No video

"ആ കാഴ്ചയിൽ അഗാധമായ പ്രണയത്തിലായി"| Adv.Jayashankar - 3 | Charithram Enniloode |

  Рет қаралды 160,252

Safari

Safari

6 жыл бұрын

വായനാശീലത്തിലേക്കു നയിച്ച ഏകാന്തതയും, സന്തോഷം നിറഞ്ഞ കോളേജ് കാലഘട്ടവും അഡ്വ ജയശങ്കറിന്‍റെ ഓര്‍മകളില്‍...
| Charithram Enniloode Episode 1228 | Adv.Jayashankar |
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 160
@rahulchandran1000
@rahulchandran1000 2 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തിന്റെ അറിവ് മാത്രമല്ല ഇദ്ദേഹത്തിന്റെ അവതരണം കെട്ടിരിക്കാൻ അത്ര രസകരം ആണ്. 😍😍😍
@sathianelaakara.7417
@sathianelaakara.7417 Жыл бұрын
അഗാധമായ വായന അതു മാത്രമല്ല വായിച്ചത് ഓർത്തു പറയാനുള്ള കഴിവും .❤
@manojkarthikeyan9344
@manojkarthikeyan9344 Жыл бұрын
ഒത്തിരി ഇഷ്ട്ടമാണ് ശങ്കരൻ വക്കീലിനെ ,കാരണം അദ്ദേഹം ആരുടെയും അടിമയല്ല എന്നത് തന്നെ ❤.
@kedarnath8364
@kedarnath8364 Жыл бұрын
60 വയസ്സുള്ള എന്റെ കലാലയ, സാമൂഹിക ജീവിതവും അനുഭവവും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയതിനാൽ ആത്മനിഷ്ടാപരമായ ഒരു അനുഭൂതി വക്കീലിന്റെ വാക്കുകളിലൂടെ കിട്ടി. മാതൃഭൂമി ആഴ്ചപ്പതിപ്പും ബിനോയ്‌ ഏട്ടനും നമ്മുടെ പൊതു സുഹൃത്തുക്കളും!!!! അതിശയകരമായ സമാനതകൾ 💓 ആശംസകൾ 🌹 ഡോ. പി. എസ്. കേദാർനാഥ് നിലമ്പൂർ.
@prasannaneelakantan8708
@prasannaneelakantan8708 Жыл бұрын
സാറിന്റെ വാക്കുകൾക്കായ് കാതോർക്കാറുണ്ട്. ആശംസകൾ 👍
@azeezazeez4625
@azeezazeez4625 Жыл бұрын
ആലുവാപ്പുഴയിലെ വെള്ളം പോലെത്തന്നെ തെളിഞ്ഞ ഓർമ്മകൾ...
@thrinethran2885
@thrinethran2885 5 жыл бұрын
ഫലിതം , നിർഭയത്വം , ഭാഷണ ചാതുര്യം . എങ്കിലോ , രാഷ്ട്രീയത്തിന്റെ അധികച്ചുവ , മഹത്വവത്കരണം , അതിശയോക്തി , പക്ഷപാതം , ദന്തഗോപുര വീക്ഷണം , മാർക്സിസം ..
@madhukv3266
@madhukv3266 Жыл бұрын
എനിക്കും ഇദ്ദേഹത്തെ വലിയ ഇഷ്ടമാണ്
@premprajutube
@premprajutube 5 жыл бұрын
എന്താന്നറിയില്ല ഈ മനുഷ്യനെ ഇഷ്ടമാണ്... പറയുന്നതിൽ എപ്പഴും ക്ലാരിറ്റിയും ലോജിക്കും ഉള്ളതു കൊണ്ടാവാം...
@adarsh252
@adarsh252 3 жыл бұрын
👍👍👍
@babumj5732
@babumj5732 3 жыл бұрын
Correct
@lathikas6478
@lathikas6478 2 жыл бұрын
Correct
@karunac6973
@karunac6973 2 жыл бұрын
LLLLLLLĺĺllllllllllllllllllllllllllllllllllllllllllllllllllllllllĺLLPLLPPLPLPLPLLPLLLL
@sakhijohn
@sakhijohn 2 жыл бұрын
Satyam
@geethahariharan4405
@geethahariharan4405 Жыл бұрын
ഞാനും U. C യിലാണ് Bsc Chemistry പഠിച്ചത്. ഇപ്പോഴും അന്ന് പഠി പ്പിച്ച അധ്യാപകരുമായി നല്ല സ്നേഹവും ബഹു മാനവുമാണ്.. A.. M ചാക്കോ സാർ ആയിരുന്നു അന്നത്തെ ഡിപ്പാർട്മെന്റ് head.
@NetworkGulf
@NetworkGulf 6 жыл бұрын
Jayashankar is a Walking Encyclopedia
@jagadeeshchandran8832
@jagadeeshchandran8832 6 жыл бұрын
എട്ടേമുക്കാലിന് ക്ലാസ് തുടങ്ങും. 9 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെടും. 9 അരയ്ക്ക് ചെല്ലും. ലൈബ്രറിയിൽ പോയിരുന്നു വീക്കിലി വായിക്കും. ഓഡിറ്റോറിയത്തിൽ പോകും. അപ്പോളേക്കും 12 മണിയാകും. എനിക്ക് വിശക്കും. വീട്ടിൽ പോകും. ഭക്ഷണം കഴിക്കും. കിടന്നുറങ്ങും. #Rocks :)
@agnelmattai4456
@agnelmattai4456 5 жыл бұрын
Masss
@moomoo9143
@moomoo9143 2 жыл бұрын
ഞാനും അങ്ങനാരുന്നു... പക്ഷേ വക്കിലായില്ല.... ഇപ്പൊ ജോലീം കൂലിം ഇല്ലാതെ ഹാപ്പിയായി കുടുംബം കോഞ്ഞാട്ടയാക്കി ജീവിക്കുന്നു
@mdinesh58
@mdinesh58 Жыл бұрын
ഇതൊന്നും എഴുതിവിടല്ലേ റോക്ക്സ് അല്ല എന്തായാലും. നീ തെണ്ടിത്തരം കാണിച്ചിരിക്കാം. അത് ഇവിടെ വന്നു വിളമ്പരുത്. റോക്ക്സ് പുല്ല്.
@bhargaviamma7273
@bhargaviamma7273 Жыл бұрын
​@@moomoo9143 മിടുക്കൻ ! ഭാഗ്യവാൻ തന്ന്യാ Freelance Life ലേ...👍🌹
@moomoo9143
@moomoo9143 Жыл бұрын
@@bhargaviamma7273 തേങ്ക്സ് ബ്രോ 👍🏼
@satheeshkumar-rl5rz
@satheeshkumar-rl5rz 3 жыл бұрын
ഓർമ്മശക്തി അപാരം
@mohammedsafiullah4415
@mohammedsafiullah4415 6 жыл бұрын
Great show I'm now a fan of safari....you guys are going to be the first KZfaq star from kerala
@SafariTVLive
@SafariTVLive 6 жыл бұрын
Thank You.
@udayakumar3380
@udayakumar3380 2 жыл бұрын
It is very heartening to listen to Adv. Jayasankar. Unlike many others, he is simple, straight forward and unassuming.
@Pigeon94
@Pigeon94 2 жыл бұрын
വക്കീൽ സാറിൻറെ അനുഭവങ്ങളിൽ പറഞ്ഞ പിആർ രഘു എന്ന മനുഷ്യൻ ഒരു കറുത്ത ബാഗും കയ്യിൽ പിടിച്ച് നീർക്കോട് തട്ടാംപടി റോഡിലൂടെ ആളുകളോട് വർത്തമാനം പറഞ്ഞു കൈ പൊക്കി കാണിച്ചു നടന്നു പോകുന്നത് കാണാം ചിലപ്പോൾ ആരുടെയെങ്കിലും ടൂവീലർ ഇൻറെ പിറകിലിരുന്ന് പോകുന്നതും കാണാം അദ്ദേഹത്തോടൊപ്പം അതിനുശേഷവും വന്ന പലരും വലിയ വലിയ കാറുകളിൽ പോകുമ്പോൾ അദ്ദേഹം ഇങ്ങനെ ജീവിക്കുന്നു അതാണ് പി ആർ രഘു
@ratheeshsr1412
@ratheeshsr1412 10 ай бұрын
My hero.....
@maryjuliet5237
@maryjuliet5237 Жыл бұрын
17 - 01 -2023 , Sir ❤️🙏 പ്രിയപ്പെട്ടഗുരുവായ Abdul Karim sir ന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.
@vishnup5350
@vishnup5350 6 жыл бұрын
Adv Jayasankar took me to my childhood days... Aluva shivarathri manappuravum, avidathe kachavadavum, avide pokan vendi veetil vaashi pidichathum 😄, Amma karichatti vaangithum ellam... 😊😊
@mercyscariah6588
@mercyscariah6588 2 жыл бұрын
Always you speak the truth with a hum ours touch.keep it up.
@pradeepedaicode4600
@pradeepedaicode4600 6 жыл бұрын
None other than jayasankhar is able to narrate the political history of kerala after 1980 so keen kudos to jayasankhar sir
@abdullaharizz
@abdullaharizz 6 жыл бұрын
pradeep kumar correct
@rajeshk2336
@rajeshk2336 Жыл бұрын
Jayashankar Sir. It is amazing you keep a good memory of the things of past
@k.pjoshi1875
@k.pjoshi1875 Жыл бұрын
All his you tube programs are worth listening. Clear & logical.
@shajikp8941
@shajikp8941 Жыл бұрын
എന്ത് രസമാ സാറിനെ കാണാനും കേൾക്കാനും Love you🥰🥰🥰
@Sharon-cm2os
@Sharon-cm2os 2 жыл бұрын
ജയശങ്കർ സാറിനെ ഇഷ്ടം, ആദരവ് ഒക്കെ തന്നെ. പക്ഷേ ഇടതുപക്ഷം നീതി നിയമം ഒക്കെ മാറ്റിവച്ച് ഇടയ്ക്കിടക്ക് കാവിയിൽ ചാരാൻ പോകുന്നതെന്തിനാണ്? സത്യം പറഞ്ഞാൽ ജയശങ്കർ സാറിൻ്റെ അഗാധ പ്രണയം അറിയാൻ കേറിയതാണ്. അതിനെപ്പറ്റി പറയാത്തതെന്താണ്?
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
uc കോജ്ജുകൾ പോലെ മഹാവിദ്യാലയങ്ങൾ ഇനി ഉണ്ടാകുമോ?
@piousthottukandathil8148
@piousthottukandathil8148 Жыл бұрын
So it’s very obvious he did submit apology to British government 4 times . Not like BJP says. Thank you sir for bringing the facts . Rahul is clear about his statement.
@kiranrs8210
@kiranrs8210 6 жыл бұрын
വളരെ നല്ല വെക്തി
@nanuck7204
@nanuck7204 3 жыл бұрын
ഇദ്ദേഹം ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷനാകാൻ എന്തുകൊണ്ടും യോഗ്യനാണ്.
@girijanair348
@girijanair348 2 жыл бұрын
Adheham nalla budhi ulla manusyananu, aa mandatharam orikkalum cheyyukayilla. A very smart and intelligent Advocate. 😄
@bhargaviamma7273
@bhargaviamma7273 Жыл бұрын
​@@girijanair348 Exactly ! വിഡ്ഢിത്തം ബുദ്ധിമാൻമാർക്ക് ഉചിതമല്ല.👍
@valsakunjuju3221
@valsakunjuju3221 Жыл бұрын
സത്യം
@balakrishnanchenicherry8005
@balakrishnanchenicherry8005 Жыл бұрын
1978 ലാണ് SSLC കഴിഞ്ഞതെന്ന് അങ്ങ് മുമ്പ് പറഞ്ഞതായി ഓർക്കുന്നു.
@shinammasebastian2298
@shinammasebastian2298 Жыл бұрын
77_78
@skmsla
@skmsla Жыл бұрын
കേട്ടിരിക്കാൻ എന്തു രസം
@anilmadhu8904
@anilmadhu8904 Жыл бұрын
Respect and love you sir
@ravikumarnair3164
@ravikumarnair3164 5 ай бұрын
Namaste jayashankar sir
@sindhuv9274
@sindhuv9274 Жыл бұрын
jayashanker sir❤❤
@wilsonkuriakose7534
@wilsonkuriakose7534 3 жыл бұрын
Oru pachayaya manushyan...
@josephjohn5864
@josephjohn5864 Жыл бұрын
A great patriot.
@babumthershalimar4596
@babumthershalimar4596 Жыл бұрын
ILovejayasanker Vakeel
@AbdurahimEk
@AbdurahimEk Жыл бұрын
At first met her sir loved red 🍒🍒🍒 flewor the neme of episode Very good I Saw the neme I thought it's Sirs love 💕 story.thank you sir ❤
@augustinethomas5406
@augustinethomas5406 Жыл бұрын
Our olden times are unforgettable
@MrParappallil
@MrParappallil Жыл бұрын
പെരിയാറേ പെരിയാറേ പർവ്വതനിരയുടെ പനിനീരേ, കുളിരും .......... വയലാറിൻ്റെ വരികൾ
@johnmathew8053
@johnmathew8053 6 жыл бұрын
Here lies the answer to the question why the Kerala government in the 1970s signed the Mullapperiyar agreement with TN. We had excess water & we didn't know what to do to save people from flood water. We were happy that TN was taking the excess water.
@Joybegr
@Joybegr 6 жыл бұрын
70k congratulations safari Tv ❤️💚💛
@SafariTVLive
@SafariTVLive 6 жыл бұрын
Thank You
@jayasidhankg5888
@jayasidhankg5888 3 жыл бұрын
Etyirkan kazhiyaatha vak charutha Pranam.
@susammaabraham2525
@susammaabraham2525 2 жыл бұрын
very - intelligent man -🙏👍👍
@IAMKKCLT
@IAMKKCLT 6 жыл бұрын
good work by safari tv and Jaysankar
@dfsctaloga
@dfsctaloga 6 жыл бұрын
waiting for the next episode. ❤️ 💚 💛
@sreejithsree4862
@sreejithsree4862 3 жыл бұрын
Every word crystal clear jayasankar
@robincheriank
@robincheriank 6 жыл бұрын
Ormasakthi Apaaram
@venugopalanmp5368
@venugopalanmp5368 2 жыл бұрын
സർ എന്തആയാല० തെററിലാ കോളെജ്ജീവിത०
@geethanambudri5886
@geethanambudri5886 Жыл бұрын
ജയശങ്കർ sir ❤
@meeramenon5517
@meeramenon5517 6 жыл бұрын
Like to hear you talk!Thankyou safari!
@kllasangam7289
@kllasangam7289 4 жыл бұрын
Jayasankar Sr❤️❤️😘
@surendranuk186
@surendranuk186 Жыл бұрын
കരം സാറിനു അസുഖം വന്നത് ദൈവം ഇല്ലാത്തതു കൊണ്ടല്ല അസുഖം വരല്ലേ എന്ന് ദൈവത്തോടപേക്ഷിക്കാത്തതു കൊണ്ടാണ്.
@kumar67890
@kumar67890 7 ай бұрын
ഒന്ന് പൊ മൈ...
@sidharthk3258
@sidharthk3258 3 жыл бұрын
ജയശങ്കർ സാറിന്റെ ഫോൺ നമ്പർ കിട്ടാൻ എന്താ മാർഗം
@ihsanbp7786
@ihsanbp7786 3 жыл бұрын
Jayashankar❤️
@AbdurahimEk
@AbdurahimEk Жыл бұрын
K surender nte book 📚 published Name ???
@sujathan9035
@sujathan9035 2 жыл бұрын
A very honest person
@Healthyroads919
@Healthyroads919 5 жыл бұрын
Here's is the list of people who are really eligible to rule kerala.1 Santhosh George kulangara 2 ad.jayasankar 3 suresh Gopi 4 manju warrior
@jayakrishnanjayakumar6131
@jayakrishnanjayakumar6131 5 жыл бұрын
Vimal Kumar manju warrier enthu cheyyanaa hey
@PradeepKumar-yp6ku
@PradeepKumar-yp6ku 4 жыл бұрын
Manju warrier Ha ha Attintholitta chennayi
@PradeepKumar-yp6ku
@PradeepKumar-yp6ku 4 жыл бұрын
Eriyum Pariyum Ariyatha Manjhu Oooola
@Itsmeaneeshjoshiey427
@Itsmeaneeshjoshiey427 Жыл бұрын
Manju warrior 😂
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
Ad jayashankar സങ്കി തീട്ടം
@chrisjames8373
@chrisjames8373 6 жыл бұрын
20.50 to 21.35 Thug life!!!
@jojioommen4046
@jojioommen4046 Жыл бұрын
Kareem Sir nte kaaryangal kettappol ariyaathe kannu niranjupoyi.
@sheenashine8300
@sheenashine8300 Жыл бұрын
Good 👍
@binduks7566
@binduks7566 2 жыл бұрын
Great
@jayachandranpadmanabhan6281
@jayachandranpadmanabhan6281 2 жыл бұрын
jai sankar
@dove2176
@dove2176 6 жыл бұрын
കേരള നവോത്ഥാനത്തിന് 95 ശതമാനവും പ്രവർത്തിച്ചിരുന്നത് �� ക്രിസ്ത്യൻ സമൂഹമായിരുന്നു. ഇന്നത്തെ കാലം നമ്മൾ കണക്കിലെടുക്കേണ്ട. പക്ഷേ പഴയ ആ പാരമ്പര്യം സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കാനുള്ള ഉത്സാഹം പഴയ ക്രിസ്ത്യൻ സമൂഹത്തിൻറെ മുഖമുദ്രയായിരുന്നു
@binukj7970
@binukj7970 6 жыл бұрын
Ha ha pity your knowledge of history
@mohanno1
@mohanno1 5 жыл бұрын
They tried to convert Indians and not aimed to renovate India.
@paulatreides6218
@paulatreides6218 5 жыл бұрын
@@mohanno1 If caste system treats someone like a stray dog,nobody gives a shit about giving up hinduism...
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
കോപ്പാണ് ബ്രിട്ടീഷുകാരുടെ ഷൂ നക്കി അവർ ഇന്ത്യയിൽ കൊറേ സ്ഥലങ്ങൾ അടിച്ചെടുത്തു അവർ അവർ അന്നും എന്നും ഒറ്റുക്കാരാണ് കൂടുതൽ വെളുപ്പിക്കേണ്ട
@indianindian8045
@indianindian8045 6 жыл бұрын
Like his thoughts and Views on Political Issues
@krishnaiyer5032
@krishnaiyer5032 3 жыл бұрын
Fantastic
@00badsha
@00badsha 5 жыл бұрын
Thanks for sharing
@valsaraju2798
@valsaraju2798 Жыл бұрын
@axiomservice
@axiomservice 2 жыл бұрын
sir single clour shirt നന്നായി ഇനങ്ങും.
@mrplingen
@mrplingen 6 жыл бұрын
sir inde thalayill blood.......chora kali annaloooo
@achuthanputhiyottikkandi9889
@achuthanputhiyottikkandi9889 6 жыл бұрын
THANKS
@Joybegr
@Joybegr 6 жыл бұрын
ur welcome ;)
@ateammhom6098
@ateammhom6098 3 жыл бұрын
🙏❤️SK
@febinfrancis4548
@febinfrancis4548 2 жыл бұрын
❤❤❤
@DileepKumar-qy9wj
@DileepKumar-qy9wj 2 жыл бұрын
Good channel
@sreekumarkariyad3960
@sreekumarkariyad3960 4 жыл бұрын
A genius
@manojthush
@manojthush Жыл бұрын
Bhayankara memory ya
@sheejashanmukhan8055
@sheejashanmukhan8055 2 жыл бұрын
❤️🙏
@salimmustapha4493
@salimmustapha4493 6 жыл бұрын
Very Informative
@premzenglish2560
@premzenglish2560 3 жыл бұрын
Won't avoid autobiography..
@rafisarang
@rafisarang Жыл бұрын
ജ്ഞാൻ റെകമന്റ് ച്യ്തിരുന്നു സഫാരിയിൽ ഇദ്ദേഹത്തെ കൊണ്ടുവരാൻ
@hrsh3329
@hrsh3329 5 жыл бұрын
Good one
@geethamadhavasseril9990
@geethamadhavasseril9990 Жыл бұрын
👍👍👍
@SathyajithVA
@SathyajithVA 5 жыл бұрын
Wat an Intro
@alexandervd8739
@alexandervd8739 Жыл бұрын
Kalam. India was not self sufficient in food.
@marymathew950
@marymathew950 6 жыл бұрын
Waiting for the next episode
@vargheseunniadan5187
@vargheseunniadan5187 Жыл бұрын
❤👍
@vijayalekshmivr3765
@vijayalekshmivr3765 Жыл бұрын
🙏🙏🥰🥰
@sebastiankp4424
@sebastiankp4424 3 жыл бұрын
Ki
@sandeep4884
@sandeep4884 6 жыл бұрын
who was that minster of education
@padmajamurali8576
@padmajamurali8576 3 жыл бұрын
Thalayil oru murippad
@seizethemovement9288
@seizethemovement9288 6 жыл бұрын
Their are many more personalities like 1) shashi tharoor 2) m mukundan 3) unnithan ) 4) unni r
@filominalc5753
@filominalc5753 Жыл бұрын
Ll
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤😂
@raguraman561
@raguraman561 5 жыл бұрын
സാർ. അപ്പോ പരമ സാത്വികനായ u C. കോളെജ് പ്രൊഫസർ. പാലേ ലി നാരായണൻ. നംമ്പൂതിരിക്ക് ക്യാൻസർ. വന്നതോ സാർ.
@abuabdullahkdr7825
@abuabdullahkdr7825 3 жыл бұрын
പറ്റിച്ചേ
@shrutialex1188
@shrutialex1188 4 жыл бұрын
6:12
@satheeshantp7160
@satheeshantp7160 5 жыл бұрын
സാറിന് SSLC ക്ക് എ(തമാർക്കുണ്ടായിരുന്നു?
@badboy-pz7dw
@badboy-pz7dw 4 жыл бұрын
മാർക്ക് എന്ന അളവ് കോൽ കൊണ്ട് ..... വ്യക്തികളെ വിലയിരുത്താമോ
@PradeepKumar-yp6ku
@PradeepKumar-yp6ku 4 жыл бұрын
@@badboy-pz7dw Markum Rankum Nediyavar Alla Boudhikamayi Munnilethiyittila
@SD-tc8zy
@SD-tc8zy 6 жыл бұрын
way of presenting from 20.50 to 21.30 is very funny to hear...only u can explain like dis....
@razakpang
@razakpang 6 жыл бұрын
2.48: ഇടയ്ക്കിടയ്ക്ക് വെള്ളപൊക്കമുണ്ടാവാൻ ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കും , ഞങ്ങടെ പ്രാർത്ഥന ദൈവം അത് കേൾക്കാറുണ്ടായിരുന്നു 22.26: സത്യത്തിൽ ദൈവം ഇല്ല എന്ന് ബോധ്യമായത് കരീം സാറിനു ക്യാൻസർ വന്നു എന്നറിഞ്ഞപ്പോഴാണ് ജയശങ്കർ സർ ...എന്തോ ഒരു വൈരുദ്ധ്യം ഇല്ലേ ഈ വാക്കുകളിൽ
@cmntkxp
@cmntkxp 6 жыл бұрын
he is purely dazzling with words... it is poetic expression.. as an elder i pray but flood never recedes .. issue is with our prayers and expectations
@sreejith3314
@sreejith3314 2 жыл бұрын
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നുകൗതുകം...
@babuthomaskk6067
@babuthomaskk6067 Жыл бұрын
അതൊക്കെ വൈരുദ്ധ്യ ഹാസ്യം
@prasadkaniyantharayil1924
@prasadkaniyantharayil1924 5 жыл бұрын
Commikalku edheham sanghiyayi thonnum. Sathyam parayunnathinal
@malayalammalayalam240
@malayalammalayalam240 4 жыл бұрын
ദസ്തയൊ വിസ്കി കഥ എന്ന പുസ്തകം കിട്ടാനല്ല
@mohammadjamsheertp4051
@mohammadjamsheertp4051 6 жыл бұрын
First
|Alexander Jacob 27 | Charithram Enniloode | Safari TV
22:37
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
My Life Episode 39 Part 1
23:14
Sargakshetra
Рет қаралды 113 М.
| Dennis  Joseph 07 | Charithram Enniloode | Safari TV
21:07
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН