No video

കേബിളും ഡിഷും ഇല്ലാതെ ഇനി ബിഗ് സ്ക്രീനിൽ കാണാം. Portable HD LED projector unboxing and review

  Рет қаралды 182,299

Hameed Orbit

Hameed Orbit

Күн бұрын

Smart Wi-Fi projector unboxing and review Malayalam
Wi-Fi LED projector with screen mirroring and KZfaq how to connect phone to smart LED projector
ഇതിനുമുമ്പ് ചെയ്ത പ്രോജക്ടറിന്റെ വീഡിയോ
• ഫോണിൽനിന്ന് ബിഗ് സ്ക്ര...
ഇതിനു മുമ്പത്തെ വീഡിയോയിൽ കാണിച്ച പ്രോജക്ടറിന്റെ ഓൺലൈൻ ലിങ്ക്
amzn.to/3UHISiT
ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
കേബിളും ഡിടിഎച്ചും ഇല്ലാതെ ആൻഡ്രോയിഡ് ബോക്സ് ഉപയോഗിച്ച് ടിവി കാണാം
• ഇനി കേബിളും DTH ഉം ഇല്...
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
/ orbittips
വീഡിയോയിൽ കാണിച്ച പ്രൊജക്ടറിന്റെ വിലയിൽ ലഭ്യമാകുന്ന മറ്റൊരു wifi പ്രൊജക്ടർ
amzn.to/3Fb1aU7
5500 രൂപയുടെ മറ്റൊരു പ്രൊജക്ടർ
amzn.to/3WkNlIK
പ്രൊജക്ടർ സ്ക്രീനിന്റെ ലിങ്ക്
amzn.to/3jclEn4
മറ്റൊരു വൈഫൈ പ്രൊജക്ടറിന്റെ വീഡിയോ
• ഇനി TVക്ക് മാസം ബില്ലട...
3000 രൂപയുടെ പ്രൊജക്ടറിന്റെ വീഡിയോ
• വീട്ടിലൊരു ബിഗ്‌സ്‌ക്ര...

Пікірлер: 246
@hameedorbit
@hameedorbit Жыл бұрын
ഇതിനുമുമ്പ് ചെയ്ത പ്രോജക്ടറിന്റെ വീഡിയോ kzfaq.info/get/bejne/a6mEdamjtbyVimw.html ഇതിനു മുമ്പത്തെ വീഡിയോയിൽ കാണിച്ച പ്രോജക്ടറിന്റെ ഓൺലൈൻ ലിങ്ക് amzn.to/3UHISiT ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA കേബിളും ഡിടിഎച്ചും ഇല്ലാതെ ആൻഡ്രോയിഡ് ബോക്സ് ഉപയോഗിച്ച് ടിവി കാണാം kzfaq.info/get/bejne/h6-jdMRemtbYmIE.html നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzfaq.info വീഡിയോയിൽ കാണിച്ച പ്രൊജക്ടറിന്റെ വിലയിൽ ലഭ്യമാകുന്ന മറ്റൊരു wifi പ്രൊജക്ടർ amzn.to/3Fb1aU7 3000 രൂപയുടെ പ്രൊജക്ടറിന്റെ വീഡിയോ kzfaq.info/get/bejne/ZtuWnK18urqvpJ8.html
@joseek722
@joseek722 Жыл бұрын
Ok
@ramachandrannairb106
@ramachandrannairb106 Жыл бұрын
അടിപൊളി. ഞാൻ ഒരു LED TV വാങ്ങാൻ പ്ലാൻ ചെയ്യുന്നു. ഈ പ്രൊജക്ട്ർ വാങ്ങിയാൽ screen ന് എന്തു വില വരും . ഇൻഡ്യൻ നിർമ്മിതമാണോ പ്രൊജക്ടർ. ദയവായി വിശദീകരിക്കുക.
@cassette_1994
@cassette_1994 Жыл бұрын
Ee productinte link undoo
@The_Dark_Hunter_007
@The_Dark_Hunter_007 Жыл бұрын
ഇക്കാ DSLR ക്യാമറയെ പറ്റി ഒരു വീഡിയോ ചെയ്യാമോ? UNDER 35K
@manoharanmp6984
@manoharanmp6984 Жыл бұрын
ഈ പ്രോജെക്ടറിന്റെ liknk ??
@Prayan333
@Prayan333 Жыл бұрын
എല്ലാം ok പക്ഷേ TV കു പകരം ഇത് അവില്ല.... Projector കാഴ്ചയ്ക്ക് എപ്പോഴും ഇരുട്ട് ആവശ്യമാണ്... അതുകൊണ്ട് തന്നെ.... Full time ഇരുട്ടിൽ ഇരുന്ന് ഇത് കാണുന്നത്.... അത്ര പ്രായോഗികം അല്ലാ ...
@saleemkps3080
@saleemkps3080 Жыл бұрын
താങ്കൾ പറഞ്ഞത് തീർത്തും ശരിയാണ്. ടി.വി. ആണെങ്കിൽ നമുക്ക് വെളിച്ചത്തിൽത്തന്നെ ഇരുന്നു കാണാം , എന്നാൽ പ്രൊജക്ടർ ഇരുട്ടിൽ മാത്രമേ വ്യക്തത കിട്ടുകയുള്ളൂ.
@mfcfoodchannel417
@mfcfoodchannel417 Жыл бұрын
Silver screen use cheythal mathy
@sumeshthomattuchal7812
@sumeshthomattuchal7812 Жыл бұрын
Oh അത് ശരിയാണല്ലോ🤔
@saleemkps3080
@saleemkps3080 Жыл бұрын
@@mfcfoodchannel417 എന്താണ് സിൽവർ സ്ക്രീൻ ?
@rvmedia8369
@rvmedia8369 Жыл бұрын
ഈ കമ്പനിയുടെ പേരന്താ
@vasum.c.3059
@vasum.c.3059 Жыл бұрын
ഫുട്‌ബോൾ പോലുള്ള പരിപാടികൾ ബിഗ് സ്ക്രീനിൽ കാണാൻ ഉപകരിക്കുന്ന ഈ പ്രൊജക്ടർ കൊള്ളാം.
@hameedorbit
@hameedorbit Жыл бұрын
Thanks..
@key-007
@key-007 Жыл бұрын
ഇതിന് പരിമിതികൾ ഉണ്ടെങ്കിലും ഭാവിയിൽ ടീ വിയും റേഡിയോ പോലെ ഒരു ഓർമയാവും 👍🏼
@hameedorbit
@hameedorbit Жыл бұрын
എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
റേഡിയോ ഞാൻ ഇപ്പോളും ഉപയോഗിക്കുന്നുണ്ട്
@teakteak721
@teakteak721 Жыл бұрын
Good morning hai ബോസ് നിങ്ങൾ ഈ projector പരിചയപ്പെടുത്തിയതിന് നന്ദി ഇത് warranty, ഉണ്ടോ ഇത് compliant, വന്നാൽ എവിടെ കൊടുക്കും ?
@hameedorbit
@hameedorbit Жыл бұрын
എല്ലാ ഇലക്ട്രോണിക് ടെക്നീഷ്യന്മാർക്കും സർവീസ് ചെയ്യാം ഇത് കമ്പനി വാറണ്ടി പ്രോഡക്റ്റ് അല്ല
@sudheeshsudheesh2748
@sudheeshsudheesh2748 Жыл бұрын
Hai, hameed nalla vedio , good presentation, thanks👍👍👌👌
@hameedorbit
@hameedorbit Жыл бұрын
Welcome bro
@nishabbabu7810
@nishabbabu7810 11 ай бұрын
Mi cctv cemara എങ്ങിനെ Conect ചെയുക എന്നത് വെക്തമായി ഒരു വീഡിയോ ചെയ്യാമോ
@wildbamboo
@wildbamboo Жыл бұрын
Tv maintenence free annnuu... continuous usable.... projector ruff usable aayittillllaaaa
@hameedorbit
@hameedorbit Жыл бұрын
എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്
@shamnadnazimudeen5930
@shamnadnazimudeen5930 Жыл бұрын
Product name, warranty card, buy link എവിടെ സാർ ...?
@hameedorbit
@hameedorbit Жыл бұрын
ഇത് വാറണ്ടി പ്രോഡക്റ്റ് അല്ല എങ്കിലും അത്യാവശ്യം നിലവാരം പുലർത്തുന്നുണ്ട്
@riyazfort4439
@riyazfort4439 3 ай бұрын
Phone projectorilek connect aakan projectorilum phonilum wifi avashamano.... Pls explain
@justinej2007
@justinej2007 Жыл бұрын
കുറച്ചു കൂടെ good quality പ്രൊജക്ടർ suggest ചെയ്യാമോ home തീയേറ്ററിന്
@The_Dark_Hunter_007
@The_Dark_Hunter_007 Жыл бұрын
YOUR POST'S ARE VERY INFORMATIVE; KEEP IT UP. ഇക്കാ DSLR ക്യാമറയെ പറ്റി ഒരു വീഡിയോ ചെയ്യാമോ? UNDER 35K
@hameedorbit
@hameedorbit Жыл бұрын
നോക്കാം ബ്രോ
@vayalarvinod7199
@vayalarvinod7199 Жыл бұрын
Very informative.Thank you.
@hameedorbit
@hameedorbit Жыл бұрын
Welcome bro
@afzalafsu5631
@afzalafsu5631 Жыл бұрын
ക്ലാരിറ്റി കുറയാതെ മാക്സിമം എത്ര ഇഞ്ച് വലിപ്പം കൂട്ടാൻ പറ്റും.
@hameedorbit
@hameedorbit Жыл бұрын
150 ഇഞ്ച് വരെ നല്ല വ്യക്തത കിട്ടുന്നുണ്ട്
@pachupachu2390
@pachupachu2390 Жыл бұрын
Fifa തുടങ്ങിയപ്പോൾ ഇതിനു ഡിമാൻഡ് കുടി 💯
@vinodck2064
@vinodck2064 Жыл бұрын
ഒരു 25 മുതൽ 35 വരെ റേറ്റുള്ള ഒരു നല്ല പ്രൊജക്ടർ പറഞ്ഞു തരുമോ?
@fabeenabasheer3944
@fabeenabasheer3944 Жыл бұрын
Nalla power ulla amplifier making video cheyyo
@hameedorbit
@hameedorbit Жыл бұрын
ചെയ്യാം ബ്രോ
@j_i_t_h_1_n_
@j_i_t_h_1_n_ 10 ай бұрын
ഈ HDMI port- ൽ android tv stick connect ചെയ്തു ഉപയോഗിക്കാൻ പക്കുമോ?
@ajmalroshan6957
@ajmalroshan6957 Жыл бұрын
ഒരു പ്രൊജക്ടറിൽ നിന്നും audio നമുക്ക് bluetooth tranmitter ഉപയോഗിച്ച് Bluetooth ഉള്ള amblifire ലേക്ക് സൗണ്ട് എത്തിക്കാൻ പറ്റുമോ? കൂടുതൽ speaker വയറുകളും... നീളം കൂടിയ aux കേബിൾ ഉപയോഗിക്കുന്നതിനേക്കാളും നല്ലതല്ലേ അത്?? കാരണം projectarum.. Speakearum... തമ്മിൽ 6 മീറ്റർ അകലമുണ്ട്... Projector screeninte പിന്നിലാണ് സ്പീക്കർ വെക്കാൻ താല്പര്യം
@balankvrbalankvr6306
@balankvrbalankvr6306 Жыл бұрын
ഇതിൽ LCD പ്രൊജക്ടർ എന്നാണല്ലോ ബോക്സിൽ കാണുന്നത് (ഇത് LED അല്ലേ )
@hameedorbit
@hameedorbit Жыл бұрын
ഇതിൻറെ ലൈറ്റ് ആണ് എൽഇഡി
@nallaneram1
@nallaneram1 Жыл бұрын
പകൽ വെളിച്ചത്തിൽ Full HD TVപോലെ വ്യക്തമായി കാണാൻ പറ്റുമോ?
@hameedorbit
@hameedorbit Жыл бұрын
എല്ലാ പ്രോജക്ടറുകളെയും പോലെ തന്നെ നല്ല വെളിച്ചത്തിൽ ക്ലാരിറ്റി കുറവായിരിക്കും
@kochoos9779
@kochoos9779 Жыл бұрын
Pakal velichathil upayogikkan pattunna projector undo enikku veedinte hallil upayogikkan aanu onnu paranju tharaamo
@abdulrazack9204
@abdulrazack9204 Жыл бұрын
Hi enik 48 volt 15 ampere transforme smps set cheithu tharaan patumo
@shabuawarrier1468
@shabuawarrier1468 Жыл бұрын
is it possible to connect projector via bluetooth of home theatre surround speakers..?
@saraths8260
@saraths8260 Жыл бұрын
Wzatco w6 vangii, but application proper ayit work cheyunilla, zee5 tv code verilla, prime ni seek pattilla... hotstar matram work cheyunnund. Aptoide tv vazhi try cheytthu no use 😑
@saraths8260
@saraths8260 Жыл бұрын
Mi box Will work 😎
@sharafupalathingal7351
@sharafupalathingal7351 Жыл бұрын
സ്മാർട്ട്‌ uhd 4k 43/50 എടുക്കാൻ നല്ലത് ഏതാ.. നല്ല പ്രൈസ്സിൽ
@txcriminalff2164
@txcriminalff2164 Жыл бұрын
Polisaanam ini kayil ulla projecterinte video koode idanam
@hameedorbit
@hameedorbit Жыл бұрын
ഉടനെ ചെയ്യുന്നുണ്ട്
@Vasu_Annan_kundara
@Vasu_Annan_kundara Жыл бұрын
Good presentation 👍
@hameedorbit
@hameedorbit Жыл бұрын
താങ്ക്സ്.
@raghavankunninmel8434
@raghavankunninmel8434 Жыл бұрын
Led ടൈപ്പ് അല്ലാതെ ബൾബ് ടൈപ്പ് (നല്ല നിറത്തിൽ കിട്ടാൻ പറ്റിയ പ്രൊജക്ടർ ഏതാണ് വീട്ട് ഉപയോഗത്തിനാണ് അടുത്ത് ഇരുന്നു കൊണ്ട് തന്നെ 'സ്ക്രീനിൻറ് വലിപ്പം കൂട്ടാനും ക്ലിയർ ആക്കാരും പറ്റിയതാവണം പകലും കാണാൻ പറ്റണം
@cljohni4046
@cljohni4046 Жыл бұрын
Which brand projector, link also
@peechirahmathulla
@peechirahmathulla Жыл бұрын
വീഡിയോ യിൽ led എന്നാണ് പറഞ്ഞത് ബോക്സിൽ lcd ennanallo
@jithinjose321
@jithinjose321 Жыл бұрын
Lcd chip aan light source led aan...
@peechirahmathulla
@peechirahmathulla Жыл бұрын
@@jithinjose321 😟
@jithinjose321
@jithinjose321 Жыл бұрын
@@peechirahmathulla ഡോ അതിന്റെ പിക്ചർ ഉള്ളിൽ തെളിയുന്ന സ്ക്രീൻ lcd ആണ്.. അത് പ്രൊജക്റ്റ്‌ ചെയ്യുന്നത് led light യൂസ് ചെയ്താണ്... പിക്ചർ ക്ലാരിറ്റി കുറവ് ആയിരിക്കും.. സിനിമ ടോക്ക്കിസ് യൂസ് dlp chip ആണ്.. അതിന് പൈസ കൂടും.. മാത്രമല്ല lamp change ചെയ്യേണ്ടി വരും 1,2 കൊല്ലത്തിനുള്ളിൽ.. പിന്നെ യൂസ് ചെയ്യുന്തോരും brightness കുറയും.. Lamp change ചെയ്യാൻ 15000 മുതൽ 20000 രൂപ വരെ ആകും...
@hameedorbit
@hameedorbit Жыл бұрын
ലൈറ്റ് ആണ് LED
@gmcaluminiumalappuzha
@gmcaluminiumalappuzha Жыл бұрын
സംഭവം കൊള്ളാം 👍👍👍
@hameedorbit
@hameedorbit Жыл бұрын
താങ്ക്സ്.
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
@@hameedorbit വില എത്രെയ
@mukhilmunna9129
@mukhilmunna9129 Жыл бұрын
Nalla avatharannam
@hameedorbit
@hameedorbit Жыл бұрын
Thanks..
@navasabdulrasheed4968
@navasabdulrasheed4968 Жыл бұрын
@@hameedorbit vilayetrayaanu
@AmalKohn
@AmalKohn 9 күн бұрын
വില എത്രയാ
@krishnankuttymenon2019
@krishnankuttymenon2019 Жыл бұрын
ഇതിന് പ്രൊജക്റ്റ്‌ ചെയ്യാൻ സ്ക്രീൻ വേണ്ടേ? അതോ ഭിത്തിയിൽ കാണുമോ?
@kcvinu
@kcvinu Жыл бұрын
പ്രൊജക്ടറുകൾക്ക് ഒരു പ്രതലം കിട്ടിയാൽ മതി. അത് ഭിത്തിയോ വെള്ളത്തുണിയോ സ്ക്രീനോ എന്തും ആകാം. നല്ല വെള്ളനിറമുള്ള, മിനുസമുള്ള, ഒരേ ലെവലുള്ള ഭിത്തിയുണ്ടെങ്കിൽ അതു മതിയാകും.
@ashiyan9765
@ashiyan9765 Жыл бұрын
Under 7000 best projecter unboxing full review nale venam plz best quality ayirikkanam
@hameedorbit
@hameedorbit Жыл бұрын
ഉടനെ ചെയ്യുന്നുണ്ട്
@ashiyan9765
@ashiyan9765 Жыл бұрын
Wzatco pixel kollavo
@abdhusamad6497
@abdhusamad6497 Жыл бұрын
പക്ഷെ ടിവിയേക്കാളും പ്രൊജക്ട്ടറിന് കരന്റ് കൂടുതലല്ലെ എന്താണ് അതിന്റെ ഒരു ഇത് പറയൂ bro
@liju8781
@liju8781 Жыл бұрын
70W പഴയ കാലത്തെ പ്രോജക്ട് വെച്ച് നോക്കുമ്പോൾ ഇത് വളരെ കുറവാണ്.
@hameedorbit
@hameedorbit Жыл бұрын
വലിയ സൈസിലുള്ള ടിവി എടുക്കുന്ന കറണ്ട് മാത്രമാണ് ഇതും ഉപയോഗിക്കുന്നത്
@SivaKumar-cv4em
@SivaKumar-cv4em Жыл бұрын
chetta ee projector inte link ethaa
@hameedorbit
@hameedorbit Жыл бұрын
ഡിസ്ക്രിപ്ഷൻ നോക്കുക
@navafpathiyil4316
@navafpathiyil4316 Жыл бұрын
Mi box medichaaa poreeeee???
@radhakrishnankb3007
@radhakrishnankb3007 Жыл бұрын
E projector Bluetooth akkan pattumo
@cheriyappu7000
@cheriyappu7000 Жыл бұрын
ഇത് എവിടെ വാങ്ങാൻ കിട്ടും ? ഓൺലൈൻ വഴി കിട്ടുമോ
@hameedorbit
@hameedorbit Жыл бұрын
ഡിസ്ക്രിപ്ഷൻ നോക്കുക
@poozhanaduudayanpoozhanadu6982
@poozhanaduudayanpoozhanadu6982 Жыл бұрын
ഈ വിലയ്ക്ക് മെച്ചപ്പെട്ട മറ്റേതെങ്കിലും പ്രൊജക്ടർ താങ്കളുടെ അറിവിൽ ഉണ്ടെങ്കിൽ അതുകൂടെ ഒന്ന് വീഡിയോ ചെയ്യാമോ
@hameedorbit
@hameedorbit Жыл бұрын
മറ്റൊരെണ്ണം ഉടനെ ചെയ്യുന്നുണ്ട്
@sushanthjo9150
@sushanthjo9150 Жыл бұрын
നേറ്റീവ് റെസലൂഷൻ എത്രയാണ്
@trrenjithnair3411
@trrenjithnair3411 Жыл бұрын
സൗണ്ട് ബാർ ഡയറകറ്റ് എങ്ങനെ കണകറ്റ് ചെയ്യാം
@aryasujin4504
@aryasujin4504 Жыл бұрын
Class d amplifier videos cheiyavo
@hameedorbit
@hameedorbit Жыл бұрын
ചെയ്യാം
@sjsj346
@sjsj346 Жыл бұрын
സാർ ഇതിൽ internet ഉപയോഗിക്കാൻ പറ്റുമോ.. അതേ പോലേ മെമ്മറി കാർഡ് ഉപയോഗിക്കാൻ പറ്റുമോ . എത്ര gb വരെ support ചെയ്യും കൂടി പറയാമോ .
@hameedorbit
@hameedorbit Жыл бұрын
ഇൻറർനെറ്റ് ഉപയോഗിക്കാം യുഎസ്ബി പോർട്ട് വഴി മെമ്മറി കാർഡ് ഏതും ഉപയോഗിക്കാം
@sjsj346
@sjsj346 Жыл бұрын
@@hameedorbit thanks to you sir
@sangeethkg5544
@sangeethkg5544 Жыл бұрын
Try to buy Wanbo T2R max is best budget projector
@hameedorbit
@hameedorbit Жыл бұрын
നോക്കാം
@baluvs2249
@baluvs2249 Жыл бұрын
ബ്ലൂട്ടൂത്ത് ഇല്ലേ ഇതിൽ ???
@ratheepkr4268
@ratheepkr4268 Жыл бұрын
Zberoincs ഇതിലും നല്ലത് ഉണ്ട് ചേട്ടാ ഈ വിലക്ക്
@hameedorbit
@hameedorbit Жыл бұрын
സെബ്രോണിക്സ് സ്മാർട്ട് പ്രൊജക്ടർ മിനിമം 13000 രൂപയെങ്കിലും കൊടുക്കണം എന്നാണ് തോന്നുന്നത്. അവരുടെ സ്മാർട്ട് വിലകുറഞ്ഞതിന്റെ ലിങ്ക് ഉണ്ടോ?
@martinp.mathew7651
@martinp.mathew7651 Жыл бұрын
രാത്രി റൂമിൽ ഇരുന്നു തുണ്ട് കാണാൻ സൂപ്പർ ആരിക്കും 😄
@somankarad5826
@somankarad5826 Жыл бұрын
സൂപ്പർ ഐഡിയ സൂപ്പർ ഐഡിയ
@hameedorbit
@hameedorbit Жыл бұрын
Thanks..
@madathilmadhu3374
@madathilmadhu3374 Жыл бұрын
How ican buy the two in one cable for old tv to blootooth transmitter
@hameedorbit
@hameedorbit Жыл бұрын
ഓൺലൈനിൽ സെർച്ച് ചെയ്യുക
@user-rk4hs1kg5m
@user-rk4hs1kg5m 11 ай бұрын
Vadsapnotarumo
@devikaaudios8098
@devikaaudios8098 Жыл бұрын
Onnu venam എന്താ വില? ഫോൺ നമ്പർ ഒന്ന് തരുമോ
@unais_iringalloor
@unais_iringalloor Жыл бұрын
1st
@hameedorbit
@hameedorbit Жыл бұрын
Thanks..
@MrSurendraprasad
@MrSurendraprasad Жыл бұрын
Cable tv കണക്ഷൻ ഇതിൽ കൊടുക്കാൻ പറ്റുമോ.. എനിക്ക് ഇത് ഒന്ന് വേണം
@hameedorbit
@hameedorbit Жыл бұрын
കേബിൾ ടിവി സെറ്റ് ടോപ്പ് ബോക്സ് കണക്ട് ചെയ്യാൻ പറ്റും
@kishorkishor4582
@kishorkishor4582 Жыл бұрын
Cheap and best projecter video cheyumo
@hameedorbit
@hameedorbit Жыл бұрын
ഉടനെ ചെയ്യുന്നുണ്ട്
@goooootv8851
@goooootv8851 Жыл бұрын
Projector for not using long time after some days lenses same to vehicle s head light with low picture quality
@hameedorbit
@hameedorbit Жыл бұрын
മുപ്പതിനായിരം മണിക്കൂർ ആണ് കമ്പനി അവകാശപ്പെടുന്നത്
@sudheeshkmsudhi3910
@sudheeshkmsudhi3910 Жыл бұрын
Price?
@samjose5753
@samjose5753 Жыл бұрын
Wzatco yuva is better than this in this price range
@ashiyan9765
@ashiyan9765 Жыл бұрын
Zync t5 projecter warranty undo
@hameedorbit
@hameedorbit Жыл бұрын
വാറണ്ടി വരുന്നില്ലെങ്കിലും അത്യാവശ്യം നിലവാരം ഉണ്ട്
@user-fi9lq1uf1p
@user-fi9lq1uf1p 3 ай бұрын
❤❤
@shaji7482
@shaji7482 Жыл бұрын
വിഡിയോയിൽ കാണിച്ച പ്രൊ ഇക്റ്റർ വാങ്ങാൻ ലിങ്ക് ഏതാ ?
@hameedorbit
@hameedorbit Жыл бұрын
ഡിസ്ക്രിപ്ഷനിൽ വാട്സ്ആപ്പ് നമ്പർ ഇട്ടിട്ടുണ്ട്
@pentapenta6634
@pentapenta6634 8 ай бұрын
@avjvideos6359
@avjvideos6359 Жыл бұрын
Rate??
@hameedorbit
@hameedorbit Жыл бұрын
വീഡിയോ മുഴുവൻ കാണുക
@seaziz
@seaziz Жыл бұрын
ഈ പ്രൊജെഡക്ടറിന്റെ പേരും കമ്പനിയും?
@hameedorbit
@hameedorbit Жыл бұрын
ഡിസ്ക്രിപ്ഷൻ നോക്കുക
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 Жыл бұрын
വീട്ടിൽ Full time ഇരുട്ടായിറ്റുള്ള ഒരു റൂം വേണം കണ്ണിനും പണി കിട്ടും
@techandtipsentertainment2315
@techandtipsentertainment2315 Жыл бұрын
Hear phone pin ല്‍ home theatre കൊടുത്താൽ sound നല്ലപോലെ കിട്ടുമോ കുറവായിരിക്കില്ലേ
@hameedorbit
@hameedorbit Жыл бұрын
ഹോം തിയേറ്ററിലേക്ക് കണക്ട് ചെയ്താൽ നല്ല ശബ്ദം കിട്ടും ബ്രോ. ആംപ്ലിഫയർ ഉള്ള ഏത് ഓഡിയോ സിസ്റ്റത്തിലേക്കും കണക്ട് ചെയ്യാം
@abdulmajeedmajeed2776
@abdulmajeedmajeed2776 Жыл бұрын
​@@hameedorbit
@varghesepeter8700
@varghesepeter8700 Жыл бұрын
സഹോദരൻ ഇതിനു എന്ത് വില ആണ് ?
@kcvinu
@kcvinu Жыл бұрын
ഇയർഫോണുകളുടെ ഔട്ട്പുട്ട് വാട്ടേജ് മിക്കപ്പോഴും ഏതാനും മില്ലി വാട്ട് ആയിരിക്കും. അതിനാൽ ഓക്സ് ഇൻപുട്ട് ഉള്ള ഏതൊരു ആമ്പ്ലിഫയറും ഒരു പ്രീ ആമ്പ് സർക്യൂട്ട് ഉള്ളിൽ ഘടിപ്പി‌ച്ചിരിക്കും. അവയുടെ ആമ്പിന്റെ ഇൻപുട്ടിൽ കിട്ടേണ്ട മിനിമം ശക്തിയിൽ സിഗ്നലുകൾ ലഭിക്കാനാണത്. എങ്കിലേ അവ ഉദ്ദേശിക്കുന്ന ഔട്ട്പുട്ട് നൽകുകയുള്ളൂ.
@sali4338
@sali4338 Жыл бұрын
ഈ വീഡിയോയുടെ ഓൺലൈൻ ലിങ്ക് ഒന്നു പറയാമോ
@hameedorbit
@hameedorbit Жыл бұрын
ഡിസ്ക്രിപ്ഷൻ നോക്കുക
@AnilAnil-ow5to
@AnilAnil-ow5to Жыл бұрын
ithu TV yumai engane canacte cheyam
@hameedorbit
@hameedorbit Жыл бұрын
വീഡിയോ മുഴുവൻ കാണുക
@noushadsahibjan9940
@noushadsahibjan9940 Жыл бұрын
Warrenty undo Product name ?
@hameedorbit
@hameedorbit Жыл бұрын
വാറണ്ടി പ്രോഡക്റ്റ് അല്ല എങ്കിലും അത്യാവശ്യം നിലവാരം കാണിക്കുന്നുണ്ട്
@ayyoobazan2110
@ayyoobazan2110 Жыл бұрын
👍👍
@pappasaleem
@pappasaleem Жыл бұрын
HD റിസീവർ Hdmi Cable വഴി കൊടുത്ത് ഡിഷിലൂടെ വരുന്ന ചാനലുകൾ കാണുവാൻ സാധിക്കുമോ
@bijoshbabu2812
@bijoshbabu2812 Жыл бұрын
Yes off course
@hameedorbit
@hameedorbit Жыл бұрын
Yes
@sundararajr5028
@sundararajr5028 Жыл бұрын
Very good ♥️♥️♥️♥️♥️
@hameedorbit
@hameedorbit Жыл бұрын
Thanks..
@darkgaming2.468
@darkgaming2.468 Жыл бұрын
ഈ പ്രൊജറ്റർ വാങ്ങാൻ ഉള്ള അഡ്രെസ്സ് അയക്കുമോ
@hameedorbit
@hameedorbit Жыл бұрын
ഇൻസ്റ്റോക്ക് ആയാൽ ഉടനെ അപ്ഡേറ്റ് ചെയ്യാം
@Aikabake
@Aikabake Жыл бұрын
Very good
@hameedorbit
@hameedorbit Жыл бұрын
Thanks..
@jyothishjayanaj2673
@jyothishjayanaj2673 Жыл бұрын
വാറന്റി വല്ലോം parayunundo... കമ്പനി ഏതാണ്.. സർവീസ് എവിടെ ഒക്കെ ond... ആ dtls കുടെ പറയാമോ? 🙄 🙄 🙄 🙄
@afzalafsu5631
@afzalafsu5631 Жыл бұрын
പ്രോജക്ടറിനെക്കാൾ ക്ലാരിറ്റി കിട്ടുമോ.
@yakoobyakoob7459
@yakoobyakoob7459 Жыл бұрын
Enth thegaya da ni parayounnath
@salammarva9393
@salammarva9393 Жыл бұрын
മേടിച്ചാൽ വന്നു ഫിറ്റ് ചെയ്ത് tharumo❓️
@hameedorbit
@hameedorbit Жыл бұрын
വീഡിയോ മുഴുവൻ കാണുക
@prathapmv2777
@prathapmv2777 Жыл бұрын
Nice 👍
@hameedorbit
@hameedorbit Жыл бұрын
താങ്ക്സ്.
@Anilkumar-vj7zd
@Anilkumar-vj7zd Жыл бұрын
ബ്ലൂടൂത്ത് കണക്ട് വിറ്റി ഉണ്ടോ
@hameedorbit
@hameedorbit Жыл бұрын
വൈഫൈ ആണ് ഉള്ളത്
@georgestabiliser
@georgestabiliser Жыл бұрын
wattage projector?
@hameedorbit
@hameedorbit Жыл бұрын
വീഡിയോ മുഴുവൻ കാണുക
@linsu_chacko
@linsu_chacko Жыл бұрын
Lamp life ethra aanu chetta
@hameedorbit
@hameedorbit Жыл бұрын
മുപ്പതിനായിരം മണിക്കൂർ
@aneesbabu8705
@aneesbabu8705 Жыл бұрын
Rj 47 support undooo
@hameedorbit
@hameedorbit Жыл бұрын
ഇല്ല
@manojkumarmanojkumar1442
@manojkumarmanojkumar1442 Жыл бұрын
Supper
@hameedorbit
@hameedorbit Жыл бұрын
താങ്ക്സ്.
@podipooram2024
@podipooram2024 Жыл бұрын
👍👍👍
@sidhuimagine9709
@sidhuimagine9709 Жыл бұрын
ഈ കാണിച്ച മോഡലിൽ പിക്സൽ ഇഷ്യു ഉണ്ടൊ
@hameedorbit
@hameedorbit Жыл бұрын
ഇല്ല
@vijayakumarv6411
@vijayakumarv6411 Жыл бұрын
👍
@thesupreme3185
@thesupreme3185 Жыл бұрын
Good 😍😍
@hameedorbit
@hameedorbit Жыл бұрын
താങ്ക്സ്.
@junaidvm2131
@junaidvm2131 Жыл бұрын
Mobile phone egineya projectorumayi connect cheythath?
@hameedorbit
@hameedorbit Жыл бұрын
വീഡിയോ മുഴുവൻ കാണുക
@Familyismyheaven
@Familyismyheaven Жыл бұрын
ഇതിന്റെ rate ₹ എത്രയാണ് അതുകൂടി പറയു
@hameedorbit
@hameedorbit Жыл бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് മുഴുവൻ കാണുക
@teakteak721
@teakteak721 Жыл бұрын
ഏതാണ് ഇത് മേട ചൈനയാണ് ഇന്ത്യൻ ആണോ
@hameedorbit
@hameedorbit Жыл бұрын
ചൈന ആണ് എങ്കിലും അത്യാവശ്യം നിലവാരം കാണിക്കുന്നുണ്ട്
@e.x7217
@e.x7217 Жыл бұрын
TV വാങ്ങുന്നതാണ് നല്ലത്
@hameedorbit
@hameedorbit Жыл бұрын
എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്
@sooryasoorya793
@sooryasoorya793 Жыл бұрын
Sir ithinte service undo spare parts kittumo
@hameedorbit
@hameedorbit Жыл бұрын
ഇത് എല്ലാ ഇലക്ട്രോണിക് ടെക്നീഷ്യന്മാർക്കും സർവീസ് ചെയ്യാം
@regioommen8358
@regioommen8358 21 сағат бұрын
ഇതൊന്നും TVക്ക് പകരമാവില്ല
@aneesbabu8705
@aneesbabu8705 Жыл бұрын
എനിക്കൊന്ന് വേണം
@mineeshm4274
@mineeshm4274 Жыл бұрын
ലൈറ്റ് ഇട്ടോണ്ട് കാണാൻ പറ്റുമൊ HD മികവോടെ
@hameedorbit
@hameedorbit Жыл бұрын
അത് നമുക്ക് വേറെ വീഡിയോ ചെയ്യാം
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
Poli macha👍👍
@hameedorbit
@hameedorbit Жыл бұрын
Thanks..
@ashiyan9765
@ashiyan9765 Жыл бұрын
Link vere anallo
@hameedorbit
@hameedorbit Жыл бұрын
ഇൻ സ്റ്റോക്ക് ആകുമ്പോൾ അപ്ഡേറ്റ് ചെയ്യാം
@rajukollamkollam8806
@rajukollamkollam8806 Жыл бұрын
എത്രയാണ് വില
@hameedorbit
@hameedorbit Жыл бұрын
വീഡിയോ മുഴുവൻ കാണുക
@sudevkollamparambil5618
@sudevkollamparambil5618 Жыл бұрын
Rate
@hameedorbit
@hameedorbit Жыл бұрын
വീഡിയോ മുഴുവൻ കാണുക
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 209 МЛН
Google Maps Tips and Tricks - Malayalam Tutorial
17:19
XL n CAD Malayalam
Рет қаралды 307 М.
TV vs Projector comparison buyers guide | Malayalam Video
9:03
Modern Mallus
Рет қаралды 35 М.