കാച്ചിൽ കൃഷി രണ്ട് വിധത്തിൽ ചെയ്യാം ? | Kaachil Krishi In Malayalam | Purple yam Cultivation Kerala

  Рет қаралды 55,771

Malus Family

Malus Family

2 жыл бұрын

കാച്ചിൽ കൃഷി വളരെ വിജയകരമായി തന്നെ നിങ്ങൾക്ക് ഓരോരുത്തർക്കും ചെയ്യാൻ സാധിക്കും , വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ കൃത്യമായി ചെയ്താൽ നല്ല രീതിയിൽ കാച്ചിൽ കൃഷിയിൽ നിങ്ങൾക്ക് വിജയം കണ്ടെത്താൻ സാധിക്കും
#kaachil #cultivation #purpleyam #malusfamily #kaachilkrishi #cultivationvideos
Facebook :
/ johnys.farming
Instagram : malus_family?ut...
Thanks For Watching !

Пікірлер: 64
@sulaimanmt3675
@sulaimanmt3675 2 жыл бұрын
നിങ്ങളുട എല്ലാ കൃഷിയും ഓരോത്തർക്കും വളരെ ഉപകാരമുള്ള വീഡിയോ അഭിനന്ദിക്കുന്നു
@MalusFamily
@MalusFamily 2 жыл бұрын
Thanks 😍
@k.vvijayan8749
@k.vvijayan8749 Ай бұрын
ചേട്ടൻ്റെ കൃഷിയിലുള്ള പ്രായോഗികമായ അവതരണം.
@harikuttan1167
@harikuttan1167 4 ай бұрын
സൂപ്പർ അടിപൊളി ❤❤
@Beena_manoj
@Beena_manoj 2 жыл бұрын
ചേട്ടാ എന്നെ ഓർമ്മയുണ്ടോ, ഏറ്റുമാനൂർ ഒരു agriculture നഴ്സറി യിൽ വെച്ച് കണ്ടാരുന്നു, പിന്നെ ഞാനും കാച്ചിൽ ചെയ്യുവാരുന്നു, നടുമ്പോൾ വിചാരിക്കും വലിയ കാച്ചിൽ കിട്ടണമെന്ന് വിളവെടുക്കുമ്പോൾ വിചാരിക്കും ഇത്രയും വലിയ കാച്ചിൽ വേണ്ടാരുന്നെന്നു, കിളച്ചെടുക്കാനുള്ള വിഷമം കാരണം, ചേട്ടന്റെ പുതിയ കൂന്തലി കൊള്ളാം,
@MalusFamily
@MalusFamily 2 жыл бұрын
അറിയും ഓർമ്മയുണ്ട് !
@santhoshkuttan8579
@santhoshkuttan8579 2 жыл бұрын
😁
@sheebakumaryg8115
@sheebakumaryg8115 2 жыл бұрын
ഇന്ന് ഞാനും നട്ടു ചേനയും ചേമ്പും 🥰. ചേട്ടന്റെ നടീൽ വീഡിയോ കണ്ടതിനു ശേഷം
@MalusFamily
@MalusFamily 2 жыл бұрын
സന്തോഷം ❤️
@user-vx3ic9sh9i
@user-vx3ic9sh9i 6 ай бұрын
thanks chetta
@ghanashyamr9855
@ghanashyamr9855 Жыл бұрын
Adipoli..❤
@dvijayakumariamma7116
@dvijayakumariamma7116 Жыл бұрын
ചേട്ടാ ഒത്തിരി ഇഷ്ടമായി
@sibybaby7564
@sibybaby7564 Жыл бұрын
Super ❤❤❤❤
@jayachandrababubabu2166
@jayachandrababubabu2166 2 жыл бұрын
Super
@sobhitham
@sobhitham 2 жыл бұрын
Very good
@MalusFamily
@MalusFamily 2 жыл бұрын
Thanks ❤️
@dvijayakumariamma7116
@dvijayakumariamma7116 Жыл бұрын
ഉഗ്രൻ
@serenamathan6084
@serenamathan6084 2 жыл бұрын
കാച്ചിൽ നടുന്നതിൻറെ പല വീഡിയോകൾ കണ്ടതിൽ നല്ലത് ഈ രീതിയാണെന്നു തോന്നുന്നു. നന്ദി. എന്തായാലും ചേട്ടന്റെ ആ തൂമ്പാ അടിപൊളി. അതെവിടെ കിട്ടും...?
@steephenp.m4767
@steephenp.m4767 4 ай бұрын
Super job Thanks
@igsnapoleon4084
@igsnapoleon4084 2 жыл бұрын
👍
@joysudhakaransudhakaran7421
@joysudhakaransudhakaran7421 2 жыл бұрын
ഇഷ്ടപ്പെട്ടു 👌
@MalusFamily
@MalusFamily 2 жыл бұрын
Thanks ❤️
@jayaprasadmj8665
@jayaprasadmj8665 2 жыл бұрын
Good video 👍
@MalusFamily
@MalusFamily 2 жыл бұрын
Thanks ❤️
@rejoygeorge9159
@rejoygeorge9159 2 жыл бұрын
ചേട്ടോ 👌👌
@MalusFamily
@MalusFamily 2 жыл бұрын
😍❤️❤️
@BabuJacob-rl5uc
@BabuJacob-rl5uc 4 ай бұрын
👍👍
@bhadranks5719
@bhadranks5719 2 жыл бұрын
ജോണി ചേട്ടാ കരീലക്ക് പകരം പച്ചില ഇടാൻ പറ്റുമോ? മറുപടി തരണെ
@juraijtc2666
@juraijtc2666 2 жыл бұрын
Good
@MalusFamily
@MalusFamily 2 жыл бұрын
Thanks ❤️
@bsuresh279
@bsuresh279 2 жыл бұрын
👍🌹
@rahilarazak5325
@rahilarazak5325 2 жыл бұрын
Munja pokan enthu cheyanam
@user-pz4bl5kx1c
@user-pz4bl5kx1c Ай бұрын
പുറംതൊലിയുളളഭാഗംമണ്ണിൽ തൊട്ടിരിക്കുന്നത് വേര്ഉണ്ടാകാൻ നല്ലത്
@sms-lv6ei
@sms-lv6ei Жыл бұрын
600-800 grms undallo.... atrayum venooo,,,,
@rvasanthakumar9553
@rvasanthakumar9553 7 ай бұрын
Chena vithu. Evide kittum
@vinodwin1220
@vinodwin1220 Жыл бұрын
ഇതിന് വെള്ളം ഒഴിക്കേണ്ടത് എങ്ങനെയാണ്
@rajamaniek4448
@rajamaniek4448 Жыл бұрын
നട്ടാൽ വെള്ളം ഒഴിക്കണ്ടേ?
@sasikumarv7734
@sasikumarv7734 Жыл бұрын
തെങ്ങിന് ചുറ്റും തടത്തിനു വെളിയിൽ കാച്ചിൽ നടാം
@anshadmuhammed-ze2ih
@anshadmuhammed-ze2ih Жыл бұрын
ഏറ്റുമാനൂർ ആണോ സ്ഥലം ഇത്
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ചേട്ടായി. .. നമസ്ക്കാരം 🙏 സുഖം അല്ലേ... വീടു പണി തീർന്നോ. എന്തൊക്കെയാണ് പുതിയ വിശേഷങ്ങൾ. 🌹🌹എല്ലാവർക്കും സന്തോഷമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു. 🥰😍
@vijiathrappallil2892
@vijiathrappallil2892 Жыл бұрын
ഇപ്പോൾ കാച്ചിൽ നടാമോ
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Good video. 👍😍
@MalusFamily
@MalusFamily 2 жыл бұрын
Thanks ❤️
@user-xw9yu7xs5w
@user-xw9yu7xs5w 9 ай бұрын
Vilavedutho ith
@johnsonjacob9152
@johnsonjacob9152 2 жыл бұрын
Manjal nadan Nalla veyil veno?
@MalusFamily
@MalusFamily 2 жыл бұрын
വെയിൽ ഇല്ലെങ്കിലും കുഴപ്പമില്ല വെയിൽ ഉള്ളിടത്ത് നടുന്നത് നല്ലതാണ്
@SunilsHut
@SunilsHut Жыл бұрын
മാർക്കറ്റ് റേറ്റ് എത്രയാ കിലോക്ക്??
@ashokanpn4636
@ashokanpn4636 Жыл бұрын
താങ്കളുടെ മൊബൈൽ നമ്പർ കൊടുക്കാമോ.
@dilip5256
@dilip5256 2 жыл бұрын
കാച്ചിൽ ഏതൊക്കെ മാസത്തിൽ ആണ് ചേട്ടാ നടാൻ പറ്റുന്നത് ??
@Seenusworld1
@Seenusworld1 3 ай бұрын
കുംഭം
@johneythomas1891
@johneythomas1891 Ай бұрын
എവിടെയാണ് താങ്കളുടെ സ്ഥലം
@Seenusworld1
@Seenusworld1 3 ай бұрын
കരിയിലയും വെണ്ണീറും ആണ് ഞാൻ ഉപയോഗിക്കുന്നത്
@aneeshkk266
@aneeshkk266 6 ай бұрын
Cachil krishi kananamenkil wayanatileku va
@kumariv4612
@kumariv4612 2 жыл бұрын
ഇങ്ങനെ കഷണം നട്ടിട്ട് കാച്ചിൽ ഉണ്ടായില്ലല്ലോ.എന്തുകൊണ്ടാണ്
@rejoygeorge9159
@rejoygeorge9159 2 жыл бұрын
ഇത് എവിടാണ് ചേട്ടാ സ്ഥലം.....
@paachakaveedu
@paachakaveedu 2 жыл бұрын
Carithas bhagam
@arunkumararun5781
@arunkumararun5781 8 ай бұрын
*കാച്ചിൽ പുഴുക്കും കാന്താരിയും പിന്നൊരു കട്ടൻ ചായയും* kzfaq.info/get/bejne/pZdmfqVouMWagZ8.htmlfeature=shared
@rajendrank9866
@rajendrank9866 2 ай бұрын
ഇതിനു എപ്പോൾ വെള്ളം ഒഴിക്കുന്നത് അതിൻ്റെ കാര്യം അരും തന്നെ പറയുന്നില്ല നല്ല ഒരു കർഷകൻ്റെ രീതി എല്ലാo പറയുക എന്നത് ആണ്
@mhmd2284
@mhmd2284 Ай бұрын
Vellam venda mazha sanayath nadunnath kondum pineedulla kalam mazha thanne alle appo vellam ozhikkenda varilla
@user-wm1cy5qy2p
@user-wm1cy5qy2p 3 ай бұрын
Evideyanuchettanteveed
@dvijayakumariamma7116
@dvijayakumariamma7116 Жыл бұрын
നല്ല കാച്ചിൽ പുഴുങ്ങി തിന്നാൻ തോന്നുന്നു
@rahilarazak5325
@rahilarazak5325 2 жыл бұрын
Munja pokan enthu cheyanam
@rahilarazak5325
@rahilarazak5325 2 жыл бұрын
Munja pokan enthu cheyanam
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 512 М.
🌿 ചേമ്പ്കൃഷിയിൽ അറിയാതെ  പോയ വലിയവലിയ  അറിവുകൾ 🌿
18:01
berenang lagi #viral #shorts
0:12
Kakek Endo Family
Рет қаралды 40 МЛН
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 28 МЛН
ОН МСТИТ ПРОДАВЦУ МОРОЖЕНОГО
0:32