бұрын
Great advice, itz a motivation also...
@anishstephen2514
@anishstephen2514 4 жыл бұрын
ഉഴവൂർ പള്ളിയിൽ വന്ന ആദ്യ ലംബോർഗിനി 👏👏👏👏👏
@SoorajCreationz
@SoorajCreationz 4 жыл бұрын
Ithinte same diecast ente kayil Ind😍😘dream car❤️❤️❤️ ഇദ്ദേഹത്തിന്റെ ഇതേ ലംബോർഗിനി യുടെ വീഡിയോ ഞാൻ മാത്രമാണോ കണ്ടിട്ടുള്ളത്🔥
@crazymotoboy5642
@crazymotoboy5642 4 жыл бұрын
Sir you are a good person . Enta vidinathu oruthan unde emi oru alto 800 vangi pakka jadayum katty nadakum athoke Kanumbhozha . Pakshe thangal Vera level ah iam really respect your character tnq Your advice ♥️
@govindpradeep8617
@govindpradeep8617 4 жыл бұрын
വിനയം ഉള്ള ആളുകളെ വിജയം തേടി വരും
@thskyofgod
@thskyofgod 4 жыл бұрын
Great man. Inspiration ❣️❣️
@shalu9452
@shalu9452 4 жыл бұрын
എന്റെയും ഒരുവലിയ ആഗ്രഹം ഇതും പിന്നെ rolls royസുമാണ് അത് നടന്നാമതിയായിരുന്നു
@sabarinathr1147
@sabarinathr1147 4 жыл бұрын
Thanking for the precious advice given in the end
@alenjt932
@alenjt932 4 жыл бұрын
Sir Your words made my day 👏👏👏
@geevascheriyan2359
@geevascheriyan2359 4 жыл бұрын
Ohhhh what a humble talk.... Sir you really deserve it....
@yousafkpm6545
@yousafkpm6545 4 жыл бұрын
Nalla manushiyan Allahu anugrahikkatte
@bibinc5203
@bibinc5203 4 жыл бұрын
Myr
@nizarck8473
@nizarck8473 4 жыл бұрын
ബൈക്ക് പ്രേമികൾ ഉണ്ടേ My favourite bike zx10r
@athulkrishna1398
@athulkrishna1398 4 жыл бұрын
Kawasakian
@PALS_234
@PALS_234 3 жыл бұрын
kawasaki ninja H2R is my fav bike and lambo(any) is my fav car
@avscars9940
@avscars9940 4 жыл бұрын
sir, your last words are so motivating
@dewdrops9253
@dewdrops9253 3 жыл бұрын
Astonished to see the way he talks so humbly and neat. So ordinary minded rich person. He deserves it.
@aswints5810
@aswints5810 4 жыл бұрын
I love that paddle shifter behind that steering wheel.. and those pleasing and motivating words from the proud owner of this super adorable green lambo beast.. 😍😍
@ansaru5081
@ansaru5081 4 жыл бұрын
Kiduve💞
@izenwillie
@izenwillie 4 жыл бұрын
Advice is an inspiration for all youth 🙏✌️😍🪐🤛
@Suhail_Ismail
@Suhail_Ismail 4 жыл бұрын
Thank you Sir 😍
@TECHSTAFF
@TECHSTAFF 4 жыл бұрын
*panamudayitum machan malayalalthil samsarikuna machanu pru ram raj salute* - comments THOYILALI_ 🙋
@ilovemusic-qf7vy
@ilovemusic-qf7vy 4 жыл бұрын
Maruthi 800 alla Lamborghini ane mr camera man athintetaya proudyil vende video edukkan. Nice man no Jada. God bless you
@yedhukrzhna1067
@yedhukrzhna1067 4 жыл бұрын
Nalla oru manushyan👌❤️
@bilalpappu
@bilalpappu 4 жыл бұрын
Sir nte last advise polichu
@devananddgr8912
@devananddgr8912 4 жыл бұрын
Psc പരീക്ഷക്ക് പഠിക്കുന്ന ഞാൻ 😁😁വല്ല ബിസിനസ്സും നോക്കിയ മതിയായിരുന്നു 😜😜
@songlyricspro406
@songlyricspro406 3 жыл бұрын
Enikku ippo 18 vayyasannu veetikar PSC padikkan aanu parayunathu but covid vannappoll aanu world nammal vicharikkum polle alla ennu mansilakiyathu so njan Entrepreneurial ente Lifetime Career aayittu thiranjeduthu ippo Blogging cheyunnundu websites developmentum cheyyunnundu future il Ferrari 458pista edukkanam😊
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 жыл бұрын
അദേഹത്തിന്റെ ഉപദേശം... 🤝👍👏✌️🙏🇮🇳🌎🚅 നന്ദി നന്ദി നന്ദി
@manumanoj7150
@manumanoj7150 4 жыл бұрын
കോട്ടയംകാരൻ
@johnantony7237
@johnantony7237 4 жыл бұрын
Kottayathu evide anu
@manumanoj7150
@manumanoj7150 4 жыл бұрын
@@johnantony7237 puthuppally
@johnantony7237
@johnantony7237 4 жыл бұрын
Videoyil kumaranellor ennanallo parayunnathe
@manumanoj7150
@manumanoj7150 4 жыл бұрын
@@johnantony7237 bro nte veed anu chodichathenn ortha paranj😁
@johnantony7237
@johnantony7237 4 жыл бұрын
Ok bro
@jabi1686
@jabi1686 4 жыл бұрын
13:55 👏🏻👏🏻👌🏻😍
@akhilkuriakose5706
@akhilkuriakose5706 4 жыл бұрын
God bless you sr❤️
@bibinthampy1599
@bibinthampy1599 4 жыл бұрын
Alla sir..ningal ithupolulla vandi ningale pole ullavar vangicho..vanganam..keralatill ithipole ulla vandi orupadu varanam ennula agraham undu..pakshe pakshe..thangale pole ulla pramuka vyakti..panavum prathava um..ulla vyaktikal aa road onnu nannakanam ennu pressure cheyyanam govt inodu...njangal pavam gal paranjal kelkilla..road nannayal vandiku maintenance kuravum..yatra ku sukhavum..koodum..hope u read personally..
@vishnuprasannan8232
@vishnuprasannan8232 4 жыл бұрын
*Athu sheriyaa anganee cheythal chilappol pullide avendator enna dream fulfill cheyyan pattum*
@witchergaming760
@witchergaming760 3 жыл бұрын
2021 kaanunnavar indo
@khalidalavikhalid8504
@khalidalavikhalid8504 4 жыл бұрын
ഈ വ്യക്തിയുടെ പേഴ്സണാലിറ്റി. എന്നെ വളരെ അതികം ആകർഷിച്ചു... മൂനാം പ്രവ്ശ്യം ആണ് ഈ വ്യക്തിയുടെ വീഡിയോ കാണുന്നത്.. ഈ കാർ. പല സെകമെന്റിൽ ഉള്ളതും നേരിട്ട് ഒരേ സമയം 12.എണ്ണം കണ്ടിട്ടുണ്ട്... കാറിൽ അല്ല എന്റെ കണ്ണുടക്കിയത് ഈ വ്യക്തിയുടെ രൂപത്തിലും സംസാരത്തിലും.. മാത്രമാണ്. ഇതുപോലെ. അത്യാകർഷകമായ പേഴ്സണാലിറ്റിയുള്ള ഒരു വ്യക്തിയെ സൗദിയിൽ കിങ് ടവറിൽ വെച്ച് കണ്ടിട്ടുണ്ട് എന്നും കല്ലിൽകൊത്തിവെച്ചപോലെ ആ വെക്തി എന്റെ മനസ്സിൽ ഉണ്ട്.... ...... ഈ കലുഷിതമായ ലോകത്തു എങ്ങിനെ ഇത്ര മാനിയമായും. നിഷ്കളങ്കമായും സംസാരിക്കാൻ കഴിയുന്നു... എനികിങ്ങനെ ആവാൻ പറ്റുമോ. ഇദ്ദേഹം എവിടന്നായിരിക്കും ഇതിനുള്ള കോച്ചിങ് കിട്ടിയിട്ടുണ്ടാവുക..... വണ്ടര്ഫുള്.. 9995290838.wtsp
@vyshakhvyshu2097
@vyshakhvyshu2097 4 жыл бұрын
Video last motivation anneeee enik istamayath
@naazkty7870
@naazkty7870 4 жыл бұрын
Annante advoice kettapol.oru fortuner edkkan oru aagraham
@dr.abhishekks9831
@dr.abhishekks9831 4 жыл бұрын
More than a luxury car review its the humble simple attractive personality of a successful car lover..
@aswinmsuresh
@aswinmsuresh 4 жыл бұрын
Kazhinja Sunday eh same lambo Palayil vech kandirunno😍😍😍😍🔥🔥🔥
@Ashmalmuhammed
@Ashmalmuhammed 4 жыл бұрын
Dream dream dreameeeeeaaa Eyudi vecholllu 2035 undaavuanel athindeyil lamborghini veeedinte mutath njaaan medikkkum... inshaallah
@roshanraju819
@roshanraju819 4 жыл бұрын
Proud moment oru kottyamkaran Anna nilayil😘😘
@sharathzone5135
@sharathzone5135 4 жыл бұрын
Uncle u r blessed
@dileeshkumar.k.s9024
@dileeshkumar.k.s9024 4 жыл бұрын
Thank you☺👍👌💐
@nizamk2114
@nizamk2114 4 жыл бұрын
My all time dream is an accustomed gypsy....
@chopothepop6445
@chopothepop6445 4 жыл бұрын
You are next billionaire in Kerala..... You are great. ....
@mbappe7140
@mbappe7140 4 жыл бұрын
Enik thalparyam Benz anu my aim thanks for advice sir
@Ak_Drop_Point
@Ak_Drop_Point 4 жыл бұрын
All the best bro
@sachinvs8993
@sachinvs8993 4 жыл бұрын
vandiyude sound kelkan vannavar indo???
@nidhinkj1713
@nidhinkj1713 4 жыл бұрын
A Good person..God Bless you.
@mohammedarshaquechulliyan2182
@mohammedarshaquechulliyan2182 4 жыл бұрын
Good Motivation 😍
@rithikstalinmedia9749
@rithikstalinmedia9749 4 жыл бұрын
Eanty tvs 50 പെട്രോൾ കഴിഞ്ഞു നിക്ക ന്താ ഇപ്പൊ cheyya?
@tharunthampy2115
@tharunthampy2115 4 жыл бұрын
Inspiring man😍
@vimalrvenugopal
@vimalrvenugopal 4 жыл бұрын
Respect Sir.
@kvshobins9820
@kvshobins9820 3 жыл бұрын
ഇടുക്കിക്കാരന്റെ ലംബോർഗിനി കണ്ടിട്ട് ഈ വഴി വന്നു എന്നെ ഒള്ളു 👌👌👌
@unplugged907
@unplugged907 4 жыл бұрын
All the best siril
@songlyricspro406
@songlyricspro406 3 жыл бұрын
Last paranja words inspiring💪
@suryajr9898
@suryajr9898 4 жыл бұрын
THANK you cyril Uncle
@binoyss2125
@binoyss2125 4 жыл бұрын
9:28... It's 100% true
@jithin918
@jithin918 4 жыл бұрын
😍ente neighborhood 🤩
@user-mn8we8tt4z
@user-mn8we8tt4z 4 жыл бұрын
കോട്ടയം പാലാ റോഡ് kanddo...... അതുകൊണ്ട് കുഴപ്പം ഇല്ല
@manumobzz8959
@manumobzz8959 3 жыл бұрын
MC road alle ithu.?
@ambottypsyamalan7300
@ambottypsyamalan7300 4 жыл бұрын
Chettanu eppozhum vishwasam varunnilae chettentae Lamborghini thanne anu ennu Alla Full time caril thanne kayyi vechu nilkunnath kandu chodhichatha😁😁😁
@darkmalayalam9759
@darkmalayalam9759 4 жыл бұрын
Inspired 😍
@Wickieeez
@Wickieeez 4 жыл бұрын
13.08 lambo varumbol purakile a x4um beetelum .. uffhhh . Ente sirea .. nammude naatilum venam mattu countries pole roadil supercarsum, superbikesum. Vaangunnavar iniyum vaanganam. Plz dont discourage them. Poyi valla paniyum eduth oru lamborghini vaangg .. ❤🙌
@josephjkottukappally1272
@josephjkottukappally1272 4 жыл бұрын
Its Z4 bro
@haridev84
@haridev84 4 жыл бұрын
13:08
@abdullats3898
@abdullats3898 4 жыл бұрын
Isha allah ore g vagon aane yente dream
@josephvthomas4385
@josephvthomas4385 4 жыл бұрын
Ahh vandi onnu test cheyyan tharoo...agraham konda...
@waydeff7648
@waydeff7648 3 жыл бұрын
Audi A6💯 one day🙃
@rahulcmohan6808
@rahulcmohan6808 4 жыл бұрын
Lamborghini in kasargod since 2011
@pranavprakash5622
@pranavprakash5622 4 жыл бұрын
he is a great inspiration to all
@ajayml5445
@ajayml5445 4 жыл бұрын
My dream bike yamaha r1 m and car mustang gt
@royceabraham3163
@royceabraham3163 Жыл бұрын
Simple and humble man
@josetojan
@josetojan 3 жыл бұрын
Kottayam ❤️
@sangeerss342
@sangeerss342 4 жыл бұрын
Super car and advice.
@anaspublic8415
@anaspublic8415 4 жыл бұрын
Kasaragod Vanna mathi mwuthe..hummer and Lamborghini ellam import thodangiyath thanne kasrottaraan..
@manumobzz8959
@manumobzz8959 3 жыл бұрын
😁
@ayyappadassuresh1187
@ayyappadassuresh1187 4 жыл бұрын
ഇതൊക്കെ കാണുന്ന മാരുതി ആൾട്ടോ ഒള്ള ഞാൻ ഇതൊക്കെ എന്ത് 😁😁
@viveks9217
@viveks9217 4 жыл бұрын
Cycle maathram ulla njanoo😂😂
@ayyappadassuresh1187
@ayyappadassuresh1187 4 жыл бұрын
@@viveks9217 പുള്ളി പറഞ്ഞ കേട്ടില്ലേ work hard bro 😍😍
@viveks9217
@viveks9217 4 жыл бұрын
@@ayyappadassuresh1187 ok broo.😍😍
@keytrader_IN
@keytrader_IN Жыл бұрын
Thank You
Last To Take Hand Off Lamborghini, Keeps It
15:08
MrBeast
Рет қаралды 179 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 71 МЛН
DMC Lamborghini Huracan STO | Malayalam Review | Content With Cars
12:12
Content With Cars
Рет қаралды 94 М.
Mercedes AMG G63 Review | For All Mercedes G Wagon Fans! | Flywheel Malayalam
21:52
Flywheel by Hani Musthafa
Рет қаралды 244 М.
Чисто пацанский лайфхак))
0:33
Илюха Хэлп
Рет қаралды 1,6 МЛН
Её автомобиль никто не хотел ремонтировать!
20:12
Гараж Автоэлектрика
Рет қаралды 1,5 МЛН
Ваз 2106 СССР против РФ #жигули #ваз2106 #автоссср
1:00
Авто Док, Шатура
Рет қаралды 1,1 МЛН
ВАЗ против Лексуса
0:10
AVTO-MOTO I FREE TIME
Рет қаралды 80 М.