No video

കേ എസ് ചിത്രയെ പോലും അൽഭുതപെടുത്തിയ തൊഴിലുറപ്പ് തൊഴിലാളി ബിന്ദു പാടിയ പാട്ട് കേട്ടോ

  Рет қаралды 700,388

Changathikoottam ചങ്ങാതിക്കൂട്ടം

Changathikoottam ചങ്ങാതിക്കൂട്ടം

Күн бұрын

കേ എസ് ചിത്രയെ പോലും അൽഭുതപെടുത്തിയ
തൊഴിലുറപ്പ് തൊഴിലാളി ബിന്ദു പാടിയ പാട്ട് കേട്ടോ
#kerala #ViralSinger #Singer #Kschitra #KJYesudas #changathikoottam #kollam

Пікірлер: 679
@Neelakurinji161
@Neelakurinji161 10 ай бұрын
ബിന്ദുവിനെ ഫ്ലവഴ്സ് കോമഡി ഉത്സത്തിലേക്ക് കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ ഉണ്ട്,??? ഇവിടെ കമന്റ്‌ ചെയ്യാമോ 👍
@Va_ik_ha__
@Va_ik_ha__ 10 ай бұрын
@lekhaanoop6405
@lekhaanoop6405 10 ай бұрын
@jancyvarkey6439
@jancyvarkey6439 10 ай бұрын
😅😅😅😅
@user-mg5st9jc5e
@user-mg5st9jc5e 10 ай бұрын
👍👍👍
@balakrishnannp7348
@balakrishnannp7348 10 ай бұрын
👌🌹🌹
@sree..ratheesh....9074
@sree..ratheesh....9074 10 ай бұрын
ബിന്ദു ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ. വായോ.....😊
@sulochanakp8566
@sulochanakp8566 Ай бұрын
നല്ല സ്വരം ദൈവാനുഗ്രഹം ചെപ്പിനുള്ളിൽ ഒളിപ്പിച്ചുവെച്ച സ്വരം തേച്ചു മിനുക്കിയാൽ ഇനിയും മോഡി കൂടും (ജാനകിയമ്മയെ ഓർത്തുപോയി)
@vasudevandevan2746
@vasudevandevan2746 10 ай бұрын
ഈ സഹോദരിയുടെ കഴിവ് പുറംലോകത്തു എത്തിച്ചവർക്ക് ആദ്യം നന്ദി. പിന്നെ എന്റെ സഹോദരിക്ക് അഭിവാദ്യങ്ങൾ. ആശംസകൾ. നല്ല ശബ്ദം. ഈശ്വരൻ കാടക്ഷിക്കും 🙏🙏👍
@leela9154
@leela9154 10 ай бұрын
ഇനിയും പാടണം പാടി നല്ല വേദികൾക്കിട്ടും ഈശ്വരൻ അനുഗ്രഹിക്കും ❤❤❤❤❤❤💯ഉറപ്പ് 😊😊
@anilanandan6336
@anilanandan6336 10 ай бұрын
🙏,,, 🌹🌹🌹🙏
@sarannyasarannya6350
@sarannyasarannya6350 10 ай бұрын
ഈ സുന്ദര ശബ്ദം ജീവിതം മാറ്റിമറിയ്ക്കട്ടെ. സംഗീതം ഈശ്വരനാണ് --- ഈശ്വരാനുഗ്രഹംഉണ്ടാകട്ടെ ---
@sojavv1994
@sojavv1994 10 ай бұрын
നല്ല പാട്ട്
@vasanthakumari5636
@vasanthakumari5636 10 ай бұрын
Supper okay
@sajeshrenjusumesh1484
@sajeshrenjusumesh1484 10 ай бұрын
പൊന്നും വിലയുള്ള സൗണ്ട്, ചേച്ചി നിങ്ങൾ പാടണം, ഈ ശബ്ദം ജനങ്ങൾ കേൾക്കട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ, 🙏🏼
@sobhag7697
@sobhag7697 10 ай бұрын
ഈ സഹോദരി യുടെ കഴിവ് പുറം ലോകത്തെ അറിയിച്ച സഹോദരങ്ങൾക്ക് നന്ദി അറിയിക്കുന്നു
@user-ov7vi3ge7j
@user-ov7vi3ge7j 10 ай бұрын
സ്റ്റേജിൽ കിടന്നു തലകുത്തിമറിഞ്ഞു പാടുന്നവർക്കു മാത്രം അവസരം കൊടുക്കാതെ അവരെക്കാൾ സൂപ്പറായിട്ടു പാടുന്ന ഈ പാവങ്ങൾക്ക് കൂടി അവസരം കൊടുക്കണം
@udhayankumar9862
@udhayankumar9862 10 ай бұрын
ബിന്ദു ചേച്ചിക്കു ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🙏
@shylendrank9615
@shylendrank9615 10 ай бұрын
ജഗതി ചേട്ടൻ പറഞ്ഞത് പോലെ മാണിക്ക്യം കുപ്പയിൽ കിടന്നാലും മാണിക്ക്യം തന്നെയാ . ആരും അറിയാതെ പോയ ഗായിക .❤❤❤
@minip7924
@minip7924 9 ай бұрын
മാണിക്യം മുത്ത്‌
@nalinirajan8344
@nalinirajan8344 10 ай бұрын
എത്ര കഴിവുള്ള കുട്ടിയാണ്. ജനിച്ചുവളർന്ന സാഹചര്യമാണ് പലരുടെയും കഴിവുകൾ പുറംലോകം അറിയാതെ പോകുന്നത്.. പക്ഷെ ഇവർ എന്തായാലും ഉയരത്തിലെത്തും. അതിനു ഭഗവാൻ കടക്ഷിക്കട്ടെ. 👍❤️❤️❤️❤️❤️.
@geethac9123
@geethac9123 9 ай бұрын
വളരെ നല്ല ശബ്ദം, ഈ കലാകാരിയെ കണ്ടെത്തിയവർക്കും, ഗായികക്കും അഭിനന്ദനങ്ങൾ. ഉയരങ്ങളിൽ എത്താൻ ജഗദീശ്വരീ തുണയ്ക്കട്ടെ. തേടിവന്ന ഭാഗ്യം, മഹാലക്ഷ്മിയുടെ അനുഗ്രഹമായി മാറട്ടെ എന്ന പ്രാർത്ഥനയോടെ. 🙏👏👏👏🤝💖
@deepaprasad3743
@deepaprasad3743 10 ай бұрын
എന്താ ശബ്‌ദം ദൈവമേ ഇതൊക്കെ ആരും കാണാതെ പോകരുത് 👍👍👍👍❤️❤️❤️❤️സൂപ്പർ.....
@hemaudayan2184
@hemaudayan2184 10 ай бұрын
ലോകത്ത് ധാരാളം പാട്ടുകാരുണ്ട് പക്ഷെ അതിനുള്ള അവസരം കിട്ടാറില്ല അതു പോലുള്ള ഒരു ചേച്ചി യാണ് ഇതും എനിക്കും ഇതുപോലുള്ള അവസരം കിട്ടുകയാണെങ്കിൽ ഞാനും പടിയേനെ സൂപ്പർ chech❤❤
@geethamonia7554
@geethamonia7554 10 ай бұрын
പാടാനുള്ള കഴിവ് ഒരു അനുഗ്രഹമാണ്. പാട്ട് ദൈവീക വരദാനമാണ്.. നിങ്ങൾ പാടണം നല്ലൊരു അവസരം കിട്ടാൻ ഞങ്ങൾ പ്രാർത്ഥിക്കുന
@sajanisajani3501
@sajanisajani3501 10 ай бұрын
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙏 ഉയരങ്ങളിൽ എത്തും
@asokanta-xi5te
@asokanta-xi5te 10 ай бұрын
സൂപ്പർ... 👌👌👌പുറംലോകത്തെ അറിയിച്ചവർക്ക് അഭിനന്ദനങ്ങൾ... 👍👍👍
@babyp9113
@babyp9113 10 ай бұрын
👋👋👋👌👌👌 ഹായ്‌, കുട്ടി ഈ പാട്ടിലൂടെത്തന്നെ ഏറ്റവും ഉന്നതിയിൽ എത്താൻ സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@mohammadalimohammadali4918
@mohammadalimohammadali4918 Ай бұрын
ഈ ചേച്ചിക്ക് ഉയർച്ചയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@vijiviji6889
@vijiviji6889 10 ай бұрын
ചേച്ചി അടിപൊളി ഇതിലൂടെ ഉയരങ്ങളിൽ എത്താൻ കഴിട്ടെ 🙏🙏🙏
@surendrannair6610
@surendrannair6610 10 ай бұрын
സംഗീതത്തിന് പ്രായം ഒരു പ്രശനം അല്ല. മുന്നോട്ട് പോവുക തന്നെ വേണം പറയാൻ വാക്കുകളില്ല ❤❤❤❤
@meenakshimv2031
@meenakshimv2031 10 ай бұрын
ഇത് പോലെ അംഗീകാരം കിട്ടാത്ത എത്ര പാട്ടുകാർ ഉണ്ട്. പ്രോത്സാഹനം കിട്ടാത്തതിനാൽ ഉയർച്ച ഇല്ലാതെ ആരുമറിയാതെ പോകുന്നു
@sakhishileshsakhishilesh5778
@sakhishileshsakhishilesh5778 10 ай бұрын
നല്ല ശബ്ദം ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@user-it7mr9ox1n
@user-it7mr9ox1n 10 ай бұрын
വളരെ നന്നായിട്ടുണ്ട് പാട്ടു ലോകത്തേയ്ക് സ്വാഗതം ചെയ്യാം ❤👌👍🌹😂
@nalinisukumaran3098
@nalinisukumaran3098 Ай бұрын
നല്ല ശബ്‌ദം സൂപ്പർ ഈ ഗായിഗ യെ പുറം ലോകം അറിയിച്ച മാറ്റ് മാർക്കു നന്ദി ❤️❤️
@rajanrajan9799
@rajanrajan9799 10 ай бұрын
ജാനകി അമ്മയുടെ അതേ സ്വരം... ഇങ്ങനെയുള്ള പാവങ്ങൾക്ക് ഈ വീഡിയോ കണ്ടെങ്കിലും അവസരങ്ങൾ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... ഈ പാവത്തിന്റെ സ്വരം ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി അറിയിക്കുന്നു...
@Thacholi954
@Thacholi954 10 ай бұрын
ബിന്ദു.... ഇത്രനാളും എവിടായിരുന്നു,? വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും പുറത്ത് വന്നല്ലോ, ദൈവം കൂടെത്തന്നെയുണ്ട്, എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെന്നു പ്രാർത്ഥിക്കാം 🙏🙏🙏
@aswathykutty4874
@aswathykutty4874 10 ай бұрын
ബിന്ദുവളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ Congrats -
@SreekalaSunil-jo3xi
@SreekalaSunil-jo3xi 10 ай бұрын
ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ.
@sujas8123
@sujas8123 10 ай бұрын
പ്രിയ അനുജത്തി ഇത്രയും നാൾ എവിടെ ഒളിപ്പിച്ചു വെച്ചു ഈ മനോഹര ശബ്‌ദം 👌👌👌👌👌👌❤️❤️❤️
@rathivijayan6014
@rathivijayan6014 10 ай бұрын
സൂപ്പർ സൗണ്ട്. ബിന്ദുവിനു എല്ലാ വിധ ആശംസകളും നേരുന്നു. 💐💐💐🥰അവരുടെ സൗണ്ട് പുറംലോക തെതിച്ച mat മാർക്കും ashamsakal💐💐💐💐
@sreelathapalazhi1953
@sreelathapalazhi1953 10 ай бұрын
Super❤🙏🙏🙏
@ajayadasdas5840
@ajayadasdas5840 10 ай бұрын
നന്നായി പാടി, അഭിനന്ദനങ്ങൾ, ഇനിയും മുന്നോട്ടു പോകുവാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ.
@sajan5555
@sajan5555 10 ай бұрын
ഇവിടെ തൊഴിലുറപ്പ് ഒരു ചേച്ചി ഉണ്ട്‌.65വയസ്സ് ഉണ്ട്‌ കലാഭവൻ മണി പാടിയ പാട്ടുകൾ മനോഹരം ആയി പാടും.. യേശുദാസ് പാടിയ എഴിലം പാലാ പൂത്തു പൂ വിരിഞ്ഞു. ഈ പാട്ട് അവർ പാടി കേട്ടപ്പോൾ എന്റെ പൊന്നോ ഒരു രക്ഷയുമില്ല
@jayankarunakaran7867
@jayankarunakaran7867 10 ай бұрын
എന്റെ പൊന്നു ചേച്ചി തൊഴിൽ ഉറപ്പ് പണിയിൽ നിൽക്കണ്ട ചേച്ചി അല്ല എന്താ ആ സ്വരം ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@savithrikrishnan3829
@savithrikrishnan3829 10 ай бұрын
എന്തു നല്ല ശബ്ദം ❤❤ഉയരഞളിലെത്തട്ടെ🎉🎉
@unnikrishnannabiar5676
@unnikrishnannabiar5676 10 ай бұрын
ഇത്ര നന്നായിട്ട് പാടുന്നുഇത്ര നന്നായിട്ട് പാടുന്നുഇത്ര നന്നായിട്ട് പാടുന്നു ഇതുവരെ കണ്ടുപിടിച്ചില്ലല്ലോ ഇത് ഇപ്പോഴെങ്കിലും അത് കണ്ടെത്തിയല്ല
@ajiabraham4839
@ajiabraham4839 10 ай бұрын
ഹായ് ബിന്ദു, ഇത്ര നാളും അറിയാതെ പോയല്ലോ. അഭിനന്ദനങ്ങൾ❤ ഉയരങ്ങളിലെത്തട്ടെ.
@kumarannm33
@kumarannm33 10 ай бұрын
ചേച്ചിക്ക് പാട്ടിന്റെ ലോകത്തിൽ നല്ല അവസരങ്ങൾ ഉണ്ടാവട്ടെ ..... അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@padminisundhar9845
@padminisundhar9845 10 ай бұрын
സൂപ്പർ നല്ല ശബ്ദം പാടാൻ കഴിയട്ടെ ആശംസകൾ നേരുന്നു ഒരായിരം ❤
@user-xb4qx8xl9l
@user-xb4qx8xl9l Ай бұрын
സൂപ്പർ വോയിസ്‌ പഴയ ഗാനങ്ങൾ നല്ല ഈണം നല്ല അവസരങ്ങൾ ഉണ്ടാകട്ടെ
@vimalaparameswaran5431
@vimalaparameswaran5431 10 ай бұрын
, 🌹🌹👌🏻വളരെവളരെ നന്നായിരിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
@beenasunil426
@beenasunil426 10 ай бұрын
Supr. ഉയരങ്ങളിൽ എത്തട്ടെ ചേച്ചി❤❤❤❤
@sukumarymk794
@sukumarymk794 10 ай бұрын
ബിന്ദുവിന്റെ സ്വരം സൂപ്പർ ഇനിയും അവസരങ്ങൾ വരട്ടെ.
@user-zf4cm5nz8h
@user-zf4cm5nz8h 10 ай бұрын
ചേച്ചി, സിനിമയിൽ പാടി ഉന്നതിയിൽ എത്താൻ കഴിയട്ടെ. എല്ലാവിധ നാ ന്മകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.❤നിറഞ്ഞ 🎉🎉🎉🎉🎉🎉🎉good 👍
@unnimon-cp8qq
@unnimon-cp8qq 10 ай бұрын
വല്ലാത്തൊരു നഷ്ടം ഇത്രയും കഴിവുള്ള ഊ ചേച്ചിയെ അറിയാതെ പോയത് 🙏🙏🙏🙏👌👌👌👌🌹🌹🌹🌹👍👍👍👍
@royvarghese8926
@royvarghese8926 10 ай бұрын
സൂപ്പർ, സൂപ്പർ ❤️❤️❤️❤️❤️God bless you ഇനി നല്ല അവസരങ്ങൾ കിട്ടട്ടെ
@bhanumathichandran2820
@bhanumathichandran2820 20 күн бұрын
🙏 ബിന്ദു സഹോദരി... നല്ല ശബ്ദം നന്നായി പാടി നല്ല ഒരു പാട്ടുകാരിയായി.... ഉന്നതിയിൽ എത്തട്ടെ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏🌹❤️💐🤝
@omanaravi4801
@omanaravi4801 Ай бұрын
മോളേ പാട്ടുപാടി നല്ല ശബ്ദം ഈശ്വരൻ അനുഗ്രഹം കിട്ടട്ടേ
@jayasreesasikumar8312
@jayasreesasikumar8312 Ай бұрын
ജന്മ സിദ്ധമായ കഴിവാണ്. അത് എന്നെങ്കിലും ദൈവം പുറത്ത് കൊണ്ടുവരും. ഇതിലൂടെ reksha പെടും മോളെ. ഉറപ്പാണ്
@sabithahianjusabitha9101
@sabithahianjusabitha9101 10 ай бұрын
അടിപൊളി നല്ല സ്വരം ചേച്ചി ❤❤❤🎊🎊🎊🎊
@KIM_KOCHU
@KIM_KOCHU 9 ай бұрын
സൗണ്ട് കൊള്ളാം👏 ചിത്ര പോലും അംഗീകരിച്ചു എന്നൊക്ക തള്ളി മറിക്കനോ ചിത്ര ചിലപ്പോൾ കേട്ടിട്ടും കൂടി ഉണ്ടാവില്ല
@sudhasasidharan7008
@sudhasasidharan7008 10 ай бұрын
അടിപൊളി ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ❤
@dudeguys6540
@dudeguys6540 10 ай бұрын
ദൈവം അനുഗ്രഹിച്ചു തന്ന നല്ല സൗണ്ട് ആണ്. അത് മൂടി വയ്ക്കാതെ പുറത്തു കൊണ്ട് വരൂ. സഹോദരി . നല്ലത് ഭാവി ഉണ്ടു.
@sindhushaji5325
@sindhushaji5325 10 ай бұрын
Super chechi ഇനിയും പാടാൻ അവസരം ഒരുപാട് ഉണ്ടാവട്ടെ.,
@shimnabiju3952
@shimnabiju3952 10 ай бұрын
ഈ സഹോദരി ക്ക് എ ന്റെ എ ല്ലാ ആശംസകളും നേരുന്നു
@anupriyaanu9986
@anupriyaanu9986 10 ай бұрын
ബിന്ദു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻നല്ല സ്വരം 💕💕💕💕💕
@josephjoseph2037
@josephjoseph2037 10 ай бұрын
സൂപ്പർ സൗണ്ട് നല്ല പാട്ട് 🌹🌹🌹
@sungandhiperinganam7501
@sungandhiperinganam7501 10 ай бұрын
നമിച്ചിരിക്കുന്നു.🙏❤.ഈനല്ലകഴിവുള്ളൊരാളെ,പുറലോകംഅറിയിച്ചവർക്ക്നന്ദി.
@chellamagopi3522
@chellamagopi3522 10 ай бұрын
നല്ല ശബ്ദം so അവർക്ക് പാടാൻ തരണില്ല അതെ യുള്ളൂ 🙏👍👍
@user-zw5ue6nt3n
@user-zw5ue6nt3n 9 ай бұрын
ബിന്ദുവിന്റെ ഇത്ര ശ്രുതിമധുരമായ ശബ്ദം പാട്ടിലൂടെ ലോകമെങ്ങും അറിയപ്പെടട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹🙏🙏🙏
@mubaristvm7640
@mubaristvm7640 10 ай бұрын
അടിപൊളി ചേച്ചി ❤️👍✨️ഒരു രക്ഷ യും ഇല്ല 🙏🙏🙏
@ksasi7221
@ksasi7221 9 ай бұрын
നല്ല സൗണ്ട്. പ്രോത്സാഹനം ആവശ്യമുണ്ട്. കൂട്ടത്തിൽ പരിശീലനവും. ഉയരങ്ങളിൽ എത്തും. Best wishes 🙏 🌹🌹🌹
@adhuvlogs232
@adhuvlogs232 10 ай бұрын
അടിപൊളി പാട്ട് ഇങ്ങനെയുള്ളവരെയാണ് മുന്നോട്ട് കൊണ്ടുവരേണ്ടത്
@user-ym8zc1rr5j
@user-ym8zc1rr5j 10 ай бұрын
👌🏽👌🏽 ഒരുപാട് അവസരങ്ങൾ ചേച്ചിയെ തേടി വരട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. കഴിവുള്ളവർക്ക് തന്നെ അവസരം നൽകണം. ഒന്നും പഠിക്കാതെ തന്നെ ഇത്ര നന്നായി പാടുന്നു 👏👏.
@sreejasasidharan6479
@sreejasasidharan6479 10 ай бұрын
കഴിവുള്ള ഈ സഹോദരിയെ പ്രോത്സാഹിപ്പിക്കുക.
@aniltvm4449
@aniltvm4449 9 ай бұрын
നല്ല ശബ്ദം ചേച്ചി. ഈസിയായി ഹൈ നോട്സ് എടുക്കാൻ പറ്റുന്നത് ദൈവത്തിന്റെ വരദാനമാണ്. ഉയരങ്ങളിൽ എത്തും. ഉറപ്പ് 👍🙏
@rajankuttiyil5368
@rajankuttiyil5368 10 ай бұрын
അത്ഭുതം അല്ലാതെ ഒന്നും പറയാൻ കഴിയുന്നില്ല അഭിമാനം അഭിനന്ദനങ്ങൾ
@BindhuUdayan-g7p
@BindhuUdayan-g7p Ай бұрын
ഉയരങ്ങളിൽ എത്തട്ടെ. 🥰🙏ഭഗവാൻ ഓരോരുത്തർക്കും ഒരു സമയം കൊടുക്കും. Thanks God. പിന്നെ ആ രണ്ടു ചേച്ചിമാർക്കും ഒരുപാട് നന്ദി. 🥰
@ratheedevi6640
@ratheedevi6640 10 ай бұрын
Ayyooooo. Beautiful sound. Purathu konduvannathinu thanks
@Sarath.RSarath.R-xc1sf
@Sarath.RSarath.R-xc1sf 10 ай бұрын
❤❤❤ സൂപ്പർ സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ ദൈവ അനുഗ്രഹിക്കട്ടെ
@tharadinesh
@tharadinesh 10 ай бұрын
നല്ല സ്വരമാധുരി ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌❤️
@LathikaVk-qk2zs
@LathikaVk-qk2zs 15 сағат бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤❤🙏🙏🙏🙏
@sunithasoman2114
@sunithasoman2114 10 ай бұрын
ചേച്ചിക്ക് അഭിനന്ദനങ്ങൾ 👌🥰
@PresennaUnni-mx8vv
@PresennaUnni-mx8vv 10 ай бұрын
ഉയരങ്ങളിൽ എത്തട്ടെ ❤️❤️👍
@anujajayan6764
@anujajayan6764 10 ай бұрын
ചേച്ചി ഇനിയും പാടണം 👍👍
@navaneethamvlogs5588
@navaneethamvlogs5588 10 ай бұрын
ഇത്രയും സ്വരമാധുര്യം ഉള്ള ഈ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌🙌🙌😍🤝👍🏻
@salinimol8888
@salinimol8888 10 ай бұрын
ഇനിയും പട്ടണം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
@mumobile3119
@mumobile3119 9 ай бұрын
Super voice വേഗം സിനിമ യിൽ പാടണം 👌👌
@sheelaasokan6417
@sheelaasokan6417 10 ай бұрын
നല്ല ശബ്ദം ഇനിയും പാടണം
@wesbrown4241
@wesbrown4241 10 ай бұрын
Super ശബ്ദം നന്നായിട്ടുണ്ട് 👍
@reetack2804
@reetack2804 10 ай бұрын
മിടുക്കീ ..... ബിന്ദു ആകാശ സീമകൾ ലംഘിക്കു മാറ് ഉയരത്തിലെത്തെ ട്ടെയെന്ന് ആശഠ സി ക്കുന്നു. ഒരു ചിത്രച്ചേച്ചിയാവട്ടെ
@mpunnikrishnan6431
@mpunnikrishnan6431 10 ай бұрын
വളരെ നല്ല ശബദം .നല്ല പാട്ടുകൾ പാടാൻ സിനിമയിൽ അവസരം ഉണ്ടാകട്ടെ.👍
@mahadevan1979
@mahadevan1979 10 ай бұрын
ഇനി ചേച്ചി ഒരുപാട് സിനിമകൾക്കു വേണ്ടി പാടും ഉറപ്പ് 🙏🏻👏👏👏👏👍👍🤝
@valsalas6448
@valsalas6448 10 ай бұрын
Super❤️
@tomymathew2249
@tomymathew2249 10 ай бұрын
സൂപ്പർ പാട്ട് 👌👌
@rosem3182
@rosem3182 10 ай бұрын
വളരെ നല്ല ശബ്ദം 👍🙏
@Sreekala-ii2cw
@Sreekala-ii2cw 28 күн бұрын
Super. ചേച്ചിയുടെ കഴിവ് അംഗീകരിക്കപ്പെടട്ടെ.
@neelakandanchithrampatneel7132
@neelakandanchithrampatneel7132 10 ай бұрын
Excellent singing congratulations
@user-ok1ml2lq8y
@user-ok1ml2lq8y 10 ай бұрын
Bindhu sister pattu supperrr eni padi padi uyaragalil eathanam makkalea ammayea help chaiyanam ella thozhylurappu staff and mets num salute
@SinduSajeev-oq7no
@SinduSajeev-oq7no 10 ай бұрын
അടിപൊളി നന്നായി പാടുന്നുങ്ങല്ലോ❤
@UshaVijayakumar-dr9oc
@UshaVijayakumar-dr9oc 3 күн бұрын
ബിന്ദു. എനിയുള്ള ദിവസങ്ങൾ നിനക് നല്ല പാടാനുള്ള കഴിവിനായി ഈശ്വരൻ അനുഗ്രഹിക്കട്ടെ. അതിനായി ഞാനും ഒരു പാട് പ്രാർത്ഥിക്കുകയാണ്
@sasidharanmarath701
@sasidharanmarath701 Ай бұрын
കുറച്ചൊന്നു ശ്രദ്ധിച്ചാൽ കൊള്ളാവുന്നൊരു ഗായികയാകാം. ആശംസകൾ 👍
@sindhun1728
@sindhun1728 10 ай бұрын
നന്നായി പാടുന്നു .....👌👌👌
@umadevi-pq6mx
@umadevi-pq6mx 10 ай бұрын
Supper. Bindhu. 👍👍👍👍👍👍👍
@desiniyasabu60
@desiniyasabu60 10 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ ബിന്ദു ❤❤❤
@fathimamaha9554
@fathimamaha9554 Ай бұрын
എന്താ ഒരു സ്വരം ... അതിലെ ഭാവം! ❤️❤️❤️🍀
@PrasanthanS-gt6hd
@PrasanthanS-gt6hd 10 ай бұрын
വളരെ മനോഹരമായി പാടി....... 👌
@user-bl3fg6vf2b
@user-bl3fg6vf2b 22 күн бұрын
വളരെ നല്ല ശബ്ദം ഇനി സിനിമയിൽ പാടാൻ കഴിയട്ടെ
@vijayakumari5040
@vijayakumari5040 10 ай бұрын
God bless you chechi
@user-ln2rk2eg1k
@user-ln2rk2eg1k 10 ай бұрын
നല്ല ശബ്ദം 👍👍
@ushaunnikrishnan9390
@ushaunnikrishnan9390 Ай бұрын
നന്നായി പാടുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
@endekochupaattupetti3297
@endekochupaattupetti3297 10 ай бұрын
Sooper ! Wonderful voice.... She should get her due recognition! Camera man endhe ellarude thala vetti kalayunnallo.😢
@madhuris1472
@madhuris1472 10 ай бұрын
സഹോദരീ സൂപ്പർ❤
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 38 МЛН