No video

കാഴ്ചയുടെ പുത്തൻ അനുഭവങ്ങൾ ഒരുക്കി ചാവക്കാട് മറൈൻ വേൾഡ് അക്വാറിയം| Mathrubhumi News

  Рет қаралды 325,938

Mathrubhumi News

Mathrubhumi News

3 жыл бұрын

തൃശൂർ: മലയാളികൾക്ക് കാഴ്ചയുടെ പുത്തൻ അനുഭവങ്ങൾ ഒരുക്കി തൃശ്ശൂർ ചാവക്കാട് മറൈൻ വേൾഡ് അക്വാറിയം. ആഴക്കടലിലെയും, ശുദ്ധ ജലത്തിലെയും മത്സ്യസമ്പത്ത് പുതുമയാർന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി നൂറിലേറെ മത്സ്യ ഇനങ്ങളാണ് അക്വാറിയത്തിൽ ഒരുക്കിയിട്ടുള്ളത്.
#MalayalamNews #MalayalamLatestNews #KeralaNews
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 321
@pariskerala4594
@pariskerala4594 3 жыл бұрын
സൂപ്പർ ആണ്... ചാവക്കാട് കടൽ കാണാൻ വരുന്നവർ അല്ല...മറിച്ച് ഈ പ്രൊജക്കറ്റ് കാണാൻ വരുന്നവർ കടൽ കണ്ട് പോകട്ടെ. മികച്ച രീതിയിൽ തുടങ്ങിയ ഈ പദ്ധതികൾ വിജയിക്കട്ടെ....
@sakeerhusain5308
@sakeerhusain5308 Жыл бұрын
super👍👍.. malappuratu ninnum.
@indiansafari316
@indiansafari316 3 жыл бұрын
ചാവക്കാട്ടുകാർ, എവരും ഈ പുതിയ അനുഭവം വിജയിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.. ❤👍👌🇮🇳
@aone4343
@aone4343 3 жыл бұрын
വായു ജലം മലിനീകരണം ഉണ്ടാകുന്ന വലിയ ഫാക്ടറികൾ അല്ല നമുക്ക്‌ വേണ്ടത് ഇതുപോലെയുള്ള ട്യൂറിസം പോത്സാഹിപ്പിക്കാൻ നമ്മൾ തയ്യാറാവണ
@pradeepchandranajjanardana4153
@pradeepchandranajjanardana4153 3 жыл бұрын
കണ്ടില്ല...കാണും..ഇത് തുടങ്ങിയ പ്രവാസികൾക്ക്..🙏🏻🙏🏻🙏🏻
@atr9915
@atr9915 3 жыл бұрын
5വർഷം കൊണ്ട് വിനോദസഞ്ചാര മേഖല വളരെയധികം വളർന്നു ❤🔥
@shafeerkwt9700
@shafeerkwt9700 3 жыл бұрын
Sagav pinarayi vijayan sir salute
@exclusiveinside5539
@exclusiveinside5539 3 жыл бұрын
@@shafeerkwt9700 🤣
@jiffinjose7541
@jiffinjose7541 3 жыл бұрын
@@shafeerkwt9700 😂😂
@jiffinjose7541
@jiffinjose7541 3 жыл бұрын
@@shafeerkwt9700 Eth government project anno..
@mansoornp9388
@mansoornp9388 3 жыл бұрын
@@jiffinjose7541 no private project
@shanhafathin6426
@shanhafathin6426 2 жыл бұрын
ഞാൻ പോയിട്ടുണ്ട് അതു വേറേ ലോകമാണ് പോയാൽ മുതലാകും എല്ലാരുവരും ഒന്ന് പോയി കണ്ടു വരുക 👍തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപെടും
@Gkm-
@Gkm- 3 жыл бұрын
പണ്ടൊകെ സ്കൂൾ വിട്ടു വന്നു കഴിഞ്ഞാ പിളളേരുടെ കൂടെ കുളത്തിൽ കാല് ഇട്ട് ഇരിക്കാറുണ്ട് ഹോ അതിനെ ഇപ്പോ വിളിക്കുന്ന പേരെ fish therapy 😁
@khader5926
@khader5926 3 жыл бұрын
ehehe kaletinte oru poke
@y2TechGuys07
@y2TechGuys07 3 жыл бұрын
Sariya
@gunsnroses1750
@gunsnroses1750 3 жыл бұрын
😂😂😂korachu guppina valarthya theeruna prrshnamay ullu
@viveksuresh5892
@viveksuresh5892 3 жыл бұрын
Machan ethiyoo kuree kalam aayaloii kanditt
@Gkm-
@Gkm- 3 жыл бұрын
@@viveksuresh5892 തിരക്കിലായിരുന്നു ഒന്ന് കറങി തൃശൂർ എറണാകുളം മുവാറ്റുപുഴ തിരകിട്ട tour പരിപാടി എന്ത് ചെയാം ഞാനും tataയും ബിസിനസ്കാരായി പോയില്ലേ
@janardhanjenujanardhan8995
@janardhanjenujanardhan8995 3 жыл бұрын
സബാഷ്.... മതാരാഷ്ട്രീയ കുളം കലക്കിയ കേരളത്തിൽ ഇതു പോലുള്ള അന്തരാഷ്ട്ര നിലവാരമുള്ള ഗാല്ലറികൾ ഉയര്ന്നു വരുന്നതിൽ സന്തോഷം....
@worldofziyukism5154
@worldofziyukism5154 3 жыл бұрын
Oohoo
@meee2023
@meee2023 3 жыл бұрын
വെറുതെ ഒരു ചളി കമന്റ്
@yyllyylll3502
@yyllyylll3502 3 жыл бұрын
Oh negative
@MuneefvPVkd
@MuneefvPVkd 2 жыл бұрын
അപ്പോ പറഞ്ഞു വരുന്നത് കേരളം വലിയ അപകടത്തിൽ ആണല്ലേ
@vivekviyyath220
@vivekviyyath220 3 жыл бұрын
Video lu last Flag pidichu povunna njan 🤘
@fathimazenasus4492
@fathimazenasus4492 3 жыл бұрын
😂🤝
@sufera9287
@sufera9287 3 жыл бұрын
Ah diver nigalaano👍👍
@vivekviyyath220
@vivekviyyath220 3 жыл бұрын
@@sufera9287 yeah 👍
@SreeramChandran.
@SreeramChandran. 3 жыл бұрын
Pwoli
@shem2145
@shem2145 3 жыл бұрын
Atheee..... njn athu sradhichirunu.......
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
Thrissur 🔥🔥 district pollikkannallo Zoological park (puthur),Marine aquarium(chavakad)
@Vishnu-cg6li
@Vishnu-cg6li 3 жыл бұрын
Science park (chalakudy), fish breeding centre (kodungallur). Njagal thrissurkar pande poli ane 😌❌
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
@@Vishnu-cg6li ❤️
@ramshros3679
@ramshros3679 3 жыл бұрын
Njhammade naadu..
@shamsudheenm7689
@shamsudheenm7689 3 жыл бұрын
പുന്നത്തൂർ ആന കോട്ട
@abhinand9175
@abhinand9175 3 жыл бұрын
Pravaasikal thudngiya samrambham nn keettappo eere sandhosham
@rameesramees9951
@rameesramees9951 3 жыл бұрын
Yes 10കൊല്ലത്തിൽ അധികമായി ഇതിന്റെ പണി തുടങ്ങിയിട്ട് ഇപ്പോഴാണ് പൂർത്തി ആയത് ഞാൻ പോയിട്ടില്ല പക്ഷേ എന്റെ അനിയന്റെ ഭാര്യയുടെ വീടിന്റെ അടുത്താണ് അവൾക്ക് അവിടെ ജോലിയും ഉണ്ട്
@mathewskoshy5694
@mathewskoshy5694 3 жыл бұрын
Excellent, ഇവിടെ സമരം തുടങ്ങാതിരുന്നാൽ ഭാഗ്യം! പ്രവാസി കൺവെൻഷൻ സെൻ്റർ തുടങ്ങിയ അനുഭവം എല്ലാവർക്കും ഓർമ്മയുണ്ട്!!
@oasis.property
@oasis.property Жыл бұрын
കൊടുക്കുന്ന കാശിന് ഇല്ല, 400 രൂപയാണ് entry fee, Cash pookum. ഒരു 200 രൂപ വാങ്ങാം അതിനുള്ളത് ഒള്ളൂ,.
@RafeeRafi1997
@RafeeRafi1997 3 жыл бұрын
😘💕💕ചാവക്കാട് 💕😘💋
@harisviewpoint6991
@harisviewpoint6991 3 жыл бұрын
Very good initiative 👍🏼 entry fees 350 is comparatively low. Outside India it's cost more than 1000 to 1500. Keep it up
@abhilash.p.pabhilash.p.5571
@abhilash.p.pabhilash.p.5571 3 жыл бұрын
അവിടേക്ക് പോയി ഒന്ന് കാണണം. അതി മനോഹരം..
@naseemmemana2020
@naseemmemana2020 3 жыл бұрын
ബ്യൂട്ടിഫുൾ
@travelmaniac4918
@travelmaniac4918 3 жыл бұрын
അവസാനം കൊടി കുത്താതിരുന്ന മതി 🙏
@Abhiraj3466
@Abhiraj3466 3 жыл бұрын
Enth Kodi?
@sandeepks7569
@sandeepks7569 Жыл бұрын
ആ പരിപ്പ് ഇവിടെ ചിലവാവില്ല.
@MohammedAli-jc9kx
@MohammedAli-jc9kx 3 жыл бұрын
ഗുരുവായൂർ ചാവക്കാട് പൊന്നാനി റൂട്ടിൽ ,പഞ്ചവടി എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയുന്നത്
@sirjasmohammed3270
@sirjasmohammed3270 3 жыл бұрын
Wonderful project... best wishes 😍😍✌️
@ismailraimarakkar1404
@ismailraimarakkar1404 3 жыл бұрын
Minimum 3 hours kaanaanullath undd👍
@alpharps
@alpharps 3 жыл бұрын
ethra rs?
@abdulnazar4134
@abdulnazar4134 3 жыл бұрын
@@alpharps 350
@rajivranjusanju
@rajivranjusanju 3 жыл бұрын
Family?
@jilusvlogs2.039
@jilusvlogs2.039 3 жыл бұрын
@@alpharps adult 350 Kuttikal 250
@jilusvlogs2.039
@jilusvlogs2.039 3 жыл бұрын
@@alpharps adult 350 Kuttikal 250
@fahadmuhammed2253
@fahadmuhammed2253 3 жыл бұрын
Edakkazhiyoor 👍👍👍🌹🌹
@shafeek1826
@shafeek1826 3 жыл бұрын
Chavakkadukkaran...😍❤
@ajaym9868
@ajaym9868 3 жыл бұрын
മച്ചാനെ ഇത് എങ്ങനിണ്ട് review pls From ekm
@abdulrasheed-bo4me
@abdulrasheed-bo4me 3 жыл бұрын
Singapore pinne dubai ippol namude keralathilum super
@hyperzidgamingtech
@hyperzidgamingtech 3 жыл бұрын
Sebin chettan fans indoo😁
@khader5926
@khader5926 3 жыл бұрын
bro keralatil sebin chettan mathram ella aquarium vum petsum
@A6JUN.
@A6JUN. 3 жыл бұрын
@@khader5926 first 1M fishing channel Fishing freaks aayirunnu
@johnas8902
@johnas8902 3 жыл бұрын
Sebin chettan 🔥🔥
@charlstechy2091
@charlstechy2091 3 жыл бұрын
Mm endu
@sirilpsam9433
@sirilpsam9433 3 жыл бұрын
Illa ketto...
@amruthasuyodh1996
@amruthasuyodh1996 3 жыл бұрын
ടിക്കറ്റ് ചാർജ് എത്ര യാ... കറക്റ്റ് പറയാമോ
@muzikpanda9334
@muzikpanda9334 3 жыл бұрын
Chavakkad 🔥
@user-ju7fy1lm2r
@user-ju7fy1lm2r 3 жыл бұрын
Njngada naad..... Chavakaddnn njn mathulluu???
@juststarvlog.
@juststarvlog. Жыл бұрын
ഇവിടേക്ക് വരുന്നവരോട് ഒരു വാക്ക്. കുടുംബ അടക്കമാണ് വരുന്നതെങ്കിൽ. വീടിന്റെ ആധാരം പണയം വെച്ച് പൈസയും കൊണ്ടുവന്നാൽ മതി. ഈ മീൻ വളർത്തൽ കാണാൻ അത്ര പൈസ വേണം. 350 500 ആണ് വാങ്ങുന്നത്. 100 രൂപയ്ക്ക് കാണേണ്ട കാഴ്ചകളെ ഉള്ളൂ
@abdussalamlatheefi610
@abdussalamlatheefi610 Жыл бұрын
വൻ കൊള്ളലാഭം.'നമ്മൾ മലയാളികൾ മാത്രം ഇതുപോലെയുള്ള തിൽ പെടുക 400, ടിക്കറ്റ് - കാശ് നഷ്ടം' ഇനി ആരും പെടരുത്' എൻ്റെ അഭിപ്രായം
@inspiredpersons2654
@inspiredpersons2654 3 жыл бұрын
എന്റെ ജന്മ ദേശം 🥰
@alfara209
@alfara209 2 жыл бұрын
REALLY PROUD OF YOU THE ENTREPRENEURS
@SanKitchen
@SanKitchen 3 жыл бұрын
Proud of Thrissur! ❤
@shahs4580
@shahs4580 3 жыл бұрын
ഇതിന്റെ അണിയറ കാർക് അനുമോദനങ്ങൾ 🌹🌹🌹🌹🌹
@user-bi7ij2ns6m
@user-bi7ij2ns6m 3 жыл бұрын
1:46 Diamond stingray...
@noufalhmc4264
@noufalhmc4264 3 жыл бұрын
ചാവക്കാട്ടുകാർ 💪💪
@user-se5bw3kd6z
@user-se5bw3kd6z 2 жыл бұрын
😍😍😍🔥
@rashidanwar3406
@rashidanwar3406 3 жыл бұрын
Chavakkade 🔥🔥❤️
@jasminnoufal4749
@jasminnoufal4749 2 жыл бұрын
Poli brooooooooo
@alexbenadict8950
@alexbenadict8950 3 жыл бұрын
Good ❤
@aruncb1369
@aruncb1369 3 жыл бұрын
Ithrem kashum mudakki itharam sambarambangal thudangiyavarku full suppport koduth, janangal ee sambrambangal vijayipikkuka...
@hobbycornerkerala
@hobbycornerkerala 3 жыл бұрын
❤️❤️ this super...pls don't miss it...
@irshadrockz1
@irshadrockz1 3 жыл бұрын
350ന് ഉളത് അവിടെ enjoy ചെയ്യാൻ പറ്റും തീർച്ച 💯❤️
@ijasahammed6827
@ijasahammed6827 3 жыл бұрын
1 person 350 ano
@irshadrockz1
@irshadrockz1 3 жыл бұрын
@@ijasahammed6827 അതെ
@SurajInd89
@SurajInd89 3 жыл бұрын
350 roopaykk aaru pokaan
@irshadrockz1
@irshadrockz1 3 жыл бұрын
@@SurajInd89 അവിടെ വന്നാൽ കാണാം ആരൊക്കെ വരുന്നുണ്ടന്ന്
@babunivin2432
@babunivin2432 3 жыл бұрын
@@irshadrockz1 😄😄
@nihalakn7c395
@nihalakn7c395 3 жыл бұрын
Super.idupole oru aquarium nammude kochiyulum thudangiyengil😊
@chithrav4533
@chithrav4533 3 жыл бұрын
Super
@shafentertainment1317
@shafentertainment1317 3 жыл бұрын
Ith dubai karan aaan undakkiyath enn vyakthamaayi manassilaavunnu... Enthaayaalum aashamsakal. M oru thrissur kunnamkulam karan aaya njhan ipo dubailaaan.. Varum inshaa allaah with family
@muhammedpp2032
@muhammedpp2032 3 жыл бұрын
ആരാപൈമ ഫാൻസ്‌ ഉണ്ടോ 👍
@khader5926
@khader5926 3 жыл бұрын
pinnalah
@odattyvinayan8754
@odattyvinayan8754 3 жыл бұрын
ആഫ്രിക്കയിലെ നദികളിൽ ഇത് ഇഷ്ടം പോലെയുണ്ട്.. ഒരു കിലോ മത്തിയുടെ വില പോലുമില്ല ഇവിടെ..
@muhammedpp2032
@muhammedpp2032 3 жыл бұрын
@@odattyvinayan8754 നാട്ടിൽ വരുമ്പോൾ കൊണ്ട് വരുമോ എനിക്ക് വേണം
@odattyvinayan8754
@odattyvinayan8754 3 жыл бұрын
@@muhammedpp2032 അതത്ര എളുപ്പമല്ല.. അതിന് കുറെ നിയമ നടപടികൾ ഉണ്ട്..
@nabi800
@nabi800 3 жыл бұрын
മീൻ പിടിക്കാൻ പറ്റുവോ.... നല്ല രുചി ആയിരിക്കും അല്ലെയ്‌ 😐😐
@anandmanikkandathchooramat2589
@anandmanikkandathchooramat2589 Жыл бұрын
Ticket നോക്കുമ്പോൾ നഷ്ടം
@harit6208
@harit6208 3 жыл бұрын
All the best
@ryanxavier9242
@ryanxavier9242 3 жыл бұрын
Beautiful 😍
@ashikah2978
@ashikah2978 3 жыл бұрын
Sunday or saturday open aano
@alfadalfad4633
@alfadalfad4633 3 жыл бұрын
Yes
@Ktmusthafa
@Ktmusthafa 7 ай бұрын
സൂപ്പർ
@josinbaby792
@josinbaby792 Жыл бұрын
Good to go with children...
@shahidashahida972
@shahidashahida972 Жыл бұрын
തൃശൂരിൽ നിന്നും ഇത് ബസിൽ അന്ന് അവിടെ pokanulle
@faristhavanur9008
@faristhavanur9008 3 жыл бұрын
അടിപൊളി ആണ് 😍
@sahadvaliyaveettil9857
@sahadvaliyaveettil9857 3 жыл бұрын
Fee egana
@johnzacharias8630
@johnzacharias8630 3 жыл бұрын
Chavskad is supposed to be the place where st thomas started Christanity in Kerala. Brahmins called it sapacad cursed land
@saneerms369
@saneerms369 3 жыл бұрын
സൂപ്പർ വീഡിയോ
@nafihkn03
@nafihkn03 3 жыл бұрын
എന്റെ നാട്
@shakirshaki3575
@shakirshaki3575 3 жыл бұрын
പഞ്ചവടിക്കാരനായ ഞാൻ ❤🤗
@trendfollowerofficial5191
@trendfollowerofficial5191 3 жыл бұрын
Inu
@bincy3463
@bincy3463 3 жыл бұрын
Class !!!
@blackhat8598
@blackhat8598 3 жыл бұрын
New zoo in thrissur...varunnund....level item
@കറിLeaf123
@കറിLeaf123 3 жыл бұрын
Aaaano... poli
@avinash_yadav8148
@avinash_yadav8148 3 жыл бұрын
Mysore zoo pole ano?
@Vishnu-cg6li
@Vishnu-cg6li 3 жыл бұрын
Zoo alla machan zoological park ane . Animalsine cage indavila open roaming ane 😁⚡
@Aj-mq6qu
@Aj-mq6qu 3 жыл бұрын
Pewer🔥🔥🔥
@pmfaisalfaisal8696
@pmfaisalfaisal8696 3 жыл бұрын
Good.....idonnu Kozhikode thudangoooo
@hdjhrj4468
@hdjhrj4468 3 жыл бұрын
100 കോടി ആണ് ചിലവ് ആരെങ്കിലും ഇപ്പോയത്തെ സാഹചര്യത്തിൽ അങ്ങനെ തുടങ്ങുമോ ഇവർ 14വർഷം മുൻപ് തുടങ്ങിയത് ഇപ്പോ ആണ് പൂർത്തിയായത് സർക്കാർ തുടങ്ങിയാൽ നന്നാവും
@darshana.48
@darshana.48 3 жыл бұрын
Ooooo poli❤️
@anoshjacob549
@anoshjacob549 3 жыл бұрын
All the best 🔥🔥🔥
@alphyjoy3373
@alphyjoy3373 3 жыл бұрын
Sunday open ano
@alfadalfad4633
@alfadalfad4633 3 жыл бұрын
Yes
@jithinbijuvarghese7249
@jithinbijuvarghese7249 3 жыл бұрын
Entry time epolanu? Sandarshana samayam?
@AUTOMAN_06
@AUTOMAN_06 3 жыл бұрын
Oo പോളി ...ഒന്ന് പോയി കാണണം..😁😁😁
@naveeshmambully875
@naveeshmambully875 3 жыл бұрын
Aa
@Football-eg5hu
@Football-eg5hu 3 жыл бұрын
Rate?
@nuhmannm3290
@nuhmannm3290 3 жыл бұрын
ഇനി ഇപ്പൊ പോവണ്ടല്ലോ.. ഫുൾ നിങ്ങൾ കാണിച്ച് തന്നിലെ... 😀
@sunilarumugan3622
@sunilarumugan3622 3 жыл бұрын
Illa iniyum kore ind kaanaan 😘 ente veedinte aduthanu
@Tobeymaguire820
@Tobeymaguire820 3 жыл бұрын
@@sunilarumugan3622 ay
@FayisKaliyattamukku
@FayisKaliyattamukku 3 жыл бұрын
Last talk polichu 👍👍
@rafimuhammed2315
@rafimuhammed2315 3 жыл бұрын
അടുത്ത നാട്ടുകാരനായിട്ടും ഞാൻ അറിഞ്ഞില്ല , ഹാ ഗൾഫിൽ ആയതോണ്ട് ആവും , Maximum youtubers നെ കൊണ്ട് publicity ചെയ്യിക്കിൻ മുതലാളിമാരേ, പ്രവാസികളുടെടെ സംഭരങ്ങൾ വിജയിക്കട്ടെ
@rishadchavakkad1782
@rishadchavakkad1782 3 жыл бұрын
Pavam njan etraaduthundayitt kanapattiyilla🤣
@js0779
@js0779 3 жыл бұрын
കൊള്ളാലോ 😍😍😍
@rifana5739
@rifana5739 Жыл бұрын
Chavakkad❤😊
@shanavasthahashanavas8977
@shanavasthahashanavas8977 Жыл бұрын
ആലപ്പുഴ യിൽ വന്നിട്ടുണ്ട്
@user-bi7ij2ns6m
@user-bi7ij2ns6m 3 жыл бұрын
1:36 Tiger shovel nose catfish 😍
@abhiabhirami5727
@abhiabhirami5727 3 жыл бұрын
This is what we need
@ravufravuf6934
@ravufravuf6934 3 жыл бұрын
ചാവക്കാട് 💪🏼👏🏼
@a.rahmanpr4609
@a.rahmanpr4609 Жыл бұрын
ഞാൻ 2 ദിവസം മുമ്പ് പോയി 400 ആണ് ടിക്കറ്റ് 👍
@cyclotronesolutions5222
@cyclotronesolutions5222 3 жыл бұрын
adipoli yan.. last month poyirunnu,,,
@shafeek393
@shafeek393 3 жыл бұрын
Location evude
@archanashaji983
@archanashaji983 3 жыл бұрын
Chavakkad eath district aa?
@fahadmuhammed2253
@fahadmuhammed2253 3 жыл бұрын
Tcr dist
@laughoutloud010
@laughoutloud010 Жыл бұрын
Avide ticket nirakku enganeyanu
@soorajrockzz484
@soorajrockzz484 3 жыл бұрын
Ticket ഒരാൾക്ക് 500ആണ് ഗുരുവായൂർകാരൻ 🤪
@alshamilalraeda1212
@alshamilalraeda1212 3 жыл бұрын
Omanil oralk 8riyal natile 1500+ rs ennalo kanan mathre patulu.. thodanengil 2500 rs vere modakanam avstha...
@mhmdjamshi
@mhmdjamshi 3 жыл бұрын
500 ഇല്ലാ. 350₹ ആണ്
@Universe3401
@Universe3401 3 жыл бұрын
One week aayirunnu 350
@sandeepks7569
@sandeepks7569 Жыл бұрын
350
@bijujacob6474
@bijujacob6474 11 ай бұрын
Video കാണുന്നതാണ് നല്ലത്😅
@sunilarumugan3622
@sunilarumugan3622 3 жыл бұрын
Ente veedinte aduthanu 😘 super poli sanam
@prashobg9756
@prashobg9756 Жыл бұрын
സൂപ്പർ ആണ്... ഞങൾ പോയിരുന്നു
@muhammadriyas9021
@muhammadriyas9021 3 жыл бұрын
My place 😍
@mohammedhaseenk3633
@mohammedhaseenk3633 3 жыл бұрын
Ticket fee ethraya
@aslamaslu8518
@aslamaslu8518 3 жыл бұрын
350
@ayshaaysh6774
@ayshaaysh6774 3 жыл бұрын
Emmale Chavakkad 🥰
@akhilathanikkal8362
@akhilathanikkal8362 3 жыл бұрын
നമ്മടെ beach ❤🔥
@neethusreejith6266
@neethusreejith6266 3 жыл бұрын
Entry fees undo athkoodi mention cheyarunu
@anjanavp3701
@anjanavp3701 2 жыл бұрын
350 per Head
@jayakrishnang4997
@jayakrishnang4997 3 жыл бұрын
Sunday thurakkumo?
@Fighter2255
@Fighter2255 3 жыл бұрын
Sunday ഉണ്ടാവും അതല്ലേ main
@afsalakku578
@afsalakku578 3 жыл бұрын
Thurakkum bro ente natilanu edh super aanu
@ahadayan1292
@ahadayan1292 3 жыл бұрын
@@afsalakku578 ചാവക്കാടിൽ നിന്ന് ഏത് റോഡിൽ പോകണം ബീച്ച് വഴിയാണോ
@mufakhirava5609
@mufakhirava5609 3 жыл бұрын
Chavakkad ponnani road
@shahalmohammed8975
@shahalmohammed8975 3 жыл бұрын
@@afsalakku578 ethrayan entry free
@Songsizzle_shorts
@Songsizzle_shorts 6 ай бұрын
മലപ്പുറത്തുനുള്ള bus റൂട്ട് പറയോ
@ALIALI-ig6lh
@ALIALI-ig6lh 3 жыл бұрын
chavakkad
@MalaysianDiariesArunMathai
@MalaysianDiariesArunMathai 3 жыл бұрын
❤️👌👌👌👌
@kunjumk5575
@kunjumk5575 3 жыл бұрын
എൻട്രി എങ്ങനെ
@ajaymj3260
@ajaymj3260 3 жыл бұрын
Cash kodukanam 250
@footballer6674
@footballer6674 3 жыл бұрын
Entry poli ayirunnu🔥🔥🔥
@mallupesmaster6172
@mallupesmaster6172 3 жыл бұрын
Ticket price എത്ര
@mallupesmaster6172
@mallupesmaster6172 3 жыл бұрын
@@vinojmarotickal4134 നിങ്ങളോട് ആാര പറഞ്ഞത്
@Shiva-tc6kh
@Shiva-tc6kh 3 жыл бұрын
@@mallupesmaster6172 350 ullu
@sheenasheen5436
@sheenasheen5436 3 жыл бұрын
350ആണ്
@jasiljamal4726
@jasiljamal4726 3 жыл бұрын
പഞ്ചവടി ❤️❤️❤️
@abdussalamlatheefi610
@abdussalamlatheefi610 Жыл бұрын
ഒരു പ്രാവശ്യം പോയവർ ഇനി പോയി പെടുകഇല്ല. 400, രൂപക്ക് ഒന്നും അവിടെ ഇല്ല '100, രൂപക്ക് ഉള്ളതേ കാണാൻ ഉള്ളൂ 300, നഷ്ടം
@prabeethvlog9742
@prabeethvlog9742 2 жыл бұрын
Tomorrow i will be there, with family
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 11 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
Visiting Marine World Aquarium | M4 Tech Vlog |
25:50
M4 TECH VLOG
Рет қаралды 4,9 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН